ഷൈജു ആന്റണി 👍👍👍 ആർക്കും മനസ്സിലാവുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു
@bijudevasia441617 күн бұрын
അഭിലാഷ്,ഷൈജു.. 100%👍
@hamzamuhammad565219 күн бұрын
ശ്രീ. ഷൈജു ആന്റണി വളരെ കൃത്യമായിവിഷയങ്ങൾ പഠിച്ചു വിശദീകരണം നടത്തുന്ന ഒരു വ്യക്തിയാണ് കാര്യങ്ങൾ സത്യസന്ധമായി പറയാൻ ആർജവം ഉള്ള വരെയാണ് നാടിനു ആവശ്യം താങ്കൾക്കു അഭിനന്ദനങ്ങൾ.
@Vikatan4533319 күн бұрын
ഷൈജു midikkun ആണ്. കൊടുത്ത casinu പണി എടുക്കും
@pious.mathew841119 күн бұрын
,,,😂😂😂😂😂😂😂 ഷൈജു ഒരു സുഡാപ്പിയാണ്.
@biju67319 күн бұрын
@@hamzamuhammad5652 ഇവനൊരു കോപ്പും അറിയില്ല
@funhelmet210219 күн бұрын
UP ആക്കാൻ നോക്കരുത് വേണമെങ്കിൽ അഫാഗാനിസ്ഥനോ, സിറിയയോ ആക്കിക്കോ ഷൈജു 😂
@AbdulLatheef-fm5gb19 күн бұрын
സംഘി കൾ കേരളം മദ്യ പ്രദേശ് രാജസ്ഥാൻ യൂ പി പോലെയാകും...
@kphunais580219 күн бұрын
ഷൈജു ആന്റണി ❤❤. നിങ്ങളെ പോലെ ഉള്ളവർ ആണ് എല്ലാം സമൂഹത്തിനും ആവിശ്യം
@RafeequeMavoor-nv3hc19 күн бұрын
അൽമായ മുന്നേറ്റത്തിന് ഒപ്പം 🥰🥰🥰 അദ്ദേഹമാണ് ശരി
@abinjose873517 күн бұрын
എന്തോ എങ്ങനെ?
@ubil424117 күн бұрын
കടം തീർക്കാൻ സഹായിച്ചവർ തന്നെ വീണ്ടും വീണ്ടും പൊക്കി ഉയർത്തുന്നു.
@bavats822719 күн бұрын
കാസക്ക് സംഘ പരിവാറിന്റെ സാമ്പത്തിക സഹായം കിട്ടുന്നുണ്ടെന്ന് കരുതണം
@DDDUUO719 күн бұрын
സംഘപരിപാർ sdpi ആണ് അറിയില്ല കോയ
@muhammedabdulganiali633118 күн бұрын
കരുതണ്ട ( തീർച്ചയായും ഉണ്ട് ഇവർക്ക് മാത്രമല്ല രവി x മുസ്ലീ പളങ്ങിനെയുള്ള എല്ലാ വിഭാഗതിനും)
@juvinjuvin7018 күн бұрын
Ex muslim, casa... ഒക്കെ rss support ഉള്ളവർ ആണ്
@subairptbptb691917 күн бұрын
100% സങ്കികൾ
@sAHAJn-p7n17 күн бұрын
ബിജെപി ക്കാർ എന്തിനാണ് ക്രിസ്ത്യാനികളുടെ പുറകെ പോകുന്നത് ഒറ്റ ക്രൈ സ്ത്തവനും ബിജെപി ക്ക് വോട്ട് ചെയ്യുകയുമില്ല ചെയ്തിട്ടുമില്ല തൃശ്ശൂരിൽ SG ക്ക് ആരാധനയുടെ പേരിൽ പെൺ വോട്ടുകൾ കിട്ടിയിട്ടുണ്ടാകും അത്രമാത്രം. അടിസ്ഥാനപരമായി ഇവർ ബിജെപി വിരുദ്ധരാണ് അത് മാറില്ല. കുടം കമഴ്ത്തി വച്ച് വെള്ളം കോരുകയാണ് ബിജെപി
@shajivarghese640819 күн бұрын
Shaiju antony 👏🏻👏🏻🌹🌹👏🏻👏🏻👏🏻❤❤❤
@NazeerB-p5z19 күн бұрын
പുൽക്കൂട് തകർത്തത് പറയുമ്പോൾ ഇന്നലെയും കരിമ്പിൻ കാലയും വഖഫ് വിഷയമാണ് പറഞ്ഞത് ഇന്ന് ഷോൺ ജോർജും ഹ ഹ ഹ😃😃
@anuraj404819 күн бұрын
Pulkkude alla problem waquf thannaya sudappi
@abinjose873517 күн бұрын
പറയും, Bjp അതിലും മാന്യമാണ്
@mohammediqbal472916 күн бұрын
പലർക്കും കാര്യങ്ങൾ മനസ്സിലാകുന്നത് വളരെ വൈകിയാണ്, അതാണ് അപകടം.
@smulebacksingar963319 күн бұрын
ഷൈജു ആന്റണി യഥാർത്ഥ സത്യവിശ്വാസി 👍👍👍👍❤️❤️❤️
@anuraj404819 күн бұрын
Waquf ne marakkaruthe
@boxing09419 күн бұрын
ഹാവൂ.. കാക്കാൻ്റെ സർട്ടിഫിക്കേറ്റ് കിട്ടി.. ഇനി ഷൈജു ശൈൻ ചെയ്യും😂😂
@Vikatan4533319 күн бұрын
😂😂😂😂 ഇനി ഷൈജു musavara അംഗമായി അങ്ങ് വളരും
@mohammednaseebt748819 күн бұрын
@@anuraj4048enth aan waqf ? All Muslims here with people from there and nobody say that leave that place ..
@kamaloman177519 күн бұрын
🤭🤭🤭🤭🤭
@Ramakrishnan-ni8ic16 күн бұрын
Mr. Shyju Antony, u r 👆👍
@dreemhomechanele605619 күн бұрын
യഥാർത്ഥ ക്രിസ്ത്യാനി.❤❤ 'ഷൈജു ആൻറണി. സാർ😊
@mathukuttynp889912 күн бұрын
😅😊😅😮
@oldtar2019 күн бұрын
എല്ലാ ക്രിസ്ത്യാനികള്‍ക്കും VHP പാലക്കാട് ജില്ല കമ്മിറ്റിയുടെ ക്രിസ്മസ് ആശംസകള്‍.
@npslogistics78119 күн бұрын
Fuck
@AnnoyedBabyKittens-ir1nm19 күн бұрын
അടി പിന്നാലെയുണ്ട് അല്ലെ....
@bmaikkara586019 күн бұрын
വൈനും കേക്കും പിന്നീട് വരും.. 😃
@nileshseban133518 күн бұрын
VHP ക്രിസ്മസ് കമ്മിറ്റിയെന്ന് എടുത്തു parayanam🤣🤣🤣👆🏼
@JamnasKodakadan18 күн бұрын
😂😂😂
@GurudeepSingh-k9p18 күн бұрын
തൃശ്ശൂരിൽ ഇന്നലെ കരോൾ കലക്കി .. തമ്പ്രാൻ ഗോപി ആംബുലൻസിൽ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
@MalayalamVaartha18 күн бұрын
😂
@jamshijishan18 күн бұрын
കിട്ടേണ്ടത് കിട്ടിയാൽ തോന്നെണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ,, നമ്മുടെ മാമുകോയ പറഞ്ഞദ് എത്രയോ ശരിയാണ്,,,,, ഷൈജു ആന്റണി പറയുന്നത് യാധാർത്യം,, മനസ്സിൽ നന്മ ഉള്ളവർ മനസ്സിലാക്കട്ടെ,,, 🙏🙏🙏
@shylajamp295819 күн бұрын
ഷോൺ ഗോർജ് ബിജെപി കാരനല്ലേ,, പുൽ കൂട് തകർത്തതിൽ ഷോൺ ജോർജ് ന് വലിയ വിഷമം ഒന്നും ഉണ്ടാവില്ല... അതുകൊണ്ടാണ് പുൽകൂടും വക്കഫും താരതമ്യം ചെയ്തു പറയുന്നത്... വക്കഫ് ഭൂമി വീടില്ലാത്ത അർഹതയുള്ള വർക്ക് കിട്ടും... റിസോർട്ടും ഫ്ലാറ്റും പണിതവർക്ക് അതിന്റെ ഉടമസ്ത അവകാശ രേഖകൾ തെളിയിക്കേണ്ടി വരും.. അതിന് പാവപെട്ട ജന ങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഭിന്നിപ്പ് ഉണ്ടാകുക.. ഭരണം ഉള്ള പാർട്ടിയിൽ നിന്ന്, ലൈസൻസ് ഇല്ലാത്ത വായകൊണ്ട് അപ്പനും മകനും തോന്നിയ ത് പറയുക... അതാണല്ലോ ഇവരുടെ ഒരു രീതി... രണ്ടു ദിവസം മുൻപ് പിസി ജോർജ് ഒരു കലക്ട റെ പതിനാറ് തന്ത ക്ക് വിളിക്കുന്നത് കേട്ടു.. കളക്ടർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.. അതിന് നിയമപരമായി നേരിട്ട് പറയണം.. അല്ലാതെ ജ നക്കൂട്ടത്തിന്റെ നടുവിൽ നിന്ന് പറയാൻ ഇയാൾ ആരാ??
@moidunnigulam670618 күн бұрын
ജോർജിനുള്ളത് അയാൾ എണ്ണി നോക്കിയപ്പോൾ16 ഉണ്ടെന്ന് മനസിലായി. അതങ്ങു പറഞ്ഞു .
@sureshbabu-vy9qe17 күн бұрын
ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
@jijujiji24517 күн бұрын
ഷോൺ ഒക്കെ ക്രിത്യാനി ആണോ? അപ്പൻ അമ്പലത്തിൽ പോയി തുളഭാരം നടത്തും. SDPI യെ പൊക്കി പറയും, അവർ തോൽപ്പിച്ചാൽ തള്ളി പറയും. ഈ ക്രിത്യൻ പേര് തന്നെ അപ്പനെ മുഖ്യമന്ത്രി ആക്കാം എന്ന് ബിജെപി പറഞ്ഞാൽ യേശുവിനെ ഒറ്റി കൊടുക്കാൻ ഒരു മടിയും കാണിക്കില്ല.
@riyaskhan550719 күн бұрын
ഷൈജു ആന്റണി ❤️❤️
@sherleezz356917 күн бұрын
Shaiju sir പറഞ്ഞത് സത്യമാണ് 👌👍
@sofiyac396619 күн бұрын
ഷൈജു ആന്റണി 👍🏻👍🏻👍🏻
@George-sz6vl18 күн бұрын
ഞങ്ങൾ സഹിച്ചു 😅😅😅
@iqbalk691519 күн бұрын
shaiju antony kalakki ❤❤❤
@babumonpkd479718 күн бұрын
ഷൈജു ആന്റണി ❤️❤️❤️❤️❤️❤️❤️
@sananisar366717 күн бұрын
ഷൈജു ആന്റണി സത്യ ക്രിസ്ത്യാനി ആണ് ❤
@professor386316 күн бұрын
Madrassa certificate kitti shyju musliar ini madrassa pottanmarude sathya christiani 😅
@biju67319 күн бұрын
എല്ലാവരും കണക്ക് തന്നെ ആരും വ്യത്യാസം ഒന്നും ഇല്ല എല്ലാം വോട്ട് രാഷ്ട്രീയം
@biju67319 күн бұрын
@@AbdulLatheef-bd5wt ആര്?
@musthafaputhiyakath954219 күн бұрын
ഷൈജു ആൻ്റണി...... സത്യവും ന്യായവും പറയുന്ന യഥാർത്ഥ ക്രിസത്യാനി....❤ മറ്റേത് വഴറ്റിപ്പിഴപ്പ്: ......😂
@AbdhurhmnT14 күн бұрын
വരുമ്പോൾ കേക്ക് കൊടുത്തു പോകുമ്പോൾ ഒരു ചവിട്ടും
@osilkp88419 күн бұрын
WELDON അഭിലാഷ്.....SHYJU ANTONY
@rithwicreationspresents197019 күн бұрын
Shyju give good Statement casa is Fringe elements of Christianity
@ShanumonShanumon-vm3yd14 күн бұрын
Shaiju Antony good speech
@RasheedPalliyalil19 күн бұрын
Sathyam
@sijibinu552618 күн бұрын
ഒരുത്തനും ..വോട്ടുകൊടുക്കതിരിക്കുക ആരും..ഭരിച്ചു മുടിക്കണ്ട.....രാഷ്ട്രപതി ഭരണം വരട്ടെ. അതാ നല്ലതേ
@jamespk583917 күн бұрын
Rashtrapadiye aarengilum barikkum
@nithintommathew992719 күн бұрын
Shy just are very correct I salute you
@NaseerAbdhulla18 күн бұрын
SDPI💚❤️ SDPI💚❤️ SDPI💚❤️
@nisamnilamel428918 күн бұрын
തൃശൂർ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയാൽ വിവാദം തീരുമല്ലോ, വിജയിക്കേണ്ടവരെ ജനങ്ങൾ വിജയിപ്പിക്കട്ടെ..
@jayeshkumarj289616 күн бұрын
ഇന്നു തെരഞ്ഞെടുപ്പു നടന്നാൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് ആകും.....
@Ajmin-z2s14 күн бұрын
സ്കൂളിലെ മതപരമായ ആഘോഷ൦ നി൪ത്തേണ്ടത് തന്നെയാണ്..അല്ലെങ്കിൽ നി൪ത്തിക്കണ൦.
ബി.ജെ.പി.; ആർ എസ് എസ്., ബജ്‌രംഗ ദൾ, വി.എച്ച്.പി. സംഘപരിവാർ തുടങ്ങിയ സംഘടനകളുടെ തല്ലും, പീഠനങ്ങളും നിരന്തരമായി ഏറ്റുവാങ്ങുന്നവരായ ക്രിസംഘികളും ക്രിസ്തീയ മതപുരോഹിതന്മാരും ഈ വിഷയങ്ങളിലൊക്കെ വർഗ്ഗീയ വിഷം ചീറ്റിയും വിളമ്പിയും ഇന്നാട്ടിലെ മുസ്‌ലിങ്ങളുടെ മേൽ ചാർത്തി സായൂജ്യമടയുകയാണ്. തങ്ങൾക്കു പറ്റിയ ഭീമമായ അബദ്ധം ഭാവിയിൽ മനസ്സിലാകുമ്പോൾ വളരെ വൈകിപ്പോയിരിക്കും, തീർച്ച. ഇതര സമുദായങ്ങൾ തമ്മിലുള്ള സൗഹൃദത്തിൽ വ്യാജ ആരോപണങ്ങളിലൂടെയും വ്യാജ വീഡിയോയിലൂടെയും കഴിയുന്നത്ര ശത്രുത ഉണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിച്ചു സ്വന്തം വർഗ്ഗീയ താൽപര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്ന മേൽക്കാണുന്ന വർഗ്ഗീയ കോമരങ്ങളെ അകറ്റി നിർത്തിയില്ലെങ്കിൽ ഇന്നാട്ടിലെ ഇതര മതസ്തർക്ക് അതാപത്താകും
@harisharis169115 күн бұрын
Nala nipadu parayumba ellavaru support athill matham nokaruth sagi kutta
@abdulrahiman743518 күн бұрын
ഞങ്ങളുടെ 3 ആളുകൾ വന്നു പുൽകൂട് തള്ളിതകർത്തു, അത്രയേ ചെയ്തുള്ളു! അയിനാ ഈ ബഹങ്ങളൊക്കെ!
@sameervm569919 күн бұрын
എത്ര തല്ല് കിട്ടിയാലും കാസ സംഘിയോട് ലൗ ആയിരിക്കും 😂😂😂
@sabisherol586519 күн бұрын
എടാ പന്നി തീവ്രവാദി നിന്റെ മതത്തിലുള്ള നായിന്റെ മക്കൾ ജർമ്മനിയിൽ ചെയ്ത കണ്ടില്ലേ കാസർകോട് പുൽക്കൂട് കത്തിച്ചപ്പോളും ബൈബിൾ കത്തിച്ചപ്പോളും നിന്റെ അണ്ണാക്കിൽ എന്താടാ മൊയ്ല്യാരെ കൊതം കയറിയിരിക്കുന്നുണ്ടായിരുന്നു
@anzarkallivalappilkv955619 күн бұрын
കാസ rss സൃഷ്ട്ടി
@abubakkarkanhangad202418 күн бұрын
കാസയുടെ.... കൂസകൾ ശാഖയിലെ നേർച്ച കോഴികളാ..... 🤣
@turritopsisdohrni468116 күн бұрын
അതിന്നു കാസ നാ....മക്കൾ മേൽ ജാതിക്കാരന്റെ അടി കൊണ്ട് മതം മാറിയ കോൺവെർട്ടഡ് ഹിന്ദുക്കളാണ് അപ്പൊ ആ വർഗം സ്നേഹം കാണും അപ്പിലായത് എഥാർത്ത ക്രിസ്ത്യാനികൾ 😂😂😂
@SajanAsian-bj2cg13 күн бұрын
ഷൈജു ആ൯ടണി💪
@nematodkittappan866019 күн бұрын
ഇവിടെ ജോസഫ് മാഷുടെ കൈ വെട്ടിയപ്പോൾ ഇല്ലാത്ത വികാരം ആണല്ലോ മാപ്രകൾക്കു
@shamsiyak-mo8se19 күн бұрын
അവന്റെ കൈയിലിരുപ്പു കൊണ്ട് കൈ പോയതിനു എന്ത് വേണം
@abubakkarkanhangad202418 күн бұрын
മാഷ്.... മാഷിന്റെ പണി എടുക്കണം....സങ്കിയുടെ പണി തുടങ്ങിയാൽ.... ...... പിന്നെ മോങ്ങിയിട്ട് കാര്യമില്ല 😎
@@sajeedsaji6672 ആര് വെളുപ്പിച്ചു Congress ആണ് കുറ്റകാർ ബിജെപി അല്ല
@AnnoyedBabyKittens-ir1nm18 күн бұрын
@@blessenvarghese8128 കോൺഗ്രസുകാർ എന്തു ചെയ്തു.... ക്രിമിസംഘികൾക്ക് ബോധം പോയോ
@AliAkbar-jb4sy19 күн бұрын
Shaiju ❤
@harisharis169115 күн бұрын
Kannadi karimpu poora fans undo udash christian community
@VenugopalR-x2d19 күн бұрын
മ്മ മ്മയാ ബ്കുമി
@vijayanpc329918 күн бұрын
കേരളം നിങ്ങളുടെ u.p.ആക്കരുത് , എന്ന് പറഞ്ഞാൽ കേരളം മറ്റ് ആരുടെയൊ ആണെന്ന് ആരൊ കരുതുന്നു, അത് തന്നെയാണ് ഇവിടുത്തെ പ്രധാന പ്രശനം,,
@kandathiljohnson189318 күн бұрын
Wow !!!! What an incredible response from Shiju Antony. I am totally impressed with his opinion. He is brave and very knowledgeable in what he does for the Christian in Kerala,
മുണമ്പത് ക്രിസ്ത്യൻ സഹോദരങ്ങളേ എന്ന് അല്ല ഒരാളെയും കുടിയിറക്കാൻ ഇവിടുത്തെ മതേതര സമൂഹം അനുവദിക്കില്ല ഒപ്പം വഖഫ് ബോർഡും മുസ്ലിം സമൂഹവും ഉണർന്നു പ്രവർത്തിച്ചു ഉചിതം ആയ തീരുമാനം എടുക്കും
@ppgeorge596319 күн бұрын
ധിം തരികിട ധോം കാലം മാറി കോലംമാറി എവിടേയും അരാജകത്വം മോശമായ ചർച്ചാവിഷയങ്ങൾ ഇതെല്ലാം കൂടുതൽ പ്രശ്നങ്ങളിലേയ്ക്ക് പോകും
@dr.v.gopalakrishnan77616 күн бұрын
അഭിലാഷേ 🤭
@joshymonjoseph674117 күн бұрын
🤔😔
@ekek12311 күн бұрын
ഇതിന് എതിരെ സന്ദീപ് വാരിയർ ഒന്നും പറഞ്ഞില്ല.. കll
@JustinSerYT17 күн бұрын
Casa യുടെയും bjp keralam page ന്റെ admin ഒരാൾ ആണ്..
@saheed920919 күн бұрын
കാസിയുടെ പ്രതിനിധി ആണല്ലേ ഷോൺ ജോർജ്
@thomasmathaichakalyil279116 күн бұрын
ഭേദഗത്തി അല്ല വേണ്ടത്. വാകഫ് ആകപ്പാടെ എടുത്തു കളയണം. ഇന്ത്യയിൽ ഒരു നിയമം നിലവിൽ വരണം. അതായത് ഭരണഹടനാ.
@Baersaber17 күн бұрын
Ban VHP, bhajrang Dal, RSS in kerala
@gom774118 күн бұрын
Xmas inulla cake , wine Palakkad rss vaka casak kaymarum Jai sanga shakthi jai Casa ❤❤❤❤😂😂😂😂😂😂😂
@user_zyzymvb18 күн бұрын
Make it another Lebanon
@sabumm273217 күн бұрын
അപ്പനും മകനും റിസോർട്ട് കാരോട് കോടികൾ വാങ്ങിച്ചിട്ടുണ്ടകുംഅല്ലാതെ മുനമ്പത്ത് നി വാസികളോട് ഒന്നും ഇവനൊന്നുംകടപ്പാടും ഇല്ല അപ്പനും മകനും പൈസ മതി
@suransuran798919 күн бұрын
ബി ജെ പി ക് കിട്ടുന്ന ക്രസ്റ്റിൻ പിന്തുണ കണ്ടിട്ട് ഉള്ള പുകച്ചിൽ ആണ്
@sajeedsaji667219 күн бұрын
pariyanu onnu poda chanakame
@naseerco328719 күн бұрын
അഭിലാഷേ കാര്യം തുറന്നു പറയുന്നതിൽ യാതൊരു ഭയവും വേണ്ട. ശരിക്കും ഇവന്മാരുടെ വിഷം പുറത്ത് കാട്ടുക.
@AmarAkbarAntony-f7t19 күн бұрын
ഈ കാണിച്ചത് മോശം തന്നെ എന്നാലും ചോദിക്കട്ടെ കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും അവർ കാഫിർ ആണ്..അവരുടെ ആഘോഷത്തിൽ പങ്കെടുക്കരുത്,ഭക്ഷണം കഴിക്കരുത്,ആശംസ അരീക്കരുത് എന്നൊക്കെ പറഞ്ഞ ഉസ്താദുമാരും,മറ്റും,മുസ്ലിം മത പണ്ഡിതന്മാരും പറഞ്ഞത് മതേതരം ആയിരിക്കും അല്ലെ. 😐😐
@mohammedaboobacker202019 күн бұрын
ഇവിടെയും ചാണകം ചാണകത്തിന്റെ വർഗ്ഗ സ്വഭാവം കാണിക്കുന്നു
@shamsiyak-mo8se19 күн бұрын
ഈ ഓണത്തിനും അത് ആഘോഷിക്കരുത് എന്ന് ക്രിസ്ത്യൻ പുരോഹിതരും ഉണ്ടായിരുന്നു setaa
@AmarAkbarAntony-f7t18 күн бұрын
@@shamsiyak-mo8se എല്ലാരേയും ആണ് പറഞ്ഞത്
@sureshbabu-vy9qe17 күн бұрын
വിവിധ വിശ്വാസത്തിലുള്ള പുരോഹിതന്മാർ വിവിധ അഭിപ്രായം നടത്തിയിട്ടുണ്ട്. അതു മററുള്ളവരെ ആക്രമിക്കാനുള്ള ആഹ്വാനമല്ല.
@Yupthatsmehh12 күн бұрын
Angane paranjittundenkil thanne ath mattullavar kafir aayathukond aavilla. Aa aagoshangal muslimkalude mathavishwaasathin ethiraayath kondaavm. Allaathe itharamathastharude mattu paripaadikalkk (kalyanam pole) avar kafir aan enn paranj aarum bhakshanam kazhikkaathirikkukayo aashamsikkaathirikkukayo cheyyilla