iQUBE വളരെ നല്ല വണ്ടി തന്നെ ആണ്. പല സ്ഥലങ്ങളിൽ ഉള്ള ഒരുപാട് ആളുകളുമായി ഉള്ള user review വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്. എല്ലാവരും വളരെ മികച്ച അഭിപ്രായം തന്നെ ആണ് പറഞ്ഞത്. ഹബ്ബ് മോട്ടോർ സിസ്റ്റം ആയതു കൊണ്ട് ടയർ മാറ്റുമ്പോൾ കൂടുതൽ ടയർ പീടികക്കാർ ഇത് repair ചെയ്യാൻ നിൽക്കാറില്ല എന്ന പരാതി മാത്രമേ കൂടുതൽ ആളുകൾക്കും ഉള്ളൂ
@shanjaiks75837 ай бұрын
Baiju sir ,പറയാനുള്ളത് വെട്ടി തുറന്നു പറയുന്നത് നല്ല സ്വഭാവം തന്നെ ❤
@jamesvplathodathil7987 ай бұрын
Baiju N Nair, "എല്ലാം" വെട്ടിതുറന്ന് പറയും എന്ന് ആശിക്കുന്നതും , ഒരു ആശയായി കരുതുന്നതാണ്, നിരാശ ഉണ്ടാകാതിരിക്കാൻ നല്ലത് .! 🤓
@sajipunathil7 ай бұрын
Navigation / map is missing which is very useful in scooter. Ola and Ather has this feature
@naijunazar30937 ай бұрын
ബൈജു ചേട്ടാ, പെട്രോൾ ടുവീലർ നിർമ്മാതാക്കളുടെ ഇലക്ട്രിക് വാഹനങ്ങൾ വളരെ നല്ല നിർമ്മാണ നിലവാരം പുലർത്തുന്നവയാണ്. പക്ഷേ വില എൻഫീൽഡ്ന്റെ റേഞ്ച് ആണെന്ന് മാത്രം. പിന്നെ ചേട്ടൻ ടുവീലർ റോഡിൽ ഓടിച്ചു റിവ്യൂ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം
@salamtm33587 ай бұрын
ഓടിക്കൽ is not walking നാണം കെടുത്തരുത് Biju ചേട്ടന്റെ വിഗ്ഗ് പാറിപോഗും.
@prasoolv10677 ай бұрын
Most trusted ev scoter in india👍🏻
@MuhammedRifas-e7i7 ай бұрын
ഞാൻ use ചെയ്യുന്നുണ്ട് since 2.5 years..27000 km ആകുന്നു. No major problem yet
@averagestudent43587 ай бұрын
On road ethra aayi
@JaiKumar-xd3px4 ай бұрын
Really no issue at?
@shamsumuhammad44323 ай бұрын
വണ്ടി വലിക്കുന്നു ഉണ്ടോ
@MuhammedRifas-e7i3 ай бұрын
@@shamsumuhammad4432 yes... ഒരു പ്രശ്നവും ഇല്ലാ
@MuhammedRifas-e7i3 ай бұрын
@@JaiKumar-xd3px yes.. No issue👇
@geosp19867 ай бұрын
ടിവിഎസ് ഐക്യൂബ് ഞാൻ കൊല്ലത്ത് ജോലി ചെയ്തിരുന്നപ്പോൾ വാങ്ങിയിരുന്നു. പക്ഷേ ഇപ്പോൾ അത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. എന്റെ സ്വന്തം സ്ഥലം ഹൈറേഞ്ച് ആണ്. എന്നുവച്ചാൽ കുഞ്ചിത്തണ്ണി മൂന്നാർ. ഏകദേശം ഒരു 50 കിലോമീറ്റർ ഓടി കഴിഞ്ഞാൽ മോട്ടർ ചൂടായാൽ പിന്നീട് ഒരുമാതിരിപ്പെട്ട കയറ്റം വലിക്കത്തില്ല. മാത്രമല്ല ഇവിടെ അടുത്ത് സർവീസ് സെന്റർ ഉള്ളത് എറണാകുളത്താണ്. സർവീസ് സെന്റർ അടുത്ത് ഉണ്ടെങ്കിൽ മാത്രം ടിവിഎസ് ennallla electric സ്കൂട്ടർ എടുത്താൽ നല്ലത്
Using tvs iqube for last 2 years.. 30k mileage.. great vehicle..
@sibinmadhav7 ай бұрын
Rear View Mirror മാത്രമാണ് ഒരു Toy Scooter Look നൽകുന്നത്. എന്റെ Iqube Stock Mirror മാറ്റി Ntorq ന്റെ Mirror വച്ചപ്പോ വേറൊരു look ആയി
@shameermtp87057 ай бұрын
I waiting for Good electric scooter. In my list TVS iqube & Ather Ristha. Valuable review 🤝.
@shajipmathai59807 ай бұрын
ചാണക കമൻ്റ കലക്കി. പതിവുപോലെ ചിരിക്കാനുള്ളതു കൂടി തരുന്നതിന് നന്ദി🙏
@mansupp19377 ай бұрын
എൻ്റെ പൊന്നെ ഓർമിപ്പിക്കല്ലെ. എനിക്ക് ചാണകം ഗോപിയെ ഓർമ്മ വരും.😂😂😂😂😂😂😂😂
@hadhisulaiman7 ай бұрын
Inshallah 💚
@AjithKumar-rc3jf6 ай бұрын
മോട്ടോറിനെ പറ്റി ഒന്നും പറയാതെ ചാണകം... എന്നൊക്കെ പറഞ്ഞു വല്ലാതെ ബോറടിപ്പി ച്ചതല്ലാതെ.. 🤭
@binoyphp6 ай бұрын
Sankikal odiko
@24327686 ай бұрын
നിന്റെ ഫോട്ടോ കണ്ടപ്പോ മനസ്സിലായി ഏത് വീഡിയോ ആയാലും നിന്റെ തീട്ടം attitude 🤣🤣🤣
@sreejithjithu2327 ай бұрын
അടിപൊളി Ev.. 👍
@jacobvjames55537 ай бұрын
Side mirror oru vibration undu, vere oru kuzhappom illa, good vehicle 👍👍🔥🔥
@justineantony83546 ай бұрын
On road rate please
@jacobvjames55536 ай бұрын
@@justineantony8354 1.6 lakh including 5year warranty
@Root_0664 ай бұрын
No deceleration in case of Ather. And if engine braking is required, can turn the accelerator in reverse direction and get regeneration kick in. So can save brake pad wear. Perfect engineering. Have not tried TVS yet.
@prasadgvr77687 ай бұрын
ഇലക്ട്രിക് സ്കൂട്ടറുകളിൽ ഏറ്റവും ഗുരുതരമായ പ്രശ്നം ആദ്യം എടുക്കുമ്പോൾ 75 % കാണിച്ച് ഒരു 2 km ഓടിയാൽ പിന്നെ കാണിക്കുന്നത് 38 % മിക്ക വണ്ടികളും അന്വേഷിച്ചപ്പോൾ ഇത്തരം തെറ്റായ വിവരം നൽകുന്നെന്നാണ് അറിഞ്ഞത്.... ഇനി രണ്ടും കൽപ്പിച്ച് ഓടിച്ചാൽ 40-42 km എത്തിയാൽ Dry warring .... ശരിക്കും പെട്ടു പോകും.... Accurracy ഒട്ടും ശരിയല്ല ഒരു Company യുടേതും..... എണ്ണയാണെങ്കിൽ ക്യാപ് ഊരി നോക്കാം ഇത് എന്ത് കുന്തം ചെയ്യും 😮😮
@aruna.r.39637 ай бұрын
😂😂👍🏻
@ajinilambur7 ай бұрын
Njaan odikkunna ather il ithu vare angne undayitilla.. ather 450x. Gen 3.1 1 yr kazhinju.33k km odi.
@harishpm28837 ай бұрын
Njan ola ഉപയോഗിക്കുന്ന ആളാണ്.. എനിക്ക് അങ്ങിനെ oru അനുഭവം ഇല്ല.. ആഴ്ചയിൽ 5 ദിവസം മിനിമം 80 km to 120 km oro ദിവസവും ഓടണം ഞാൻ allengil ഓഫീസിൽ ആരെങ്കിലും.. ഇത് വരെ പ്രശ്നം ഉണ്ടായിട്ടില്ല.. ഞാൻ tvs ntroq ആയിരുന്നപ്പോൾ 8000-10000 rs petrol monthly ആയിരുന്നു.. ഇപ്പോൾ സോളാർ കൂടെ ഉള്ളത് kond zero ആണ്.. 185 km eco modelum 143 normal mode lum കിട്ടുന്നുണ്ട്.. രണ്ടും mix ചെയ്ത് ഉപയോഗിക്കുമ്പോൾ 165 km sure ആയിട്ട് കീട്ടുന്നുണ്ട്
@harishpm28837 ай бұрын
Ee വണ്ടി eco മോഡിൽ maximum 45 km/hr മാത്രമാണ് 150 km കിട്ടുന്നത്.. Normal mode 110 km ആണ്
@akhilmahesh72017 ай бұрын
nalla vandi ahne❤ look wise also
@KLRaju-xc7gv9 күн бұрын
Main is sir good shocks for rider in pot holes ,humps etc sir no shoky .sir
@najafkm4067 ай бұрын
Yaaa mone... 150 km range is really good for daily commuting, authenticity of established TVS company will boost the sales
11:40 NO❌. ഒരു ചെറിയ half face helmet മാത്രമെ ഇരിക്കത്തുള്ളൂ. Storage deep അല്ല. 13:43 Seat close ചെയ്യാൻ പറ്റില്ല. That's wrong advertising. Because I know so. Checked with TVS provided "helmets". Had to settle with the crappy tiny half face hat while taking delivery of a 3.4kWh model i-cube. Just like the one used by the rider in this video 15:02 .
@harikrishnanmr94597 ай бұрын
150 km range കൊള്ളാം പക്ഷേ വില അത് സാധാരണകാരന് താങ്ങുന്നതിലും കൂടുതൽ ആണ് iQube 100 km range ഉള്ള ആളോട് ചോദിച്ചപ്പോൾ ആ റേഞ്ച് കിട്ടുന്നുണ്ട് എന്നാണ് പറഞ്ഞത്.150 കിട്ടുമായിരിക്കും
@subinmn6 ай бұрын
I qube s njan medichu 15 masathinullil 2 thavana battery complaint aayi.... majority time um service centre il aan ....huge delay for replacement
@jijesh47 ай бұрын
ദിവസവും ഒരു പാട് കിലോമീറ്റർ ഒടുന്ന ആളുകൾക്കു ഇലക്ട്രിക്ക് സ്ക്കുട്ടർ തന്നെ നല്ലത് പെട്രോൾ വില ഇത്രയും ഉയന്നു നിൽക്കുമ്പോൾ ഇലക്ടിക്ക് വണ്ടിയാണു നല്ലത്
@pradeeppillai33477 ай бұрын
ഇൻ്ററോ പൊളിച്ചു ..... ചാണകത്തിൽ ചവിട്ടാതെ മാറിനടന്ന മലയാളികൾ അതുവാരി പുണരുന്നത് കണ്ടഞാൻ ❤ അതിനാൽ മേലാസകലം അഭിഷേകം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്നു.....🎉🎉🎉
@sajikuttan5956Ай бұрын
TVS iqube വാങ്ങാൻ ഉദ്ദേശിച്ചത്. പക്ഷെ jupiter 110cc വാങ്ങി. 110,000 രൂപ വില. No fear of range, blasting, electronic issues. Just peace of mind.
@ArjunKumar-jq9ku7 ай бұрын
Nigale puli anne Nice ayittu ellavarkkum pani kodukkunnnde
@M7tech.7 ай бұрын
Baiju Etta polii😻😻😻
@brahmmananda7 ай бұрын
Head light ittu kazhinjal front indicators kaanan budhimuttanu, opposite varunnavark..
@sreejithsreenivasan98477 ай бұрын
Very Good video 😊 Plz try to give a review on Ather Rizta also...
@riyaskt80037 ай бұрын
ഇനി ഏതായാലും 300 km range ആകട്ടെ എന്നിട്ട് എടുക്കാം
@mohanlalmohan62917 ай бұрын
😂😂
@tsntsn94787 ай бұрын
Same waiting 😂
@wollcana7 ай бұрын
ലോട്ടറി ടീംസ് ആണല്ലേ 😊
@ArifaShanavas-i4m7 ай бұрын
300 km kittunna vandi irangiyittundallo...
@anuthomas92887 ай бұрын
100 km nu 1laksham.. 150 km nu 2laksham.. Apol 300 km nu 4 laksam rs vila varum😂😂😂
@pradibhavnairvettath84997 ай бұрын
Thank you🙏🏼
@sammathew11277 ай бұрын
In this modern day.. all the scooters and bikes must mandatorily have maps enabled
@arunr1127 ай бұрын
അപ്പുക്കുട്ടൻ എവിടെ ഇപ്പോൾ സ്ഥിരം ശ്യാം ആണെല്ലോ ക്യാമറാമാൻ
@ansarv25296 ай бұрын
Kattadichu Voice Break avunnund . Mikintay kooday oru dead cat use cheythal problem solvakum.
@shameerkm117 ай бұрын
Baiju Cheettaa Super 👌
@jinopulickiyil46877 ай бұрын
Highly cemented profiles?
@vshibu20037 ай бұрын
വണ്ടി ഓടിക്കാതെ riding experience പറയുന്ന ബൈജുവിന്റ കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു.
@navasmuhammed72187 ай бұрын
മാനേജ്മന്റ് പണി എടുക്കാറില്ല, പക്ഷേ ലക്ഷം വരുമാനമുണ്ടാക്കും 😊
@EmiG-tt5cm7 ай бұрын
😂 helmet vechal it will create issue to 👩🦲 .. Athu kondu 😂
@Anishsivaraman7 ай бұрын
Wig ആണ് വച്ചിരിക്കുന്നത് എന്ന് തോന്നുന്നു @@EmiG-tt5cm
@jibish79997 ай бұрын
@@EmiG-tt5cmഞാൻ വെക്കുന്നുണ്ട് 😅
@EmiG-tt5cm7 ай бұрын
@@jibish7999 wig is pricey 😂😂. Dhathanu karanam😅
@arjunajaykumarkerala7 ай бұрын
വണ്ടിക്ക്. ഒരു കുഴപ്പവും ഇല. Icube. Orike ആക്സിഡൻ്റ് aaai. Leg fracture ആയെങ്കിലും vandiku ഒരു problm ഉണ്ടായില്ല.
@hydarhydar62787 ай бұрын
Ev എത്ര റേഞ്ച് ഉണ്ടായാലും... ക്വാളിറ്റി ഉണ്ടെന്നു പറഞ്ഞാലും.. ബ്ലാസ്റ്റ് ആകുന്നതും... ഫോർക്ക് പൊട്ടിപോകുന്നതും ഭയാനകം തന്നെയാണ്.... എനിയും ഒരുപാട് മാറേണ്ടിയിരിക്കുന്നു... എന്നിരുന്നാലും ഉള്ളതിൽ നല്ലത് iqube തന്നെയാണ്.... ഓല ഒക്കെ ഒണങ്ങിയ ഓലമടൽ പോലെയാണ്.. എപ്പോൾ വേണേലും ഓടിയാം.....
@FarsanP-j5v5 ай бұрын
Bajaj chetak and TVs IQob ❤
@muhammedpp36895 ай бұрын
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ് നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
@rag2787 ай бұрын
ഇപ്പോൾ ലഭിക്കുന്ന മികച്ച ഇലക്ട്രിക് സ്കൂട്ടർ
@ignatiousjoseph50256 ай бұрын
Mazha nanajal hazard switch and down p swich press cheythal return varilla...after service people said they need change switch..but theydont have no stock...meny people waiting this switch
ഞാൻ ഒരു കൊല്ലം മുൻപ് ഐ ക്യൂബ് S വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു നല്ലതാണ്. ആകെയുള്ള കുഴപ്പം മുൻഭാഗത്തു അവർ ചെറിയ ഒരു സ്റ്റോറേജ് സ്‌പേസ് പോലും കൊടുത്തിട്ടില്ല. ഒരു മൊബൈൽ വയ്ക്കാനുള്ള സ്പേസ് എങ്കിലും വേണമായിരുന്നു അത് ഒരു കുറവായി തോന്നി ബാക്കി എല്ലാം സൂപ്പർ ആണ് . പിന്നെ ഹെൽമറ്റ് ഒരു ഹെൽമെറ്റ് വയ്ക്കാൻ പറ്റുള്ളൂ 👍
@rameshcherukutty10757 ай бұрын
ഇത്രയും മലയാളത്തനിമയോടെ ചെയ്യുന്ന വേറൊരു അവതാരകൻ ഇല്ല
@vinodtn23317 ай бұрын
കൊള്ളാം ❤👍
@arjuvan7 ай бұрын
Last year father ne vendi vagi its good but vagan vendi aneshich nadakanm kochi il only 2 showrooms
@babud64047 ай бұрын
ഹബ്ബ് മോട്ടോർ വരുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് ടയർ ചേഞ്ച് ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുണ്ട് എന്ന് പറയുന്നത് ശരിയാണോ
@Sreejith.Thekkummuri7 ай бұрын
Ultraviolette F77...onnu review cheyyamo...!? Want to hear your views.
@sanal_tld7 ай бұрын
കാലം മാറിയപ്പോൾ മാറുന്ന ചിന്താഗതിയിൽ നിന്നും വന്ന മാറ്റമാണ് ചാണകത്തോട് ഉള്ള വിരക്തി. എത്ര വൃത്തി ഒന്നും വേണ്ട ആവശ്യം ഇല്ല നമ്പൂതിരി ഒന്നും അല്ലാലോ.
@DRACULA_KING_7 ай бұрын
ഒരു കാലത്ത് നാട്ടിൽ ചാണകം മെഴുകിയ തറകൾ ആയിരുന്നു..കൃഷി ഇടങ്ങളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒരു വസ്തു..ഇന്നും നല്ല നാടൻ പശുവിൻ്റെ ചാണകത്തിന് വൻ ഡിമാൻ്റ് ആണ്..ഹൈന്ദവ പൂജകർമങ്ങൾക്കും മറ്റും ഒഴിച്ച് നിർത്താൻ കഴിയാത്ത വസ്തു..ഇത്രയും ഉപയോഗം ഉള്ള ഉത്പന്നങ്ങൾ തരുന്ന പശുവിനെ ഗോമമാതാവായി ഒരു സ്ഥാനം കൊടുത്ത പൂർവികർ ❤
@ashokgopinathannairgopinat14517 ай бұрын
👏🏻👏🏻👏🏻😄👌🏻
@Indian-x5m7 ай бұрын
അടുത്ത വേരിയന്റിൽ ഹബ്മോട്ടോർ ഒഴിവാകുമോ??
@baijutvm77767 ай бұрын
TVS WEGO I4 വർഷമായി ഉപയോഗിക്കുന്നുണ്ട്.. ❤👍
@ahk5017 ай бұрын
Milage ethra km kittunnund ?
@vishnu_Sudarsanan667 ай бұрын
Mattu electric scooter ne kaalum look nanayitund ❤
@km41857 ай бұрын
Avidannu chetta ee randu meaning olla comedy parayan olla kazhivu kittiyathu😮😂👍
@harisankarl6292Ай бұрын
BE 9 E review ചെയ്യുന്നില്ലേ ?
@malluzchunk72527 ай бұрын
Baiju bhai e chanakam ellatha sthalam noki shoot cheythoode, keralathil chanakangal avide evideyaay kuruch koodna e kalam
@kdiyan_mammu7 ай бұрын
ഞമ്മക്ക് മദ്രസയിൽ പോയി സൂട്ട് ചെയ്യാം ചാണകം കാണില്ല
@nathkazhakuttom24627 ай бұрын
ബൈജു ചേട്ടാ കേരളത്തിൽ അവിടെയും ഇവിടെയും ചാണകങ്ങൾ കൂടുന്ന ഈ സമയത്ത് ആ ചെമ്മണ്ണ് റോഡും പച്ചയും ചേർന്ന ആ ബാക്ഗ്രൗണ്ട് കോംബിനേഷൻ, കേരളത്തിൽ കുറച്ച് നാളുകളായി തുടങ്ങിയ പുതിയ ട്രെൻഡ് പോലെ.
@shybinjohn19197 ай бұрын
Range koodi koodi varatte 👍👍
@lidhinkannankottuvalliyil89687 ай бұрын
On road price
@gireeshsarma27934 ай бұрын
Super ❤❤❤
@safeerckd7 ай бұрын
തൃശൂർ കാർക്ക് ഇട്ട് ഒന്ന് കൊടുത്തു ആദ്യം തന്നെ ❤❤❤❤😂😂😂
@mkclt-x1t7 ай бұрын
Watching iQube review from TVS Kerala Area Office. #TVS OEM Employee
@raheempoongadan63177 ай бұрын
നമ്മുടെ videographer അപ്പുക്കുട്ടൻ എവിടെ
@mcsnambiar78627 ай бұрын
നമസ്കാരം 🎉🎉🎉
@saajithsubhash72477 ай бұрын
വന്ന വണ്ടി എവിടേ പോയി എന്ന് തിരയുന്ന baiju ചേട്ടൻ 😂❤️❤️❤️
ഹലോ ചേട്ടാ ഫോഴ്സ് ഗൂർഖയുടെ റിവ്യൂ ഒന്ന് ചെയ്യാമോ ഫൈവ് ഡോർ വേർഷൻ
@pinku9197 ай бұрын
If the range increases people will buy more evs.
@safasulaikha40287 ай бұрын
TVS iQube🔥
@muhammedfayis62647 ай бұрын
Fasino hybrid onn review cheyyamo
@maneeshkumar42077 ай бұрын
Present ❤❤
@arjuvan7 ай бұрын
Meteril new features vannitinde
@lifeinindiakerala42207 ай бұрын
Battery 🔋 price എത്ര !!!!
@idukkistraveller70707 ай бұрын
Gurkha 5 door avida?
@ypcathiruvanthapuram49867 ай бұрын
Love you baiju chettaaaa❤
@sunilsunilspallickal33566 ай бұрын
150 km range ulla IQB ന് ഓൺ റോസ് പ്രൈസ് രണ്ട് ലക്ഷത്തി പതിനാറായിരം രൂപ (216000), 180km Range ഉള Ol A ക്ക് ഓൺ റോഡ് ഒരു ലക്ഷത്തി പതിനാറായിരം രൂപ ( 1 16000 ) Ola -യെ വെച്ച് നോക്കുമ്പോൾ എന്തു കണ്ടിട്ടാണ് TVS IQUB വാങ്ങേണ്ടത്
@abhinand46144 ай бұрын
Ola nte service review onnu check chyy
@rockey40174 ай бұрын
ഓല ഒരു കൊല്ലംകൊണ്ട് അടുപ്പില്‍ വെക്കാം😅
@AKHIL-d473 ай бұрын
Ola 🔥 katthum enn olla problem mathrme ollu pinne vazhi ill kidakkum athu pole olla kochu kochu problem mathrm ollu
@samuvalphilip54777 ай бұрын
വില ഭയങ്കര കൂടുതലാണ് tvs ഇലട്രിക് സ്കൂട്ടറിനു
@hetan36287 ай бұрын
ഇന്ത്യൻ വാഹന കമ്പനികൾ ഇന്ത്യയുടെ അഭിമാനം ഉയർത്തുകയാണ് മുന്തിയനം വിദേശ വാഹനങ്ങളെ കിടപിടിക്കുന്ന രീതിയിൽ എത്തിച്ചേരുകയാണ് ഇന്ത്യൻ വാഹന കമ്പനികൾ..
@lijik56293 ай бұрын
I think now we can even start to buy EV scooters
@shamalsham7 ай бұрын
Ee vandiku quality issues undayile, on old models.
@vishnugopi86017 ай бұрын
Volkswagen Passat video cheyyamo?
@ashiq5097 ай бұрын
ok
@salmanfarissaqafisaqafi2205 ай бұрын
sooper❤
@sreejithvellora1107 ай бұрын
ബൈജു ചേട്ടാ 💞💞❤️ഗുഡ് മോർണിംഗ് 💐💐💐💐💐
@aswinhari43747 ай бұрын
Hub motor അല്ലേ... അതും ഇത്രേം വിലക്ക് അത് മുതലാണോ?
@ccccyyyghdlo33757 ай бұрын
Hub motor problem എന്താ?
@manojthyagarajan85187 ай бұрын
ചെറിയ വെള്ളക്കെട്ടിലൂടെ വണ്ടിയോടിച്ചു പോയാൽ മോട്ടോർ വെള്ളത്തിൽ മുങ്ങും
@ramadasp2962Ай бұрын
@@manojthyagarajan8518അതിനെന്താ...? താങ്കൾക്ക് അനുഭവമുണ്ടോ..? എൻ്റെ വണ്ടി 20000 കി.മീ. ആയി... വെള്ളത്തിലൂടെയും അല്ലാതെയും ഓടിയ്ക്കുന്നു.. ഒരു പ്രശ്നവുമില്ല... വെറുതെ ഓരോരോ നെഗറ്റീവ്സ് അല്ലെ...
@muhammedpp36896 ай бұрын
ഒരു i qube വാങ്ങി കുടുങ്ങി മക്കളെ. മഴയായാൽ നിൽക്കാതെ hazard symbol ഉം beep സൗണ്ട് ഉം ആണ്. 2ആഴ്ചക്കുള്ളിൽ 4 പ്രാവശ്യം സർവീസ് സെന്ററിൽ കയറി. ഇപ്പോഴും കംപ്ലയിന്റ് മാറിയിട്ടില്ല.
@ignatiousjoseph50256 ай бұрын
Same problem...they want change switch..but no stock..still waiting
@muhammedpp36896 ай бұрын
നാളെ 6 ആം പ്രാവശ്യം കയറാൻ പോവുന്നു
@muhammedpp36896 ай бұрын
ഇന്ന് വാഹനത്തിൽ കയറ്റി കൊണ്ടുപോയി
@muhammedpp36895 ай бұрын
20 ദിവസമായി സർവീസിന് കൊടുത്തിട്ട്. കമ്പനിയുമായി data കൈമാറി ആദ്യം ബാറ്ററി കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. പിന്നെ മോട്ടോർ കംപ്ലയിന്റ് ആണെന്ന് പറഞ്ഞു. മാറ്റാൻ 3 ആഴ്ച്ച സമയമെടുക്കും എന്നും അറിയിച്ചു. ഇപ്പോൾ പറയുന്നു മോട്ടോർന്ന് കംപ്ലയിന്റ് ഇല്ലന്ന് കമ്പനി പറഞ്ഞെന്നും. നാളെ കമ്പൻഡ് ടെസ്റ്റ് നടത്താമെന്നും. ഉപഭോക്താക്കളുടെ അജ്ഞത മുതലെടുക്കുന്ന കമ്പനിയും സർവീസ് സെന്റരുകാരും.
@suryas7717 ай бұрын
Nice shape
@JewelRose-rd4no7 ай бұрын
ബൈജു ചേട്ടൻ... കാർ & ബൈക്കിന്റെ ഏത് വീഡിയോ ചെയ്താലും ഇതുപോലെ ഉള്ള ഗ്രൗണ്ട്കൾ ആണ് തിരഞ്ഞു എടുക്കുന്നത്... എന്താണ് ഇങ്ങനെ ചെയുന്നത് ?... അതോ ഇ ചെങ്കല്ല് കളറിനോട് അത്ര ഇഷ്ടം ആണോ?....