ഈ സ്ക്രിപ്റ്റിന്റെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ദൈവമേ നിനക്ക് കോടാനുകോടി നന്ദി.
@celestiankoduveli55843 жыл бұрын
കുടിയൊഴിപ്പിക്കപ്പെട്ടവരുടെ Video കണ്ടു. കണ്ണുനീർ ഒഴുക്കി ഞാൻ കരഞ്ഞു. എത്ര ഹൃദ്യമായ ദൃശ്യാവിഷ്കാരം ? ഹൃദയം വിങ്ങിപ്പൊട്ടി പോകുന്ന അവതരണം. അതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ കലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ. എന്റെ അപ്പച്ചനിൽ നിന്നും കേട്ട കാര്യങ്ങൾ audiovisual ആയി കാണാനും അതിന്റെ സത്തയുടെ ആഴങ്ങളിലേക്ക് കടക്കാനും സാധിക്കുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്കു നന്ദി. കുടിയൊഴിപ്പിക്കപ്പെട്ട ഒരു കുടുംബമായ കൊടുവേലി പറമ്പിലെ അടുത്ത തലമുറക്കാരനാണ് ഞാൻ.
@preethit98623 жыл бұрын
🙏🙏❤️
@anishmukkath3 жыл бұрын
Heart touching scene proud to be from ambikapuram church
@abyelias57973 жыл бұрын
❤️
@anilmuroy3 жыл бұрын
ഞാൻ കൊച്ചീക്കാരനാണ്, എന്നിട്ടും ഞാൻ ഈ ചരിത്രം അറിയുന്നത് എപ്പോഴാണ്. 🙏
@antonyf20233 жыл бұрын
ക്രിസ്തീയതയുടെ മഹത്വം മനസ്സിലാക്കാൻ കൂട്ടാക്കാതെ അവരെ നിന്ദിക്കാനും അപമാനിക്കാനും കാത്തു നിൽക്കയാണ് ഇന്നത്തെ സമൂഹം.. ക്രിസ്തീയർ തന്നെ അതിനു ചൂട്ടു പിടിച്ചു കൊടുക്കുന്നു എന്നതാണ് അതിലും പരിതാപകരം.