രാഹുൽ മാങ്കൂട്ടത്തിലിനേക്കാൾ പ്രയോരിറ്റി പ്രിയങ്ക ​ഗാന്ധിക്കാണോ?; മറുപടിയുമായി ചാണ്ടി ഉമ്മൻ

  Рет қаралды 25,990

Mathrubhumi News

Mathrubhumi News

Күн бұрын

രാഹുൽ മാങ്കൂട്ടത്തിലിനേക്കാൾ പ്രയോരിറ്റി പ്രിയങ്കയ്ക്കും രാഹുൽ ​ഗാന്ധിക്കുമാണോ?; മറുപടിയുമായി ചാണ്ടി ഉമ്മൻ
#ChandyOommen #Palakkadbypoll #PriyankaGandhi #RahulMamkootathil
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 80
@sulekhad2619
@sulekhad2619 5 сағат бұрын
Great reply sir ❤
@ramshadabdulsamad6476
@ramshadabdulsamad6476 5 сағат бұрын
ഉമ്മൻ ചാണ്ടിയുടെതല്ലേ മകൻ നല്ലതേ പറയൂ...❤❤❤
@abdulrasheed2266
@abdulrasheed2266 5 сағат бұрын
മധ്യമങ്ങൾ വീണ്ടും മോശം നിലവാരത്തിലേക്ക് താഴുന്നു.
@elizabethlmj2937
@elizabethlmj2937 5 сағат бұрын
Chandi omman👍👌
@AntonyK-b6u
@AntonyK-b6u 26 минут бұрын
ചാണ്ടി ഉമ്മൻ, എളിമപ്പെടൂ.... തോൽപ്പിക്കും ജനങ്ങൾ❤ അബദ്ധം പറ്റരുത്🙏🙏🙏 ഉമ്മൻ ചാണ്ടിയുടെ മാതൃക എളിമയാണ്🙏🙏🙏 Please ❤
@Lijojhose
@Lijojhose 6 сағат бұрын
ചാണ്ടി ഉമ്മൻ ❤️😁❤️❤️രാഹുൽ ❤❤
@salilasadanand4548
@salilasadanand4548 3 сағат бұрын
Good 👍
@rajendranps2097
@rajendranps2097 5 сағат бұрын
കുറച്ചുകൂടി പക്വതയോടെ സംസാരിക്കുക . പത്രക്കാർ ചോദിക്കുന്ന വിഡ്ഢി ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് സ്വയം വിഡ്ഢി വേഷം കെട്ടാതിരിക്കുക . പത്രക്കാർ ചോദിക്കുന്ന എല്ലാത്തിനും ഉത്തരം പറയണമെന്നില്ല
@AnanthunanduAnanthu
@AnanthunanduAnanthu 43 минут бұрын
Rahul❤❤ ummann❤❤
@mehjamsjams
@mehjamsjams 5 сағат бұрын
രാഹുൽ ചാണ്ടി ഉമ്മൻ ❤❤
@aninaalexander7814
@aninaalexander7814 5 сағат бұрын
Chandy 👍Rahul👍
@joeljohnson5627
@joeljohnson5627 5 сағат бұрын
ഇവനെ mike അടുത്തൂടെ കൊണ്ടുപോകാൻ കോൺഗ്രസ് അനുവദിക്കാതെ ഇരിക്കുക.....maturity ഇല്ലാത്ത സംസാരം.....ഇവൻ വൈകാതെ jaik നേ നിയമസഭയിൽ എത്തിക്കും.....കൺട്രോൾ ചെയ്തു സംസാരിക്കാൻ അറിയില്ലേ
@Home_skills1033
@Home_skills1033 Сағат бұрын
ഇങ്ങനെ പോയാൽ യുഡിഎഫ്ക്കാർ തന്നെ അത് ചെയ്യും. ഇടത് പക്ഷം വെറുതെയിരുന്നാൽ മതി
@raveendrannair4242
@raveendrannair4242 5 сағат бұрын
ചാണ്ടി ഉമ്മന് പകരം അച്ചു ഉമ്മൻ ആവണമായിരുന്നു എന്ന് ഓരോ കോൺഗ്രസ് കാരും ആഗ്രഹിച്ചു പോവും അർഹതയില്ലാത്ത ചിലരെ പുകഴ്തിയപ്പോഴേ ഈ മഹാൻ എൻ്റെ ഒക്കെ മനസ്സിൽ നിന്നും പുറത്താക്കി.
@dcm903
@dcm903 17 минут бұрын
ഉമ്മൻ ചാണ്ടിയുടെ നിഴൽ പോലുമാകാനുള്ള കഴിവില്ലാത്ത ആൾ... അച്ചു ഉമ്മനാണ് യഥാർത്ഥത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആകാൻ പറ്റിയ ആൾ
@aram7117
@aram7117 4 сағат бұрын
ഇദ്ദേഹം എം വി ഗോവിന്ദന്റെ വേറൊരു പതിപ്പാണ്..രാഹുലും രമ്യയും കുടുംബംഗങ്ങളല്ല
@bestfriend396
@bestfriend396 3 сағат бұрын
മോനെ അഹംകാരം കൂടിയാൽ വീട്ടിൽ ഇരിക്കത്തെ ഉള്ളൂ , ജനം ആണ് വലുത്
@AbdulRasheed-d9i
@AbdulRasheed-d9i 4 сағат бұрын
പാല് കുടിച്ചോ 😂😂
@ABDULRASHEED-ec7lt
@ABDULRASHEED-ec7lt 5 сағат бұрын
ഇവന് ആവശ്യമില്ലാത്ത hike കൊടുക്കരുത്, ഉമ്മൻചാണ്ടി സർ വിനയമുള്ള മനുഷ്യൻ ആയിരുന്നു, ഇവന്റെ ശരീര ഭാഷയിലും സംസാരത്തിലും എന്തോ താൻ ഒരു സംഭവം ആണെന്ന മാതിരി ഉള്ള തോന്നലിലാണ് ഇയാൾ വർത്തിക്കുന്നത് ആ മറിയം ഉമ്മന് ആയിരുന്നു ചാണ്ടി sir ഇന്റെ രാഷ്ട്രീയ അനന്തര അവകാശം കിട്ടേണ്ടിയിരുന്നത്, ഇയാൾ ഷാഫി പറമ്പിലുയുമായി ഒരു നിഴൽ യുദ്ധത്തിൽ ആണെന്ന് തോനുന്നു, അതാണ്‌ രാഹുൽ മാങ്ക്കൂട്ട ത്തെ കണ്ട് കൂടാത്തത്
@kalarani.m2833
@kalarani.m2833 4 сағат бұрын
😂😂 കഷ്ടം രാജാവിനേക്കാൾ വലിയ രാജഭക്തി
@MuhammedShafiAlikkal
@MuhammedShafiAlikkal 2 сағат бұрын
Inganey sathya santhamayi thurannu parayuuu...rahul gandhiye nandhiyode orkkanam...antoniye polulla vanchakakre thirichariyanam..
@iqbalk6915
@iqbalk6915 4 сағат бұрын
chandi ummante marupadi ketal iyal wayanadillegil priyanga thokumennu thonunnu
@RenjithPV-qc4mp
@RenjithPV-qc4mp 5 сағат бұрын
തിക്കാക്കര😂 ഭർത്താവ് മരിച്ച് ഭാര്യ മത്സരിച്ചു UDF ജെയിച്ച സീറ്റ്😂 സഹതാപം വീണ്ടും വിജയിച്ചു പുതപ്പിള്ളി😂 അപ്പൻ മരിച്ചു UDF ജെയിച്ച സീറ്റ് സഹതാപം UDF തന്നെ വിജയിച്ചു 😂3 മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്😂ത്രിക്കാക്കരയും😂 പുതുപ്പിള്ളിയും പോലെയല്ലാ😂 ജെയിപ്പിച്ച് വിട്ടവർ മരിച്ചത് കൊണ്ടല്ല😂 തെരഞ്ഞെടുപ്പ് വന്നത്😂 ഇത് വോട്ട് എണ്ണുമ്പോൾ മനസിലായിക്കോളും😂
@Diya-wj6qh
@Diya-wj6qh 5 сағат бұрын
Enni kazhiyumpol NI maari erunnu mongiko am😂😂
@ThomasKVThomas
@ThomasKVThomas 4 сағат бұрын
Kanam Kananam
@thomasj6506
@thomasj6506 4 сағат бұрын
Chelakkarayil ninnu jayippichu vitta netavu marichittu aano avide election nadannathu??
@shabeebkoloth
@shabeebkoloth 4 сағат бұрын
വയനാട് ചേട്ടൻ പോയപ്പോൾ അനിയത്തി
@bettyjacob6281
@bettyjacob6281 3 сағат бұрын
റെച്ചൽസണ്ണി, വിജയൻ പിള്ളൈ മകൻ ( kollam), ആനി രാജ... സഹതാപം അല്ലേ
@sabithnk4191
@sabithnk4191 6 сағат бұрын
ഇയാളവിടെ ചെന്നില്ലെങ്കിൽ പ്രിയങ്ക ഗാന്ധി തോറ്റുപോകും😊😊
@joshijohn6291
@joshijohn6291 5 сағат бұрын
അയാൾ അവിടെ പോയാൽ നിങ്ങള്ക്ക് എന്താണ്
@renjitharenju2615
@renjitharenju2615 4 сағат бұрын
Rahul🥰🥰👍🏻👍🏻👍🏻
@rahul222-r2m
@rahul222-r2m 6 сағат бұрын
Vyjan ipo aaray😂
@Anandjkalloor
@Anandjkalloor 5 сағат бұрын
Preyanga ganti yke umanpoyapole votingpresent kutanaedinu mumbayeke ponatane nallthe marattypere anallo uman
@JamsheerJam-q6d
@JamsheerJam-q6d 5 сағат бұрын
ഇവൻ ആരോ ആണന്നു ഇവന് തോന്നി തുടങ്ങി... അച്ഛന്റെ care of il മാത്രം ജയിച്ചു വന്നവൻ
@Diya-wj6qh
@Diya-wj6qh 5 сағат бұрын
Ninekkal valiyavana kusumpu rduthittu karyam ella😂
@JamsheerJam-q6d
@JamsheerJam-q6d 3 сағат бұрын
@Diya-wj6qh എന്താണ് ദിയ നീ പറയുന്നേ ചെ മോശം 🤣🤣🤣... നിന്നെക്കാൾ വലുത് ആണോ നിനക്ക് ഈ ഷാണ്ടി പയ്യൻ 🤣🤣🤣
@JamsheerJam-q6d
@JamsheerJam-q6d 3 сағат бұрын
@Diya-wj6qh ഡീ കൊച്ചേ 😜😜😜
@M.creations23
@M.creations23 6 сағат бұрын
Thanthyude, chilavil mla ayavan
@georgejoseph7168
@georgejoseph7168 5 сағат бұрын
കെട്ട്യോളുടെ ചിലവിൽ മന്ത്രി ആയതോ അന്തമേ
@rajupyleepalatty
@rajupyleepalatty 4 сағат бұрын
10 പൈസ യുടെ കുറവുണ്ടെങ്കിലും സ്വന്തം തന്തയെ അപമാനിച്ചവനെ വീട്ടിലോ കുഴിമാടത്തിലോ അനുഗമിക്കാൻ മാത്രം ബോധമില്ലാത്തവനല്ല ചാണ്ടി ഉമ്മൻ. അയാളൊന്നും വ്യാജൻ്റെ പ്രവർത്തികൾക് കൈയൊപ്പ് ചാർത്തില്ല'. ബോംബെയിൽ പോയി 10 വോട്ട് കോൺഗ്രസിൻ്റെ കളഞ്ഞാലും വ്യാജന് വേണ്ടി ഇറങ്ങാൻ ചാണ്ടി ഉന്മനെ കിട്ടില്ല.
@bettyjacob6281
@bettyjacob6281 3 сағат бұрын
എന്തെടോ പ്രശ്നം. പാലക്കാട് പോയിരുന്നെലോ
@nsnsns5786
@nsnsns5786 56 минут бұрын
നിന്റെ തന്തക്ക് വേണ്ടി എന്തിന് ചാണ്ടി ഇറങ്ങണം
@vibinvijayarajan7091
@vibinvijayarajan7091 5 сағат бұрын
ഉമ്മൻ ചാണ്ടിയെ മുന്നിൽ നിന്നും കുത്തിയ ഷാഫി പറമ്പിലിന്റെ പെട്ടി പിടുത്തകാരന് വേണ്ടി പ്രവർത്തിക്കാൻ ചാണ്ടി ഉമ്മനോ കോൺഗ്രസിനെ സ്നേഹിക്കുന്നവർക്കോ സാധിക്കില്ല
@Diya-wj6qh
@Diya-wj6qh 5 сағат бұрын
Nigal thinku cheyunnathu poleyalla chandi😂 poda negativeoli
@okrajeevoravankuni6505
@okrajeevoravankuni6505 6 сағат бұрын
വ്യാജനെ ചാണ്ടി ഉമ്മനും വേണ്ട... പിന്നല്ലേ പാലക്കാട്ടൂകാർക്ക്...
@JineshJinu-lx1on
@JineshJinu-lx1on 5 сағат бұрын
💪💪💪👍🔥🔥🔥🔥🔥👍👍💪💪💪💪👏👏❤️❤️❤️❤️🙏🙏🙏🙏
@surabhirksurabhi8772
@surabhirksurabhi8772 4 сағат бұрын
ന്നാലും ലേശം അനുഗ്രഹം കൊടുക്കൂ ശ്രീ ചാണ്ടി ഉമ്മൻ . കോൺഗ്രസിൽ കൊള്ള നടത്തുന്ന ഗ്രൂപ്പിനെതിരെ , കോക്കസിനെതിരായ ഒരക്ഷരം പറയാതെ വ്യാജന് വേണ്ടി വോട്ടു ചോദിക്കുന്നു.!!! അവർക്ക് കെ. മുരളീധരന്റയും ചെന്നിത്തല, തരൂർ & K S ലിസ്റ്റിലാണ് താങ്കളുടെ പേരും. അതികായരെയും ജനപ്രിയരേയും വെട്ടുന്നു. K M ന്റെ ഗതിതന്നെ നാളെ നിങ്ങൾക്കും
@gopalakrishnan7582
@gopalakrishnan7582 6 сағат бұрын
എന്തെങ്കിലുമാകട്ടെ വയനാടു തോറ്റാൽ മതി😂😂😂😂
@rameshant3807
@rameshant3807 6 сағат бұрын
Poda ninda nadakam
@mds7455
@mds7455 6 сағат бұрын
Next ബിജെപി സ്ഥാനാർഥി ആണ് .
@abdmastermedia6778
@abdmastermedia6778 6 сағат бұрын
​@@mds7455അതൊരിക്കലും പോകത്തില്ല ചാണ്ടിയും ഉമ്മനും ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും ഈ മൂന്നുപേരും ഒരിക്കലും പാർട്ടി വിട്ടു പോകത്തില്ല കാരണം ആ മൂന്നുപേരും ഉമ്മൻചാണ്ടിയുടെ സ്വത്താണ് താഴെത്തട്ടിന് വളർന്നു വന്ന വ്യക്തികളാണ്
@Poovakkala
@Poovakkala 6 сағат бұрын
ഇവൻ വെറുപ്പിക്കൽ തുടരുന്നു. അപ്പന്റെ പേര് കളയരുതേ. തുടങ്ങിയതല്ലേ ഉള്ളു. ആദ്യം നിലത്തു നിക്ക്
@Dong_Hwa23
@Dong_Hwa23 6 сағат бұрын
Mr ചാണ്ടി ഉമ്മൻ, താങ്കൾ ഇന്ത്യയെ സ്നേഹിക്കുന്നു എങ്കിൽ എത്രയും വേഗം കോൺഗ്രസ്‌ എന്ന രാജ്യത്തെ ഒന്നാകെ ഇസ്ലാമിന് ഒറ്റിക്കൊടുക്കാൻ തയ്യാറായ രാജ്യദ്രോഹ പാർട്ടിയിൽ നിന്നു resign ചെയ്യുക. ഒട്ടും വൈകരുത്. എന്തിനാണ് താങ്കൾക്കു ഒരു MLA സ്ഥാനം.? ആലോചിക്കുക. കോൺഗ്രസ്‌ നെ ഇന്ത്യ മുഴുവൻ വെറുക്കാൻ പോകുന്നു.
@Har87596
@Har87596 5 сағат бұрын
എന്ന പിന്നെ പുള്ളിയേം ചേർത്ത് അങ്ങ് വെറുത്താൽ പോരെ മിത്രമേ 😂😂
@k.gabraham113
@k.gabraham113 6 сағат бұрын
Than oru parama thendi. Née orikkalam iny MLA akilla. Apt name for you is Thendy Oommen.
@MohamedShahid-dv3qw
@MohamedShahid-dv3qw 5 сағат бұрын
Sangi anna cry more👍
@urvaras3665
@urvaras3665 5 сағат бұрын
ഒരു കോപ്പുമില്ല ഞങ്ങളുടെ mla aanu ഇദ്ദേഹം. നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഇങ്ങേരെ പുതുപ്പള്ളി യിൽ ജയിക്കു. എന്തായാലും ജയിക് ജയിക്കില്ല
@varghesekochumon9129
@varghesekochumon9129 6 сағат бұрын
Poda
@MohamedShahid-dv3qw
@MohamedShahid-dv3qw 5 сағат бұрын
Vitil poi viliku👍
@ajaikumar1410
@ajaikumar1410 5 сағат бұрын
അടുത്ത തവണ ചിലപ്പോൾ ജയിക്കും, എന്നാൽ 2031 യിൽ നോക്കെണ്ട
@josuntravelvlogs3302
@josuntravelvlogs3302 5 сағат бұрын
ഉമ്മൻചാണ്ടിയുടെ പകുതി കഴിവ് ഇല്ല
@aslamthaiparambil7223
@aslamthaiparambil7223 5 сағат бұрын
നാളെ ബിജെപി യിൽ പോയിരിക്കും
@renjitharenju2615
@renjitharenju2615 4 сағат бұрын
Rahul🥰🥰👍🏻👍🏻👍🏻👍🏻
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 122 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 38 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 131 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 122 МЛН