Adipoli story dears... Enteyum ♥️marriage aanu... Athond orupad ishtamayi ee ♥️story.... 🥰
@Kanmani0604 Жыл бұрын
സ്നേഹം അത് കൊടുക്കാനുള്ളതാണ്...ഒരിക്കൽ പോലും ഉള്ളിൽ ഒതുക്കരുത്, പിശുക്ക് കാട്ടരുത്.Hus ന്റെ സ്നേഹം, കെയർ ഇതാണൊരു പെണ്ണേറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് 🥰
@Aswathyshiju3915 Жыл бұрын
True 👍👍
@saranyamukeshsm4639 Жыл бұрын
💯
@neethujishnu2176 Жыл бұрын
ആ അച്ഛന്റെ കരുതൽ കണ്ടോ.. പുള്ളികാരത്തി വീഡിയോയിൽ ആണെങ്കിലും പുള്ളിക്കാരന്റെ ഓരോ കണ്ണ് വീഡിയോയിലും ഒരു കണ്ണ് കുഞ്ഞുങ്ങളിലും ആണ്.. 😍😍
@shainiharikumar1653 Жыл бұрын
നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് നിങ്ങൾ ദയവുചെയ്ത് ഓൺലൈൻ രമ്യയുടെ പരസ്യത്തിൽ പറയണ്ടായിരുന്നു ഓൺലൈൻ റമ്മി കാരണം ഒരുപാട് ബുദ്ധിമുട്ടിയ ഒരു കുടുംബമാണ് എന്റേത് എത്ര കുടുംബമാണെന്ന് നശിക്കുന്നത് എനിക്കറിയാവുന്ന കാര്യമാണ് എന്റെ അനുഭവമാണ് എനിക്കറിയാവുന്ന കാര്യമാണ് ദയവുചെയ്ത് നിങ്ങളെപ്പോലുള്ളവരെ ഇങ്ങനെയൊന്നും ചെയ്യരുത്❤
@utharath94987 ай бұрын
Online remya 😂😂😂 rummi
@Aswathy-xs9zg7 ай бұрын
😂😂
@ashas11257 ай бұрын
True
@anjuv7135 ай бұрын
Ente relaitive ., Btech padikkunna aniyan athmahathya cheythath ee rummy kaaranam aanu
@amalkr1114 Жыл бұрын
പാവം ചേച്ചി കുറച്ചു സ്നേഹം കൊടുക്കൂ ചേട്ടാ 😘😘എനിക്കും ഉണ്ട് ഇങ്ങനെ എന്റെ മോൻ വന്നതിനു ശേഷം എന്നോട് ചേട്ടനും സ്നേഹം കുറഞ്ഞു എന്ന് പക്ഷെ അത് നമുടെ തോന്നൽ ആണ്, അഞ്ചു ചേച്ചിയോട് ചേട്ടനും ഭയങ്കര സ്നേഹം ആണ് ട്ടോ 🥰🤩🤩🤩
@Ashitha-nv4sh Жыл бұрын
നിധീഷേട്ടാ അഞ്ചു നെ നല്ലയി സ്നേഹിക്കണം ആ പരാതി അങ്ങ് മാറ്റി കൊടുത്തേരെ
@aami143 Жыл бұрын
മോൾ പറഞ്ഞാൽ അച്ഛൻ എങ്ങനെലും വാങ്ങി കൊടുക്കും. എന്റെ വീട്ടിലും ഇങ്ങനെയാണ് ഞാൻ പറഞ്ഞാൽ അച്ഛൻ കൊണ്ട് തരും അമ്മ അതിന് അടി കൂടും. പെണ്മക്കൾ എന്നാ അച്ഛന് അങ്ങനെയാണ്. ഏട്ടനോട് ഒത്തിരി ഇഷ്ട്ടം തോന്നുവാ. ഇമ്മാതിരി ചേച്ചിയുടെ വട്ട് ചോദ്യത്തിന് ഉത്തരം തരുന്നുണ്ടല്ലോ. എന്തായാലും ഏട്ടനും ഏട്ടത്തിയും എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
ചേട്ടന്റെ ചിരി കാണുമ്പോൾ എനിക്ക് ചിരി വരുന്നു 🤣🤣🔥cute chettan ♥️😌
@kalathilfalimy Жыл бұрын
Love mrg aano ivrda
@_VIJAY._VIJESH_7308_. Жыл бұрын
@@kalathilfalimy nop
@akhilamanu366 Жыл бұрын
@@kalathilfalimy video kaan mister...!🥲
@leonalissinto9491 Жыл бұрын
😅
@jothishan6887 Жыл бұрын
Nalla love and romantic couples🥰💯🥰
@reshmashineesh1919 Жыл бұрын
❤️ഒരുപാട് eshttathode❣️പാവം ഞങ്ങടെ നിധിചേട്ടൻ സ്നേഹം മാത്രം തരുന്നു ❣️u r lucky anjuchechi💖💖💖💖💖💖💖love u soooooomuch 💞dears❣️❣️❣️
@niranjanstime1404 Жыл бұрын
Wife ne snehikkunna hus ne makkale ith pole snehikanum care cheyyanum pattullu..allel avar makkalenem nokkathe alasamayi nadakkillle..
@Sarigasuresh25 Жыл бұрын
ഇതുവരെ കണ്ട വീഡിയോകൾ വച്ച് ഈ വീഡിയോ കണ്ട് ചിരിച്ച് ചിരിച്ചു ഒരു വകയായി
@sruthyk1498 Жыл бұрын
Anju chechi yude samsaram ah expression enthu rasa Kanan❤️
@njdiaries6851 Жыл бұрын
ചേട്ടാ..... കുറച്ചൂടെ express ചെയ്യൂ.... പാവം അഞ്ചു
@lekshmi5866 Жыл бұрын
2.46 തമിഴ് നടൻ കാർത്തിക് ന്റെ ഒരു ലുക്ക് ☺️
@nechusvlogs3314 Жыл бұрын
Ente ponno ...chirichu njan marichu🤣🤣nachural expression 2 perudeyum .vedio super...ente marriage love story aayirunu.6 years love and 10 years marriage kazhinjittu..2 makkal oru molum,oru monum..alhumthulillah 🤲.vishamikanda nammal kazhinje nammale makkal ullu.evide edak edak njanum ekkaduth parayum makkale aanu jeevan enne alla ennu.appol ekka parayum nigal aanu 3 perumanu ente Logam. Nigal ellegil njan ella ennu.💖💖💖💖
@akhilamanu366 Жыл бұрын
നിധീഷേട്ടൻ : നിനക്ക് ഇന്ന് എന്തെങ്കിലും വേണോ 🤣🔥
@vichivichithra3941 Жыл бұрын
അപ്പൊ എല്ലാരും ഇങ്ങനൊക്കെ തന്നെയാലേ... കുട്ടികളായാൽ ഭാര്യമാരെ പഴയ പോലെ വിളിക്കാറില്ല
@aishaershad4645 ай бұрын
Ellarum anganalledo🥰
@jasnaaaaaaa Жыл бұрын
എനിക്കും ഇതേപോലത്തെ ഒരു ഹസ്ബന്റിനെ കിട്ടിയിരുന്നെങ്കിൽ എന്റെ ഹസ്ബൻഡ് എന്റെ കുട്ടിനെ കാണുവാൻ വരുന്നില്ല😏😔😏 ഞങ്ങളുടെ ടിക് ടോക് പ്രേമം ആയിരുന്നു എന്നിട്ട് എന്താണാവോ ഇങ്ങനെ ആയത് 😔😔😔😏
@dream642 Жыл бұрын
Ntha prblm
@reshmiratheesh2129 Жыл бұрын
എന്ത് പറ്റി
@fareedaabdulla11845 ай бұрын
അവനോട് പോവാൻ para
@AiswaryaAiswarya-d2fАй бұрын
ടിക് ടോക് 😅😅വെറുതെ അല്ല
@ammus8373 Жыл бұрын
Made for each other
@sunimolshaji5025 Жыл бұрын
Aneeshya nidheesh എന്നാണോ ചേച്ചിടെ പേര് . നിധേഷ് പണിക്കാട്ടിൽ എന്ന ഫുൾ നെയിം കണ്ടെത്താനും ഒരുപാട് പാടുപെട്ടു last oru reels il നിന്നും ചേട്ടന്റെ പേര് കിട്ടി അത് എഫ്ബിയിൽ തപ്പി അതുവഴിയാണ് ചേച്ചിയുടെ നെയിം ഐഡിയും കിട്ടിയത് Lachu എന്ന reel നെയിമും അഞ്ചു എന്ന nick നെയിമും confused ആക്കി 😊 എന്തായാലും നിധേഷേട്ടന്റെ എഫ്ബി വഴി പണിക്കാട്ടിൽ ഫാമിലിയുടെ ഫുൾ എഫ് ബി കിട്ടി
Chechiii nalla cute aayind🥰 enth rasaa samsaram kelkkan🥰❤️ funny aayi chechi karyagal parayanathond enth rasaa🥰🫂❤️made 4 each other thannee🥰❤️
@SheejaPS-ni4el5 ай бұрын
മകളോടുള്ള സ്നേഹം. 👍🏽ഗോഡ് ബ്ലെസ്
@gracytoms3025 ай бұрын
My God എന്ത് റിയൽ ആണിവർ❤❤❤❤❤❤ made for each other
@savithag4384 Жыл бұрын
Bread 🍞 n akathe chettante 💞😸😸sneham chechi kanathe povaruth
@rajeshponnu4016 Жыл бұрын
ചേച്ചിയുടെ ഡെലിവറി സമയത്ത് ചേട്ടനുണ്ടായ അനുഭവം വീഡിയോ ആയി ചെയ്യാമോ pls reply 🥰🥰
@ranjushar886 Жыл бұрын
Chettan ichiri koode glamour aayallo😍😍
@nandanap560 Жыл бұрын
Super love story 😂😂 Achanteyum ammayudeyum love story eppozha idunne ❤️
@kalathilfalimy Жыл бұрын
Love mrg aano ivrda
@praseethasoman3793 Жыл бұрын
@@kalathilfalimylm
@priyamvadhaunnikrishnan8302 Жыл бұрын
Chirichu chirich 😂😂 eth varey nigjldey eatavum kooduthal eshtaya video 😂😂😂
@AmrithaSandeep-i5d26 күн бұрын
അയ്യോ ചേച്ചി അതിനു കല്യാണം കഴിയണമെന്ന് ഇല്ല ഇനി പിരിയില്ലെന്ന് അവരിക്കു തോന്നി കഴിഞ്ഞ പിന്നെ നമ്മളും ചേച്ചി പറയുന്ന അതെ രീതിയിൽ ആണ് പോയിക്കൊണ്ടിരിക്കുന്നത് 😂
@sheejasheeja2253 Жыл бұрын
Suprrr chetta & chechi 🥰🥰
@simnamarymanojk4768 Жыл бұрын
Checheede kurumbum chettante support um ningalde chemistry um adipoliya🥰😍 Ennengilum kaananamnn ind pk family 🤗❤
@rekharajeshrekha85266 ай бұрын
Hii ഞങ്ങൾ ഇതേപോലെ same സ്വഭാവം ആ ഒത്തിരി ഇഷ്ട്ടമായി video
@bibinaanoop6085 Жыл бұрын
🥰 cute family ❤❤❤❤
@aneeshverygoodexplanation1830 Жыл бұрын
Chettanu nalla caringanallo
@keerthikannan3028 Жыл бұрын
എന്റെ നിധീഷേട്ടാ നിങ്ങൾ ചൂപ്പറാ 😂 അഞ്ചു നീയും ഒട്ടും മോശം അല്ലാട്ടോ 🥰
@anjususanabraham4077 Жыл бұрын
സ്ഥിരം അപ്പന്റെപണി ആണ്, ഞാനും കെട്ടിയോനും വഴക്ക് ആകുന്നത്, കൊച്ചു പറയുന്ന സാധനം ഓൺ ദി spot ൽ കിട്ടും, നമ്മൾ ഒരു 100 വട്ടം ഓർമിപ്പിക്കണം
@abhinavt7494 Жыл бұрын
Koraye chirichu😊
@haseenam1365 Жыл бұрын
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട് ഞാനും ഇക്കനോട് ഇങ്ങനെ പറയലുണ്ട് enik ഒരു mon aayi 1വയസ് aayi
എന്റെ ഏട്ടനും നിധീഷ് ചേട്ടന്റെ ഫേസ് കട്ട് ഉണ്ട് evideoky ആയിട്ട്. ഞാനും parayare ഉണ്ട് പഴയ പ്രിത്വിരാജിന്റെ കട്ട് ഉണ്ട്. അപ്പോൾ എന്നോടും ഈ same dielog ആണ് പറയുന്നത് എന്തോ ആവിശ്യം നടക്കാൻ ഉണ്ടല്ലോ എന്നു 🤣🤣🤣എന്റെ favorite family anne nigalodethe❤❤❤❤❤❤❤love u alll
@aakarsharthanavlog1841 Жыл бұрын
എന്റെ കല്യാണവും ഏപ്രിൽ 29 ആണ് ❤️
@jjvibes2667 Жыл бұрын
എന്റെയും 🥰
@aakarsharthanavlog1841 Жыл бұрын
@@jjvibes2667 😍
@athiraathus5818 Жыл бұрын
Chechy nigalde sthalam evadya
@Ajith44195 ай бұрын
Super ❤️❤️❤️❤️
@rasheedan4054 Жыл бұрын
😄 cute couple
@jasheerpj3530 Жыл бұрын
April 29nu ente vapadem ummadem wedding anniversaryanu🎉🎉
@Prasanna787 ай бұрын
ഇവർക്ക് ഇത്രയും വലിയ മോളുണ്ടോ,ഞാൻ കരുതി newly married ആണെന്ന്