DR GOPAL IS VERY EXPERIENCED!! EYE FOUNDATION BEST IN KERALA FOR ICL SURGERY
@eyeline8267 Жыл бұрын
Thank you so very much for the Valuable comment. Dr GOPAL R 9447764445
@jumolu71613 жыл бұрын
Done lasik surgery yesterday frm eye foundation kochi.. Thanks to Dr gopal.. Very friendly dctr..good staffs.. Good service.. Patient nme (AMEENA
@eyeline82673 жыл бұрын
Thank you so very much Ameena.
@lali72482 жыл бұрын
Rate ethra ayi bro/sis??
@okey1317 Жыл бұрын
1. Which type did you do? with blade?.. cost? 2. How is your eyesight now.. after a year
@adonis9117 Жыл бұрын
I have done lasik surgery last week from comtrust eye hospital Kozhikode. Successfully recovered from lasik surgery. If you are willing to do this surgery. Most affordable and cheap price. Only 25000/-for both eyes. It is a hospital which works for non motive profitable interest❤. I have myopia -4 power. There will be some irritation in 2 or 3 days. But later you will perfectly fine.❤😊
@salimat84315 жыл бұрын
സാർ കണ്ണട വച്ചിട്ടുണ്ടല്ലോ സാർ എന്താ ഇത് cheyyathe
@eyeline82675 жыл бұрын
ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ,, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@eyeline82675 жыл бұрын
@fazal kt താങ്കളുടെ ഉത്തരം വളരെ ശരിയാണ്. Dr Gopal R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@eyeline82673 жыл бұрын
ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ,, മോണോവിഷൻ കറക്ഷൻ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@moosimoosi4403 жыл бұрын
@@eyeline8267 2
@sasidharanunnithan.c20552 жыл бұрын
കണ്ണട എന്നും നല്ലതാണ് കണ്ണിന്റെ സുരക്ഷിതം
@philipkg96394 жыл бұрын
Dear doctor, Thanks for the informatory guidelines. Could you recommend me a reasonably better type of lens. My eye is affected by cataract and preparing to go for treatmentment later this week. Best regards
@eyeline82673 жыл бұрын
Mr Philip, If you are looking for correcting only distant vision with Cataract surgery, then you can go for "IQ" lens buy Alcon company. For reading and for intermediate distance, you need to wear glasses. If you are looking for IOLs which correct Distant, Intermediate and Near vision, then you have to go for a multifocal lens. I commonly use Panoptics IOL by Alcon or Synergy IOL by Johnson and Johnson. If you have any doubts, you may please contact me in the number given below Dr GOPAL R 9447764445
@eyeline82673 жыл бұрын
IQ lens from Alcon company is very good IOL. If you are planning for multifocal intraocular lenses, then go for Panoptix IOL from the same company. Dr GOPAL R 9447764445
@reshma.cchendramkuzhiyil71534 жыл бұрын
Sir ,daily contact lenses use cheyyunnathil enthellum problem indo? Contact lenses ne kurich oru video cheyyoo sirrr
@eyeline82674 жыл бұрын
Reshma C Chendramkuzhiyil, 12 മണിക്കൂർ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടാകാറില്ല. തീർച്ചയായും കോൺടാക്ട് ലെൻസിനെ കുറിച്ച് ഒരു വീഡിയോ EYE LINE il ചെയ്യുന്നതായിരിക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@hrxhrx5455 Жыл бұрын
Sir,What is the cost of topography test
@eyeline8267 Жыл бұрын
Topography - 750 Rs Topolyzer. - 750 Rs Dr GOPAL R 9447764445
@jacobidicula4816 Жыл бұрын
As a matter of curiosity, how come you being an ophthalmologist Doctor prefer not to dissect your eyes to experience the beauty of seeing without glasses ? Or is it that any invasive surgery is preferably done only as a last resort . Or May be it is a matter of personal preference in spite of all the advantages as narrated by you ? As a layman I would appreciate your explanation. Thanks
@eyeline8267 Жыл бұрын
Dear Mr Jacob Idicula, Only those with a Short sight (Myopia or minus power) at a young age, can do monovision LASIK correction after the age of 40. That is after 40 years, when it comes to Presbyopia alone, we can not do LASIK. Because the power of my eye was normal at a young age, and I have Presbyopia (Long sight) now, I have to wear near vision glasses and LASIK cannot be performed. Moreover, I have done my Cataract Surgery as well. So I think you can understand why I am wearing spectacles. I believe that your doubt is cleared and if you have any further doubts, you may please contact me in the number below. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@sreedharakurup5138Ай бұрын
നല്ല അറിവ് തന്നതിൽ സന്തോഷം സാർ 🙏🏻🙏🏻
@sarathm78403 жыл бұрын
Sir, Is screening, topography test and treatment all a single day process?
@eyeline82673 жыл бұрын
Yes Dr GOPAL R 9447764445
@sheheedabaker67293 жыл бұрын
സർ short sight ന് glass ഉപയോഗിക്കുമ്പോൾ എപ്പോഴും glass വെക്കണമെന്ന് നിർബന്ധമുണ്ടോ പഠിക്കുമ്പോൾ text അടുത്തുപിടിച്ചു വായിക്കുമ്പോഴും കണ്ണട വച്ചില്ലെങ്കിൽ power change ആകുമോ
@eyeline82673 жыл бұрын
Sheheeda Baker, ഷർട്ട് സൈറ്റ് ഉള്ളപ്പോൾ കണ്ണട എപ്പോഴും ഉപയോഗിക്കുന്നത് തന്നെയാണ് ഏറ്റവും ഉചിതം. അല്ല എന്നുണ്ടെങ്കിൽ കാഴ്ച കുറഞ്ഞുതുടങ്ങും. കണ്ണടയുടെ പവർ കൂട്ടി വെച്ചാലും അവസാനത്തെ വരികൾ ഒന്നും വായിക്കുവാൻ പറ്റാതെ ആകും, ടെസ്റ്റ് ചെയ്യുമ്പോൾ. Dr GOPAL R 9447764445
Surya Surendran, ഇപ്പോൾ കണ്ണിൻറെ പവർ എത്രയാണ് എന്നുള്ളതും, ടോപ്പോഗ്രാഫി സ്കാനിന്റെ റിപ്പോർട്ട് കണ്ട് ശേഷവും മാത്രമേ എനിക്ക് കൃത്യമായി ഒരു ഉത്തരം തരുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@fathimaibrahim2623 Жыл бұрын
ജന്മനാ കണ്ണിന്റെ നിരമ്പിന് പ്രശ്നം ഉള്ളവർക്ക് lesar treatment ചെയ്യാൻ പറ്റുമോ
@eyeline8267 Жыл бұрын
വലിയ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിൽ, തീർച്ചയായും സാധിക്കും. Dr GOPAL R 9447764445
@fathimaibrahim2623 Жыл бұрын
@@eyeline8267 നേരംബിൻ വീകവും തളർച്ചയും ആണ് ഇപ്പോൾ ഇടദ് കണ്ണിൽ 60%വളദ് കണ്ണിൽ 40 ആണ് പവർ, 6 മാസം കൂടുമ്പോൾ കോയമ്പത്തൂർ അരവിന്ദ് ഹോസ്പിറ്റലിലാണ് കാണിക്കുന്നത്
@eyeline8267 Жыл бұрын
@@fathimaibrahim2623, സൗകര്യമുള്ളതുപോലെ ഒരു ദിവസം വന്ന് കണ്ടാൽ, പരിശോധിച്ച ശേഷം പൂർണമായ ഒരു ഉത്തരം തരാം. Dr GOPAL R 9447764445
@vishnujayan87473 жыл бұрын
Good evening Sir, will it be able to do the diagnosis and surgery on the same day? Or should I come 1 day for the topographic scanning procedure and the other day for the surgery
@eyeline82673 жыл бұрын
Vishnu Jayan, Same day we can do the test and do the Surgery. Dr GOPAL R 9447764445
@vishnujayan87473 жыл бұрын
@@eyeline8267 Thankyou Sir..and is there any specific days to visit the hospital...I am planning to visit next week
@eyeline82673 жыл бұрын
@@vishnujayan8747, Next week, except Monday and Tuesday.
@vishnujayan87473 жыл бұрын
@@eyeline8267 Thankyou Sir, and which is the most advanced method...is it contoura surgery and how much does it cost. Thanks!
@eyeline82672 жыл бұрын
@@vishnujayan8747, Sorry for the delayed response. FEMTOLASIK CONTOURA - 55K Per Eye. OPTILASIK CONTOURA - 27.5K Per Eye. PRK CONTOURA - 30K Per Eye. Dr GOPAL R 9447764445
@footmen72 жыл бұрын
Railway, Army എന്നിവയിലെല്ലാം പോവാൻ എതു Lasik ahnu cheyendathu
@eyeline82672 жыл бұрын
PRK / PRK Contoura Dr GOPAL R 9447764445
@footmen72 жыл бұрын
@@eyeline8267 price ?
@eyeline82672 жыл бұрын
@@footmen7 30K Per Eye. Dr GOPAL R 9447764445
@Hari.3983 жыл бұрын
sir eniku short sight anu cherupam muthal glass upayogikunnu,, Sir kerala police medical testnu ithu chythal pass avan pattuo.. 6/6 power attain chyan sadhikumo ithuvazhi..
ഇപ്പോൾ എത്രയൊക്കെ പവർ ഉണ്ടോ, അത് മുഴുവനും മാറ്റുക എന്നുള്ളതാണ് ലാസിക്ക് ശസ്ത്രക്രിയയിലൂടെ നമ്മൾ ഉദ്ദേശിക്കുന്നത്. Dr GOPAL R 9447764445
@jayalakshmypathusunu54462 жыл бұрын
Very informative 👍🏻👍🏻thank you sir
@eyeline82672 жыл бұрын
Thank you. Dr GOPAL R 9447764445
@nimishaj55202 жыл бұрын
സാർ. prsure കൂടി കണ്ണിന്റെ കാഴ്ച poyal lense വെച്ച കാഴ്ച kitumo
@eyeline82672 жыл бұрын
കാഴ്ച്ച കിട്ടുകയില്ല. Dr GOPAL R 9447764445
@jkvlogs99802 жыл бұрын
2 years aayi njan EYE foundation il ninn femntolasic cheythu. Now my vision is perfectly alright. Doctor is very friendly. All the staffs are very supportive. If you guys having vision problems then go for lasic at EYE foundation. Best Eye hospital. Thank you
@eyeline82672 жыл бұрын
Thank you so very much for your valuable feedback. Dr GOPAL R 9447764445
@arunjayan3430 Жыл бұрын
Bro Ethra price ayyi
@ZIAFFAIZ2010 Жыл бұрын
Sir, which is latest lasik technology available? what is the current price?
@eyeline8267 Жыл бұрын
Contoura Vision is the latest option available. Femto Lasik Contoura - 55K Per Eye Opti Lasik Contoura - 30K Per Eye. PRK Contoura - 30K Per Eye Dr GOPAL R 9447764445
@ZIAFFAIZ2010 Жыл бұрын
A person told me if we do lasik there is a chance of cataract in early stage!!! Is it true
@eyeline8267 Жыл бұрын
@@ZIAFFAIZ2010, Please ask that person to give the proof. Dr GOPAL R 9447764445
@aksharasabu43664 жыл бұрын
Sir ethil aa corneal flap epozhengillum lift up chaiyumoo at any point of life...
@eyeline82674 жыл бұрын
Akshara Sabu, സാധാരണയായി ഫ്ലാപ്പ് അങ്ങനെ ഡിസ്പ്ലേസ് ചെയ്യുകയില്ല. ധൈര്യമായി ലാസിക്ക് ശസ്ത്രക്രിയ ചെയ്തോളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@shineshaji76863 жыл бұрын
Sir visual quality treatment parayou enik army re medical vannatha clear cheiyana plz Dr
@eyeline82673 жыл бұрын
PRK ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം. Dr GOPAL R 9447764445
@DIY_Crafts-3333 жыл бұрын
Could people with cylindrical and axis power do lasic?
@eyeline82673 жыл бұрын
Definitely. LASIK surgery is done for all types of powers. Dr GOPAL R 9447764445
@muhammedyasinNYC2 жыл бұрын
Sir Vision 6/6 6/9 ollavarkku galass vekkanamennu nirabandham undo
@eyeline82672 жыл бұрын
തീർച്ചയായും കണ്ണടയ്ക്കുന്നത് തന്നെയാണ് ഉചിതം. ഇല്ലെങ്കിൽ കുറച്ചുസമയം കഴിയുമ്പോൾ 6|9 എന്നുള്ളത് 6|12 ആകാൻ സാധ്യതയുണ്ട്. Dr GOPAL R 9447764445
@vineetha95063 жыл бұрын
Dr ഒരു പ്രാവശ്യം LASIK surgery ചെയ്താൽ പിന്നെയും surgery ചെയ്യേണ്ടി വരുമോ??എനിക്ക് -5.5 myopia ആണ്, 21 വയസ്സായി.
@eyeline82673 жыл бұрын
സാധാരണയായി വരാറില്ല. അങ്ങനെ തിരിച്ചു പവർ വന്നാലും, നമ്മൾക്ക് ലാസിക്ക് എൻഹാൻസുമെൻ്റ് എന്ന് പറയുന്ന ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@fareedakfareeda55052 жыл бұрын
Thimira urakkine badikkamo docter
@eyeline82672 жыл бұрын
തീർച്ചയായും ബാധിക്കും. Dr GOPAL R 9447764445
@pk-uq7gr5 жыл бұрын
Hi sir. Sir എന്റെ പേര് padmakrishnan. Sir എന്റെ കണ്ണക്കേള്ക്കെ ജന്മനാ മുതലേ കാഴ്ച വളരെ കുറവാണ്. Right eye : -14 Left eye : -14:50 ഇങ്ങനെ ആണ് എന്റെ eye yude power. സാർ പണ്ടേ മുതലേ കണ്ണാടി ഉപയോഗിച്ച് തുടങ്ങിയൊണ്ട് എന്റെ കണ്ണ് ഇപ്പോൾ കുഴിഞ്ഞ അവസ്ഥയിൽ ആണ്. Sir. എനിക്ക് കണ്ണാടി ഉപയോഗിക്കാതെ എനിക്ക് നല്ല കാഴ്ച കിട്ടാൻ LASIK എന്ന് പറഞ്ഞ treatment better ആണോ sir. Sir plz reply.....
@eyeline82675 жыл бұрын
ഇത്ര വളരെ പവർ ഉള്ള അവസ്ഥയിൽ ലാസിക് ശസ്ത്രക്രിയ വളരെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഇത്രയും ഹൈപവർ ഉള്ളവർക്ക് ഞങ്ങളിവിടെ ഐ ഫൗണ്ടേഷനിൽ, Phakic Intraocular Lens ചെയ്തു കൊടുക്കാറുണ്ട്. ICL / Eye PCL ഇങ്ങിനെ രണ്ടു തരത്തിലുള്ള ലെൻസുകളാണ് ഞങ്ങൾ സാധാരണയായി ഉപയോഗിക്കാറുള്ളത്. ഇത് ചെയ്തു കഴിഞ്ഞാൽ പത്മകൃഷ്ണന് കണ്ണട ഇല്ലാണ്ട് ജീവിക്കുവാൻ സാധിക്കും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@safeer37704 жыл бұрын
Hi enik same problem aan Enthayi readiyayo
@safeer37704 жыл бұрын
Pls rply my no 8089569619 watsapp
@ansilsathar48066 ай бұрын
Sir enikku cpo medicalinu 6/6 snellan vayikkan kazhiyilla Right eye-0.25 left eye-0.75 Aanu kurav Ithinu enikku lasik cheyyan pattumo Please replay
@Rs-wd4md4 ай бұрын
Ente kanninu, right eye 7.5,left 5 annu. Kannda poornamayi remove cheyyan njan enthu treatement anu cheyyendath. Plz reply sir
@jithinraj36263 жыл бұрын
Dr. എന്റെ left eye :SPH=1.5 :CYL=0.5 :AXIS =7 right eye :sph:0.75 :cyl:0.25 :axis :16 Dr. ഞാൻ lasik surgeries ചെയുമ്പോൾ എത്ര ആവും cost
@swarajjo38553 жыл бұрын
Please answer sir
@swarajjo38553 жыл бұрын
Sir. Ethra eye sight ഉളവർക്കാണ് lasik surgery ചെയ്യാൻ പറ്റുക
@eyeline82672 жыл бұрын
പവറിന് അനുസരിച്ച്, ലാസിക്ക് ശസ്ത്രക്രിയയുടെ ചിലവിന് വ്യത്യാസം വരുന്നില്ല. ഇത്രയും താമസിച്ച് മറുപടി തന്നതിന് ക്ഷമിക്കും എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445
താങ്കൾ എത്രയും പെട്ടെന്ന് അടുത്തുള്ള ഒരു കണ്ണ് ഡോക്ടറെ സമീപിച്ച്, കണ്ണിൻറെ പവർ ചെക്ക് ചെയ്യണം. പവർ ഉണ്ടെങ്കിൽ കണ്ണട വെക്കണം. Dr GOPAL R 9447764445
@sreedeviamma91713 жыл бұрын
Sir, my mother 96 yrs old couldn't see her children.She will go to toilet/bathroom without anybody's help.She is using 50 mg losar tab for blood pressure.Is it possible to operate atleast one eye just to see her children.Awaiting yr valuable immediate reply. By Daughter.
@eyeline82673 жыл бұрын
Definitely we can operate. സൗകര്യം ഉള്ളതുപോലെ, ഒരു ദിവസം എന്നെ കൊണ്ടുവന്ന് കാണിച്ചാൽ, പൂർണമായി പരിശോധിച്ചശേഷം, സർജറി പ്ലാൻ ചെയ്യാം. Dr GOPAL R 9447764445
@princeofdarkness22992 жыл бұрын
Sir... കേരള പോലീസിലേക്കു ചേരുവാൻ Lasik പോരേ..(. Flap എടുത്തിട്ടുള്ളത് )??
@eyeline82672 жыл бұрын
പോലീസ് ഡിപ്പാർട്ട്മെൻ്റിൽ ചേരുവാൻ ആയി, ഏതുതരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയും ചെയ്യുവാൻ സാധിക്കും. ഇന്ത്യൻ ആർമി, നേവി, മിലിറ്ററി എന്നിവിടങ്ങളിലേക്ക് പോകുവാൻ വേണ്ടി മാത്രമാണ് PRK ശസ്ത്രക്രിയ മാത്രമായി ചെയ്യണം എന്ന് പറയുന്നത്. Dr GOPAL R 9447764445
@nehrjv57355 жыл бұрын
Sir, My left eye -3.25 D and right -2.75D Age -23 If I go for higher studies after lasik will it be ok.
@eyeline82675 жыл бұрын
എൻറെ പല ചാറ്റ്സിലും നിങ്ങൾ നോക്കിയാൽ, ലാസിക് പ്രൊസീജർ ചെയ്തുകഴിഞ്ഞ്, ഉള്ള സമയം മുതൽ, നിങ്ങൾ മൊബൈലും, ലാപ്ടോപ്പും, ടിവിയും മാറി മാറി ഉപയോഗിക്കണമെന്ന് എഴുതിയിരിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ, ഭാവിയിൽ നിങ്ങൾ ഉപരിപഠനത്തിന് പോയാലും ഒരു പ്രശ്നവും ഉണ്ടാവുകയില്ല. ധൈര്യമായി ചെയ്യാമെന്നതേയുള്ളൂ. ചെയ്യുന്നതിനു മുമ്പ് ഒരു ടോപ്പോഗ്രാഫി സ്ക്യാൻ എടുക്കണം എന്ന് മാത്രമേ ഉള്ളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@SinanTfАй бұрын
Medi claim vech cheyyan pattumo
@sintomundenchira3 жыл бұрын
Sir I had a wound in my right eye at the age of 1.5 yes.now there is a scar remaining,(now 37 yrs)so I need to use -5.0 power .is it possible to correct by LASIK treatment.
@eyeline82673 жыл бұрын
I need to see the scar in that Eye, and then I will be able to tell you. You can call me in the below given number. Dr GOPAL R 9447764445
@vivekt5907 Жыл бұрын
Constant vision illathavar laski cheithaal engane aayirikkum effect aavuka ?
@eyeline8267 Жыл бұрын
അങ്ങനെയുള്ളവർക്കാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. അതുവഴി കാഴ്ച കോൺസ്റ്റന്റ് ആവും. Dr GOPAL R 9447764445
@Arunkumar_6664 жыл бұрын
സർ ഞാൻ 4.5 cylindrical ലെൻസ് ആണ് യൂസ് ചെയ്യുന്നേ പവർ ഇടക് ചേഞ്ച് ആവുന്നുണ്ട് എനിക്ക് ലാസിക് ചെയ്യാൻ സാധ്യമാണോ
@eyeline82674 жыл бұрын
Arun Kumar, 18 വയസ്സ് കഴിഞ്ഞാൽ മാത്രമേ ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കുകയുള്ളൂ. 18 വയസ്സ് കഴിഞ്ഞിട്ടുണ്ടെങ്കിൽ, 0.25 മുതൽ 0.50 മാത്രമേ വ്യത്യാസം ഉള്ളൂവെങ്കിൽ, ധാരാളമായും ലാസിക് ശസ്ത്രക്രിയ ചെയ്യാൻ പറ്റുന്നതയിരിക്കും. അതിൽ കൂടുതൽ വ്യത്യാസമുണ്ടെങ്കിൽ, ഇപ്പോൾ ലാസിക് ശസ്ത്രക്രിയ ചെയ്യാതിരിക്കുന്നതായിരിക്കും നല്ലത്. എന്നിരുന്നാലും, ഒരു Topography സ്കാൻ എടുത്തു നോക്കുന്നത് നല്ലതാണ്.. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@sufaijaajeeb13582 жыл бұрын
Sir lasic cheydal baviyil kaazhcha nashtappedo
@eyeline82672 жыл бұрын
ഭാവിയിൽ കാഴ്ച നഷ്ടപ്പെടുത്തുന്ന ഒരു ശാസ്ത്രക്രിയയാണ് ലാസിക്ക് എങ്കിൽ, ആരെങ്കിലും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുമോ? Dr GOPAL R 9447764445
@greeshmapradeep7153 жыл бұрын
Sir my right eye - 2.50 left eye - 2.00 enik lasik cheyyamo
@eyeline82673 жыл бұрын
Greeshma Pradeep, ഈ പവറിന് തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. പക്ഷേ ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കാതെ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
@musthumsuthu58842 жыл бұрын
Dr എന്റെ ഒരു കണ്ണ് 3.25 ഒന്ന് 2.75 ആണ് തോന്നുന്നു എനിക്ക് 37 വയസ് ആയി എനിക്ക് കണ്ണട ഒഴിവാകാൻ പറ്റോ എത്ര ചിലവ് വരും പ്ലീസ് റിപ്ലൈ
@RV_08_13 Жыл бұрын
Sir what is the suitable age for bladeless lasik surgery?
@eyeline8267 Жыл бұрын
18 years to 55 years the most suitable age group. After 55 you can develop cataract. So we do not do after 55 years. Dr GOPAL R 9447764445
@muhammedshibil62724 жыл бұрын
Sir,My left eye and right eye is -4.5 is it corrected by surgery . I am 17
@eyeline82674 жыл бұрын
Shibil, Definitely this power can be corrected with LASIK Surgery. But as I have mentioned in all the videos, you need to take a Topography test, and then we have to correlate with your power and decide whether you can do LASIK Surgery or not. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@jagannathanmk-eu8ge11 ай бұрын
Sir 0.5 low power anegil lasik treatment cheyan pattumo
ഒരു ടോപ്പൊഗ്രാഫി സ്കാൻ എടുത്താൽ മാത്രമേ, ഏത് ശസ്ത്രക്രിയ വേണമെന്ന് തീരുമാനിക്കാൻ സാധിക്കുകയുള്ളൂ. വേറെ ജോലിക്ക് തീർച്ചയായും ട്രൈ ചെയ്യുവാൻ സാധിക്കുമല്ലോ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
Helo sir Myself Aparna Recently I watched some of your KZbin videos . Sir I have short sight having left eye with power -3.75 and right eye -3.5 . Sir is it curable? Sir I'm 19 yrs old and have this short sight prblm since 12 yrs old. At that tym I have only -0.5 and now by 7 yrs it increased around -3 . I'm so much worried sir, I'm using glasses currently, but sir by proper treatment will I get my vision Back?? Also I'm planning for having lenses, is it safe,? some are saying it's good,but some are saying it's not at all safe and will cause infection. What's ur opinion sir.? I hope u'll reply soon Thank u.
@eyeline82673 жыл бұрын
Contact lenses are not at all safe. You can go to the nearest Eye Hospital, get your power checked and do a Topography Scan and send the results in this WhatsApp. After going through the results I can give you a reply. Dr GOPAL R 9447764445
@sufinzulfeekar582 Жыл бұрын
Prk or lasik is better..?plz rply doctor
@eyeline8267 Жыл бұрын
ലാസിക്ക് ശസ്ത്രക്രിയ പലതരത്തിലുണ്ട്. അതിലൊന്നു മാത്രമാണ് PRK. Dr GOPAL R 9447764445
@fawasak__11864 жыл бұрын
സർജറി ചെയ്തു കഴിഞ്ഞാൽ പിന്നെ ഭാവിയിൽ കാഴ്ച കുറയുമോ????
@eyeline82674 жыл бұрын
ഫവാസ്, കാഴ്ച കൂടാൻ വേണ്ടിയാണ് നമ്മൾ ലാസിക് ശസ്ത്രക്രിയ ചെയ്യുന്നത്. ഒരു തവണ ശസ്ത്രക്രിയ കഴിഞ്ഞാൽ ഭാവിയിൽ കാഴ്ച കുറയാനുള്ള സാധ്യതകൾ കുറവാണ്. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@aju38004 жыл бұрын
Sir sodium lubricant eye drops nthinokke ulla drop aanu paranju tharumo??
@eyeline82674 жыл бұрын
കണ്ണിന് കുളിർമ തരുവാൻ വേണ്ടി മാത്രമുള്ള ഒരു തുള്ളി മരുന്നാണ് അത്. വേറെ ഒന്നിനും ഉപകരിക്കുകയില്ല. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@muhammedks92614 жыл бұрын
ചെയ്യണം എന്നുണ്ട് ... പക്ഷെ പണം ആണ് പ്രശ്നം
@eyeline82674 жыл бұрын
എല്ലാം ഒത്തുവരുമ്പോൾ ചെയ്താൽ മതിയാകും.
@shiyaparakkat2810 Жыл бұрын
Right eye krishnamanik white dot und angane anenkil edenkilum surgery cheyd kazhacha kootan patumo glas ozhivakan pattumo?
@eyeline8267 Жыл бұрын
തീർച്ചയായും സാധിക്കും. പക്ഷേ നേരിട്ട് കണ്ട് പരിശോധിക്കാതെ, പൂർണമായ ഉത്തരം തരുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
@nithyachandran1226 Жыл бұрын
Sir, How much charge for PRK lasik?( currently)
@eyeline8267 Жыл бұрын
Plain PRK - 20K per eye PRK Contoura - 30K per eye. Dr GOPAL R 9447764445
@aryaps19984 жыл бұрын
Kerala thil evida kke undu enonu parayamoo.enink myopia anu.with power _1and-.75annu.njn cheyumpo etra ruppa akumarikum?
@eyeline82674 жыл бұрын
Arya, Kindly see the full video of " Surgeries and Prices" in Eye Line Videos. ആ വീഡിയോയിൽ എല്ലാ സർജറി കളുടെയും റേറ്റ്സ്, പ്രത്യേകം പ്രത്യേകമായി ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ഒരു ടൊപ്പോഗ്രാഫി സ്കാൻ എടുക്കാതെ ഇതിലേത് സർജറി ആണ്, ആര്യയ്ക്ക് സ്യൂട്ടബിൾ എന്ന്, പറയുവാൻ സാധിക്കുകയില്ല. Dr GOPAL R, MEDICAL SUPERINTENDENT, THE EYE FOUNDATION HOSPITAL, NEXT TO CHANGAMPUZHA PARK METRO STATION, DEVANKULANGARA, EDAPALLY KOCHI, KERALA 682024 Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
Jidhu Jinu, അവിടെ ചെയ്ത ടെസ്റ്റുകളുടെ റിപ്പോർട്ട്, താഴെ കാണുന്ന നമ്പറിൽ ഉള്ള വാട്സാപ്പിലേക്ക് അയച്ചുതരാമോ? Dr GOPAL R 9447764445
@Troller_fx42 Жыл бұрын
Dr. ഇത് ചെയ്യാൻ ഉള്ള ഹോസ്പിറ്റലിൽ എവിടെയൊക്കെ ഉണ്ടാകും
@eyeline8267 Жыл бұрын
താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ മതിയാകും. ഞാൻ പറഞ്ഞുതരാം. Dr GOPAL R 9447764445
@fathimak36232 жыл бұрын
Appearances can be decieving. Dont judge a book by its cover. Choose a wise doctor.
@eyeline82672 жыл бұрын
This is an excellent advice. Thank you Ms Fathima. Did you have any bad experience in our hospital? Dr GOPAL R 9447764445
@sainasiddh2 жыл бұрын
What is the risk involved in this....pls specify
@eyeline82672 жыл бұрын
If it is a risky procedure, US FDA will not give the approval for performing in a Human Organ. Dr GOPAL R 9447764445
@angubae14692 жыл бұрын
Diabetic patientisin lasik cheyyan pattuvo...
@eyeline82672 жыл бұрын
തീർച്ചയായും സാധിക്കും. Dr GOPAL R 9447764445
@ashrafchemmukkanashrafchem91702 жыл бұрын
Hi dr Lasic eathu prayam vare cheyyam
@eyeline82672 жыл бұрын
18 വയസ്സ് മുതൽ 55 വയസ്സുവരെ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@akashs817710 ай бұрын
Sir covid time long sight ayi atinu chhyanmattumo
@muhammedhashim91383 жыл бұрын
*Sir countura vision surgery kond cheyyaavunna maximum eye power ethrayaan(For Myopia)?*
@eyeline82673 жыл бұрын
Myopia -10 D Astigmatism - 5D Dr GOPAL R 9447764445
@anandhuvprakashan12404 жыл бұрын
Sir evide Arogiyaa insurance lebiyamano
@eyeline82674 жыл бұрын
Anandu V Prakashan, ലാസിക്ക് ശസ്ത്രക്രിയക്ക് ഇൻഷുറൻസ് ലഭ്യമല്ല. അതൊരു കോസ്മെറ്റിക് ശസ്ത്രക്രിയ ആയതുകൊണ്ട് തന്നെയാണ് ലഭ്യമല്ലാത്തത്. കരാട്ടോകൊണസ് എന്ന് പറയുന്ന ഒരു കണ്ടീഷന്റെ ശസ്ത്രക്രിയയ്ക്ക് മാത്രമേ നമ്മൾക്ക് ഇൻഷുറൻസ് ലഭിക്കുകയുള്ളൂ. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@pitchoutorchestra44993 жыл бұрын
Femto lasik, Smile, conjura ithil ethanu best method
@eyeline82673 жыл бұрын
താങ്കൾ പറഞ്ഞിരിക്കുന്നത് എല്ലാം നല്ല സർജറികൾ തന്നെയാണ്. ഇതിലേത് സർജറിയും എല്ലാവർക്കും ചെയ്യുവാൻ പറ്റുകയില്ല. ആദ്യം കണ്ണിൻറെ പവർ ചെക്ക് ചെയ്ത് ശേഷം, ഒരു ടോപ്പോഗ്രാഫി സ്കാൻ എടുക്കണം. അത് രണ്ടും കൂടി ഒത്തുനോക്കിയാൽ മാത്രമേ, താങ്കൾക്ക് ഏത് തരത്തിലുള്ള ലാസിക്ക് ശസ്ത്രക്രിയയാണ് അനുയോജ്യമെന്ന് പറയുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445
@ashifputhiyaveetil4050 Жыл бұрын
Kerataconus ullavarkk lasik surgery cheythaal kaazcha koodumo
@eyeline8267 Жыл бұрын
കെരാറ്റോകോണസ് ഉള്ളവർക്ക് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കുകയില്ല. പകരം TGPRK WITH C3R എന്ന് പറയുന്ന ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. പക്ഷേ ഇവിടെയും, കണ്ണട പൂർണമായി ഒഴിവാക്കുവാൻ സാധിക്കുകയില്ല. Dr GOPAL R 9447764445
@Newton1414 Жыл бұрын
Dr enike 21 age indu e aduthu enike hollo vison vanu drna kanichapol eye kuzhapam onum ella enna parnja ethu pokan entha cheyande
@eyeline8267 Жыл бұрын
താങ്കൾ ഹോളോ വിഷൻ എന്ന് പറയുന്നത്, എന്തിനെ ഉദ്ദേശിച്ചാണ്. താഴെക്കാണുന്ന നമ്പറിൽ എന്നെ വിളിച്ചോളൂ. Dr GOPAL R 9447764445
@chrisaju4u Жыл бұрын
Diabetics മൂലം കണ്ണിന്റെ കാഴ്ച കുറഞ്ഞു എന്തെങ്കിലും cheyyàൻ പറ്റുമോ
@eyeline8267 Жыл бұрын
നേരിട്ട് കണ്ട് പരിശോധിക്കാതെ പൂർണമായും ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. ചില സമയങ്ങളിൽ ഇഞ്ചക്ഷൻ എടുത്താലോ, ലേസർ അടിച്ചാലോ, കാഴ്ച തിരിച്ചു വരാറുണ്ട്.. Dr GOPAL R 9447764445
@gokulkanil3 жыл бұрын
Dr why are you not doing lasik surgery
@eyeline82673 жыл бұрын
ചെറുപ്രായത്തിൽ ഷോർട്ട് സൈറ്റ് (Myopia or minus power) ഉള്ളവർക്ക് മാത്രമേ 40 വയസ്സ് കഴിഞാൽ, മോണോവിഷൻ കറക്ഷൻ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റുകയുള്ളൂ. 40 വയസ്സ് കഴിഞ്ഞാൽ, വെള്ളെഴുത്ത് മാത്രമായി വരുമ്പോൾ, നമ്മൾക്ക് ഇത് ചെയ്യുവാൻ സാധ്യമല്ല. ചെറുപ്രായത്തിൽ എൻറെ കണ്ണിൻറെ പവർ നോർമൽ ആയിരുന്നതുകൊണ്ടാണ്, ഇപ്പോൾ വെള്ളെഴുത്തിന് കണ്ണട ഉപയോഗിക്കേണ്ടി വരുന്നതും, ലാസിക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റാത്തതും. സംശയം മാറി എന്ന് വിശ്വസിക്കുന്നു. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE
@hasnamuneer52054 жыл бұрын
ഹെലോ സർ... ഞാൻ ഇപ്പൊ 13 വർഷം ആയി കണ്ണട ഉപയോഗിക്കുന്നു.. 10 ത്തിൽ പഠിക്കുമ്പോൾ ബോർഡിൽ ഉള്ള ചെറിയ അക്ഷരം കാണാൻ ഉള്ള ബുദ്ധിമുട്ട് മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.... കല്യാണം കഴിഞ്ഞു ആദ്യത്തെ ഡെലിവറി കഴിഞ്ഞപ്പോൾ കാഴ്ച നല്ലത് പോലെ കുറഞ്ഞു.... അങ്ങനെ ഹോസ്പിറ്റലിൽ ലാസിക് സർജറി ചെയ്യാൻ പോയപ്പോൾ dr സ്കാൻ ചെയ്ത് കയിഞ്ഞ് പറഞ്ഞു സർജറി ചെയ്യാൻ പറ്റില്ല കൃഷ്ണ മണിക്ക് കട്ടി കുറവാണ് എന്ന്.. ഇപ്പോഴും ഓരോ വർഷം കഴിയും തോറും കാഴ്ച ശക്തി കുറഞ്ഞു കുറഞ്ഞു വരിക ആണ്.. ഇപ്പൊ എന്റെ -10 ആണ് എന്റെ power... എനിക്ക് ഇനി ലാസിക് ചെയ്യാൻ സാധിക്കുമോ? ഇത് ഒരുപാട് costly ആണോ? പ്ലീസ് reply
@eyeline82674 жыл бұрын
Hasna Muneer, -10 പവർ വരെയാണ് മാക്സിമം ഞങ്ങൾ ലാസിക്ക് ശസ്ത്രക്രിയ ചെയ്യാറുള്ളത്. പക്ഷേ ടൊപ്പോഗ്രാഫി സ്കാൻ എടുക്കാതെ, പൂർണമായ ഒരു ഉത്തരം തരുവാൻ സാധിക്കുകയില്ല. അഥവാ കൃഷ്ണമണിയുടെ കട്ടി കുറവാണെങ്കിൽ, ഞങ്ങൾ ICL / IPCL എന്ന് പറയുന്ന ഒരു ശസ്ത്രക്രിയയും ചെയ്യും. ധൈര്യമായി ഇരുന്നോളൂ. സമയം പോലെ എന്നെ ഒരു ദിവസം വന്ന് കണ്ടാൽ മതിയാകും. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@piusgeorge5452 ай бұрын
Price of lence
@aparnaappu55228 ай бұрын
Congenital Bilateral 6th Nerve palsy treatment available ano
@arifn47903 жыл бұрын
Long sight and short sight inu orumich Lasik surgery cheyyaaan pattumo
@eyeline82673 жыл бұрын
Yes, അതിനാണ് മോണോ വിഷൻ കറക്ഷൻ എന്ന് പറയുന്നത്. പക്ഷേ ചെറു പ്രായം മുതൽക്കേ മയോപ്പിയ അഥവാ ഷോർട്ട് സൈറ്റ് ഉണ്ടെങ്കിൽ മാത്രമേ 40 വയസ്സു കഴിയുമ്പോൾ ഇത് ചെയ്യുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445
@@arifn4790, 40 വയസ്സ് കഴിഞ്ഞവർക്ക് മാത്രമാണ് മോണോ വിഷൻ കറക്ഷൻ ചെയ്യുന്നത്. താങ്കൾക്ക് തീർച്ചയായും സാധാരണയായുള്ള ലാസിക്ക് ശസ്ത്രക്രിയ തന്നെ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@nijithunnikrishnan27292 жыл бұрын
Hai sir, What will be the approximate cost for this lasik treatment. My power -1.25left and -5 right.
@eyeline82672 жыл бұрын
FEMTOLASIK CONTOURA - 55K per Eye. OPTILASIK CONTOURA - 27.5K Per Eye. PRK CONTOURA - 30K Per Eye. Dr GOPAL R 9447764445
@_farufarhan_.2007 Жыл бұрын
Ith ethra age mudhal cheyyan kezhiyum
@eyeline8267 Жыл бұрын
18 വയസ്സു മുതൽ 55 വയസ്സുവരെ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. Dr GOPAL R 9447764445
@collagegamerofficial Жыл бұрын
Dr is noticing blind spot easily while closing one eye normal or is that any Symptoms of any eye problem
@eyeline8267 Жыл бұрын
Usually blindspot cannot be noticed and that is why it is called a blindspot. If you are able to notice a black circle in front of your eye, I think it is best to go and meet an eye doctor. Dr GOPAL R 9447764445
@collagegamerofficial Жыл бұрын
@@eyeline8267 yes I can see a black circle when I turn my eyes to the side and seeing a white surface
@eyeline8267 Жыл бұрын
@@collagegamerofficial, Definitely you are have to go and meet and Eye specialist.
@revathyrajesh7469 Жыл бұрын
Doctor I'm 33 years old. I have different power in both eyes n astigmatism.. is it possible to do Lasik
@eyeline8267 Жыл бұрын
Definitely we can do LASIK Dr GOPAL R 9447764445
@sachinm96032 жыл бұрын
Sir Topography guided PRK avide available anoh
@eyeline82672 жыл бұрын
Yes. It is available. Dr GOPAL R 9447764445
@sachinm96032 жыл бұрын
@@eyeline8267 Always respect you Sir.Thank you for addressing each comments.
@aromala.r371310 ай бұрын
Railway yil apply cheyyan an
@athulkrishna67233 ай бұрын
Sir , ithil ethelum surgery cheyumbol pain undavumo?
@vishnus71626 ай бұрын
Topography scan ethre cost verum?
@99617285932 жыл бұрын
Sir,I am having myopia and astigmatism my both eye have -4.5.cab I do LASIK
@eyeline82672 жыл бұрын
You need to undergo the LASIK eligibility tests. If they are good, definitely you can undergo LASIK. Your age is not a problem as we can do LASIK from 18 years to 55 years. Dr GOPAL R 9447764445
@arshakjayan2437 Жыл бұрын
Sir lasik cheyan eye power 2 year engilum stable ayii erikyanamo ???
@eyeline8267 Жыл бұрын
അതൊരു പഴയകാല കൺസെപ്റ്റ് ആണ്. ഇപ്പോൾ ഞങ്ങൾ അത്, അത്ര കാര്യമാക്കാറില്ല. കാരണം ലാസിക്ക് ചെയ്താൽ തന്നെ പവർ സ്റ്റേബിൾ ആകും. പഴയ മെഷീനുകൾ ഉപയോഗിച്ച്, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നവർ മാത്രമേ, ഇപ്പോൾ അത് നോക്കാറുള്ളൂ. Dr GOPAL R 9447764445
@dreammotivate16863 жыл бұрын
Hello sir yennik 17 age ayitt ollu yennik cheyyan pachumo
@eyeline82673 жыл бұрын
18 വയസ്സ് ആകാതെ ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ പറ്റുകയില്ല. Dr GOPAL R 9447764445
@muhammedhasilhasil78594 жыл бұрын
Sir ith cheythal kanninte ulla kaazhicha nashtapedummo
@muhammedhasilhasil78594 жыл бұрын
I have only.75
@eyeline82674 жыл бұрын
കാഴ്ച കൂടാൻ വേണ്ടിയാണ് ലാസിക്ക് ശസ്ത്രക്രിയ ചെയ്യുന്നത്. Dr GOPAL R 9447764445
@archanamolsali90282 жыл бұрын
Sir ,ntey kannintey power edakelam change avuke aanu...angane olla enike lasik treatment pattuvo...now iam 25yrs old
@eyeline82672 жыл бұрын
തീർച്ചയായും ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കും. ലാസിക് ശസ്ത്രക്രിയയിലൂടെ, ഇപ്പോൾ എത്രയാണോ പവർ, അത് സീറോ ആകുകയും ചെയ്യും, വേറെ പവർ വരികയും ഇല്ല. Dr GOPAL R 9447764445
@vishnuk31914 жыл бұрын
Sir എന്റ കണ്ണിൽ idaki idaki വെള്ളം വരുന്നുണ്ട് ഡോക്ടർസിനെ കാണിച്ചു പക്ഷെ oru ഗുണവും illa pinne 1°കാഴ്ച കുറവുണ്ട് iniki12വയസില് കണ്ണിൽ നിന്ന് വെള്ളം varund എന്താണ് docter problem ഒന്ന് paraju തരുമോ plz
@eyeline82674 жыл бұрын
ഇവിടെ എഴുതുന്നതിനെ കാട്ടിലും, താഴെ കാണുന്ന നമ്പറിൽ എന്നെ വിളിച്ചാൽ, കൂടുതലായി പറഞ്ഞുതരുവാൻ സാധിക്കും. Dr GOPAL R 9447764445.
@innoosinnu19823 жыл бұрын
Sir. കോർണിയ യുടെ thickness ചുരുങ്ങിയത് എത്ര വേണം.. .pls replay
@eyeline82673 жыл бұрын
500 microns എങ്കിലും ഉണ്ടെങ്കിലേ, ലാസിക്ക് ശസ്ത്രക്രിയ ചെയ്യുവാൻ സാധിക്കുകയുള്ളൂ. Dr GOPAL R 9447764445
@sr.liznageorge15307 ай бұрын
Sir, I had an accident and my right eye has double vision and eye sight problem too. I'm a teacher too. Do I have any treatment there?
@blindpsychofankerala38711 ай бұрын
Right .175 Left . 125 Lasick cheyyan pattumo
@anas4761 Жыл бұрын
4 class mutual kannada vekkunnu. Ippo 21 vayassayi. Lasik cheytha army cheyyan patto?
@eyeline8267 Жыл бұрын
തീർച്ചയായും സാധിക്കും. Dr GOPAL R 9447764445
@suhaib-758 ай бұрын
Will there be any side effects after the surgery?
@mrunni30132 жыл бұрын
Sir Anik long sit annu appo entha cheyya price ethra varum
@eyeline82672 жыл бұрын
What is your age? What is your power? Dr GOPAL R 9447764445
@eyeline82672 жыл бұрын
What is your age? What is your power? Dr GOPAL R 9447764445
@mrunni30132 жыл бұрын
@@eyeline8267 18
@mrunni30132 жыл бұрын
@@eyeline8267 vision 6/9 Axis 170 Cyl 4.00
@mrunni30132 жыл бұрын
Hyy Reply sir
@shamseerpc83932 жыл бұрын
Sir Alsalama hospitalil mel90 Lasic cheyanudheshikunund... Nallathano... 45k
@eyeline82672 жыл бұрын
Yes. Dr GOPAL R 9447764445
@akashprasad92344 жыл бұрын
Long sight chayan pattummo
@eyeline82674 жыл бұрын
How old are you? Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group- EYE LINE
@akashprasad92344 жыл бұрын
@@eyeline8267 Ennik eppam 18 age ആകും long sight ആ എനിക് chayan പറ്റുമോ
@rajkumar.s80333 жыл бұрын
Sir, naa railway prepare seithu sir, laser operation panna medical la fit agumoo sir.
@eyeline82672 жыл бұрын
You can do PRK only. Dr GOPAL R 9447764445
@admissionhelpdesk27263 жыл бұрын
Can concretions automatically cured without removing it , It feels like foreign body sensation, please reply
@eyeline82673 жыл бұрын
No. You have to get it removed. Dr GOPAL R 9447764445
@aromala.r371310 ай бұрын
Sir ith medical fitness ariyan patto
@thisissunishchandran76264 жыл бұрын
Hi Sir, i am 36 year old and using specs for last 10 years . having short sight of -1.50 for both eye. hope it can be corrected by lasik bladeless.
@eyeline82674 жыл бұрын
Sunish Chandra, Definitely this power can be corrected by LASIK.. But as you are nearing 40, when you develop Presbyopia or Farsightedness, it is better, if you can go for a procedure called Mono Vision Correction by LASIK. Dr GOPAL R 9447764445 Instagram: eyeline.drgopal Join our Facebook Group: EYE LINE