TVS iQube ST (Top End) Customer Review. Zomato delivery bro…

  Рет қаралды 23,671

under the stars***

under the stars***

Күн бұрын

Latest videos:
ഒരു മനുഷ്യൻറെ മരണത്തിന്ന് കാരണക്കാരായിട്ടും ഇപ്പോഴും അത് തന്നെ അവർ തുടരുന്നു! നമ്മൾ ഒന്നിക്കണം!
• ഹീറോ വിട എടുക്കുന്നവർ ...
ഇനി ആര്? EV SALES REPORT SEPTEMBER 2024
• ഇനി ആര്? EV SALES REPO...
Ather RIZTA complete detailed video:
• NEW ATHER RIZTA
ATHER RIZTA റേഞ്ച് ടെസ്റ്റും പിന്നെ എൻറെ അഭിപ്രായവും
• ATHER RIZTA റേഞ്ച് ടെസ...
________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No:
Whatsapp: 6363560394
Email: shyamvishnot@gmail.com
Please contact me for reviews
__________________________________________
Copyright Disclaimer under Section 107 of the copyright act 1976, allowance is made for fair use for purposes such as criticism, comment, news reporting, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use. All the credits of these images go to their respective owner
If you want me to remove any images or content belongs to you kindly contact me via Whatsapp/instagram/email giving in about section. Content will be removed under 24 hours.

Пікірлер: 209
@nisam1637
@nisam1637 3 ай бұрын
ബ്രോ, one വീക്ക്‌ ഒക്കെ use ചെയ്ത ആളുകളുടെ ഒന്നും review ചെയ്യല്ലേ, ആളുകൾക്ക് ആദ്യം ഒരു impression ഉണ്ടാവും, അതിൽ ആളുകൾക്ക് നല്ല അഭിപ്രായമായിരിക്കും!!
@UpdateYou
@UpdateYou 3 ай бұрын
കണ്ണൂർ പ്രിൻസ് TVS ഷോറൂം സ്റ്റാഫ്സ് ഒന്നിലും അപ്ഡേറ്റല്ല. എന്ത് സംശയം ചോദിച്ചാലും ചോദിച്ചിട്ട് പറയാം എന്നു പറയുന്നു. ആരോടാണോ എന്തോ... കണ്ണൂരിൽ വേറെ ഷോറൂമുകൾ ഇല്ല. മറ്റ് ജില്ലയിൽ പോയി എടുക്കാൻ ആവുകയുമില്ല... ഒരു മാസമായി തിരിച്ചും മറിച്ചും വിളിക്കുന്നു.. Fed Up😢😢😢
@dhaneeshgovind4392
@dhaneeshgovind4392 3 ай бұрын
അവിടെ വലിയ തിരക്കാണ്.
@mashoodav8449
@mashoodav8449 3 ай бұрын
ഞാൻ അവിടുന്ന് ഒരു scooter വാങ്ങി... Accident ആയപ്പോൾ ഇൻഷുർ tie up ഇല്ലെന്ന് പറയുന്നു.. അതിന് പിറകെ നടന്ന് ഇൻഷുർ ക്ലെയിം ചെയ്തത് ഞാൻ തന്നെ. പിന്നെ ഇവരടുത്ത് നിന്ന് എന്തിന് വലിയ വില കൊടുത്ത് ഇൻഷുർ എടുകുന്നു? വളരെ മോശം അനുഭവം...
@dhaneeshgovind4392
@dhaneeshgovind4392 3 ай бұрын
@@mashoodav8449 സത്യം. സെയിം അനുഭവം.
@sibipalathungal2051
@sibipalathungal2051 3 ай бұрын
കണ്ണൂർ പ്രിൻസ് ഫ്രോഡ് ടീംസ് ആണ്
@mashoodav8449
@mashoodav8449 3 ай бұрын
ഞാൻ എടുത്തത് തലശ്ശേരി പ്രിൻസിൽ നിന്നാണ്.. പുതിയ കസ്റ്റമർ പോയാൽ ഇൻഷുറൻസ് tie up ഉണ്ടെന്ന് പറയും...
@ashokan.p.p8973
@ashokan.p.p8973 3 ай бұрын
ഞാൻ lqube എടുത്തിട്ട് 16 മാസമായി 16000 കിലോമീറ്ററിനടുത്തായി അടുത്തു തന്നെ സർവ്വീസ് ചെയ്യണം 4-ാം മത്തെ സർവ്വീസ്. സർവ്വീസ് ചാർജ് 550 രൂപയാണ്. ഞാനെടുത്തത് 137000 രൂപക്കാണ്. പക്കാ സർവ്വീസ്' സൂപ്പർ വണ്ടിയാണ് ഇതുവരെയും ഒരു പ്രോബ്ലവും വന്നിട്ടില്ല. എനിക്ക് എക്കോ മോഡിൽ 53 കിലോമീറ്റർ സ്പീഡ് കിട്ടുന്നുണ്ട്. ഫുൾചാർജ്ജിൽ 105 കിലോമീറ്റർ തന്നെ കിട്ടും റീ ജ്ജൻ ഉള്ളതുകൊണ്ട് ('lqube good scooter ) My opinine
@rejinyahel2170
@rejinyahel2170 3 ай бұрын
ewadena eduthe
@sumeshkumar9758
@sumeshkumar9758 3 ай бұрын
എന്റെ വണ്ടി 18 മാസം കൊണ്ട് 20,000 kms കഴിഞ്ഞു... Front handle jerking ഒരു രക്ഷാ ഇല്ല... വല്ലാത്ത ബുദ്ധിമുട്ട് ആണ്.. വേറെ ഒരു പ്രശ്നവും ഇല്ല..
@basithkaranthur3489
@basithkaranthur3489 3 ай бұрын
@@sumeshkumar9758 service center il kaanicho avar enth paranju
@basithkaranthur3489
@basithkaranthur3489 3 ай бұрын
@@sumeshkumar9758 oru 45-50 speedil povumbolaano ee problom
@rageshar5382
@rageshar5382 3 ай бұрын
എന്റെ ഈ qube.... 24500ആയപ്പോൾ... ബാറ്ററി പോയി... ഒന്നരമാസം കഴിഞ്ഞു.... ഇത് വരെ ബാറ്ററി set aakkiyittilla.... വിളിച്ചു വിളിച്ചു മടുത്തു.... 🥲🥲🥲
@jayadasvs3079
@jayadasvs3079 3 ай бұрын
എന്റെ iqube ഞങ്ങൾ 4 friends വണ്ടി എടുത്തു, മൂന്ന് വണ്ടിയുടെയും ബാറ്ററി പോയി. 15 മാസം ഓടി
@rageshar5382
@rageshar5382 3 ай бұрын
@@jayadasvs3079 എന്റെ 8മാസം
@teenams4451
@teenams4451 2 ай бұрын
Epolo
@teenams4451
@teenams4451 2 ай бұрын
​@jayepoyoadasvs3079
@teenams4451
@teenams4451 2 ай бұрын
​@@jayadasvs3079epoyo
@abhilashm.s5283
@abhilashm.s5283 3 ай бұрын
Tanx for the Video bro🔥🔥🔥
@shyamvishnot
@shyamvishnot 3 ай бұрын
❤️🙏
@shibinkayiparambil4111
@shibinkayiparambil4111 3 ай бұрын
Iqube St ധൈര്യമായി എടുക്കാം 45-50 സിംഗിൾ ലു പോയാൽ 150+ Range ഉറപ്പാണ്. Power ലു 110+ 1500കെഎം കഴിഞ്ഞാട്ടൊള്ളു ഇത് വരെ problm ഇല്ല 👍
@pranavdavis
@pranavdavis 3 ай бұрын
Iqube using for 1year no issues till now, covered 13k km 105km range athil koodthal kittununde in echo mode
@Wanderershyam
@Wanderershyam 3 ай бұрын
I have an IQUBE S 2022 model, 20k done. Scooter actually has a range of 100 kms. Service cost is ₹470 for 4000 kms or 6 months, service manual is available online on website. Problem face till date is display screen not functioning got it replaced in warranty, rear tyre change not every puncture shop can do it. Happy with the performance.
@sanjeevnd2976
@sanjeevnd2976 3 ай бұрын
ബ്രോ ola ഹൈപ്പർ സർവീസ് തുടങ്ങിയ ത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു വീഡിയോ ചെയ്യാൻ പറ്റുമോ
@lalkrishnac8983
@lalkrishnac8983 3 ай бұрын
Iqube mode മാറ്റിയെന്ന് കരുതി range കുറയില്ല... Power modeil ഇട്ട് 40 km/hr speedil okke ഓടിച്ചാൽ eco modeile range തന്നെ കിട്ടാറുണ്ട്..... Mode അല്ല riding style ആണ് range decide ചെയ്യുന്നത്...
@basithkaranthur3489
@basithkaranthur3489 3 ай бұрын
Correctaa
@Riversidefishfarm
@Riversidefishfarm 3 ай бұрын
ath almost ella ev ilum athe
@bino683
@bino683 3 ай бұрын
തീർച്ചയായും
@PremsreejiKS
@PremsreejiKS 3 ай бұрын
എല്ലാ ഇലക്ട്രിക് സ്കൂട്ടറിലും അങ്ങനെ തന്നെയാണ്. ഞാൻ ഓലയിൽ സ്പോർട്സ് മോഡിൽ ആണ് ഓടിക്കാറ്. 130 മുകളിൽ റെയ്ഞ്ച് കിട്ടും
@Riversidefishfarm
@Riversidefishfarm 3 ай бұрын
@@PremsreejiKS njan hyper mode il nalla pole acceleration cheyth aan odikkar ekm side ilek poyal 125+ kittum Thrissur side poyal 100 kittollu because open hyway 100 il full പോവാനും പറ്റും
@rjpct
@rjpct 3 ай бұрын
I don't own a iQube, but I did test ride of 2.8 and 3.4S variant few months back. Speed test on 3.4S with a pillion, for a total approximate load of 120Kg. Eco mode - 54 Kmph max Power mode - 74 Kmph max Test ride scooter was low on charge and the estaimate range was shown to be around 11Km during the test ride. TVS iQube is probably the most underrated scooter, becuase of the comparatively heavy PR of other brands like Ather, Ola, Bajaj, for their products.
@shine1212121
@shine1212121 3 ай бұрын
Please do range test 👍🏻👍🏻
@shine1212121
@shine1212121 3 ай бұрын
Please do more videos like this and thank you informative videos👍🏻👍🏻
@saravanankumar640
@saravanankumar640 3 ай бұрын
Nice well explained thku jisaab
@shyamvishnot
@shyamvishnot 3 ай бұрын
❤️🙏
@sibinmadhav
@sibinmadhav 3 ай бұрын
22 മാസമായി ഉപയോഗിക്കുന്നു 24000 കിമി ഓടി, Front Suspension ന് ചെറിയൊരു Discomfort തോന്നുന്നതൊഴിച്ചാൽ വേറൊരു കുഴപ്പവുമില്ല. 22000 ൽ പിറകിലെ ടയർ മാറ്റി,മാറ്റാൻ സെർവീസ് സെന്ററിൽ തന്നെ പോകണം എന്ന ഒരു Backdrop കൂടിയുണ്ട്,500 രൂപ ടയർ മാറ്റനുള്ള Labour മാത്രമായി
@sumeshkumar9758
@sumeshkumar9758 2 ай бұрын
Front suspension jerking ആണോ... Same to me
@sibinmadhav
@sibinmadhav 2 ай бұрын
@sumeshkumar9758 കയ്ക്ക് അറിയാനുണ്ട് ചെറിയ കുഴികളിൽ വീണാലും,
@rajeevnair7024
@rajeevnair7024 3 ай бұрын
Hello under the stars, scooty (Petrol) ethaanu nallath . Activa, Access or vere eethengilum ano ? Pls advise as am planning to buy scooty as I am not looking for any electric scooter.
@rahuleriam
@rahuleriam 3 ай бұрын
അവസാനം പറഞ്ഞതാണ് ശരിയായ റിവ്യു👍👍
@Riversidefishfarm
@Riversidefishfarm 3 ай бұрын
athe
@Hifromjaseel
@Hifromjaseel 3 ай бұрын
Simple one onnu test ride cheyyo nighale review video kanadal aaa abipraayam kitto
@shyamvishnot
@shyamvishnot 3 ай бұрын
ചെയ്യുന്നുണ്ട് ബ്രോ
@anuavm
@anuavm 3 ай бұрын
കാത്തിരുന്ന റിവ്യൂ
@shajikh4236
@shajikh4236 3 ай бұрын
വളരെ നല്ല വീഡിയോ ബ്രോ ❤❤❤❤
@shyamvishnot
@shyamvishnot 3 ай бұрын
❤️❤️
@rafiak-rl3gn
@rafiak-rl3gn 3 ай бұрын
ടിവിഎസ് ഐക്യൂബ S ഞാൻ എടുത്തിട്ട് ഒന്നര വർഷമായി 20000 കിലോമീറ്റർ ഇതുവരെ ഓടിയിട്ടുണ്ട് കമ്പനി പറയുന്നത് 105കിലോമീറ്റർ ആണ് ഫുൾ ചാർജ് 35 45 കിലോമീറ്റർ സ്പീഡിൽ പോവുകയാണെങ്കിൽ എനിക്കൊരു 115 കിലോമീറ്റർ കൂടുതൽ കിട്ടുന്നുണ്ട്
@sreedevp6429
@sreedevp6429 3 ай бұрын
115 kittundo??
@asrafbabu6224
@asrafbabu6224 3 ай бұрын
വെറും 600km ഓടിയ ഒരാൾക്ക് ആ വണ്ടിയെ കുറിച്ച് എന്ത് പറയാൻ?
@shyamvishnot
@shyamvishnot 3 ай бұрын
അപ്പൊ വീഡിയോ മുഴുവനും കണ്ടില്ല അല്ലെ ?
@godisgreat.2252
@godisgreat.2252 3 ай бұрын
River Indie review cheyamo bro .permalu movie I'll ulla scooter aaa . thanku
@shyamvishnot
@shyamvishnot 3 ай бұрын
sure bro ചെയ്യുന്നുണ്ട്
@anythingeverythingbyANAS
@anythingeverythingbyANAS 3 ай бұрын
Iqube 2 aale vachu kayattam nirthi valikkundo ente anubavathil pazhaya model kayattath nirthiyedukkumbo valikkarilla oru range testum kayattam testum cheyy bro
@adv.shravanvijayakumar8352
@adv.shravanvijayakumar8352 3 ай бұрын
I think we should think about the fact that EV batteries are becoming more cheap and efficient. I think that factor should also be considered when saying that battery should be changed after 5 years. I think this is precisely the reason y EV compnies don't advertise cost of EV batteries.
@SivakumarOnnikrishnan
@SivakumarOnnikrishnan 3 ай бұрын
Hi bro, bullet 350 standard black 2024 nekkurichu oru review cheyyamo?
@mylifeismyjourney2699
@mylifeismyjourney2699 3 ай бұрын
Good... but rate is the issue.. 1,50000 kittumenkil super ayirunnu.... simple one enthenkillum update undo...
@peakyblinder1311
@peakyblinder1311 3 ай бұрын
Simple one oke scam aan vro
@mylifeismyjourney2699
@mylifeismyjourney2699 3 ай бұрын
@@peakyblinder1311 its started delivery and showroom is now opening at kochin... it has better range and technology with affordable price and there were no issue has been reported yet...
@Balu_p.r
@Balu_p.r 3 ай бұрын
Ather ന്റെ ചാത്തൻ ആണ് സിമ്പിൾ വൺ 😂😂​@@mylifeismyjourney2699
@successguru105
@successguru105 3 ай бұрын
Hero vidak ethire case kodukkan endheluim vazhi undo. Jeevan kitan paisa povathirikan vida edukaruthe pls. Jst saved from accident yesterday
@shyamvishnot
@shyamvishnot 3 ай бұрын
എവിടാ സ്ഥലം ബ്രോ ? please contact me 6363560394
@riyazal
@riyazal 3 ай бұрын
Chetak 2903 ev വീഡിയോ ചെയ്യൂ
@sudheeshp5574
@sudheeshp5574 3 ай бұрын
Good❤️👍🏻
@subhashr-l7r
@subhashr-l7r 3 ай бұрын
Tvs iqube ആണോ ather riztha ആണോ better 😊
@shamonsha142
@shamonsha142 3 ай бұрын
Iqube charge ipo 650w ( vandi nte kuude kittunna) , 950w and 1kw varunnund
@anuavm
@anuavm 3 ай бұрын
സീറോ മുതൽ 80% വരെ ചാർജ് ആവാൻ വെറും രണ്ടു മണിക്കൂർ മാത്രമാണ് എടുക്കുന്നത് i qube 09 ഇൽ.
@simpletrickswithabhirav6547
@simpletrickswithabhirav6547 3 ай бұрын
Complaint vallathum undoo dyram ayittu edukamoo
@anuavm
@anuavm 3 ай бұрын
@@simpletrickswithabhirav6547 ഞാനിപ്പോൾ എടുത്തിട്ടു മൂന്നുമാസമായി ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല...നല്ല റൈഡിങ്
@joydaniel5019
@joydaniel5019 2 ай бұрын
അറിയേണ്ടത് വാറൻ്റി. വാറൻ്റി കഴിഞ്ഞാൽ കംപ്ലൈൻ്റ് ആകുന്ന പാർട്സ് ഏതൊക്കെ. അതിൻ്റെ ഏകദേശം വില ഒക്കെയാണ് മിക്ക വീഡിയോയിലും മിറർ കൊടുത്തിടുണ്ട് എംബ്ലം കൊടുത്തിട്ടുണ്ട്. പിടി കൊടുത്തിട്ടുണ്ട് .എന്നൊക്കെയാണ് ഒരു വണ്ടി എടുത്താൽ അങ്ങോട്ട് എന്താകും എന്ന ചിന്ത ആണ് എല്ലാവർക്കും. വണ്ടി വാഷ് ചെയ്താൽ കുഴപ്പമുണ്ടോ, ബാറ്ററിയുടെ amp എന്നൊക്കെയാണ് .
@vikhneshar104
@vikhneshar104 3 ай бұрын
range test chayy bro
@RidhinRmarkose
@RidhinRmarkose 3 ай бұрын
Iqube and ather is good
@rasheedbabu3431
@rasheedbabu3431 3 ай бұрын
Tvs കൊള്ള വിലയാണ് എടുക്കുന്നത്, ഇതിനോട് പ്രതികാരം വീട്ടാൻ ഇത് എടുക്കാതിരിക്കലാണ് ഏറ്റവും നല്ലത്
@RennyRenny1984
@RennyRenny1984 3 ай бұрын
Appol Penna ola edukno 😅
@rasheedbabu3431
@rasheedbabu3431 3 ай бұрын
@@RennyRenny1984 ola എത്രയോ മെച്ചം, കൊള്ള വിലയില്ല, 49000 രൂപക്ക് കിട്ടും
@earlyhooman9381
@earlyhooman9381 3 ай бұрын
​@@rasheedbabu3431but oodikan pattullelo😂 service centeril aayirikumello.
@RFYWC
@RFYWC 3 ай бұрын
Kittum aennittum service center il kond ittekk😂​@@rasheedbabu3431
@dr_tk
@dr_tk 3 ай бұрын
​@@rasheedbabu3431 ee vandikkum und low price range model
@vineeth.s-s
@vineeth.s-s 3 ай бұрын
30000 km മുകളിൽ ഓടിയ customers ൻ്റെ experience ഇടാമോ.
@RFYWC
@RFYWC 3 ай бұрын
Ee vandi to varient irangiyitt 1-2 month Alle aaittullu??
@shyamvishnot
@shyamvishnot 3 ай бұрын
ചുരുങ്ങിയത് ഒരു 6 മാസമെങ്കിലും കഴിയണം ബ്രോ ...
@sijubaby4037
@sijubaby4037 3 ай бұрын
Dear under the stars, we are expecting AMPERE scooter review.
@shyamvishnot
@shyamvishnot 3 ай бұрын
its there in the channel brother ❤️
@Vinu-rn7zi
@Vinu-rn7zi 3 ай бұрын
BNC challenger S110 electric bike Review
@atozjobsolution1009
@atozjobsolution1009 8 күн бұрын
വണ്ടി ഒക്കെ നല്ലത് ആണ് റേറ്റ് ഒരുപാട് കൂടുതൽ ആണ്.
@farookp.u9080
@farookp.u9080 3 ай бұрын
ഞാൻ ഉപയോഗിക്കുന്നത് ഐക്യുഎസ്ടിയാണ് 2000 k. M. കഴിഞ്ഞു. കമ്പനി പറയുന്ന കിലോമീറ്റർ.കൂടുതൽ കിട്ടുന്നുണ്ട്.
@salihsalih5000
@salihsalih5000 3 ай бұрын
എങ്ങിനെ ആണ് പുതിയ മീറ്റർ വെക്കുന്നത് അറിയുമോ ആർക്കേലും
@Itzmesmk
@Itzmesmk 3 ай бұрын
ഒരു Sub meter വാങ്ങി വച്ചാൽ മതി
@anjushaaneesh4256
@anjushaaneesh4256 3 ай бұрын
Battery price എല്ലാം കൂടി 75000 എന്ന് പറയുന്നത് തെറ്റാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ Iqube S ആണ് ഉപയോഗിക്കുന്നത്. ഒരു പ്രാവശ്യം ബാറ്ററി complaint ആയി അവർ warranty യിൽ മാറ്റിത്തന്നു. അന്ന് അവരോട് ചോദിച്ചു. എത്രയാണ് ഒരു battery യുടെ വില എന്ന്. ഒരു ബാറ്ററി ക്ക് 50000 രൂപ വരും 2 ബാറ്ററിക്കും കൂടി ഒരു ലക്ഷം രൂപ വരും എന്ന് പറഞ്ഞു. ഞാൻ 2 ബാറ്ററിക്കും കൂടി 50000 വരുള്ളൂ എന്നാണ് പല channel വഴിയും കേട്ട് മനസ്സിലാക്കിയത്. അങ്ങനെയാണെങ്കിൽ iqube st ക്ക് 50000*3= 150000/- രൂപ വിലവരും.
@RamshadKl
@RamshadKl 3 ай бұрын
Ippo batterykk price kuranjittund one battery 31000 ind
@shyamvishnot
@shyamvishnot 3 ай бұрын
@anjushaneesh4256 അതുകൊണ്ടാണ് ഞാൻ കൊള്ള വില എന്ന് പറഞ്ഞത്
@IHAILFROMKERALA3698
@IHAILFROMKERALA3698 3 ай бұрын
Motor 30000, charger 13000, MCU 15000
@rizwanm1
@rizwanm1 3 ай бұрын
👍
@vikhneshar104
@vikhneshar104 3 ай бұрын
Bro inte samsarathill Aa Owner ee kaliyakkunna pole thonunn und Muhath adich paraunna polle Enikk angane thonni On more than one occasion
@shyamvishnot
@shyamvishnot 3 ай бұрын
മനപ്പൂർവം അല്ല ബ്രോ .. ശ്രദ്ധിക്കാം ❤️
@allwinchacko9562
@allwinchacko9562 3 ай бұрын
ബ്രോയുടെ അഭിപ്രായത്തിൽ എത്ര രൂപയ്ക്കുള്ള മുതലാണ് TVS Iqube ST 17????
@jktechagro8203
@jktechagro8203 3 ай бұрын
Onroad 125000
@shyamvishnot
@shyamvishnot 3 ай бұрын
കൃത്യമായിട്ടൊന്നും പറയാൻ എനിക്ക് സാധിക്കില്ല ബ്രോ .. പാർട്സിന്റെ മാർക്കറ്റ് റേറ്റ് വച്ച് നോക്കുമ്പോൾ ബാറ്ററിക്കും , മോട്ടോറിനും കൂടി ഒരു ലക്ഷത്തിന്റെ അടുത്ത് പ്രതീക്ഷിക്കാം ... ബാക്കിയുള്ളത് എല്ലാം കൂടി ഒരു 50,000 ത്തിൽ കൂടാൻ സാധ്യത കാണുന്നില്ല ..
@RamshadKl
@RamshadKl 3 ай бұрын
​@@shyamvishnot motor price 35000 ind one battery 31000
@MaheshMM1985
@MaheshMM1985 3 ай бұрын
സൂപ്പർറിവിയൂ
@basithkaranthur3489
@basithkaranthur3489 3 ай бұрын
Bro power modil 50-55 il poyala iqube s 105 okke kittunnund
@vineshmk1198
@vineshmk1198 3 ай бұрын
Ente iqube last 40+ day ayitu service centeril anu,no update or feedback from 40 days,customer care only for registering complaint,they don't have any data or updating.from last 40+ days ippazhum avarku oru ideayum illa eppo kitumennu WORST SERVICE
@naveenanto1526
@naveenanto1526 3 ай бұрын
Battery complaint aano???
@visualizerbinu
@visualizerbinu 3 ай бұрын
ഞാനും വാങ്ങി. 105km. 100 കിട്ടുന്നുണ്ട്.
@thankayanxavier
@thankayanxavier 3 ай бұрын
Simple one clarification please
@shyamvishnot
@shyamvishnot 3 ай бұрын
sure will do bro ...
@rijilap
@rijilap 3 ай бұрын
Ather is the best 💯
@muhammedrifas3155
@muhammedrifas3155 3 ай бұрын
എന്റെ iqube വാങ്ങിയിട്ട് 2 കൊല്ലം 8 മാസം ആയി .ഇത് വരെ 29000km ഓടിച്ചു. ആകെ ഒരു തവണ ഫീസ് പോയി. അതല്ലാതെ ഒരു കംപ്ലയിന്റ് എല്ലാ compleatly satisfaction
@hiransreedas7452
@hiransreedas7452 3 ай бұрын
Tvs ❤
@mail2abhilashab
@mail2abhilashab 3 ай бұрын
Hub motor kazhivatum ozhivakkuka.. Complaints kooduthal aanu...
@vishnumohan7184
@vishnumohan7184 3 ай бұрын
Proper aayit air pressure maintain cheythal mathi
@Itzmesmk
@Itzmesmk 3 ай бұрын
​@@vishnumohan7184എയർ pressure maintain ചെയ്താൽ വെള്ളം കേറില്ല എന്നാണോ😅
@vishnumohan7184
@vishnumohan7184 3 ай бұрын
@@mail2abhilashab 2yrs aayi upayogikkunnavark kuzhappam illa. Thante vandiyil aarengilum ootta ittu kaanum😅🤣. Maryadak nokkiyillengil eathu vandi aayalum complaint aakum mister. Athinu hub motor ne kuttam paranjit kaaryam illa.
@josepaul6460
@josepaul6460 3 ай бұрын
Hub മോട്ടോർ പിടിച്ചു കടിക്കും സൂക്ഷിക്കണം 😂😂😂😂
@anuavm
@anuavm 3 ай бұрын
ഞാൻഇ i qube 09 ഉപയോഗിക്കുന്നു.... 75 കമ്പനി പറയുന്നു എനിക്ക് 80ന് മേലെ കിട്ടുന്നുണ്ട്.
@anilmavilayi1500
@anilmavilayi1500 3 ай бұрын
എനിക്ക് 65 കിട്ടന്നുള്ളൂ
@anuavm
@anuavm 3 ай бұрын
@@anilmavilayi1500 ഡ്രൈവിംഗ് ശൈലി 1 പരിശോധിച്ചു നോക്കൂ.. ഒരു 40 45 കിലോമീറ്റർ സ്പീഡിൽ ആക്സിലേറ്റർ കൊടുത്തു പോയാൽ നല്ല മൈലേജ് കിട്ടും.
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 3 ай бұрын
ബാറ്ററി അതിൽ മൂന്നെണ്ണം ഉണ്ട്. ഒന്നിന് 48,000 രൂപ. ടോട്ടൽ.. ബാറ്ററി.144000😅
@shyamvishnot
@shyamvishnot 3 ай бұрын
കൊള്ള വിലയാണ്
@dhaneeshgovind4392
@dhaneeshgovind4392 3 ай бұрын
2:50 KSEB യിൽ ചാർജ് ചെയ്യാം.
@shyamvishnot
@shyamvishnot 3 ай бұрын
👍🙏
@vinodarackal9304
@vinodarackal9304 3 ай бұрын
10 വർഷം ,ബാറ്ററി , മോട്ടോർ വാറൻ്റി കിട്ടണം ഈ രണ്ട് ലക്ഷത്തി ഇ തിനായി രം രൂപയൊ ക്കെ മുടക്കുമ്പോൾ😂😂വിലവച്ച് നോക്കുമ്പോൾ ലാഭം ഓല തന്നെ❤
@abinavb8191
@abinavb8191 3 ай бұрын
Bro ola s1 gen 2 long term review cheyyuo
@shajijoseph7425
@shajijoseph7425 3 ай бұрын
🎉🎉
@ShahulHameed-eb3ok
@ShahulHameed-eb3ok 3 ай бұрын
ആരും എടുക്കുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുക 6 മാസത്തിനുള്ളിൽ ബാറ്ററി കംപ്ലീറ്റ് ആയിട്ട് 20 ദിവസമായി ഷോറൂമിൽ കിടക്കാണ്
@teenams4451
@teenams4451 2 ай бұрын
Kitiyo
@KiNg-wx6rv
@KiNg-wx6rv 2 ай бұрын
Chumma thallalle bro
@arunkrishnanms
@arunkrishnanms 3 ай бұрын
@shamnads1381
@shamnads1381 3 ай бұрын
Oben Rorr ൻ്റെ റിവ്യൂ ഇടാമോ
@shyamvishnot
@shyamvishnot 3 ай бұрын
ഇട്ടിട്ടുണ്ടല്ലോ ബ്രോ
@StarElectric4037
@StarElectric4037 3 ай бұрын
Price oru padu kooduthallaaa
@sanjeevnd2976
@sanjeevnd2976 3 ай бұрын
Hub motor മാറ്റി belt drivum വിലയും കുറച്ചാൽ tvs no one പൊസിഷനിൽ വരും
@showlight161
@showlight161 3 ай бұрын
കൂട്ടത്തിൽ ഓഞ്ഞ ഡിസൈനും 😂😂😂
@Riversidefishfarm
@Riversidefishfarm 3 ай бұрын
hub motor il ee vila.apo pinne belt ilekk mattiyaal 3lakh
@jktechagro8203
@jktechagro8203 3 ай бұрын
Orikkalum illa
@joseabraham2951
@joseabraham2951 3 ай бұрын
Hub മോട്ടോർ മാറ്റിയാൽ നല്ലത് 😊😊😊
@Angel-jw5fj
@Angel-jw5fj 3 ай бұрын
മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രം ടിവിഎസ് ഷോറൂം സർവീസ് മാനേജർ സംശയങ്ങൾ ചോദിച്ചാൽ വ്യക്തമായ മറുപടിയില്ല, ഷോറൂമിൽ സർവീസ് സെന്റർ ഇല്ല 40 കിലോമീറ്റർ ദൂരത്ത് പോയി സർവീസ് ചെയ്യണം 😂
@jayadev33
@jayadev33 3 ай бұрын
പുതിയ ഹീറോ മോട്ടോർ കോർപ്പിൻ്റെ പെട്രോൾ ഇരുചക്ര വാഹനങ്ങൾക്കും ബുക്ക്ലെറ്റ് ഇല്ല ---- ഇപ്പോൾ അവർ പറയുന്നത് ആപ് ഡൌൺലോഡ് ചെയ്യുവാനാണ്....
@dr_tk
@dr_tk 3 ай бұрын
Ippo ellam website aanu bro... User manual ellaam pdf aay 🥲
@jayadev33
@jayadev33 3 ай бұрын
Dear@@dr_tk Yes
@jpsworld108
@jpsworld108 3 ай бұрын
Panasonic ൻ്റെ ബാറ്ററി ആണ് ടി വി എസ് ഉപയോഗിക്കുന്നത്
@RamshadKl
@RamshadKl 3 ай бұрын
No LG ahnnu
@rafiak-rl3gn
@rafiak-rl3gn 3 ай бұрын
@@jpsworld108 Lg
@Yukkthivadhi2024
@Yukkthivadhi2024 3 ай бұрын
Ather 450xhr aane super eV no doubt
@ajuann3665
@ajuann3665 3 ай бұрын
വിഷ്ണോത്തേ സിംപിൾ വൺ വരവായ് കേട്ടോ? വീഡിയോ പ്രതീക്ഷിക്കുന്നു ട്ടാ...
@shyamvishnot
@shyamvishnot 3 ай бұрын
വീഡിയോ ചെയ്യുന്നുണ്ട് ബ്രോ ❤️😊
@JamesBOND-tb4jq
@JamesBOND-tb4jq 3 ай бұрын
വിടയോടുള്ള വിരോധം ഉം അതിൽ പോകുന്നവരുടെ മരണ certificate ഓക്യ റെഡി ആയോ ആശാനേ
@Itzmesmk
@Itzmesmk 3 ай бұрын
😅
@RFYWC
@RFYWC 3 ай бұрын
Vida issues aenthanenn arinjittum veruthe thamashichathano??
@nabeelfaris7191
@nabeelfaris7191 3 ай бұрын
Haris bro
@harshadarshu2813
@harshadarshu2813 3 ай бұрын
ശത്രുക്കളോട് പോലും Eletric വണ്ടി എടുക്കാൻ പറയരുത്.. വണ്ടി ഒക്കെ കൊള്ളാമായിരിക്കും സർവീസ് മഹാ അബ്ദ്ധമാണ്..
@rejeeshsh4771
@rejeeshsh4771 3 ай бұрын
താങ്ങൾ വില കുറക്കാൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തിൽ (മാർച്ച് ഏപ്രിൽ) മാസത്തിൽ വണ്ടിയുടെ വില 72000 (എഴുപതിരണ്ടായിരം)ആയി കുറക്കാം 😂😂😂😂 മതിയോ അണ്ടർ തി ഷേവ്😂😂😂😂
@jayadasvs3079
@jayadasvs3079 3 ай бұрын
I qube batterry comlplint
@MUMUMBRI
@MUMUMBRI 3 ай бұрын
വിട ഈസ്‌ ബെസ്റ്റ് ബഡ്ജറ്റ്
@-sg9zu
@-sg9zu 3 ай бұрын
40 km പോയാൽ 140 കിട്ടും ആയിരിക്കും.
@lalkrishnac8983
@lalkrishnac8983 3 ай бұрын
600 rs for every service.....
@Sreerag-r9t
@Sreerag-r9t 3 ай бұрын
Service nannayal ola is king
@babunamboori3641
@babunamboori3641 3 ай бұрын
😂
@pranavdavis
@pranavdavis 3 ай бұрын
Uvva enitalle vandide shock up odinjathum😂 odukathe software bugs um😂
@MUHAMMEDSHAHRIYAR
@MUHAMMEDSHAHRIYAR 3 ай бұрын
Nirthi podeyy😂😂
@kdiyan_mammu
@kdiyan_mammu 3 ай бұрын
😢😢😢
@nisam1637
@nisam1637 3 ай бұрын
നല്ലത് പോലെ ഉള്ള സോഫ്റ്റ്‌വെയർ അപ്ഡേഷൻ വന്നാൽ പിന്നെ വണ്ടി ഒരു വഴിക്ക് ആവും, അത് പിന്നെ bug ഒക്കെ ശെരി ആക്കി നോർമൽ ആവുമ്പോ പുതിയ അപ്ഡേഷൻ വരും, അപ്പൊ പിന്നെയും bug വരും,. ഇതൊക്ക bhavi അണ്ണന്റെ ഒരു എന്റർടൈൻമെന്റ് ആയിക്കണ്ടാൽ മതി
@sajilrajmavoor6985
@sajilrajmavoor6985 3 ай бұрын
Ather ne kurichu parayan nd
@naseefaripra
@naseefaripra 3 ай бұрын
Iqube aano ather aano bajaj ano Ola aano nallathu next week book cheyyanam
@praveenpgec
@praveenpgec 3 ай бұрын
iqube seems to be a good scooter
@lalkrishnac8983
@lalkrishnac8983 3 ай бұрын
കൂടുതൽ specifications ഒന്നും വേണ്ട എന്നുണ്ടെങ്കിൽ iqube is Good.
@shabeebkoloth
@shabeebkoloth 3 ай бұрын
Ola s1 pro for sure except service issues
@manuprakash100
@manuprakash100 3 ай бұрын
ചേതക് എടുക്കരുത്, കുറെ ആളുകൾ പെട്ടു കിടക്കുകയാണ്, ഞാനും 😢
@ashokan.p.p8973
@ashokan.p.p8973 3 ай бұрын
Scooter എടുക്കുകയാണെങ്കിൽ Iqube തന്നെ എടുക്കാം. എൻ്റെ അനുഭവം 16 മാസമായി ഞാൻ ഉപയോഗിക്കുന്നു. ഒരു കംപ്ലെയിൻ്റ മില്ല. Goog perfomence
@MUMUMBRI
@MUMUMBRI 3 ай бұрын
ഇയ്യാൾ tvs ന്റെ ആളാണ്
@PrakashKumar-uu8bo
@PrakashKumar-uu8bo 3 ай бұрын
ഇതിൻ്റെ ബാറ്ററിക്ക് ഒരു ലക്ഷത്തിന് മുകളിൽ വിലയുണ്ട്
@shyamvishnot
@shyamvishnot 3 ай бұрын
കൊള്ള വിലയാണത്
@Arthur_morgan_RDR-x6z
@Arthur_morgan_RDR-x6z 3 ай бұрын
Overpriced scooter. Rizta is better than this.
@PremsreejiKS
@PremsreejiKS 3 ай бұрын
ഇത്രയും വില കൊടുത്ത് പഴയ ടെക്നോളജിയും പെർഫോമൻസില്ലാതതും ആയ വണ്ടി എടുക്കുന്നത് മണ്ടത്തരമാണ്.
@ramadasp2962
@ramadasp2962 Ай бұрын
പെർഫോമൻസില്ലെന്ന് ആര് പറഞ്ഞു.... എൻ്റെ വണ്ടി 20000 കി.മീ. ആവാറായി. ഒരു കുഴപ്പവുമില്ല... വെറുതെ നെഗറ്റീവ് മാത്രം അടിയ്ക്കരുത്...
@PremsreejiKS
@PremsreejiKS Ай бұрын
@ramadasp2962 ഹബ് മോട്ടോർ വെച്ച് ഏത് വണ്ടി ആണെങ്കിലും കിട്ടാവുന്ന മാക്സിമം ഉണ്ട്. 1.5 ലക്ഷത്തിന് അതിലും നല്ല ഒരുപാട് ഒപ്ഷൻ വേറെ ഉണ്ട്
@ramadasp2962
@ramadasp2962 Ай бұрын
​@@PremsreejiKSതാങ്കൾക്ക് ആ വണ്ടികൾ പരിഗണിയ്ക്കാവുന്നതാണ്..... Tvs കമ്പനിയ്ക്ക് അറിയില്ലായിരിക്കും....
@PremsreejiKS
@PremsreejiKS Ай бұрын
@@ramadasp2962 TVS ന് അറിയാം TVS X നോക്കൂ. Iqube നിലവിലെ സ്കൂട്ടർ പ്ലാറ്റ് ഫോമിൽ തന്നെ ഉണ്ടാക്കിയതാണ് അതിന് അതിന്റേതായ കുറവുകൾ ഉണ്ടാകും. പിന്നെ വലിയ പെർഫോമൻസ് വേണ്ടാത്ത സിറ്റി കണ്ടീഷന് അത് കുഴപ്പമില്ല. ഞാൻ ഐക്യൂബും ഓലയേയും ഏഥറും ഉപയോഗിച്ചിട്ടുണ്ട്.
@muhammedsajeer.n4318
@muhammedsajeer.n4318 3 ай бұрын
First comment
@കാരണഭൂദം
@കാരണഭൂദം 3 ай бұрын
Bro , we are waiting for simple one review 😅
@shyamvishnot
@shyamvishnot 3 ай бұрын
ചെയ്യുന്നുണ്ട് ബ്രോ .. നല്ല രീതിയിൽ ഒന്ന് അന്വേഷണം നടത്തട്ടെ
@najeemmanzoor
@najeemmanzoor 3 ай бұрын
St erangiyillallo
@shyamvishnot
@shyamvishnot 3 ай бұрын
ഇറങ്ങി
@najeemmanzoor
@najeemmanzoor 3 ай бұрын
@@shyamvishnot aano lauch kandu bt showroom kandillaa...tvm kollam nalla showroom ethaa...enta friend nte iqube und bt service mosham..randu moonn vattam thirich povendi varum..
@അപ്പൻകുളപ്പുള്ളി
@അപ്പൻകുളപ്പുള്ളി 3 ай бұрын
Over priced than ather😂...
@Balu_p.r
@Balu_p.r 3 ай бұрын
Overpriced 👍😐
@jktechagro8203
@jktechagro8203 3 ай бұрын
Vilayil van cheating
@Yukkthivadhi2024
@Yukkthivadhi2024 3 ай бұрын
Ee vandi thalipoliyaaaa
@-sg9zu
@-sg9zu 3 ай бұрын
ഒരു കാര്യം മനസിലാക്കുക 55 to 60 km സ്പീഡ് ൽ ഒടിച്ചാൽ 80 km ആണ് range കിട്ടുക.
@shyamvishnot
@shyamvishnot 3 ай бұрын
throttle കൊടുക്കുന്ന പോലെ ഇരിക്കും ബ്രോ ...
@Rudraks9797
@Rudraks9797 3 ай бұрын
600km oodiyavan engana correct range ariyunne... Waste review
@shyamvishnot
@shyamvishnot 3 ай бұрын
correct range അറിയാൻ ബാറ്ററി ഫുൾ ചാർജ് ചെയ്തിട്ട് ചാർജ് തീരുന്ന വരെ ഓടിയാൽ മതി .. അതിനു 600 km പോലും ഓടേണ്ട കാര്യം ഇല്ല ബ്രോ ...200 km ഇൽ താഴെ ഓടിയാൽ മതി 😊
@Rudraks9797
@Rudraks9797 3 ай бұрын
@@shyamvishnot illa bro... First cycle pf battery life is pretty high.. this thing degrades after 10-20 cycles...
@Itzmesmk
@Itzmesmk 3 ай бұрын
പെട്രോൾ വണ്ടി ഓടിച്ചിരുന്ന ഒരാൾ പെട്ടെന്ന് EV ലേക്ക് മാറുമ്പോൾ ഇത്രെയും range ഒന്നും കിട്ടില്ല ...😅 ശ്യാം bro :- customer reviews ചെയ്യുമ്പോൾ കുറച്ചുകൂടി km ഓടിയ വണ്ടികൾ ഉൾപെടുത്തൂ...❤
@shyamvishnot
@shyamvishnot 3 ай бұрын
ശ്രമിക്കാം ബ്രോ .. ഈ വണ്ടി ഇപ്പൊ ഇറങ്ങിയതല്ലേ ഉള്ളു .. കൊറേ പേര് കസ്റ്റമർ റിവ്യൂ ആവശ്യപ്പെട്ടിരുന്നു .. മാത്രമല്ല ഇത്രയും വിലയുള്ള ഈ വണ്ടി അധികം ആരും വാങ്ങിക്കാനും സാധ്യതയില്ല
@pranavdavis
@pranavdavis 3 ай бұрын
Haneef adeni alle kore Hollywood copy Adi kanum😅
@dawabooks8792
@dawabooks8792 3 ай бұрын
👍🏻
TVS iQube VS Ather Rizta . ഇതിൽ ഏതാണ്  നല്ലത് ?
10:34
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
TVS iQUBE Customer Review
10:19
under the stars***
Рет қаралды 86 М.
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН