സ്കൂൾ ബസിൽ 9-ാം ക്ലാസുകാരനെ കുത്തി പ്ലസ്സ്ടു വിദ്യാർഥി; സംഭവം തിരുവനന്തപുരം നെട്ടയത്ത് | School Bus

  Рет қаралды 63,286

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 381
@aram7117
@aram7117 22 сағат бұрын
+1 വിദ്യാർത്ഥി അധ്യാപകന് നേരെ കൊലവിളിന ടത്തിയപ്പോൾ ആ കുട്ടിയെ ന്യായീകരിച്ചവരാണ് മാധ്യമ ങ്ങൾ
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
സത്യം ഇവ ർ കത്തിയും കൊണ്ടാണ് സ്ക്കൂളിൽ പോകുന്നത്.
@nithinbabu8527
@nithinbabu8527 10 сағат бұрын
👍
@lion8264
@lion8264 Күн бұрын
ഓ സാരമില്ല... കുട്ടി അല്ലേ.... ഉപദേശിച്ചു വിട്ടാൽ മതി..... ഇപ്പ വരും ന്യായികരണ മന്ത്രി... 👹
@SowmyaM-yq1xu
@SowmyaM-yq1xu 5 сағат бұрын
Kavita ezhuthum kathi kuthine kurich😂😂
@SanaDina-wf8hf
@SanaDina-wf8hf Күн бұрын
ഇന്നലെ കൊലവിളി...ഇന്ന് കുത്ത്...നാളെ കൊലപാതകം.. കുറ്റം ചെയ്യുന്നവരെ കൗൺസലിംഗ് നടത്തി വിടുകയല്ലേ പിന്നെങ്ങനാ 😢 കാലത്തിനനുസരിച്ച് കോലം മാത്രമല്ല നിയമവും മാറണം 😢
@FareedC
@FareedC Күн бұрын
ഇങ്ങനെ യുള്ള ക്രിമിനൽ പ്രവർത്തനങ്ങൾക്ക്.. അവാർഡ് ബോക്കെ.യും കൊടുത്തു. മാന്യമായി യാത്ര അയക്കണം..
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
കുറ്റം നടത്തിയ ആൾക്കാരെ ആര് കൗൺസിലിങ് ചെയ്തു വിട്ടു ഒരു ഉദാഹരണം പറഞ്ഞു തരാമോ???????
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
നീ വെറും മരമണ്ടൻ😀😀😀😀😀 നിയമങ്ങൾ അതിശക്തമാണ്....... ചൈനയിൽ ആണ് കടത്ത ശിക്ഷകൾ കൊടുക്കുന്നത് എന്നിട്ട് അവിടെ വല്ലതും മാറ്റമുണ്ടോ????????
@SanaDina-wf8hf
@SanaDina-wf8hf 22 сағат бұрын
@@HidenHiden-b6v കൊലവിളി അല്ലെങ്കിൽ ഭീഷണി ഒരു കുറ്റമല്ലേ സഹോദരാ..കഴിഞ്ഞ ദിവസം അധ്യാപകനെതിരെ ഒരു കുട്ടി കൊലവിളി നടത്തിയിരുന്നു..അതാണ് ഈ കവി ഉദ്ദേശിച്ച ഉദാഹരണം
@HidenHiden-b6v
@HidenHiden-b6v 22 сағат бұрын
@SanaDina-wf8hf മരമണ്ടൻ ആണോ 😀😀😀😀😀😀 നിങ്ങൾ ശബ്ദമുയർത്തേണ്ടത് ലൈംഗിക പീഡനം നടത്തുന്നവരുടെ എതിരെ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരുടെ എതിരെ ലഹരി മാഫിയക്ക് എതിരെ.... അതിനൊന്നും നിങ്ങൾക്ക് ധൈര്യമുണ്ടാകുകയില്ല😀😀😀😀😀 വർഗീയത എതിരെ....
@Reshmi09
@Reshmi09 Күн бұрын
കേരളം പുരോഗതിയിലേക്ക് പോകുന്നതിന്റെ ലക്ഷണമാണ് കാണുന്നത്😂😂
@PradeebKoorachund
@PradeebKoorachund 23 сағат бұрын
Avan bhaviyil manthri akum
@sulaikhasula6713
@sulaikhasula6713 22 сағат бұрын
😄😄
@moideenk2318
@moideenk2318 21 сағат бұрын
👍
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
നമ്പർ വൺ കേരളം
@BBcraftworld
@BBcraftworld 11 сағат бұрын
13 വയസുള്ള കുട്ടികൾ മുതൽ ഇനി മുതിർന്നവരുടെ കൂട്ടത്തിൽ തന്നെ ഉൾപ്പെടുത്തി നിയമം പരിഷ്കരിക്കണം. മുതിർന്നവർ പോലും ചെയ്യാൻ മടിക്കുന്ന തെറ്റുകൾ, കുട്ടികൾ ചെയ്യുമ്പോൾ ശിക്ഷയും അത് പോലെ വേണം...
@ajikumar8653
@ajikumar8653 Күн бұрын
പേനാ എടുക്കാൻ മറന്നാലും പേനാക്കത്തി മറക്കില്ല.
@sreejaarya2929
@sreejaarya2929 11 сағат бұрын
😁😁
@2024youtub
@2024youtub Күн бұрын
മാർക്കോ പോലെ എനിയും പടങ്ങൾ ഇറങ്ങട്ടെ...... ചെന്താമരകൾ ഉടലെടുക്കട്ടെ.....
@cheerbai44
@cheerbai44 Күн бұрын
Is marco came 2019? because his first kill in 2019. You have some agenda. But do not spread lies
@ajtt3803
@ajtt3803 Күн бұрын
Nammalu padikkunna kaalathum vettum kuthum kolapathakavum okke ulla cinemakal undayinum ,ennittu annokke cinemaye cinema aayi kanan pattiyirunnallo,athrakkum velivillatha generation aanu ippolethethu athu mathi mattullavarude thalayil ketti vekkunnathenthina, nadinu vendi nanma cheyyunna katha pathrangal undavunnundallo enthey athu pole aarum aavunnilla
@sreerajs8694
@sreerajs8694 Күн бұрын
Sammadhana madha karan kittuna avasaram onnum pazhu aakilaaa😀😀
@anandhukichu6996
@anandhukichu6996 23 сағат бұрын
ഡേയ് പടത്തിന്റെ പുറത്തു കയറേണ്ട ഇതുപോലെ വളവർത്തി വിടുന്നവരെ പറയണം
@MeenuMenu-f1w
@MeenuMenu-f1w 23 сағат бұрын
🔥🔥🔥
@notout7913
@notout7913 Күн бұрын
ചേർത്തുപിടിക്കണം😂😂ചേർത്തുനിർത്തണം എന്ന കമൻറ് വന്നോ എന്ന് നോക്കുന്ന ഞാൻ 😂😂
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
മര പ്രാന്ത 😀😀😀😀😀 ചേർത്തുപിടിക്കേണ്ടവരെ എപ്പോഴും ചേർത്ത് പിടിക്കണം......നിന്റെ കുടുംബത്തെ ഇതുപോലെ എന്തെങ്കിലും സംഭവിക്കുമ്പോൾ ഇനി പഠിച്ചോളും.....
@majeedzainy6900
@majeedzainy6900 23 сағат бұрын
എല്ലാത്തിനും ഉത്തരവാദിത്വം നമ്മുടെ ഭരണകൂടം തന്നെ
@beingApiscean
@beingApiscean 22 сағат бұрын
Explain
@Satheeshkumar-g5e
@Satheeshkumar-g5e 21 сағат бұрын
Manufacturing fault
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
ഈ വാർത്ത കൊടുത്തതിന് എതിരെ ഇപ്പോൾ തന്നെ ശിവൻകുട്ടി പോലിസ് അന്വേഷണത്തിന് ഉത്തരവിടും
@Nitins8705
@Nitins8705 18 сағат бұрын
Bharanakudm alle vidhurthikale kuthan padippikkunnath. Vonce videosum moviwsum cinemakakum onnum alla
@anagharaveendran94
@anagharaveendran94 8 сағат бұрын
Kerala Government Knife Development Corporation and Training for School Students 😂
@Kunjambu-d1f
@Kunjambu-d1f 23 сағат бұрын
പണ്ടെങ്ങാണ്ടൊരു നാടുണ്ടാർന്നു.... ദൈവത്തിന്റെ സ്വന്തം നാട്.... 😢😢😢😢😢
@sulaikhasula6713
@sulaikhasula6713 22 сағат бұрын
😥😥
@Hthamsha
@Hthamsha 11 сағат бұрын
അതിപ്പോ ഒരു നൊസ്റ്റാൾജിയ മാത്രമായി. 😞😞😞😞
@gauthamkrishnau7463
@gauthamkrishnau7463 23 сағат бұрын
അധഃപധാനത്തിന്റ അങ്ങേയറ്റം ആണ് ഈ തലമുറ juvanile justice. ശിക്ഷ നടപടിക്കു ഉള്ള പ്രായം തീർച്ചയായും കുറക്കണം
@gopinarayan9265
@gopinarayan9265 Күн бұрын
കുത്തിയ കുട്ടിക് ബിരിയാണി വാങ്ങി കൊടുക്കണം നല്ല വിശപ്പ് ഉണ്ടാവും
@sheejasaro
@sheejasaro 23 сағат бұрын
😂😂
@Obitiouchiha-1234
@Obitiouchiha-1234 23 сағат бұрын
No chentamara were harmed in this comment😂
@moideenk2318
@moideenk2318 21 сағат бұрын
😄
@rasheednelliyil6660
@rasheednelliyil6660 21 сағат бұрын
18 വയസ്സിന്ന് താഴെ ഉള്ളതാണോ എന്നാൽ അവന്ന് എന്തും ചെയ്യാം രക്ഷപ്പെടും..
@radhakrishnanrk7719
@radhakrishnanrk7719 22 сағат бұрын
അവന്റെ ഐഡന്റിറ്റി നിങ്ങൾ വെളിപ്പെടുത്തരുത് വെളിപ്പെടുത്തിയാൽ അവൻ ഈ കുറ്റങ്ങൾ നിർത്തും വെളിപ്പെടുത്താൻ ഇരുന്നാൽ നിങ്ങൾ തന്നെ അവനെ പ്രചോദനം കൊടുക്കുന്നു നിങ്ങൾ തന്നെ വളർത്തിയെടുക്കുന്നു കുറ്റവാളികളെ നിങ്ങൾക്ക് വേണം പൊൻവള ഇടാൻ കൊത്തിയവൻ വീണ്ടും കുത്തട്ടെ
@sulaikasulaika4117
@sulaikasulaika4117 23 сағат бұрын
എന്റെ കുട്ടി നല്ല കുട്ടിയാണ് എന്ന് പറഞ്ഞ് തള്ളയും തന്തയും വന്നില്ലേ 🤣🤣🤣🤣🤣
@abdullapv855
@abdullapv855 23 сағат бұрын
കേരളത്തിന്റെ ഭാവി ഇനി എത്ര മനോഹരമായിരിക്കും.
@bincysaseendrababu838
@bincysaseendrababu838 23 сағат бұрын
😂😂
@SanujithSanal
@SanujithSanal 19 сағат бұрын
ഇന്നലെ കൊലവിളി ഇന്ന് കത്തി കുത്തു നാളെ കൊലപാതകം മാർക്കോ ലോഡിങ് in തിരുവനന്തപുരം ❤️❤️
@balakrishnansankaresan6368
@balakrishnansankaresan6368 23 сағат бұрын
സ്കൂളിൽ വെള്ളത്തിനു പകരം ബിയർ കൊടുക്കണം.. ഒരു ഉന്മേഷം കിട്ടും
@MadhuSudanan-bv5xy
@MadhuSudanan-bv5xy 23 сағат бұрын
കൗമാരക്കാർ എല്ലാവരും കഞ്ചാവിന്റെ അടിമകൾ ആയിപോയി
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
Drugs
@SanujithSanal
@SanujithSanal 19 сағат бұрын
ഒരിക്കൽ കൂടി പിണറായിക്ക് ഭരണം കൊടുക്കണം നമ്മൾ പൊളി അല്ലേ
@mefrompalakkad
@mefrompalakkad 21 сағат бұрын
കുഞ്ഞു ചെന്താമരകൾ ഇനിയും തഴച്ചു വളരട്ടെ😔,,,
@harikumarsuryavamshi3772
@harikumarsuryavamshi3772 20 сағат бұрын
സ്കൂളിൽ രാഷ്ട്രീയം നിരോധിക്കുക, പഴയ അധ്യാപന രീതി നടപ്പാക്കുക!!!
@sidheekaluva1533
@sidheekaluva1533 Күн бұрын
ബസ്സ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ മന്ത്രി മാമൻ ഉത്തരവിട്ടോ
@jessyfrancis7534
@jessyfrancis7534 Күн бұрын
അവനും സപ്പോർട്ട് ആയിവരട്ടെ
@MuhammadRafi-qg9zt
@MuhammadRafi-qg9zt Күн бұрын
മാർക്കോ എഡ്യുക്കേഷൻ 😂😂😂👌🏻👌🏻💪💪💪✌️✌️✌️💯💯💯😆😆😆😆
@Abhhi-h2o
@Abhhi-h2o Күн бұрын
Sudu vee..
@MeenuMenu-f1w
@MeenuMenu-f1w 23 сағат бұрын
🔥🔥🔥
@ramachandranstarstudio6245
@ramachandranstarstudio6245 23 сағат бұрын
അപ്പോൾ കോളജിൽ അർജുൻ കുത്തു കൊണ്ടത് തീവ്ര വാദി ക്ലാസ്സ്‌ അണോ പറയു്പോൾ എന്തങ്കിലും അർത്ഥം വേണം
@MuhammadRafi-qg9zt
@MuhammadRafi-qg9zt 23 сағат бұрын
@ അത് രാഷ്ട്രീയ കോമാളിതരമാണെന്ന് മനസ്സിലാകും (ബുദ്ധിയുണ്ടെങ്കിൽ മാത്രം)😁😁😁😆😆😆😜
@ramachandranstarstudio6245
@ramachandranstarstudio6245 22 сағат бұрын
@MuhammadRafi-qg9zt സഹ കുടുകാരനെ കുത്തി കോന്നിട് ബുദ്ധി ഉണ്ടാകാണും മനസിലാക്കാൻ കഷ്ടം അറിവ് നല്ലതിന് മാത്രം
@starrynakshu6792
@starrynakshu6792 22 сағат бұрын
കുട്ടികൾ ഒത്തിരി മാറിയിരിക്കുന്നു, 5 ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ബഹളം വച്ചപ്പോൾ മിണ്ടാതിരിക്കാൻ പറഞ്ഞതിന് കയർത്ത്‌ സംസാരിക്കുകയാണ് ഉണ്ടായത്, അനുസരണ തീരെ ഇല്ലാ, ഇതെല്ലാം ആരോട് പറയാൻ,
@HidenHiden-b6v
@HidenHiden-b6v Күн бұрын
വളരെയധികം ഭയപ്പെടുത്തുന്നു ഇതുപോലെ വഴിതെറ്റുമോ എന്റെ മക്കള് ???????? രാഷ്ട്രീയക്കാരെ കണ്ടുപഠിച്ചിട്ടാണ് ആണ് ഇപ്പോഴത്തെ തലമുറ വഴിതെറ്റുന്നത്...
@jayalekshmy9385
@jayalekshmy9385 23 сағат бұрын
😢😢😢😢😢
@shinybinu6154
@shinybinu6154 19 сағат бұрын
Vivaramillaayma...😅😅cong,..cpm entha ennu polum ariyillaatha pillera..ippo😅😅
@HidenHiden-b6v
@HidenHiden-b6v 18 сағат бұрын
@athialluunni143 ആണെടാ പ😭റി യാണ്..... നിന്റെ ത😭ള്ള😭ക്ക് പിന്നെ പ😭റി ഇല്ലല്ലോ 😀😀😀😀😀😀 നീ ത😭ള്ള😭യുടെ കു😭ണ്ടി😭യിൽ കുടി അല്ലേ ജനിച്ചത് 😀😀😀😀😀😀😀
@nidhiniya2126
@nidhiniya2126 17 сағат бұрын
Eth mathram alla karam. Indian law matauka. Age 16 kayinja egane ulla karangal cheytha mature ayi kanakakiya avar eth cheyilla
@Bgdsuncdss
@Bgdsuncdss Күн бұрын
ലോക അവസാനത്തിന്റെ അടയാളങ്ങൾ
@shtman504
@shtman504 21 сағат бұрын
Pari
@SanthoshSanthosh-wv3qk
@SanthoshSanthosh-wv3qk 20 сағат бұрын
Ente paranjalum ningade oru loka avasanam onnu podo ithellam govt vicharichal othukkan pattum ivadathe niyamam onnu Matti ezhuthiya mathi vere onnum Venda
@santhoshkumar44173
@santhoshkumar44173 23 сағат бұрын
ക്രീമനൽ സീനിമകൾ നിരോധിക്കണം. ചിരിയുടെയും നന്മയുടെയും സിനിമ ഇറക്കണം, അന്നരം കുറേ മാറും.
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
Drugs nte upayogamanu
@Ashoka-j2z
@Ashoka-j2z 21 сағат бұрын
കമാൽ പാഷ എന്തു പറയും പ്രായം പരിഗണിച്ച് ഇങ്ങനെ പിന്തുണക്കും തോറും ഇതാവർത്തിച്ചു കൊണ്ടിരിക്കും
@Asthra_op
@Asthra_op 22 сағат бұрын
ആഭ്യന്തരം തീർത്തും പരാജയം ഒപ്പം വിദ്യാഭ്യാസ വകുപ്പും
@aleeshajose3173
@aleeshajose3173 23 сағат бұрын
മാർക്കോ പോലെ ഇനിയും ഇറങ്ങട്ടെ സിനിമകൾ
@sulaikhasula6713
@sulaikhasula6713 22 сағат бұрын
അതെ
@ktashukoor
@ktashukoor 23 сағат бұрын
കുഞ്ഞുങ്ങളും കേരളത്തിലെ പൊതു ട്രെൻഡിന് ഒപ്പം
@MsJobish
@MsJobish 23 сағат бұрын
Movies like Marco should be screen in school...
@appuminnu4474
@appuminnu4474 Күн бұрын
അല്ലേലും ഈ സിനിമ കൾ ഇപ്പൊ പഴയ പോലെ ഉള്ളതല്ല, ഒന്ന് മാറ്റി പിടിയ്ക് ഡയറക്ടർ മാരെ, എന്തൊക്കെയാ നടക്കുന്നെ
@subheeshkunnatheril1040
@subheeshkunnatheril1040 Күн бұрын
മാർക്കോ 1000കോടി എത്തട്ടെ 🙏🙏🙏
@A1RD
@A1RD 23 сағат бұрын
Kgf pinne bhakthi padamanallo
@gauthamprem8833
@gauthamprem8833 20 сағат бұрын
Nonsense
@poll7145
@poll7145 23 сағат бұрын
ക്രിമിനൽസ് പാർട്ടി of ഇന്ത്യയിൽ മെമ്പർഷിപ് എടുക്കാനുള്ള യോഗ്യത.
@alexikkuz
@alexikkuz Күн бұрын
എന്തൊരു മാറ്റം ആണ് കേരളത്തിനു.. മഹിരു...
@Nitins8705
@Nitins8705 18 сағат бұрын
Ketalathinte enth matam. Ippolathe genenrationu elumpam akan seriws cunemakl okke ille
@sukumarvengulam117
@sukumarvengulam117 23 сағат бұрын
ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം പല ലഹരികളാണ്. കാലം വല്ലാതെ മാറിട്ടുണ്ട്.
@joseanickkal2668
@joseanickkal2668 21 сағат бұрын
ഇതാണ് കമ്മ്യൂണിസ്റ്റ്‌ ഭരണം... വീണ്ടും വോട്ട് ചെയ്യുക
@karalisuresh
@karalisuresh 23 сағат бұрын
പണ്ട് ഉപി ഉപി എന്ന് കളിയാക്കിയവർ ഇപ്പൊ കേരള എന്ന് പറഞ്ഞു നിലവിളിക്കേണ്ടി വരുന്നു
@sandeepbalakrishnansandeep8843
@sandeepbalakrishnansandeep8843 6 сағат бұрын
അടിപൊളി ...വിദ്യ നേടുന്നില്ലെങ്കിലും അഭ്യാസം നേടുന്നുണ്ട്..,
@Leaves7080
@Leaves7080 11 сағат бұрын
ഇപ്പോൾ മനസ്സിലായില്ലേ ഇപ്പോഴത്തെ കുട്ടികൾ എങ്ങനെയുണ്ടെന്ന്
@chithrasekharan5700
@chithrasekharan5700 17 сағат бұрын
എന്നും ഇങ്ങാനുള്ള news കണ്ടും കേട്ടും.. ഞെട്ടൽ ന്നും തോന്നുന്നില്ല. സ്വഭാവികം. ഇനി ഇത്നും ഉടനെ ന്യൂസിൽ debat വരും.... അത്രമാത്രം.
@karuns.sekhar846
@karuns.sekhar846 Күн бұрын
ന്യായീകരിക്കാൻ ചൊറിയാൻ സഖാവിനെ ക്ഷണിക്കുന്നു
@SanamSulaiman
@SanamSulaiman Күн бұрын
ബ്രുവറി ഒക്കെ വരുവല്ലേ... ഇനി കഞ്ചാവ് ഫാക്ടറിയും മറ്റു മയക്കുമരുന്ന് ഫാക്ടറിയും കൂടി എത്രയും പെട്ടെന്ന് കേരളത്തിൽ വരട്ടെ... ഇതിലും വലിയ രീതിയിൽ നമുക്ക് അഭിമാനിക്കാം...
@AnitaDevi-nc6ip
@AnitaDevi-nc6ip 20 сағат бұрын
True
@love-vh9oz
@love-vh9oz 21 сағат бұрын
എന്തൊരു അവസ്ഥ..എന്ന് വിദ്യാഭ്യാസ രീതികൾ മാറി അന്ന് തുടങ്ങിയതാണ് ഇത് പോലെയുള്ള അതിക്രമങ്ങൾ . Best..ഇനി ഇതിനെ ന്യായികരിക്കാൻ ഉണ്ടാകും കുറേ ആൾക്കാർക്ക്... എങ്ങനെ വരാതിരിക്കും... എല്ലാം കഞ്ചാവിനും,, പ്രേമത്തിന്റെയൊക്കെ പുറകെ അല്ലെ പോകുന്നത്.
@joseagencies4480
@joseagencies4480 7 сағат бұрын
എല്ലാ സ്കൂളുകളും സമഗ്രമായ പരിശോധന വേണം.രാസ ലഹരി തുടങ്ങി പലതും കൂടി വരുന്നു.മൊബൈൽ വഴി ആപൽക്കരമായ വിവരണങ്ങൾ ബാൺ ചെയ്യണം
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Күн бұрын
Effect of Marko.... Film
@rajeevs1650
@rajeevs1650 Күн бұрын
Effect of kammibharanam 😂😂😂😂😂
@shadowspeaks.6652
@shadowspeaks.6652 Күн бұрын
Vere padathil onnum onnum ilalo podey
@Inferno-sm7nb
@Inferno-sm7nb Күн бұрын
Effect of തുടർഭരണം
@vj2590
@vj2590 Күн бұрын
​@@shadowspeaks.6652 ഇപ്പൊ ഇത്രേം ഹൈപ് കിട്ടിയ വേറെ പടം ഇല്ല...അത് കൊണ്ട് മാർക്കോ
@mohammadrafeekrafeek5609
@mohammadrafeekrafeek5609 21 сағат бұрын
മദ്യമോ മയക്കു മരുന്നോ അടിച്ച് കാണും
@OrangePrint-x3g
@OrangePrint-x3g 10 сағат бұрын
മൊത്തത്തിൽ കേരളത്തിന്റെ ക്രമസമാധാന നില തകരാറിലായി
@lathajohn3264
@lathajohn3264 5 сағат бұрын
പല രീതിയിലുള്ള അക്രമങ്ങൾ കാണിക്കുമ്പോൾ പ്രായപൂർത്തിയായില്ല എന്ന കാരണത്താൽ രക്ഷപെടുന്നു. എന്നാൽ കാലത്തിനനുസരിച്ച് കുട്ടികളിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നു. ആയതിനാൽ 18 എന്നുള്ള സംഖ്യ കുറേക്കൂടി താഴേക്ക് വരുത്തേണ്ടിയിരിക്കുന്നു.
@Acn527
@Acn527 7 сағат бұрын
വയലൻസ് പടങ്ങൾ ഇനിയും വരട്ടെ
@ramachandranstarstudio6245
@ramachandranstarstudio6245 23 сағат бұрын
മോന് മാർക്ക്‌ അതിന് കാളും മുൻപ് സ്കൂളിൽ ഇത് നടക്കുന്നു ഇനി അതിന്റ പേരിൽ പറഞ്ഞ സമാധാനം കോള്
@anithavijayan2912
@anithavijayan2912 21 сағат бұрын
പൂവച്ചൽ സ്കൂളിൽ നടന്ന കുത്തുകേസിൽ സ്കൂളിന്റെയും, കുട്ടികളുടെയും വിവരങ്ങൾ പുറത്തു വിട്ട മാധ്യമങ്ങൾ എന്തുകൊണ്ട് ഈ സ്കൂളിന്റെ പേര് പുറത്തു വിടുന്നില്ല
@anjalisuresh2238
@anjalisuresh2238 20 сағат бұрын
ARR nettayam
@KimChomin17
@KimChomin17 19 сағат бұрын
​@@anjalisuresh2238 wtf r u doing? Dude I'm frm the same school nd this has never happened before so stop spreading the school name ...nd yk wht I'm also in 9th nd u better stop.
@dileepdileepdevu9627
@dileepdileepdevu9627 9 сағат бұрын
മാർകോയും, പണിയും പോലുള്ള സിനിമകൾക്കു സർട്ടിഫിക്കേറ്റ് കൊടുക്കുന്ന സെൻസർ ബോഡിന്നിരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്
@mmathew4519
@mmathew4519 10 сағат бұрын
ഒരു ഇതനുസരിച്ച് കുഴപ്പം ഇല്ല!! 'പ്രായപൂര്‍ത്തിയെത്താത്ത കുട്ടികള്‍' ചെയ്യുന്ന ക്രിമിനല്‍ കുറ്റം കുറ്റമേ അല്ല!!!
@anashitech
@anashitech 23 сағат бұрын
18 വയസ്സ് എന്ന ലിമിറ്റ് ആദ്യം എടുത്തുകളയണം
@AnandAshok-k7s
@AnandAshok-k7s 7 сағат бұрын
Kuttikale mariyathakk vallathanam allathe cenimaye paranjitt karyam illa
@mm-fp5cb
@mm-fp5cb Күн бұрын
കുത്തും കൊലയും വിശദികരിച്ച് ചാനലുകളിൽ ചർച്ചയും വിശദികരണവും ഇങ്ങിനെ തുടർന്ന് പോവുകയാണെങ്കിൽ കുറെ ഞ്ഞെട്ടേണ്ടിവരും.
@Achus11
@Achus11 22 сағат бұрын
കുട്ടികളെ ചേർത്ത് പിടിച്ചോളാനല്ലേ ഉന്നത.'.. മന്ത്രി പറഞ്ഞത് 'ഇതിലധികവും സംഭവിക്കും. ആദ്യം അധ്യാപകരെ സ്വതന്തരാക്കൂ .ഒരാഴ്ചകൊണ്ട് കാണാം മാറ്റം
@byjulal969
@byjulal969 20 сағат бұрын
സർക്കാർ മാറി മാറി വരും.. ബാലവകാശ കമ്മിഷൻ ഇടപെട്ട് നിയമം മാറ്റി എഴുതിക്കണം... കുട്ടി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണം....ശിക്ഷ കൊടുക്കേണം. ആ വിഷയം കുട്ടികൾക്ക് സ്കൂളിൽ പറഞ്ഞു കൊടുക്കേണം
@KimChomin17
@KimChomin17 19 сағат бұрын
Btw it has nothing to do with the government okay? It's muslim management schl affiliated with CBSE or should I say ... central board
@rajirajikr9714
@rajirajikr9714 10 сағат бұрын
നന്മ ഉള്ള ലോകമേ.....
@sreekumariks9820
@sreekumariks9820 23 сағат бұрын
കേരളം എങ്ങോട്ടാ പോകുന്നത് , വിദ്യ ആഭാസം ആയി
@AnshuMI2021
@AnshuMI2021 10 сағат бұрын
കത്തി കൊണ്ട് വന്നത് അധ്യാപകൻ ശ്രദ്ധിച്ചില്ല എന്ന കമന്റ് വന്നോ?
@balagopalanbalagopalan5336
@balagopalanbalagopalan5336 21 сағат бұрын
സ്‌കൂളിന് പേരില്ല . 🤣 പേരറിയണം എന്നുള്ളവർ എത്രയും വേഗം മറുനാടൻ മലയാളി ഓൺലൈൻ ചാനൽ കാണേണ്ടതാണ് .
@rafiyaabdurazak6152
@rafiyaabdurazak6152 23 сағат бұрын
കുത്ത് kittiya കുട്ടിക്കു എന്തു സംഭവിച്ചാലും കേസ് എടുക്കില്ല....
@sivanattingal6020
@sivanattingal6020 21 сағат бұрын
ബാലവകാശം ഒക്കെ 9,10 വയസ്സിൽ നിർത്തണം
@Bab-67er34eru
@Bab-67er34eru 5 сағат бұрын
സ്കൂളുകളിൽ മെന്റൽ കൗൺസിലിംഗ് അത്യാവശ്യമാണ്, സി ബിഎസ് സി ക്ക് ഇത് mandatory ഉണ്ടെങ്കിലും ഒരു സ്കൂളും ഇത് നിർബന്ധ മാക്കിയിട്ടില്ല എന്നാണ് അറിയുന്നത്, വിസിറ്റിംഗ് കൺസെല്ലർ മാർ കുട്ടികൾക്ക് സ്ട്രെഞ്ചർ ആവുന്നതിനാൽ അത് പ്രാക്ടിക്കൽ അല്ല
@manu1530
@manu1530 21 сағат бұрын
ഇതൊക്കെ ചെറുത്... ഇനി എന്തെല്ലാം കാണാനും കേൾക്കാനും കിടക്കുന്നു... 😂😂 അത്രക്കും നല്ല തലമുറയാ വളർന്നു വരുന്നേ..... തന്തയില്ലാത്ത, തന്ത ആരാണെന്ന് അറിയാത്ത മക്കൾ ജനിക്കാൻ പോകുന്ന തലമുറ.... 25 വയസ്സ് തികയുന്നെന് മുന്നേ തന്നെ പരസ്പരം വെട്ടിയും കൊന്നും ചത്തൊടുങ്ങാൻ പോകുന്ന തലമുറ... 😂
@SyamalaNair-q2l
@SyamalaNair-q2l 22 сағат бұрын
പ്രീ ഡിഗ്രി കോളേജിൽ നിന്ന് മാറ്റി school ലേക്ക് മാറ്റിയത് മുതലാണ്. Plus two കുട്ടികൾക്ക് ഇത്ര അഹങ്കാരം, അവിടെയായിരുന്നു. എങ്കിൽ ചേട്ടന്മാരെ പേടിച്ച് അനങ്ങില്ലായിരുന്നു SCHOOLൽഇവരാണല്ലോ വില്ലന്മാർ, 😮😮,
@salimbabu7721
@salimbabu7721 22 сағат бұрын
മന്ത്രിയ പ്പൂപ്പനു പറ്റിയ പിൻഗാമി
@vishnuc6117
@vishnuc6117 18 сағат бұрын
ചില സിനിമകൾ കൂടി ഇതിനെല്ലാം കാരണമാകുന്നുണ്ട്... അങ്ങനെ ഉള്ള സിനിമകൾ ആഘോഷിക്കപെടാൻ പാടില്ല....
@naturesvegrecipes
@naturesvegrecipes 18 сағат бұрын
സുന്ദര കേരളം 🙄
@josevarghese3520
@josevarghese3520 18 сағат бұрын
അവനെയും കൊണ്ട് തുറന്ന ജീപ്പിൽ ഒരു പ്രതിക്ഷണം നടത്തു
@maheshck6436
@maheshck6436 18 сағат бұрын
കുട്ടി ഒരു പൂർണ്ണ വ്യക്തി ആയിട്ടില്ല, അതുകൊണ്ടു ഇത്തരം വാർത്തകൾ കൊടുക്കരുത്. അത് ആ കുട്ടിയുടെ ഭാവിയെ ബാധിക്കും.
@KimChomin17
@KimChomin17 19 сағат бұрын
I'm really apologizing for the incident which took place in my school and the student who is same age as me...nd in right next class...some ppl r blaming Kerala govt but actually it's a CBSE board schl and the conditions of the school is also bad like broken toilets and cement floor nd management has been quiet for many years... I'm really sorry..nd I don't know manglish or couldn't read or write mal.
@വ്ഴഴഴ്വ
@വ്ഴഴഴ്വ 14 сағат бұрын
വിദ്യാലയങ്ങളിൽ രാഷ്ട്രീയ പ്രാക്ടീസ് നിർത്തലാക്കുക..
@bijus3396
@bijus3396 Күн бұрын
ഏത് സ്കൂൾ ആണ് നെട്ടയത്ത് സെൻറ്ശാന്തൾ ആണൊ അതോ എ ആർ ആർ പബ്ലിക് സ്കൂൾ ആണൊ
@AjithkumarV-m9f
@AjithkumarV-m9f 22 сағат бұрын
ARR Public
@lathajohn3264
@lathajohn3264 5 сағат бұрын
പ്രായപൂർത്തിയുടെ വയസ്സ് കുറയ്ക്കേണ്ടി ഇരിക്കുന്നു!
@josevarghese3520
@josevarghese3520 18 сағат бұрын
ഇനിയും ന്യായീകരിക്കാൻ കുറെ ആൾക്കാർ ഇറങ്ങും
@pavithranoravangara4635
@pavithranoravangara4635 10 сағат бұрын
കേരളത്തിനു ഇപ്പോൾ എന്താ മാറ്റം ല്ലേ 😂😂
@arrowshade
@arrowshade 23 сағат бұрын
Ms. Aswathy Srikanth ith kando aavo?? Atho ithum avan kutty alle, enth cheyaan en parayuvo?
@BBcraftworld
@BBcraftworld 9 сағат бұрын
പേനാ കത്തി കൊണ്ട് വിദ്യാരംഭം... കട്ട ചോര കൊണ്ട് ജ്യൂസ്‌.. ഇതൊക്കെ അല്ലെ കേൾക്കുന്നത് മക്കൾ 😢
@prakasiniprakasam6732
@prakasiniprakasam6732 9 сағат бұрын
മാപ്രകളും, രക്ഷിതാക്കളും രാട്രീയക്കാരും, മന്ത്രിയും ചേർന്ന് കൗൺസിലിങ്ങ് നടത്തി നന്നാക്കിൻ
@nidhiniya2126
@nidhiniya2126 17 сағат бұрын
Indian law change akanta time ayi.
@nairgs4888
@nairgs4888 11 сағат бұрын
സ്കൂളിൽ നിന്നും ആ കുട്ടിക്ക് tc കൊടുത്തു് പുറത്താക്കുക ഇനി ഒരു സ്കൂളിലും അഡ്മിഷൻ കൊടുക്കാതിരിക്കുക ഇങ്ങനെ ക്രിമിനൽ വാസന ഉള്ളവർ നാടിനും ദോഷം ചെയ്യും
@ashikpk4974
@ashikpk4974 23 сағат бұрын
പുരോഗമനത്തിന്റെ ഉത്തുംഗ സോപാനങ്ങളിലേക്കാണ് കേരളം😅 😢😢
@Charlie_charlie1
@Charlie_charlie1 23 сағат бұрын
ARR 🔥🔥🔥 Brand 🔥🔥🔥
@KimChomin17
@KimChomin17 19 сағат бұрын
What the fuck!? Dude STOP
@daisyvarghese3853
@daisyvarghese3853 23 сағат бұрын
സജി ചൊറിയാൻ ഈ വാർത്ത അറിഞ്ഞോ ആവോ , ????
@HitechKvkavu
@HitechKvkavu 20 сағат бұрын
🤣🤣🤣🤣🤣ഒന്നും തോന്നുന്നില്ല മാപ്രകളെ സന്തോഷം... സ്കൂൾ എന്ന വാക്കിന്റെ അർത്ഥം അറിയാത്തവർ... ഗുരുകുലം ഗുരുനാഥന്മാർ... അത് തൊട്ടു തീണ്ടാത്ത അലവലാതികൾ
@BURAACK
@BURAACK 23 сағат бұрын
ഒ.നെട്ടാൻ എന്തിരിക്കുന്നു ഇത്ക്കെ സർവസാധരണം ഇനി നമ്മൾ നെട്ടന്നിരിക്കുന്നു🤭🤭🤭
@leejavr4646
@leejavr4646 23 сағат бұрын
ഉപദേശിച്ചാൽ മതി . നാന്നാകും എന്ന് ബാലാവകാശ കമ്മീഷൻ
@prakasiniprakasam6732
@prakasiniprakasam6732 9 сағат бұрын
മൈനർകൾക്കും കഞ്ചാവ് ലഹരി അടികൾക്കും രാഷ്ട്രീയ കാർക്കും എന്തും ആവാലോ.
@sanalmkdmechanic6448
@sanalmkdmechanic6448 22 сағат бұрын
അയ്യേ 😂🙏 .. നല്ല കേരളം..
@Think_and_Reflect
@Think_and_Reflect 20 сағат бұрын
ലിബറലിസം സ്വാതന്ത്ര്യം We live only once Just do it! 🤣
@VarghesevargheseShajivarghese
@VarghesevargheseShajivarghese 17 сағат бұрын
നെട്ടയത്ത് ഏത്‌ സ്കൂൾ ARR ആണോ അതോ സെന്റ്‌ ഷാന്താൽ ആണോ
@unni9603
@unni9603 12 сағат бұрын
Same here, they also mentioned nettayam malamugal road.. So..
@AMMAGOD-s3r
@AMMAGOD-s3r 21 сағат бұрын
വേഗം ജാമ്യം കൊടുക്കുമോ പ്ലീസ് കാല് പിടിക്കാം.. അവനു അടുത്ത കുത്ത് നടത്താൻ ഉള്ളതാ
@MadhuSudanan-bv5xy
@MadhuSudanan-bv5xy 23 сағат бұрын
മാതാപിതാക്കൾ 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@sulaikhasula6713
@sulaikhasula6713 22 сағат бұрын
😂
@Unni678
@Unni678 21 сағат бұрын
Kaliyugam athinte avanathil ithilum bhayanakam ayirikkum
@ALRAHMAMEDIA313
@ALRAHMAMEDIA313 Күн бұрын
സിനിമ കാണൽ -ഹറാം
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН