ഒരു കോച്ചിങ്ങിനു പോലും പോകാതെ ഇത്രയും വലിയൊരു വിജയം നേടിയെടുത്തു. Hats off to you
@AppusAppu_98 Жыл бұрын
Classilum ivalarunu njngade oedi swopnam. Valla doubt um chodhichal pani paalum ennu ortg bench mari irikum❤️❤️❤️❤️but.. Ipo അഭിമാനം സഹപാഠി ആയതിൽ...
@scert7329 Жыл бұрын
@@AppusAppu_98 ee chechik etra vayasa
@superhuman2171 Жыл бұрын
@@AppusAppu_98 bench maari irikunnath ആര് 😂
@Sjjeien Жыл бұрын
@@scert7329 24
@aswin9607 Жыл бұрын
ഇപ്പൊ എല്ലാരും ഓൺലൈൻ കോച്ചിംഗ് ആണ് പൊട്ടാ 🤣🤣🤣
@waitingmydreams4818 Жыл бұрын
പഠിച്ചു വിജയിച്ചവരെ കാണുമ്പോൾ വല്ലാത്ത സന്തോഷം ആണ്. എനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.എനിക്ക് അത്രയേറെ ഇഷ്ടായിരുന്നു പഠിക്കാൻ. ബട്ട് ഒരു സാഹചര്യവും ഇല്ലായിരുന്നു. ദാരിദ്ര്യം ആഗ്രഹങ്ങൾക് വല്ലാത്ത തടസം ആയിരുന്നു. എല്ലാം കുഴിച്ചു മൂടി ജീവിതം തള്ളി നീകുന്നു.😢
@pearly8580 Жыл бұрын
As her batchmate at Alphonsa College Pala and St.Thomas College Palai,and someone who know her personally, I do remember Gahana as a very grounded and cordial person and as a dedicated and brilliant student who bagged 1 st rank in B.A History and M.A Political science..❤She spent her free hours in college library when others enjoyed the delicacies in college canteen😅 happy that she achieved this...🎉🎉Congrats dear Gahana and thank you so much for making us proud 💝🎉🎉🎉God bless your humble heart..Be a committed and sincere civil servant to this great nation😊
@pauloseputhenpurackal3135 Жыл бұрын
👍👍👍
@sarathdachan5934 Жыл бұрын
She knows what she wants that's why where she is now.
@Kla2e7 Жыл бұрын
😊
@Mhh-il7yx Жыл бұрын
But those people had the best of their life...❤
@wildphoenix27 Жыл бұрын
@@Mhh-il7yx And how do you know she didn't ? Everyone has their own way of enjoyment. 🙄
@yourpal2250 Жыл бұрын
Proud that parents allowed her to pursue her choice of course for graduation...Never push towards btech or mbbs without the student's will.❤All the best.
@philominaalex6663 Жыл бұрын
Congrats Ghahana
@freefromeverythingx0528 Жыл бұрын
Exactly what I thought
@believer44 Жыл бұрын
Parents themselves have excelled in other fields! They have no reason to push her to science stream.
@aneesh2679 Жыл бұрын
This is because parents are also teachers. Perfect example of good parenting ! Spadikam Chacko mash & vandana case culprit is example of poor teacher in society
@noyelgeorge999 Жыл бұрын
Exactly Future Married partners should think about this
@instantknowledge6842 Жыл бұрын
UPSC കോച്ചിംഗ് fee ഒരു institute ഇൽ ചോദിച്ചപ്പോൾ... Ahh ശ്രമം വേണ്ട എന്ന് വെച്ച ഞാൻ... Group A വേണ്ട എന്ന് Group B exam ലേക്ക് തിരിഞ്ഞു... ഗഹനക്ക് അഭിനന്ദനങ്ങൾ 👏ജീവിതത്തിൽ കഷ്ട്ടപെടുന്നവർക് മാത്രമുള്ളതാണ് വിജയം....
@Gunter06 Жыл бұрын
Fee ethraya
@anittapellissery Жыл бұрын
@@Gunter06 fortune academy tvm Daily batch for 11 month is 80k
@athiras1995 Жыл бұрын
Scholarship exams ezhuthi nokku. Ella institute ntem. Half price nu kittum
@Gunter06 Жыл бұрын
@@anittapellissery oh tnq for reply😊
@believer44 Жыл бұрын
Almost ella academisilum scholaship exams und, pls give a try
@kesavanthiruthiyil2450 Жыл бұрын
കേരള ജനത അഭിമാനിക്കുന്നു. യുവ കേരളത്തിൻ്റെ മാതൃക കാണിച്ചു കൊടുത്തു കൂടുതൽ കുട്ടികൾ ഉണ്ടാവട്ടെ 🙏
@athishtk5541 Жыл бұрын
👍🏻👍🏻👍🏻 But ബാക്കിയുള്ള റാങ്ക് കേരളത്തിൽ അല്ല്ലോ.
@hafizanwar3390 Жыл бұрын
Ennalum 6th rank aahn@@athishtk5541
@SwissJak Жыл бұрын
Hi Gahana, I just came across the news about your exceptional performance in the civil service exam, securing the 6th rank nationwide. Congratulations! It's incredible how life connects us in unexpected ways. Your dad, Mr. James CK, and your grandpa, Mr. V A Kunjachan sir, are familiar names from my school days. (In fact James was my class mate, and your grand dad was our teacher at the same school ) It's amazing to see the legacy of excellence continue through you. Your achievement is truly commendable, and it's inspiring to witness someone from our school community accomplishing such great things. Keep up the fantastic work, Gahana! Your hard work and dedication have clearly paid off, and I have no doubt that you'll achieve even more remarkable feats in the future. Wishing you all the success and happiness in your journey ahead. Congratulations once again! Johny Alex Kunnasseril Kaduthurthy
@seethak6109 Жыл бұрын
എ എല്ലാത്തിനും വീട്ടിൽ അച്ഛനമ്മമാർ ഉണ്ടാക്കി കൊടുക്കുന്ന സാഹചര്യം കുട്ടികളുടെ പഠനം വളരെ നന്നായി പോകാൻ വലിയ പങ്കു വഹിക്കുന്നുണ്ട അഭിനന്ദനങ്ങൾ കുട്ടിക്കും കുടുംബത്തിനും
@citizen1115 Жыл бұрын
തീർച്ചയായും ... വീട്ടിലെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒരു കോച്ചിംഗ് പോലും വേണ്ട... വീട്ടിൽ സാഹചര്യം ഇല്ലെങ്കിൽ ആണ് ഇൻസ്റ്റിറ്റ്യൂട്ട് തേടി പോകേണ്ടി വരുന്നത്...
@RedBook-jx4ivАй бұрын
ശെരിയാണ്.. വീട്ടിൽ മനഃസമാദാനം കിട്ടണം പിള്ളേർക്ക്
@amiyank5108 Жыл бұрын
ഇത്തരം newsukal കാണുമ്പോൾ മനസ്സിൽ ഒരേ സമയം,സന്തോഷവും, നീറ്റലും അണ്. സന്തോഷം ആ കുട്ടിക്ക് ലഭിച്ച കഴിവും, ജീവിത സാഹചര്യവും ഓർത്ത്. നീറ്റൽ, ഇത്തരത്തിൽ ഉള്ള ഒരു സ്വപ്നം കാണാനുള്ള ഒരു ജീവിതം ലഭിക്കാത്തവരെ ഓർത്ത്. ഇനി കണ്ടാലും സാഹചര്യം അതിനു സമ്മതിക്കാത്തവരെ ഓർത്ത്😊.
@adhil.n3483 Жыл бұрын
😢
@Saranvs333 Жыл бұрын
നല്ല സാഹചര്യത്തിൽ ജനിക്കാൻ പറ്റുക എന്ന് പറയുന്നതും ഒരു ഭാഗ്യമാണ്. നമ്മളുടെ അച്ഛനമ്മമാർ മോശം എന്നല്ല പറയുന്നത് നല്ല ഒരു അടിത്തറ ഉണ്ടാക്കാൻ ഒരു മിഡിൽ ക്ലാസ്സ് 90s kids nte achanammamaakkum അധ്യാപകർക്കും പറ്റിയിട്ടില്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇത് സത്യമായ കാര്യം ആണ്
@rajimanikkuttan5802 Жыл бұрын
സത്യം... എത്ര hard work ചെയ്തിട്ടും സാഹചര്യം കൊണ്ട് എവിടെയും എത്താതെ പോയ എത്രെയോ പേര് ഉണ്ട്
@anjalyvenugopal3121 Жыл бұрын
കുട്ടി, ചെറുപ്പം തൊട്ട് ഉള്ള ആഗ്രഹത്തിൽ 2018 ൽ exam എഴുതി ഞാൻ. Clear ആയില്ല. വീട്ടിൽ course കഴിഞ്ഞ് കുറച്ചു നാൾ നിന്നപ്പോളാണ് വീട്ടിലെ ബുദ്ധിമുട്ട് എത്രത്തോളം ആണെന്ന് മനസിലാക്കിയത്. പിന്നെ കര കേറും വരെ പറ്റുന്ന തൊഴിൽ ഒക്കെ എടുത്തു. ഇപ്പോ civil service coaching നു പോകാൻ തയ്യാറായി നിക്കുവാണ്, സ്വന്തമായി earn ചെയ്ത് ഒരു നിലയിൽ ആയിട്ട്. പ്രായം 27 ആകുന്നു. പ്രേതീക്ഷ കൈ വിട്ടിട്ടില്ല. മോളോടും അത് തന്നെയാണ് പറയാനുള്ളത്. എല്ലാവർക്കും ഒരേ സാഹചര്യം അരിക്കില്ല പക്ഷെ, നമ്മൾ വിചാരിച്ചാൽ കുറെയൊക്കെ സാഹചര്യം ഉണ്ടാക്കി എടുക്കാൻ പറ്റും
@Shyju-np2lp Жыл бұрын
തീർച്ചയായും മാതാപിതാക്കൾക്കു കുറച്ചു എങ്കിലും അറിവ് ഉണ്ടാകണം ഇല്ലെങ്കിൽ മനസ് ഉണ്ടാകണം.എന്റെ സ്കൂളിന്റെ റാങ്ക് ആയിരുന്നു ഞാൻ പത്തിലും പ്ലസ് 2 വിലും.. Entrance എക്സാം എഴുതാൻ അപ്ലിക്കേഷൻ കൊടുത്തു എഴുതി മെഡിക്കൽ എൻട്രൻസിൽ നല്ല റാങ്ക് കിട്ടി... പക്ഷെ പിന്നെ എന്ത് ചെയ്യണം എന്നോ മുന്പിലോട്ടു എങ്ങനെ പോകണം എന്നോ അറിയില്ല പറഞ്ഞു തരാൻ ആരും ഇല്ല.. അച്ഛനു ഞാൻ പോളി ടെക്നിക്കൽ പഠിക്കണം എന്ന് വാശി.. ഇപ്പോൾ എങ്ങും എത്താതെ ട്യൂഷൻ എടുത്തു ജീവിതം തീർക്കുന്ന ഞാൻ... ഓരോ ഭാഗ്യം ആണ് എല്ലാം ജനിച്ചു വീഴുന്ന സാഹചര്യം കുടുംബം നന്നായാൽ പകുതി രക്ഷപെട്ടു... കൂടെ പഠിച്ചവർ കഷ്ടിച്ച് പാസ്സ് ആയവർ ഒക്കെ നല്ല നിലയിൽ ജീവിക്കുന്നു ഞാൻ അവർക്കൊക്കെ ഒരു പരിഹാസവും... ഇങ്ങനെ ഉള്ള വാർത്തകൾ കാണുമ്പോൾ സന്തോഷവും ഒപ്പം ദുഖവും ഉണ്ട്.. അന്ന് ആരെങ്കിലും എനിക്കൊരു ഗൈഡൻസ് തന്നിരുന്നു എങ്കിൽ ജീവിതം മാറിയേനെ 😢😢😢😢
@bgmcreation1197 Жыл бұрын
ഇവരെ കണ്ടാലേ അറിയാം പഠിക്കാൻ വേണ്ടി മാത്രം ജനിച്ചതാണ് എന്നു .....👍👍
@Akshay-vt4gd Жыл бұрын
കള്ളൻ കണ്ടു പിടിച്ചു
@revathym9833 Жыл бұрын
Satymm
@bgmcreation1197 Жыл бұрын
@@Akshay-vt4gd ,🤙
@roshann103 Жыл бұрын
🤣
@thasli6432 Жыл бұрын
@@Akshay-vt4gd😅😂😂😂😂
@vinodcv3411 Жыл бұрын
ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു, അഭിനന്ദനങ്ങൾ മോളെ 🌹👍👌🙏
@udheenshaka8726 Жыл бұрын
10 std മുതൽ കോച്ചിങ് സെന്ററിൽ വിടുന്ന രക്ഷിതാക്കൾക്കും സെന്റർക്കാർക്കും ഒരു പാഠം ആയിരിക്കട്ടെ🙏. ഗഹന👍
@rajimanikkuttan5802 Жыл бұрын
എല്ലാവർക്കും കോച്ചിംഗ് സെന്ററിൽ പോകാതെ വീട്ടിൽ ഇരുന്നു പഠിച്ചു എഴുതാൻ ഒന്നും പറ്റിയെന്നു വരില്ല.. കോച്ചിങ് സെന്ററുകളിൽ നല്ല ട്രെയിനിങ് ഒക്കെ കിട്ടും.. അത് examinu ഒത്തിരി help ചെയ്യുമല്ലോ...
@krjohny9526 Жыл бұрын
അമ്മയുടെ സഹോദരൻ ifs ഓഫീസർ ആണെന്ന് പറഞ്ഞത് കെട്ടില്ലയെന്നു തോന്നുന്നു. ഇനി വേറൊരു കോച്ചിങ് center ന്റെ ആവശ്യം ഇല്ലല്ലോ
@udheenshaka8726 Жыл бұрын
@@rajimanikkuttan5802 🥰
@udheenshaka8726 Жыл бұрын
@@krjohny9526 🥰
@snehaks7630 Жыл бұрын
Oro achanum ammayum kuttykalku best kodukkane nokku......ath oru thettala...Orale pukazhuthnath mattulavare thazhuthi avvaruth❤
@anjalimp1116 Жыл бұрын
വീൽ ചെയറിൽ നിന്ന് ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്... പ്രിയപ്പെട്ട വിദ്യാർത്ഥിനി Sherin Shahana ഇന്ത്യൻ സിവിൽ സർവ്വീസിലേക്ക്.. രണ്ടു വർഷം മുൻപ് ഭിന്ന ശേഷിക്കാരായ വിദ്യാർത്ഥികളും, നേതൃ രംഗത്തേയ്ക്ക് വരണം എന്ന ആഗ്രഹവുമായാണ് അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി 'ചിത്ര ശലഭം 'എന്ന പദ്ധതി ആരംഭിച്ചത്... ആദ്യ ബാച്ചിലെ 25 പേരിൽ ഒരാളായാണ് പ്രിയ വിദ്യാർത്ഥിനി ഷെറിൻ വന്നത്.. ഇന്ന് ഷെറിൻ സിവിൽ സെർവിസിലെത്തുമ്പോൾ അത് ഈ വർഷത്തെ ഏറ്റവും ഉജ്വലമായ വിജയമായി മാറുകയാണ്.. അമ്മ മലയാളത്തിനു ഷെറിന്റെ സമ്മാനം.. പ്രതിസന്ധികൾ ഏറെയുണ്ടായിരുന്നുവെങ്കിലും അതിനെ ഒക്കെ അതിജീവിച്ചു പൊളിറ്റിക്കൽ സയൻസിൽ നെറ്റും, ജെ ആർ എഫും ഒക്കെ നേടിയ ഷെറിൻ അബ്സൊല്യൂട്ടിലെ ഡിഗ്രി വിദ്യാർത്ഥികളെ ഒഴിവു സമയങ്ങളിൽ പഠിപ്പിക്കുവാനും സമയം കണ്ടെത്തിയിരുന്നു.. ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും, മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് എന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന്, മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി, മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ഇന്ത്യൻ സിവിൽ സെർവിസിലെത്തിയ ഷെറിൻ ലോകമെമ്പാടുമുള്ള യുവതയ്ക്ക് പ്രചോദനമാണ്... ഇനിയും, ഒരുപാട് ചിത്ര ശലഭങ്ങൾ നമ്മുടെ ഇടയിൽ നിന്നും വരട്ടെ... നൂറോളം ഭിന്ന ശേഷിക്കാരായ പ്രതിഭകളാണ് ഇപ്പോൾ Absolute IAS Academy യുടെ ചിത്ര ശലഭം ബാച്ചിൽ പഠിക്കുന്നത്.. എല്ലാം ഒരു നിയോഗമാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ചിങ്ങവനത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ വനിത മാഗസിനിൽ ഷെറിനെക്കുറിച്ചുള്ള ഒരു ഫീച്ചർ കണ്ടാണ് ഞാൻ ഷെറിനെ ചിത്ര ശലഭം പദ്ധതിയിലേക്ക് ക്ഷണിച്ചത്..ഇന്ത്യയിലെ എല്ലാവരുടെയും, പ്രത്യേകിച്ച് 2.68 കോടി ഭിന്ന ശേഷിക്കാരുടെയും ശബ്ദമായി മാറാൻ, ഒരു നല്ല സിവിൽ സർവീസ് ഓഫീസറായി മാറാൻ ഷെറിനു കഴിയട്ടെ..ഈ വിവരം പറയാൻ ഷെറിൻ എന്നെ ഇപ്പോൾ വിളിച്ചത് ആശുപത്രിയിൽ നിന്നാണ്.. ഒരു അപകടത്തിൽ പെട്ട് കയ്യിൽ ഒരു പൊട്ടലുമായി ആശുപത്രിയിലാണ് ഷെറിൻ.. ഇന്നലെ വിളിച്ചപ്പോഴും ഷെറിനോട് പറഞ്ഞത് എല്ലാ ദുഖത്തിന്റെയും അവസാനം ദൈവം സന്തോഷം തരുമെന്നാണ്.. പരമ കാരുണ്യവാനായ ദൈവത്തിനു നന്ദി...ഷെറിൻ സമ്മാനിച്ച ഈ മുണ്ടും, ഷർട്ടും എനിക്ക് ലഭിച്ച ഏറ്റവും വില പിടിപ്പുള്ള സമ്മാനമായാണ് എനിക്ക് അനുഭവപ്പെടുന്നത്.. പ്രാർത്ഥനയോടെ ഡോ. ജോബിൻ എസ് കൊട്ടാരം, ഡയറക്ടർ, അബ്സൊല്യൂട്ട് ഐ എ എസ് അക്കാദമി
@ChaithanyaPKumar Жыл бұрын
❤
@minijaykumar3258 Жыл бұрын
🙏🙏👍
@smithaa1078 Жыл бұрын
Congratulations dear Sherin
@Pai597 Жыл бұрын
hai Sir
@dreamitarchiveit7006 Жыл бұрын
From wayanad
@minimanoj7813 Жыл бұрын
അഭിനന്ദനങ്ങൾ മോളെ. ദൈവാനുഗ്രഹം എന്നും ഉണ്ടാകുംട്ടോ.
@phoenixpersistent3825 Жыл бұрын
നല്ല വിനയം ഉള്ള കുട്ടി❤ അഹങ്കാരം ഒന്നും കാണിക്കുന്നില്ല
@RemaBai-f3p Жыл бұрын
സന്തോഷം നിറഞ്ഞ വാർത്ത.. മിടുക്കി ❤
@21stcenturyentertainment14 Жыл бұрын
Reservation seats ഇന്റെ എല്ലാ പ്രതിസന്ധികളും മറികടന്നു General cateogory ഇൽ ഈ കുട്ടി ഈ വിജയം കൈവരിച്ചിട്ടുണ്ടെങ്കിൽ അത് അഭിമാനകരമാണ്. എന്ത് രാഷ്ട്രീയമോ, അവകാശമോ, സാമ്പത്തികമോ ഒരു കുട്ടിയുടെ അവസരം നഷ്ട്പ്പെടുത്തുന്നതിനെ താരതമ്യപ്പെടുത്തി ന്യായീകരിക്കാൻ ആവില്ല 🙏 Stop reservation, lets talented candidates come
@user-SHGfvs Жыл бұрын
Reservation ജാതി അടിസ്ഥാനത്തിൽ പിന്നോക്കവസ്ഥയിൽ നിൽക്കുന്നവരുടെ അവകാശമാണ് ജാതി ഇല്ലാതായാൽ reservation പിൻവലിക്കും കുറെ നൂറ്റാണ്ട്കളോളം സവർണ്ണര് എന്ന് പറയുന്നവർ രാജാക്കന്മാരിൽ നിന്ന് എല്ലാ privileges അനുഭവിച്ചത് അല്ലെ ഇന്ത്യയിലെ ഭൂമിയുടെ വലിയ ഒരു പങ്കും കൈയടക്കി ഈഴവനെയും പുലയനെയും പറയനെയും അടിമകൾ ആക്കി ഭരിച്ചു അവരുടെ സ്ഥാനം സമൂഹത്തിൽ ഉയർന്ന് വരുന്നത് സ്വാതന്ത്ര്യതിന് ശേഷം ആണ് ഇന്ത്യയിൽ തമിഴ് നാട്ടിലും നോർത്ത് ഇന്ത്യയിലും ഒക്കെ ജാതി ഇപ്പോഴും ശക്തമാണ് ആദ്യം അത് മാറ്റൂ എന്നിട്ട് reservation മാറ്റുന്നതിനെ പറ്റി ചിന്തിക്കാം
@mrhunter3886 Жыл бұрын
Paashchathyar India il puchathode kanunna sambrathayamanu jaathi vyavastha…..
@Phoenix369req Жыл бұрын
Civil service reservation are applicable in the form of relaxation in age, number of attempts , eligibility and more..
@Phoenix369req Жыл бұрын
ഏത് caste ആയാലുംTop Rank 100 ഉണ്ടെങ്കിൽ ias ഉറപ്പ് ആണ്
@MerlynKJoseph Жыл бұрын
റിസർവേഷൻ നെ പഴിചാരത്തെ ഇരുന്നു പഠിക്കാൻ നോക്ക്
@obinvs9472 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരി
@Saranvs333 Жыл бұрын
Foundation നന്നായാൽ വീടും നന്നാവും എന്ന് പറയുന്ന പോലെ ഈ മോൾ 10 വരെ പഠിച്ചത് സിബിഎസ്ഇ il ആണെന്ന് പറഞ്ഞു. ശെരിക്കും അവിടെയാണ് ഈ മോൾക്ക് നല്ലൊരു ഫൗണ്ടേഷൻ ഉണ്ടാക്കി എടുക്കാൻ സാധിച്ചത് എന്ന് തോന്നുന്നു. സ്റ്റേറ്റ് syllabus നേ കുറ്റം പറയുകയല്ല. ഒരു 15 വർഷം മുൻപുള്ള സ്റ്റേറ്റ് സിലബസ് ഉം schools um വളരെ പരിതാപകരം ആയിരുന്നു. അന്നത്തെ adhyaapakar കുട്ടികളിൽ ഒരോ കാര്യങ്ങളിൽ അഭിരുചി ഉണ്ടാക്കി എടുക്കാൻ പരാചയപ്പെട്ടു എന്നെനിക്ക് തോന്നിയിട്ടുണ്ട്. ഒരു പോക്ക്.. അത്ര തന്നേ
@DrLsb Жыл бұрын
ഞാൻ kerala syllabus പഠിച്ച വ്യക്തി ആണ്.
@sreelekshmi3670 Жыл бұрын
Onnu podo. State il padichavr onnum aayittillalloo
@Saranvs333 Жыл бұрын
@@sreelekshmi3670 ഡോ തന്നോട് തന്നാ പറഞ്ഞത്.. താരതമ്യേന കുറവായിരുന്നു മുൻപ്.. വലിയെ6വലിയ പരീക്ഷകൾ തയ്യാറെടുത്ത് നോക്ക് അപ്പോ അറിയാം. ഒരു കാലത്ത് സ്റ്റേറ്റ് syllabus um CBSE um തമ്മിൽ ആനയും ഉറുമ്പും 5പോലുള്ള അന്തരം ഉണ്ടായിരുന്നു
@appuz3836 Жыл бұрын
@@Saranvs333 preathikich language
@Saranvs333 Жыл бұрын
@@appuz3836 yes.
@kevenliamwilliam8963 Жыл бұрын
What supportive family members. Kudos
@shortcuts9396 Жыл бұрын
Appreciating Family's supporttt & your hardwork ❤
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@shihabudheenc7477 Жыл бұрын
ഈ മിടുക്കി കുട്ടി ഇന്ത്യയിലെ ഉയർന്ന നിലയിലുള്ള നല്ലൊരു പൊസിഷനിൽ എത്തും 👍👍
@muraliprabhakaran9490 Жыл бұрын
Absolutely amazing very inspiring story 🎉
@abhayasajith5994 Жыл бұрын
To be honest, my eyes filled up. It is brilliant that she realized her dream without even going to any coaching.. hats off to you dear
@itcpclimited9670 Жыл бұрын
Orupadu. Orupadu സന്തോഷം... ഗഹന കുട്ടി mutholy dae അഭിമാനം. Sir um ദീപ mam oruapdu orupadu നല്ലവരാണ്...
@carpediem210 Жыл бұрын
Congratulations ❤
@MrAjithjoseph Жыл бұрын
How nicely she speaks wish u all the best
@anjalimp1116 Жыл бұрын
അഭിനന്ദനങ്ങൾ സഹോദരി ❤❤❤
@Chellam-x2p Жыл бұрын
അഭിനന്ദനങ്ങൾ 💐💐💐💐 പേര് പോലെ തന്നെ എല്ലാ കാര്യങ്ങളിലും 'ഗഹന'ത്തിലുള്ള കാഴ്ചപ്പാടോടെ മുന്നോട്ട് പോവാൻ സാധിക്കട്ടെ😊
@Bookthiefparadise Жыл бұрын
She chose IFS OVER IAS,IPS. That tells a lot about her passion, and she is not those "I wanna be an IAS " girl
@fidharahman-ss1dv Жыл бұрын
Well wait I really love her hardwork and passion but can I know what's wrong with having IAS as passion/dream?
@Bookthiefparadise Жыл бұрын
@@fidharahman-ss1dv nothing wrong with IAS as a dream. But majority of aspirants at some point fill IAS-IPS/IFS-IFS/IPS as their preference since society weighs a lot of value on IAS. Since she got someone in the family in foreign Service,she might be more knowledgeable about the civil services and definitely might have made the preference based on this
@Parvathi-kp5dw Жыл бұрын
@@Bookthiefparadisetop rankers choose ifs only
@Bookthiefparadise Жыл бұрын
@@Parvathi-kp5dw actually ifs comes out to be 3rd Or 2nd preference for most(not for everyone though)
@binu44464 Жыл бұрын
@@BookthiefparadiseWhat about irs(it)
@sulaimahmad6685 Жыл бұрын
BA History 😃👍
@sanam4898 Жыл бұрын
🙋
@Misslolu_ff Жыл бұрын
😊😊
@muhammedshakkeer6995 Жыл бұрын
self study only..... great motivation....!!
@JenuzzVlogs Жыл бұрын
Aww great achievement 🔥🔥
@suruhhh123 Жыл бұрын
Hi
@sheelajoy4299 Жыл бұрын
സ്കൂളിൽ പോകാത്ത അലവലാതി കൾക്ക് കുടവരെ പിടിച്ചു കൊടുക്കണമെന്ന് ഓർക്കുമ്പോൾ ഇവർക്ക് എന്തു കൊണ്ട് മന്ത്രി പുംഗവൻ മാർക്ക് മുകളിൽ പോസ്റ്റ് കൊടുത്തു കൂടാ റാങ്ക് ഒക്കെ കാണുമ്പോൾ ഇവനൊക്കെ ഉള്ളിൽ ചിരി ക്കുന്നുണ്ടായിരിക്കും , കുറെ പാവകളെ കൂടി കിട്ടി യല്ലോ എന്നോർത്ത്
@smithaa1078 Жыл бұрын
സത്യം
@jesnajose5619 Жыл бұрын
I agree!
@shibilinshibilinkerala1101 Жыл бұрын
ഇത് ജനാതിപത്യ രാജ്യമാണ് . ഇവിടെ ഏതൊരു പൗരനും ഭരണാധികാരിയാകാം . വിദ്യാഭാസം അതിനൊരു തടസമല്ല
RIP to her same age cousins and neighbours kids 😂😂😂😂😂
@Ammu9999-S Жыл бұрын
🤣🤣🤣🤣
@dhquotes7461 Жыл бұрын
😂
@smithaa1078 Жыл бұрын
😂😂😂
@reshmaslukose6424 Жыл бұрын
😅😅😅😂😂😂
@makenomistake33 Жыл бұрын
ഇത് പാലാ ആണ്. ഇത്പോലെ ഒരുപാട് പേര് ഓരോന്നും നേടാൻ കണ്ണും പൂട്ടി പഠിച്ചോണ്ട് ഇരിപ്പുണ്ട്. അത്കൊണ്ട് അവിടെ അവളെ കണ്ട് പഠി എന്നൊന്നും ആരും പറയില്ല. എല്ലാവരും മത്സരമാണ്. പത്രത്തിൽ ഫോട്ടോ വരുമ്പോ ജനം അറിയുന്നു.
@real-man-true-nature Жыл бұрын
BA History, MA Political Science .... Not a Medical & Engg student
@enlightwithprism2683 Жыл бұрын
Midukki.... Good talks of the whole family members....super family.... And congratulations..
@nivedhyaramesh9306 Жыл бұрын
She is so down to earth.
@Sibikuttan25 Жыл бұрын
എത്ര നല്ല പെരുമാറ്റം❤
@marykoshylmhss9559 Жыл бұрын
Congrats mol,ജെയിംസ് സർ & ദീപ. ഒരുപാട് സന്തോഷം.... 🙏🙏👍👍
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@geethadevi7589 Жыл бұрын
Athe ethra abhinadhichalum mathiyavilla oru kochinginum pokathe Achan parayunnathu ketto ellam molude plan aanu aarum supporitilla ellam ottakku aniyanum koodi Mole mattu ulla kuttikalkku oru role model aanu Othiri Snehathode Athilete Proud ode 🥰🙏💐
@pappettan6668 Жыл бұрын
Evide coaching centre il okke poi medachu kuthiyat njan onnum enn vare UPSC interview polum ethan pattathe avasanam pressure sahikan pattand dha epo videshath poi joli cheiyunu. E pullikari oru centres il polum povathe success airikunnu..... Entha alle !!!!!!..... Well deserving victory my dear comrade. Hatts off ❤❤❤❤
@sarath9484 Жыл бұрын
Check her background...btw that doesn't make her achivement less she did a great job..
@pappettan6668 Жыл бұрын
@@sarath9484 who told you that her achievement is small????
@sarath9484 Жыл бұрын
@@pappettan6668 I didnt mean it..just told u to check her background,that made her strong from childhood..that's wht I meant..but she utilised those resources available to her to the maximum..iyalu coaching nu okay poi,aa kuty ottakirunu padichu ennu paranja kondu paranjatha
@jeslojohn7226 Жыл бұрын
Happy to hear without going to coaching classes you cleared the exams. And it should be followed by others and shut down coaching centers as it is for a job and not a course for further study
@divine-voice Жыл бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്ക് ഇടയാകാതിരിക്കട്ടെ. യേശുവിനെപ്രതി ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു. ~ ഗലാത്യർ 6 : 14 (Bible)
@anubanu97 Жыл бұрын
Alphonsa college Pala❤️
@anjufrancis1098 Жыл бұрын
Congratulations gahana🎉
@കണ്ഠംരുസ്വാമി Жыл бұрын
Hard work നേ ക്കാൾ നല്ലത് smart work ആണ്... ഗഹന നിങ്ങൾ എന്നെ സഹായിക്കുമെങ്കിൽ ഞാൻ smart work ചെയ്യാൻ തയ്യാർ ആണ്.. ഇന്ത്യൻ നിയമ പ്രകാരം 21 വയസ്സു കഴിഞ്ഞ യുവാവും 18 കഴിഞ്ഞ യുവതിയും തമ്മിൽ വിവാഹം ആകാം..
@athulsuresh091 Жыл бұрын
ഇവിടെ വർഷങ്ങൾ ആയി psc കോച്ചിങ്ന് പൊക്കൊണ്ടിരിക്കുന്ന ഞാൻ 🤪🤪.. ഒന്നും അങ്ങ് ആകനില്ല.... എല്ലാം just miss ആയി പൊക്കൊണ്ടിരിക്കുവാ😌😌
@SuhailaSiddiq-vj4bc Жыл бұрын
അഭിനന്ദനങ്ങൾ... ഈ ചിരി പോലെ മനോഹരമായിരിക്കട്ടെ ഇനി ഓരോ പടവും ..🎉❤
@thahirmarakar1860 Жыл бұрын
🤔
@SuhailaSiddiq-vj4bc Жыл бұрын
@@thahirmarakar1860 അതായത് ആ മോളെ ചിരി കാണാൻ എന്ത് ഭംഗിയാണല്ലേ.. അത് പോലെ മനോഹരമായിക്കട്ടെ അവരുടെ ഭാവിയും എന്ന് .
@shamsuknd922 Жыл бұрын
@@SuhailaSiddiq-vj4bc Maladwar gold and diamonds .Hygiene meets purity
@RahulDas-xv9bx Жыл бұрын
Santhosham ayi erikku chechi... Adipoliii👍🏻👍🏻🫡👏👏👏
@jo-dk1gu Жыл бұрын
മിടുക്കി...congrats
@Anjuvishnu12125 ай бұрын
Alphonsa college palayil ente senior ayitt padicha chechi
@mariakjoseph8248 Жыл бұрын
പാലാക്കാരി ❤️
@lijokoshy9352 Жыл бұрын
പണ്ടൊക്കെ ഈ IAS, IPS നല്ല ഒരു ജോലി ആയിരുന്നു. ഇപ്പൊ ഇതൊക്കെ വന്നു ഒരു അടിമ പണി ആയി വരുന്നുണ്ടോ എന്നൊരു സംശയം.
@aleenaros7471 Жыл бұрын
Why?
@smithaa1078 Жыл бұрын
അടിമപ്പണി തന്നെ. അതും രണ്ടും മൂന്നും തോറ്റു നിൽക്കുന്നവരുടെ കീഴിൽ
@itsmejk912 Жыл бұрын
ജനങ്ങൾ എന്തിനാണ് ഈ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നത് 😤. പുതിയൊരു വിദ്യാഭ്യാസം ഉള്ള ജനപ്രതിനിധികളേ കണ്ടെത്തികൂടെ
@JohnAbraham1987 Жыл бұрын
@@itsmejk912 : Janangall viddikall !
@dianamoses7835 Жыл бұрын
അതുകൊണ്ടല്ലേ അവർ ifs എടുക്കുന്നത്
@sujiths2748 Жыл бұрын
അഭിനന്ദനങ്ങൾ ❤️
@abdulameer7391 Жыл бұрын
self study masha Allah❤
@KRANAIR-jn3wm Жыл бұрын
കോച്ചിംഗ്-നുഒന്നും സ്ഥാപനങ്ങളില്‍ പോയില്ലെങ്കിലും ഏതാനും ചില SUBJECTS- EXPERTS ആയ EXCELLENT വഴികാട്ടല്‍ ഇതിന്‍റെ പിന്നില്‍ ഉണ്ട് എന്നത് ആരും മറക്കരുത് /അവരുടെ അശ്രാന്ത പരിശ്രമങ്ങള്‍ ഇതിന്‍റെ പിന്നിലുണ്ട് എന്ന് ചില അധ്യാപകര്‍ പറയുന്നുണ്ട് /ആ പേരുകള്‍ പറയുന്നതിനോട് താല്പര്യം ഇപ്പോള്‍ ഉള്ള ന്യൂ ജന്‍ കാര്‍ക്കില്ല...../കാരണം അവരാരും പ്രസ്സിദ്ധരല്ല ...., IAS-ന്‍റെ എല്ലാ വശങ്ങളും നന്നായിട്ട് അറിയാവുന്നവര്‍ ഉണ്ട് പ്രസിദ്ധരല്ലാത്തവര്‍ ആയ അധ്യാപകര്‍ ..../
@natureloverkerala1773 Жыл бұрын
Congrajulation Gahana from pala
@navaneethajayakumar5116 Жыл бұрын
This time ,we could not see any interview of any toppers from Kerala Cadre..sad truth
@kavithasunder4993 Жыл бұрын
A big CONGRATULATIONS to you Gahna mol, we all are proud of you dear with blessings from an aunt....❤❤
@jaysuryasivadasan79239 ай бұрын
In civil services exam kerala is very poor compared to other states like bihar, rajasthan up, even other southern states like andhra & tamilnadu are much better, only now students are performing
@ajeeblebba7132 Жыл бұрын
അഭിനന്ദനങ്ങള്‍ മോളെ
@Mybeautyqueen508 Жыл бұрын
ഇനിയെങ്കിലും പഠിക്കണ്ട കാര്യം ഇംഗ്ലീഷ് ഭാഷ ആണ് important.. നമ്മൾ ഭാഷ അറിയാതെ എവിടേം എത്തില്ല..... നമ്മുടെ കേരളത്തിൽ ഇംഗ്ലീഷ് medium പഠിക്കാൻ പഠിപ്പിക്കാൻ എന്റെ വീട്ടുകാർക്ക് പറ്റിയില്ല.. സങ്കടമൊന്നുമില്ല എന്നാലും ചെറിയ ഒരു ബിസ്‌മം.. കാരണം മുന്നോട്ട് ഓരോന്ന് കാണുമ്പോൾ അവിടെ എത്താൻ ലാംഗ്വേജ് വല്യ ഒരു കാര്യം ആണെന്ന് മനസ്സിലായി.. എന്നാലും പരിശ്രമിക്കുന്നു മലയാളം medium പഠിച്ചു ഇവിടെ വരെ എത്തി ഇനി ലാംഗ്വേജ് ഒന്ന് സെറ്റ് ആക്കണം.... 😍കൂടെ കഴിവും നമ്മുടെ ലാംഗ്വേജ് കൂടെ ഉണ്ടെങ്കിൽ എല്ലാം ok..
@nitheeshnarayanan6895 Жыл бұрын
Great....അഭിനന്ദനങ്ങൾ.....🙏
@manoharanmvoo4286 Жыл бұрын
അഭിനന്ദനങൾ
@alenready Жыл бұрын
Great ❤
@Shari6908 Жыл бұрын
Kannil kanda online coaching num okke chernn pysayum poi oru list ilum illathe irikkunna njn🥴
@leenavarghese7868 Жыл бұрын
Proud moment.All the best.
@nycilah7050 Жыл бұрын
Acting ഇല്ലാത്ത അവതരണം... ചില ചാനൽ കണ്ടാൽ... 😇... എന്തായാലും... ആശംസകൾ... വലിയ വിജയം... Without Coaching 💪
@sheelajoy4299 Жыл бұрын
ചെത്ത് തോഴി ലാളിയാൽ suspend ചെയ്യപ്പെട്ട IPS officer നെ ഓർക്കുന്നു
@smithaa1078 Жыл бұрын
😂
@LisbeJ Жыл бұрын
ജനാധിപത്യസംവിധാനത്തിൽ ജനപ്രതിനിധി ക്കാണ് അധികാരം . ഗവൺമെന്റിന്റെ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുന്ന സേവകരാണ് ഉദ്യോഗസ്ഥൻമാർ (civil service) . ഒരു സംസ്ഥാനത്തെ ഏറ്റവും വലിയ ഉദ്യോഗസ്ഥനാണ് ചീഫ്സെക്രട്ടറി . പദവിയിൽ അദ്ദേഹവും ജനപ്രതിനിധികൾക്ക് താഴെയാണ്. നിങ്ങൾ ചായക്കാരനെന്നോ ചെത്തുകാരനെ മകനെന്നോ വിളിച്ചോളൂ ... വസ്തുത ഇതാണ്.
@shibilinshibilinkerala1101 Жыл бұрын
1) aa suspension pinvalichu. IAS,IPS etc are directly under president of India. So if the officer went to court,the cm of state will get screwed up 2) This is a democratic country. ഇവിടെ ജനങ്ങളും അവർ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുമാണ് ഏറ്റവും മുകളിൽ
@shifanasalim3429 Жыл бұрын
Midukki....... Congrtz dear
@rajenterprises570 Жыл бұрын
Only mathrubhumi has highlighted the civil service results...
@talex8152 Жыл бұрын
Congragulations
@AbdulHameed-iq6nx Жыл бұрын
Congratulation
@_GOLDENBIRD_ Жыл бұрын
Kottayath palayil olla enik upsc prepration nu palayil thanne olla thangal oru inspiration thanne aan 😊🥰
@aryasr7004 Жыл бұрын
Congratulations dear... Proud of you
@neelambaridevaragam5043 Жыл бұрын
Congratulations 💝💝💝💖💖💖
@arifajabir53 Жыл бұрын
Congrats dear Gahana
@MrParappallil Жыл бұрын
സ്കൂളിൽ പോകാത്ത മന്ത്രികൊശവൻമാരുടെ ഏറാൻമൂളിയാകാനുള്ള അവസരം ഈ പാവത്തിനു കൊടുക്കരുതേ ഈശ്വരാ
@sheelajoy4299 Жыл бұрын
So true
@smithaa1078 Жыл бұрын
IFS aanu option koduthekkunnathu. കേരളത്തിൽ നിൽക്കണ്ട