ഒരു അധ്യാപിക എന്ന രീതിയിൽ ഈ ജോലി തന്നെ മടുത്ത് പോകുകയ. അത്രത്തോളം കാര്യങ്ങൾ ഒരു ദിവസം face ചെയ്യുന്നു. ചെറുവിരൽ പോലും അനക്കാൻ പറ്റുന്നില്ല. എന്തേലും ചെയ്താലോ njagalk എതിരെ തിരിയാൻ രക്ഷിതാക്കളും. സ്വയം തിരിച്ചറിവില്ലാത്ത കുട്ടികളും അവരെ support ചെയ്യാൻ parents um. 5ലും 6ലും പഠിക്കുന്ന കുട്ടികളുടെ ധാരണ ഇതൊക്കെ just fun, allenghil must try item. അത്ര ലാഘവമാണ്😢😢
@akshaymh83774 ай бұрын
പണ്ടൊക്കെ അധ്യാപകർ എന്ന് പറഞ്ഞാൽ കുട്ടികൾക്ക് ഭയമാണ്. അവർ ഒരു ദിവസം പറഞ്ഞ കാര്യം പിറ്റേദിവസം കുട്ടികൾ ചെയ്തു കൊണ്ടുവരും. അങ്ങനെ ഭയന്നെങ്കിലും പഠിക്കും പാസാകും. ഇപ്പോളോ, ക്ലാസിൽ പറഞ്ഞ കാര്യം വീണ്ടും രാത്രി വാട്സപ്പിൽ ഇവറ്റകൾക്ക് ഗ്രൂപ്പിൽ ഇട്ടു കൊടുക്കണം. ആ ഗ്രൂപ്പിൽ കുറെ രക്ഷിതാക്കൾ മോയന്തുകളും. കുട്ടികളെയും രക്ഷിതാക്കളെയും ഒരേ ഗ്രൂപ്പിൽ ആഡ് ചെയ്ത് ടീച്ചർ അതിൽ വിവരങ്ങൾ പറയുമ്പോൾ രക്ഷിതാക്കൾ തെറ്റ് ചൂണ്ടിക്കാട്ടി ടീച്ചറെ കുറ്റപ്പെടുത്തുമ്പോൾ കുട്ടികളുടെ മുന്നിൽ ടീച്ചർമാരുടെ വില പോകുന്നത് ഇവറ്റകൾ ശ്രദ്ധിക്കുന്നില്ല.
@AnnoyedBabyKittens-ir1nm4 ай бұрын
By doing so we are actually spoiling our next generation. Within 10 years, quality of our students will be comparable with that of UK and US... This is my personal opinion
@drjacobjohn4 ай бұрын
@@akshaymh8377Engane ano ipo keralathile avastha?
@tomythomas92614 ай бұрын
ഇപ്പൊൾ bestie എന്ന പേരിൽ ഈ തോന്ന്യാസം നടക്കുന്നു😢
@renimiresh91144 ай бұрын
Yes you are right,now people don't have wisdom
@mash-ef1kd4 ай бұрын
ഒരു അധ്യാപകൻ എന്ന നിലക്ക് പുതിയ തലമുറയുടെ കാര്യത്തിൽ എനിക്ക് വലിയ മനപ്രയാസം ഉണ്ടായിട്ടുണ്ട് 😢 കുട്ടികളുടെ ഭാഗത്ത് തെറ്റുകളും അരുതായ്മകളും കണ്ടാൽ തിരുത്താൻ ശ്രമിച്ചാൽ പിന്നീട് ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ശാസിക്കാൻ പാടില്ല, അച്ചടക്കത്തോടെയുള്ള അന്തരീക്ഷം ഉണ്ടാക്കാൻ പാടില്ല... പിന്നെ പരാതിയായി, പരിഭവമായി, കേസായി, പുകിലായി.... സ്വസ്ഥത പൂർണ്ണമായും നഷ്‌ടപ്പെടും. ഗതികേട് അതിനപ്പുറം ഒന്നും പറയാനില്ല 😢
@adilakshmi-pz6it4 ай бұрын
സത്യമാണ് sir പറഞ്ഞത് നമ്മളൊക്കെ പഠിക്കുന്ന സമയത്ത് അധ്യാപകരെയും മുതിർന്നവരെയും ബഹുമാനിക്കുവാനും അച്ചടക്കത്തോടെ വളരുവാനും പഠിച്ചു എന്നാൽ ഇപ്പോഴത്തെ തലമുറ കഞ്ചാവടിച്ചും മുതിർന്നവരോടെന്നോ ആരോടെന്നില്ലാതെ റെസ്‌പെക്ട് ഇ ല്ലാത്തവരായി വളരുന്നു
@jazeelmuhammed36554 ай бұрын
Dear sir,nalla oru motivation kodthude,I mean sex education and porn vedios disaster...etc...sir ningaloke adutha better thalamuraye varthedukedadh,kutigalk verum syllabus padipikade purathulladum veende!
@LathaSree-rq9wv4 ай бұрын
You are correct sir. If we try to understand them last we will be suffered .. punished. onnilum edapedathe avanavante duty cheyyuka mathrame patoo..ennathe thalamurayum parentsum Kanaka...iam also a teacher...pareesha hallil kayarathathine paranjathinu oru teacher anubhavichathu lokam muzhuvan kettallo.....
@pathumylife4 ай бұрын
@@jazeelmuhammed3655 ഇത് അധ്യാപകർക്ക് മാത്രം വിട്ട് കൊടുക്കാതെ വീട്ടിലുള്ളവർക്കും ചെയ്യാം. എല്ലാം അധ്യാപകരുടെ തലയിൽ.
കമൻ്റ് സെക്ഷനിൽ ഉള്ള ആണുങ്ങളും നിങ്ങൾക്ക് പ്രിയപ്പെട്ട സ്ത്രീകളോട് ചോദിച്ച് നോക്കൂ അവരുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് അവർക്ക് പറയാൻ നൂറ് കഥകൾ ഉണ്ടാകും എന്നതാണ് ദുഖകരമായ സത്യം
@Lookingforward-z3f3 ай бұрын
Onnu podi.athum ithum thammil enthu bandam.. CONSENSUAL aanu but minor aanu enne ullu..athikramam vere veruthe victim card adichu irakkathe
@anusai29623 ай бұрын
Anike ella mole... Kalayansm kazhinjapo arinju oru monum undu
@vinayvenu5973 ай бұрын
Pennungalku matram alla lots of boys are also exploited in their childhood
@anamikakannan66293 ай бұрын
ഞാൻ ഒരു പെണ്ണാണ്..എല്ലാത്തിലും ഈ victim card പൊക്കി പിടിച്ചു വരാൻ ഉളുപ്പില്ലേ?! ഇപ്പോഴുള്ള കുട്ടികൾക്കു അറിയാത്തതായി ഒന്നുമില്ല. രണ്ട് പേരും അറിഞ്ഞു ചെയ്യുന്ന തെറ്റിനെ എങ്ങനെ പീഡനമെന്ന് പറഞ് ന്യായീകരിക്കാൻ സാധിക്കും. രണ്ട് പേരും minur ആകുമ്പോൾ അതെങ്ങനെ അവളെ മാത്രം ഇരയാക്കാൻ കഴിയുന്നത്? ഇപ്പോഴുത്തെ പെൺകുട്ടികളും അത്ര മോശം അല്ല... പുരോഗമനവാദികൾ അല്ലെ വയറ്റിലായാലും അവർക്കെതിരെ പ്രശ്നങ്ങൾ വരില്ലെന്ന് അറിയാം. അവനെ സമൂഹം പ്രതിയാക്കും അവൾ ഇരയാകും.പീഡനം ആണ് നടന്നതെങ്കിൽ അത് പുറത്ത് പറയാൻ പേടിക്കുന്ന പഴയ തലമുറയല്ല ഇപ്പോൾ. ഇത് രണ്ടും അറിഞ്ഞോണ്ട് ചെയ്ത പരിപാടിയാ ലാസ്റ്റ് അവനു മാത്രം കുറ്റം.
@AbuWalk3r3 ай бұрын
@@anamikakannan6629 💯
@ShameeraP-je9br4 ай бұрын
Ente ഒക്കെ കുട്ടി കാലത്ത് ഉമ്മ കൊടുത്താൽ കുട്ടി ഉണ്ടാവും എന്ന് കരുതിയ കാലം ആയിരുന്നു എന്നാൽ ippo ചെറിയ കുട്ടികൾ ഒക്കെ ഇതൊക്കെ പഠിച്ചിട്ടാ വരുന്നത് കാലത്തിന്റെ ഓരോ മാറ്റം 😔🤔
@ArTWoRlD1284 ай бұрын
22 മത്തെ വയസ്സിൽ ആയിരുന്നു എൻ്റെ വിവാഹം, അപ്പൊൾ പോലും വിചാരം ഇങ്ങനെ തന്നെ ആയിരുന്നു.😅
@reny27974 ай бұрын
വളരെ വാസ്തവം 😂
@Farhas-hu5vj4 ай бұрын
Same😂
@sabithamolkk69024 ай бұрын
സത്യം
@Neenu454 ай бұрын
സത്യം
@felixjoseph15594 ай бұрын
മാതാപിതാക്കന്മാരെ കുട്ടികളെ ബന്ധുക്കളുടെ വീട്ടിൽ വിടുന്നതും അവിടെ താമസിക്കുന്നതും ഇപ്പോഴത്തെ കാലത്ത് ഒഴിവാക്കുക.. കുട്ടികളെ മാതാപിതാക്കൾ എപ്പോഴും അവരുടെ തണലിന്റെ കീഴിൽ പ്രായപൂർത്തി ആകുന്നവരെ വളർത്തിക്കൊണ്ടുവരാനായിട്ട് ശ്രദ്ധിക്കുക നമ്മൾ ആരെയും വിശ്വസിക്കരുത് ഇങ്ങനെയുള്ള അവസ്ഥയിലേക്ക് ഓരോ പെൺകുട്ടിയും എത്തിക്കുന്നതിന്റെ പ്രധാന കാരണം മാതാപിതാക്കന്മാർ തന്നെയാണ്
@048222128394 ай бұрын
കുട്ടികളെ പീഡിപ്പിക്കുന്ന മാതാപിതാക്കന്മാർ ഈ കേരളത്തിലുണ്ട്. അപ്പോൾ എങ്ങനെയാ?
സത്യം.... എനിക്ക് 3 പേന്കുട്ടികൾ 1 ൽ 2 1ൽ 1 ഞാൻ വിദേശത്ത് ആണ് എന്നും കുട്ടികളെ കാന്നും ഇല്ലേൽ മനസ്സിന് ഒരു വിഷമം
@Justgo_with_flow_3 ай бұрын
Ee kalath ennalla. Ella kaalathum!
@salahudheenkk68204 ай бұрын
സ്കൂൾ വിട്ട ശേഷം ബസിൽ രക്ഷിതാക്കൾ കയറി നോക്കണം.. ഞാൻ വിചാരിച്ചു ഇവർക്കു ലോഡ്ജ് എടുത്തു ഇതൊക്കെ ചെയ്‌തുടെ എന്ന് ഉളുപ്പ് ഇല്ലാത്ത വർഗം.. എന്തെങ്കിലും പറഞ്ഞാൽ അമ്മാവൻ ആയി.. മാന്യമായി ബസിൽ പോകാൻ സർക്കാർ എന്തെങ്കിലും സംവിധാനം കൊണ്ട് വരണം
@simpletricks12564 ай бұрын
ട്രെയിനിൽ ഓപ്പൺ ആയിട്ട് സ്ലീപ്പർ കോച്ചിൽ ഞാൻ കണ്ടിട്ടുണ്ട്. കണ്ടാൽ അറിയാം എല്ലാം നല്ല കുടുംബത്തിലെ കുട്ടികൾ പഠിക്കാൻ വിട്ടവർ.
@SojiSojimol4 ай бұрын
വളരെ സത്യം ഞാൻ പലവട്ടം ഓർത്തിട്ടുണ്ട് ഇത്രയ്ക് വകതിരിവ് ഇല്ലാത്ത മക്കൾ
മുൻകാലങ്ങളിൽ അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികൾ നല്ല നിലക്ക് വളരുന്നതിന് വേണ്ടി അവരുടെ മേൽ ചെറിയ രീതിയിലുള്ള ശിക്ഷ നടപടികൾ എടുത്തിരുന്നു. ഇപ്പോൾ വാത്സല്ല്യവും പരിഷ്കാരവും കൂടിയപ്പോൾ അതെല്ലാം നിർത്തി. ഇങ്ങനെ സ്വാതന്ത്ര്യം ഈ കുട്ടികൾ നന്നായി ദുരുപയോഗം ചെയ്യുന്നു. ഇത് കാരണം ഇത്തരം സംഭവങ്ങൾ ഇപ്പോൾ വ്യാപകമാണ്
@rahulraj-pi6zf4 ай бұрын
Ohhh pandu ഇത്രേം പബ്ലിസിറ്റി ഇല്ലാത്തൊരു കാലം ആയിരുന്നു അത്രേയുള്ളൂ
@@ZLQ90 uvva uvva പോളിഷ് അടിച്ചു മിനിക്കുന്നത്തിന് മുമ്പ് ആ പോട് അങ്ങ് കള വല്ല്യപ്പാ
@ZLQ904 ай бұрын
@@rahulraj-pi6zf eth polish...marupadi illengil ath para...punch dialogue pinne parayam
@rahulraj-pi6zf4 ай бұрын
@@ZLQ90 pandu കാലത്ത് വൈകോൽ കൂനയ്ക്കകത്തും, കരിമ്പ് കാട്ടിനക്കത്തും റബർ പോരയിലും , കെട്ടുവള്ളത്തിലും നടന്നതു ഇന്ന് OYO റൂമിലും ,3സ്റ്റാർ ,1 സ്റ്റാർ ലോഡ്ജിലും നടക്കുന്നു.. അത്രേയുള്ളൂ കേട്ടോ വല്യപ്പാ പിന്നേ punch 👊 dialogue athu parayaanullathaa
@ShamiShami-mn6og3 ай бұрын
ഒരു ദിവസം ഞാൻ medicine വെടിക്കാൻ വേണ്ടി ടൗണിൽ പോയതായിരുന്നു husbendum ഉണ്ട് കൂടെ അവർ medicine വെടിക്കുകയായിരുന്നു ഞാൻ വെറുതെ അപ്പുറത്തെ സൈഡിൽ നോക്കിയപ്പോൾ ഒരു kg section പഠിക്കുന്ന ഒരു ചെറിയ പെൺകുട്ടി അവൾ fruity ബോട്ടിൽ ഇന്റെ നേരെ കാണിച്ചു തന്നു. ഞാൻ ചുമ്മാ 👍 ഞാൻ ആ കുട്ടിനെ ഹാപ്പി ആകാം എന്ന് ചിന്തിച് കൊണ്ടാണ് ചെയ്തത് അപ്പോൾ aaa മോൾ ഇന്റെ നേരെ (🖕)ഇങ്ങെനെ നടുവിരൽ ഉയർത്തി കാണിച്ചു സത്യം പറഞ്ഞാൽ ഇന്റെ നെഞ്ചിനുള്ളിൽകൂടെ ഒരു മിന്നൽ പോലെ തോന്നി ആകപ്പാടെ ഒരുമാതിരി ആയി എന്നിട്ട് അവൾ വല്യ ആളെപ്പോലെ പുച്ചിച്ച ഒരു ചിരിയും അങ്ങെനെ 2 times അവൾ അങ്ങെനെ കാണിച്ചു അവളുടെ കൂടെ അവളുടെ ഉമ്മ ഉണ്ട് അവർ സാധനങ്ങൾ വെടിക്കുകയാണ്. ഉമ്മ ഇത് കണ്ടീറ്റില്ല എന്റെ husbendinod ഞാൻ കാര്യങ്ങൾ പറഞ്ഞു അവർ പറഞ്ഞു ഓളെ ഉമ്മാനോഡ് പറയാൻ ഞാൻ അങ്ങെനെ. ഓളെ അടുത്തക്ക് നടന്നപ്പോൾ aaa മോൾക് ഭയങ്കര ടെൻഷൻ facel ഇന്നേ കണ്ടപ്പോ അപ്പോൾ അവൾക് അറിയാം ചെയ്തത് wrong anenn ഞാൻ nicel അവളുടെ ഉമ്മാനോട് പറഞ്ഞു അവളെ മുന്നിൽ വെച്ച് തന്നെ ഞാൻ പറഞ്ഞു ഒരു കാര്യം പറയട്ടെ മോളോട് ദേഷ്യപ്പെടരുത് പറഞ്ഞു മനസിലാക്കണം അവൾ എന്നോട് ഇങ്ങെനെ middel fingure പൊക്കി കാണിച്ചെന്ന് അത് കേട്ടപ്പോൾ ആ ഉമ്മ ആകെ പേടിച്ചു എന്നിട്ട് അവളെ facel നോക്കിയപ്പോ അവൾ ആകാപാടെ പേടിച്ചിരിക്കുന്നു 🥴🥴. അവളെ ഉമ്മ പറഞ്ഞു sorry ട്ടോ അവൾ ഇങ്ങെനെ ഒന്നും വീട്ടിലെന്ന കാണിക്കുന്നത് കണ്ടീട്ടില്ലന്ന് സ്കൂളിൽ നിന്ന് പഠിച്ചതാകും എന്നൊക്കെ ഞാൻ പറഞ്ഞു it's oke എനിക്ക് prblm ഇല്ല പക്ഷെ മോളെ ശ്രേദ്ധിക്കണം എന്ന് അവൾ ആകാപാടെ പേടിച്ചു പോയിരുന്നുഞാൻ ആ മോളോട് പറഞ്ഞു തലയിൽ കൈ വെച്ച് ഇങ്ങെനെ ഒന്നും കാണിക്കരുത് ബാഡ് ആണെന്ന് അപ്പോൾ അവൾ okey പറഞ്ഞു കണ്ണുനീർ പൊട്ടിയിട്ടുണ്ടായിരുന്നു അവൾക്ക്..അങ്ങെനെ oke പറഞ്ഞു അവർ പോയി (അപ്പോൾ ഇത്ര ഒള്ളു kg പഠിക്കുന്ന കുട്ടിയണ് ഇത് എവിടുന്ന് കിട്ടുന്നു ഈ കോപ്രായങ്ങളൊക്കെ മറ്റു കുട്ടികൾ ചെയ്യുന്നത് കണ്ടിട്ട് തെറ്റാണോ ശെരിയാണോന്ന് പോലും അറിയാതെ ചെയ്തു കൂട്ടുകായാണ് അതൊക്കെ 🥺🥲 കാലത്തിന്റെ ഒക്കെ ഒരു പോക്കെ
നമ്മുടെ സിനിമകളിൽ നിന്നും മറ്റു റിയൽസുകളിൽ നിന്നാണ് കുട്ടികൾ ഇതൊക്കെ പഠിക്കുന്നത്..... അതിനുദാഹരണം.... മരിച്ചുപോയ ഡയറക്ടർ സിദ്ദിഖിന്റെ ഒരു പടം ഉണ്ട്.... ഭാസ്കർ ദ റാസ്കൽ... ആ പടത്തിൽ ഒരു സീൻ ഉണ്ട്..... ആ സീൻ ചിത്രീകരിക്കുന്നത് ഒബ്രോൺ മാളിന് മുന്നിലാണ്.... ആ സീനിൽ മാളിൽ ഒരു ഇൻസിഡന്റ് ഉണ്ടായി നയൻതാരയും മകളും കാറിൽ കയറി പോകുന്ന സമയത്ത് ചെറിയ കൊച്ച് അഭിനയിക്കുന്ന ആ കുട്ടി മറ്റുള്ളവരെ വിരൽ പൊക്കി കാണിക്കുന്ന ഒരു സീൻ ഉണ്ട്.... ഡയറക്ടർ പറഞ്ഞുകൊടുക്കും കുട്ടി അതുപോലെ ചെയ്യും.... എന്നാൽ രണ്ടുമൂന്നു പ്രാവശ്യം ചെയ്തിട്ടാണ് ഷോട്ട് റെഡിയായത് ..... ഞാൻ പറഞ്ഞത് ഒരു ഉദാഹരണം മാത്രം.... അത് സിനിമയെയോ മറ്റുള്ളവരെയോ അവളിക്കാൻ വേണ്ടിയല്ല..... ഇതുപോലെയുള്ള ഓരോന്നാണ് നമ്മുടെ കുട്ടികൾ കണ്ടുവളരുന്നത്.....
@SemeenaNishad3 ай бұрын
നടുവിരൽ പെന്തിച്ചാൽ ഞാൻ പറയും എനിക്കും ഉണ്ട് നടുവിരൽ എന്ന് പിന്നെ കുറച്ച് കഴിഞ്ഞു ചോദിച്ചു കുട്ടികൾ പറഞ്ഞു അത് എന്തെ തെറിയാണ് എന്ന് ഞാൻ അവരോടു ചോദിക്കും ഇത് എങ്ങനെ തെറി ആണ് എന്ന് നമ്മുടെ നടുവിരൽ അല്ലെ എന്ന് പക്ഷേ നമ്മുടെ വിരലുകൾ വിരലുകൾ ആയി കാണാൻ ശ്രമിക്കുക അത് മക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക.
@afiachu8214 ай бұрын
ഞാൻ ഒന്നരമാസം ഗർഭിണി ആണ്.... ഛർദികൊണ്ട് വയ്യ.... എങ്ങനേലും ഒൻപത് മാസം ആകണേ എന്ന് കാത്തിരിക്കുന്നു.. സ്കാനിംഗ് എങ്ങനെ ആകും എന്നൊക്കെ ഉള്ള ടെൻഷൻ ആണ്.... ആ കുട്ടിയെ സമ്മതിച്ചിരിക്കുന്നു... എങ്ങനാടെ ഇതൊക്കെ..... 🙄
@salmasabusabu17744 ай бұрын
Sathyam
@arifzain68444 ай бұрын
Pedikanda oru 3 months okke avumbozheku ready ayikolum
എല്ലാവർക്കും ഛർദ്ദി ഉണ്ടാവില്ല മോളെ ഞാൻ ഗർഭിണിയായി ഇരിക്കുമ്പോൾ പ്രസവം വരെ ഒരു പ്രാവശ്യം പോലും ഛർദ്ദിച്ചിട്ടില്ല എൻ്റെ ചേച്ചിയാണെങ്കിൽ ലേബർ റൂമിലും കയറി ഛർദ്ദിച്ചു..... ഓരോരുത്തർക്കും പല രീതിയിലാണ്.....
@sree31133 ай бұрын
എന്റെ പേര് പെണ്ണ് എനിക്ക് വയസ്സ് 14 മധ്യ വേനലാവധിയില് ബന്ധു വീട്ടിലൂണ് ഓർമ്മവച്ച നാള് വച്ച് കണ്ടുവന്നൊരാള്.. പിന്നിൽ അറിയാത്തപോൽ തൊട്ടുഅതിന്റെ പേര് കാമം... ഇത് ഒരാൾ എഴുതി പാടിയപ്പോൾ എന്തായിരുന്നു പുകില് 🙏🙏🙏🙏
@archanajoy_eco42812 ай бұрын
Sathyam
@Anonymus.1112 ай бұрын
True💔😐
@Anha_editz2 ай бұрын
Crt
@mariyaann054 ай бұрын
കഴിഞ്ഞാദിവസം പാമ്പാടി bus stopil ചെറിയ 2 കുട്ടികൾ ഒരു ആൺകുട്ടിയും പെൺകുട്ടിയും കയ്യിൽ പിടിച്ചു തോളിലേക്ക് ചാരി ഇരിക്കുന്നത് കണ്ട്.. പെൺകുട്ടി ആൺകുട്ടിയുടെ കഴുത്തിൽ ഉമ്മ വെക്കുകയും കടിക്കുകയും ചെയ്യുന്നുണ്ടാരുന്നു.. സ്കൂൾ ഓണം അവധിക്ക് അടക്കുമ്പോൾ കുട്ടികൾ എവടെ പോവുന്നു ആരുടെ കൂടെ പോവുന്നു എന്നൊക്കെ മാതാപിതാക്കൾ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ്.. ഞാൻ അതുവഴി ബസിൽ പോവുമ്പോൾ ആണ് ഇത് കണ്ടത്.. But അവിടെയുള്ള ആരും ഇത് കണ്ടിട്ടും ശ്രെദ്ധിക്കുന്നു പോലും ഇല്ല.. എന്റെ അടുത്തിരുന്ന ഒരു അമ്മച്ചി പറഞ്ഞു ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ വൈകുന്നേരം ഇതൊക്കെ സാധാരണം ആണെന്ന്.. ഈ കുട്ടികൾ എന്താണ് ഇങ്ങനൊക്കെ ആയി പോവുന്നതെന്ന് മനസിലാവുന്നില്ല..തെറ്റ് കണ്ടാൽ പറഞ്ഞു മനസിലാക്കണം.
@samueltdavid91534 ай бұрын
പാമ്പാടിവഴി ബസിൽ പോയപ്പോൾ കണ്ടതുകൊണ്ടാ അത് വലിയ കാര്യമായിട്ട് തോന്നിയത്, അതൊന്നും വലിയകാര്യമില്ലെന്ന് ഈ വാർത്ത തെളിയിക്കുന്നു. എല്ലാത്തിനും സാക്ഷിയായി ബസ്റ്റാന്റിന്റെ തൊട്ടടുത്ത് പോലീസ് സ്റ്റേഷനും
@lucythankachan50363 ай бұрын
പോലീസ് എങ്ങാനും ചോദിക്കാൻ ചെന്നാൽ കുട്ടിയുടെ ബന്ധുക്കൾ ആദ്യം രംഗത്തിറങ്ങും ഞങ്ങളുടെ അടുത്തൊരു സ്കൂളിലെ കുട്ടി ഒരു ആൺകുട്ടി മദ്യപിച്ച് ക്ലാസിൽ ചെന്നതിന് അധ്യാപകർ ചോദ്യം ചെയ്തു അവന്റെ രക്ഷിതാവ് പറഞ്ഞത് ഞങ്ങളുടെ പൈസക്ക് കുട്ടി കുടിച്ചത് എന്നാണ് പിന്നെയാണ് ഒരു പോലീസ് ചോദ്യം ചെയ്താൽ
@anagha12363 ай бұрын
@@lucythankachan5036policekarnu veliv udyrnnu ekill kudubathe adkam adichu motha polichu lock up il idamayirunu..1 school Ennu parajal ath oru pothu idam annu Avan kallu kudichath veetukarde Paisa avar parjath Pole pashe kudichu Keri chennath orupad students Ula oru public spece il Annu. Policekarnu kazhv illathe kond annu uthram mutti ninnath
@mikumbo876328 күн бұрын
Valarthu dhosham
@lillyppookkal....4 ай бұрын
മകളുടെ മുഖമൊന്ന് വാടിയാൽ മനസ്സ് വായിക്കുന്ന അമ്മമാരുടെ കാലം കഴിഞ്ഞുവോ? മകൾ അമ്മയായാലും അറിയാതെ പോകുന്നോ?
@PradeebKoorachund4 ай бұрын
Achan beverage amma thozhil urappinu poyi kodumbam nokkunnu makkal pizhakkanulla main karanam
@saraswathivimal39164 ай бұрын
അതാണ്... ഇത്രയും ആകുന്ന വരെ അമ്മ അറിഞ്ഞില്ലേ? 😮 എങ്ങനെ ഇതൊക്കെ മറച്ചു വെക്കാൻ പറ്റും😢 ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കും ല്ലേ! അതൊന്നും അറിഞ്ഞില്ല എന്നാണോ?
@jabervision21274 ай бұрын
ഇതിന്ന് ഉത്തരം പറയേണ്ടത് അമ്മ തന്നെ യാണ് പൂർണ ഗർഭിണി ആവാൻ ഒന്നോ രണ്ടോ ദിവസം പോരാ ഇത്രയും കാലം അമ്മ, അച്ഛൻ.... എവിടെ യായിരുന്നു?
ഒരു 19 വയസ്സുകാരിയുടെ അമ്മ എന്നാ നിലയിൽ എനിക്കും അത്ഭുതം തോന്നുന്നു.. ഒരു അമ്മ എങ്ങനെ ഇത് അറിയാതിരിക്കും? എന്റെ മക്കളുടെ മുഖം ഒന്ന് വാടിയാൽ പോലും ഞാൻ കാര്യങ്ങൾ ചോദിക്കും.. എല്ലാ ദിവസവും.. ഓരോ കൂട്ടുകാരെപ്പറ്റിയും ടീച്ചേഴ്സിനെ പറ്റിയും ഒക്കെ ഫ്രണ്ട്‌ലി ആയിട്ട്.. ഇതെന്ത് amma🤔
@manuabraham58324 ай бұрын
ആദ്യം ശബ്ദം കുറച്ചിട്ട് കേൾക്കുന്നവർ ഉണ്ടാവുമല്ലോ☹️
@HannaAlthaf4 ай бұрын
കൂടുതൽ ഇന്നത്തെ സിനിമകൾ സോഷ്യൽ മീഡിയ വീഡിയോസ് എല്ലാം ഇതിനു കാരണം ആണ്. ഇന്ന് തെറിവിളിക്കുന്നതും കള്ളുകുടിക്കുന്നതും കൊല്ലുന്നതും കൂടെ കിടക്കുന്നതും എല്ലാം കാണിച്ചു കൊടുക്കല്ലേ.
@Faris4632-n4u4 ай бұрын
സിനിമ കണ്ടിട്ടാണോ നിന്റെ അച്ഛൻ നിന്നെ ഉണ്ടാക്കിയത്
@jobinjoseph52044 ай бұрын
പണ്ട് കാലം മെച്ചം ആയിരുന്നോ? 100 കൊല്ലം മുന്നേ ഇവിടെ കല്യാണ പ്രായം എന്തായിരുന്നു? ഇതിലും വലിയ കാര്യങ്ങളൊക്കെ കൊണ്ട് നടന്നിട്ടുണ്ട്. ഇന്ന് ന്യൂസ് ചാനലുകൾ ഉള്ളതുകൊണ്ട് നമ്മളെല്ലാം അറിയുന്നു. അത്രയുള്ളൂ വ്യത്യാസം.
@HannaAlthaf4 ай бұрын
@@jobinjoseph5204 edo annokke oranninodu nerit samsarikan pediyaayirunnu. Pinne kalich nadannirunnu. Kunjipura vech kalich cycle chavitti tom jerry kand nadannirunna piller aannu. Innu angane aanno kunji kuttikalk vare phone, tab ellathum und. Pand tv undenkil athil ellavarum koodi irunn kaannum. Social media undakunnath chillara vethyasam alla. Pand undarn athokke apporavam aayirunnu. Innu pillere angot azhichu vityrkkannu. Enthokke paranjaalum innathe kalakattam mosham aannu😔
@rajeshrajendran25964 ай бұрын
എന്ന് ഖുർആൻ പഠിപ്പിച്ചു കൊടുക്കുന്നുണ്ട് 9 വയസ്സിൽ കല്യാണം കഴിച്ചാൽ സ്വർഗ്ഗത്തിൽ പോകാം എന്നാണ് കുത്ത് നബി
@tholoorshabu13834 ай бұрын
😂😂😂😂😂 ഇതിനൊരു മാറ്റം വരണമെങ്കിൽ മാനവരിൽ മഹോനതനായ മഹാലിംഗ വീരനായകുത്ത് മമ്മുഞ്ഞ് വരണം - കുന്നിൻ ചെരിവിലെ ഈന്തപന തന്നെ.. 5 വയസും 9 മാസവും ശരണം😅😅😅😅
@Bichimalu57114 ай бұрын
പോലീസും കോടതിയും പിരിച്ചു വിടുക..വെറുതെ നികുതിപണം കൊടുത്ത് തീട്ടിപൊട്ടിയിട്ട് എന്തിനാ...ജനങ്ങൾക്ക് ഒരു പേടിയും ഇല്ല..കൊള്ള, കോല, പീഡനം..സർക്കാർ മാതൃക യാണല്ലോ..
@majeedandikkadan58604 ай бұрын
Ok കോടധി പോലീസ് ചാനലുകൾ യുക്ധി വാദികൾ ഫെമിനിസ്റ്റ് ഇവർക്ക് ആരാന്റെ മക്കൾ കേടു വന്നാൽ എന്തു നഷ്ടം 18 വയസ്സിന് മുമ്പ് വിവാഹം ചെയ്താൽ ഇന്ത്യൻ കോടതിക്ക് പെൺകുട്ടിയുടെ മാതാപിതാക്കളെ ശിക്ഷിക്കാം കാമുകന്റെ കൂടെ പെൺകുട്ടിക്ക് പതിനാറാം വയസ്സ് മുതൽ ഒളിച്ചോടുന്നതിന് യാതൊരു നിയമ തടസ്സവുമില്ല മാത്രമല്ല ആ കാമുകന്റെ കൂടെ ഒളിച്ചോടിയ മകളെ പിന്തിരിപ്പിച്ചാൽ മാതാപിതാക്കൾക്കെതിരെ കുറ്റമാണ് നീതിപീഠങ്ങളും നിയമപാലകരും വിചിത്ര നിയമമാണ് ഉണ്ടാക്കിയത്
Ningal paranja ethreyo sathyam.,oru case koduthal adine patti akkum,nalla oru law illa enthu cheyum ,enthum evide kanikkam
@Bichimalu57114 ай бұрын
@@gaminghub7984ചിരിക്കണ്ട.നിന്നെ പോലെയുള്ളവരെ തിരഞ്ഞ പിടിച്ചു മൂലത്തിൽ കമ്പ് കയറ്റി നടുറോഡിൽ നിറുത്തും..ഭൂമിക്ക് ഭാരമായിട്ട് നീയൊക്കെ എന്തിനാ.
@ramyastudytricks4 ай бұрын
സത്യം പറയാമല്ലോ ഇതെല്ലാം കാണുമ്പോൾ പ്രതികരിക്കാൻ തോന്നുന്നു. കാരണം ഈ ഗർഭിണി ആയ വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോൾ നിങ്ങൾ കാണാറില്ലേ , നിങ്ങളുടെ ക്യാമറ കാണാറില്ലേ സ്കൂൾ വിട്ട് സമയം കഴിഞ്ഞിട്ടും പാർക്കിലും,ബീച്ചിലും ബസ്സ്സ്റ്റോപ്പിലും പരിസരം മറന്ന് പെരുമാറുന്ന കുട്ടികളെ. മറ്റുള്ളവരെ ബഹുമാനിക്കാൻ മറക്കുന്ന പുതിയ തലമുറയിൽ നിന്നും ഇത്തരം വാർത്തകൾ വരുന്നതിൽ കൗതുകം ഒന്നും മില്ല. കാരണം ഇതിന് ഉത്തരവാദികൾ രക്ഷിതാക്കൾ ആണ്. സമയം തെറ്റുന്ന തൻ്റെ മക്കളെ തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് അവരുടെ കടമയാണ്. തൻ്റെ മകൾ, അല്ലെങ്കിൽ മകൻ അവരെ ഒരു പരിധിവരെ നിരീക്ഷണം നടത്തേണ്ടത് രക്ഷിതാക്കൾ തന്നെയാണ്. മാധ്യമങ്ങൾ പറ്റുമെങ്കിൽ കുട്ടികളുടെ വഴിവിട്ട സഞ്ചാരം നിർത്താൻ കഴിയുമെങ്കിൽ നിങ്ങളും അതൊരു റിപ്പോർട്ട് ആയി അവതരിപ്പിക്കുക.
@4369REACH4 ай бұрын
അതിനു ഇപ്പോൾ തെ രക്ഷിതാക്കൾ ക്ക് ഫോൺ നോക്കാൻ അല്ലെ കൂടുതൽ സമയം.... വേണ്ടത് മക്കൾ അത് അവർ എന്തു ആയിക്കോട്ടെ....
@tiptopcareer4 ай бұрын
Yes.. But oru anu pennum koodi irikkunnathu vilakkan poyal appo varum new generation etc... Ithilentha thetttu thudangiyae karyangal.. 😢
@ZLQ904 ай бұрын
@@tiptopcareeryes...ennit valla thendiyum use cheythu kalanjathineyokkeyanu nannayi jeewikkunna aankuttikalk kittula
@florapmks4 ай бұрын
Correct annu mathryamala mattullavarodu engane perumarannam , ellam kunjile paranju padippichu vallarthannam , kunjile kayar ellathe udunna kallakkuttine pole akkum pine athu valluthayalum angane thane avum ethu njan parayune alla ente thane parents paranjatha onnu amithamai use chyaruthe athu appakkadama , ennu njan paranjathu over ai kuttikkalkku labikkunna suwadhryam annu kurachu neyandhryannam vennam athu avarude nallathinu venddiyannu amithamaya amirthum vishama ennu ,
@shalisaju29803 ай бұрын
@@ramyastudytricksabsolutely 👍👍
@itsme-sukanya4 ай бұрын
ഇന്നത്തെ മക്കൾക്ക് പേടി എന്നൊരു സംഭവം ഇല്ല.. ഞാൻ ഒരു അധ്യാപികയാണ് മക്കളെ ഉപദേശിക്കാൻ പോലും പേടി ആണ്.. ടീച്ചർ വഴക്കു പറഞ്ഞു എന്നാവും അടുത്ത complaint..
@shihab8193 ай бұрын
Ende abhiprayam nalla adi kodukkanam Nammude kalath nalla adi kittiyirunnu Schoolilum vettilum
@jeenajohn20302 ай бұрын
Adiyum vazhakum mathrem ala ner vazhik ulla markam, strict akam ennu karuthi torturing ala vendath. Teachers, parents um strict oru boundary edunnath Valarie important anu, pakshe ath kuttikalede manasika vastha manasilaki venam.
@gokulkrishna62184 ай бұрын
എന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത് 🙄
@multifocalshortz33604 ай бұрын
Parents sredikunilla
@യാനബീസലാം4 ай бұрын
പിണറായി രാജിവെക്കണം സങ്കി ശാഖ😂🙈
@Faris4632-n4u4 ай бұрын
കൊച്ചു കേരളമാണോ ഞാൻ കരുതി ഇമ്മിണി ബല്ല്യ കേരളമാണെന്ന് 🤣🤣🤣
@naveenharidas9414 ай бұрын
ദയവു ചെയ്ത് ഈ സ്ഥിരം ക്ലിഷേ ഡയലോഗ് മലയാളികൾ നിർത്തണം. കേരളത്തിൽ ഇതൊക്കെയാണ് നടക്കുന്നത്.. ഇനി നടക്കാൻ ഒന്നും ബാക്കി ഇല്ല. 🙏
@multifocalshortz33604 ай бұрын
@@naveenharidas941 That narrative is also false.. its only in kerala that more than 50% youth remain virginn till 25 or marriage..in all other states its lost in secondary school level or in college
@letthelightlead43404 ай бұрын
വളരെ നന്നായി ഇപ്പോൾ നിയമങ്ങളെല്ലാം കുട്ടികൾക്ക് അനുസരിച്ചാണ് ല്ലോ അധ്യാപകരെ ക്രൂശിക്കുക എന്നതാണല്ലോ കുട്ടികളുടെയും രക്ഷിതാക്കളുടെയും സമൂഹത്തിൻറെ യുംഒക്കെ മുഖ്യ അജണ്ട. കുട്ടികളോട് ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ഇനിയും ഇങ്ങനെയൊക്കെ നടക്കും ഈ സാക്ഷരകേരളത്തിൽ
@gafoorabdul49434 ай бұрын
ഈ കുട്ടിക്ക് കുടുംബമില്ലേ? പതിനാല് വയസായ കുട്ടി പൂർണ ഗർഭിണിയായിട്ടും കുട്ടി കഴിഞ്ഞിരുന്ന വീട്ടിൽ സ്ത്രീകൾ ആരുമുണ്ടായിരുന്നില്ലേ?
@sasikalagm30424 ай бұрын
Ithanu enteyum doubt
@AnnuVineeth4 ай бұрын
അതാ ഞാനും ഓർക്കുന്നെ
@jain-wt2ou4 ай бұрын
സ്ത്രീകൾ തന്നെ വേണം എന്നില്ല, വീട്ടിൽ മുതിർന്നവർ ആരെങ്കിലും മതി, ഗർഭത്തിൻ്റെ ലക്ഷണങ്ങൾ കണ്ട് അത്യാവശ്യം പരിചയം ഉള്ളവര് ആയിരിക്കുമല്ലോ.
@Malutty8274 ай бұрын
ഇതിപ്പോ ഇതുപോലുള്ള പല കേസുകളിലും സ്വന്തം അമ്മ പോലും മകൾ പ്രെഗ്നന്റ് ആണെന്ന് മനസിലാകുന്നില്ല പോലും 😏 ഇതൊക്കെ അവർ നേരത്തെ അറിഞ്ഞിട്ടുണ്ടാവാം ഒരു പക്ഷെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്‌ഥ കുട്ടിയുടെ പ്രായം പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് ഇതൊക്കെ കൊണ്ടാവാം അവരറിഞ്ഞില്ല എന്ന് പറയുന്നേ പെൺകുട്ടികളെ അമ്മമാർ നല്ലോണം ശ്രദ്ധിക്ക തന്നെ വേണം
ഇന്ന് റോഡി ലും ബസ് സ്റ്റോപ്പിലും സ്കൂൾ കൊബോണ്ടിലും എന്തും ആവാം അപ്പോൾ വീട്ടിലും ആവാം എന്ന് ആയി കുട്ടികളുടെ ചിന്ത... 😢
@ZLQ904 ай бұрын
Adich nannakkanulla time aayi...pandokke aa pedi undayirunnu...aa pedi thirich kondu varanam
@jeevajames82324 ай бұрын
Eth oru rape case aayrikkum. Athinu thazhe vann ethokke enthina parayunnath
@ZLQ904 ай бұрын
@@jeevajames8232 rap3??
@jazeelmuhammed36554 ай бұрын
Ee enthum aavam ulla avastha aara undaki koduthe ?
@ZLQ904 ай бұрын
@@jazeelmuhammed3655 nireeshwara mandanmaar
@MS.KL143 ай бұрын
ഇനിയെങ്കിലും പെണ്ണ് ആണ് വേറെ മനസ്സിലാകാതെ ഒരുമിച്ച് ഇരുത്താനും പഠിക്കാനും അവസരം കൊടുക്ക്.. എന്റെ കാലത് മുത്തുന്നത് തന്നെ കുഞ്ഞി ഉണ്ടാവാൻ കാരണമെന്നാണ് വിചാരിച്ചിരുന്നത് ഇപ്പൊ സിനിമയിലും റീൽസിലും കണ്ട് കുട്ടികൾ പഠിക്കാൻ തുടങ്ങി...😮
@aswathybaby15113 ай бұрын
പെണ്കുട്ടികളെ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. അവരെ എപ്പോഴും കൂടെ നിർത്തി അവരുടെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ഒരമ്മ അറിയണം. അവരുടെ കൂട്ടുകാരും.. അവര് ആരുമയാണ് കൂടുതൽ ഇടപഴകുന്നത് ഇതൊക്കെ അമ്മമാർ അറിയണം. നമ്മൾ ശ്രദ്ധിക്കുന്നപോലെ നമ്മൾ സ്നേഹിക്കുന്നപോലെ ഒരാൾക്കും നമ്മുടെ മക്കളെ സ്നേഹിക്കാൻ കഴിയില്ല. ആണായാലും പെണ്ണായാലും അവരുടെ മനസ്സ് കുറച്ചെങ്കിലും നമുക്ക് വായിച്ചെടുക്കാൻ കഴിയണം. മാതാപിതാക്കൾ കുട്ടികളുടെ നല്ലൊരു സുഹൃത്ത് ആയിരിക്കണം.ഇന്നത്തെ കാലത്ത് ഫോണും വില്ലൻ ആകുന്നുണ്ട്. സംസാരം വീടുകളിൽ കുറയുമ്പോൾ ബന്ധങ്ങൾ ക്കും ക്ഷയം സംഭവിക്കും
@-ma79843 ай бұрын
Sareerathil varunna mattanghal ariyanam enno? Aa kuttik 14 vayass und ennan paranjath allathe 4 vayass enn alla
@valasalavalsala3 ай бұрын
@@-ma7984ente amma Angane allalo pandathe ammamaru Angane alla .Thonniya pole penngale angu ayichu viduka alle .ente amma enik varunna periods polum kurichu vekkum 14 vasyu muthal. Athu onnum ennathe ammarku nokkan time ella .
@EvaniaJay3 ай бұрын
Rape അല്ലെങ്കിൽ രണ്ടുപേരും ഉത്തരവാദികൾ ആണ്.
@Flowers_1234-g4q3 ай бұрын
ഈ കുട്ടിയുടെ അമ്മ ശ്രെദ്ധിച്ചില്ലേ?? 13 വയസുള്ള 8- ആം ക്‌ളാസുകാരിയായ ഒരു മകളുടെ അമ്മയാണ് ഞാൻ.. എല്ലാ മാസവും പിരീഡ്സ് ആവുന്നത് ഞാൻ ശ്രെദ്ധിക്കാറുണ്ട്. അതുപോലെ പിരീഡ്സ് ചിലപ്പോൾ ഒന്നോ രണ്ടോ ദിവസം താമസിച്ചാൽ മകൾ എന്നോട് പറയും..മാത്രമല്ല പ്രെഗ്നന്റ് ആയാൽ എന്തെല്ലാം ശാരീരിക ബുദ്ധിമുട്ട് കൾ ഉണ്ടാവും??? Womitting, morning sickness, കൈകാൽ കടച്ചിൽ അങ്ങനെ എന്തെല്ലാം...ഇതെന്തൊരമ്മ 🤔🤔കഷ്ടം അതിന്റെ പ്രത്യുല്പാദന അവയവങ്ങൾ പോലും പൂർണ വളർച്ച എത്തിയിട്ടില്ല. യൂട്രെസ്, ഓവറി, ഫലോപ്യൻ ട്യൂബ് മുതൽ എല്ലാം....
@shyamaretnakumar58683 ай бұрын
അതു മാത്രം അല്ലാ ഇതിൻ്റെ ഒക്കെ trauma ഇനി ഉള്ള കാലം മുഴുവൻ ഉണ്ടാകും. ഇനിയും 10 വർഷിം എങ്കിലും പഠിച്ചാലേ ഒരു carreer ഉണ്ടാകൂ. എളുപ്പം ആണോ
@Ansaakka4 ай бұрын
ഇതൊക്കെ കേട്ട് ഇപ്പൊ ഞെട്ടുന്നില്ല
@shalisaju29804 ай бұрын
നമ്മുടെ കുഞ്ഞുങ്ങൾ നമ്മുടെ കൺവെട്ടത് ഉണ്ടായിരിക്കണം. ഹീനജന്മങ്ങൾ നമുക്ക് ചുറ്റുമുണ്ട്.
@josepalamattam52214 ай бұрын
Scene ആണ് ലോകം
@Johnathan_.3 ай бұрын
Kuttiyum koode arinjalle..garbhini aayath😂
@AdhilAdhil-x8g4 ай бұрын
പണ്ടൊക്കെ അസമയത് കുഞ്ഞുങ്ങളെ കാണുമ്പോൾ ആ നാട്ടിലെ ആളുകൾ കാര്യം അന്വേഷിക്കും. വേണ്ടാത്തതെന്തേലും കണ്ടാൽ എതിർക്കും. ഇപ്പൊ അതൊന്നും പാടില്ലല്ലോ. അപ്പൊ വരും കുറെ പേര് സാധചാര പോലീസ് ആണെന്നും പറഞ്. എല്ലാമക്കളെയും നമ്മുടെ മക്കളുടെ പോലെ കാണുന്നത് കൊണ്ടാണ് ഇത് എന്ന് പലരും ചിന്തിക്കാറില്ല
വീട്ടിൽ ഉള്ളവർക്ക് ഒന്നും മനസിലായില്ല എന്നോ ഗർഭിണിയാണ് എന്ന് 😮😮😮 അമ്മയ്ക്കും??? ഞാൻ 6 മാസം ഗർഭിണിയാണ്.. അതും കല്യാണം കഴിഞ്ഞു 6 വർഷത്തിന് ശേഷം കിട്ടിയ കുഞ്ഞ് ആണ്..ആദ്യ 3 മാസം കിടപ്പ് തന്നെ ആയിരുന്നു.. ഇവരിത് ഒക്കെ എങ്ങനെ മറച്ചു വക്കുന്നു ആവോ??😥😮 ഒരു ലക്ഷണവും ഇല്ലേ.. ഇപ്പോഴത്തെ ലോകം , ആളുകൾ ഒക്കെ എത്ര ഭീകരമാണ് 😢
@rahulp93523 ай бұрын
കേരള കൗമാരം അതിരൂക്ഷമായ പല പ്രതിസന്ധികളിലൂടെ കടന്ന് പോവുകയാണ് അതിലൊന്നാണ് ഈ ലൈംഗിക വൈകൃതങ്ങളുടെ അതി പ്രസരം. കുട്ടികളെ പൗരബോധമുള്ളവരാക്കി വളർത്തുന്നതിന് പകരം അധ്യാപകർ പറയും അയ്യോ ഞങ്ങളെ കൊണ്ടാവില്ല എന്നാൽ പണി മതിയാക്കി വീട്ടിൽ പോവുക. സ്കൂളിൽ അച്ചടക്കം വേണം സ്കൂൾ നിയമങ്ങൾ കൃത്യമായി പാലിക്കാൻ കഴിയണം അതിന് വേണ്ടിയാണ് ബിരുദവും ബിരുദാനന്തരബിരുദവും K Tet എഴുതിയവരും എഴുതാത്തവരുമായ കുറച്ചാൾക്കാരെ നിയമിക്കുന്നത്. കൈയിൽ പൈസ ഉണ്ടായിട്ടല്ല മാസം എണ്ണി തരുന്നത്. തരുന്ന പണത്തോടെങ്കിലും കൂറ് കാണിക്ക്. പൗരമൂല്ല്യങ്ങൾക്ക് അപചയമുണ്ടാക്കി തലമുറകളെ അന്ധകാരത്തിലേക്ക് തള്ളി വിട്ട് സ്വന്തം മക്കൾക്ക് വിദേശ വിദ്യാഭ്യാസം സ്വപ്നം കാണുന്ന സമകാലിക അധ്യാപക സമൂഹം ചെയ്യുന്നത് ചരിത്രപരമായ വഞ്ചനയാണ്.
@Nikhil-re3ln4 ай бұрын
കുട്ടികൾക്ക് പ്രത്യുത്പാദന വ്യവസ്ഥ പഠിപ്പിക്കുന്നതോടൊപ്പം ഗർഭിണിയവതിരിക്കാനുള്ള കാര്യങ്ങളും പറഞ്ഞ് കൊടുക്കണം...അല്ലേൽ ഇനിയും ഇങ്ങനെ കാണാം...അടുത്തിടെ ആണ് 9 ആം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി ആയ വാർത്ത വന്നത്... ബോധവത്കരണം ആവശ്യമാണ്.
@christochiramukhathu46164 ай бұрын
അപ്പോൾ ഗർഭിണിയാകാതെ കാര്യം നടത്തിക്കോട്ടെ എന്നല്ലേ..? നല്ല പ്രത്യയശാസ്ത്രം. സ്ത്രീശാക്തീകരണ.കാരൻ ആണെന്നു തോന്നുന്നു
@HarithaVani-uq1vc4 ай бұрын
@@christochiramukhathu4616 ningalkentha thalk oolamundo aa kuttiye mathram kuttam paranj nadakunnu, ath cheythavan entha manyan aano? Atho Avan ariyillayirunno enthuva cheyunnathenn
@noojimohiyaddeen5124 ай бұрын
ad angane allaaa.... edaalum piller cheyyum nammmakkum buddimutt vendaann😊😅
@Swadiq.n.k3 ай бұрын
മണ്ടൻ😂😊😂
@ArshaKrishna-eo5tb3 ай бұрын
Bothamillathavarkk yethina bothavalkkaranam?
@shinoj9994 ай бұрын
യൂറോപ്പിൽ ഒക്കെ അമ്മമാർ കുട്ടികൾക്ക് കോണ്ടം കൊടുത്തു വിടാറുണ്ട് എന്ന് കേട്ടിട്ടുണ്ട്... വളരെ പെട്ടെന്ന് തന്നെ നമ്മുടെ നാട്ടിൽ അമ്മമാരും ഇതൊക്കെ ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത് ഓരോ കാഴ്ചകൾ കാണുമ്പോൾ..... ബസ്സിലും ഇടവഴികളിലും ഒക്കെ ഓരോരുത്തർ കാട്ടിക്കൂട്ടുന്ന കാഴ്ചകൾ കാണുമ്പോൾ വല്ലാത്ത സങ്കടം തന്നെ തോന്നാറുണ്ട്
@valasalavalsala3 ай бұрын
😂😂😂
@susydevasia3 ай бұрын
Uroppile അമ്മമാര്‍ തന്നോട് പറഞ്ഞോ? അതോ താനും കൊടുത്തു വിട്ടോ,ഏതാ സത്യം,,,kettathalla കണ്ടത് parayada,,ഓരോ,,,,
@Rheawonder3 ай бұрын
@@susydevasia valare cheriya prayathil tanne sexually active avarund kutikal.... Pala teen drama yulum 18 vayas ayitum virgin ayi irikunnath oru parihasamayi oke parayunna dialogue und... Ah sahacharyathil sex cheyyaruth ennu paranjal ivar kelkila, apo condom engilum upayogikkan veetukar parayum athoke avide sadharanam anu avide....
@shinoj9993 ай бұрын
@@susydevasia എന്താ യൂറോപ്യൻ രാജ്യങ്ങൾ എല്ലാം നിന്റെ അച്ചിവീടാണോ... നിനക്കിത്ര പൊള്ളാൻ.. ഞാനിപ്പോൾ ഒരു യോറോപ്യൻ രാജ്യത്താണ് ഉള്ളത് കൂവേ..
@amimol_4 ай бұрын
പൂർണ്ണ ഗർഭിണി ആണെങ്കിൽ വയറ് വലുതായി കാണില്ലേ🤔അപ്പൊ ഇത് പാരന്റ്സ് അറിഞ്ഞു കാണില്ലേ.. ഇത് വീട്ടുകാർ അറിഞ്ഞിട്ട് മറച്ചു വെക്കാൻ ശ്രമിച്ചു.. അത് എങ്ങനെയോ ലീക്കായി... ഒരു വീട്ടിൽ കഴിയുന്നവർക്ക് ഇതൊന്നും അറിയാതിരിക്കില്ല sure
@AmalRoy19874 ай бұрын
ചിലർക്ക് വയർ കുറവായിരിക്കും. My wife is an example.
@shilpasudhakaran71914 ай бұрын
@@AmalRoy1987എന്നാലും വയറു കാനുള്ളോ... കുറവണനല്ലേ ഉള്ളൂ .. പിന്നെ 14 വയസുള്ള കുട്ടിക്ക് 9 months periods ആകാതെ ഇരുന്നിട്ട് അതിൻ്റെ അമ്മ അറിഞ്ഞില്ലേ
@Earthworm-x6c4 ай бұрын
കുറെ വർഷങ്ങൾക്ക് മുൻപ് വയനാട്ടിൽ ഇങ്ങനൊരു സംഭവം ഉണ്ടായിട്ടുണ്ട്.. ന്യൂസിൽ ഒക്കെ ഇണ്ടാർന്നു.. ആ കുട്ടിക്കും വയർ ഉള്ളത് അറിയില്ലാരുന്നു
@arnveettil4 ай бұрын
എല്ലാവരുടെതും ഒരുപോലെയായിരിക്കില്ല.
@radhikasunil92804 ай бұрын
parents സ്വപ്നത്തിൽ പോലും വിചാരിക്കില്ലാ
@Lekshmifamilyvlogs4 ай бұрын
രക്ഷിതാക്കളെ പറഞ്ഞാൽ പോരെ പിള്ളേരെ ശ്രെദ്ധിക്കാൻ അവർക്ക് നേരമില്ല അവര് വല്ല കുഴിയിലും ചാടിയാൽ ഉള്ള ആദ്യ ഡയലോഗ് നിനക്ക് വേണ്ടിയല്ലേ ഞാനി ഓടുന്നതെന്ന്. സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടിയെ വിളിച്ചിരുത്തി ഇന്ന് എന്തൊക്കെയാ പഠിപ്പിച്ചേ എന്നൊക്കെ ചോദിക്കണം എന്നാലേ അവർ പേരെന്റ്സിനോട് എന്തും ഷെയർ ചെയ്യാത്തൊള്ളൂ.
@LekshmiRaveendran-jv1qz3 ай бұрын
12 വയസ്സ് തൊട്ടു കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം, നിയമ വശങ്ങളെപ്പറ്റിയും എവിടെ പറയണം പരാതിപ്പെടണം അതിർവരമ്പുകൾ എന്തൊക്ക എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അമ്മയും പറഞ്ഞു കൊടുക്കണം. അതിർവരമ്പുകൾ 5 വയസ്സിൽ തന്നെ പറഞ്ഞു കൊടുക്കാൻ തുടങ്ങണം. കാലം അതുപോലത്തെ ആണ്
@mycontacts21954 ай бұрын
ഇതെങ്ങാനും മലപ്പുറത്ത് ആയിരുന്നെങ്കിൽ കമൻറ് ബോക്സിൽ കയറി നോക്കാതിരിക്കുക ആയിരുന്നു നല്ലത് കോട്ടയം ആയതുകൊണ്ട് എന്ത് സൗഹാർദ്ദപരമായ കമൻറ് ബോക്സ്
@Sakariya-h1d4 ай бұрын
ബ്രോ തിരിച്ച് അങ്ങോട്ടും പറയുക തെറികൾ അത് യേശുവിനെയും മറിയത്തെയും കൃഷ്ണനെയും രാമനെയും ഒക്കെ ഉൾപ്പെടുത്തുക
@kunhuttymlp62584 ай бұрын
അത് ഞങ്ങളുടെ സംസ്കാരമല്ല❤
@parvathy.5394 ай бұрын
Kollam or tvm ആയിരുന്നേൽ അതിൽ കൂടുതൽ പറച്ചിൽ ഉണ്ടായേനെ
@saneshkk76744 ай бұрын
അവിടെയും ചെറ്റത്തരം കണ്ടെത്തിയ നീ ആണ് ഹീറോ 😏😏
@nushrinfarhanat48544 ай бұрын
കൊല്ലം ആണെങ്കിലും പറഞ്ഞേ നെ
@mridhulamurali19372 ай бұрын
പൂർണ ഗർഭിണി ആവുന്നതുവരെ വീട്ടിൽ ആരും ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നത് തന്നെ വളരെ വ്യത്യസ്തമായിരിക്കുന്നു. പ്രായപൂർത്തിയായ കുട്ടിയാണെങ്കിൽ ഇത്രയും മാസം പീരിയഡ് ആവാതിരിക്കുമ്പോൾ ഏതൊരു രക്ഷിതവും ശ്രെദ്ധിക്കില്ലേ.. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലേ.. കുറച്ചെങ്കിലും വയർ ഉണ്ടാവില്ലേ..
@ANHAFATHIMA-rd9jz4 ай бұрын
ഈയടുത്തായി കുറെ കൊച്ചമ്മമാർ പ്രതികരിച്ചിരുന്നു ബസ്റ്റോപ്പിൽ ഒന്നിച്ചിരുന്നാൽ എന്താണ് സംഭവിക്കുക അതിനാൽ അന്ന് പുതിയ നിയമം നിലവിൽ വന്നു. ഇനിമുതൽ ഗേൾസും ബോയ്സും ഒന്നിച്ച് പഠിച്ചാൽ മതി എല്ലാവരും സപ്പോർട്ട് ചെയ്തു .ഈ ചെയ്ത നായിന്റെ മക്കൾ ആരും ഇന്ന് ഇതൊന്നും കാണുന്നില്ല അവന്റെ കുടുംബത്തിൽ ഒന്നും പുറത്തു വരുന്നതുമില്ല ,ഇതുപോലുള്ളവർ ഇനിയും വരണം മറ്റുള്ളവർക്ക് ഒരു പാഠം ആകാൻ .സ്വാതന്ത്ര്യം ആർക്ക് കൂടുതൽ കൊടുത്താലും. ദുരുപയോഗം ചെയ്യുമെന്ന് 100% ശതമാനം ഉറപ്പാണ് മക്കളായാലും . അമ്മയായാലും. ഭാര്യയായാലും.
@ajeebabanu66194 ай бұрын
Paranjathinodokke njan ypjikkunnu... Pakshe ee last parnja koottathil achanum bharthavum illathenth
@SiyadSisi4 ай бұрын
ആൺ പെൺ സൗഹൃദം തുടങ്ങിയപ്പോൾ തന്നെ പല സംഘടനകളും ഇതിന് എതിർത്തതാണ് അതിനെ സദാചാര പോലീസ് ചമയം എന്നൊക്കെ പറഞ്ഞ് അതിനെ പുച്ഛിച്ചു തള്ളി പോലീസും കോടതിയും ഒക്കെ ഇതിന് അനുകൂലമായി ഇനിയിപ്പോൾ എല്ലാം കൈവിട്ടു പോയ അവസ്ഥയിൽ ഇതെല്ലാം അനുഭവിച്ചേ മതിയാവൂ നല്ലതും ചീത്തയും എല്ലാം വിരൽത്തുമ്പിൽ തന്നെയുണ്ട്
Uvvedo nalla logic , madrassa samskaram valarthal alla ithinulla pariharam , accident nadakunnd enn vach ini aarm vandi odikkenda nn parayan
@rahulraj-pi6zf3 ай бұрын
@@neyyattinkaragopan3042 absolutely right
@faisalsvlog4 ай бұрын
ഇതൊന്നും വലിയ അൽഭുതമാവില്ല കാരണം അധികൃതരും രക്ഷിതാക്കളും രഹസ്യമായി ഓരോ സ്കൂളുകളും കോളേജുകളും ബസ്സറ്റേഷനുകളും പാർക്കുകളും സന്ദർഷിക്കണം പേരും ഊരും അറിയാത്തവൻമ്മാരുടെ കൂടെ ക്ലാസുകൾ കട്ട് ചെയ്ത് കാണിച്ച് കൂട്ടുന്ന പേക്കൂത്തുകൾ തുടക്കം അവിടേയാണ് അവസാനം ഇങ്ങിനെയൊക്കെതന്നേയാണ് സംഭവിക്കുന്നത് അവനവൻ അവരുടെ മക്കളേ നല്ലത് പറഞ്ഞ് മനസ്സിലാക്കണം എങ്കിൽ രക്ഷപെടും
@PeterJhone-q2u3 ай бұрын
Congratulations 🎉
@IrfanValiyathodika-oz4yc4 ай бұрын
കുട്ടി അറിയാതെ ഒന്നും നടക്കില്ല 14ആയാൽ അത്യാവശ്യം പേപ്പർ ഉണ്ടാവൂലെ
@ahuman7984 ай бұрын
എല്ലാരും ആ പെൺകുട്ടിയെ ചീത്ത വിളിക്കുന്നു.. ആ ബന്ധു ആ കുട്ടിയെ പീഡിപ്പിച്ചതാണ്.. ആ നാറിയെ കുറിച്ച് ആർക്കും ഒരു പ്രശ്നവുമില്ല... മോശം കമന്റിട്ട എല്ലാ അവന്മാരുടെയും അവളുമാരുടെയും വീടുകളിലും ഇത് സംഭവിക്കട്ടെ.. 👍അപ്പൊ ഇത്തരം victim blaming കമന്റുകൾ കാണുമ്പോൾ അനുഭവിക്കും.. പരിതപിക്കും..
എന്ത് പീഢനമാണ് ഇതിൽ നടന്നത്? പീഢനം എന്ന വാക്ക് തന്നെ തെറ്റായ Contextലാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. പീഢനമാണെങ്കിൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി എതിർക്കണം, കേസും പൊല്ലാപ്പും ആകണം. ഇതിൽ അതൊന്നും ഉണ്ടായല്ലല്ലോ. ഇത് രണ്ടും കൂടി പരസ്പര സമ്മതത്തോടെ സുഖിച്ചു. പക്ഷേ, അതിന്റെ ചുമട് വഹിക്കേണ്ടത് പെണ്ണിന്റെ വയറ്റിൽ മാത്രം ആയി. ഇത് ലോകം ഉണ്ടായ കാലം മുതൽ നടക്കുന്നതാണ്. സമൂഹം ന്യൂജൻ ആയത് കൊണ്ട് ദൈവം സൃഷ്ടിച്ച ഈ നിയമത്തിന് ഒരു മാറ്റവും ഇല്ല. അുതുകൊണ്ടാണ് തങ്ങളെ സൂക്ഷിക്കേണ്ട ചുമതല പ്രാഥമികമായി പെൺകുട്ടികൾക്കാണെന്ന് പഴമക്കാർ പറഞ്ഞത്. അവരായിരുന്നു ശരി.
ഈ ചെറുപ്രായത്തിൽ ഈ അവസ്ഥ തരണം ചെയ്യാൻ ഈ കുട്ടിക്ക് കഴിയട്ടെ.. ഇത്തരം അപരാധം കുറ്റപ്പെടുത്തലുകൾ ഭയന്ന് ആണ് കുട്ടികളും വീട്ടുകാരും എല്ലാം മറച്ചു വെയ്ക്കുന്നത്
@lissymukulel84254 ай бұрын
Just surprised… where was the parents… didn’t they notice any physical changes in her… strange
@PradeepKumar-ij1wg3 ай бұрын
ഇവിടുത്തെ കുറച്ചു ലഹരി ഗാങ് ഉണ്ട്. എന്റെ വീടിന്റെ മുന്നിലെ റോഡിൽ ആയിരുന്നു കുറെയായി അഭ്യാസം. താമസം തുടങ്ങിയപ്പോൾ കുറഞ്ഞു. ഇവനെ പൊക്കികൊണ്ട് നടക്കുന്ന ഗാങ് ഉണ്ട്. അവന്മാരെയും പ്രതി ചേർക്കണം.
@aneesha-g3r3 ай бұрын
ഞങ്ങളുടെ ഇവിടെ ബസ്റ്റാൻഡിൽ എന്താണ് കാണിക്കുന്നേ. ആണ് പിള്ളേരും പെൺപിള്ളേരും ചേർന്ന്. എവിടെ തിരിഞ്ഞാലും ഇത് തന്നെ ഇവരുടെ പരിപാടി. കാണുമ്പോൾ നമുക്ക് തന്നെ ലജ്ജ തോന്നും.
@mathaithomas36423 ай бұрын
മുല്ലപ്പെരിയാർ പൊട്ടുന്നത് തന്നെയാ നല്ലത്. മൊത്തം ഒന്ന് ശുദ്ധി ആകാനുണ്ട്!
@anagha12363 ай бұрын
💯 Njan eppzhum orkum atha nallath ennu
@rubyemire3 ай бұрын
😂
@HAKKIMABDUL-ub7gc4 ай бұрын
കോടതി, ഗവൺണ്മെന്റ്, സമൂഹം തുടങ്ങി സ്ഥാപങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റാത കാലത്തോളം ഇത്തരം വാർത്തകൾ കൂടി വരികയെ ഉള്ളൂ. വീടിന് പുറത്ത് പോകുമ്പോൾ സമൂഹത്തിനാണ് ഉത്തരവാദിത്വം. വ്യക്തി സ്വാതന്ത്ര്യം പറഞ്ഞു സമൂഹത്തിന് കൂച്ചു വിലങ്ങിട്ടതിന്റെ ഫലം കൂടി ആണ് കാണുന്നത്.
@sureshpk98624 ай бұрын
ലൈംഗിക വിദ്യാഭ്യാസം അനിവാര്യം ഗുണവും ദോഷം വും പരിഹാരവും കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കണം
@dailytraveler49823 ай бұрын
അറിവ് കൂടി പോയി അതാ കുഴപ്പം
@sureshpk98623 ай бұрын
@@dailytraveler4982 ഒന്നും അറിയില്ല എല്ലാം അറിയാം എന്ന ഭാവം ആണ്
@jinn369-073 ай бұрын
🙂ഇപ്പോ എല്ലാം ക്ലാസ്സിൽ തന്നെ ചർച്ച ചെയ്യും, പോരാതെ മൊബൈൽ ഫോണും, കൂടാതെ കുട്ടികൾ തമ്മിൽ പ്രാക്ടിക്കൽ ക്ലാസും😢 മൊബൈൽ വില്ലൻ ആണ് അത് മാറ്റിയാൽ ഒരുപരുത്തി വരെ ഇത്തരം സംഭവം നടക്കില്ല
@liyaligin60334 ай бұрын
ലോകം അതിന്റെ അന്ത്യത്തിൽ. എനി എന്തെല്ലാം കാണാൻ ഇരിക്കുന്നു. ഒന്നുമായിട്ടില്ല. ഭൂമി മുഴുവനും ദുഷ്ടതകൊണ്ടും മ്ലേചതകൊണ്ടും കൊല്ലും കൊലയും വിഭിചാരവും മോഷണവും അടിപിടിയും വഞ്ചനയും കപടതയും............ ഇത് മാത്രമേ കേൾക്കനുള്ളു വലിയ താമസമില്ലാതെ ദൈവം ഇതിനെയെല്ലാം നശിപ്പിക്കും 👍നോക്കിക്കോളൂ 👍
@reyanjacobtom90213 ай бұрын
❤
@ganeshsathyadevan3 ай бұрын
എന്താ മോനെ കൽക്കി സിനിമയുടെ കഥ എഴുതുകയാണോ?😂
@anagha12363 ай бұрын
Atha nallath Igne oru pizhacha nadu enthinu Avantte oke American culture udkkal oru sthlath Sex is not aa promise enna kona adyan ath paraja myrkalk annu kodukathath avattakal Karanam purogamanam immathiri reethkk ayath
@jenjo619556193 ай бұрын
Book of revelation @@ganeshsathyadevan
@GaHiHy20243 ай бұрын
ഇത്രയും ഭയങ്കര പരിശോധന നടത്തിയാലേ ഈ ഡോക്ടർക്ക് ഒരു പൂർണ ഗർഭിണിയെ തിരിച്ചറിയാൻ പറ്റു അല്ലെ
@Mst-c6m4 ай бұрын
കുട്ടികൾ കാണിക്കുന്നത് ആരെങ്കിലും എതിർത്താൽ അപ്പോൾ സദാചാരം
@su847133 ай бұрын
സിനിമാ സീരിയലുകൾ കണ്ട് അത് പോലെ നടക്കുന്ന ചെയ്യുന്ന മന്ദബുദ്ധികളായ കുട്ടികൾ 3 വയസ് മുതലേ കുട്ടികൾക്ക് ഇന്ന ശരീരഭാഗങ്ങളിൽ ആരെങ്കിലും തൊട്ടാൽ ഞങ്ങളോട് പറയണം എന്ന് മാതാപിതാക്കൾ പഠിപ്പിക്കണം മക്കളുടെ മേൽ എപ്പോഴും ഒരുകണ്ണ് വേണം എന്നാലും മദ്യം ലഹരി ഇതിലൊക്കെ അറിയാതെ പെട്ടു പോയാൽ പറയാൻ പറ്റില്ല.... എന്നാലും ആ കുട്ടിയുടെ വയറും ശരീരവും കണ്ടാൽ മനസിലാവില്ലായിരുന്നോ? അത്ഭുതം തന്നെ.😢😢
@VYASDEVGAMINGAndvlog20123 ай бұрын
നല്ല മാതാപിതാക്കൾ,മക്കൾ എന്ത് ചെയ്യുന്നു,ആരോടാണ് സമ്പർക്കം സ്കൂളിൽ എത്തുന്നുണ്ടോ,മൊബൈൽ ഫോണിന്റെ ഉപയോഗം ഇതെല്ലാം അറിയാണം.
@Musthafam-mb1cb4 ай бұрын
ഇതിന് എല്ലാത്തിനും കാരണക്കാർ സർക്കാറും വിദ്ധ്യഭ്യാസവകുപ്പുമാണ് ഇതാണ് ഇപ്പോഴെത്തെ സോഷ്യൽ ടച്ച്
സീരിയൽ സിനിമ കൾ പാടെ ഉപേക്ഷിക്കുക എല്ലാതിന്മയുടെയും കേന്ദ്രമാണത് കുറച്ചു മണിക്കൂർ മാത്രം നിലനിൽക്കുന്ന സങ്കല്പലോകം അതിൽ നിന്നും യഥാർത്യ ത്തിലേക്ക് മടങ്ങി വരൂ
@aswinm.k81173 ай бұрын
എനിക്ക് 27 വയസ്സുണ്ട്. നിലവിൽ ഞാൻ ഒരു സ്റ്റുഡൻറ് ആണ്. ഓണം അവധി കഴിഞ്ഞ് ട്രെയിനിൽ പഠിക്കുന്ന സ്ഥലത്തേക്ക് മടങ്ങി വരികയായിരുന്നു. ജനറൽ കമ്പാർട്ട്മെൻറ് ആയിരുന്ന യാത്ര. ഇടയ്ക്ക് ഒരു സ്ഥലത്ത് വെച്ച് യൂണിഫോം ഇട്ട കുറെ കുട്ടികൾ എൻറെ കൊച്ചിയിലേക്ക് കയറി. എല്ലാം ഒരു 16, 17 പ്രായം വരുന്ന പിള്ളേർ. ഇവർ ഈ ട്രെയിനിൻ്റെ ഡോർ ഇൻ്റെയും ബാത്റൂമിലെ യും ഭാഗത്തുനിന്ന് കളിക്കുന്ന കളികൾ കാണണം... ഭാര്യ ഭർത്താക്കന്മാർ തോറ്റുപോകും. ഇപ്പോഴത്തെ ട്രെൻഡ് എന്താണെന്ന് വെച്ചാൽ ഒരു പെൺകുട്ടിക്ക് രണ്ടോ അതിലധികമോ പയ്യന്മാർ ആണ്. അതിൽ ഒരു കൊച്ചിനെ നടുവിൽ നിർത്തി മൂന്ന് പയ്യന്മാരും അവൾക്ക് ചുറ്റും ബോഡി ഗാർഡിനെ പോലെ നിന്ന് ഒരു മറ ഒരുക്കി ആ കൊച്ചിനെ കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത് കണ്ടു നോക്കണം... സത്യം പറഞ്ഞാൽ പെറ്റ തള്ള പോലും സഹിക്കില്ല. ഇതൊക്കെ പൊതുസ്ഥലത്ത് വെച്ച് എത്ര ഓപ്പണായി ചെയ്യാനുള്ള ഇവരുടെ ധൈര്യം എന്തായാലും പറയാതിരിക്കാൻ വയ്യ. ഇപ്പോഴത്തെ കുട്ടികൾക്ക് പ്രണയമില്ല... യഥാർത്ഥത്തിൽ അത് കാമമാണ്. കാമം ശമിപ്പിക്കാനായി പുതിയ പുതിയ വഴികൾ തേടുന്നു. എന്തായാലും രക്ഷിതാക്കൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
@LaymansScienceLab4 ай бұрын
കലാലയങ്ങളിൽ പൊതു ശൗചാലയം ഉടൻ തുടങ്ങണമെന്ന് അഭിനവ സമത്വവാദികൾ സർക്കാരിനോടാവശ്യപ്പെട്ടു😂😂
@sabuvarghesekp4 ай бұрын
ജൻഡർ ന്യൂട്രൽ ടോയ്ലറ്റ് പല സ്ഥലത്തും നിലവിൽ ഉണ്ട്. ഒളിഞ്ഞു നോക്കുന്ന ശീലം ഉള്ള ആളുകൾ ഉള്ള സമൂഹത്തിൽ അത് ചേരില്ല.
@stardigitalshotsstudio4 ай бұрын
ഓണം കഴിഞ്ഞു ഇന്നലെ ബാംഗ്ലൂർ എറണാകുളം ഇന്റർസിറ്റിയിൽ പോന്നു ബാംഗ്ലൂർ നു. ജനറൽ കംപാർട്മെന്റിൽ മേലെ കയറിക്കൂടി. നല്ല തിരക്കായിരുന്നു. താഴെ ഉള്ള സീറ്റിൽ രണ്ടു ജോഡികൾ ഇരിക്കുന്നു. എന്തായാലും എന്തോ പഠിക്കാൻ ബാംഗ്ലൂരിൽ പോവുന്നവരാണ്. ഇവരുടെ പേക്കൂത്തുകൾ ബാംഗ്ലൂർ വരെയും കാണേണ്ടി വന്നു. യാതൊരു മറയും വേണ്ട, നാണവുമില്ല പരസ്പരം കെട്ടി പിടിക്കുന്നു. കിസ് ചെയ്യുന്നു, പല ആംഗിളുകളിൽ ഫോട്ടോ എടുക്കുന്നു. ഇടയ്ക്കു നാട്ടിൽ നിന്ന് ഫോൺ വരുന്നു. ചിലരോടൊക്കെ കായംകുളത്താണെന്നു പറയുന്നു. കോയമ്പത്തൂരിൽ നിന്നൊക്കെ കയറിയ തമിഴർ നെറ്റി ചുളിച്ചു ഓരോ കമന്റ് പറയുന്നു. എന്നാൽ ആരും ഇവറ്റകളെ ആട്ടുന്നില്ല.... ഇതൊക്കെ സ്ഥിരം കാഴ്ചകൾ ആണ്. പരസ്യമായി.
@christochiramukhathu46164 ай бұрын
എങ്ങനെ ആട്ടും? ആട്ടിയാൽ ആട്ടുന്നവർ കുറ്റക്കാരാകും. പാവാടകളും ഫെമിനിച്ചികളും അവരെ പിന്തുണയക്കും അപ്പോൾ നിയമത്തിനും മനസ്സില്ലാമനസ്സോടെ അവരെ പിന്തുണയക്കേണ്ടി വരും. ഇതിന് കാരണം നമ്മൾ തിരഞ്ഞെടുത്ത്, പൊതുഖജനാവിൽ നിന്നും തിന്ന് മുടിക്കുന്ന നിയമനിർമ്മാതാക്കളാണ്. (Our MPs and MLAs). അവർ, ശക്തമായ സദാചാരനിയമങ്ങൾ ഉണ്ടാക്കണം. ആധുനികമ്ലേച്ഛ സംസ്‌കാരത്തെ പ്രതിരോധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കണം. മാദ്ധ്യമങ്ങളെയും അവയുടെ ഉള്ളടക്കങ്ങളെയും നിയന്ത്രിക്കുന്ന ശക്തമായ സദാചാര നിയമങ്ങൾ ഉണ്ടാകണം. അപ്പോൾ സമൂഹത്തിൽ സദാചാര/സാന്മാർഗ്ഗിക സംസ്‌കാരം ഉണ്ടാകും. അത് ഉണ്ടാകുന്നില്ല. ഇപ്പോൾ അൽപ്പമെങ്കിലും സാന്മാർഗ്ഗികത സമൂഹത്തിൽ അവശേഷിക്കുന്നത്, മതങ്ങൾ ഉള്ളത് കൊണ്ടാണ്. ക്രമേണ പാശ്ചാത്യനാടുകൾ പോലെ മതങ്ങളുടെ സ്വീധീനം തീർത്തും ഇല്ലാതായാൽ, സാന്മാർഗ്ഗികതയും ഇല്ലാതായി ലോകം മൃഗങ്ങളെപ്പോലെയാകും.
@ranjithmp22573 ай бұрын
.മതമാണ് ജീവിക്കാൻ പഠിപ്പിക്കുന്നത് പശ്ചാത്യർ എന്നെ നശിച്ചു നമ്മൾ തിരികെ വരിക മനുഷ്യൻ ആകുക
@shyamaretnakumar58683 ай бұрын
എല്ലാവരും കൂടെ നല്ല അടി കൊടുക്കണം
@Seenz_seenu4 ай бұрын
5 വയസ്സിൽ ഋതുമതിയായി 14 വയസ്സിൽ അമ്മയുമാകുന്ന അപൂർവയിനം ജീവിയാണ് മനുഷ്യവർഗത്തിൽപ്പെട്ട പെൺകുട്ടികൾ.. ഈ വംശത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ വീട്ടുകാരോ പ്രത്യേകിച്ച് പ്രസവിച്ചു വളർത്തിയ അമ്മ പോലും അറിയാതെയാകും 9 മാസവും വീട്ടിൽ കഴിയുന്നത് 😮
@Kumbidi64 ай бұрын
അതിക്രമം ഒന്നും ഇല്ല പെൺകുട്ടിയും അറിയാതെ ഒന്നും നടക്കില്ല ചെറിയ അബദ്ധം പറ്റി 2 നും
@Athira_jayadeep_3 ай бұрын
അടിപൊളി ഈ ആഴ്ച RIT il കേറാൻ പോകുമ്പോ തന്നെ ശുഭ വാർത്ത 🙂😌
@പട്ടാളംപുരുഷു-ര6ര3 ай бұрын
RIT അതിനു എന്ത് പിഴച്ചു 😮. നീയൊക്കെ അങ്ങോട്ട് വരാതെ ഇരിക്കുന്നത് ആണ് നല്ലത്
@മുക്കുവൻതമ്പുരാൻ3 ай бұрын
അവിടെ ഫുൾ neet തട്ടിപ്പ് മലപ്പുറം കാസർകോട് മാപ്പിള മാർ ആണ്😂😂വൃത്തികെട്ട പട്ടികൾ..കഞ്ചാവ് വെള്ളം അടിച്ചു കൂവുന്ന കേൾക്കാം ശനിയാഴ്ച്ച രാത്രി 3AM വരെ..rit jn hostel കളിൽ..ചെന്നു കേറി കൊടുക്ക്😂😂
@മുക്കുവൻതമ്പുരാൻ3 ай бұрын
സ്റ്റുഡൻ്റ് ആയി അഴിഞ്ഞു നടക്കാൻ ആണോ പഠിപ്പിക്കാൻ ആണോ? 😂പോളി സ്ഥലം ആണ് ചെറ്റ തെണ്ടി നാട്ടുകാർ പുലയ തെണ്ടികൾ e സൂക്ഷിക്കുക..ഒരുപാട് ഉണ്ട് അവിടെ
@billyxz4 ай бұрын
congragulations😟
@shahlashahla87403 ай бұрын
അള്ളാഹു എല്ലാ മക്കളെയും നല്ല മക്കളാക്കട്ടെ
@FathimaSuhara-e2j3 ай бұрын
ഈ കുട്ടി യുടെ അമ്മ എവിടെ ആയിരുന്നു മെൻസസ് ആവുന്നതൊന്നും ശ്രദ്ധിക്കുന്നില്ലേ
@jayesankar4 ай бұрын
നമ്മുടെ കുട്ടികൾ ഇങ്ങനെ വഴിതെറ്റി പോകുന്നതിന്റെ മുഖ്യ കാരണം ഇന്നത്തെ വിദ്യാഭ്യാസരീതിയാണ്. ടീച്ചമാർക്ക് കുട്ടികളെ വഴക്ക് പറയുവാനോ ശിക്ഷിക്കുവാനോ കുട്ടികളുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും തന്നെ ശ്രദ്ധിക്കുവാനോ അധികാരമില്ലാതായപ്പോൾ തന്നെ അവർ കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കാതാവുകയും പഠിപ്പിക്കുക എന്നത് ഒരു തൊഴിലായി മാത്രം മാറുകയും കാണുകയും ചെയ്തു. കുട്ടികൾക്ക് ടീച്ചർമാരെ പേടിയും ബഹുമാനവും ഇല്ലാതായി. കലാലയങ്ങളിലെ രാഷ്ട്രീയവും, മദ്യം മയക്കുമരുന്ന് എന്നിവയുടെ യഥേഷ്ട ഉപയോഗവും നല്ലത് പഠി ക്കേണ്ട ബാല്യകാലം തകിടം മറിച്ചു. ഇപ്പോൾ കുട്ടികളാണ് കലാലയം അടക്കി വാഴുന്നത്. ഇനി വരുന്നിടത്തു വെച്ച് കാണുക എന്ന് മാത്രമേ പറയുവാൻ സാധിക്കൂ. ശരിക്കും എല്ലാരീതിയിലും നമ്മുടെ കൊച്ചു കേരളം നശിച്ചു എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. 🙏🏽🙏🏽🙏🏽
@മുക്കുവൻതമ്പുരാൻ3 ай бұрын
ഒരുമിച്ച് ഇരുത്തി പഠിപ്പിക്കരുത്..ക്ലാസ്സ് എങ്കിലും വേറെ ആക്കുക
@jayesankar3 ай бұрын
@@മുക്കുവൻതമ്പുരാൻ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതുകൊണ്ടല്ല ഈ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. കുട്ടികൾ ചെറുപ്പം മുതലേ ഇടപഴകി പഠിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. പക്ഷെ അങ്ങിനെ ചെയ്യുന്നത് അതിന്റെ അതിർവരമ്പുകൾ പഠിപ്പിച്ചു കൊടുക്കുന്നവരുടെ കയ്യും കാലും കെട്ടിയിട്ടിട്ടാവരുതെന്നു മാത്രം. അൻപതു വർഷം മുൻപും കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിച്ചുകൊണ്ടിരുന്ന ഒരുകാലത്ത് പഠിച്ചിരുന്ന ആളാണ് ഞാൻ. ഈ പറയുന്ന ഒരു പ്രശ്നങ്ങളും അന്നില്ലായിരുന്നു. കാരണം കുട്ടികൾക്ക് അദ്ധ്യാപകരെ പേടിയും ബാഹുമാനവുമുണ്ടായിരുന്നു. ഇപ്പോൾ അധ്യാപകർക്കു കുട്ടികളിലുള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ടതിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്ന ഗുരുതരമായ അച്ചടക്കമില്ലായ്മയും മൂല്യച്യുതികളുമാണ് ഇന്നത്തെ പരിതാപകരമായ ഈ അവസ്ഥക്ക് കാരണം. ഈ പാവം കുട്ടികളെയൊക്കെ നന്നാക്കിയെടുക്കുവാൻ ആർക്കാണ് താല്പര്യം ? ആർക്കുമില്ല. 🙏🏽
@unamam4 ай бұрын
എന്തിനാണ് ഈ വാർത്ത നൽകി ആ കുടുംബത്തിനെ വിഷമിപ്പിക്കുന്നത്!
@samueltdavid91534 ай бұрын
പെൺകുട്ടിയുടെ പേരോ, കൃത്യമായ സ്ഥലമോ, അക്രമിയുടെ പേരോ, സ്കൂളിന്റെ പേരോ ഇല്ലല്ലോ പിന്നെന്താ, വാർത്ത കൊടുക്കുന്നതാണോ പ്രശ്നം മകളുടെ വഴികൾ അറിയാതിരുന്നിട്ട് അപമാനം വന്നതാണോ പ്രശ്നം, ഈ വാർത്ത മറ്റു മാതാപിതാക്കൾക്ക് മുന്നറിയിപ്പാണ് അതിൽ തെറ്റില്ല
@Trenderxyz4 ай бұрын
മക്കളെ ഉണ്ടാക്കിയാൽ പോരാ, വളർത്താൻ അറിയിണം, ശെരിക്കും എല്ലാവരുടെ പേരും കൊടുത്ത് നാറ്റിക്കണം
@Binu2234 ай бұрын
ഉണ്ട
@sreya20043 ай бұрын
Oru details um paranjit ilalo. Pinentha preshnam. Ingane news vannale baki ullavark natil entha nadakune enn bodham undavu
@unamam3 ай бұрын
@@sreya2004 sreya ennodu ഷെമിക്കണം.. ഞാൻ എന്റെ തെറ്റ് തിരിച്ചറിഞ്ഞു 🙏🏻
@@Itsme-s7qഅതെന്തിനാ,,,kochinte തള്ളെ nee അപ്പൊ ഇങ്ങനെ ഒരു abadam pattiysthil abinandikkumallo? അയാള്‍ പറഞ്ഞത് 100 ശരി ആ കുട്ടി കൊച്ചമ്മ തന്നല്ലേ,,,ഒരു തെറ്റോ 2thetto ആയിരിക്കില്ല ആ കുട്ടിക്ക് ഉണ്ടായത്,,പല averthiyil അവന് തെറ്റ് patti കൊച്ചു, കൊച്ചമ്മ ആയി,,ഇത് guvravamayi തന്നെ മറ്റുള്ളവര്‍ കാണണം, സൊന്തം കുട്ടികളെ നോക്കാന്‍ നേരമില്ലാത്ത ആള്‍ക്കാര്‍
@bennykadavil13944 ай бұрын
Boy not guilty, Girl not innocent, Both are equally guilty, Punishment for both are necessary, Girl is not 4 years age, She is 14 years age
@_---_.4 ай бұрын
😐
@gopika42864 ай бұрын
Consent from a 14 year old is not valid. Anarkali film ille court scene prithviraj nte
14 വയസ്സ് ഉള്ള കുട്ടിക്ക് പൂർണ ബ്രെയിൻ വളര്ച്ച ഇല്ലാത്തത് കൊണ്ട് ആണ്.വോട്ട് ചെയാൻ ഉള്ള പ്രായം പോലും 18 ആക്കിയത്.അത് പോലെ തന്നെ ഒരു മനുഷ്യൻ പൂർണ ബ്രെയിൻ വളർച്ച ആവുന്നത് 25 വയസ്സിൽ പോലും ആണ്.ethokke ആദ്യം മനസിലാക്ക്.എന്നിട്ട് കമെന്റ് ഇട്
@_navaminambiar3 ай бұрын
@@anjalis7134എല്ലാർക്കും ഒരുപോലെ ആവണം എന്നില്ല. എങ്കിലും ഒരു 15 വയസ്സ്കാരിയായിട്ട് ഞാൻ പറയട്ടെ. ഇന്നത്തെ കാലത്ത് 14 വയസ്സിൽ ഒന്നും ഇതറിയാത്ത ആരും ഇല്ല ചേച്ചി. ഇനി അങ്ങനെ അറിയാത്തവർ ഉണ്ടെങ്കിൽ തന്നെ സ്വന്തം ആയി phone ഇല്ലാത്തവർ അല്ലെങ്കിൽ വീട്ടുകാർ എല്ലാ സമയവും കൂടെ കൊണ്ട് നടക്കുന്നവർ അധികം സുഹൃത്തുക്കൾ ഇല്ലാത്തവർ ഒകെ ആയിരിക്കും. അല്ലാതെ ഒരു കുട്ടിക്ക് 14 വയസ്സിൽ ഇത് അറിയില്ല ന് പറയണത് അംഗീകരിക്കാൻ പറ്റില്ല ☺️ഈ കാര്യത്തിൽ രണ്ടുപേർക്കും എന്തോ കാണിച്ചതിൽ അബദ്ധം പറ്റി. പിന്നെ പേടിച്ചിട് പറഞ്ഞില്ല അത് തന്നെയാവും സംഭവിച്ചേ. വീട്ടിലേക് വിളിച്ചു വരുത്തന്നതൊക്കെ ഒരു ശീലം ആയി മാറിയിരിക്കയല്ലേ
@multifocalshortz33604 ай бұрын
All parents please install aa cctv camera at home
@latheefrose88933 ай бұрын
ഇത്തരം കേസുകളിൽ ആൺകുട്ടികളെ മാത്രം പ്രതി ചേർത്താൽ പോര. പെൺകുട്ടികളും അത്ര മോശക്കാരല്ല. ഇതൊക്കെ രക്ഷിതാക്കളുടെ കൊള്ളരുതായ്മ തന്നെയാണ്.
@Manasmhsin833 ай бұрын
രണ്ടാളെയും പ്രതിച്ചേർത്താൽ പിഞ്ഞേ എന്ത് കേസ് ആടോ അത് 😬
@KwtKw-m7r3 ай бұрын
Very good Nalla purogathi...numma swapnam Kanda keenaserry.
@Travelhub1354 ай бұрын
പരസ്പര സമ്മതത്തോടെ സർവ്വ കളികളും കളിക്കും എന്നിട്ട് കുറ്റം ഒരുത്തന് മാത്രം വല്ലാത്ത നാട്😂
@thamannaahh._22744 ай бұрын
അവന് കുറ്റം മാത്രമേ ഉള്ളു ഭാരം മുഴുവനും അവൾക്കല്ലേ
@-ma79843 ай бұрын
@@thamannaahh._2274ath manasilakan ulla bhuddi oru 14 vayassu karik ille?
@ammusajeev88383 ай бұрын
എന്റെ മുഖം ഒന്നും വാടിയാൽ എന്റെ അമ്മ എന്താ പറ്റിയെ എന്ന് ചോദിച്ച് അടുത്ത് ഇരിക്കും.. മക്കൾ പൂർണ്ണ ഗർഭിണി ആയാലും മാതാ പിതാക്കൾ അറിയുന്നില്ലേ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചേർസ് അറിയുന്നില്ലേ😢😢
@shakkimufi2073 ай бұрын
വിവാഹ പ്രായം 15 ഉള്ളത് 18 ആക്കി.. ഇനി 18 ulled 25 okei ആക്കിയാൽ.... ഇതിനേക്കാൾ അവസ്ഥ മോശമായിരിക്കും... 12 വയസ്സ് ഉള്ള കുട്ടിക്ക് പോലും വികാരം controll ചെയ്യാൻ പറ്റുന്നില്ല... എന്തരു ലോകം 🙄🙄🙄... ഇനി endhoke ഇവിടെ കാണണം... നമ്മളൊക്കെ പഠിക്കുന്ന ടൈം ഇൽ... Boysne നോക്കാൻ തന്നെ പേടിയും ലജ്ജയും ആയിരുന്നു... പിന്നെ അല്ലെ സ്പർശിക്കൽ 🥴... ഇപ്പോഴത്തെ പിള്ളേർക്ക് ലജ്ജ ഇല്ല... ഇദൊക്കെ തെറ്റ് ആണ് എന്ന ബോധവും ഇല്ല 😢
@DrEvil-sj3ym3 ай бұрын
Vivaha prayam 6 vayassakkam
@shakkimufi2072 ай бұрын
@@DrEvil-sj3ym തനിക് ഇഷ്ടം ഉണ്ടെങ്കിൽ aakikolu...എനിക്ക് അതിൽ താല്പര്യം ഇല്ല...
@Harisharis-nv4og3 ай бұрын
സമയം ആയാൽ ആണവട്ടെ പെണ്ണാവട്ടെ മാന്യമായി വേഗം വിവാഹം kazippikuka.. അത് വരെ രക്ഷിതാക്കൾ മക്കളെ സൂക്ഷിച്ചു വളർത്തുക ഒരു ബന്തുവിനെയും വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്...
@amalashaji73264 ай бұрын
ഞാൻ 7മാസം ഗർഭിണി ആണ് ഞാൻ ഇപ്പോൾ ഈ ന്യൂസ് കാണുന്നത് ഹോസ്പിറ്റലിൽ ക്ഷീണം കാരണം drip ഇടുമ്പോൾ ആണ് 🙄
@amalashaji73263 ай бұрын
@@AnupriyaJos pregnancy orikkalum aarkkum orupole aavillaa common aaya pala symptomsum undenkilum oro ladiesum oro dhivasavum mentallyum physicallyum kashtappedunnund pinne preshnangal illathe pokunnavarum und.. Newsil paranja kuttikkum may be ithokke undayekkam bt pedichitto mattenthelum kaaranam kondo marachathaavam.. Oro aalukaludeyum avastha namukk ariyillallo so muthaledupp polulla words nammal ladies thanne pregnancy polulla kaaryangalil parayathirikkuka
@amalashaji73263 ай бұрын
@@AnupriyaJos ente commentinu thaazhe inganoru reply cheythal njan thanne alle samsarikkande? Common aayitt parayunnathaanel common aayi comments cheyyuka.. Pinne pregnancy arinjappol thott ee day vare ente journey enik nallonam ariyam athupole orupadpere ariyam ningal ningalde anubhavam paranjapole thanne aanu njanum parayunnath. So ente situationu thazhe vann ithupole muthaledupp ennokke paranja kettirikkenda kaaryam undo?
@AnupriyaJos3 ай бұрын
@@amalashaji7326 leave it girl . Ariyathe thante comment reply ittathu aanu I thought u were wondering so .I am removing my comment.
@dd-pv1hp3 ай бұрын
അധ്യാപകർക്ക് ശാസിക്കാനും വിദ്യാർത്ഥികളെ അടിക്കാൻ ഉള്ള നിയമം തിരിച്ച് കൊണ്ട് വരേണ്ടി വരും😮പിന്നെ govt ആർക്കും ആരുമായും living togetherനുള്ള aa നിയമം ഒഴിവാക്കണം ഇല്ലേൽ കയറൂരി ഊരി അവസാനം മുഴുവൻ ആയും കുട്ടിച്ചോർ ആകും💯
@reejav55193 ай бұрын
കുട്ടി സഹകരിച്ച് ഗർഭിണി ആയതല്ലെ. കുട്ടിയും പ്രതി തന്നെ. ഇതെന്ത് നിയമം. പണ്ടൊക്കെ 14 വയസ്സിൽ കല്യാണം. നടക്ക് മായിരുന്നല്ലോ.ഈ പെണ്ണിനെയും ശിക്ഷിക്കണം എങ്കിലേ പെൺകുട്ടികൾക്ക് ഒരു പാഠം ആകു
@sudhanair81773 ай бұрын
ഞായറാഴ്ച ദിവസങ്ങളിൽ വിദ്യാർത്ഥികളും സ്കൂളിൽ പോകുന്നു ഇന്ന് വിദ്യാർത്ഥികൾക്ക് വീടുകളിൽ തന്നെ സൗകര്യം ഉണ്ട് കാരണം അച്ഛനും അമ്മയും എന്തെങ്കിലും ജോലിക്ക് പോകുന്നു
@Cinephile_Scribe4 ай бұрын
Kayyil oru phone um athil net um undo..enkil kuttikal vazhi thettiyathu thanne. Njan okke clg il etthiyappol aanu oru phone use cheyyunnathu
@underworld27703 ай бұрын
കുട്ടികളുടെ നന്മമാത്രം ഉദ്ദേശിച്ച് അദ്ധ്യാപകർക്ക് അവരെ ശാസിക്കാൻ പാടില്ല എന്ന നിയമം ആരാണോ കൊണ്ട്വന്നത് അയാളാണ് ഇതിന് ഉത്തരവാദി...
@sreejithu19883 ай бұрын
പണ്ട് ഒരുമിച്ച് ഇരിക്കുന്നത് ചോദ്യം ചെയ്തതിന് സദാചാരം ആണെന്ന് പറഞ്ഞ് ബസ് റ്റോപ്പിൽ ആണിൻ്റെ മടിയിൽ കുറെ പെണ്ണുങ്ങൾ കയറി ഇരുന്ന് വൈറൽ ഫോട്ടോ ഒക്കെ എടുത്ത് ഇരുന്നതാണല്ലോ😂 അനുഭവിച്ചോ
@@Rheawonder നമുക്ക് മക്കൾ ആയി അവർ teenage ഇൽ എത്തുമ്പോൾ നമ്മൾ ഈ dialogue അടിക്കില്ല..
@TOTO-o2s6v2 ай бұрын
Avida oru admission kittumo
@SMID-ov6pv4 ай бұрын
Best 👍🏻
@lordkrishna4694 ай бұрын
സത്യത്തിൽ ഏഴാം ക്ലാസ്സ് വരെ മിക്സഡ് സ്കൂൾ മതി. അതുകഴിഞ്ഞു +2 വരെ വെവ്വേറെ സ്കൂളിൽ പഠിപ്പിക്കണം. അധ്യാപകർ ഇല്ലാത്ത സമയത്തും, സ്കൂൾ വിട്ട ശേഷം വഴിവക്കിലും ബസ്സിലുമൊക്കെ ഒരു കൂസലുമില്ലാതെ കുട്ടികൾ കാട്ടികൂട്ടുന്നത് കണ്ടാൽ A പടം തോറ്റുപോകും. ഇന്നത്തെ കുട്ടികൾക്ക് ഒരുപാട് സ്വാതന്ത്ര്യം ഉണ്ട് അത് വേണ്ടതുമാണ്. എന്നാൽ എല്ലാവർക്കും അത് മര്യാദക്ക് കൈകാര്യം ചെയ്യാൻ അറിയില്ല. അധ്യാപകരെ പുല്ലുവിലയാണ്. അത് അങ്ങനെ ആയിരിക്കുന്നതിന്റെ പ്രധാന കാരണം രക്ഷിതാക്കൾ അധ്യാപകരെ അത്തരത്തിലാണ് കാണുന്നത്. കാര്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും പേരെന്റ്സ് അധ്യാപകരെ വഴിതടഞ്ഞു പോലും ചോദ്യം ചെയ്യും. അത് കണ്ടു വളരുന്ന കുട്ടികൾ വളരുമ്പോൾ അവരും ഇത് തന്നെ ചെയ്യും. ആദ്യം കൂട്ടുകാർക്കും നാട്ടുകാർക്കും പിന്നെ വീട്ടുകാർക്കും ഇങ്ങനെ ഉള്ള കുട്ടികൾ തലവേദന ആകും.
@opinited4 ай бұрын
അദ്യം കുട്ടികളെ വീട്ടിൽ സുരക്ഷിതർ ആവണം എണിറ്റു വേണം നാട്ടിൽ നന്നാക്കാൻ
@rahulraj-pi6zf4 ай бұрын
ചെയ്യേണ്ട പിള്ളേര് എവിടെ ആയിരുന്നാലും പോയി ചെയ്യും ചേട്ടാ അതേങ്ങന മുൻപ്പിൽ ഒരുത്തൻ ചത്ത് വീണാൽ പോലും നോക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന കാലക്കട്ടത്തിൽ ഇതൊക്കെ നടന്നിലെങ്ക്തിൽ albhudhameyullu
@@uncorntolearnwithme2493 ,😂😅 എന്നെ ആണോ ഉദേശിച്ചത്
@Maria-in9yt3 ай бұрын
Edoo കുട്ടിയുടെ relative aan ith ചെയ്തത്
@jayashaji8733 ай бұрын
ഈ കാര്യത്തിൽ ആരാണ് തെറ്റുകാർ ഇതിനു ശരിയായ ഒരു ശിക്ഷ വിധി വേണം ഇനി നിയമത്തിന്റെ മുന്നിൽ കാരണക്കാരൻ മാത്രം തെറ്റ് കാരൻ പെൺകുട്ടി പുണ്യവതി ഒന്നും അറിയാത്ത കുഞ്ഞുവാവ. പ്രതീക്ഷിക്കാതെ ഉണ്ടാകുന്നത് പീഡനം ഒരുത്തന്റെ കൂടെ നടന്നിട്ടു എല്ലാം കഴിഞ്ഞു പുറത്തു അറിയുമ്പോൾ അത് എങ്ങനെ പീഡനം ആകും ആണിനും പെണ്ണിനും അവരെ ശ്രദ്ധിക്കാത്ത മാതാപിതാക്കൾക്കും ചെറിയ തോതിലെങ്കിലും ശിക്ഷ കൊടുക്കണം വാഹനങ്ങൾ ക്കു മാത്രം പുതിയ നിയമങ്ങൾ. ഇങ്ങനെ ഉള്ള കാര്യങ്ങൾ ക്കും പുതിയ നിയമങ്ങൾ വേണം എന്റെ ഈ കമന്റ് കണ്ടാൽ ചിലപ്പോൾ പരിഹാസം തോന്നുന്ന ആരെങ്കിലും ഉണ്ടാകും നന്നായി ചിന്തിച്ചു നോക്കു ഞാൻ 3 ആൺ മക്കൾ ഉള്ള അമ്മ ആണ് ഇതൊക്കെ കാണുമ്പോൾ ഒരു തരം മരവിപ്പ് ആണ്.
@vinunair84374 ай бұрын
പണ്ട് തനിനിറം പത്രം പോലും ഇടാൻ മടിക്കുന്ന വാർത്തകൾ ഇന്ന് പേരുകേട്ട ചാനലുകാർ പോലും ആഘോഷിച്ചു കലക്കുന്നു. എന്തോരു പുതിയ മാധ്യമ സംസ്കാരം 🤔
@christochiramukhathu46164 ай бұрын
പിഴച്ചു പെറ്റവളെ കുറിച്ചു വാർത്ത ആക്കിയപ്പോൾ നൊന്തു പോയോ പാവാടേ? ഇതൊക്കെ വാർത്തയാക്കാൻ മാത്രം എന്താണ് എന്നാകും അല്ലേ? ചാനലുകാർ ഉള്ളതുകൊണ്ട് ഇതൊക്കെ വാർത്തയെങ്കിലും ആകുന്നു.
@fahz40844 ай бұрын
വാർത്ത കേൾക്കുന്നവർക്ക് സ്വന്തം മക്കളെ ശ്രദ്ധിക്കാൻ ഉപകരിക്കും
@uncorntolearnwithme24934 ай бұрын
@@christochiramukhathu4616thaan ellayidathum aaa penkutiye vallathe avahelikunnundallo😡 Oru minor aaya penkutiye pizhach pettaval ennokke parayaan neyaaano ith undaakyavante thantha?????
@valasalavalsala3 ай бұрын
@@uncorntolearnwithme2493pinee athu oke pandathe penngaluku manam paranjathu und athu eppolathe penngaluku undo .Ethu oke penngaluku oru puthuthari alla eppol
@uncorntolearnwithme24933 ай бұрын
@@valasalavalsala pineee pandathe pennungal...olakkente moodu....pand media illathond njanjaaay poiiiiii
@SreeN-i9x3 ай бұрын
ഒരു നാറിയെയും വിശ്വസിക്കരുത്😢😢😢😢പെണ്ണ് കുട്ടിക്കളും അല്പം ബോധം വേണം
@firoskhan-ty7wn4 ай бұрын
എന്ന് അധ്യാപകർ ചീത്ത പറയാൻ പാടില്ല അടിക്കാൻ പാടില്ല ഉപദേശിക്കാൻ പാടില്ല എന്ന നിയമം വന്നോ അന്ന് അധപ്പതിച്ചു വിദ്യാർത്ഥി കളും..... എന്തിന് പറയുന്നു സമൂഹവും..... പിന്നെ ഓരോരുത്തരും മൗനമായി യാന്ത്രികമായി അങ്ങനെ എല്ലാം കണ്ടും കേട്ടും കഴിയുന്നു എന്ന് മാത്രം......
@entertainmentworld4243 ай бұрын
പേടി തോന്നുന്നു ഒരു കുട്ടിയെ വളർത്തി കൊണ്ട് വരാൻ ( ഒരു പെൺകുട്ടിയുടെ അമ്മ ആയത് കൊണ്ട് പ്രേതേകിച്ചു) എന്ത് പറഞ്ഞു വളർത്തണം എങ്ങനെ ഈ സമൂഹത്ത് വളർത്തി കൊണ്ട് വരണം..😢
പൂർണ്ണ ഗർഭിണി ആയിട്ടും വീട്ടുകാർ ഒന്നും അറിഞ്ഞില്ലേ
@IrfanValiyathodika-oz4yc4 ай бұрын
അവർ പൂർണമാവാൻ നിന്നു
@abdullakavungal49853 ай бұрын
നിയമം മുഴുവൻ കാളിച്ക്കാർക്കൊപ്പം സ്വന്തം ഭാര്യയെ അന്യനൊപ്പം കണ്ടാലും മിണ്ടാൻ പോലും പാടില്ല പിന്നെ കേസായി അതവളുടെ അവകാശമാണ്പോൽ രാത്രി ആരുമറിയാതെ കാമുകനൊപ്പം ചുറ്റാൻ പോയതിനു ശാസിച്ചതിന് ജയിലിൽ കഴിയേണ്ടി വന്ന ഒരു പിതാവിന്റെ കരച്ചിൽ കേട്ട് വനാണ് ഞാൻ