പൂർണ്ണമായും പുറത്തുവരാം! | Trauma Bond | Narcissistic Abuse Malayalam

  Рет қаралды 3,943

Hi Im Karthik

Hi Im Karthik

Күн бұрын

Пікірлер: 53
@thamannaahh._2274
@thamannaahh._2274 Күн бұрын
താങ്ക്സ്...നല്ല വീഡിയോ.. ഇത്തരം വീഡിയോ കാണുമ്പോൾ നമ്മൾ ഒറ്റയ്ക്കല്ല... നമ്മളെ മനസ്സിലാവുന്ന ഒരു പാട് പേർ ഉണ്ട് എന്ന് തോന്നും.. അതും ഒരു ധൈര്യം ആണ്...
@Sanakkgroup
@Sanakkgroup Күн бұрын
ഞാൻ എന്ന വ്‌യക്തിത്വം 22 വർഷം മുൻപുണ്ടായിരുന്നു. ഇന്ന് ഫോണടക്കം ഞാൻ മൊത്തം അയാളുടെ കൺട്രോളിലാണ്. പ്രവാസി ഫാമിലി ആയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല. നാർസിസത്തെ കുറിച്ചുള്ള വീഡിയോ ആദ്യമായി കാണുന്നത് കഴിഞ്ഞ മാസമാണ് . ഇപ്പൊ കാര്യം മനസ്സിലായി .രക്ഷപ്പെടണമെന്ന പ്രതീക്ഷയോടെ . തിരിച്ചറിവ് തന്നതിന് നന്ദി .
@be4news
@be4news 2 күн бұрын
താങ്കളുടെ ഓരോ വാക്കും വിലപ്പെട്ടതാണ്. ഒരു പാട് സ്നേഹം, പറഞ്ഞ് അറിയിക്കാനാവാത്ത ബഹുമാനം. എങ്ങിനെ നന്ദി പറയണം എന്നറിയില്ല സഹോദരാ. ദൈവം താങ്കൾക്ക് ഒപ്പമുണ്ട്. താങ്ക്സ് താങ്ക്സ് ❤❤❤❤
@shafinaabdul2898
@shafinaabdul2898 Күн бұрын
My first comment to you...Among many motivational speakers (in malayalam) for NPD victims, i have felt your words truely sincere, genuine and dedicated. Your every word feels like you are talking to your most beloved person or people with so much caring and gentle. There is 0% of business strategy in your words to my belief... May Almighty raise you high in every work you do!!
@HiImKarthik
@HiImKarthik Күн бұрын
@@shafinaabdul2898 Thank you so much ma'am 😊🤍
@letsenjoylife7746
@letsenjoylife7746 2 күн бұрын
ഒരുപാട് നന്ദി ❤️
@aliceidiculay1841
@aliceidiculay1841 2 күн бұрын
Yes.. Great advice.. 🙏🏻🙏🏻🙏🏻👍🏻👍🏻
@angelsworld8465
@angelsworld8465 2 күн бұрын
Waiting new techniques Very usrful content
@ashathomas2025
@ashathomas2025 Күн бұрын
സാവധാനം പ്രാക്ടീസ് ചെയ്യുന്നുണ്ട് thankyou
@ranjanarajeev2157
@ranjanarajeev2157 Күн бұрын
Thank you Brother 😊
@13yasar
@13yasar Күн бұрын
I am currently in a relationship with someone who exhibits narcissistic traits, and I am struggling with the fear that letting go might completely shatter me. Despite trying various ways to move on, I find myself holding onto this relationship. At times, I even find myself begging her to stay. As a result, I feel isolated and disconnected from my friends and support system
@HiImKarthik
@HiImKarthik Күн бұрын
I strongly recommend you to take therapy from a professional therapist. For diagnosing and for expert guidance and advice. That is the best option
@13yasar
@13yasar Күн бұрын
@HiImKarthik sure.
@tharak4981
@tharak4981 Күн бұрын
Thanks ❤❤❤❤
@psychologisttalksmalayalam6495
@psychologisttalksmalayalam6495 2 күн бұрын
❤nice content
@GeethaPC-u7n
@GeethaPC-u7n Күн бұрын
Ok thanks ❤
@anithaharidas7504
@anithaharidas7504 Күн бұрын
Karthik❤️❤️❤️
@miniantony5011
@miniantony5011 5 сағат бұрын
27 വർഷം ആയി സഹിക്കുന്നു. ഇന്ന് ഞാൻ രോഗി ആയി. സഹിച്ചു നിന്നുകൊടുത്തു. ജീവിതം പോയി contact ചെയ്യാൻ പറ്റുമോ?
@aneeshpm7868
@aneeshpm7868 2 күн бұрын
❤❤
@ashathomas2025
@ashathomas2025 Күн бұрын
🥰🥰🥰🥰🥰🥰🥰🥰
@LakshmiLakshmi-ci9tl
@LakshmiLakshmi-ci9tl Күн бұрын
Njan no condactil anu.nalla samadanam. Pakshe ente phiycical life spoil akunu.....
@letsenjoylife7746
@letsenjoylife7746 2 күн бұрын
✌️✌️
@SaSa-dc3tq
@SaSa-dc3tq 2 күн бұрын
സഹോദരാ ഒന്ന് ചോദിച്ചോട്ടെ??!!ഈ നാർസിസിസ്റ്റ്നെ നന്നാക്കി എടുക്കാൻ പറ്റുമോ? അവരെ തെറാപ്പിയിലൂടെ നന്നാക്കാൻ പറ്റുമോ
@AkkuSoail-hu7eu
@AkkuSoail-hu7eu 2 күн бұрын
Enik thanne pedi avnnunnu njan narsist anenn.engahn jeevikkum..ee bhoomiyil 🥹🥹🥹
@praseeda7070
@praseeda7070 2 күн бұрын
മറ്റൊരാൾ വിചാരിച്ചാൽ അവരെ നന്നാക്കാൻ പറ്റില്ല.. പക്ഷെ അവരുടെ പെരുമാറ്റത്തിൽ കുഴപ്പങ്ങൾ ഉണ്ടെന്നു സ്വയം മനസിലാക്കി തിരുത്താൻ അവർ സ്വയം തയ്യാറായാൽ മാത്രം.
@jessammakurianichakal5322
@jessammakurianichakal5322 2 күн бұрын
I know the answer from my experience. The answer is NO NEVER. I am saying this from my 40 ( fourty) years of experience. Unless you can outsmart this person . Why do you want to do thst. If you listen to Jarthik very carefully…. The answer is there . Good luck and don’t waste your life if you are a victim Thanks
@reenageorge6140
@reenageorge6140 2 күн бұрын
ഓടി രക്ഷപെട്ടോ. നമ്മളെ അവർ കൊല്ലാകൊല ചെയ്യും. പട്ടിയുടെ വാല് നേരെ ആക്കാം പറ്റുമെങ്കിൽ 😪😪ഇതും പറ്റും
@be4news
@be4news 2 күн бұрын
@@SaSa-dc3tq കാര്യമില്ല. അവർ നിങ്ങളെ ചികിത്സിക്കും. അത്രയ്ക്ക് വില്ലൻമാരാണ് ഇവർ. 🙏
@sreelathar3326
@sreelathar3326 2 күн бұрын
58വയസിൽ ആണ് തിരിച്ചറിവ് ഉണ്ടായത്, ഇനി എനിക്ക് rebuild ചെയ്യാൻ കഴിയുമോ
@AkkuSoail-hu7eu
@AkkuSoail-hu7eu 2 күн бұрын
Aarodum mindan pokaruth...kshamikkan ulla kazhiv undenkil.ninghal അങ്ങനെ ഒരു പ്രശനവും ഉണ്ടാവില്ല..ഉണ്ടാവാതിരിക്കട്ടെ..
@praseeda7070
@praseeda7070 2 күн бұрын
തീർച്ചയായും. Seek help if you നീഡ്.
@HiImKarthik
@HiImKarthik 2 күн бұрын
@@sreelathar3326 കഴിയും
@incognito990
@incognito990 2 күн бұрын
❤❤​@@HiImKarthik
@jessypaul8519
@jessypaul8519 2 күн бұрын
Definitely I am 56 and preparing to rebuild.you can do it definitely.
@preethas2743
@preethas2743 2 күн бұрын
Hi ..before marriage ...I mean youngsters... teenage.... behavior ..angane aanennu video cheyaamo plz
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Addictive and Abusive Relationships | Trauma Bond | Narcissistic Abuse Malayalam| Dr Chandana| Bodhi
17:24
Seen 'n heard Clinic (formerly named bodhi)
Рет қаралды 16 М.
NPD Series |Ep 4| : Narcissistic Personality Disorder in Woman
32:54
Dr. Susan Koruthu
Рет қаралды 40 М.