Nothing is impossible, good work right choice of theam. Be lost for words keep it.... 🖤all the best💯👍🏻
@binishabiju78032 жыл бұрын
Thank you Megha
@sahachaarifilms8722 жыл бұрын
🥰💙
@sreejas9162 жыл бұрын
♥️
@arjuntb84552 жыл бұрын
😍😍
@ajiajin61682 жыл бұрын
🎉
@sith213 Жыл бұрын
അവാർഡ് ഉണ്ടെന്നു കേട്ടപ്പോളെ... ഒന്നൂടി അങ്ങട് കാണാൻ തോന്നി 😌
@dinilogam132 жыл бұрын
ഒരാളെ മാത്രമായി എടുത്ത് പറയേണ്ട ഒന്നല്ല ഈ സൃഷ്ടി. ഈ ആശയത്തിലൂടെ കയറിയിറങ്ങുമ്പോൾ തമാശയിലൂടെയാണെങ്കിലും കൂട്ടുകാരികളോട് ചോദിക്കുന്ന "നീ കെട്ടുന്നില്ലെ" എന്ന ചോദ്യത്തിൻ്റെ ഗൗരവം അവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കുവാൻ ഒരു നിമിഷം എന്നെ ഓർമിപ്പിച്ചു. അതിന് എരുമിയോടൊപ്പം നിന്ന് പ്രവർത്തിച്ച ഓരോരുത്തർക്കും പങ്കുണ്ട്. അത് തന്നെയാണ് നിങ്ങളുടെ വിജയവും. ഇനിയും നല്ല നല്ല ആശയങ്ങൾ നിങ്ങളിൽ പിറക്കട്ടെ എന്നും അവ ജന ഹൃയങ്ങളിൽ ഇടം പിടിക്കട്ടെ എന്നും ആസ്വദിക്കുന്നു.
@sreejusreenivasan47882 жыл бұрын
🥰🥰tnq
@binishabiju78032 жыл бұрын
❤️❤️
@sreejas9162 жыл бұрын
😍🔥
@sreejas9572 жыл бұрын
👍
@jaikanthworld27542 жыл бұрын
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ..., സ്ത്രീ, അവളാണ് ധനം🔥🔥🔥
@binishabiju78032 жыл бұрын
✌️
@sreejas9162 жыл бұрын
💕
@sreejas9572 жыл бұрын
👍
@anilchalliparambu90772 жыл бұрын
സമൂഹത്തിൽ സംസാരിക്കപ്പെടേണ്ട ഒരു വിഷയം, congrats all ടീം
@vijaykrishna68482 жыл бұрын
❤️
@vijaykrishna68482 жыл бұрын
Thank u
@sreejas9162 жыл бұрын
👍🔥
@radhakannan213 Жыл бұрын
അടിപെടി പെൺകുട്ടി ഇങ്ങനെ എല്ലാ പെൺകുട്ടി കളും...❤❤❤❤ 🎉🎉🎉..എത് കാലത്ത് ആണ് ഇതിന് മാറ്റം വരുന്നത്
@jwalajwala55562 жыл бұрын
കഴിച്ചിട്ട് കൈ കഴുകാതെ ഇരുന്ന് വീഡിയോ കണ്ട്തീർത്ത ഞാൻ 😌 കല്യാണം വൈകും 😌
@sahachaarifilms8722 жыл бұрын
💙🤣🤣🤣
@sreejas9162 жыл бұрын
😅
@ayishabi99212 жыл бұрын
Nannaytund daivam anugrahikattey
@akshayaponnuz3139 Жыл бұрын
Anju chechi adipoli...
@sreejusreenivasan958611 ай бұрын
🎉❤
@lovefor1072 жыл бұрын
Evidekyo ..The great Indian kitchen kanda pole👍🏻🙏🏻👍🏻
@sahachaarifilms8722 жыл бұрын
💙🥰
@archanabs62172 жыл бұрын
Adipwoli 😍ishtapettu..... good work sreeju chettaaa jithin chettaaa and whole team members..... theme nallathayirunnu.... all the best for your bright future
ഊണ് കഴിച്ചിട്ട് കൈ കഴിക്കാതെ shortfilm കാണുന്ന le കല്യാണം കഴിക്കാത്ത ഞാൻ😂😂😂
@sahachaarifilms872 Жыл бұрын
വേഗം പോയി കൈ കഴുകിക്കോളൂ... അല്ലേൽ കല്യാണം സ്വപ്നങ്ങളിൽ മാത്രം 😌🤣
@kanmashi1918 Жыл бұрын
@@sahachaarifilms872 അങ്ങനെ കല്യാണം കഴിഞ്ഞില്ലേ കഴിയണ്ട😌😂😂അല്ല pinne🤭
@sahachaarifilms872 Жыл бұрын
Hehe😂
@shortsbygenie4782 жыл бұрын
Kollam😄❤️❤️❤️❤️... Eshttayii
@sahachaarifilms8722 жыл бұрын
💙💙🥰🥰
@sreejas9162 жыл бұрын
❤
@anazzz7892 жыл бұрын
എന്നാടാ പണ്ണി വെച്ചിറുക്കെ ... സൂപ്പർ ഡാ .... പൊളി ... പൊളി ... വൻ പൊളി . great message to the society. All the wishes brother Sreeju . Waiting for next big one 🎉🎉🎉🎉
@sahachaarifilms8722 жыл бұрын
🥰💙
@sreejas9572 жыл бұрын
💜👍🔥
@sreejas9162 жыл бұрын
💜
@anrudhbaluarchives2 жыл бұрын
Ee aduth kandathil etavum mikacha shortfilmsil onnu.. subtle aayitt kadha parayunnathengilum athinte effect film avasanichathinu sheshavum kittunund.. good direction, screenplay nallathayrunu.. actors ellarum nannayi cheythu.. Personal favourite, aa shoe nte akathekk kerunna puzhuvum avasanam erangi pokunna puzhuvum.. parayathe thane palathum avide director vyakthamaakki.. All the best team.. ineem ithpole nalla nalla shortfilms cheyan patatte.. ❤️
@sahachaarifilms8722 жыл бұрын
🥰💙
@sahachaarifilms8722 жыл бұрын
Valuable comments 🥰
@sreejas9162 жыл бұрын
👍♥️
@sreejas9572 жыл бұрын
♥️
@nishanthh29622 жыл бұрын
1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വന്നു. അന്നു തൊട്ട് ഇന്നുവരെയുള്ള കാലയളവിൽ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ മരിച്ച സ്ത്രീകളുടെ എണ്ണം ഓരോ വർഷം കൂടുന്തോറും പെട്രോൾ, ഡീസൽ വില കൂടുന്നത് പോലെ കൂടികൊണ്ടിരിക്കും, എന്തായാലും കുറയില്ല. ഈ ഫിലിം നല്ല മെസ്സേജ് തരുന്നുണ്ടെങ്കിലും അതുമൂലം നന്നാവാൻ പോകുന്നവരുടെ അവസ്ഥ വളരെ കുറവ് ആയിരിക്കും. ആ കുറവാണ് നിങ്ങളുടെ വിജയം👍🏻. Story, Making, music, cast ഒക്കെ നന്നായിട്ടുണ്ട്🥰🥰.
@vinuajith69892 жыл бұрын
പൊളിച്ചു നല്ല ഫിലിം ...... ഇതുപോലെ ആവണം എല്ലാ പെൺകുട്ടിയും സ്ത്രീധനം ചോദിച്ചു വരുന്നവനോട് """നിനക്ക് ഇവിടുന്നു കിട്ടിയിട്ട് വേണോ എന്ന് നോക്കാൻ എങ്കിൽ ഞാൻ ഇവിടെ തന്നെ നിന്നാൽ പോരെ """എന്ന് ചോദിക്കാൻ ഉളള ധൈര്യം കാണിക്കണം .... ഒരാണിന് അവൻ കെട്ടുന്ന പെണ്ണിനെ അവളുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുത്തോണ്ട് നോക്കാൻ പറ്റുമെങ്കിൽ മാത്രം കല്യണം കഴിക്കാൻ പോയാൽ പോരെ ..... അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്ന് കിട്ടുന്നത് നോക്കി പോകുന്നവരോട് പുച്ഛം ആണ് അപ്പോഴും ..... കല്യാണം കഴിക്കുവാണേൽ അത് അവളുടെ വീട്ടിൽ നിന്നും ഒന്നും വാങ്ങാതെ കെട്ടുന്ന പെൺകുട്ടിയുടെ ആഗ്രങ്ങൾ സാധിപ്പിച്ചു കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ആ പണിക്ക് പോയാൽ പോരെ ...... അല്ലാതെ പെണ്ണിന്റെ വീട്ടിൽ നിന്നും എന്തെകിലും കിട്ടും എന്ന് പറഞ്ഞു പോകാൻ നാണമില്ലേ ....... കൊള്ളാം നല്ല ഫിലിം നന്നായിട്ടുണ്ട് ....
Pk Couples ne enik oruppad ishttamaanu. Njangalude videos njan miss akathe kaanum. Short film supper
@sahachaarifilms8722 жыл бұрын
💙🥰
@ambadisworld30862 жыл бұрын
❤️😍Lechunitheesh😍keethunikki❤️❤️😍
@sahachaarifilms8722 жыл бұрын
🥰💙
@sreejas9572 жыл бұрын
💓
@prasobhm45192 жыл бұрын
Pwoli Mone....😍 Nice concept.. Good work.. All the very best for ur film future sreeju...😍🎉
@vijaykrishna68482 жыл бұрын
❤️❤️❤️
@sahachaarifilms8722 жыл бұрын
🥰💙
@sahachaarifilms8722 жыл бұрын
💙💙
@sreejas9162 жыл бұрын
👍🔥
@surendran77142 жыл бұрын
♥️🔥
@psychelogos98792 жыл бұрын
സംഭവം കൊള്ളാം ട്ടോ... ✌🏻
@sahachaarifilms8722 жыл бұрын
💙💙🥰
@dhanalakshmi9772 жыл бұрын
Nannayittund ✨️orupaad ishttapettu💖
@sahachaarifilms8722 жыл бұрын
🥰💙
@sreejas9162 жыл бұрын
👍
@sreejas9572 жыл бұрын
😍
@vineethdasan511 Жыл бұрын
ഇത്ര വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളും ഉള്ള പെണ്ണിന് സ്വന്തം വീട്ടുകാരോട് തന്റെ നിലപാടുകൾ മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ ആ വിവരമില്ലാത്തവന്മാർ ഇങ്ങനെ എരുമ കാണാനെന്ന പോലെ വരില്ലായിരുന്നു, പിന്നെ പഞ്ച് ഡയലോഗ് കൊള്ളാം പക്ഷെ വഴിയേ പോകുന്നവരെ വിളിച്ചു വരുത്തി അപമാനിക്കുന്ന പോലെ തോന്നി