ഇതിൽ പറഞ്ഞത് എല്ലാം correct anu. Thank you universe.
@diya1934 Жыл бұрын
Situation ന് പറ്റിയ Reading ഉം Bgm ഉം 😍😍😍 ഒത്തിരി ഇഷ്ട്ടായി ❤️ Thanku universe
@kunjuzz13423 ай бұрын
Thank you universe🙏🙏🙏
@shahibabu5043 Жыл бұрын
Thank you universe 🙏 thank you God 🙏 thank you angel 🙏 thank you mam 🙏❤️❤️❤️❤️❤️
@rinuthomas9214 Жыл бұрын
Thank you dear thank you universe 🙏🙏
@vijivvijayan3748 Жыл бұрын
Thsnks dear..ellam valare sheri aanu.
@remyashaji5240 Жыл бұрын
Thank you
@rajanik.v1371 Жыл бұрын
Thank you♥
@rajithar4608 Жыл бұрын
Dm changed a lot... but cant accept.. totally confused .. athu in and out energy aanonnu doubt undu... enthayalum still continues the inner work..
@devihari7957 Жыл бұрын
Thankyou ❤
@ithisalathmobiles3115 Жыл бұрын
കൊള്ളാം 🤜🤛
@aswathy.saswathy9437 Жыл бұрын
🙏🙏❤️
@sujashiju4487 Жыл бұрын
❤❤❤
@jillushamsu3518 Жыл бұрын
Thank you. എനർജി അപ്ഡേറ്റ് ഇടക്കൊക്കെ ഇടണേ
@DivineSoulTwinflame Жыл бұрын
🥰
@kuruvikunjuzz9595 Жыл бұрын
Hai...😍 Healing, spiritual awakening നെ കുറിച്ച് video ചെയ്യാമോ...? ഒരുപാട് ചാനലുകളിൽ കണ്ടിട്ടുണ്ടെങ്കിലും.... ഇവിടുത്തെ videos കാണുമ്പോഴാണൊരു clarity കിട്ടുന്നത്.... 😊
@DivineSoulTwinflame Жыл бұрын
Cheyyam🥰
@jalajajalaja9935 Жыл бұрын
ഒത്തിരി മരണ വേദനകൾ അനുഭവിച്ചു .. ഏറെ നാളായി.. ശ്രദ്ധ ഒട്ടും കൊടുക്കില്ല നല്ല എനർജി ആയി.. ഇങ്ങനെ പോകുമ്പോൾ.. ഇടക്കൊക്കെ അറിയാതെ മനസ്സ് ഒന്ന് മാറിയാൽ.. ഒന്നിനും കൊള്ളാത്ത അവസ്ഥയിൽ ആകുവാ..🙄🤣🙏
@DivineSoulTwinflame Жыл бұрын
Nannayi meditation ചെയ്ത മതി..
@taishamaria Жыл бұрын
Enikum angane thamne
@anonymous-oo5lf Жыл бұрын
Ente twinflame unblock thirichu vannu 2 month njgal adyathethunekalum snehathil ayirunu pinne rand days ayi cheriya avoiding enik feel ayi inn paryunnu relation vendann enthoru kashtaman ini entha cheyyann areela😢
@kuruvikunjuzz9595 Жыл бұрын
ഒരുപാട് ആയി separation ആയിട്ട്.,... പിന്നെ on and off contact ആയിരുന്നു..... പക്ഷെ ഈ relation ship നെ പറ്റി ഒരു clarity ഇല്ലാത്തത് കൊണ്ടും dm വിളിക്കുമ്പോഴേല്ലാം ഞാൻ എന്റെ energy loss ആകുന്നത് കൊണ്ടും ഞാൻ ആയിട്ട് no contact ആക്കി.... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ dm എന്നെ വിളിച്ചു... നീ ഇല്ലാതെ പറ്റുന്നിലെന്നും.... ഒരുപാട് miss ചെയ്യുന്നുവെന്നും.... രാത്രിയിൽ ഒന്നും ഉറങ്ങാൻ പോലും കഴിയുന്നില്ലെന്നും ഒക്കെ പറഞ്ഞു.. എന്നിട്ട് എന്നോട് ചോദിച്ചു.... നമ്മുക്ക് ഒന്നൂടെ പ്രണയിച്ചൂടെ എന്ന്.. വീട്ടുകാർ സമ്മതിക്കുവാണേൽ കെട്ടാം... ഇല്ലെങ്കിൽ പിരിയാം.(break up ആവാൻ കാരണം dm ന്റെ വീട്ടിൽ സമ്മതിക്കുന്നില്ല എന്നതായിരുന്നു... മതം ആണ് പ്രശ്നം... Society, relegion, നാട്ടുകാർ എന്നതൊക്കെ അവനെ brk up ആവാനുള്ള കാരണം ആയിട്ട് പറഞ്ഞു.. അന്ന് അവൻ പോയി.. ഞാൻ ഒരുപാട് chase ചെയ്തു... അപ്പോഴൊക്കെ കിട്ടിയ മറുപടി.. Friends ആയിട്ട് മുൻപോട്ട് പോകാം എന്നതായിരുന്നു... അപ്പൊ ഞാൻ പറയും.. പോകുന്നത് വരെ പൊക്കോട്ടെ എന്ന്... പക്ഷെ അങ്ങനെ പോയാൽ പിരിയേണ്ടി വന്നാൽ രണ്ടുപേരും ഒരുപാട് വിഷമിക്കും... അതിലും നല്ലത് നേരത്തെ പിരിയുന്നതാണ് എന്ന് അവൻ അന്ന് പറഞ്ഞു... ഒരുപാട് ഞാൻ chase ചെയ്തു... On and off contact ആയി... അവസാനം എനിക്ക് മടുത്തപ്പോൾ.. Friend ആയി തുടരാൻ എനിക്ക് താല്പര്യം ഇല്ല.. ഞാൻ പോകുന്നു എന്ന് പറഞ്ഞു ഞാൻ contact നിർത്തി.... പിന്നീടാണ് ഇങ്ങോട്ട് വിളിച്ചത് ).. പോകുന്നവരെ പൊക്കോട്ടെ...ഉറപ്പൊന്നും ഞാൻ പറയില്ല എന്ന് പറഞ്ഞു.... ഞാൻ എന്ത് ചെയ്യണം.... Dm awakened ആയോ...?... അതോ ഞാൻ ഇത് accept ചെയ്താൽ വീണ്ടും അവൻ പോകുമോ...? (ഈ കാര്യം ഞാൻ ഒരുപാട് ചാനലിൽ ചോദിച്ചിട്ടുണ്ട്... But ഒരു ആശ്വാസകരമായ reply ഇല്ല... 🥺😔 ഇവിടുന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു....)
@DivineSoulTwinflame Жыл бұрын
നമ്മുടെ ഉള്ളിലെ അത് അറിയാൻ പറ്റു.. ഇയാൾക്ക് താൻ fully heal ആയി compleet ആയി എന്ന് തോന്നും.. ഒരുപാട് addict ആയി സംസാരിക്കണ്ട dm നോട് ഒരു border set ചെയ്ത് നിൽക്കൂ..ഒത്തിരി energy കൊടുക്കാതെ....Pinne Innerwork മുടക്കരുത്... എല്ലാം ok ആവട്ടെ🥰.. Takecare
@kuruvikunjuzz9595 Жыл бұрын
Thank you 😍😍
@pradeepkumar-ix7bt Жыл бұрын
@@DivineSoulTwinflame inner work എന്താണ് പ്ലീസ് റിപ്ലൈ
@luckygirl6739 Жыл бұрын
Chechii ente dm enik oru value tharnnillaa njn msg Ayachal ignore cheyyuaa. But avn ente dm annonn thanne doubt. But innale avn karanam njn hurt aayi. Appo deshyamundenkilum pinne aath Mari orutharathalum avane marakkanoo verukkanoo enik pattunnillaa njan kuree sramichu. Avan ente twinflame anonn enik manasilavnnillaa 😭😭
@DivineSoulTwinflame Жыл бұрын
Tf ആണോന്ന് മറ്റാർക്കും പറഞ്ഞു തരാൻ പറ്റില്ല നമ്മുടെ intution അല്ലാതെ.. Dm ആണെങ്കിൽ അവർ ഒത്തിരി വിഷമിപ്പിക്കും നമ്മളെ അതവരുടെ insecurity ആണ് ഇഷ്ടകുറവ് അല്ലെടാ.. Chase ചെയ്യണ്ട... Innerwork ചെയ്യൂ 🥰 ok ആകും.....takecare
അവരും same pain ലൂടെ ആണ് പോകുന്നെ.. Hide ചെയ്യുന്നു എന്നെ ഉള്ളൂ... പുറമെ happy ആയി ഉള്ളിൽ കരയുന്നു...
@jayeshjay6016 Жыл бұрын
ഇത് പറഞ്ഞത് സത്യമാണ് ഇപ്പൊൾ dark night soul ആയിരിക്കുന്നു chase ചെയ്തതല്ല വാട്ട്സ് ആപ്പ് dp കഴിഞ്ഞ ആഴ്ച അവള് full haappy ആയിരിക്കുന്നത് കണ്ട് ഇന്ന് രാവിലെ നോക്കുമ്പോൾ black dp വെച്ചിരിക്കുന്നു ഇത് dark night soul ആയതാണോ
@DivineSoulTwinflame Жыл бұрын
Happy ആയി act ചെയ്യുന്നേ ആണ്... അവർക്കും pain ഒക്കെ ഉണ്ട്
@jayeshjay6016 Жыл бұрын
@@DivineSoulTwinflame but അത് മാത്രമല്ല അവർ നമ്മളെ മിസ്സ് ചെയ്യുമ്പോൾ നമ്മൾക്കും ഒരു ബല്ലാത്ത ജാതി feel വരുന്നുണ്ട് പെട്ടന്ന് അവരുടെ ഓർമ്മകൾ വരുക ...
@DivineSoulTwinflame Жыл бұрын
അത് ഉണ്ടാവും.. Meditation nannayi cheyyoo.. Breath exersice ഒക്കെ..അപ്പൊ അവരുടെ energy നമ്മുടെ മേൽ over control എടുക്കില്ല.. നമുക്ക് നമ്മളിൽ concentrate ചെയ്യാൻ സാധിക്കും