ആമേൻ 🙏പരിജ്ഞാനത്തിലും 🙏വിവേകത്തിലും 🙏ആയിട്ടിരുവാൻ ഉള്ള കൃപ തരണമേ നാഥാ 🙏ആമേൻ 🙏🙏
@shylajose51483 күн бұрын
ആമേൻ യേശുവേ അങ്ങയുടെ parinjanathinte njanthalum velipadinalum അടിയൻ്റെ ഹൃദയ ദൃഷ്ടിയെ പ്രകാശിപ്പിക്കണേ..🙏🙏🙏
@shylajose51483 күн бұрын
അതെ അപ്പാ അങ്ങയുടെ വാഗ്ദത്തം ഇന്നും അടിയങ്ങൾ അനുഭവിക്കുന്നു.. husbend മരിച്ചു ആരുമില്ലാത്ത അവസ്ഥ മക്കൾ കുഞ്ഞുങ്ങൾ എന്തു ചെയ്യും എല്ലാവരേയും വിട്ടു കർത്താവിൻ്റെ സന്നിധിയിലേക്ക് വന്നതാണ്..അപ്പോൾ എൻ്റെ മകളിലൂടെ കർത്താവ് സംസാരിച്ചു നീ വിളിച്ചു വേർപെട്ട ദൈവം നിന്നെ നടത്തും..അടിയൻ അതു വിശ്വസിച്ചു മുന്നോട്ടു പോയി..21 വര്ഷം ആയി..ഇന്നും ഞങ്ങളെ അനുഗ്രഹത്തോടെ നടത്തുന്നു ദൈവം തന്നെ മക്കളെ പഠിപ്പിച്ചു ജോലിയും കൊടുത്തു രണ്ടു പേരും രണ്ടു രാജ്യങ്ങളിൽ ദൈവകൃപയൽ അനുഗ്രഹത്തോടെ ജീവിക്കുന്നു..ഞാനും മക്കളോടൊപ്പം സന്തശമായിരിക്കുന്നു..എല്ലാം ദൈവത്തിൻ്റെ കരുണയും മനസ്സലീവും മാത്രം കർത്താവിൻ്റെ നാമം മാത്രം മഹത്വമെടുക്കട്ടെ. .
@சத்தியமேவிடுதலைஅ.டேவிட்மதுரை3 күн бұрын
👑👑👑தேவ ஆவியானவரே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
@joyjohnk632 күн бұрын
വളരെ ഹൃദയ സ്പർശിയായ ചിന്തകൾ …. ക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന ഉറപ്പ്.❤🙏