ഉപയോഗിക്കുന്ന വാഹനത്തെ സ്നേഹിക്കുന്ന ഇദ്ദേഹമാണ് DRIVER.. 🙏
@OpinionsMatterNamesDont2 жыл бұрын
ആ ഡ്രൈവറുടെ സങ്കടം കണ്ടിട്ട് അദ്ദേഹത്തിന്റെ തോളിൽ കൈവച്ച് സാന്ത്വനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞ റിപ്പോർട്ടർ ചേട്ടന് എന്റെ വക നമസ്കാരം! മനുഷ്യന്റെ വേദന മനസിലാക്കാൻ കഴിവുള്ള മനസ്സുള്ളവരെ മാത്രമേ മനുഷ്യൻ എന്ന് വിളിക്കാൻ പറ്റുള്ളൂ.
Edupole collection ulla trip adigarigal vett kurachal engane raksahppedum
@muralidharanktp3092 жыл бұрын
KSRTC മാത്രം ലാഭത്തിലായി രക്ഷപ്പെട്ടാൽ മതിയോ.. വിദ്യാഭ്യാസം പോലീസ് കൃഷി റവന്യൂ പൊതുമരാമത്ത് എക്സൈസ് മൃഗ സംരക്ഷണം വനം ആരോഗ്യം വാട്ടർ അതോറിറ്റി KSEB ...... ഒക്കെ രക്ഷപ്പെടണ്ടേ..? മാസം 4500 കോടി ശമ്പളത്തിനും 2700 കോടി പെൻഷനും .... സർക്കാർ കൊടുക്കുന്നത് ... നിർത്തണ്ടേ..? ധൈര്യമുണ്ടെങ്കിൽ - KSRTC യോട് കാണിക്കുന്ന നയം ഇവരോടും കാണിച്ചു നോക്ക്... അപ്പോ അറിയും വിവരം ..
@prasadk3672 жыл бұрын
👍
@BJU242 жыл бұрын
ആദ്യമായിട്ട് വേളാങ്കണ്ണി പള്ളിയിൽ പോയത് ഈ ബസിലായതുകൊണ്ട് ഈ ബസ് എന്നും പോകുന്നത് കാണുമ്പോൾ മനസ്സിൽ ഒരു സന്തോഷവും സ്നേഹവും തോന്നാറുണ്ട് 😪
@goodlife66182 жыл бұрын
Najnum poyitunde family ayit. It was a safe service
Pinuchettan ellam ang kuttichoraki nammude kayyittharum
@anoosesajeev39452 жыл бұрын
ഒരു റെഡവർക്ക് അവന്റെ അലോക്കേഷൻ വണ്ടി എന്നു പറയുന്നതു ടയറും ട്യൂബും പോലെയാണ് - വല്ലാത്ത ഒരു ആത്മബന്ധം - അതു് പറഞ്ഞറിയിക്കാൻ പറ്റില്ല ഒരു KSRTC കാരൻ
@ashrafashraf67742 жыл бұрын
ഹൃദയം ഉള്ളവനേ ഹൃദയബന്ധം ഉണ്ടാവു അത് ഇല്ലാത്തവരോട് എന്തുപറയാൻ
@IloVeMyAaNaVaNdI2 жыл бұрын
നമ്മുടെ സ്വന്തം KSRTC ജീവനക്കാർ... പൊന്നു ചേട്ടൻ ,മുസ്തഫ ഇക്ക കുട്ടൻസ് ഉണ്ണികൃഷ്ണൻ , ബിനോ മോൻ ❣️❣️
@kingleonidas4622 жыл бұрын
പൊന്നുകുട്ടൻ ചേട്ടൻ. മിന്നലിന്റെയും കൂടി സാരഥി ആണ്. 🥰🥰🥰 ksrtc ❤️🔥❤️🔥
@nidheeshkumar42972 жыл бұрын
ഇത്രയധികം ആത്മാർത്ഥതയുള്ള ഇങ്ങനെയുള്ള ജോലിക്കാരാണ് KSRTC ക്ക് ആവശ്യം.... അല്ലാതെ കര കയറില്ല
@People_review2 жыл бұрын
ഇങ്ങനെ ഉള്ളവരെ കണ്ട് ആണ് ഇവിടെ ആനവണ്ടി ഫാൻസ് വരെ ഉണ്ടായത് 🔥🔥
@josethomas37422 жыл бұрын
കഴിഞ്ഞ ഫെബ്രുവരിയിൽ ഇദ്ദേഹം ഡ്രൈവറായിരുന്ന ഈ വാഹനത്തിൽ ആണ് ഞാൻ വേളാങ്കണ്ണിയിലേക്ക് പോയത്, നല്ല പെരുമാറ്റം കൊണ്ടും, ആത്മാർത്ഥത കൊണ്ടും, മായാത്ത ഓർമ്മയായി ഈ വാഹനവും ഇദ്ദേഹം എന്റെ മനസ്സിൽ ഉണ്ട്, കേരളത്തിന് പുറത്തുള്ള സ്റ്റാൻഡിൽ നിന്ന് പ്രൈവറ്റ് ബസ്സുകാർ വിളിക്കുന്നതുപോലെ യാത്രക്കാരെ വിളിച്ചു കയറ്റി, ആത്മാർത്ഥമായി കൊണ്ടുപോയിരുന്നു നല്ല മനുഷ്യൻ
@antonychowalloor62552 жыл бұрын
KSRTC യെ ഇത്റമാത്റം സ്നേഹിക്കുന്ന ജീവനക്കാരുണ്ടായിരുന്നെങ്കിൽ ആ മഹത്തായ പ്രസ്ഥാനം ഒരിക്കലും നഷ്ടത്തിലാകുമായിരുന്നില്ല.
@KASAVLOGS2 жыл бұрын
ഓരോ വണ്ടിപ്രാന്തനും മനസ്സിലാകും ആ കണ്ണീർ...😥
@manivk16812 жыл бұрын
അങ്ങനെ താങ്കൾ കേരളത്തെ വണ്ടി ഭ്രാന്താലയവുമാക്കി! ഇതുവരെ മതഭ്രാന്ത് രാഷ്ട്രീയഭ്രാന്ത് ലഹരി ഭ്രാന്ത് കാമഭ്രാന്ത് അങ്ങിനങ്ങിനെ........... ഇതാ ഇപ്പം പുതിയ ഭ്രാന്ത് താങ്കൾ കണ്ടെത്തി!
@cenaEra2 жыл бұрын
@@manivk1681 da aa pranthan mar ollonda vellam kudichu chakathev kure ennam veetil irikkunnew niyonnum ii lokathil allew.
@haris_____m2752 жыл бұрын
@@manivk1681 അങ്ങനെ നല്ല ഒരു മണ്ടൻ കമൻറ് ഞാൻ ഈ കമൻ്റ് ബോക്സിൽ കണ്ടെത്തി 🙌🏻
@yoursakshay80422 жыл бұрын
Pinnalha... 😔❤💯
@ajeshvs18862 жыл бұрын
Ath sathyam anu bro
@yoursakshay80422 жыл бұрын
വാഹനങ്ങൾക്കും ഒരു ഹൃദയം ഉണ്ട്. അതിനെ മനസ്സിലാക്കിയാൽ അത് നമ്മളെയും മനസ്സിലാക്കും.. >എന്റെ അഭിപ്രായം.🥰❤👌🏻
@MohammeD-gw9zq2 жыл бұрын
ചെയ്യുന്ന ജോലി യോട് കൂറുള്ള നന്ദി യുള്ള ഡ്രൈവർ.
@kingleonidas4622 жыл бұрын
Ksrtc യോട് എന്നും ഇഷ്ടം മാത്രം 🥰🥰🥰
@akhillal20262 жыл бұрын
ഞാൻ യാത്ര ചെയ്തിട്ടുള്ള വണ്ടി.....യത്രകരോടുള്ള മാന്യമായ പെരുമാറ്റം ഇല്ലാം കൊണ്ടും പേര് edutha വണ്ടി
@kca70942 жыл бұрын
ഈ സർവ്വീസ് നിലനിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി
@youvideos24782 жыл бұрын
സർക്കാരിന് സ്വന്തം ഇഷ്ടപോലെ എന്തും ചെയാം,, പക്ഷെ സർക്കാർ ജോലി ജീവിതമായി കാണുന്ന നല്ല ചില മനുഷ്യർ ഇതുപോലെ ഉണ്ടെന്നും ഓർക്കണം 🙏🙏🙏🙏🙏
@anasanas86712 жыл бұрын
ചുരക്കം ചിലർ
@unnikrishnanpanikkar52542 жыл бұрын
If all were ponnukuttans,KSRTC wouldn't have been at loss ! He is really Ponnukuttan, Love n congrats to him
@suharabikk12 жыл бұрын
എന്തിനാണ് ksrtc ബസ് നിർത്തുന്നത്?? ഏത് വലിയ swift bus വന്നാൽ പോലും ഞങ്ങൾക്ക് എന്നും ഞങ്ങളുടെ ആനവണ്ടി ആണ് uyir🔥🔥❤️ luv them!!❤️🥰
@sangeethpn55512 жыл бұрын
ഈ ഒരു ആദ്മബന്ധം കേരള പോലീസുകാരും ബൊലേറോയും തമ്മിൽ ഉണ്ടായിരുന്നെങ്കിൽ കുറേ നല്ല പഴമയുള്ള വണ്ടികൾ ഇന്നും നമുക്ക് കാണമായിരുന്നു...
@manivk16812 жыл бұрын
അത് നേര! പക്ഷേ ഇല്ല! ബ്രോ, മഹാ പ്രബുദ്ധരായ നമ്മളെന്താണ് ആത്മാവ് ഇല്ലാത്തതിനോടൊക്കെഇത്ര ആത്മബന്ധം പുലർത്തുന്നേ? ആത്മാവുളളതിനെയൊക്കെ അടിച്ചിടിച്ചാസിഡൊഴിച്ച് കൊല്ലുകേംചെയ്യും! നമ്മൾ മലയാളികൾ പൊളിയിണില്ലെ?
@യുക്തിവാദി-ട5റ2 жыл бұрын
സത്യം
@nuhmanpanat88022 жыл бұрын
ഞാനും കരയുന്ന വക്കിൽ എത്തിയിരുന്നു കമ്പിനിയിൽ ഞാൻ ഓടിച്ചിരുന്ന വണ്ടി പഴയ കഫീൽ എടുത്ത് കൊണ്ട് പോയത് കണ്ടപ്പോൾ ചില വണ്ടികൾ മിസ്സാകുമ്പോൾ നമുക്ക് ഒരു വൈകാരികത ഉണ്ടാകും സ്വാഭാവികം
@shanus83692 жыл бұрын
ഇതുപോലെ വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവർമാര് ഉണ്ടായിരുന്നേൽ ksrtc ഒക്കെ എന്നേ രക്ഷപെട്ടെന്നേ....! എന്തായാലും ഈ സർവീസ് നിന്ന് പോയാലും ഇതേ വണ്ടിയിൽ വേറെ എവിടെക്കെങ്കിലും ഈ ചേട്ടന് തന്നെ ഓടിക്കാൻ കിട്ടട്ടെ❤️
@user-wl6fx1gq8x2 жыл бұрын
ലാഭം ഉള്ളതെല്ലാം നിർത്തലാക്കണം അതാണ് ഞങ്ങളുടെ ഒരു ഇത്..., ഈ സംഭവം വല്ല ടാറ്റയോ, അദാനിയോ ഏറ്റെടുക്കട്ടെ.. വിയർപ്പിന്റെ അസുഖമുള്ള എല്ലാത്തിനേം ചവുട്ടി വെളിയിൽ കളഞ്ഞു അനവണ്ടിയെ രക്ഷപ്പെടുത്തുക. യൂണിയൻ കാരണം മുടിഞ്ഞുപോയ ഒരു പ്രസ്ഥാനം
@diffwibe9262 жыл бұрын
സർക്കാരിന്റെ അനാവണ്ടിയല്ലത്, അദ്ദേഹത്തിന്റെ സ്വന്തം മകൻ 👌👌👌👌😨അധികൃതരെ!!! വേദനിപ്പിക്കരുത് ആ മനസിനെയും ആ വണ്ടിയെയും.
@muhammadali-qe6jj2 жыл бұрын
അഭി മാനമുണ്ട് ചേട്ടനെപ്പോലെയുള്ള ആളുകളെ കാണുമ്പോൾ കേൾ ക്കു മ്പോൾ . അതുപോലെ റിപ്പോർട്ടർ ചേട്ടനും
@kishoretk29812 жыл бұрын
ഇതാണ് ഡ്രൈവർ 😍
@Keraleeyan-v4l2 жыл бұрын
ഇത് പോലെ ഉള്ളവർ എല്ലാരും ആയേൽ ksrtc നന്നായനെ, ഈ കൂട്ടത്തിൽ ഉള്ള ഒരുവൻ ആണ് രണ്ടു ബൈക്ക് യാത്രകാരെ മനഃപൂർവം കൊന്നത്
@jahangirjk77312 жыл бұрын
Ksrtc യോട് വല്ലാത്ത ഒരിഷ്ടമാണ് അവരുടെ Super fast ബസ്സുകൾ ചീറിപാഞ്ഞുപോകുന്നത് കാണാൻ എന്ത് ചന്തമാണ് 90കാലഘട്ടത്തിൽ കല്ലമ്പലം വഴി 9.40ന് കടന്നു പോകൂന്ന മലപ്പുറം super fast കാണാൻ വേണ്ടി മാത്രം അവിടെ വെയ്റ്റ് ചെയ്ത് നിന്നത് ഓർമ്മവരുന്നു അന്ന് Tata ബസ്സുകളോടായിരുന്നു കൂടുതൽ ഇഷ്ടം
@jk98322 жыл бұрын
പാലക്കാട് ചിറ്റൂർ സുൽത്താൻബത്തേരി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ഒരു കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു ബാക്കിൽ ഒറ്റ ഡോർ മാത്രം വരുന്ന ആ പഴയ മോഡൽ ബസ് ആയിരുന്നു!!! അതിലെ കണ്ടക്ടറും ഒരു പൊന്നു കുട്ടൻ ആയിരുന്നു വളരെ കാലം അദ്ദേഹത്തെ അതേ ബസ്സിൽ കാണുമായിരുന്നു!!
@vineethvijayan17502 жыл бұрын
ഡോ. ജി പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ്, പാലക്കാട്... ഇഷ്ടം!
@vivek-tj1kp2 жыл бұрын
ഒരു കണ്ണാടി മാറ്റി വെക്കാൻ 35000 ,100 കണക്കിന് വോൾവോ ബസുകൾ കാടു പിടിച്ചു കിടക്കുന്നു എങ്ങനാ ലാഭം ഉണ്ടാകും,160 ഉണ്ടാക്കുന്ന ബാകാർഡി 1200 വിറ്റിട്ടു നഷ്ടം ആണ് ബെവ്‌കോ, കാരണം തല എണ്ണംപറഞ്ഞ കാടം മേടിച്ചു പലിശ അടക്കുവാന് അതുപോലെ തന്നെയാ ksrtc കൃത്യമായ ഓഡിറ്റിംഗ് ഇല്ല ലാഭത്തി ഓടിയ ksrtc,5800ബസ് ഓടിയത് ഇപ്പോൾ 3200ആയി എങ്ങനാ ലാഭം ഉണ്ടാകും, ഭരണം തെറ്റാണു ചെയുന്നത് വെളുത്ത ഇന്നോവ സൂര്ഷിതം അല്ല എന്ന് ഇന്റാലിജിൻസ് റിപ്പോർട്ട്, കൊട് മർവടി അപ്പുകുട്ടൻ പണം എന്ന് പറഞ്ഞു പുതിയത് 3എണ്ണം ഒന്നും ആലോചിച്ചു നോക്ക് 20000മുടക്കിയാൽ ഒരു ഇന്നോവ ബ്ലാക്ക് ആക്കി കിട്ടും എന്നിട്ടാണ് ഇവിടെ വികസനം ഏറ്റു പാടാൻ കൊറച്ചു കഴുതകളും
@stefincbr3182 жыл бұрын
❤❤❤..... നല്ല ആത്മാർത്ഥത ഉള്ള.. ഡ്രൈവർ...... ദൈവം അനുഗ്രഹിക്കും....
@sijo..00742 жыл бұрын
ഇങ്ങനെയുള്ള ജീവനക്കാരെയാണ് ഒരു പ്രസ്ഥാനം മുമ്പോട്ട് കൊണ്ടുപോകാനായി വേണ്ടത്. അദ്ദേഹം ആ വാഹനത്തെ എത്രത്തോളം സ്നേഹിച്ചിരുന്നു. ഈ സർവീസ് ഇദ്ദേഹത്തെ തന്നെ ഏൽപ്പിക്കണമെന്ന് KSRTC MD യോട് അഭ്യർത്ഥിയ്ക്കുന്നു.
@shinbet63852 жыл бұрын
ആനവണ്ടി എല്ലാരുടെയും അഭിമാനമാണ്, എന്നാൽ അതിനെ തകർക്കേണ്ടത് ആരുടെയൊക്കെയൊ ആവശ്യമാണ് എന്ന് തോന്നുന്നു.. ജനവിരുദ്ധരായ കുറെ നേതാക്കന്മാർ ആണ് ഇതിനെതിരെ നിൽക്കുന്നത്.. നന്നാക്കേണ്ട നശിപ്പിക്കാതിരുനാൽ മതി
@lenijaimon99342 жыл бұрын
Sathyam
@Home_skills10332 жыл бұрын
@wood craft creation അതാണ് ശരി
@spetsnazGru4872 жыл бұрын
@wood craft creation KSRTC ഡ്രൈവർമാർ തന്നെയാണ് സ്വിഫ്റ്റിലും.
@liju_r2 жыл бұрын
@@spetsnazGru487 No temporary employees
@bshibubshibu28002 жыл бұрын
@@spetsnazGru487 no daily wages employees
@althafnml19632 жыл бұрын
വളയത്തെ സ്നേഹിക്കുന്ന ഒരു ഡ്രൈവർക്ക് ആ ഡ്രൈവർ ഓടിക്കുന്ന വണ്ടി എപ്പോഴും ഒരു കൂട്ടുകാരൻ അല്ലെങ്കിൽ ഒരു കൂടപ്പിറപിനെ പോലെ ആണ് അത് നമ്മുടെ കൈയിൽ നിന്നും വിട്ട് പോകുമ്പോൾ വലിയ വിഷമം ആണ് ആ വണ്ടിയേ കൊണ്ട് അന്നം കഴിച്ചവർക്ക് എന്തൊരു വണ്ടി ആയാലും നമ്മൾ മനസ്സുകൊണ്ട് സ്നേഹിച്ചാൽ ആ വണ്ടി നമ്മളെ അത്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും വാഹനത്തെ ബഹുണിക്കണം ബഹുമാനം കൊടുത്തൽ നമ്മൾ ആ വാഹനത്തെ എങ്ങനെ ഡ്രൈവ് ചെയ്താലും അത് നമ്മുടെ കൈയിൽ ഇണങ്ങിനിൽക്കും വണ്ടി തോന്നുന്നു വഴിയിൽ പോകുലാ ചില ആളുകൾ പറയും വാഹനം മെറ്റൽ കൊണ്ട് നിർമിക്കുന്ന മെഷീൻ അല്ലെ എന്ന് അത് ഒരു മെഷീൻ ആണെങ്കിലും അതിൽ ഒരു ദൈവിക ശക്തി ഉണ്ട് അത് വാഹനത്തെ സ്നേഹിക്കുന്ന ആളുകൾക്ക് മനസ്സിൽ ആകും
@shibiludheenb74502 жыл бұрын
K.s.r.t.cക്ക് ഇങ്ങനെയുള്ള ആത്മാർത്ഥമായ ജീവനക്കാരെയാണ് വേണ്ടത്. ബഹു. എം.ഡി ഇദ്ദേഹത്തിന്റെയും ചങ്ങനാശ്ശേരിയുടെയും വേളാങ്കണ്ണി ക്കാരുടെയും ആഗ്രഹo മുൻ നിർത്തി ഈ സർവ്വീസ് നിർത്തരുത്. ഇത് ഒരു അഭിമാന സർവ്വീസായി കേരളത്തിൽ കെ.എസ്.ആർ.ടി.സിക്ക് പറയാനും തുടരാനും കഴിയട്ടെ. പുതുമകൾ തേടി പോകുമ്പോഴും പഴമയുടെ മഹത്വം നിലനിർത്താൻ ശ്രമിക്കണം. ഗതാഗത മന്ത്രിയും ഇത് പരിഗണിക്കപ്പെടട്ടെ...
@fetstudiobarka86362 жыл бұрын
ചേട്ടൻ വിഷമിക്കേണ്ട .. പക്ഷെ ഓർക്കുക ... എന്നും നല്ല കളക്ഷൻ ഉള്ളതുകൊണ്ടാണ് ചേട്ടാ ആ വണ്ടി നമ്മുടെ സർക്കാരിന് വേണ്ടാത്തത് ..!!
@വാസുഅണ്ണൻ-ഡ4ട2 жыл бұрын
ഇതാണ് വണ്ടിക്കാരൻ... 😍
@noorudheennujoom21392 жыл бұрын
ഒരിക്കല്‍ മദുരയിലേക്കുള്ള യാത്രക്ക് രാത്രി തൃശൂര്‍ സ്റ്റാന്റിൽ നിന്നും ഈ ബസ്സില്‍ കയറി അർദ്ധരാത്രി പാതിവഴിയിൽ, അതും തമിഴ്നാട്ടിലെ ഏതോ ഒരു വിജനമായ പ്രദേശത്ത് യാത്ര അവസാനിപ്പിക്കേണ്ട വന്ന ദുരവസ്ഥ ഓർമ്മ വന്നു.
@englis-helper2 жыл бұрын
*എനിക്ക് ഇത് മൂന്നാമത്തെ മകനെ പോലെയാണ് Mass dialogue*
@SPK20202 жыл бұрын
നമ്മൾക്ക് അങ്ങനെ ആണ് ചിലതിനോട് ഭയങ്കര ഇഷ്ട്ടം ആയിരിക്കും.. ചില ചെരുപ്പ് പോലും എത്ര കീറിയാലും നമുക്കു ഉപേക്ഷിക്കാൻ തോന്നില്ല അതിനോട് ഒരു പെരുത്തു ഇഷ്ട്ടം ഉണ്ടാവും 🧡
@dictatorlewis66462 жыл бұрын
മാൻഡ്രേക്ക് വിജയൻ വന്നതോടെ Ksrtc യും പൂട്ടി കെട്ടാൻ പോകുന്നു... എന്നിട്ടാണ് ഒരു krail ഉണ്ടാക്കാൻ പോകുന്നത്
@legendarybeast74012 жыл бұрын
പത്തു വർഷമായി അരി വെക്കുന്നു, വിഷമം കാണും😪😪
@muralidharanyesnameisperfe36282 жыл бұрын
A driver can survive anywhere.
@firosfintodikunjha31912 жыл бұрын
ഇത് ആണ് സത്യം. 👍
@josephrenjith3622 жыл бұрын
Njan poyitulla bus..super service and humble staff
@abdulsamadb40442 жыл бұрын
അവനവൻ ചെയ്യുന്ന തൊഴിലിനോടുള്ള അധ്മാർത്ഥത ഇങ്ങനെയാവണം big salut 👍
@abdulsalamsalam25892 жыл бұрын
ഇത്രയും ആ ഡ്രൈവർ പറയുന്നത് കേട്ടാൽ. ഒരിക്കലും ആ റൂട്ട് നിർത്തരുത്. ആ പാവത്തിന്റെ ശാപം ഉണ്ടാക്കരുത്. അയാൾ അത്രക്കും സ്നേഹം കൊണ്ട് അല്ലെ പറയുന്നത്. ഒരിക്കലും ഒഴിവാക്കരുത്.
@joshialappuzha84492 жыл бұрын
ഉദ്യോഗസ്ഥർ ആ ചേട്ടന്റെ സങ്കടം കണ്ടില്ലെന്ന് നടിക്കരുത് അവർ ഒന്നിച്ച് ജീവിക്കട്ടെ ആ വാഹനം ക്യാൻസൽ ചെയ്യരുത് ആ ചേട്ടൻ മക്കളെപ്പോലെ കൊണ്ടുനടക്കുന്നത് അല്ലേ നമ്മളെല്ലാവരും അത് കാണണം ചങ്ങനാശ്ശേരി ഡിപ്പോ ടെ അഭിമാനം ആകണം ഈ വാഹനം ആ ചേട്ടനും❤❤❤❤ ഇത് എല്ലാവരും മനസ്സിലാക്കണം നമുക്ക് കൈകോർത്ത് പിടിക്കാം ❤❤❤❤❤❤
@Shah-eu8or2 жыл бұрын
വളരെയേറെ ഇഷ്ടം കൊണ്ട് ചെയ്തു കൊണ്ടിരിക്കുന്ന ഏത് ജോലിയും വിട്ടു പിരിയുമ്പോഴുള്ള നൊമ്പരം പറഞ്ഞറിയിക്കാൻ പറ്റില്ല. യാത്രയെ പ്രണയിച്ചവൻ. ഞാനും ഒരു ഡ്രൈവറാണ്. യാത്ര ഉയിർ ❤🥰🥳
@narayananp44872 жыл бұрын
YES കെ.എസ്.ആർ ടി സി നിലനിർത്തുക SWiF T ഒഴിവാക്കുക.
😶😶നമ്മുടെ കഴിൽ നിന്ന് പോകുന്ന എന്താരു സാധനം ആയിക്കോട്ടെ അത് ഇനി തിരിച്ചു വരില്ല എന്ന് അറിഞ്ഞ് കഴിഞ്ഞാൽ അത് നമ്മുടെ മനസ്സിൽ നിന്ന് വിട്ടുമാറാത്ത സങ്കടം ആയിരിക്കും
@536474kk2 жыл бұрын
As I know this service has too much passengers who is very emotionally attached to this bus service.CHY junction a fb group with members across the globe may interfere to retain the service.
@nidhinambrayathe61632 жыл бұрын
കളക്ഷൻ കിട്ടുന്ന സർവിസ് നിർത്തി ഇല്ലാത്തതിന്റെ പിന്നാലെ പോയി ലാഭം ഉണ്ടാകുന്ന മണ്ടൻ തീരുമാനങ്ങൾ, സാധാരണക്കാരന്റെ യാത്ര അല്ല സർക്കാരിന് പൈസ ഉള്ളവന്റെ സൗകര്യം ആണ് ഇപ്പോൾ വലുത്, വിപ്ലവം ജയിക്കട്ടെ
@Narayanaswamy1002 жыл бұрын
സ്ഥിരമായി ഒരേ റൂട്ടിൽ, ഒരേ ബസ്സിൽ ജോലി ചെയ്യുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും ആ ബസ്സിനോട് വൈകാരികമായി അടുപ്പം തോന്നും. 1976-80കളിൽ ഗുരുവായൂർ- തൃശൂർ വഴി കുന്നംകുളം, വടക്കാഞ്ചേരി വഴി ഓടിയിരുന്ന CHANDRAS എന്ന ബസ്സിലെ ex military ഡ്രൈവർ കുട്ടൻ നായർ തൻ്റെ ലെയലണ്ട് ബസ്സിനെ neat ആയും പക്കാ ഫിറ്റ് ആയും സൂക്ഷിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു. വർഷങ്ങൾ ഓടിയിട്ടും അതിന് ഒരു ട്രിപ്പ് പോലും മുടങ്ങാതെ ഓടുവാനുള്ള ഫിറ്റ്നസ് എന്നും എപ്പോഴും ഉണ്ടായിരുന്നു.
@nazeemnaaz35822 жыл бұрын
കരഞ്ഞുപോയി അഭിമാനം driver
@tkadityadas61262 жыл бұрын
Chry Velankanni SE 💚🏁 ATC 93 & 95❤️
@____mr__wolf___072 жыл бұрын
ഈ service നിർത്തരുത് എന്നാണ് എന്റെ അഭിപ്രായം കാരണം ksrtc swift ഓരോന്ന് ഓരോന്ന് ആയി ഇടിച്ചോണ്ട് ഇരിക്കുവാണ് എന്ത് കൊണ്ടും എന്റെ ഒരു അഭിപ്രായത്തിൽ ഇപ്പോൾ ഉള്ള ഈ service തന്നെ ആണ് അടി പോളി 😊❤
@Kanmani06042 жыл бұрын
ഇദ്ദേഹത്തിന്റെ വിഷമം കണ്ടു അധികാരികളോട് റിക്വസ്റ്റ് ചെയ്യുകയാണ്.ഇദ്ദേഹത്തിന് ഈ സർവീസ് എന്നേക്കുമായി തിരിച്ചു നൽകണം 😥🙏🙏... വർഷങ്ങളായി ചങ്ങനാശ്ശേരി ഡിപ്പോയിൽ ഞാൻ ഈ വണ്ടിയും ഈ ജീവനക്കാരെയും കാണാറുണ്ട്,യാത്ര ചെയ്തിട്ടുമുണ്ട് 😥
@TheCuriousCorner1002 жыл бұрын
നല്ല മനുഷ്യൻ ,റിപോർട്ടറും ♥
@alexthomas29092 жыл бұрын
Three weeks back I traveled in this Bus from Vellankanni to Thrissur with my family , this driver was so nice. We loved the journey..
@vpgvpg10152 жыл бұрын
ഞങ്ങൾക്ക് എല്ലാം പൂട്ടിച്ച പരിജയമേയുള്ളൂ
@anooppallikkuth41722 жыл бұрын
😄
@eranadworld16792 жыл бұрын
എതൊരു തൊഴിലിനും അവനവൻ ഉബയോഗിക്കുന്ന ഉബകാരണത്തോട് ഉള്ള ആത്മാർത്ഥദായാണ് ആചേട്ടൻ വിട്ട് പിരിയാൻ കഴിയാത്ത സങ്കടം
@balachandrankesavapaniker17292 жыл бұрын
ഇത്രയും ആത്മാർതതയുള്ള തൊഴിലാളികളുണ്ടായിട്ടും കെ സ് ആർട്ടിസിനഷ്ടത്തിലാണ്
ആ ബസ്സിൽ വേളാങ്കണ്ണി പള്ളിയിൽ പോയി വന്നവർക്ക് മനസ്സിൽ ആകും,ആ സാറിന്റെ വിഷമം.ആർക്കും കൂട്ടില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ വിശ്വസിച്ച് വേളാങ്കണ്ണി പള്ളിയിൽ പോയി വരാം!👍
@aneeshibrahim40812 жыл бұрын
ആ വണ്ടി കണ്ടാൽ അറിയാം പൊന്നു പോലെയാണ് കൊണ്ടുനടക്കുന്നത്
_രാപ്പകൽ സിനിമയിൽ ആന പാപ്പാൻ ആയ സലീം കുമാറിന്റെ ക്യാറക്ടർ ഓർമ്മ വന്നു..._ _ബന്ധം അത് ഏതു തന്നെ ആയാലും വിലയേറിയ അമൂല്യ നിധി തന്നെ..._ 🥰🥰🥰🥰
@bijumonramadiyil40702 жыл бұрын
നല്ല മനുഷ്യർ ഇപ്പോഴും ഉണ്ട് KSRTC യാത്ര ഒരു സുഖമാണ് Pvt Bus പാട്ട് വച്ച് വെറുപ്പിക്കും
@sreekanthk54542 жыл бұрын
ഈ സർവീസ് യൂസ് ചെയ്തിട്ടുണ്ട് ഞാൻ 20 വർഷം മുമ്പ്, ഇപ്പൊ ഓർക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിക് ഫീൽ ആണ്, വേളങ്കണ്ണി അമ്മയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ആ ബസിലെ തൊഴിലാളികളുടെ കുടുംബത്തിന്
@umarkasim9122 жыл бұрын
ഞാൻ ഒരുപാട്‌തവണ പോയിട്ടുണ് ഈ വണ്ടിയിൽ തൃശൂർ to പഴനി
@akshayss91372 жыл бұрын
He is perfect driver
@kachacko39602 жыл бұрын
സർവീസ് ലാഭാകരമെങ്കിൽ നിലനിർത്തണം, ഞാനും KSRTCyil ജോലി ചെയ്ത ആൾ ആണെ, ഒരു ബസ് ഷെഡ്യൂൾ പോസ്റ്റ് ചെയ്താൽ ആ ബസ് മന്തി ല മെയിൻന്റെ സിന പിടിക്കുമ്പോൾ ഡ്യൂട്ടി ഉള്ള ദിവസം ആണെങ്കിലും അവധിയെടുത്തു ആ ബസിന്ടെ കൂടെ നിന്ന് പണിതീർത്തു കൊണ്ടുനടക്കുന്നത് ആ ബസ്സിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും ആത്മാർത്ഥതയാണ് ആ ബസ് ഇല്ലെങ്കിൽ ഡ്രൈവറും കണ്ടക്ടറ ഒരുമിച്ച് അവധി എടുക്കും . ഞങ്ങളുടെ ഡിപ്പോയിൽ ഏറ്റവും കളക്ഷൻ ഉള്ള സർവീസ് ആയിരുന്നു ഞാൻ കൊണ്ടു നടന്നത് എന്റെ ഓപ്പസിറ്റ് ക്രൂ അതുപോലെതന്നെ ആ ബസ്സിന് സ്നേഹിച്ച കളക്ഷൻ ഉണ്ടാക്കി അതുപോലുള്ള ഒരു ബസ് നിർത്തിയാൽ ചങ്ക് പൊട്ടുന്ന വേദന ഉണ്ടാവും ആ ഡ്രൈവറുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു
@muhammedrashik57382 жыл бұрын
The real hero ഇങ്ങനത്തെ മനുഷ്യർ സർക്കാരിൽ ചുരുക്കം
@mansza_man2 жыл бұрын
ഇതുപോലെ ആത്മാർത്ഥമായി വണ്ടിയെ സ്നേഹിച്ചു പരിപാലിച്ചു മകനെപ്പോലെ, മകളെപ്പോലെ കൊണ്ട് നടക്കുന്ന ഒരുപാട് ജീവനക്കാർ ksrtc യിൽ ഉണ്ട്. പക്ഷേ, ഇരുമ്പിനെ തുരുമ്പാക്കി കാണണം എന്ന് ആഗ്രഹിക്കുന്നവരും ഇതേ ksrtc യില് ഉണ്ട്. കാലം മാറുമ്പോൾ കോലം മാറണം. സ്വിഫ്റ്റ് ആഡംബര സൗകര്യങ്ങൾ ഉള്ള സർവീസ് ആണ്. ksrtc യില് എത്ര സൗകര്യങ്ങൾ കൊണ്ടുവന്നാലും അത് പൊളിയ്ക്കാൻ ഒരു ശതമാനം മുന്നിലുണ്ടാവും. ഇദ്ദേഹത്തെ സ്വിഫ്റ്റ് സർവീസിൽ ഉൾപ്പെടുത്തിയാൽ കമ്പനിയ്ക്ക് അതൊരു മുതൽക്കൂട്ടാണ്.