കർണന് ശേഷം മനസ്സിൽ ഇഷ്ട്ടം തോന്നിയവൻ അരി കൊൻപൻ😘😘❤️❤️
@thararajan9584 Жыл бұрын
same bro
@RakeshKumar-dj5ee Жыл бұрын
👍🏻
@Jithesh3421 Жыл бұрын
😥
@shinebhaskar8509 Жыл бұрын
Khaleem nu kettittundo
@vishakhkannan4754 Жыл бұрын
അത് ആനമല കലീമിനെ വേണ്ടത്ര അറിയാത്തത് കൊണ്ടാണ്... 😉
@royalcircle9869 Жыл бұрын
അവർ വിചാരിച്ചിരിക്കുന്നത് കൊമ്പൻ അവരുടെ നിരീക്ഷണത്തിലാണെന്നാണ്.. എന്നാൽ അവർ മനസിലാക്കിയിട്ടില്ല ഇതുവരെ എല്ലാവരെയും കൊമ്പൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കാര്യം.. 🔥 അരികൊമ്പൻ 💥✨️
@RakeshKumar-dj5ee Жыл бұрын
💯
@jishnumagic7795 Жыл бұрын
ലെ അരികൊമ്പന്:എന്നെ പിടിക്കാനോ ഇന്നോ വെള്ളിയാഴ്ച്ചയാകട്ടെ😁🤣
@androidtrendgameandroid6485 Жыл бұрын
😂😂
@jishnumagic7795 Жыл бұрын
@@androidtrendgameandroid6485 💝
@sudhimonsudhi6559 Жыл бұрын
😂
@jishnumagic7795 Жыл бұрын
@@sudhimonsudhi6559 💝
@arunajay7096 Жыл бұрын
10 കിലോ അരി അങ്ങോട്ട് തരും!😂
@johnsonpeter2889 Жыл бұрын
സന്തോഷ് കുളങ്ങര സാറിന്റെ ക്യാമറ ആരുന്നെങ്കിൽ സൂമിങ് പൊളിച്ചേനെ.
@real-man-true-nature Жыл бұрын
വനം വകുപ്പിന്റെ ജോലിയാണ് വനത്തിലുള്ള ജീവികളെ സംരക്ഷിക്കുക, ഭക്ഷണ പ്രിയമായ സസ്യങ്ങൾ കാട്ടിൽ വച്ചു പിടിപ്പിച്ച് ഇവയുടെ ആഹാരം ക്ഷാമം പരിഹരിക്കുക
@rahulmohan5379 Жыл бұрын
ഇതൊക്കെ ആരോട് പറയാൻ
@roujithofficial Жыл бұрын
അയ്യോ അത് പറ്റില്ല. ഈ ആനയെ പിടിക്കുന്ന ചിലവിന്റെ പകുതി മതി തീറ്റ വച്ചു പിടിപ്പിക്കാൻ. തീറ്റ വച്ചു പിടിപ്പിച്ചാൽ കമ്മീഷൻ അടിക്കാൻ പറ്റില്ല
@tarahzzan4210 Жыл бұрын
അരികൊമ്പൻ ഫാൻസ് ഇവിടെ വരിക... 🐘🐘🐘🐘💪
@sreedevshravan-jk2gv Жыл бұрын
😂
@b_brozcreationz Жыл бұрын
😮 ath etha komban ??
@anusree00 Жыл бұрын
@@b_brozcreationz nintappante komb
@jagankumar1162 Жыл бұрын
Vannatt nth kanikkanaa😂 Ni poyi anaye rekshikkumo
@sivapriya1210 Жыл бұрын
അരികൊമ്പൻ 🔥
@shihabmohammed3078 Жыл бұрын
അവനെ ഉൾവനത്തിലേക്കു എത്തിച്ചാൽ പോരേ... അവർക്ക് കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമി...അവനില്ലാത്ത കാട് ആർക്ക് വേണ്ടി😢😢
@abduraheem5687 Жыл бұрын
ഒരാളെ ഇത്രയും പേർ ടാർഗറ്റ് ചെയ്യുന്നെങ്കിൽ മനസ്സിലാക്കാം അവനാണ് യഥാർത്ഥ ഹീറോ....അരിക്കോമ്പൻ
അവൻ പ്രത്യേക ശ്രദ്ധിക്കുന്നതു കാണാം - അവൻ്റെ സ്വാതന്ത്ര്യം അവന് പ്രധാനമാണ്
@narikkuninkc1233 Жыл бұрын
99990
@Noupy8 Жыл бұрын
മൊട്ടബാലനെ കാണാൻ വല്ലാത്ത പൂതി 🤭.. മൂപ്പരെ പേര് തന്നെയാണ് ഹൈലൈറ്റ് 😎
@shijantdshijan6496 Жыл бұрын
അരി കൊമ്പനെ പിടിക്കരുത് പാവം അത് കാട്ടിൽ നടക്കട്ടെ
@jacksonkj2260 Жыл бұрын
അരിക്കൊമ്പൻ😍😘
@binduwilson2534 Жыл бұрын
Arikkomban ❤❤❤ . ഇനി മനുഷ്യന്റെ ദ്രോഹം സഹിക്കണം...
@izabella8194 Жыл бұрын
കയ്യേറ്റം കുറക്കാൻ സാധിക്കാത്തവർക്ക് ഇവരെ കൊണ്ട് പോകാൻ എന്ത് അർഹത ഉണ്ട് 😡😡
@Neymarfanboy5048 Жыл бұрын
Anna ni kond poyiko 😜
@niranjanniranjan-pm7uy Жыл бұрын
Ninte naatilum ഇങ്ങനെ irangumbo ni ഇങ്ങനെ parayanam
@shihabmohammed3078 Жыл бұрын
വാസ്തവം😢
@sree4607 Жыл бұрын
@@niranjanniranjan-pm7uy അത് ഇറങ്ങുന്നത് എന്തുകൊണ്ട് എന്ന് മനസിലാക്കി അതിനുള്ള പരിഹാരം കണ്ട് അതിനെ കാട് കേറ്റണം അല്ലാതെ കൊല്ലാകൊല ചെയ്യാൻ പിടിച്ചോണ്ട് പോവുകയല്ല ചെയേണ്ടത്
@30-jishiraj22 Жыл бұрын
Athrakk sneham ndel one month avadekk full family aayitt onn poyii nikk 301 coloniyil😅
@vipinvipin5448 Жыл бұрын
അരി കൊമ്പൻ :ഇവർ വെക്കുന്ന അരി ഫുൾ കഴിക്ക എന്നാലും പിടി കൊടുക്കാതെ ഓടി രക്ഷപെടുപോകാ
@abdhullamlt8512 Жыл бұрын
Ari aahaaram kazhikkunnavan budhi kaanum
@Fahad_Naduvilakath Жыл бұрын
1:43 സൂക്ഷിച്ച് നോക്കു. അവനോടൊപ്പം കുഞ്ഞു ആനയുൾപ്പെടെ ഒരു സംഘം തന്നെ കൂടിയുണ്ട്. അവന് നേരത്തെ കാര്യം പിടികിട്ടിയെന്ന് തോന്നുന്നു. ഗുണ്ടാ സെറ്റപ്പൊക്കെ ഒരുക്കി വച്ചിട്ടുണ്ട് 😂
@arvishnu Жыл бұрын
അവന്റെ ഭാര്യയും കുഞ്ഞും ആവും. പാവം ❤❤️
@jameschacko-vb9bu Жыл бұрын
ഇനി കാട്ടിലെ ആനകൾക്ക് രക്ഷയില്ല . ഇനി കോടതികൾ ആണ് ശരണം . അല്ലെങ്കിൽ കാട്ടിലെ മുഴുവൻ ആനയെയും മനുഷ്യരുടെ സ്വാർഥ ലാഭത്തിന് വേണ്ടി പിടിച്ചോണ്ട് പോകും . നെറികെട്ട മനുഷ്യർ .
@njn_Abn Жыл бұрын
@@arvishnu What about the wibes and children of people killed by these elephants
@arvishnu Жыл бұрын
@@njn_Abn what about the elephants, peacocks, blue whales and rhinos killed by humans?!
@njn_Abn Жыл бұрын
@@arvishnu yeah right, few people kill elephants, peacocks,rihnos and whales somewhere on this earth.. So let us enjoy watching some elephants and tigers killing some other humans... Is that what you say??
@Mahadevan.. Жыл бұрын
അരികൊമ്പനെ കൊണ്ടുപോയ്ക്കോ പക്ഷെ അവനെ ഉപദ്രവിക്കാതെ നോക്കണം....
@Manuchanganacherry Жыл бұрын
❤
@sree4607 Жыл бұрын
മിക്കവാറും
@josephkollannur5475 Жыл бұрын
മനുഷ്യ സ്നേഹം ഇല്ലാത്ത കുറച്ച് മനുഷ്യ മ്രിഗങ്ങൾഉണ്ട്.
@rajisharajisha8201 Жыл бұрын
അരികൊമ്പൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bosekjm Жыл бұрын
ഒരു 200 വർഷം മുൻപ് ഈ സ്ഥലത്ത് എത്ര വീടും മനുഷ്യരും ഉണ്ടായിരുന്നു???? ഈ സ്ഥലം അരിക്കൊമ്പന്റെയും മറ്റു വന്യ ജീവികളുടെയും ആവാസ കേന്ദ്രമായിരുന്നില്ലേ??? അവരുടെ ആവാസവ്യവസ്ഥക്ക് മനുഷ്യൻ ആണ് കോട്ടം വരുത്തിയത്. അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടിച്ചു ബന്ധനത്തിലാക്കുമ്പോൾ വന്യ ജീവികളുടെ സ്വാതത്ര്യത്തെ ആണ് ചോദ്യം ചെയ്യപ്പെടുന്നത്. മനുഷ്യൻ കൈയടക്കിയ വനമേഘലയാണ് ഈ സ്ഥലം
@percygeorge7035 Жыл бұрын
കറക്ട്
@sajithps7446 Жыл бұрын
അങ്ങനെ ആണെങ്കിൽ കൊച്ചി പണ്ട് വന മേഘല ആയിരുന്നു.. എന്നു പറഞ് അവിടെ തിരിച്ചു വനം ആക്കാൻ പറ്റുമോ... മനുഷ്യർ കാട് വെട്ടി തെളിച് തന്നെ ആണ് വീടും, നഗരവും പണിതത്.. മുന്നാറിൽ പണ്ടും ഇന്നും ആളുകൾ ഉള്ളതാണ്... മനുഷ്യ വാസം ഉള്ളടുത്തു നിന്ന് ആനയെ മാറ്റുക.. അതാണ് ചെയ്യേണ്ടത്... ഈ ആന സ്നേഹം ഒക്കെ high rangeil വന്ന് സ്ഥലം മേടിച്ച് താമസിച്ചാൽ തീരാവുന്നതേ ഉള്ളു...
@jky1780 Жыл бұрын
@@sajithps7446 സത്യം
@minnaldon5422 Жыл бұрын
@@sajithps7446 മനുഷ്യ vasam koodiyal ethra ജീവികളെ കൊണ്ടു പോകുmm.. Ethraennathine kollum....nigal പറഞ്ഞ the sheriyaane aaneye മനുഷ്യ vasa sthalathu നിന്ന് maatukaaa ne but ultsava parambil ആനയെ maatunindo മത milaki eathra പേരെ കൊന്നു....അന്നേരം ആരും ഒന്നും പറയില്ല സ്വന്തം kaatil jeevikkumbo അതിനെ അവിടെ നിന്ന് maattaan ഉള്ള thidukkam ithu പോലെ ഉള്ള kaaryathil nammal kanikkunnila....adhavaa മനുഷ്യന്റെ swartha thaalparyam..മാറുക അല്ലേ..eaniyum ആളെ kollum munbe Maattuka.... മനുഷ്യ vaasam ഉള്ള yidathe നിന് ആന യെ maatiyaal എത്ര കാലം maattendi വരും..Human Population കൂടി വരുന്ന ee കാലത്.... 😅
@parthadaspurushothaman6813 Жыл бұрын
വന്യ ജീവിയെ പിടിച്ചുകൊണ്ടുവന്ന് നാട്ടിൽ പാർപ്പിച്ചാൽ പ്രശ്നം തീരുമോ സഹോദരാ. അങ്ങനെയാണെങ്കിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയേം, വളർത്തു മൃഗങ്ങളെ കൊന്നു തിന്നുന്ന പുലികളെയും, പിന്നെ രാജവെമ്പാലയേം ഒക്കെ നമുക്കിങ്ങ് കൊണ്ടുവരാം. എന്താ നല്ലതല്ലേ ? വന്യ ജീവികൾക് കാട്ടിൽത്തന്നെ തുടരാൻ അനുകൂലമായ സാഹചര്യം ഒരുക്കുന്ന പദ്ധതികൾ അടിയന്തിരമായി നടപ്പിലാക്കുകയാണ് വേണ്ടത്.
നിങ്ങൾ ആനയെ അല്ല ആന നിങ്ങളെ ആണ് wach ചെയ്യുന്നത് ❤️❤️
@AjinJose137 Жыл бұрын
കാട് നാടാക്കിയിട്ട് .. മൃഗങ്ങൾക്ക് കുറ്റം
@subash1758 Жыл бұрын
2.00 മാനേജർ സങ്കട പെടേണ്ട അടുത്ത കൊമ്പൻ വരാൻ റെഡി ആണ് 💪💪
@sree4607 Жыл бұрын
കട്ടിൽ തേക്കും ഈട്ടിയും മാത്രം നട്ടുപിടിപ്പിച്ചു വളർത്തികൊണ്ടുവരുന്നത് നാട്ടിലുള്ള വമ്പന്മാർക്ക് കാശുണ്ടാക്കാൻ അല്ലാതെ ആ പാവം മൃഗങ്ങൾക്ക് വിശപ്പകറ്റാൻ ഭക്ഷണത്തിനല്ല എന്ന് ആര് തിരിച്ചറിയും, പണ്ട് ഗണേഷ് സാർ പറഞ്ഞതുപോലെ ചെയ്യുകയാണേൽ കാട്ടിൽ പ്ലാവ് ആഞ്ഞിലി അങ്ങനെയുള്ള വൃക്ഷങ്ങൾ നാട്ടുപിടിപ്പിക്കുക എന്ന്, പക്ഷെ അത് ആരും ചെയ്യില്ല, പിന്നെ അതുങ്ങളുടെ വിശപ്പിന് എന്ത് പരിഹാരം അപ്പൊ കാട്ടിൽനിന്നും പുറത്തിറങ്ങി എന്തെങ്കിലും കിട്ടുവോ എന്ന് നോക്കും, അങ്ങനെ അവൻ അരി കണ്ടുപിടിച്ചു പിന്നെ എന്നും അരി മോഷ്ടിക്കുന്നു, അല്ലാതെ എന്ത് ചെയ്യും ആ പാവം, അതിനെ പിടിച്ചോണ്ട് പോകാൻ വേണ്ടി അത് ആരെയൊക്കെയോ കൊന്നിട്ടുണ്ട് എന്ന കള്ള കഥയും ഉണ്ടാക്കി,
@mariyampp9098 Жыл бұрын
അരികൊമ്പനെ പിടിച്ചാനായി അരികൊമ്പനെ പിടിച്ചനായി 🙏😡😡😡😡😡ഉള്ളുപ് എന്നാ സംഗതി ഇല്ല
@frdousi5791 Жыл бұрын
എന്തും നശിപ്പിക്കാനായി മനുഷ്യ വർഗം.. കാടും അതിലെ ജീവികളും ആണ് ആ പ്രദേശതിന്റെ സൗന്ദര്യം
@faustinanijo3586 Жыл бұрын
ആനമല കലിമിനെ പോലെ ഭാവിയിൽ നല്ലൊരു കുങ്കിയാനയായി മാറട്ടെ...
@amalkc5663 Жыл бұрын
😡😡😡
@minnaldon5422 Жыл бұрын
Adhe ഒരു അടി മയെ പോലെ മനുഷ്യന് theer ezhuthi kodutha ee boomiyil😂.... നിന്നെ ingane veettilirikkumbo pidich aarudenkilum aaknja kett jeevikkaan നിക്കൊ.... Kumki ആകു nathilum നല്ല thalle ബ്രോ aarkum upadhravam illaatha സ്ഥല thekk maatunnath😢
@arrowcars386 Жыл бұрын
Avane kittila bro. Ithil thanne parayunile he so brilliant 😍
എസ്റ്റേറ്റിൽ നിന്നും അരി കൊമ്പനൊപ്പം ക്യാമറാമാൻ ബിനീഷും റിപ്പോർട്ടർ ബിജു പങ്കജ്ഉം...
@Cheravamsham Жыл бұрын
ഇതൊന്നും അറിയാതെ അരീക്കോമ്പൻ ചിൽ ഔട്ട് ചെയ്യുന്നു 😁
@josephkollannur5475 Жыл бұрын
മയക്ക് വെടിക്ക് ബുദ്ധി കുറവും ബുദ്ധി കൂടുതലും അറിയേണ്ടതില്ല.
@FFGAMER-ec5cw Жыл бұрын
അരികൊമ്പൻ ❤️❤️❤️
@sheebaramesh1 Жыл бұрын
Arikomban my hero
@vancedvanced6237 Жыл бұрын
മനുഷ്യർ പെറ്റു പെരുകി കയ്യേറ്റം കൂടുന്നു, എന്തിന് ആനകളെ ഓടിക്കുന്നു
@sajithps7446 Жыл бұрын
എന്നാൽ ഇയാള് സ്ഥലവും വീടും ഫോറെസ്റ്റ്inu വിട്ട് കൊടുക്ക് കാട് ആക്കാൻ
@manzoor2378 Жыл бұрын
Idh iyalde Parents-in mumb thoniyurunnengil 😂
@Stoic1989 Жыл бұрын
Avnta bhangi🤩🤩
@rakhi.t9635 Жыл бұрын
പാവം അവൻ തന്നെ ഇവിടുന്ന് നാടുകടത്തുകയാണ് എന്ന് പോലും അറിയാതെ. അവൻ അവസാനമായി തന്റെ മണ്ണിൽ ഉറങ്ങിയ ദിവസമായിരിക്കും അത്. കാടിന്റെ മക്കൾ യഥാർത്ഥത്തിൽ അവര് തന്നെയല്ലേ? അവരുടെ ആവാസ കേന്ദ്രത്തിലേക്ക് മനുഷ്യർ കുടിയേറി പാർത്തിട്ട്. അവരെ സന്തോഷമായി ജീവിക്കാൻ സമ്മതിക്കാതെ. മനുഷ്യൻ ഇവിടെ സന്തോഷത്തോടെ ജീവിക്കുന്നു. അവരുടെ കണ്ണീര് കണ്ട ഭൂമി ഒരിക്കൽ മനുഷ്യഗണങ്ങളായ നമ്മളോട് ഒരിക്കൽ ചോദിക്കും. അന്ന് ഇതിന് പകരമായി കൊടുക്കാൻ നമ്മളുടെ ജീവൻ പോലും കാണില്ല.
@astrix717 Жыл бұрын
ശെരിക്കും മനുഷ്യൻ അല്ലെ അവിടെന്ന് പോകേണ്ടത്..
@sujithkulangara2125 Жыл бұрын
ഈഅടുത്ത് (pt7, pm2)രണ്ടു ആനകളെ പിടിച്ചപോലെ ആകില്ല അരികൊമ്പനെ പിടിക്കാൻ മറ്റു രണ്ടു സ്ഥലത്തും മീഡിയ ക്ക് പ്രവേശം ഉണ്ടർന്നില്ല, ഇവിടെ 4ദിവസം മീഡിക്കാര് ഒച്ചപ്പാടും ബഹളവും തുടങ്ങീട്ട്
@monst3rgaming408 Жыл бұрын
Pt 7,dhoni oru ana anu,pt7um Pm2 vum anu pidichathu
@sujithkulangara2125 Жыл бұрын
Sorry, പേര് മാറിയതാണ്
@psycolover Жыл бұрын
Ennit ethuvare pidi kittila eni kittanum ponila arikomban uyr ⚡💥
@paulsontjohn Жыл бұрын
കോടികൾ കാക്കുന്ന സർക്കാരെ പാവങ്ങളെ മാറ്റി പാർപ്പിക്കുക. അവസാനഅവൻ തോറ്റ് പോയി.പക്ഷെ മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ജർജ്ജനത്തെക്കാൾ ഭയാനകം ആണ്. അവൻ കാടും മാലയും കടന്ന് വരും 🔥🔥🔥🔥
@mariyampp9098 Жыл бұрын
നാണം മാനം ഇല്ലാത്തവർ 😡😡ആ പാവം മിണ്ടാ പ്രാണിനെ നാട് കടത്തി ആഘോഷിക്കുന്നു 😡😡 എന്തേനി ബഹളം അരികൊമ്പനെ നാട് കടത്തുന്നതിനു വേറെ, ഇപ്പോൾ എന്തെ എല്ലാരു ചത്തോ, അരികൊമ്പന്റ തുമ്പി കൈയിൽ മുറിവ് വുണ്ട് ചികിൽസിച്ചിട്ട് വേണം നാട് കടത്താൻ എന്നാ ബുദ്ധിഇല്ലാത്തവർ, 😡😡😡, അരികൊമ്പൻ അനുഭവിച്ചതിൽ കാൽ 10 ഇരട്ടആയി നിങ്ങള്ളും അനുഭവിക്കും 😡😡😡😡👍
@sreekumars8067 Жыл бұрын
അരികൊമ്പനെ രക്ഷിക്കാൻ പടയപ്പാ ചക്ക കൊമ്പൻ മുട്ട വാലൻ പിന്നെ പിടിയാനകൾ എല്ലാരും കൂടി വന്നാൽ സീൻ ആകുമോ
@keralan772 Жыл бұрын
അരി കൊമ്പൻ വിക്രമിനെ നോക്കി നടക്കു കയായിരിക്കും
@user-xb1wg8td9u Жыл бұрын
Avan thani malayaali aana aanu...ari aaharam kazhikkunnavan..Budhimaannnn...we l9ve you arikkomban...
@gopuanivlogzz6540 Жыл бұрын
പാവം അത് ഇതൊന്നും അറിയണില്ല. Aaa ആനകൾ അരികൊമ്പനെ ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു. പാവം അതിന്റ അമ്മേനെ നഷ്ടപ്പെട്ട ദിവസം എങ്കിലും അവിടെ കൊണ്ട് വന്ന് കാണിച്ച മതിയാരുന്നു
@SREEJITHSYOGHEESHWAREVENTSTECH Жыл бұрын
😡😡😡😡 ആനയെ ദ്രോഹിക്കുന്നത് കണ്ടു അത് ഒരു ആഘോഷ മാക്കി വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ
@bindhubindhujayen6471 Жыл бұрын
അരികൊമ്പന്റെ മുകളിൽ വേറെ ഒരു ആന
@deoxygamingandentertainmen608 Жыл бұрын
le arikomban: njanum ari thanneya thinnunne 😂
@visualexports821 Жыл бұрын
Arikobban ❤
@amaldas6767 Жыл бұрын
Sujith : 28വർഷത്തെ കാത്തിരിപ്പാണ്
@judejerone2831 Жыл бұрын
വന്യമൃഗങ്ങൾ അവരുടെ സങ്കേതത്തിൽ നിന്ന് മനുഷ്യാശ്രമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുമ്പോൾ, പ്രകൃതിയിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുന്നുവെന്ന് നാം മനസ്സിലാക്കുകയും അത് പരിശോധിച്ച് തിരുത്തുകയും വേണം. പ്രകൃതി പരിസ്ഥിതി സംഘവും സമൂഹവും ഈ പ്രശ്നം വിശകലനം ചെയ്യുകയും കാരണവും ഈ മോശം ആഘാതവും കണക്കാക്കുകയും വേണം. കാരണം കണ്ടെത്തേണ്ടത് നിർബന്ധമാണ്, താൽക്കാലിക പരിഹാരമല്ല. ജന്തുജാലങ്ങളെയും സസ്യജാലങ്ങളെയും അവരുടെ അഭയകേന്ദ്രങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശാശ്വത പരിഹാരം. Media wants variety of news, but common man must point to reality.
@minnaldon5422 Жыл бұрын
Nigal പറഞ th kelkaan ഇവിടെ aarum ill😂.... Ee unnaakkan sarkkaarum prekrthi നിയമവും വെറും shokamaane😢.. Plastic idalle ennezhuthiya സ്ഥലം plastic aayirikkum.... അതു പോലെ ആണ്😅
@aman-vi8sp Жыл бұрын
Arikomban 💥
@AK.172 Жыл бұрын
അരികൊമ്പൻ ☸️☸️😂😂😂ഇനി ഞാൻ അങ്ങനെ വിളിക്കുള്ളു....
@vinuvijayan5356 Жыл бұрын
Neee ethonnumm arinjilleee phabhooooo🙏🙏🙏🙏🙏🙏🙏
@sindhumohan9931 Жыл бұрын
Kelappettan
@RafiqePm Жыл бұрын
ഫീകരാനാണവന് ..
@nandakumarvayaliparambu7426 Жыл бұрын
Kodum Feekaran😀
@sminuphilip5030 Жыл бұрын
മദ്യമങ്ങൾ ജനങ്ങളെ മുഴുവൻ അങ്ങോട്ടു വിളിച്ചു വരുത്തി ഇല്ലാത്ത പ്രേശ്നങ്ങൾ ഉണ്ടാക്കരുത്
എന്തിനാണ് ഇങ്ങനെ കാട്ടിലെ ജീവികളെയൊക്കെ പിടിച്ചു നാട്ടിൽ ക്രൂരരായ മനുഷ്യർക്ക് കൊടുക്കുന്നത് 😡
@arunajay7096 Жыл бұрын
ആന്നേ 😢
@niranjanniranjan-pm7uy Жыл бұрын
Thante naatil oke iranganam apo thaan padikku
@althafmuhammed5434 Жыл бұрын
നിങ്ങൾ വീട്ടിൽ നിന്ന് ഇറങ്ങി കാട്ടിൽ പൊക്കൊളു എന്നിട്ട് ആനയെ നിങ്ങടെ വീട്ടിൽ താമസിപ്പിക്കാം
@Flyhigh6238 Жыл бұрын
@@althafmuhammed5434 ഞാൻ എന്റെ അഭിപ്രായം അല്ലെ പറഞ്ഞത് 🤔അതിൽ താങ്കൾ എന്തിനാ ഏറ്റുപിടിക്കുന്നത് 😏
@agora6321 Жыл бұрын
@@Flyhigh6238 അത്തരം അഭിപ്രായം താൻ തന്റെ വിട്ടിൽ ഉള്ളവരോട് പറയണം സോഷ്യൽ മിഡിയയിൽ പറഞ്ഞാൽ ഏറ്റു പിടിക്കും 😅
@asha_s_raj Жыл бұрын
Sundaran😘
@drranjithsukumar Жыл бұрын
The question remains....how many you will catch and relocate.... Abandon colony 301. Leave their habitat
@francisstephen1622 Жыл бұрын
പന്ത്രണ്ട് കൊല്ലം മുമ്പ് നാട്ടാനകളുടെ എണ്ണം 2000 ആയിരുന്നു, എന്നാൽ ഇന്ന് അത് കേവലം 390 ആയി ചുരുങ്ങിയിരിക്കുന്നു. ഇതാണ് മനുഷ്യരുടെ പരിപാലനം.
@althaftn3442 Жыл бұрын
Kattanakal 300 il ninn 10000 aayikkanum
@francisstephen1622 Жыл бұрын
@@althaftn3442 നമ്മൾ കാട് കയ്യേറാതിരുന്നാൽ മതി അവ ജീവിച്ചോളും
@ratheeshrajanratheesh5220 Жыл бұрын
ഈ ദൗത്യം നടക്കില്ല അവൻ പിടിതരില്ല
@prathaptk8638 Жыл бұрын
ലൈവ് ഉണ്ടോ 😄കമന്ററി ഷൈജു ദാമോദരൻ ആണോ.... അരിക്കൊമ്പൻ മിഷൻ ലൈവ് 😊
@sarvavyapi9439 Жыл бұрын
Godown ൽ എന്തു മാത്രം അരി നശിച്ചു പാഴായി പോകുന്നുണ്ട്. ചാക്ക് കണക്കിന് ഈ കൊമ്പന് കൊണ്ടു കൊടുക്കട്ടെ
@ArunSharma-jd7rh Жыл бұрын
അരികൊമ്പൻ , ചക്കകൊമ്പൻ , ഇനി ആര് ?? നാട്ടിൽ ഇറങ്ങിയ ആനയെ കാട്ടിലേക്ക് ഓടിക്കാൻ കഴിയണം....... തദ്ദേശവാസികൾക്ക് അതിനു വേണ്ട പരിശീലനം നാട്ടുകാർക്ക് നൽകണം.....
@Rejeesh110 Жыл бұрын
*ഓപ്പറേഷന് അരിക്കൊമ്പന് നിര്ത്തി വെയ്ക്കാന് ഉത്തരവ്.* ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പൻ എന്ന ആനയെ പിടികൂടാനുള്ള ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്. ബദൽ മാർഗങ്ങൾ പരിശോധിക്കാനും കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടനയാണ് ഹർജി സമർപ്പിച്ചത്. ഉത്തരവ് അശാസ്ത്രീയമെന്ന് ഹർജിക്കാരൻ പറയുന്നു. ഉത്തരവ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്താതെ രഹസ്യമായി വച്ചിരിക്കുന്നുവെന്നും ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി.
@AnanthakrishnanPerumpral Жыл бұрын
അരികൊമ്പനെ പിടിക്കാൻ പറ്റില്ല
@Arpihari1138 Жыл бұрын
Katu kombande piragilait oral anagunnath kandu ath aaraa..ari kombade koode oru aaneya kandavare like cheyyu
ഇനി കാട്ടിലെ ആനകൾക്ക് രക്ഷയില്ല . ഇനി കോടതികൾ ആണ് ശരണം . അല്ലെങ്കിൽ കാട്ടിലെ മുഴുവൻ ആനയെയും മനുഷ്യരുടെ സ്വാർഥ ലാഭത്തിന് വേണ്ടി പിടിച്ചോണ്ട് പോകും . നെറികെട്ട മനുഷ്യർ .
@merlin3515 Жыл бұрын
പാവം...അതിനെ ദൂരേക്ക് ഓടിച്ചാൽ പോരെ ജീവിതകാലം മുഴുവൻ നരകിപ്പിക്കണോ
@Aj-ee9xy Жыл бұрын
Odichallum athu varum athu matram alla mika anakaludeyum avasa vevastayaan athu ah bagath orupad anakal und ennallum avade agrresive aaytulla ana ithaan Verai vazhi illa katillry vibagangal teerunna tym aanu ith prethekichu katu theee pollullath anakal enthayallum natillott irangumm
@abbasmam3692 Жыл бұрын
ഇങ്ങോട്ട് തന്നെ വരും ആ കരി വീരൻ, അരിയാണ് മോനെ തീറ്റയുടെ മൈൻ.
@roymalex4755 Жыл бұрын
വേണ്ട വീട്ടിൽ കൊണ്ടുപോയി വളർത്തിക്കോ
@abbasmam3692 Жыл бұрын
@@roymalex4755 വനം വകുപ്പ് തരണ്ടേ അതിന്.
@abbasmam3692 Жыл бұрын
@@roymalex4755 അന്നേ കാട്ടിൽ കൊണ്ട് പോയി വിടും ട്ടോ..
@josephkappil834 Жыл бұрын
Kindly sent him back to Chinnakanal .
@brilliantbcrrth4198 Жыл бұрын
Ari enna name mati rava enno raagi enno aakkavoo
@gopakumar8076 Жыл бұрын
Goodvisual,
@blangatdileep8880 Жыл бұрын
കാട്ടിൽ കയറി വീട് വച്ച് ആന ആക്രമിക്കുന്നു എന്ന് പറയുമ്പോൾ ഒന്നും മനസ്സിലാവുന്നില്ല
@anithas3240 Жыл бұрын
ഗവണ്മെന്റ് എത്ര വന്യമൃഗങ്ങളെ കൂട്ടിലാക്കും?
@revathymohan9655 Жыл бұрын
He looks good
@reenajose5528 Жыл бұрын
Wish. You. Team. Members
@rakeshkr2341 Жыл бұрын
അരികൊബന് രാവിലെ കഴിച്ചത് ഉപ്പുമാവ്
@jameschacko-vb9bu Жыл бұрын
ഇനി കാട്ടിലെ ആനകൾക്ക് രക്ഷയില്ല . ഇനി കോടതികൾ ആണ് ശരണം . അല്ലെങ്കിൽ കാട്ടിലെ മുഴുവൻ ആനയെയും മനുഷ്യരുടെ സ്വാർഥ ലാഭത്തിന് വേണ്ടി പിടിച്ചോണ്ട് പോകും . നെറികെട്ട മനുഷ്യർ .
@srijinunni2804 Жыл бұрын
Apo ningal avidunn pokunnathalle nalle
@manoj.pilakkaltodi7029 Жыл бұрын
ആ ആന അവിടെ നിൽക്കുന്നതല്ലേ ആ കാടിന് ഐശ്വര്യംആനകൾ വിവരിക്കുന്നത് കാട്ടിൽ തന്നെയല്ലേ അതോ നാട്ടിലോപിടിവേത്ഥ ലാഭങ്ങൾക്ക് വേണ്ടി ഒരാളെ കൂടിബലിയേടാക്കുന്നു
@adv.nishanthkumar2280 Жыл бұрын
എന്റെ നാട്ടിലും ഇറങ്ങി നടക്കുന്നുണ്ട് നിറയെ കാട്ടാനകൾ. ഇവയെയും പിടിച്ചു കൊണ്ട് പോകാൻ താഴ്മയായി സർക്കാരിനോട് അപേക്ഷിച്ചാലോ? ?🤔
@kirandaskd120 Жыл бұрын
അരികൊമ്പന് പങ്കാജ് നെ മനസിലായി
@jameschacko-vb9bu Жыл бұрын
ഇനി കാട്ടിലെ ആനകൾക്ക് രക്ഷയില്ല . ഇനി കോടതികൾ ആണ് ശരണം . അല്ലെങ്കിൽ കാട്ടിലെ മുഴുവൻ ആനയെയും മനുഷ്യരുടെ സ്വാർഥ ലാഭത്തിന് വേണ്ടി പിടിച്ചോണ്ട് പോകും . നെറികെട്ട മനുഷ്യർ .