മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട്! വ്യക്തിപൂജ പാർട്ടി അംഗീകരിച്ചോ? | Kerala CM | Pinarayi Vijayan

  Рет қаралды 33,833

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 207
@cms5cm
@cms5cm 12 күн бұрын
ജിന്റോ 👍👍👍
@mathewkl9011
@mathewkl9011 12 күн бұрын
ഉളുപ്പില്ലേ ഇവറ്റകൾക്ക്.😜😜😜
@IndianCitizen-m2t
@IndianCitizen-m2t 12 күн бұрын
Priyanka ghandhi illathatho
@sajeevnarayanan8629
@sajeevnarayanan8629 12 күн бұрын
സഖാവ് നായനാരും പ്രിയ സഖാവ് വിയെസ്സും മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇറങ്ങിനടന്നതുപോലെ ഇറങ്ങിനടക്കാൻ വിജയന് ചങ്കുറപ്പുണ്ടോ
@sadasivanvr9125
@sadasivanvr9125 10 күн бұрын
😊
@jes-1
@jes-1 11 күн бұрын
ഇ കൊച്ചു കേരളത്തിലെ ഓരോ ഓരോ അതപതനങ്ങൾ; ഈ പാട്ടിലൂടെ കുറേ ചിരിക്കാൻ സാധിച്ചു. നന്ദി ച്ചിരിപ്പിച്ചതിന്‌.
@ShazaafiShaaz
@ShazaafiShaaz 12 күн бұрын
ഇതിനേക്കാൾ ഭേതം അടിമകൾക്ക് കുനിഞ്ഞ് നിൽക്കലാണ്😂😂😂
@subairmuhammed7570
@subairmuhammed7570 12 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ കേട്ടിരിക്കുന്നത് കണ്ടോ ഊരിപ്പിടിച്ച വാൾ... കണ്ടാമൃഗം തോറ്റുകും അങ്ങേരുടെ മുന്നിൽ..
@GKVLOG757
@GKVLOG757 12 күн бұрын
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട ഒരു സംസ്ഥാനം എന്ന് മലയാളികൾ അഭിമാനിച്ചിരുന്നു.സാക്ഷര കേരളത്തിലാണ് ഈ അടിമകൾ പെരുകുന്നു എന്നതിൽ സഹതാപം മാത്രം.
@josecj949
@josecj949 12 күн бұрын
കേരളം കണ്ട ഏറ്റവും വലിയ നെറികെട്ട വാഴ്ത്തുപാട്ട്......പിണറായി ഇല്ലങ്കിൽ, സിപിഎം ഇല്ല, കേരളവും..... ശരിക്കും കാരണ ഭൂത..... പിയേർഷൻ വളരെ നല്ല വിമർശനം..... പാട്ടെഴുതിയ ആൾ വലിയ കോമാളി......
@josecj949
@josecj949 12 күн бұрын
സല്യൂട്ട് ജിന്റോ 🙏🏾🙏🏾
@babupulikkal6864
@babupulikkal6864 12 күн бұрын
അഭിലാഷ് ഈ പാട്ട് എഴുതിയ ഇരുപത്തഞ്ചാം തീയതി ജോലിക്ക് റിക്വസ്റ്റ് കൊടുത്തു അവനെ 24ആം തീയതി ജോലി കിട്ടി അതാണ് അവസ്ഥ
@sudhakarant5189
@sudhakarant5189 10 күн бұрын
കവിയല്ല "ആഭാസൻ ". ചർച്ച തുടങ്ങുമ്പോൾ ഇളിക്കാൻ തുടങ്ങിയതാ അയാൾ
@sreelathap8940
@sreelathap8940 12 күн бұрын
ഇതിനെല്ലാം എന്താണ് പറയേണ്ടത്? കേരളം ഇത്രയും അധഃപതിച്ചോ?
@anilakshay6895
@anilakshay6895 12 күн бұрын
😂 പണ്ട് 45 വർഷം മുൻപ് മലയാളം അദ്യാപകൻ മന്നവൻ സർ ഉപമ മന്ന വേന്ദ്ര നിൻ മുഖം ചന്ദ്രനേ പോലെ😊 പഠിപ്പിക്കുകയായിരിക്കുന്ന ഈ സമയം ബാബു എന്ന കുട്ടികളിക്കുന്ന ഗ്രവുണ്ടിൽ നോക്കിയിരുന്നു ഇത് കണ്ട സർ എന്താണ് ഇപ്പോൾ പഠിപ്പിച്ചത് എന്ന് പറയാൻ പറഞ്ഞു അറിയാത്ത അവനെ മന്നവൻ സാർ തല്ലി ഇരുത്തി അവൻ അടുത്തിരുന്നവനോട് ചോദിച്ചു എന്താണ് സർ പഠിപ്പിച്ചത് എന്ന് അവൻ പറഞ്ഞു കൊടുത്തു അടുത്ത നിമിഷം അവൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു 😂മന്ന വേന്ദ്രാ നീ ഇത് ചെയ്യുമെന്ന് മുന്ന വേ ഞാൻ അറിഞ്ഞതില്ല എന്ന്😊 അത് പോലെ ചന്ദ്രസേനൻ മാനവ നീ കേരളത്തോട് ഈ കൊലച്ചതി എഴുതും എന്ന് മുന്ന വേ അറിഞ്ഞതില്ല
@hariharank1822
@hariharank1822 12 күн бұрын
ഇത്രയും വലിയ വാഴ്ത്തു പാട്ടിനു മനോഹരമായ മറുപടി കൊടുത്ത ജിന്റോ വിനു അഭിനദ്ധനഗൾ.
@gangadharan-l6o
@gangadharan-l6o 12 күн бұрын
കാര്യം കാണാൻ കവിതയും 😄😄
@PrafulPv
@PrafulPv 12 күн бұрын
പൊട്ടൻ പൊട്ടൻ പൊട്ടൻ that കവി😂😂
@bineeshtachan7152
@bineeshtachan7152 12 күн бұрын
ഇത് എങ്ങനെ വിപ്ലവ ഗാനം ആകും തോപ്പിൽ ഭാസിയുടെ വിപ്ലവ ഗാനം കേട്ട് വളർന്ന ഒരു ജനത ആണ് കേരള ജനത
@ullaskumar5396
@ullaskumar5396 12 күн бұрын
ഇത്രയും വലിയ കവിത എഴുതിയ കവിക് ഒരു AC കാർ കൊടുക്കാമായിരുന്നു
@amerdasdk2534
@amerdasdk2534 12 күн бұрын
എന്റെ അടിമ കവി രാജാവേ... 🙏.. പ്രണാമം.. 🙏 ചേട്ടനെ തേടി അയൽസംസ്ഥാന മുഖ്യ മന്ത്രിമാർ ക്യു നിൽക്കും...വാഴ്ത്തുപാട്ടു എഴുതി കൊടുക്കാൻ.. കവിയെ വിട്ടേക്കു debate ന്റെ നിലവാരത്തിൽ പിടിക്കാൻ ഒന്നും ആ കവി ഇല്ല...
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 12 күн бұрын
റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 12 күн бұрын
റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 12 күн бұрын
റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..
@robinnimmy7994
@robinnimmy7994 12 күн бұрын
Jinto♥️♥️♥️♥️♥️
@SureshKumar-ci7qg
@SureshKumar-ci7qg 12 күн бұрын
പെൻഷൻ ആയതിന് ശേഷം വീണ്ടും നിയമനം കിട്ടിയതിന് ഒരു പ്രതിഫലം..ഉളുപ്പു വേണം..ദീപ സ്തംഭം ......എനിക്കും കിട്ടണം പണം..Jinto പൊളിച്ചു❤❤
@aagodia3819
@aagodia3819 12 күн бұрын
😅😅😅😅😅😅😅😅😅😅 Ho, what a comedy ,what a kerala 😅😅😅😅😅😅😅😅
@ചേറുംചേറാടിയും
@ചേറുംചേറാടിയും 12 күн бұрын
ആരവിടേ... നമ്മുടെ ഉദ്യോഗസ്ഥ സഖാക്കളുടെ മുടങ്ങിക്കിടക്കുന്ന ഡി എ എല്ലാം ഇപ്പോൾത്തന്നെ കൊടുത്ത് തീർക്കാൻ "നാം" ഉത്തരവിടുന്നു...
@aneeshpayyanoor1477
@aneeshpayyanoor1477 11 күн бұрын
Jinto sir kalakki
@roypynadath5820
@roypynadath5820 12 күн бұрын
സാക്ഷര കേരളത്തിൻ്റെ ഇത്തരം അവസ്ഥയെ കുറിച്ച് ഓർത്ത് സഹതപിക്കാനല്ലാതെ എന്തു ചെയ്യാൻ ?
@IndianCitizen-m2t
@IndianCitizen-m2t 12 күн бұрын
Rahul ghandhik jai viliku
@vipinvishwanath8021
@vipinvishwanath8021 12 күн бұрын
ഇയാളെക്കാളും എത്രയോ നല്ല കമ്മ്യൂണിസ്റ്റ്‌ ഭരണകർത്താക്കൾ കേരളത്തിൽ ഉണ്ടായിരുന്നു, ഇയാളെപ്പോലെ ഒരു അൽപ്പനെയും ധിക്കാരിയെയും കേരളത്തിൽ കണ്ടിട്ടില്ല
@ArnoldBandwring
@ArnoldBandwring 12 күн бұрын
ജൂവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച വൃക്തി 😂 അല്ലെങ്കിൽ ജനങ്ങൾ തന്നെ മരച്ചതായി കണക്കാക്കി😂😂😂
@RahmanAbdhul-bf7vv
@RahmanAbdhul-bf7vv 12 күн бұрын
Jinto.polichu
@praseedkumar2484
@praseedkumar2484 12 күн бұрын
ഒരു ജയലളിത സ്റ്റൈൽ ആയി. ഇനി മുട്ടിഴഞ്ഞാമതി.
@Accts-i8e
@Accts-i8e 10 күн бұрын
ദീപസ്തംഭം നമുക്കും കിട്ടണം....
@modernrooftiles6412
@modernrooftiles6412 11 күн бұрын
സണ്ണി ലിയോൺ ന്റെ ഒരു ഡാൻസ് കൂടി വേണമായിരുന്നു 😄😄😄😄
@ullaskumar5396
@ullaskumar5396 12 күн бұрын
റോഡ് അടച്ചു പാർട്ടി മീറ്റിംഗ് ജനങ്ങൾക് എന്ത് സൗകര്യം ചില്ലറ ആണോ
@pusthakabhavan2252
@pusthakabhavan2252 12 күн бұрын
ആനിമൽ ഫാം എന്ന ജോർജ് ഓർവെല്ലിന്റെ നോവൽ വായിച്ചാൽ നമുക്ക് ഈ വാഴ്ത്ത് പാട്ടുകാരെ അതിൽ കാണാം.
@sugathanp4578
@sugathanp4578 12 күн бұрын
ചിത്രസേനൻ മാത്രമല്ല ചർച്ച നയിക്കുന്ന അഭിലാഷ് മോഹനനും ഒരു വാഴ്ത്തുപാട്ടുകാരനണ്.
@kannanmeloth8910
@kannanmeloth8910 11 күн бұрын
ജിന്‍റോ ജോണിന് കയ്യടി....ടി...ടി...ടി...
@Ramakrishnankapil
@Ramakrishnankapil 12 күн бұрын
അധികാരം ഇല്ലാതാകുമ്പോൾ ആട്ടും കാട്ടത്തിന്റ വില പോലും ഈ വാഴ്ത്തു പാട്ടുകാർ കൊടുക്കില്ല.. 😂🙏
@DineshKumar-tq8ki
@DineshKumar-tq8ki 12 күн бұрын
കഷ്ടം,,,,സഖാവേ...
@riyualuva
@riyualuva 12 күн бұрын
ജിന്റോ ജോൺ കലക്കി 👍
@shefinjoshy4918
@shefinjoshy4918 12 күн бұрын
Jinto John🔥❤
@saju1234-r7h
@saju1234-r7h 12 күн бұрын
പി ജയരാജനെ പുകഴ്ത്തി പാടിയാൽ ശ്വാസന.... പിണറായിൽ ഉള്ള വിജയനെ പുകഴ്ത്തി പാടിയാൽ അത് നല്ലത് ഇരട്ടത്താപ്പാണല്ലോ വിജയാ 🤔🤔🤔🤔🤔
@sajeevnarayanan8629
@sajeevnarayanan8629 12 күн бұрын
@@saju1234-r7h പി.ജയരാജൻ ഒരു കമ്യൂണിസ്റ്റാണ്. ഒരു ജനനേതാവാണ്. ഈ കൂതറയെപ്പോലെയല്ല
@asakumarp3161
@asakumarp3161 12 күн бұрын
നമുക്കും കിട്ടിയലോ പണവും ജോലിയും 😂😂😂😂
@aji17377
@aji17377 12 күн бұрын
ഈ കവി പൊട്ടൻ ആണോ അതോ പൊട്ടൻ ആയി ആക്ട് ചെയ്ക്കുക ആണോ
@najeebpalathingal1192
@najeebpalathingal1192 12 күн бұрын
ജോലിചെയ്യാതെലക്ഷങ്ങൾതീട്ടംതിന്നുന്നവർന്യിയീകരിക്കുന്നു
@Maheshkumard-hc6qd
@Maheshkumard-hc6qd 7 күн бұрын
😂💯
@JayakumarK-es4hz
@JayakumarK-es4hz 11 күн бұрын
നവോത്ഥാനത്തിന്റെ മൂല്യച്യൂതി
@bijuvkj4641
@bijuvkj4641 12 күн бұрын
Uluppum Nanamillatha p......
@gopinathpm8554
@gopinathpm8554 12 күн бұрын
പുകഴ്ത്തി പാടാൻ മറ്റ് പാർട്ടിയിൽ നേതാവുണ്ടോ സുഹൃത്തുക്കളെ
@vimalvs2131
@vimalvs2131 12 күн бұрын
വായ്‌തിപാടാൻ എന്ത് നല്ല കാര്യം ആണ് ചെയ്തത്
@faisalthayyil5222
@faisalthayyil5222 12 күн бұрын
പെൻഷൻ തരാൻ കഴിയാത്ത എന്ത് സംരക്ഷികനാണ് കുറച്ചെങ്കിലും ഉളുപ്പുവാണ് ഇതിനുമുമ്പ് എന്തെല്ലാം പറഞ്ഞു പോയിട്ടുണ്ട് അതും കൂടി ഇതിൽ ചേർക്കണമായിരുന്നു എന്തു പുകഴ്ത്തിലാണ് ചങ്ങായി പറയുന്നത്
@nowfalkn282
@nowfalkn282 12 күн бұрын
ജിൻ്റോ 🔥🔥🔥
@cms5cm
@cms5cm 12 күн бұрын
ഉളുപ്പ് ഇല്ല അതന്നെ
@zohrazohramammu2869
@zohrazohramammu2869 10 күн бұрын
പാവം കവി... അങ്ങേരു ക്യാഷ് കിട്ടാൻ എന്തൊക്കെയോ മണ്ടത്തരങ്ങൾ എഴുതി അയിനാണ്... ജിന്റോ പാവത്തിനെ ഭിത്തിയിൽ ഒട്ടിച്ചത് 🤣🤣🤣🤣
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 12 күн бұрын
പി സി ജോർജ് ഭീകരൻ വർഗീയ വിഷയം ചീറ്റിയോൻ വിരൽ തൊടാൻ ധൈര്യമില്ല. ഭീരുവാം കാരണഭൂതർ.. അടിമകൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും...
@sulekhad2619
@sulekhad2619 12 күн бұрын
The great Jindo ❤good speech
@asakumarp3161
@asakumarp3161 12 күн бұрын
എന്റെ പോന്നേ പങ്കം പങ്കം
@sujathomasmkl4443
@sujathomasmkl4443 12 күн бұрын
ചിത്രസേന 🤣🤣🤣🤣 ഉളുപ്പില്ലേ വാഴേ
@Avn414
@Avn414 10 күн бұрын
ഹോ വയലാർ എഴുതുമോ ഇത് പോലെ...അടുത്ത അക്കാദമി അവാർഡു ഈ ബുള്ളറ്റ് പ്രൂഫ് തൊലിയന് തന്നെ കൊടുക്കണം...
@SHAJIMPillai
@SHAJIMPillai 12 күн бұрын
ചിത്രസേനന് ഒരു അവാർഡ് കൊടുക്കണം. 😂😂
@preethisuresh1142
@preethisuresh1142 12 күн бұрын
നാണവും മാനവും ഇല്ലാത്ത പാർട്ടി കഷ്ടം
@aliasvarghese4619
@aliasvarghese4619 8 күн бұрын
ലോകത്തിലെ എല്ലാ ക്രൂരന്മാരായ രാജാക്കന്മാരും ഉണ്ടായിട്ടുള്ളത് ഇങ്ങിനെയാണ്‌. ഈ ആധുനീക ലോകത്തും ഇപ്പോഴും ഇത് തന്നെ നടക്കുന്നു. പിണറായി എങ്ങിനെ മുഖ്യമന്ത്രി ആയതെന്നു ഒരു വിശതമായി വിശകലനം ചെയ്‌താൽ മനസ്സിലാവും.ദാവൂദ് ഇബ്രാഹിം എങ്ങിനെ ആണ് വളർന്നത് അത് പോലത്തെ തന്ന വഴികളില്ലോടെ ആണ് വിജയനും വളർന്നു വന്നത്. കോളേജിൽ പഠിക്കുമ്പോൾ അല്പം ധൈര്യം കാണിച്ചപ്പോൾ കൊറേപ്പേർ പൊക്കിക്കൊണ്ട് നടന്നു. പിന്നെ വിജയൻ അത് ആസ്വദിക്കാൻ തുടങ്ങി കൊറേപ്പേർ പൊക്കിയത് കൊണ്ട് പതുക്കെ പതുക്കെ നേതാവായി പിന്നെ വിജയൻ അത് ആസ്വദിക്കാൻ തുടങ്ങി പിന്നെ അധികാരം ഒരു ലഹരിയായി. ആ ലഹരിയിൽ അധികാരത്തിന്റെ വഴിയിൽ തടസ്സമാവാൻ സാധ്യത ഉള്ളവരെ എല്ലാം ഒതുക്കി. അതുതാനന്ദൻ പിന്നെ ശൈലജ ടീച്ചർ എല്ലാം ഇതിന്റെ ഉദാഹരണം മാത്രം. നരേന്ദ മോദിയും പിണറായിയുടെ വേറൊരു പതിപ്പാണ് അല്ലാതെ നാട് നന്നാക്കാൻ നാട്ടിലിറങ്ങിയിട്ടുള്ള ഏതു നേതാവാണ് ഇവിടെ ഉള്ളത്. നാട് നന്നാക്കുമ്പോൾ വീട് നന്നാക്കാൻ പറ്റില്ല
@MuralidharanR-f3d
@MuralidharanR-f3d 11 күн бұрын
ഒരു തെറ്റും ചെയ്യാത് ദിവസവും അന്തിചർച്ച എന്ന പേരിൽ പിണറായിയെ വർഷങ്ങളായി തേജോവധം ചെയ്യുന്നു. അത് പിണറായി വിരുദ്ധർ ആവോളം ആസ്വദിച്ചു. ഇപ്പോൾ പുകഴ്ത്തി പാടിയതിന് ഇത്ര അസ്വസ്ഥത എന്തിന്.
@zohrazohramammu2869
@zohrazohramammu2869 10 күн бұрын
ഇത്തവണത്തെ ജ്ഞാനപ്പീഠം കേരളത്തിലേക്കു തന്നെ
@anilakshay6895
@anilakshay6895 12 күн бұрын
പിയേഴ്സൺ സർപറഞ്ഞ സഖാവിൻ്റെ പേര് ഭാര്യ വീട് സ്ഥലം😂😂😂 സ്ഥലം തൃപ്പൂണിത്തറ സഖാവിൻ്റെ പേര് TK രാമകൃഷ്ണൻ ഭാര്യ😂😂😂 സർ പറഞ്ഞ് 100 %സത്യം സഖാവ് ഉണ്ടോ സാർ ഇവിടെയില്ല😂😂😂
@shamseerabdulla1163
@shamseerabdulla1163 12 күн бұрын
വാഴ്ത്തിപ്പാട്ടുകളോ , പുകഴ്ത്തലുകളോ പറയുന്നതിൽ തെറ്റൊന്നുമില്ല .. അത് അടിമകൾ കേട്ട് പുളകം കൊള്ളുമായിരിക്കും , അല്ലാത്തവർക്ക് വെറും മൈ … ആണ് .. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇംഗനെ അനുഭവപ്പെടുന്നവരാണ് കൂടുതൽ .. ഊക്ക് വാംഗി കൂട്ടാൻ ജനംഗൾക്ക് ഇട്ട് കൊടുത്ത പോലെ ആണ് ഇത് …. പിന്നെ ഗവൺമെൻ് ജീവനക്കാർക്ക് അംഗനെ ചെയതു ഇംഗനെ ചെയ്തു എന്ന് പുളകം കൊള്ളുന്ന പ്രതിനിധി ,, കേരളത്തിൽ ബഹുഭൂരിഭാഗവും സാധാരണക്കാരും , ദിവസക്കൂലിക്കാരും ആണെന്ന് മനസ്സിലാക്കിയാൽ നല്ലത് ….
@divakaranvdivakaranv5387
@divakaranvdivakaranv5387 12 күн бұрын
കോൺഗ്രസുകാരുടെ മനോനിലക്ക് വളരെ വെത്യാസം ഉണ്ട് പതുകൊല്ലം ആയില്ലേ!!!
@binuthomas5223
@binuthomas5223 12 күн бұрын
കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടക സംസ്ഥാനത്തിന്റെ KSRTC യില്‍ 21 മാസം ശമ്പളം കുടിശ്ശിക ആണ്‌. അത് ആദ്യം കൊടുത്തു തീര്‍ക്കണം എന്ന് പറയൂ കോൺഗ്രസ്സ് നേതാവ്
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 11 күн бұрын
അടിമയായ കവിയാണല്ലോ അവനെ വിട്ടേക്ക്. എനിയും. നിലവാരമില്ലാത്ത. കവിത എഴുതാൻ.പ്രജോദനം. കിട്ടട്ടെ
@babucm5561
@babucm5561 11 күн бұрын
ഒരു ഗാനത്തിനു വേണ്ടിനു വേണ്ടി ഒരു ചാനൽ ചർച്ചയ്ക്ക് സമയം ചിലവഴിക്കുന്ന മാതൃഭൂമിക്ക് വാർത്ത ദാരിദ്രമായോ? ഒരു വിഷയവും കിട്ടുന്നില്ലേങ്കിൽ കേന്ദ്രം സംസ്ഥാനത്തിനു നൽകേണ്ട സാമ്പത്തിക വിഹിതത്തെക്കുറിച്ച് ഒരു ചർച്ച സംഘടിപ്പിക്കാൻ കഴിയുമോ?
@jamshijamsheer2366
@jamshijamsheer2366 12 күн бұрын
നമ്മുടെ നാട് ഇത് അങ്ങോട്ട് ആണ്
@JafarVv
@JafarVv 12 күн бұрын
അവർക്ക് അതുകൊണ്ട് കാര്യവും ഉണ്ട്
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 11 күн бұрын
കവിതയിൽ ആറാടി. കുറെ അടിമകൾ. ന്ർത്തം ചെയ്യുന്നു. ള്ളപ്പ് ഇല്ലാത്ത വർഗം കവിത എഴുതിയവൻ രക്ഷപെട്ടു
@Ashrafponnani-tx8rf
@Ashrafponnani-tx8rf 12 күн бұрын
ഇതിൽ എന്താണ് തെറ്റ് കാലഘട്ടത്തിന് അനുസരിച്ച് പാട്ടും മാറും. ലാൽസലാം
@eisenmathew
@eisenmathew 11 күн бұрын
😂😂😂😂
@bharathanck8592
@bharathanck8592 11 күн бұрын
മുഖ്യൻ കേരളത്തിന്റെ രണ്ടാമൻ,ഒന്നാമൻ ഗവർണ്ണർ...ആർക്കും പ്രശംസിക്കാം ..വിമർശിക്കാം..പുകഴ്ത്താം ഇകഴ്ത്താം. പക്ഷെ പാർട്ടിയിൽ ഇതു വേണ്ട..പാർട്ടിയിൽ ഒന്നാമൻ കേരളത്തിൽ ഗോവിന്ദൻ. ..പുകഴ്ത്തൽ ഗോവിന്ദനോട് വേണ്ട..മുഖ്യനോട് ആവാം
@varghesetalks8167
@varghesetalks8167 12 күн бұрын
പാട്ടു വേണേ പാടാം
@JayakumarK-es4hz
@JayakumarK-es4hz 11 күн бұрын
പ്രളയകാലത്ത് വെള്ളം കുടിച്ച് വറ്റിച്ചോ ?
@santhoshkumarkalathil8012
@santhoshkumarkalathil8012 12 күн бұрын
എന്തൊക്കെ കാണണം.. ഒരു പത്തു പേരെങ്കിലും കാണില്ലേ ഇവർക്കിടയിൽ വെളിവും വെള്ളിയാഴ്ചയും ഉള്ളവർ.. ദയവുചെയ്ത് ഒന്ന് പറഞ്ഞ് കൊടുക്കൂ.. ഇത് കളിയാക്കി പാടുന്നതാണ് എന്ന് മനസിലായില്ലേ
@joshyjose1625
@joshyjose1625 9 күн бұрын
മുഖ്യമന്ത്രി തന്നെയാണ് പാർട്ടി പാർട്ടി തന്നെ മുഖ്യമന്ത്രി അതായത് 1 + 1 = വലിയ 1 അത്ര തന്നെ
@JayakumarK-es4hz
@JayakumarK-es4hz 11 күн бұрын
CPI നേതാവേ നവോത്ഥാനം അവസാനിച്ചോ?
@nerdnero9779
@nerdnero9779 12 күн бұрын
കമ്മ്യൂണിസ്റ്റുകാർക്ക് പ്രസ്ഥാനം ആണു വലുത് ആളുകളെ ആകർഷിക്കേണ്ടത് പുറത്ത് നിന്നല്ലേ അഭിലാഷേ 😂
@ShoukkathShouku
@ShoukkathShouku 12 күн бұрын
വിമർശനം ആവാം അല്ലേ മുഖ്യമന്ത്രി യെ വാഴ്ത്തിയാൽ എന്താ ഈ പിയേഴ്സൺ പണ്ട് കുറെ തൊഴുതു നിന്നത് ആരും മറന്നിട്ടില്ല
@amrkarn1961
@amrkarn1961 12 күн бұрын
Best chacharatha... ജിന്ന്, സമാധി, നരബലി, ആൾ ദൈവം...
@bineeshtachan7152
@bineeshtachan7152 12 күн бұрын
സുഹൃത്തേ ദീപു നിങ്ങൾ സർക്കാർ ജീവനക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ
@shibuyshibu
@shibuyshibu 12 күн бұрын
ഇവൻ കഞ്ചാവ് അടിമ 😂😂
@bijugeorge6200
@bijugeorge6200 12 күн бұрын
ആ പാർട്ടിക്കകത്തു ആർക്കും വേദന ഇല്ലെങ്കിൽ പിന്നെ മറ്റുള്ളവർക്ക് എന്താ? ഇത് സ്കൂളിൽ പാടണം എന്നോ തിയേറ്ററിൽ കേൾപ്പിക്കണം എന്നോ പറഞ്ഞാൽ പ്രതിഷേധിക്കണം. ഖജനാവിൽ നിന്നും എന്തെങ്കിലും ചിലവാക്കിയാൽ അതും തെറ്റ്. പാടിയവരും കേട്ടവരും ഉണ്ടാക്കിയവരും ഹാപ്പി. പിന്നെ ജിന്റൊക്ക് എന്താ? അഭിലാഷിന് എന്താ?
@lakshmananravichandran1357
@lakshmananravichandran1357 12 күн бұрын
Lal salam. ❤
@santhoshk8863
@santhoshk8863 12 күн бұрын
ചാനലിന് ഇത്രയും ദാരിദ്ധം വന്നോ കഷ്ട്ടം തന്നെ അഭിലാഷേ
@unniunni8489
@unniunni8489 12 күн бұрын
ക വിതല്ല് കൊണ്ടേ പോകൂ.
@nasaredachery
@nasaredachery 12 күн бұрын
April25ne സർവീസ് കയിഞ്ഞ നമ്മെ april 24ന് വീണ്ടും സർവീസിലേക് ജോയിൻഡ് ചെയ്യാൻ സന്മനസ്സ് കാണിച്ച ഉദ്ദേശ ശുദ്ധി ക് ഉപകാരസ്മരണ
@shibukumarp2271
@shibukumarp2271 6 күн бұрын
നിൻറെ അച്ഛനെ കുറിച്ച് ഒരു കവിത എഴുതാൻ മേലെ
@Michael-hw7ct
@Michael-hw7ct 12 күн бұрын
എഴുതിയും,പറഞ്ഞും തുലച്ചു കളയാൻ രണ്ടര പതിറ്റണ്ടായി നടത്തുന്ന അധമ മാധ്യമ സംസ്കാരത്തെ അതിജീവിച്ചു വിജയിച്ച ആ അമൂല്യമായ രാഷ്ട്രീയ ജീനിനെ ഞങ്ങൾ ഇനിയും ആഴത്തിൽ സ്നേഹിക്കും...💪🏻💪🏻💪🏻
@SethumadhavanTv-b3g
@SethumadhavanTv-b3g 11 күн бұрын
ചിത്ര സേന താങ്കൾ സെക്രട്ടറി സെക്രട്ടറിയേറ്റ് മാത്രം ചിന്തിച്ചാൽ പോരാ താഴേക്കിടയിലുള്ള കെഎസ്ആർടിസി പോലുള്ള പൊതുമേഖല സ്ഥാപനത്തിലെ പെൻഷൻകാരുടെയും ജീവനക്കാരുടെയും വിധികൾ ഒന്നാലോചിച്ചു നോക്കൂ
@shotcutmedia7170
@shotcutmedia7170 10 күн бұрын
2.ഓ അല്ലടെയ് 2. സീറോ ആണ് പൂജ്യം
@bijuvkj4641
@bijuvkj4641 12 күн бұрын
Even mandhan ano???Kapi....Anubhavichoooo....Bangali/Bangal...
@anilakshay6895
@anilakshay6895 12 күн бұрын
പൂവത്തുരാൻ മലയാളം MA യാണോ?
@balakrishnanuppilikkai2500
@balakrishnanuppilikkai2500 12 күн бұрын
Jinto❤❤❤❤
@zubishvadakkevila7157
@zubishvadakkevila7157 12 күн бұрын
😂😂😂😂😂
@kumarvr1695
@kumarvr1695 12 күн бұрын
കേരളത്തിലെ ട്രോളൻമാർക്ക് ചാകര. ചാകര.ചാകര
@AnilChacko-w2o
@AnilChacko-w2o 11 күн бұрын
If Swami Vivekanadan hear this song what he may be saying about Kerala now?
@vinuvs6349
@vinuvs6349 12 күн бұрын
Paradi pattin nadhirshakyu cru competition akumo chithrasnenan
@musthafaindia5364
@musthafaindia5364 10 күн бұрын
Keralathil.enganeyankil.indiayile.samastanangalude.avasta
@shifilameen8350
@shifilameen8350 12 күн бұрын
Abilash...U r poliyaaanu...😂😂😂
@sugunan.c9342
@sugunan.c9342 12 күн бұрын
Kavi.. Elichondirikkukayanallo
@JayakumarK-es4hz
@JayakumarK-es4hz 11 күн бұрын
കവി അല്ല കപി
@aagodia3819
@aagodia3819 12 күн бұрын
Kastam , keralam totally Adam pa di cho 😅😢
@rkrishna4904
@rkrishna4904 12 күн бұрын
bahumanynaya sreeman Prof Dr. chithrasenan avarukal keralathinte abhimanam aanu
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН