നന്ദി തിരുമേനി തിരുമേനി പറഞ്ഞു തരുന്ന മന്ത്രങ്ങൾ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളതു ഒക്കെ എനിക്ക് ഫലമായി വന്നിട്ട് ഉണ്ട് ഇനിയും ഇതുപോലെ ഉള്ള കാര്യസാധ്യ മന്ത്രങ്ങൾ ഇടണേ🙏🙏🙏👍👍👍👍👍🌹🌹🌹🙏
@RAHASYAMEDIA Жыл бұрын
🙏🥰
@VineethaMolu Жыл бұрын
നമസ്കാരം 🙏🏻ഞാൻ തീർച്ചയായും ചെയ്യും 😢കാരണം എനിക്ക് എന്റെ വീട് പണി തീർക്കണം സന്തോഷമായി ജീവിക്കണം
തിരുമേനി എൻ്റെ പ്രാർഥന കേൽക്കേണമെ .എൻ്റെ ഏട്ടൻ ഒരു വയറിംഗ് തൊഴിലാളി ആണ് നന്നായി പണി ചെയ്യാൻ അറിയാവുന്ന ആളാണ്.പക്ഷേ ഇപ്പോൾ പണിക്ക് പോവുന്നില്ല.അമ്മ, അച്ഛൻ അനിയൻ അനിയത്തി ഭാര്യ മോൾ എല്ലാരും ഉണ്ട്.ഏട്ടൻ പണിക്ക് പോകേണ്ടത് അത്യാവശ്യമാണ്.ഇതുവരെ ഒരു ഉത്തരവാദിത്വവും ഇല്ല എല്ലാം വീട്ടുകാർ ആണ് ചെയ്യുന്നത്.ഇപ്പോൾ അവർക്കും വയ്യാതായി എന്റെ പ്രാർത്ഥന കേൾക്കേണേ സ്വാമിയേ
എന്റെ ഏട്ടന്റെ ദാബത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ശ്രമിക്കാമോ.കുടുംബത്തിൽ സമാധാനം ഇല്ല എല്ലാം മാറ്റി തരേണമേ എന്ന് പ്രാർത്ഥിക്കുന്നു
@sachu-t9i8 ай бұрын
First day cheyithapo thane bhalam kandu . But pine cheyithila apo thane njan agrahichathu ene vitu poyi . Onnu kudi ethu cheyamo
E 11 dhivasavum mamsam, malsyam matu shaareerika idapedalukal enniva ozhivakkanam ennano....??? .allenkil e kriya cheyyunna velayil ithellam ozhivakkanAm ennano...???
@rajeenarrajeenar622011 ай бұрын
Thirumeni entey Prarthana Kelkanamey
@lakshmibalan9927 Жыл бұрын
എന്റെ വീട്ടിൽ അമ്പലം ഉണ്ട് അവിടെ കരിം കുട്ടി ചാത്തൻ സ്വാമി ക്ക് വഴി വഴി പാട് കൊടുത്താൻ മതി യോ തിരുമേനി പ്ലീസ്സ് റിപ്ലൈ തരണം എനിക്ക് ഒരുപാട് സങ്കടം ഉണ്ട് ഞാൻ മരണം വാക്കിലാണ് ഒന്ന് രക്ഷിക്കാണം തിരുമേനി അങ്ങ് ക്ക് കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി 11 ദിവസം കഴിഞ്ഞു കാര്യം നടന്നു കഴിഞ്ഞു കറുത്ത തുണി നാണയം വിഷ്ണുമായ ടെമ്ബ്ൾ അവനങ്ങട്ടിൽ സമർപ്പിക്കാൻ പറ്റുമോ കരുകുട്ടി ടെമ്ബ്ൾ അടുത്ത് ഇല്ല
@RAHASYAMEDIA Жыл бұрын
മതി
@ratnammasantosh8690 Жыл бұрын
Karinkutti chathan kshethram evideyokke undu
@breezr8327 Жыл бұрын
വിദേശത്തു ഉള്ളവർ എങ്ങനെ കാര്യസാധ്യം നടന്ന ഉടനെ ക്ഷേത്രത്തിൽ സമർപ്പിക്കും. അതോ സൂക്ഷിച് വച്ചിട്ട് നാട്ടിൽ വരുമ്പോ സമർപ്പിച്ചാൽ മതിയോ
@RAHASYAMEDIA Жыл бұрын
മതി
@ThambanSuresh-gn2ou Жыл бұрын
🙏🙏🙏
@veenaraman4919 Жыл бұрын
Nanayam engane ketunne
@RAHASYAMEDIA Жыл бұрын
11 -നാണയങ്ങൾ ഒരു പാത്രത്തിൽ എടുത്ത് വെക്കുക. അതിൽ നിന്നും ഓരോ ദിവസവും ഓരോന് എടുത്ത് വച്ചാ മതി
@ManikandanSheena Жыл бұрын
ഗൾഫിൽ ഉള്ളവർക്ക് ഇവിടുത്തെ നാണയം ഉപയോഗിക്കാമോ?
@vishnuvenu3543 Жыл бұрын
🙏🏻🙏🏻🙏🏻
@kannan938 Жыл бұрын
Kandu...ta ..😊bro
@Anususy-lz3kr Жыл бұрын
Ee. Shthram aduthilathaveru. Enthu cyannam
@RAHASYAMEDIA Жыл бұрын
പറ്റുന്ന സമയം സമർപ്പിക്ക
@amalkalathil3599 Жыл бұрын
ithu nadakumenu 100 percentage urapano thirumeni
@adhithyananaicker10 ай бұрын
തിരുമേനി നാണയങ്ങൾ തമ്മിൽ മാറിപ്പോകില്ലേ എന്നും ഒരു തുണിയിൽ ആണോ കെട്ടി വേണ്ടത്
@RAHASYAMEDIA10 ай бұрын
ആദ്യം നാണയങ്ങൾ ഒരു പാത്രത്തിൽ ഇട്ട് വച്ച് - ഓരോ ദിവസം അതിൽ നിന്നും എടുത്ത് തുണിയിൽ ഇട്ടാൽ മതി
@Advm457 Жыл бұрын
തിരുമേനി ഗൾഫിൽ ഉള്ള ആളുകൾ എന്ത് ചെയ്യും.. ഈ മന്ത്രം ചൊല്ലാൻ കഴിയുമോ?
@RAHASYAMEDIA Жыл бұрын
ഇത് തന്നെ മതി. പിന്നെ കാര്യം സാധ്യം കഴിഞ്ഞ് നാട്ടിൽ വന്ന് സമർപ്പിക്കാം . പ്രാർത്ഥിച്ച മതി നാട്ടിൽ വന്നിട്ട് സമർപ്പിക്കാം എന്ന്
@jithinkrjithin8477 Жыл бұрын
11 days veg food kazhikkano swami
@lucky_lad6933 Жыл бұрын
ഇത് ഏത് ദിവസം വേണമെങ്കിലും ചെയ്യാമോ
@RAHASYAMEDIA Жыл бұрын
ആവാം
@AppuVyshakam11 ай бұрын
തിരുമേനി ഗള്‍ഫില്‍ ഉള്ളവര്‍ക്ക് ഇവിടെ ഉള്ള കോയിന്‍ വെച്ചു മന്ത്രം ജപിച്ചാല്‍ മതിയോ ? ഒന്നു പറഞ്ഞു തരാമോ
@RAHASYAMEDIA10 ай бұрын
മതി
@aceartcraftentertainment77584 ай бұрын
11 day ഇതൊക്കെ പൂർണമായും വർജിക്കണം എന്നാണോ അതോ ആ പ്രാർത്ഥിക്കുന്ന സമയത്ത് ഇതൊക്കെ ചെയ്തട് വരല്ലെന്നാണോ pls റിപ്ലൈ
@Anususy-lz3kr Жыл бұрын
🙏🙏🙏🙏🙏🌷
@nehaaleena86944 ай бұрын
11 മത്തെ അവസാനത്തെ ദിവസം ആണോ തിരുമേനി, 108 ജപിച്ചതിനു ശേഷം വീണ്ടും 3 വട്ടം കൂടി മന്ത്രം ജപിക്കേണ്ടത് അതോ എന്നും 108 വട്ടം ജപിച്ചു കഴിഞ്ഞേ കാര്യം പറഞ്ഞ് വീണ്ടും 3 തവണ കൂടി ജപിക്കനോ?അത് മാത്രമല്ല വൈകുന്നേരം ഞാൻ ജോലി കഴിഞ്ഞ് വന്നു ഒരു 7:30 ക്ക് എന്നും വിഷ്ണുമായ യുടെ മൂല മന്ത്രം ചൊല്ലാറുണ്ട് ഇത് ചൊല്ലിട്ട്, രാത്രി 10 മണിക്ക് സ്വാമി പറഞ്ഞ e മന്ത്രവും ചൊല്ലുന്നത് കൊണ്ട് കൊഴപ്പം ഉണ്ടോ ഒന്ന് റിപ്ലൈ തരുമോ?കറുത്ത തുണി മടിയിൽ വെച്ച് പ്രാർഥിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ ഒന്ന് റിപ്ലൈ തരുമോ?
@sajanvarghese1243 Жыл бұрын
Vishnumaya temple nanayam ettal mathiyo
@RAHASYAMEDIA Жыл бұрын
മതി
@vyshnavsuresh53556 ай бұрын
കാര്യം സാധിച്ചു കഴിഞ്ഞാൽ മന്ത്രം നിർത്തിയാൽ ദോഷം ഉണ്ടോ?
@arondhas579 Жыл бұрын
🙏🙏🙏🙏🙏🙏🥰😀❤
@hareendranp7040 Жыл бұрын
എവിടെയാണ് കരിങ്കുട്ടി ചാത്തൻ്റെ അമ്പലം ഉള്ളത്? വിഷ്ണു മായയല്ല എന്ന് പറഞ്ഞത് കൊണ്ടാണ് ഒരു സംശയം കൂടുതൽ.കോഴിക്കോട് ജില്ലയിൽ ഉണ്ടോ?
@RAHASYAMEDIA Жыл бұрын
ഏത് ചാത്തൻ ക്ഷേത്രവും ആവാം
@panchathan27 Жыл бұрын
Karutha thuniyil...oro nanayam...mantram paranjathu inu shesham mathram alle ketti vekendathu.....11 divasavum...e kettu azichu kooti kooti vekanam alle sami
@RAHASYAMEDIA Жыл бұрын
ഒരു പാത്രത്തിൽ ആദ്യം 11 നാണം എടുത്ത് വെക്ക. ആദ്യ ദിവസം 1 എടുക, രണ്ടാം ദിവസം 1 എടുക്ക തുണി അതേ തുണി മതി കെട്ടഴിച്ച് കൂട്ടി, കൂട്ടി വെച്ചാ മതി
@panchathan27 Жыл бұрын
@@RAHASYAMEDIA tq very much 🙏🙏🙏🙏 for your kind reply
രാവിലെയും വൈകിട്ടും ജപം ഉണ്ട്. ഉച്ചക്ക് ഇരുന്ന് ഇത് ജപിക്കാമോ.
@slvmithran4027 Жыл бұрын
E pooja kazhinjhal pooja nir than pattumo valla dhoshavum undavumo
@RAHASYAMEDIA Жыл бұрын
ആരുടെയും നിർബന്ധ പ്രകാരം. ചെയ്യുകയാ ? നിർത്തുകയോ ചെയ്യരുത്. സ്വന്തം യുക്തിബോധത്തേ തുടർന്ന് പ്രവർത്തിക്കുക
@vishnuvenu3543 Жыл бұрын
രാത്രിയിൽ പ്രാത്ഥിക്കുമ്പോൾ ഒരു സമയം തന്നെ വേണോ
@RAHASYAMEDIA Жыл бұрын
വേണ്ട. എന്നാലും നിശ്ചിത സമയം നല്ലത
@sunilkumarsunil3996 Жыл бұрын
സ്വാമിക്ക് വടി ചിലമ്പ് വഴിപാട് നേരാമോ ?
@libiyaprasanth5097 Жыл бұрын
കുടുംബ ക്ഷേത്രം അവിടെ സമർപ്പിക്കാൻ പറ്റുമോ... തിരുമേനി 🙏🏻🙏🏻🙏🏻
@RAHASYAMEDIA Жыл бұрын
ചാത്തൻ സ്വാമിക്ക് മാത്രം
@swaminadhankk5660 Жыл бұрын
🙏,11ദിവസവും ഒരേ കറുത്ത വസ്ത്രത്തിൽ തന്നെ യാണോ ഒറ്റ രൂപ പൊതിഞ്ഞു വക്കേണ്ടത്, 🙏
@RAHASYAMEDIA Жыл бұрын
അതെ
@sandhyasandhya7383 Жыл бұрын
ഈ ക്ഷേത്രം എവിടെ ആണ്
@midhunadinesh8544 Жыл бұрын
Hi, ഇതു സ്ത്രീകൾക്ക് ചൊല്ലാമോ
@aaravdevan8 ай бұрын
തിരുമേനി, 11 ദിവസവും ഒരേ സ്ഥലത്ത് വച്ച് തന്നെ പ്രാർത്ഥിക്കണം എന്ന് ഉണ്ടോ? ഇടയ്ക്ക് യാത്രകൾ ഉണ്ട്. തുണിയിൽ കെട്ടിയ നാണയം ആയിട്ട് യാത്ര ചെയ്യാൻ പറ്റുമോ? അതേപോലെ 11 ദിവസവും വെജിറ്റേറിയൻ കഴിക്കുകയും നോമ്പ് എടുക്കുകയും വേണോ?