മന്ത്രിയാണ് ബസ്സ് ഓടിക്കുന്നതെന്ന് അറിഞ്ഞില്ല.. റോഡിൽ വട്ടം വച്ച് KSRTC ഡ്രൈവർ. ചിരിച്ച് ഗണേഷ്കുമാർ

  Рет қаралды 1,406,741

Village Vartha

Village Vartha

Күн бұрын

Пікірлер: 1 600
@hattamajeed3081
@hattamajeed3081 11 ай бұрын
ഇപ്പഴാണ് കേരളത്തിൽ ഒരു ഗതാഗത മന്ത്രി ഉണ്ട്‌ എന്നഅറിയുന്നത് 🌹🌹🌹🌹🌹❤❤❤❤❤👍🏼👍🏼👍🏼👍🏼
@sspixelprograming3653
@sspixelprograming3653 11 ай бұрын
ശരിയാണ്
@Ian90666
@Ian90666 11 ай бұрын
👍👌
@jonsonkharafi7617
@jonsonkharafi7617 11 ай бұрын
മന്ത്രിയുടെ പണി ഹീറോയിസം കാണിക്കൽ അല്ല എന്നെങ്കിലും നിങ്ങൾ അറിയേണ്ടതാണ്. യൂണിഫോം ഇല്ലാതെയാണോ പബ്ലിക് വാഹനമോടിക്കേണ്ടത്?
@smithabpillai9208
@smithabpillai9208 11 ай бұрын
Satyam
@jonsonkharafi7617
@jonsonkharafi7617 11 ай бұрын
@@smithabpillai9208 ❤️
@ushababu62
@ushababu62 11 ай бұрын
ഇങ്ങനെ ആവണം ഒരു മന്ത്രി. ഇദ്ദേഹം പണ്ട് ഇരുന്നപ്പോഴും കുഴപ്പം ഇല്ലാതെ കൈകാര്യം ചെയ്തിരുന്നു 👌👌
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@ajithkumarpa1760
@ajithkumarpa1760 11 ай бұрын
​@@vineethjoshy4819nair ku etha. manthri ayyi kudey
@gregorian6563
@gregorian6563 11 ай бұрын
​@@vineethjoshy4819ടാ കുമ്പിട്ടിരുന്നെൻ്റെ....
@Alphonsa-x3i
@Alphonsa-x3i 11 ай бұрын
സിനിമയിൽ മാത്രമേ ഇങ്ങനെയുള്ള സീനുകൾ കണ്ടിട്ടുളളൂ. ഈ സീൻ കാണാൻ ഒരു നടൻ തന്നെ ഗതാഗത മന്ത്രിയാവേണ്ടി വന്നു. സൂപ്പർ സൂപ്പർ മന്ത്രി❤❤❤
@brave.hunter
@brave.hunter 11 ай бұрын
*അച്ഛന്റെ മകൻ തന്നെ ..ഏതു പാർട്ടിയുടെ ലേബലിൽ വന്നാലും ആൾകാർ വോട്ടു ചെയ്യുന്നത് ചുമ്മാതല്ല.. ഇങ്ങേര്ക് മനുഷ്യ മനസ്സിൽ സ്ഥാനമുണ്ട്* 🙏
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@hitechz____
@hitechz____ 11 ай бұрын
​@@vineethjoshy4819🙄വട്ടാണോ
@midhunnair8242
@midhunnair8242 11 ай бұрын
@@vineethjoshy4819athinu thanikkentha,
@brave.hunter
@brave.hunter 11 ай бұрын
@@vineethjoshy4819 *AYINU* 😃😃😃
@anurajshankar
@anurajshankar 11 ай бұрын
പുലയന് ചൊറിഞ്ഞ് 😁
@rajasekharankalavoorchemba4719
@rajasekharankalavoorchemba4719 11 ай бұрын
താടിയുള്ള അപ്പനെ പേടിയുള്ളു എന്ന പോലെയുള്ള ഈ ട്രാൻസ്‌പോർട് വകുപ്പ്, ഗതാഗത വകുപ്പ് മന്ത്രി ലാഭത്തിൽ ആക്കാൻ ഉള്ള ശ്രമത്തിന് ബിഗ് സല്യൂട്ട്. അഭിനന്ദനങ്ങൾ.
@kans3000
@kans3000 11 ай бұрын
Oru heavy vehicle ഓടികുന്ന ഗതാഗത മന്ത്രിയെ ആത്യം ആയി കാണുവാണ് 🥰😍😍😍🔥🔥മിടുക്കൻ അല്ല മിടുമിടുക്കൻ
@vijayaajithkumar5754
@vijayaajithkumar5754 11 ай бұрын
മന്ത്രിമാർ ഇങ്ങനെ പൊതു ജനങ്ങൾക്ക് ഇടയിൽ എത്തി പ്രവർത്തിച്ചാൽ എത്ര നന്നായി❤
@surandrannk1042
@surandrannk1042 11 ай бұрын
സാർ പറഞ്ഞത് വളരെ ശരിയാണ്, ലൈസൻസ് കൊടുക്കുന്നവരേ, ആദ്യം പഠിപ്പിക്കണം
@alexanderkmuthalali8248
@alexanderkmuthalali8248 11 ай бұрын
കൈക്കൂലി മേടിക്കുന്ന എല്ലാവരെയും ആദ്യം ശരിയാക്കണം!!!
@tinted_tails
@tinted_tails 11 ай бұрын
വകുപ്പ് അറിയുന്ന ഒരേയൊരു മന്ത്രി 🤩🤩🤗
@റോസാപൂവ്റോസാപൂവ്
@റോസാപൂവ്റോസാപൂവ് 11 ай бұрын
ഇപ്പോൾ ആണ് കേരളത്തിൽ ഒരു മന്ത്രിയാ കാണുന്നത് 👍🏻👍🏻👍🏻👍🏻👌🏼👌🏼
@santhaalakkal7401
@santhaalakkal7401 11 ай бұрын
ഇങ്ങനെ ഓരോ മന്ത്രിമാരും അവരവരുടെ വകുപ്പുകൾ കൈകാര്യം ചെയ്താൽ കേരളം പണ്ടേ രക്ഷപെട്ടേനെ
@AmjathamjuAmjathamju-o1t
@AmjathamjuAmjathamju-o1t 11 ай бұрын
​@@santhaalakkal7401sathiyamm broo ♥️
@arj2263
@arj2263 11 ай бұрын
ആന്റണി രാജു ആ പോങ്ങൻ രണ്ടര വർഷം നശിപ്പിച്ചു
@Firdou167
@Firdou167 11 ай бұрын
​@@arj2263sathyam Ganesh appam undayirunnagil ksrtx rekshapettana
@pranav33552
@pranav33552 11 ай бұрын
​@@santhaalakkal7401sathyam
@ramachandrank5803
@ramachandrank5803 11 ай бұрын
കലക്കി .. തിമർത്തു ... അടി പൊളി നമ്മുടെ മന്ത്രി
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@MyWorld-ok4sy
@MyWorld-ok4sy 11 ай бұрын
VERY GOOD MINISTER ലോകത്തിന് മാതൃക ജയ് കേരള ജയ് ഹിന്ദ്
@KunjikannanKc
@KunjikannanKc 11 ай бұрын
അഭിനന്ദനങൾ
@vineethjoshy4819
@vineethjoshy4819 11 ай бұрын
@@MyWorld-ok4sy pinay old ABVP RSS chanaka nakki Nair.
@kaechu3
@kaechu3 11 ай бұрын
വ്യക്തമായ കാഴ്ചപ്പാടും ചെയ്യുന്ന കർമത്തേപ്പെറ്റി അറിവും ഉണ്ട്...... ചങ്കുറ്റം ഉള്ളവൻ...... 👍👍ഗണേഷ് കുമാർ
@mohammedanwar8299
@mohammedanwar8299 11 ай бұрын
ഇതാണ് മന്ത്രി ഇതാവണം മന്ത്രി 👏👏👏
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@hitechz____
@hitechz____ 11 ай бұрын
എല്ലാവർക്കും റിപ്ലൈ കൊടുക്കുവാനാലോ നീ 🙄​@@vineethjoshy4819
@TheSree1985
@TheSree1985 11 ай бұрын
അങ്ങനെയാണ് നമ്മുടെ ഗണേഷ് കുമാർ സാർ........ ജനങ്ങളോടൊപ്പം നാടിനൊപ്പം❤❤❤❤... ഇഎംഎസിന് ശേഷം ജനകീയനായ മന്ത്രി.....❤❤❤
@merlinroy8712
@merlinroy8712 11 ай бұрын
എല്ലാ മേഖലയിൽ തിളങ്ങി നിൽക്കാൻ കഴിവുള്ള ഒരു നല്ല മനുഷ്യൻ അത് നമ്മുടെ പ്രിയപ്പെട്ട ഗണേഷ് സാർ, ഈ സാർ മതി നമ്മുടെ മന്ത്രിയായി❤❤❤👍🙏🏻🌈🌍
@ushaclnur1103
@ushaclnur1103 11 ай бұрын
സരിതയും ഉമ്മൻ ചാണ്ടിയും ഒക്കെ ഒരു ഭാഗത്ത് നിൽക്കട്ടെ, മന്ത്രി എന്ന നിലയിൽ സൂപ്പർ.
@rvarghese0210
@rvarghese0210 11 ай бұрын
👍👍👍👍
@SumaNarayanan-eo1xx
@SumaNarayanan-eo1xx 11 ай бұрын
അങ്ങനെ കേരളത്തിനും ഒരു ഗതാഗത മന്ത്രിയായി 🥰Good job sir 🔥🔥🔥🔥
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@blessysaji5192
@blessysaji5192 11 ай бұрын
ബഹുമാനപ്പെട്ട മന്ത്രിക്ക് (ഞങ്ങളുടെ ഗണേഷ് അണ്ണന്) എല്ലാ വിധ ആശംസകളും നേരുന്നു അങ്ങ് ചെറുപ്പക്കാർക്ക് ഒരു മാത്യകയാണ്.
@akasheldhobiju8710
@akasheldhobiju8710 11 ай бұрын
ലയൺ പടത്തിലെ ദിലീപിന്റെ ഡയലോഗ് ഓർമ്മവരുന്നുണ്ട് ഇത് കാണുമ്പോൾ, മന്ത്രി ആവാൻ പരീക്ഷ വേണം എന്ന് ഉള്ള. ഗതാഗത മന്ത്രി ആവാൻ പെർഫെക്ട് ആണ് ഗണേഷ് കുമാർ 💥
@vinodkonchath4923
@vinodkonchath4923 11 ай бұрын
ഇദ്ദേഹമാണ് ശരിക്കും ജനപ്രതിനിധി👍👍👍❤
@nasseertm
@nasseertm 11 ай бұрын
രണ്ടര വർഷം വെറുതെ കളഞ്ഞുകുളിച്ചു, ഇദ്ദേഹമാണെങ്കിൽ ഒരു പാട് മാറ്റമായേനെ 👍👍❤️❤️
@rajumanjooran3329
@rajumanjooran3329 11 ай бұрын
ശരിയാണ്..!😊
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@jpsilentkiller191
@jpsilentkiller191 11 ай бұрын
അതാണ്... അതാവണം മന്ത്രി
@jessygeorge2492
@jessygeorge2492 11 ай бұрын
ഇതാണ്‌ Minister! ഇതാവണം Minister! ഏതു ശത്രുവും ഒന്ന് വായടയ്ക്കും! ജനഹൃദയങ്ങൾ കീഴടക്കാൻ മന്ത്രിയെ ആരും പഠിപ്പിക്കേണ്ട!! 👍👍👍😅😅
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@KrishnaKumar-n9c1q
@KrishnaKumar-n9c1q 11 ай бұрын
​@@vineethjoshy4819Enthada kuzhapam ?
@omkaramdevotionalmalayalam
@omkaramdevotionalmalayalam 11 ай бұрын
Endammoo👌🏻👌🏻👌🏻👌🏻 pwolichuu😍👏🏻👏🏻👏🏻❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
@manikuttymanikutty4553
@manikuttymanikutty4553 11 ай бұрын
ഇതാണ് സിഎം 👍👍❤
@knvlogs9833
@knvlogs9833 11 ай бұрын
അതെ ! മന്ത്രി ആയാൽ ആ ഫീൽഡിനെ കുറിച്ച് നല്ല അറിവു വേണം! ഗണേഷ് . അറിയാവുന്ന ആൾ തന്നെ!
@mathayimoolaproductions
@mathayimoolaproductions 11 ай бұрын
Ganesh sir ❤❤❤
@Asokan865
@Asokan865 11 ай бұрын
❤😁പുതിയ ഗതാഗത മന്ത്രി ശ്രീ ഗണേഷ് കുമാർ 😁👍അഭിനന്ദനങ്ങൾ 🙏ആശംസകൾ ❤️🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@maniraj74
@maniraj74 11 ай бұрын
Negative comments ഒന്നും തന്നെ കാണാത്ത ഒരു comment box.. എല്ലാവിധ ആശംസകളും.. എല്ലാവരും പറഞ്ഞപോലെ ഇദ്ദേഹം ആണ് ഇതിന് ഏറ്റവും അർഹനായ ഒരു minister..🎉🎉🎉
@girijanair348
@girijanair348 11 ай бұрын
അവസാനം നമ്മൾ അറിയുന്നു, ഇങ്ങിനെയും നല്ല ഒരു മന്ത്രി അവിടെ ഉണ്ട് എന്ന്. 👍👌👏 ഗണേഷ് കുമാർ തീർച്ചയായും നല്ല ഒരു ഭരണം തന്നെ കാഴ്ച്ച വയ്ക്കും. ☺️😇🎉💐
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@brc8659
@brc8659 11 ай бұрын
അതിന് ഇവന്മാര് വിടുമോ?
@vineethjoshy4819
@vineethjoshy4819 11 ай бұрын
@brc8659 ഇവനെ manthri ആക്കിയ വരെ പറയണo.
@brc8659
@brc8659 11 ай бұрын
@@vineethjoshy4819 മന്ത്രി എന്ന നിലയില്‍ ആള്‍ എല്ലാവരെക്കാളും നല്ലത് എന്നാണ് തോന്നുന്നത്. കൈയിട്ട് വാരി തിന്നാന്‍ ചിലപ്പോള്‍ വേണ്ടായിരിക്കാം.🤔
@vineethjoshy4819
@vineethjoshy4819 11 ай бұрын
@brc8659 ഇവൻ, അവന്റെ പെങ്ങളുടെ സ്വത്ത കട്ടെടുത്തവൻ !
@angelmol9373
@angelmol9373 11 ай бұрын
Suuuuuuuper HERO Mr. 👏👏Ganeshkumar
@CYBEROFWORLD
@CYBEROFWORLD 11 ай бұрын
ഇയാൾ CM ആയി വന്നാൽ നാട് നന്നാവും ❤️🙌🏻
@subranmk6893
@subranmk6893 11 ай бұрын
അത്രയ്ക്ക് വേണോ നിലവലുള്ളത് പോരെ
@Joli-w9c
@Joli-w9c 11 ай бұрын
കോപ്പ് 😆😆🤣
@RaghuVarank-lk5bf
@RaghuVarank-lk5bf 11 ай бұрын
വ്യക്തി എന്ന നിലയിൽ വിലയിരുത്തണ്ട. നാട് നന്നാകണമെന്ന് ആൽമാർത്ഥത ഉണ്ട്.
@shamsukidanji9887
@shamsukidanji9887 11 ай бұрын
​@@subranmk6893😂അയ്യോ എനിക്ക് വയ്യ
@georgevarghese5448
@georgevarghese5448 11 ай бұрын
കോപ്പ് നന്നാവും വെറും ഷോ മാത്രം ഉള്ളു വിടൽ ആശാൻ
@UshaCialummel
@UshaCialummel 11 ай бұрын
ഗണേഷ് സർ a big salute 👍❤️🙋‍♀️
@sarithamenon5772
@sarithamenon5772 11 ай бұрын
ജനങ്ങൾക്കിടയിലേക്ക് എങ്ങിനെ ഇറങ്ങി ചെല്ലണം എന്ന് ഗണേശനോട് ചോദിച്ചു മനസ്സിലാക്കണം മറ്റു പൊതുപ്രവർത്തകർ... ♥️🤝
@joytrider8261
@joytrider8261 11 ай бұрын
ഗണേശൻ അഥവാ വിഘ്നേശ്വരൻ വന്നു ..... ഇനി എല്ലാം ശരിയാവും .... ശരിക്കും ഇയാളല്ലേ ഇരട്ട ചങ്കൻ ..... പൊതു ജനത്തെ ഭയക്കാത്ത ജനകീയ നേതാവ് ..... ആ ചിരി കണ്ടോ എത്ര ആത്മവിശ്വാസത്തോടെ ചിരിക്കുന്നു വാഹനം ഓടിക്കുന്നു ...... ങ്ങള് പൊളിയാണ് അണ്ണാ❤സര്‍വ്വ വിഘ്‌നഹരം ഗണേശാഷ്ടകം',
@user-ue2yr7wc3n
@user-ue2yr7wc3n 11 ай бұрын
ഞങ്ങൾ ആഗ്രിക്കുന്നു ഒരു മുഖ്യമന്ത്രി ആയി കാണാൻ 🙏🏻അതിനു ഈശോരാൻ അനുഗ്രഹിക്കട്ടെ 💯😘
@georgevarghese5448
@georgevarghese5448 11 ай бұрын
എങ്കിൽ ക്ലിഫ് ഹൌസ് ഇൽ മൊത്തം പെണ്ണുങ്ങളെ കൊണ്ട് നിറയ്ക്കും കോഴി 😂😂
@Rrrthugtd
@Rrrthugtd 11 ай бұрын
ഈശോ രൻ അല്ലടാ പരട്ടെ. അതെ നിന്റെ പള്ളീൽ പറഞ്ഞോ മതി.ഈശ്വരൻ എന്ന് പറയടാ 🙏🙏
@Teysewr
@Teysewr 11 ай бұрын
​@@georgevarghese5448നിന്റെ ആരെയും അയക്കണ്ട
@girijanair348
@girijanair348 11 ай бұрын
@@georgevarghese5448എവിടെ നിന്നു വന്നു? കഷ്ടം! 😂
@teamthekkekara3232
@teamthekkekara3232 11 ай бұрын
എന്നാൽ സരിതയാകും ഉപമുഖ്യമന്ത്രി 😂😂😂​@@georgevarghese5448
@RavijiRome
@RavijiRome 11 ай бұрын
🤔... കേരളത്തിലെ കൊച്ചു ടൗണുകളിൽ, വാഹനങ്ങളുടെ വേഗത കുറക്കാൻ, സിഗ്നൽ ലൈയിറ്റുകൾ സ്ഥാപിക്കാൻ ബോധം ഉദിക്കണം !. മനുഷ്യർക്ക് റോഡ് കുറുകെ കടക്കാൻ അത് അനിവാര്യം ആണ്! ഇന്നും 80 കളിലെപ്പോലെ ടൗണുകളിൽ വാഹനങ്ങൾ ചീറിപാഞ്ഞുതന്നെ ആണ് പോകുന്നത് ! 🙏😄
@abhilashtk7869
@abhilashtk7869 11 ай бұрын
ഇത് വെച്ച് നോക്കുമ്പോൾ ആന്റണി രാജുവിന് ഒരു പട്ടിയെ പോലും ഓടിക്കാൻ അറിയില്ല 😅😅
@honeyjayan6975
@honeyjayan6975 11 ай бұрын
😄😄😄
@girijamkurup1391
@girijamkurup1391 11 ай бұрын
😄😄
@manilancyb2498
@manilancyb2498 11 ай бұрын
ഒരു ഗതാഗത മന്ത്രി ഉറങ്ങി കിടന്നു, ഇപ്പോൾ എഴുന്നേറ്റു. സ്ത്രീകളുടെ കാര്യം ഗോവിന്ദ
@SumaNarayanan-eo1xx
@SumaNarayanan-eo1xx 11 ай бұрын
True 👌😂😂😂😂
@rajeevanks7668
@rajeevanks7668 11 ай бұрын
Jetty raju 😂😂😂😂
@rajeshpochappan1264
@rajeshpochappan1264 11 ай бұрын
സൂപ്പർ 🌹👍
@girijamkurup1391
@girijamkurup1391 11 ай бұрын
ഇതുപോലെ ഒരു അഞ്ചു മന്ത്രിമാർ മതിയായിരുന്നു നമുക്ക് ❤️❤️
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@Hari-gz6dc
@Hari-gz6dc 11 ай бұрын
ബഹുമാനപെട്ട മന്ത്രി അതിന് അപ്പുറം ഗണേഷ് ചേട്ടാ നമ്മൾക്ക് കേരളകാർക്ക് അഭിമാനികാം 👍
@Indianishjal
@Indianishjal 11 ай бұрын
മന്ത്രി മരണമാസസ് ❤ ജനങ്ങൾ കട്ട സപ്പോർട്ട് 🎉🎉🎉🎉
@leenababu6253
@leenababu6253 11 ай бұрын
Super❤❤
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@valsalaakarliparamb530
@valsalaakarliparamb530 11 ай бұрын
ഗണേശ് സാർ, സൂപ്പർ കേരളത്തിലെ ഭരണം കണ്ടും കേട്ടും മടുത്ത ജനങ്ങൾക്ക് ഒരു ചെറിയ സന്തോഷം
@abdulsathar367
@abdulsathar367 11 ай бұрын
ബസ്സ് Driver മാരോട് Destence keep ചെയ്ത് ഓടിക്കാൻ ആദ്യം പറ - Driving School ലും അതിനെപ്പറ്റി പഠിപ്പിക്കുക - RTA Test ചെയ്യുന്ന സമയത്ത് Destece keep ചെയ്യുന്നുണ്ടോ എന്ന് നോക്കുക - keep ചെയ്യുന്നില്ലേ പാസ്സാകരുത് - കേരളത്തിലെ മിക്ക അപകടത്തിനും കാരണം ബസ്സാണ്. ബഹു: സ്പീക്കറുടെ മണ്ഡലത്തിൽ ലാഭം കിട്ടിയ ksrtc യുടെ പല പ്രാദേശിക റൂട്ടും നിർത്തി - അവിടെ റോഡിലാണെങ്കിൽ Line - zeebre Line ഇല്ല - റോഡിൽ കുണ്ട് - കുഴി ഇതാണ് തലശ്ശേരി അവസ്ഥ - ഇക്കാര്യം പൊതുമാരാമത്ത് പുതിയാപ്പിളനോടും പറയണേ -
@justakid5022
@justakid5022 11 ай бұрын
distance* zebra*
@OmanaS-g4k
@OmanaS-g4k 11 ай бұрын
👍👍പൊളിച്ചു. കലക്കി ഇതാണ് മന്ത്രി ഇനി. Ksrtc. രക്ഷപെടും 👍👍👍
@abdullatheefp2174
@abdullatheefp2174 11 ай бұрын
Adipoli... Minister Ganesh kee Jai....💪👍
@thankammaamma3936
@thankammaamma3936 11 ай бұрын
Supr❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@akhila0762
@akhila0762 11 ай бұрын
Kollam.....Kollam...adipoli....election okke adukarayapol janagalude kannil podi Edan anenkilum personally shriman Ganesh Kumar sir nalla oru leadership ulla manushyan anu....please become the CM and show the power.....
@lastcomment9114
@lastcomment9114 11 ай бұрын
മന്ത്രി ആയപ്പോൾ തന്നെ, ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു 😂
@SabiraMk-ij2jx
@SabiraMk-ij2jx 11 ай бұрын
ഇതാണ് മന്ത്രി 👍🏻👍🏻👍🏻👍🏻❤️❤️🥰🥰
@Habibee12345
@Habibee12345 11 ай бұрын
ഇതാണ് മന്ത്രി 🔥🔥🔥❤️
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@musicworld1744
@musicworld1744 11 ай бұрын
ഇദ്ദേഹത്തെ പോലെ 10 മന്ത്രിമാർ നമുക്കുണ്ട് എങ്കിൽ നാട് നന്നാവും
@sherlyramachandran4980
@sherlyramachandran4980 11 ай бұрын
Undavilallow athanallo kashtam
@rockey6747
@rockey6747 11 ай бұрын
Appozhum 1 mathi cheethayavan
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@VijiNirmu-qy6hr
@VijiNirmu-qy6hr 11 ай бұрын
Sathyam
@ajithkumarpa1760
@ajithkumarpa1760 11 ай бұрын
​same coppy past
@biju.p.ppayangal6086
@biju.p.ppayangal6086 11 ай бұрын
സൂപ്പർ ഗണേഷ് 🙏🏻🙏🏻😂😂
@lalur4424
@lalur4424 11 ай бұрын
ഈതാണ് മന്ത്രി 👍👍👍
@muraleedharanpr3776
@muraleedharanpr3776 11 ай бұрын
സിനിമയിൽ hero ആയില്ലെങ്കിലും, ജനങ്ങളുടെ "HERO "ഇദ്ദേഹമാണ്. ഗണേഷ്‌കുമാർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളം സൂപ്പർ 👌👌👌👍👍👍
@rafiharees3952
@rafiharees3952 11 ай бұрын
ഇങ്ങേരെ സിഎം ആക്കണം 👌🏼👌🏼👌🏼
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@rafiharees3952
@rafiharees3952 11 ай бұрын
@@vineethjoshy4819 മനസിലായില്ല
@lonewolf9181
@lonewolf9181 11 ай бұрын
Copy paste adich sheenicho😂😂​@@vineethjoshy4819
@ar_leo18
@ar_leo18 11 ай бұрын
ezhich poda oole
@ajeshaju6188
@ajeshaju6188 11 ай бұрын
ബിഗ് സെല്യൂട്
@sivarajans9406
@sivarajans9406 11 ай бұрын
അടിപൊളി.... അഭിനന്ദനങ്ങൾ ഗണേഷ് സർ 👍
@vasanthakumaric6880
@vasanthakumaric6880 11 ай бұрын
അദ്ദേഹത്തിന് കക്കേണ്ട ആവശ്യമില്ല. കുടുംബ സ്വത്ത്‌ ധാരാളമുണ്ട്
@ajithbhasker3393
@ajithbhasker3393 11 ай бұрын
ഇതാവണം മന്ത്രിമാർ ❤
@SusheelaK-m8m
@SusheelaK-m8m 11 ай бұрын
ഇത് നേരത്തെ ആയിരുന്നു എങ്കിൽ എന്ത് മാറ്റം ഉണ്ടായേനെ🙏🙏🙏🙏
@lathavenugopal8665
@lathavenugopal8665 11 ай бұрын
21/2 kollam waste aayi
@padmakshiraman9429
@padmakshiraman9429 11 ай бұрын
കാഞ്ഞാർ കൂടി പുള്ളിക്കാനം കൂടി വാഗമണ്ണിന് നേരത്തെ ഒരു ബസ് ഉണ്ടായിരുന്നു, ഇപ്പോൾ അത് നിർത്തി. കൂടാതെ പുത്തേട് വരെ തൊടുപുഴ നിന്ന് രാവിലെ ഒരു ബസ്സും ഉണ്ടായിരുന്നു അതും നിർത്തി. ഈ 2 ബസ്സും പഴയതു പോലെ ഓടിയാൽ മലയോര യാത്ര ബുദ്ധിമുട്ട് മാറിക്കിട്ടും. ബഹുമാനപെട്ട മന്ത്രി അവ 2 ഉം തിരികെ തന്നു യാത്രാവിഷമം ഒഴിവാക്കണേ. ജനങ്ങൾ നല്ല തുക കൊടുത്ത് ഓട്ടോ ആണ് ശരണം.
@02769
@02769 11 ай бұрын
പണി അറിയാവുന്ന മന്ത്രി ❤
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@commerceworld6577
@commerceworld6577 11 ай бұрын
​@@vineethjoshy4819alla nazrani thampura😊n😂
@sajeeshk5823
@sajeeshk5823 11 ай бұрын
​@@vineethjoshy4819ഡേയ്, നിനക്ക് ഒരു പണീം ഇല്ലേ?
@jayapillai4755
@jayapillai4755 11 ай бұрын
Very Good sir👍👍👍
@balakarthi8718
@balakarthi8718 11 ай бұрын
ഇതാണ് ഇങ്ങനെ ആവണം ഒരു മന്ത്രി.❤
@binoymathew9001
@binoymathew9001 11 ай бұрын
KSRTC ക്ക് നല്ല കാലം വരുന്നു. തീർച്ച.
@bobbabu2378
@bobbabu2378 11 ай бұрын
ഗണേഷ് സർ എനിക്ക് ഒരു പൗരൻ എന്നാ നിലയിൽ ജനങ്ങളോട് പറയാനുള്ളത് ... ... എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു വ്യക്തികളിൽ ഒരാളാണ് എന്റെ ഏട്ടന് തുല്യം സ്നേഹിക്കുന്ന ഗണേഷ് സർ ആദ്യമായി മന്ത്രി സ്ഥാനത്തു ഇരുന്നപ്പോഴാണ് നമ്മുടെ ksrtc ഉയർന്നു വന്നത് . പല പരിഷ്‌കാരങ്ങളും കൊണ്ട് വന്നു .. പിന്നെ ഓരോത്തർ ഇടങ്കോലിട്ടു അതൊക്കെ അങ്ങയെ സ്ഥാനങ്ങളിൽ നിന്ന് താഴെ ഇറക്കി ....വീണ്ടും ksrtc പഴയ സ്ഥികഗതികൾ ആക്കി .. ഇവിടെ ഒരു പഴം ചൊല്ല് പറയട്ടെ "നായ് തന്നെ തിന്നുകയുമില്ല മറ്റുള്ളവരെ കൊണ്ട് തീറ്റിക്കുകയുമില്ല ." അതാണ് നമ്മുടെ കേരളിത്തിന്റെ അവസ്ഥ .. .. നല്ലത് വരാൻ നമ്മുടെ പുതു തലമുറയ്ക്ക് ഒത്തിരി ആഗ്രഹമാണ് .. നല്ലത് നമ്മുടെ നാട്ടിൽ ഉണ്ടായാൽ അത് നമ്മുടെ നാടിന്റെ വളർച്ചയെ ആണ് .. .. അതു ചിന്തിക്കാതെ ... ഇതിന്റെ ഒന്നും നമ്മുക്ക് ആവശ്യമില്ലാ .. നമ്മുടെ ഇന്ത്യയിൽ ഇത്രേ അധികം ജനങ്ങൾ ഇല്ലേ അത് കൊണ്ട് ഇതൊക്കെ നടക്കുമോ എന്ന് വിചാരിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഉള്ളവർ ഭൂരി ഭാഗവും . അത് മാറണം .. .. നല്ലത് ചെയ്യുന്ന ജനങ്ങൾക്കു വേണ്ടി , സമൂഹത്തിനു വേണ്ടി , നാടിനു വേണ്ടി ചെയ്യുന്ന , ചെയ്യാൻ തയാറായുള്ള അങ്ങയെ പോലെ ഉള്ള ആളുകളെ പ്രൊസാഹിപ്പിച്ചു മുന്നോട്ടു കൊണ്ട് വരണം .. അവരെ 2 ദിവസം കഴിയുമ്പോൾ എങനെ ഇവനെ താഴെ ഇറക്കാം എന്ന് നോക്കുക അല്ല വേണ്ടിയെ സമൂഹമേ ... ഗാന്ധിജി നമ്മുടെ ഇന്ത്യയ്ക്ക് വേണ്ടി പോരാടിയത് കൊണ്ടും ഇന്ത്യയ്ക്കും വേണ്ടി ഇറങ്ങി പ്രവർത്തിച്ചത് കൊണ്ടും ആണ് ഇന്ന് നമ്മുടെ ഇന്ത്യ പോലെ ഒരു രാജ്യം നമ്മുക്ക് സ്വന്തം ആക്കാൻ കഴിഞ്ഞത് . അതുപോലെ ഓരോത്തർക്കും നാം അവസരം കൊടുക്കണം .. അവരെ എങനെ താഴെ ഇറക്കണം .. അവര് ചെയ്യുന്ന നല്ല കാര്യങ്ങൾക്കു എങനെ തടം വെക്കാം എന്ന് ചിന്തിക്കുന്ന കൂട്ടത്തിൽ ആകരുതേ നമ്മൾ ഓരോത്തരും ...
@keloth1366
@keloth1366 11 ай бұрын
കട്ടപ്പുറത്ത് കിടക്കുന്ന ലോ ഫ്ലോർ ബസ്സിൻ്റെ കാര്യത്തിൽ കൂടി തീരുമാനം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു സാറിൻ്റെ പ്രവർത്തനം 100 % വിജയത്തിലെത്തട്ടെ
@DeeparajeshR-si8fu
@DeeparajeshR-si8fu 11 ай бұрын
സൂപ്പർ 👍
@nowshadsalima9178
@nowshadsalima9178 11 ай бұрын
ഡ്രൈവിംഗ് ലൈസൻസ് കൊടുക്കുന്ന കാര്യം പറഞ്ഞതിൽ വളരെ നല്ലത് കൊടുത്തു നിർദ്ദേശങ്ങൾ എല്ലാം നല്ല നിർദ്ദേശങ്ങളും ഇതുപോലെ വേണം
@rejitabraham1438
@rejitabraham1438 11 ай бұрын
Genesh. Sir. Ok. Thank. God🙏🙏🙏👍👍👍
@devakumarvk8492
@devakumarvk8492 11 ай бұрын
ഇത്തവണ KSRTC നന്നായില്ലെങ്കിൽ ഇനി ഒരിക്കലും നന്നാവാൻ പോകുന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള പുതിയ മന്ത്രിക്ക് അഭിവാദ്യങ്ങൾ
@jessieabraham1359
@jessieabraham1359 11 ай бұрын
Respect to you Sir. God give courage to do your job sincerely.🙏
@preethavayalapra2565
@preethavayalapra2565 11 ай бұрын
Ganesh sir👍👍👍
@reshirose4751
@reshirose4751 11 ай бұрын
മാറ്റങ്ങൾ വരട്ടെ.. അഭിനന്ദനങ്ങൾ 💐
@ajipoulose6051
@ajipoulose6051 11 ай бұрын
Minister... Ganesh kumar❤️
@drogvinod
@drogvinod 11 ай бұрын
കൊടുങ്ങല്ലൂർ Ksrtc ഡിപ്പോക്ക് ശാപമോക്ഷം നൽകണം അതിരപ്പിള്ളി മലക്കപ്പാറക്ക് ടൂർ സർവീസുകൾ ആരംഭിക്കണം ഒപ്പം കൊടുങ്ങല്ലൂരിലെ മുസിരിസ് പൈതൃക പദ്ധതിയിലേക്ക് മറ്റു സ്ഥലങ്ങളിൽ നിന്നും ടൂർ ട്രിപ്പുകൾ ആകാം പൈതൃക കാഴ്ചകൾക്ക് ഒപ്പം കായൽ സൗന്ദര്യം കൂടി നുകരാവുന്ന ഇടം ആണ് ..ഞങളുടെ MLA VR സുനിൽ കുമാർ ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട് .. ഒരു ദിവസം കൊടുങ്ങല്ലൂർ സന്ദർശിക്കാൻ ഗതാഗത മന്ത്രിയെ ക്ഷണിക്കുന്നു 🙏
@rameshbabu2997
@rameshbabu2997 11 ай бұрын
തോത്തുന്നിടത്തു വണ്ടി park ചെയ്യുന്നവരെ വേണം ആദ്യം നേരിടാൻ. വീതി ഇല്ലാത്ത റോഡുകളിൽ രാത്രിയിൽ പോലും വണ്ടി റോഡിൽ park ചെയ്തു ഒരുപാട് അപകടങ്ങൾ ഉണ്ടാകുന്നു. രാത്രിയിൽ റോഡിൽ park ചെയ്യുന്ന വണ്ടികൾ MVD പിടിച്ചെടുത്തു വലിയ fine ചെയ്യണം.
@sabeersha8824
@sabeersha8824 11 ай бұрын
Ganesh Kumar sir eranakulam paravoor vannal santhosham
@meerak5027
@meerak5027 11 ай бұрын
Great. Congratulations to Honourable Minister 🎉. Others should learn from you. ❤
@vineethjoshy4819
@vineethjoshy4819 11 ай бұрын
pinnay, NAIR thamburaan allay, manthri.
@anithababy1883
@anithababy1883 11 ай бұрын
മന്ത്രി. 👌.. ഇതുപോലെ. ആവണം... ജനങ്ങൾ രക്ഷപെട്ടു...❤️❤️❤️
@ananthakrishnan5068
@ananthakrishnan5068 11 ай бұрын
കൊട്ടാരക്കരയുടെ, പത്തനാപുരത്തിന്റെ മുത്ത് ❣️
@mathewkd512
@mathewkd512 11 ай бұрын
Excellent 👍🏻🤞🏻☺️
@AjithA-dn9wj
@AjithA-dn9wj 11 ай бұрын
എൽഡിഫ്, വരും എല്ലാം ശെരിയാകും എന്നാ പരസ്യത്തിന് ഒരു അർത്ഥം വന്നത് ഇപ്പോഴാണ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@MohananA-c5y
@MohananA-c5y 11 ай бұрын
You are great man sir
@SanoopAI
@SanoopAI 11 ай бұрын
He will make history 🎉❤
@renjusasi1735
@renjusasi1735 11 ай бұрын
തെറ്റുകൾ തെറ്റായി പറയാം ശരികൾ ശരിയായി പറയാം ഒരു ഒരുപാട് ഇഷ്ടമാണ് ഗണേഷ് കുമാർ സാറിനെ ഞങ്ങളുടെ കോതമംഗലം ഡിപ്പോയിലും വരണം സാർ പ്ലീസ് വരില്ല 🙏🙏🙏 ഞാനിവിടെയും കണ്ടിട്ടുണ്ട് കെഎസ്ആർടിസി ബസ് ആളില്ലാണ്ട് ഓടുന്നത് അതുകൊണ്ടാണ് സാറിനെ ഇങ്ങോട്ട് ക്ഷണിക്കുന്നത്
@n80vlogs45
@n80vlogs45 11 ай бұрын
ഉമ്മൻ ചാണ്ടി സാറിനോട് ചെയ്ത ക്രൂരതകൾ ആലോചിക്കുമ്പോൾ ഇദ്ദേഹത്തെ അംഗീകരിക്കാൻ ഇപ്പോഴും ഒരു വിഷമം 😢😢😢
@dancecorner6328
@dancecorner6328 11 ай бұрын
ജനകീയ നേതാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന എല്ലാവർക്കും ഞൻ ഇദ്ദേഹത്തിന്റെ പേര് നിർദേശിക്കുന്നു ❤
@harishst202
@harishst202 11 ай бұрын
റോഡ് നേരാക്കിയതിനു ശേഷം വാട്ടർ അതോറിറ്റി ചെയ്യുന്ന അനാവശ്യ വികസനം നിർത്താൻ നിയമം കൊണ്ടുവരാമോ ?
@vijayankk572
@vijayankk572 11 ай бұрын
Midukkaa👌👌👌👌👌🌹
@rajankm1499
@rajankm1499 11 ай бұрын
അഭിനന്ദനങ്ങൾ
@AnjooKunjoo
@AnjooKunjoo 11 ай бұрын
ബഹുമാനപ്പെട്ട സാർ, വളരെ നല്ല തീരുമാനം ആയിരുന്നു, thank you sir, your new updated law
@prasadpk4429
@prasadpk4429 11 ай бұрын
ജനങ്ങളുമായി അടുത്ത് ഇടപഴകുന്നത് പിണറായി ക്ക് ഇഷ്ടമാവില്ല 💯💯💯
@RejeeshPT-r1i
@RejeeshPT-r1i 11 ай бұрын
Poda
@indian936
@indian936 11 ай бұрын
Ayalodu Pokan Para 😅
@aswinprakash3372
@aswinprakash3372 11 ай бұрын
പക്ഷേ സെട്ട.. ഇദ്ദേഹത്തിന് പിണറായിയെ ആണ് ഇപ്പൊ ഇഷ്ടം.. എന്താ ല്ലെ..
@vineethjoshy4819
@vineethjoshy4819 11 ай бұрын
NAIR thamburaan allay, manthri.
@najmudheenkp4638
@najmudheenkp4638 11 ай бұрын
രാഷ്ട്രീയം നോക്കാതെ ഇതുപോലെയുള്ള നല്ല മന്ത്രിമാരാണ് നമുക്ക് ആവശ്യം congratulations sir
@amiammu713
@amiammu713 11 ай бұрын
കേരളത്തിൽ ഇപ്പോൾ നിലവിൽ മുഖ്യമന്ത്രി ആക്കാൻ പറ്റിയ ഒരേ ഒരു രാഷ്ട്രീയക്കാരൻ
@Arjunvarma-r5s
@Arjunvarma-r5s 11 ай бұрын
Ldf nu eni oru undem illa udf alell bjp
@amiammu713
@amiammu713 11 ай бұрын
@@Arjunvarma-r5s ഉണ്ടയുടെയും ചെണ്ടയുടെയും കാര്യം ആരുപറഞ്ഞു അതിനു. LDF എന്നു എവിടെ കണ്ടത്. പിന്നെ ബിജെപി സാധ്യത ഇല്ല. Udf കൂടി വന്നാൽ 10 വർഷം. വീണ്ടും ldf ഇതൊക്കെ തന്നെ ഇവിടെ നടക്കാൻ പോകുന്നെ ldf കട്ടതിന്റെ ബാക്കി udf കക്കും. Udf കട്ടതിന്റെ ബാക്കി ldf കക്കും. ഇവർ രണ്ടും കക്കുന്നതിനു സുരേന്ദ്രൻ വേണേൽ കൂട്ടും നിൽക്കും. എല്ലാം കള്ളന്മാർ ആണു
@JibinThomas-tn1th
@JibinThomas-tn1th 11 ай бұрын
Supper big salut sr
@mathewabraham2616
@mathewabraham2616 11 ай бұрын
ബഹുമാനപെട്ട മന്ത്രി റാന്നി Depot ഒന്നു പോയി കണ്ടാൽ നല്ലതായിരുന്നു...
@Kutti1234-q1w
@Kutti1234-q1w 11 ай бұрын
25 കൊല്ലം കൊണ്ട് രാജു എബ്രഹം കാട്ടി കൂട്ടിയത് കാണാം 😂
@JollyBibin
@JollyBibin 11 ай бұрын
Make him CM
@rajuthomas5767
@rajuthomas5767 11 ай бұрын
Crores of Wishes to Minister Mr. KB Ganesh Kumar.
@annievo4207
@annievo4207 11 ай бұрын
ഇതാണ് real ജനപ്രതിനിധി. ഇങ്ങനെയായിരിക്കണം ജനസേവകർ. Sir, you are the real hero. SIR BIG SALUTES.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 484 М.