ആറുവയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് രണ്ടാനമ്മ..! മരിച്ച നിലയിൽ കണ്ടെത്തിയത് രാവിലെ

  Рет қаралды 19,370

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 43
@GeorgepjThankachan
@GeorgepjThankachan 4 күн бұрын
തക്കതായ ശിക്ഷ കൊടുത്താൽ ഇങ്ങനെയുള്ള കൊലപാതകങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ പറ്റും
@nxpro4443
@nxpro4443 4 күн бұрын
ഒന്ന് തീരുമ്പോൾ മറ്റൊന്ന്😢 മാധ്യമങ്ങൾക്ക് എന്നും ഓരോ പുതിയ ന്യൂസ് വായിക്കാം😢 കേൾക്കുന്ന നമ്മൾക്ക് ടെൻഷൻ
@sabuvarghese5244
@sabuvarghese5244 4 күн бұрын
ഉടൻ ശിക്ഷ കൊടുക്കണം. നീട്ടി കൊണ്ട് പോകരുത് നീതി പീഠമേ.
@EssAar80
@EssAar80 4 күн бұрын
നിങ്ങൾ ഒരു കുറ്റം ചെയ്യുമ്പോൾ ആലോചിക്കുക നിങ്ങൾ പിടിക്കപ്പെടുക തന്നെ ചെയ്യും ഇന്നല്ലെങ്കിൽ നാളെ 💯💯 അത് ലോകസത്യമാണ്
@merlin3515
@merlin3515 4 күн бұрын
അതിന് മുൻപ് അതിനെ എന്ത് മാത്രം ഉപദ്രവിച്ചു കാണണം 😢
@AnilMithran-vv2hz
@AnilMithran-vv2hz 4 күн бұрын
ചില പെണ്ണുങ്ങൾക്ക് രക്ഷസ.. സ്വഭാവം ആണല്ലോ.. 🤔
@alantabraham8601
@alantabraham8601 4 күн бұрын
എന്തോ അമ്മയ്ക്ക് മുഖം ഇല്ല. ഞങ്ങൾ അച്ഛൻ ആയാലേ മുഖം കാണിക്കു
@Jzla4521
@Jzla4521 4 күн бұрын
രണ്ടാനമ്മ 10വർഷം ആയി താമസം കുട്ടിക്ക് 6 വയസ്സ് 🧐🤔
@niya143
@niya143 4 күн бұрын
എന്തൊരു ദുഷ്ട...
@antony12
@antony12 4 күн бұрын
ഇതിനെതിരെ ആരും സമരം ചെയ്യുകയോ ഹർത്താൽ നടത്തുകയോ ചെയ്യില്ല, മൃഗങ്ങൾ കൊന്നാൽ മാത്രം അത് മനുഷ്യ ജീവനും മനുഷ്യൻ മനുഷ്യനെ കൊന്നാൽ അത് ജീവനല്ലേ, കഴിഞ്ഞ ദിവസം കോതമംഗലത്തു എന്തൊക്കെ നാടകങ്ങൾ ആയിരുന്നു
@shaibymathew397
@shaibymathew397 4 күн бұрын
Pavam kunju😢
@SanoopK-b5x
@SanoopK-b5x 4 күн бұрын
എന്റെ ദൈവമേ 🥺🥺 എന്തൊക്കെയാ ഈ കേൾക്കുന്നത്
@മോൺസൺ
@മോൺസൺ 4 күн бұрын
അമ്മമാരെ കോടതി വെറുതെ വിടാറാണ് പതിവ് 😂
@Sukumaran-d9k
@Sukumaran-d9k 4 күн бұрын
മനുഷ്യന്റെ കാര്യത്തിൽ ജാമ്യവും മൃഗത്തിന്റെ കാര്യത്തിൽ ജയിലും. ഈ സ്ഥിതിയിൽ എന്നാണ് മാറ്റം വരിക
@Sheikh3786
@Sheikh3786 4 күн бұрын
സ്ഥിരമായുള്ള ക്രൂര മർദ്ധനത്തിൽ വാരിയെല്ല് പൊട്ടിയതുംവ തേപ്പു പെട്ടി ഉപയോഗിച്ചും തീയ് വച്ച് പൊള്ളിച്ചതും പുറത്ത് പറയാതിരിക്കാൻ വേണ്ടി ആണ് കൊന്നത് എന്നാണല്ലോ വേറെ 2 ചാനലിൻ വാർത്ത വന്നത്
@tressajohntressajohn
@tressajohntressajohn 4 күн бұрын
Iyyo pavam kunju..
@MohanDas-dp6oo
@MohanDas-dp6oo 4 күн бұрын
Kollanam moodeviye
@rathershratheeshv3697
@rathershratheeshv3697 4 күн бұрын
അതിഥി തൊഴിലാളി 🙏
@BinoyMj-m5x
@BinoyMj-m5x 4 күн бұрын
ഇവറ്റകൾ അല്ല അതിഥി
@RaihanathtkRaihanath
@RaihanathtkRaihanath 4 күн бұрын
രണ്ടാനമ്മ എന്ന് കേൾക്കുന്നത് തന്നെ പേടി
@sureshkp248
@sureshkp248 4 күн бұрын
യുപി എന്ന കരച്ചിൽ ഇല്ല എന്തായിരിക്കും കാരണം ?
@pramodkumar-yy1sv
@pramodkumar-yy1sv 4 күн бұрын
Poor law more crimes
@sheebashajahan906
@sheebashajahan906 4 күн бұрын
Eveleyokke Thala vetti kollanam
@gopalakrishnangopivadakkan19
@gopalakrishnangopivadakkan19 4 күн бұрын
മാപ്രേ പിണറായി രാജി വെക്കണ്ടേ
@devildon2999
@devildon2999 4 күн бұрын
Panna polayadimakal kunjangale polum verudhe vudunnilla, 2 nem parasiamayi thalavettanam
@Narayanankutty-b9e
@Narayanankutty-b9e 4 күн бұрын
ഇവരൊക്കെ എന്തിനാണ് ഈ കടുംകൈ ചെയ്യുന്നത്.. എന്റെ മകന് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്ന ഒരാളാണ് ഞാൻ.. ഇവരൊന്നും ഇനി ലോകം കാണരുത്....
@kalandershah8176
@kalandershah8176 4 күн бұрын
രാക്ഷസി....
@Jaya-yt4fd
@Jaya-yt4fd 4 күн бұрын
Chumma jeyilil ettu valarthum avidethe jolichich aharom kodukkum pinne athanu shiksha evale okke kollanam
@cherianvarghese6540
@cherianvarghese6540 4 күн бұрын
Vichanana Venda avale konukalayuka atre ullu
@jayK914
@jayK914 4 күн бұрын
UP le naashangal ingot vann ivde UPle polathe thonnyavasam kaanichit rakshapedam enn karuthi. Pakshe ith kerala police aanenn avar orthilla
@Vimalkumar74771
@Vimalkumar74771 4 күн бұрын
😭😭😭😭😭😭
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН