ആണുങ്ങൾ ഇങ്ങനെ ഞരമ്പൻമാരായാൽ എന്നാ ചെയ്യും

  Рет қаралды 4,037

Jolls Talk

Jolls Talk

Күн бұрын

ആണുങ്ങളെന്തേ ഞരമ്പുരോഗികളാകുന്നു

Пікірлер
@shajicthomas
@shajicthomas 7 сағат бұрын
ഹൃദയത്തെ തൊട്ടുണർത്തിയ വാക്കുകൾ നന്ദി നമസ്കാരം 🙏🏻🤝🎉
@thomasjoseph9724
@thomasjoseph9724 6 сағат бұрын
Sorry chechi ചില മാനസീക രോഗികൾ ഉണ്ട് അവർ എന്തും ചെയ്യും..ഒരിക്കൽ തിരുവനതപുരത്ത് നിന്ന് കൊല്ലത്തേക്ക് ട്രെയിനിൽ വരുമ്പോൾ ഞാൻ കൊല്ലം എത്തുന്നതിനു മുമ്പ് ഡോറിൻ്റെ അരികിലേക്ക് വന്നു നിന്നു.ഡോറിനോട് ചേർന്ന് ഒരു പെൺ കുഞ്ഞ് സ്കൂൾ യൂണിഫോമിൽ നില്പുണ്ട് .സ്കൂൾ വിട്ട് വന്നതാണ് .നോക്കുമ്പോൾ അവളോടെ ചേർന്ന് തൊട്ടുരുമ്മി ഒരു 80 വയസ് എങ്കിലും വരുന്ന് ഒരാൾ തൻ്റെ മുൻ വശം കുട്ടിയുടെ ദേഹത്ത് തട്ടി നിൽക്കുന്നു.കുട്ടി ഒന്നും മിണ്ടാതെ നിൽക്കുന്നു.ഞാൻ കുട്ടിയോട് ചോദിച്ചു ആരാണ് ഇയൽ .അവള് പറഞ്ഞു അറിയില്ല എന്ന്.എനിക്ക് നല്ല കോപം വന്നു ഞാൻ പറഞ്ഞു പുറകോട്ട് മാറി നിക്കേട എന്ന്.കുറച്ചു മാറി നിന്ന ശേഷം വീണ്ടും പഴയ പോലെ തന്നെ ചെയ്തു.ഞാൻ മുഖത്ത് നല്ലപോലെ ഒരെണ്ണം കൊടുത്തു.പെട്ടന്ന് ട്രെയിനിൽ നിന്ന്. ചാടാൻ നോക്കി ഞാൻ പൊക്കി എടുത്ത് ഉള്ളിലേക്ക് ഇട്ട്. അപ്പോള് ഉള്ളിൽ ഇരുന്ന ശ്രീകൾ പറയുകയാണ് ഇയാൽ ഞങ്ങളെ നേരത്ത് ഒരുപാട് തെറി വിളിച്ചു പലരെയും ഇതുപോലെ ചെയ്തു ആരും ഒന്നും ചെയ്തില്ല എന്ന്.ഞാൻ റെയിൽവേ പോലീസിൽ അറിയിച്ചു കൊല്ലത്ത് ചെന്നപ്പോൾ അവർ പൊക്കി ജയിലിൽ ഇട്ട്. അയാള് സ്ഥിരമായി ഇതുപോലെ ചെയ്യുന്നവൻ ആണ്
@AnilaRajan-eh4qm
@AnilaRajan-eh4qm 7 сағат бұрын
You said it, we have to see our children in them . We need a society of empathetic bold women to help our young girls. These days people just watch and hardly react or help one another. I have heard people say oh leave them and not to involve ourselves. Bless you
@aleyammavarughese1698
@aleyammavarughese1698 13 минут бұрын
Good presentation. Well said. 👍
@FreeZeal24
@FreeZeal24 49 минут бұрын
പ്രസക്തമായ ചോദ്യം ആണ് ജോളി ഉന്നയിച്ചത് 👌🤗
@nancysamson6247
@nancysamson6247 4 сағат бұрын
Nalla vakkukalkku Nanni sister
@jayakumari4279
@jayakumari4279 7 сағат бұрын
Valthukal amma
@danielphilipose8998
@danielphilipose8998 6 сағат бұрын
സെക്സ് വീഡിയോയുടെ അതിപ്രസരം ആളുകളുടെ ചിന്താഗതി തന്നെ മാറ്റുന്നു എൻ്റെ ന്നോട്ടത്തിൽ ക്രിസ്തീയ ജീവിതത്തിൻ്റെ മഹിമ തന്നെ പാപബോധം ആണ്
@MollyVarghese-tx5mb
@MollyVarghese-tx5mb 7 сағат бұрын
God Bless you 🙏
@jomathew8032
@jomathew8032 5 сағат бұрын
മദ്യവയസ്കൻ? മദ്ധ്യവയസ്കൻ ആണ്. Remember, it is your mother tounge. KZbin is a public platform... All the best.. GOD bless 🙏
@chandrans8317
@chandrans8317 3 сағат бұрын
Petticoat ittu yathra?
@MJS648
@MJS648 3 сағат бұрын
കൊട് കൈ ജോളി ❤❤❤ ഇതാ വാർത്ത uk ഇൽ നിന്ന് 🎉🎉
@babub5262
@babub5262 6 сағат бұрын
Madam👍👍👍
@ShajiShaji-l8z
@ShajiShaji-l8z 3 сағат бұрын
നമ്മൾ ഏത് കടയില്‍ പോയാലും അവിടെ ഡിസ്‌പ്ലേ വച്ചത്‌ കാണാം പോകുന്നവർക്ക്o വരുന്ന വർക്ക്o കാണാൻ വേണ്ടിയാണ്
@BeeVlogz
@BeeVlogz 6 сағат бұрын
Thanks chechi ❤
@SamAbraham-q1z
@SamAbraham-q1z 7 сағат бұрын
മാനസിക വൈകൃതമുള്ള ചില പുരുഷ രൂപങ്ങൾ
@ShajiShaji-l8z
@ShajiShaji-l8z 3 сағат бұрын
മറ്റുള്ളവർ കാണാൻ വേണ്ടി ആരും ഡ്രസ്സ് ധരിക്കരുത്
@sureshkumar-zm7kw
@sureshkumar-zm7kw 6 сағат бұрын
👍🌚
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Investors ഇനി എന്ത് ചെയ്യണം? 📉
15:31
Trade Talks by Sunil Mathai
Рет қаралды 5 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.