@@NadeemLatheef മറക്കും,, ഹി,, disply പോര അല്ല,, 2 side നോക്ക്,, scrol ചെയ്യുമ്പോള്‍ (ഹൈലൈറ്റ് ആയ) select ചെയ്യാനുളള ലൈന്‍ ഒരു side അരികില്‍ നിന്ന് വിട്ടിട്ടും മറ്റേ സൈഡ് അറ്റം കാണാതെ ഉളളിലോട്ട് കയറിയിട്ടും ആണ്,, അതൊക്കെ ചെറിയ കാര്യങ്ങള്‍ ആണേലും മെച്ചപ്പെടുത്തേണ്ട കാര്യം ആണ്,, കാരണം 2022 അല്ലേ,,,
@nagu3512 жыл бұрын
Bro tvs dealers thanneyano ee vandiyum kodukunath
@NadeemLatheef2 жыл бұрын
Yes. Pakshe, elayidathum onum available ala.
@nagu3512 жыл бұрын
@@NadeemLatheef k bro
@babudamodaran87782 жыл бұрын
Tvs I QBE shows starting complaint some times
@NadeemLatheef2 жыл бұрын
Every vehicle has some complaints at times. Rectify it at the service centre. Ather, OLA, Revolt has their own issues.
@saifunk10912 жыл бұрын
St book ചെയ്തിട്ടുണ്ട്..വെയ്റ്റിംഗ് ആണ്
@NadeemLatheef2 жыл бұрын
Augustil delivery thudangum enu paranju. Test drive vehicle ila.
@saifunk10912 жыл бұрын
@@NadeemLatheef ipo September aanu kaanikkunnath
@NadeemLatheef2 жыл бұрын
Augustil start chyum enanu paranjath. Adyam book chythavarku adyam. Pine ulavarku athinanusarichu late akum 😊
@saifunk10912 жыл бұрын
@@NadeemLatheef എനിക്കും ആദ്യം ആഗസ്റ്റ് തന്നെ കാണിച്ചത്...കുറച്ച് ദിവസം മുന്നേ നോക്കിയപ്പോ September aayi
@nelson__kl43352 жыл бұрын
Njnum
@saifunk10912 жыл бұрын
On road price tvs nte sitil 131000 ആണല്ലോ കേരളത്തിലെ പ്രൈസ് കാണിക്കുന്നത്
@@binujohn111കുണ്ടും കുഴിയുമുള്ള road ലൂടെ സ്ഥിരമായി ഉപയോഗിച്ചാൽ motor damage ആകാൻ സാധ്യത കൂടുതൽ ആണ്. നല്ല വെള്ളത്തിലൂടെ സ്ഥിരം ആയി ഓടിക്കുന്നതും risk ആണ്, Motor ന് എന്തേലും damage ഉണ്ടേൽ വെള്ളം കയറാം. Back tyre മാറ്റാൻ കുറച്ച് difficult ആണ്. Belt driver ആണേൽ ഈ പ്രശ്നങ്ങൾ ഇല്ല.
@binujohn1112 жыл бұрын
@@Taju201 OK bro
@NadeemLatheef2 жыл бұрын
Belt driven anelum, tyre change budhimuttu anu. Showroomil thane poyilel, belt tension onum sheriyakula.
@IHAILFROMKERALA36989 ай бұрын
@@Taju201 air pressure ഇടക് ഇടയ്ക്ക് ചെക്ക് ചെയ്തമതി
@xtvloger2 жыл бұрын
Athra km kittum
@NadeemLatheef2 жыл бұрын
100 kms real life parayunu.
@ananthugopal86252 жыл бұрын
iQube ST എടുക്കണോ അതോ ather 450 x gen 3 എടുക്കണോ??🤔🤔🤔
@NadeemLatheef2 жыл бұрын
2um roadil irangate bro. Ather 20thinu kitum odikan. Enitu abhiprayam parayam. ST anel test drive polum vanitila. Athum varumbo chyam.
@ananthugopal86252 жыл бұрын
@@NadeemLatheef ഞാൻ രണ്ടും Book ചെയ്തിട്ടുണ്ട് ഇതിൽ ഏതെങ്കിലും ഒന്ന് cancel ചെയ്യണം
@@powerfullindia5429 tvs iQube kure per hub motor complaint parayunnund 😵💫
@pvsudheer2 жыл бұрын
Battery lifepo4 ano atho lithium ion 27000?
@NadeemLatheef2 жыл бұрын
Li ion anu.
@haseebpv2972 Жыл бұрын
With hub motor
@NadeemLatheef Жыл бұрын
Manasilayila..athinu entha ivide prasakthy ?
@haseebpv2972 Жыл бұрын
@@NadeemLatheef tvs iqube Li ion battery aanu. Hub motor um. Both points are remarkable cons of i qube s. However build quality and service is good enough
മാരക വിലയും കുറഞ്ഞ മൈലേജും ഐ ക്യൂബ് ആയാലും ആർദർ ആയാലും ജെൻസി ന് റിവോൾട്ട് ആർ 400 അതാണ് നല്ല ഓപ്ഷൻ ചുരുങ്ങിയ വിലയിൽ നല്ല മൈലേജ് നല്ല പെർഫോമൻസ് നല്ല സർവീസ്
@NadeemLatheef2 жыл бұрын
Ente chetta, revolt ake complaints anu parayunath. Revolt RV400 enula whatsapp groupil belt pottyavarude oru list thane undu. Athil chilarude 800-1000 kmsil oke anu pottyekunath. Chilar 2-3 thavana oke replace chythitundu. Ela vandikalkum avaravarudethaya poraymakal undu.
@NadeemLatheef2 жыл бұрын
Eniku WhatsApp chythal, njn ayachu tharam..list and screenshots..
Njn paranjal vishwasikilalo.. Under the stars video kandu noku.. kzbin.info/www/bejne/i4mylYKNmdGXjdk Pulli anu a groupile oru admin..
@vipin51352 жыл бұрын
lithium ion battery ക്കു GST , 5 percentage ആയല്ലോ ? അപ്പോൾ ഇനി ഇലക്ട്രിക് വണ്ടികൾക്ക് വിലകുറയുകയില്ലേ അതുവരെ കാത്തിരിക്കുന്നതല്ലേ നല്ലത് gst council meeting link kzbin.info/www/bejne/Zn3bl5-onNusaLc ഒരു vlogger ഉം ഇതിനെക്കുറിച്ച് പറയുന്നില്ല ...
@NadeemLatheef2 жыл бұрын
Elarkum onum wait cheyyan patila bro. Petrol vila karanam nattam thiriyuna kure per sthiram ene vilikanundu. Ottumikkavarkum petenu vandy venam.