വണ്ടൂർ വാണിയമ്പലത്ത് എപ്പോഴും ചക്ക കാലമാണ് ! | Mathrubhumi News | Krishibhoomi

  Рет қаралды 73,743

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 44
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
എന്റെ ക്ലാസ്സ്മേറ്റും , നാട്ടുകാരനും ആണ് സലീം 👍🏻❤
@hindustanpolymersandplasti4786
@hindustanpolymersandplasti4786 Жыл бұрын
എന്റെ ബന്ധു വാണു സലീം ആദ്ദേഹ തിന് കൃഷി യില്‍ എല്ലാവര്‍ക്കും മാതൃക ആയ കൂടുതൽ നൂതന ആശയങ്ങള്‍ തുടങ്ങു വാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
@VasanthaRajan121
@VasanthaRajan121 Жыл бұрын
ഉയരങ്ങളിൽ. പോകല്ല് തടി യിൽ ചക്ക ഉണ്ടാകണം എങ്കിൽ പകുതി യെക് തുണിവച്ചു കെട്ടണം
@bushra1058
@bushra1058 Жыл бұрын
ശാന്തിനാഗറിൽ ആയിട്ടും ഇതാദ്യമായി കാണുന്ന njan😄😄🥰🥰
@zaithoon_
@zaithoon_ Жыл бұрын
ഞാൻ കണ്ടിട്ടുണ്ട് വാണിയമ്പലം അഞ്ചാം മൈല്‍ rootil
@ravindranravi5773
@ravindranravi5773 Жыл бұрын
പച്ചചക്കയുടെ ചൊളകൊണ്ടുള്ള കുറിയ കൊഴുമ്പായ കറികൊണ്ടുള്ള ഉൗണു് കേരളക്കരയിലേ കിട്ടുള്ളു ബ്രോ!🍏🌈🍏🌈🍏🌈🍏🌈🍏
@ajeeshmalappuram9351
@ajeeshmalappuram9351 Жыл бұрын
തയ് കിട്ടുമോ ??
@sameervlogz
@sameervlogz Жыл бұрын
ഒരു ചക്ക മുഴുവനായി കഴിക്കുന്ന ഞാൻ 🤝😁😙
@jabbarp4313
@jabbarp4313 Жыл бұрын
ചക്ക എല്ലാ കാലത്തും ഉണ്ടെങ്കിലും , ഇവിടെ ഖത്തറിൽ ലഭ്യമായ എല്ലാ സൂപ്പർ മാർക്കറ്റുകളിലും മുടിഞ്ഞ വിലയാണ്...? ഇന്ത്യൻ വെജിറ്റബിൾ 12.50 കിട്ടുന്നു. ചക്ക ക്ക് 20 ൻറ മേലേ കൊടുക്കണം...
@pradeepanpv8115
@pradeepanpv8115 Жыл бұрын
ചേട്ടാ നല്ല Positive mind numberBoxൽ ഉണ്ടാ?👍🌟
@sunitham1608
@sunitham1608 Жыл бұрын
ഞങളുടെ നാട് ആണ് വാണിയമ്പലം 👍🏻👍🏻👍🏻👍🏻👍🏻👍🏻
@bineeshashaiju2796
@bineeshashaiju2796 Жыл бұрын
സൂപ്പർ 🥰
@antonypj217
@antonypj217 Жыл бұрын
ഇത് ഏത് ജില്ലയിൽ ഏതു സ്ഥലം ആണ് ഫോൺ നമ്പറിൽ വിളിച്ചാൽ കിട്ടും👍
@usmantharammal5380
@usmantharammal5380 Жыл бұрын
Malapuram. Dt.
@raseenapalliparamban9976
@raseenapalliparamban9976 Жыл бұрын
Malapuram jillayil _wandoor to Kalikavu road vaniyambalam(train root shornooru to nilamboor root Vaniyambalam railway station
@antonypj217
@antonypj217 Жыл бұрын
Ok 👍
@jabbarp4313
@jabbarp4313 9 ай бұрын
സലീമിന്റെ ഫോൺ നമ്പർ കൊടുക്കാമായിരുന്നൂ.
@കെ.പി.ബാബുകൊച്ചേരീ
@കെ.പി.ബാബുകൊച്ചേരീ Жыл бұрын
വയനാട്ടിൽ നടവയലിൽ ഡിസംബർ ജനുവരി മാസങ്ങളിൽ ചക്ക ഉണ്ടാകും പുഴുങ്ങാൻ
@easydrawings503
@easydrawings503 Жыл бұрын
എന്റെ വീട്ടിലും ഉണ്ട്‌ വിയറ്റ്നാം പ്ലാവ് ചക്കയും ഉണ്ട് ഇന്നും കൂടി കഴിച്ചേ ഉള്ളൂ
@munshida__8933
@munshida__8933 Жыл бұрын
Thayy evidunna kitiye
@lallamidhila5334
@lallamidhila5334 Жыл бұрын
@@munshida__8933 ഏത് നഴ്സറിയിലും സുലഭമായി കിട്ടുന്ന ഒരേയൊരു ഐറ്റം പ്ലാവിൻതയ്യാണ്. വിയറ്റ്നാം സൂപ്പർ ഏർലി. അതുകൊണ്ട് തൊട്ടടുത്ത തരക്കേടില്ലാത്ത നഴ്സറിയിൽ ചോദിച്ചു നോക്കൂ. ഉണ്ടാവും.
@rasheedvaliyakathrasheed7812
@rasheedvaliyakathrasheed7812 Жыл бұрын
happy new year
@ismailpsps430
@ismailpsps430 Жыл бұрын
14അടിക്ക് അറെസ്റ്റ്‌ ചെയ്താൽ ഉണങ്ങിപ്പോകാൻ സാധ്യത ഉണ്ടോ സലീമിക്കാ? (ഏത് പ്ലാവും )
@jissothomas7302
@jissothomas7302 Жыл бұрын
പ്ലാവ് ഒരു കൃഷിയായി ചെയ്യുമ്പോൾ രുചി കുറയുന്നുണ്ടന്ന് ഒരു അഭിപ്രായം ജനങ്ങളുടെ ഇടയിൽ ഉണ്ട് നമ്മൾ അരാലും ശ്രദ്ധിക്കപ്പെടാതെ പറമ്പിന്റെ മൂലയിലൊക്കെ ഉണ്ടാവുന്ന നാടൻ പ്ലാവിനങ്ങളുടെ ചക്ക അസാധ്യ രുചിയാണന്ന് പറയപ്പെടുന്നത്
@susheelamathew3972
@susheelamathew3972 Жыл бұрын
അതു മലയാളിയുടെ സ്ഥിരം പല്ലവിയാണ്. പണ്ടത്തെ പ്ളാവുകളിൽ വളരെ കുറച്ചെണ്ണത്തിൽ മാത്രമെ നല്ല ചക്ക കിട്ടിയിരുന്നുള്ളു
@lallamidhila5334
@lallamidhila5334 Жыл бұрын
അതൊക്കെ വെറുതെ. പിന്നെ പലതരം പ്ലാവിലെചക്ക് പലതരം രുചിയുണ്ടാവും സ്വാഭാവികം
@divenajomon9236
@divenajomon9236 Жыл бұрын
Vietnam early is very slow immunity very high plant damage
@sheelavasudevan8620
@sheelavasudevan8620 Жыл бұрын
Ethu yethu Distric aanu.
@sajithamoorkhan8815
@sajithamoorkhan8815 Жыл бұрын
Malapuram
@chandranmarankandy5210
@chandranmarankandy5210 Жыл бұрын
Super
@firospookodan4124
@firospookodan4124 Жыл бұрын
Nallakariyam rabbat boomiku nashamann
@shajusmedia1158
@shajusmedia1158 Жыл бұрын
👍👍👍👌👌👌
@sanoofashafi3979
@sanoofashafi3979 Жыл бұрын
Yaniku ishtamm nigalkko ishtaaanno
@SakeerSakeet
@SakeerSakeet Жыл бұрын
❤️❤️👍👍👍🌹
@jaimonjoseph9353
@jaimonjoseph9353 Жыл бұрын
💓💓💓💓💓
@moideenkaruveppil9870
@moideenkaruveppil9870 Жыл бұрын
വളപ്രയോഗം കൂടെ ചോദിക്കാമായിരുന്നു
@ahammednk1218
@ahammednk1218 Жыл бұрын
ഫോൺ നബർ തരുമോ
@splendarrx1000
@splendarrx1000 Жыл бұрын
chakka good food maayam ella healthy
@mspc84
@mspc84 Жыл бұрын
അരിക്കും ഗോതമ്പിനും പകരമാകില്ല ഒരു പഴവും...
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
പ്രമേഹം, കൊളസ്‌ട്രോൾ ഇവ വന്നാൽ പച്ചചക്ക ( കാർബോഹൈഡ്രറ്റ് കുറവായതിനാൽ )നല്ലതാണ് 🙏
@mspc84
@mspc84 Жыл бұрын
@@purushothamanpakkat8715 കാർബൊ ഹൈഡ്രേറ്റ് തീരെ കഴിക്കാതെ നിലനിൽക്കാൻ ബുദ്ധിമുട്ടാണ്...
@anshifakv-zn2vr
@anshifakv-zn2vr Жыл бұрын
Ellam mithamayittu mathi bro over aakkandallo
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 79 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН