Twinflame journey| divine love
10:13
Twinflame signs malayalam
9:45
7 ай бұрын
Пікірлер
@user-tc5hh4hj6m
@user-tc5hh4hj6m Сағат бұрын
Thank you universe ❤❤❤❤ellaam nalla clear ayi paranju thannathinu thank you dear ❤❤❤❤
@geethanivas3488
@geethanivas3488 Күн бұрын
Supper chechi
@SanaE-z1x
@SanaE-z1x 2 күн бұрын
Chechi pregnant woemenin pattoo please reply???
@11j917
@11j917 4 күн бұрын
Enthu meditation aanu cheyendathu
@Fathimamubashira209
@Fathimamubashira209 8 күн бұрын
Lo.. എനിക്ക് twinflame ആണെന്ന് അറിഞ്ഞത് തൊട്ട് പേടിയാണ്.. അതുവരെ ഞാൻ വിളിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു.. 2 days മുമ്പ് എന്നെ വിളിച്ചു.. ഇപ്പൊ വിളിക്കരുത് എന്നാണ് ഞാൻ കരുതുന്നത്.. കാരണം വെറുതെ ഇനിയും pain വയ്യ.. Twinflame ഒരിക്കലും ഒത്തു പോവാൻ പറ്റില്ലല്ലോ അപ്പൊ എന്തിനാ വിളിക്കുന്നെ.. സ്നേഹം കൊടുക്കുമ്പോൾ ഓടി ഒളിക്കുകയാണ്..
@Fathimamubashira209
@Fathimamubashira209 8 күн бұрын
Correct.. അനുഭവിക്കുന്നു 🤣🤣
@ManjuManju-qx1sn
@ManjuManju-qx1sn 10 күн бұрын
തല കുത്തി മറിഞ്ഞാലും ഈ റിലേഷൻഷിപ്പിൽ നിന്ന് ഇറങ്ങി പോക്ക് നടക്കില്ല. Chaising ഒക്കെ നിർത്തി. എന്നിൽ തന്നെ ഞാൻ കാണുന്നുണ്ട് ആ രൂപം തെളിഞ്ഞു വരുന്നു. ഞാൻ എന്റെ ഉള്ളിൽ തന്നെ കാണുന്നു. Angal numbers, butterflies ന്റെ ഒരു പ്രവാഹം തന്നെ കണ്ടു. Mirroring numbers, dark nights എന്റെ ദൈവമേ ചിന്തിക്കാൻ ആവില്ല. ഒരു മനുഷ്യന് ഇത്രയും pain താങ്ങാൻ ആകുമോ എന്ന് വരെ തോന്നി പോയി. സഹിച്ചു. മെഡിറ്റേഷൻ ചെയ്തു. Self love ചെയുന്നു. എനിക്ക് ഞാൻ ഉള്ളു എന്നും എന്ന് തിരിച്ചറിയുന്നു. ടെലിപതി കണക്ഷൻ ഫീൽ ചെയ്തു.എന്നിലേക്ക് പെട്ടന്ന് ഓർമ്മകൾ കേറി വന്നപ്പോ പുള്ളി അതിലെ പാസ്സ് ചെയുന്നത് കണ്ടു. ആ ഓർമ്മ പെട്ടന്ന് കേറി വന്നത് പുള്ളി എന്നെ കുറിച്ച് ആലോചിച്ചപ്പോ ആണ്, തൂവൽ കാണുന്നു. എല്ലാം പറഞ്ഞ തീരില്ല അത് പോലെ ഉള്ള എക്സ്പീരിയൻസ് ആണ്
@sajnav.s5865
@sajnav.s5865 12 күн бұрын
Hi mam, nammude twinflame nu namuk varunnad pole thanne asugangal varumo?.. Example ayit.. Cold, fever, headache.... Pinne namuk vayya enn parayumbol avrum athe pole thanne parayumo? Enik angane feel cheyyunnud
@LakshmiDevi-v4c
@LakshmiDevi-v4c 15 күн бұрын
hi Please I am in need of a clarification, after the first meeting , I am in a new phase , I am not able to forgot for a single moment, I am never felt this type of uncontrollable, situation, but I don't know he felt this , never spoked this matter, but the first time eye contact was from his side. Now almost 11/2 half years completed . I am in a severe condition , I am in need of a talk. Kindly reply
@parvathychandralekha4754
@parvathychandralekha4754 16 күн бұрын
Thank you universe 🙏❤.har har mahadev ❤maa❤
@U-sha7672
@U-sha7672 17 күн бұрын
Thanku u 🙏🙏
@SheenakcKc
@SheenakcKc 19 күн бұрын
മഹത്തായ അറിവിന് മുന്‍പില്‍ നമിക്കുന്നു ❤❤❤
@SheenakcKc
@SheenakcKc 19 күн бұрын
മഹത്തായ അറിവിന് മുന്‍പില്‍ നമിക്കുന്നു ❤❤❤
@abhishekduth9114
@abhishekduth9114 20 күн бұрын
@abhishekduth9114
@abhishekduth9114 20 күн бұрын
❤️❤️
@RadheRadhea
@RadheRadhea 20 күн бұрын
❤❤
@Sheji69
@Sheji69 20 күн бұрын
രണ്ട് പെണ്മക്കളുടെ കാര്യം പറഞ്ഞപ്പോൾ ഞെട്ടി പോയി
@SURESHM.A-sy7mo
@SURESHM.A-sy7mo 22 күн бұрын
Njanumippol anubhavikkunnu pain sahikkilla😔😔
@renshan1916
@renshan1916 22 күн бұрын
കറക്ട് ആണ് എനർജി ലോസ് ആവും അപ്പോൾ മിസ്സിംഗ് ഫീൽ വരും നെഞ്ചില് 😢നമ്മൾ അപ്പോ ചെയ്തോണ്ടിരിക്കുന്ന ജോലിയിൽ പോലും ശ്രദ്ധ കൊടുക്കാൻ പോലും കഴിയുകയില്ല.. സബ്കോൺഷ്യസ് മൈൻഡ് കൂടുതൽ ആക്റ്റീവ് ആവുകയാണ് ചെയ്യുന്നത്..അത് മറ്റേ ആളുടെ പ്രാർത്ഥനാ സമയത്ത് മനമുരുകി പ്രാർത്ഥിക്കുമ്പോൾ ആവാം അല്ലെങ്കില് അവരുടെ വിഷമ ഘട്ടങ്ങളിലും,മൂഡ് സ്വിങ്സ് പോലും വർക് ആവും നമ്മളിലും.. അവരുടെ എല്ലാ ഇമോഷൻസും നമ്മളിലും പ്രവർത്തിക്കുന്നു എന്ന് വേണം പറയാൻ.. അവള് കൂടുതൽ ചിരിച്ച് സന്തോഷിക്കുന്ന സമയത്ത് നമ്മുടെ ഉള്ളിലും ചുണ്ടിലും ആ ചിരി വിടരും പാതി രാത്രിയിൽ പോലും..ഉറങ്ങാൻ പോലും വിടില്ല ചിലപ്പോ, അങ്ങനെയാണ്..
@rajimolkr4985
@rajimolkr4985 23 күн бұрын
എന്നിലേക്ക് ആരോ വന്നു ചേരാനുണ്ട് എന്ന തോന്നൽ ഉള്ളവർക്ക് ആണ് twin flame ഉണ്ടാവുക
@hellssangels6771
@hellssangels6771 23 күн бұрын
Madhavi kutty trapil veenu life poyi
@niranjanneethukannan1671
@niranjanneethukannan1671 24 күн бұрын
Plz help....last paranja tips kureyoke seriyannu...ith onnu confirm cheyyan tarot reading iduthapo avaru paryunnu ithu karmic annennu...but twin flamesnte mattu vedios thankal ittirunnallo athoke sambavichathannu allaki connect avunnud...apo ini etha cheya..ethu theerumanam annu idukka....
@DivineSoulTwinflame
@DivineSoulTwinflame 23 күн бұрын
Innerwork cheyyoo... Twin ആണെങ്കിൽ തിരിച്ചുവരും.. Karmic ആണെങ്കിൽ പോകും
@bossgaming8841
@bossgaming8841 24 күн бұрын
Chechi ee twin flame releshanship end cheyyan pattuvo
@DivineSoulTwinflame
@DivineSoulTwinflame 23 күн бұрын
Ella..
@universal-x6d
@universal-x6d 25 күн бұрын
Akashic record read cheythal ariyan pattumo
@Sreelekshmi-lq2nn
@Sreelekshmi-lq2nn 25 күн бұрын
Mam innerwork open space il irunnano cheyunnath atho room il irunnano etha nallath
@DivineSoulTwinflame
@DivineSoulTwinflame 25 күн бұрын
Roomil.... എന്നും ഒരേ place ആണെങ്കിൽ good 👍🏻
@Reverbworld875
@Reverbworld875 26 күн бұрын
Thank you universe Thank you chechi
@user-qb7wd9hj9i
@user-qb7wd9hj9i 26 күн бұрын
Mam എന്താ വരാത്തത് വീഡിയോ ഒന്നും കാണുന്നില്ല
@bossgaming8841
@bossgaming8841 26 күн бұрын
Ith nth twin flame annu enod pokkude vare choichu🥺
@lavanyalavanya4425
@lavanyalavanya4425 27 күн бұрын
Hello sister please share your nose pin collection video new one
@AjmalAju-bn4kk
@AjmalAju-bn4kk 27 күн бұрын
👍
@shahibabu5043
@shahibabu5043 29 күн бұрын
Thank you divine 🙏 thank you God 🙏 thank you universe 🙏 thank you mam 🙏🙏
@krishnalalb2874
@krishnalalb2874 Ай бұрын
@Carboxylic2
@Carboxylic2 Ай бұрын
Mam, I met a girl in my office. We talked and in 1 and a half month we separated and she blocked me. I was in love i don't know about her. But it is killing me. I dont know weather its my twinflame. Can you guide me. How can i contact you??
@ReshmaK_
@ReshmaK_ Ай бұрын
heart melting 💖
@ReshmaK_
@ReshmaK_ Ай бұрын
❤😊
@paruttyammutty6285
@paruttyammutty6285 Ай бұрын
Thankyou 🙏❤️
@rejinakj3269
@rejinakj3269 Ай бұрын
❤❤❤
@user-qb7wd9hj9i
@user-qb7wd9hj9i Ай бұрын
Mam ഒരു സംശയം ശരിക്കും എനിക്ക് ആണുങ്ങളെ രൂപമാണ് പക്ഷെ എന്റെ ഉള്ളിൽ ഉള്ളത് ഫെമിനൻ ഇൻഡ്രസ്റ്റാണ് പുരുഷ രൂപത്തിൽ ജനിച്ചത് കൊണ്ടാവാം ചിലപ്പോൾ സ്വഭാവത്തിൽ പുരുഷന്മാരുടെ സ്വാഭാവം വരും പക്ഷെ ഇൻഡ്രസ്റ്റ് ഫുൾ ഫെമിനൻ തന്നെയാണ് അപ്പോൾ എന്റെ റിയൂണിയൻ ആവാൻ ഞാൻ എങ്ങനെയാണു ചിന്തിക്കേണ്ടത് ഒരു എന്റെ ഉള്ളിൽ ഫെമിനൻ എനർജിയാണോ വേണ്ടത് മാസ്‌കൂലിൻ എനർജിയാണോ വേണ്ടത്. അതോ DM നെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുകയാണോ വേണ്ടത് രണ്ടും രണ്ട് എനർജിയും ഒരു പോലെ ബാലൻസ് ആകുകയാണോ വേണ്ടത് അല്ല മാസ്‌കൂളിൻ എനർജി തീരേ ഒഴിവാക്കുകയാണോ വേണ്ടത് ഫെമിനൻ എനർജി എന്തായാലും കളയാൻ പറ്റില്ലല്ലോ അത് sex പരമായ ഉള്ളിലുള്ള എനർജി അല്ലേ. സത്യത്തിൽ എന്താണ് വേണ്ടത്
@user-qb7wd9hj9i
@user-qb7wd9hj9i Ай бұрын
Mam പിണക്കമാണോ ഞാൻ ഉദ്ദേശിച്ചത് എന്റെ ഉള്ള് ക്ലിയർ ആക്കിയാൽ മതിയോ എന്നാണ് എനിക്കിപ്പോൾ ഒരു കുഞ്ഞിനോട് പോലും പിണക്കമോ ദേഷ്യമോ ഒന്നും ഇല്ല തേർഡ് പാർട്ടിയോട് പോലും ഞാൻ നേരത്തെ വരേ വിചാരിച്ചത് തേർഡ് പാർട്യോടൊപ്പം നല്ല സന്തോഷത്തിൽ കഴിയുമെങ്കിൽ കഴിയട്ടെ എന്നാണ് എനിക്കെല്ലാം എന്റെ ദൈവമാണ് അവൻ എന്ത്‌ ഉദ്ദേശിക്കുന്നു അത് നടക്കട്ടെ ഞാൻ പ്രയർ ചെയ്യുന്നുണ്ട്
@svsv555
@svsv555 Ай бұрын
Clear ayi explain cheythu... Thank you 🙏🏻
@taishamaria3581
@taishamaria3581 Ай бұрын
Njan twine fg flame journeyil vannu 4 mnth ok ayapol ithipole, ella qualityes undayirunnu pinnedu athu kuranju vannu, aa time muthal innerwrk cheytjondirunnu... Ipo 2 year ayi ipo kuduthalum negative thought varukauum athu manifest avukayum cheyyukayanu... Enthukkndaningane,
@WebFreakingMan
@WebFreakingMan Ай бұрын
My df runs away in fear whenever her heart chakra activates, tells others to cut our cords, she is afraid of me, what to do? 💔💔💔 Others are misguiding her, But previously she was chasing me.
@abhishekduth9114
@abhishekduth9114 Ай бұрын
❤️❤️.❤️❤️❤️
@bindusunil3134
@bindusunil3134 Ай бұрын
🙏🙏🙏❤️❤️❤️
@sareenanajeeb6675
@sareenanajeeb6675 Ай бұрын
Ande neibour anu ande veettukar avar anu ande energy drain aakunnath. അവർ samsarikumbol tanne anik അവർ law energy anennu manasilakum. Dm nde bagathu നിന്നും agane triger ഐ. Onnum kittarilla. Familiya problem. Ithinu entha chayyendath. God bless you akshaya ❤️❤️
@DivineSoulTwinflame
@DivineSoulTwinflame Ай бұрын
Karma ഉണ്ടാകൂടാ.. പിന്നെ നമുക്കെന്താണോ trigger ആകുന്നെ അത് mirror exercise ചെയ്ത് heal ആക്കൂ... Energy protect cheyyoo..
@Divyap369
@Divyap369 Ай бұрын
@bossgaming8841
@bossgaming8841 Ай бұрын
Chechi ente twin flame epollum avalude ex ne patty anallo parayunne enikk marakkan pattunilann okke athentha angane 🙄
@DivineSoulTwinflame
@DivineSoulTwinflame Ай бұрын
നീ അവളിലേക്ക് focus കൊടുക്കുന്ന കൊണ്ടാണ് ടാ അവൾ 3rd party യെ choose ചെയ്യുന്നേ. ഒരേ soul ആണ് soul നമ്മുടെ ഉള്ളിലുണ്ട് അപ്പൊ ... നീ നിന്നിലേക്ക് focus ചെയ്യ്...അപ്പൊ അവൾ അവളുടെ ഉള്ളിൽ ഉള്ള നിന്നെ തിരിച്ചറിയും.. നമ്മൾ പുറത്തേക്ക് നോക്കിയാൽ അവർ അത് തന്നെ mirror ചെയ്യും..
@bossgaming8841
@bossgaming8841 Ай бұрын
@@DivineSoulTwinflame chechi ente twin flame enod paranjath enikk ninod ishtam onum thonnitt ilanna enikk oru feelingsum ninod thonnit ilann
@DivineSoulTwinflame
@DivineSoulTwinflame Ай бұрын
Real twin relation ആണെങ്കിൽ mutual feelings ഉണ്ട്... Dm s അത് hide ചെയ്യും.. നീ innerwok+selflove ചെയ്യ്
@bossgaming8841
@bossgaming8841 Ай бұрын
@@DivineSoulTwinflame thanks you chechi
@swapnahoney3665
@swapnahoney3665 Ай бұрын
Yes
@vijinachandran1174
@vijinachandran1174 Ай бұрын
Missing feel maruvo last surrender time
@DivineSoulTwinflame
@DivineSoulTwinflame Ай бұрын
എപ്പോഴും വരും.. But surrender ചെയ്താൽ അത് അത്ര affect ചെയ്യില്ല...
@Fathimamubashira209
@Fathimamubashira209 8 күн бұрын
Call chyd കുറച്ചു സംസാരിച്ചു പോകും.. പിന്നെ കുറേ ദിവസം കാണില്ല.. Appo ഭയങ്കര മിസ്സിംഗ്‌.. ഇനി വിളിച്ചാൽ എടുക്കാതിരുന്നൂടെ.. Pls reply
@Mullaschandran
@Mullaschandran Ай бұрын
Thankyou universe
@shaijik9735
@shaijik9735 Ай бұрын
🙏🏻🙏🏻🙏🏻താങ്ക് യൂ യൂണിവേഴ്സ് 🙏🏻🙏🏻