അനൂപേ. ആര്യ ചേച്ചിക്ക് നല്ലൊരു സമ്മാനം വാങ്ങിച്ചു കൊടുക്കണം. നിങ്ങളുടെ നല്ലൊരു ഭാവി ആ... ചേച്ചിയുടെ മനസിലുണ്ട് ❤❤❤❤🙏
@Happy-cj3ws Жыл бұрын
50laksham kodukkanam aa paavathinu
@ashrafilayamattil41062 жыл бұрын
അനൂപേ '' ആര്യക്ക് ഒരു പ്രോത്സാഹനമായി ഒരു തുക കൊടുക്കണം. ഭാഗ്യദേവതയായി ആര്യ അവിടെ എത്തി ഒന്നും നഷ്ടം വരില്ല അനൂപേ..... മൂന്നോട്ടുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ' ദൂരെ യി രുന്ന് ഓർത്ത് ഞങ്ങളൂം സന്തോഷിക്കുന്നു.
@Mohanan-gm6ji3 ай бұрын
Good
@muziclab902 жыл бұрын
ക്യാമറയും തൂക്കി അവരുടെ വീട്ടിൽ കയറി നിരങ്ങാതെ അവരെ അവരുടെ പാട്ടിന് വിട്ടു ടേ... കഷ്ട്ടം തന്നെ !
@poraali.shibu02352 жыл бұрын
25 കോടി 25 പേർക്ക് ഒരോ cr വെച്ച് ഫസ്റ്റ് പ്രൈസ് കൊടുത്താൽ 25 കുടുംബം രക്ഷ പെടില്ലെ .
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
അടിച്ചുവർ പിന്നേ ഉള്ള മുതൽ വിറ്റു tax അടക്കേണ്ടി വരും
@ihthisammohamed80382 жыл бұрын
അത് ന്യായം
@josephkool8332 жыл бұрын
Right bro..but this anoop, lottery wheel etc everything is set up
@michaeljose60252 жыл бұрын
Very few people only survive after won bumper lotteries. Spend money wisely otherwise it will loose all your wealth you had before. The last year winner is a wise man.
@Johny-vl6or2 жыл бұрын
Supar
@jameskuttythomas75512 жыл бұрын
ഈ ടിക്കറ്റ് ആര്യക്ക് കിട്ടിയാൽ പോലും അത് അടിക്കണം എന്നില്ല.. അത് ആ ടിക്കറ്റ് കിട്ടിയ അനൂപിന്റെ ഭാഗ്യം.. അല്ലാതെ.. ആര്യയെ ഇതിൽ എടുത്തിട്ട്.. ഒരു വാർത്ത ആക്കണോ..മാതൃഭൂമി..
@krishnadas19672 жыл бұрын
you are right
@fayis15682 жыл бұрын
Crct ahnn
@AsifAli-ls3mi2 жыл бұрын
Satyam
@Diablo-u212 жыл бұрын
Sathyam
@muhammedshazil89842 жыл бұрын
Edo aval aa ticket aduthirunuvengil avalkum anoopinum lottery adikillayirunnu.. Aval adukathondh oralkengilum avide adichu
@vikings.7772 жыл бұрын
🙂 ചുരുക്കി പറഞ്ഞാൽ മാതൃഭൂമി കാരണം ആണ് ആ ചേച്ചിക്ക് ഭാഗ്യം പോയത് 💯🤙🏻
@siyadmusic38652 жыл бұрын
ആര്യ സൂപ്പർ........ നമ്മളാണെങ്കിൽ ഈ സ്റ്റേജിൽ കരഞ്ഞു തകർത്തേനെ.... ആര്യയുടെ മോളെ കെട്ടിക്കുമ്പോൾ 3 km അകലെയുള്ള അനൂപ് പറയാതെ തന്നെ 10 പവൻ വാങ്ങി കൊടുക്കുമോ എന്ന് ജീവിച്ചിരിക്കുന്ന നമുക്ക് വാർത്തകൾ കാതോർക്കാം... Or ഓർമിച്ചിരിക്കാം
@royal58072 жыл бұрын
എങ്ങനെ ഉറങ്ങും നിന്നെ പോലുള്ള മാധ്യമങ്ങൾ രാവിലെ തന്നെ ക്യാമറയും കോലുമായിട്ട് പുറകെ നടക്കുകയല്ലേ 🤣🤣🤣😂😂😂
@butterfly65962 жыл бұрын
Avar camera kondupoyathu kondu thankalkkum ethu kanan kazhinju athukondu comments edanum kazhinju alle
@Anooooopp2 жыл бұрын
@@butterfly6596 നീ മാപ്രാ അല്ലേടാ😂😂😂😂
@nizarnizar68562 жыл бұрын
ഒരാളിന് സന്തോഷവും മറ്റൊരാളിന് മാനസിക ബുദ്ധിമുട്ടും
@anilanand59382 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏കൂടെ നന്മകൾ ചെയ്യാൻ കിട്ടുന്ന ഒരവസരവും കളയരുത് 🙏
@vipinkrisnat62052 жыл бұрын
മഹാ ഭാഗ്യവാൻ വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാൻ. ഒരു എക്സ്പീരിയൻസ് ഉള്ള എകൗണ്ടിനെ സമീപിച്ച് കാര്യങ്ങൾ കൃത്യമായി പഠിച്ച ശേഷം ചെയ്യുക.
@sherifsherif81432 жыл бұрын
ആര്യ chechiku കുറച്ചു ക്യാഷ് നിങ്ങൾ കൊടുക്കണം അവർ എടുക്കാത്തദ് കൊണ്ട് മാത്രം ആണു നിങ്ങക്ക് കിട്ടിയത് പ്ലീസ് kodukkanam😍🙏🌹
@kckc60792 жыл бұрын
ആര്യക്ക് സങ്കടം ഇല്ല എന്ന് ആ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്.... എന്തായാലും ആര്യ നല്ലൊരു ഭാവാഭിനയ പ്രതിഭ തന്നെയാണ് 👍👍
@josephaugustinefernandes92142 жыл бұрын
അനൂപിനും, ആര്യക്കും, കാഴ്ചയിൽ നല്ല രൂപ സാദൃശ്യം!കണ്ടാൽ സഹോദരങ്ങളെന്നേ തോന്നൂ
@bindushenod202 жыл бұрын
Exactly
@jancyshaiju37602 жыл бұрын
Enikum thonni
@ajmiyaajmiya18722 жыл бұрын
എനിക്കും തോന്നി
@sanam45142 жыл бұрын
Correct
@gamemastersuper9932 жыл бұрын
Correct
@GKGk-tc6ge2 жыл бұрын
ബീഫ് ഞാൻ വീട്ടിൽ കേറ്റില്ല എന്നിട്ട് മൂക്ക് മുട്ടേ ബീഫ് തട്ടും ലോട്ടറി ഞാൻ എടുക്കില്ല കൊള്ളയാണ് എന്നിട്ട് ലോട്ടറി എടുക്കും അതാണ് നിലപാടുള്ള പ്രസ്ഥാനം 😄😄😄😄😄
@sainudheennarokkavu73432 жыл бұрын
ആര്യ nee വിഷമിക്കണ്ട നിന്നെയും അനൂപ് ഹെല്പ് ചെയ്യട്ടെ.. Saaralla വിധിച്ചത് വരും 🥰🥰
@jayakumarchellappanachari85022 жыл бұрын
ആര്യ എന്തിനാ വിഷമിക്കുന്നത് ? ആര്യയുടെ വീട്ടിൽ നിന്നും കള്ളന്മാർ കോടികൾ മോഷ്ടിച്ചു കൊണ്ടുപോയോ ?
@benoydominic56542 жыл бұрын
എല്ലാവരും 25കോടി കിട്ടിയ ആളുടെ പുറകെ പക്ഷെ 66ലക്ഷം ticket വിറ്റ് സർക്കാർ പാവങ്ങളുടെ 300കൊടിയോളം പിടുങ്ങിയ കാര്യം കൂടി എല്ലാവരും ഓർക്കണം 🤪
@amalmuraleedharan8162 жыл бұрын
Athe aalukalude kazhuthinu pidichalle vittathu!!!
@Ithuvare2 жыл бұрын
അതിനു സർക്കാർ തന്നോട് നിർബന്ധിച്ചു എടുപ്പിച്ചതാണെന്നോ ടിക്കറ്റ്
@shafeekk52332 жыл бұрын
എഡോ വാണമേ..ആ 66 ലക്ഷം ടിക്കറ്റ് എടുത്തവർക്കും ഒരേ സാധ്യത തന്നെയാരുന്നു ഉണ്ടായിരുന്നത്..പിന്നെ..സർക്കാർ ആരെങ്കിലെയും നിർബന്ധിച്ചൊ ടിക്കറ്റ് ഊംഫാൻ..🙄🙄 ആ പണം പിണറായിടെ വീട്ടിൽ കൊണ്ടുപോകാൻ ഒന്നും അല്ലല്ലോ..state ന്റെ ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കും..,
@godfatherteddy94622 жыл бұрын
Pyavapetta ende oru roopa poyitilallo... Eduthavanmarthalle poye....
@bibinkrishnan44832 жыл бұрын
സത്യം 😄😄😄😄😄😄😄
@VishnuKumar-qt1hj2 жыл бұрын
ആ ലോട്ടറി അനൂപ് നു ഉള്ളത് ആണ് അത് കൊണ്ടു ആണ് തട്ടി തടഞ്ഞു അനൂപ് ന്റെ കയ്യിൽ എത്തിയത് 💯
@paxnewstate7772 жыл бұрын
ആ ചേച്ചി നെ വിളിച്ചു കാണിക്കണ്ട കാര്യം ഉണ്ടാരുന്നോ. ആൾകാർ കണ്ടപ്പോൾ ചേച്ചിക്ക് sad ആയത് പോലെ തോന്നി 🙄
@gafoor98552 жыл бұрын
വെറുതെ അല്ല ഇത് ഒരു ശാപം ആണ് എന്ന് പറയുന്നത്,,, 👍👍👍👍
@panyalmeer50472 жыл бұрын
It will be happend that time this is a lottery ⌚👈👍
@musichealing3692 жыл бұрын
കഴിഞ്ഞ വർഷം ബംബർ അടിച്ച ചേട്ടൻ പറഞ്ഞത് 12 കോടിക്ക് 7.5 കോടി കൈയ്യീ കിട്ടിയശേഷം അത് FD ഇട്ടപ്പോ Central tax എന്ന പേരിൽ ഒരു ഒന്നരക്കോടി രൂപ കൂടെ അടക്കേണ്ടി വന്നു എന്നതാണ്.. എന്തൊരു പറ്റിരും കൊള്ളയുമാണ്, അപ്പോൾ ഈ ചേട്ടനും ഇതേപോലെ അടക്കേണ്ടി വരും...സൂക്ഷിക്കുക...
@KADUKUMANIONE2 жыл бұрын
അത് മാത്രം ആണ് ക്ലിയർ ആകാത്തത് ...
@ശബ്ദ.കണ്സൾട്ടന്റ്2 жыл бұрын
ഇതു പോല ഒരു കോട്ടയം ചേച്ചിക്കും ഇങ്ങനെയൊക്കെ വന്നു ഫുൾ പൈസ പോയി ന്നൊക്കെ you ട്യൂബ് വാർത്ത കണ്ടു
@ihthisammohamed80382 жыл бұрын
15.5 കോടി കയ്യിൽ കിട്ടും
@divya.83532 жыл бұрын
ശെരിക്കും സഹോദരങ്ങളെ പോലെ ഉണ്ട് നല്ല രൂപ സാദൃശ്യം
@vyshakavibes18042 жыл бұрын
ഭാഗ്യം വരും....!!ആരും അഹങ്കരിക്കരുത്!!നന്ദി 👍
@johnhonai81002 жыл бұрын
ന്യൂസ് റൂം : ആര്യക്ക് അനൂപിനോട് ചോദിക്കാനുള്ളത് എന്താണ്?? ആര്യ : അനൂപേട്ടാ അതിൽ നിന്ന് കുറച്ച് കാശ് കടം തന്നാൽ നന്നായിരുന്നു 🤪😀
@sanam45142 жыл бұрын
😅😂😆🤣🤪😜😝
@sufanashihab90332 жыл бұрын
😀
@pramodp55682 жыл бұрын
No
@arszz70802 жыл бұрын
ഞാനും അതാ ഓർത്തേ 🤣
@ramakrishnantk76582 жыл бұрын
ആര്യ ഈ ടിക്കറ്റ് എടുത്താലും ആര്യയ്ക്ക് ലോട്ടറി അടിക്കുമായിരുന്നില്ല; കാരണം ഇത്തവണത്തെ ഭാഗ്യം അനൂപിനാണ്. പണം കൈയിൽ വരുന്നതിലല്ല കാര്യം അത് കൈകാര്യം ചെയ്യുന്നതിലാണ്. o
@nautilusnest2 жыл бұрын
സൂക്ഷിക്കുക.. കഴിഞ്ഞ വർഷത്തെ ആളുടെ ഉപദേശം ശ്രദ്ധിക്കുക ..
@ajithabschandran14662 жыл бұрын
എന്ത്?
@sheela54622 жыл бұрын
@@ajithabschandran1466 ഒരു കോടി കിട്ടിയ ഒരു ചേച്ചി കഷ്ട്ടത്തിൽ ആയി ഇപ്പോൾ എങ്ങിനെ എന്ന് അറിയില്ല ഒരിക്കൽ ഞാൻ കണ്ടിരുന്നു fb യിൽ ആണ് എന്ന് തോന്നുന്നു
ദയവുചെയ്ത് ഭാഗ്യം നഷ്ട്ടപെട്ടവരെ ഇന്റർവ്യൂ ചെയ്യരുത്.. മാപ്രകൾ
@Praveenkumar-zh9xb2 жыл бұрын
ലോട്ടറി ഭാഗ്യം കിട്ടുന്ന സാധാരണക്കാർക്കെല്ലാം സർക്കാർ സാമ്പത്തീക അച്ചടക്കം നൽകുന്ന ക്ലാസുകൾ എത്രയും പെട്ടെന്ന് കൊടുത്ത് അവരെ കുത്തുപാള എടുപ്പിക്കാൻ അനുവദിക്കാതെ സ്വയം പര്യാപ്തമാക്കുക..
@josephaugustinefernandes92142 жыл бұрын
പാവം പെണ്ണ്, മാനസിക ദുഃഖം,കടിച്ച് പിടിച്ച് അനൂപിനെ അഭിനന്ദിച്ചിരിക്കുന്നു
@arszz70802 жыл бұрын
😂😂
@jayavijayn87272 жыл бұрын
6
@siyadmusic38652 жыл бұрын
നമ്മളാണെങ്കിൽ കരഞ്ഞു തകർത്തേനെ
@chamma76682 жыл бұрын
@@siyadmusic3865 😂😂😂😂😂😂
@chamma76682 жыл бұрын
@@siyadmusic3865 എന്റെ ഇക്ക ഒരു ടിക്കറ്റ് എടുത്തിരുന്നു, ഞാൻ ഫർദ വാങ്ങാൻ ഒരു 2000 ചോദിച്ചപ്പോൾ ഇല്ല പറഞ്ഞു തന്നില്ല,ഞാൻ പറഞ്ഞു അതുകൊണ്ടാണ് ഇക്കാക്ക് അടിക്കാത്തത് എന്ന്😂😂അപ്പൊ ഇക്ക പറഞ്ഞു ഇപ്പൊ ലോട്ടറി അടിച്ച ആളോട് ഒരു ഫർദ വാങ്ങി തരാൻ പറയാൻ 😂😂😂😂😂
@KADUKUMANIONE2 жыл бұрын
കഷ്ടം തന്നെ..
@மண்ணின்மைந்தன்-ள1ம2 жыл бұрын
Both anoop and arya resembles like siblings
@aksharaanchuaksharaanchu74112 жыл бұрын
സങ്കടപ്പെടേണ്ട കാര്യമില്ല ടിക്കറ്റ് അയാൾക്ക് അതുകൊണ്ടാണ് ആ നമ്പർ വന്നത് അതൊരു ഭാഗ്യമാണ് ആർക്കും അത് കിട്ടുകയില്ല 🚩🚩🚩🚩❤❤❤❤❤❤❤❤❤
@josephkool8332 жыл бұрын
How did news channel know that only arya had touched that ticket..this was not cctv cam
@josephkool8332 жыл бұрын
Anoop, that lottery wheel, etc everything is set up
@jayakumarchellappanachari85022 жыл бұрын
അങ്ങനെ സങ്കടപ്പെടുന്നത് ഒന്നാം തരം വിഡ്ഢിത്തം. ടിക്കറ്റ് എടുക്കുന്നവർക്കെല്ലാം സമ്മാനം കിട്ടുകയില്ല. ആര്യയെപ്പോലെ പലരുമുണ്ട്. ആര്യയുടെ കാര്യം ഇതിൽ ചേർത്തത് അനാവശ്യമാണ്.
@dworld31252 жыл бұрын
ആര്യയ്ക്ക് നല്ല വിഷമം ഉണ്ട്...മുഖത്തു നോക്കിയാൽ അറിയാം
@siyadmusic38652 жыл бұрын
ഏങ്കിലും അതറിയിക്കാതെ സംയമനം പാലിച്ചു അനൂപിന്റെ കൂടെ നിക്കുന്ന ആര്യയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ലല്ലോ
@jayakumarchellappanachari85022 жыл бұрын
ആര്യയുടെ വീടിന് തീ പിടിച്ചി ല്ലല്ലോ. പിന്നെന്തിന് വിഷമിക്കണം ?
@jayakumarchellappanachari85022 жыл бұрын
@@siyadmusic3865 ഇതിൽ അഭിനന്ദിക്കാൻ ഒരു ചുക്കുമില്ല.
@ShantoPhilip-b5y3 ай бұрын
ഭാഗ്യം കിട്ടിയ ആളോട് പോസറ്റീവ് ആയ സംസാരം ചേച്ചിയുടെ നന്മ ഉള്ള മനസ്സ് ഇനി ഭാഗ്യം ചേച്ചിക്ക് കിട്ടട്ടെ വിഷമിക്കേണ്ട ഭാഗ്യം കിട്ടിയാൽ ഒന്നും ഇല്ലാത്തവരെ സഹായിക്കാൻ മനസ്സ് കാണിക്കണേ
@santhinihari74422 жыл бұрын
ഭാഗ്യം വന്നു എന്ന് കരുതി ഒരുപാട് അഹങ്കരിക്കലെ മനസ്സുണ്ടെങ്കിൽ ഒരുപാട് കഷ്ടത ഉള്ളവരുണ്ട് അവരെ സഹായിക്കു അല്ലാതെ വാർത്തയാക്കി ആളവാതെ
സുഖം ഉണ്ടെങ്കിൽ മറുവശം ദുഃഖമാണ്. രാത്രി ഉണ്ടെങ്കിൽ പകലും ഉണ്ട്. ലോട്ടറി കിട്ടിയത് ഒരു ഭാഗ്യം ആണെങ്കിൽ അതിന്റെ പിന്നിൽ പലദൗർഭാഗ്യങ്ങളുംഉണ്ട്. വളരെ കരുതലോടെ ജീവിക്കാൻ ശ്രമിക്കുക. 🌹 അഭിനന്ദനങ്ങൾ🌹
ഞാന് ഞാന് എത്ര നിങ്ങളുടെ പറഞ്ഞു ഞാനൊരു രോഗിയാണെന്ന് നിങ്ങളോട് പറഞ്ഞു നോക്കിട്ടു മാത്രം തന്നാൽ മതി പതിനായിരം രൂപ ചെവിയിൽ രക്തം പോണത് ഒരു പരിശോധനയ്ക്ക് ചോദിച്ചേ എന്റെ എല്ലാമാത്രങ്ങൾ തന്നാൽ മതി എന്ന് ഞാൻ പറയുമായിരുന്നു മനസ്സുണ്ടെങ്കിൽ തന്നാൽ മതി കൂടെയുണ്ടാവും
@shameemali90462 жыл бұрын
രാവിലെ 6 മണി മുതൽ ചാനലുകാരും എത്തി😂😂 പിന്നെ എങ്ങിനെ ഉറങ്ങും
@renjithmathewpsc2 жыл бұрын
മുൻപ് എടുത്തു തിരിച്ചു വച്ച ആളെ എന്തിനാ ഇത്ര foccus എന്തിനാ........ 😒 വെറുതെ കൺഫ്യൂഷൻ ഉണ്ടാക്കരുത്.... 🧐
@aysha89902 жыл бұрын
Ennalelle avare or bhrandhiyaakaan pattoo
@_sinan.vlog_23402 жыл бұрын
Eddwsft
@DENCILMENDEZ2 жыл бұрын
എല്ലാവനും പറയുന്നത് കേൾക്കാം ഒരു no മാറി പോയി. ഞാൻ ഞാൻ എടുത്തതിന്റെ തൊട്ട് മുൻപത്തെ no ആയിരുന്നു എന്നൊക്കെ. അല്ല ശരിക്കും നറുക്കെടുക്കുന്നതിനു മുൻപേ no തീരുമാനിച്ചു വെയ്ക്കുമെന്നാണോ വിചാരം. ഒരാൾക്ക് ലോട്ടറി അടിച്ചു എന്നാൽ അയാൾ എടുത്തത് കൊണ്ട് മാത്രം ആണ് ആ no അടിച്ചത് അല്ലാതെ ആര് ആ no എടുത്താലും ആ ലോട്ടറി അടിക്കണമെന്നില്ല
@nobinbenny44062 жыл бұрын
സത്യം
@akhildev63212 жыл бұрын
എനിക്ക് ശങ്കടം ഒന്നു ഇല്ല... എന്നാലും ചെറിയൊരു വെശമം 😁🤣
@പ്രേതം2 жыл бұрын
😂😹😹🤣🤣🤣
@ManojManoj-iw6qw2 жыл бұрын
ആര്യയെ കാണിച്ചത് മോശ മയിപോയി ഒരു numburinu പോയവർ സീരിയൽ മാറിയവർ ഇവരെ കൂടി കാണിക്കാമായിരുന്നു
@suneeshkeezhallur33132 жыл бұрын
Congrtas പറയുമ്പോൾ ആ പാവത്തിന്റെ തൊണ്ട ഇടറുന്നു...
നിങ്ങൾ അധികം ആലോചിക്കേണ്ട.10കോടി ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തുക. ബാക്കി പണം കൊണ്ട് വീട് പണിയുക കാർ വാങ്ങുക. വേറെ ബിസിനെസ് ഒന്നും ചെയ്യരുത്. അതെല്ലാം പണം എല്ലാം ആരാന്റെ കയ്യിൽ ആകും. പലിശ പണം എടുത്ത് വീട്ടുകാരും ഒത്തു ജീവിതം അടിച്ചു പൊളിക്കുക.
അത് എന്ത് വർത്താനം ആണ് അവൾ എടുക്കാത്തത് കൊണ്ട് ആണ് അവന് ആ ലോട്ടറി അടിച്ചത് എന്ന്.അത് അവന് ഉള്ള ഭാഗ്യം ആണ് അവൾ ആ ലോട്ടറി എടുത്താലും അടിക്കില്ലായിരുന്നു.ഇവൾ എവിടുന്നു വന്നുവോ
@Blackpanthers152 жыл бұрын
അതെ, അത് അനൂപിന്റെ ഭാഗ്യം ആണ്, നടക്കാത്ത കാര്യം എന്ത്തിനു പറയുന്നു
@jayakumarchellappanachari85022 жыл бұрын
അനൂപിന് വിധിച്ചത് അയാൾക്ക് കിട്ടി. അതിന് ആര്യ കാരണക്കാരി അല്ല.