Adipoli...... super performance. Especially Meghnakkutty
@joyjohn94943 жыл бұрын
മേഘനക്കുട്ടി സൂപ്പർ ഡാൻസ്. മേഘണാകുട്ടിയുടെ സംസാരവും ചിരിയും ഇഷ്ടം ഇല്ലാത്ത ആരാ ഉള്ളത്. എല്ലാവരും നന്നായി കളിച്ചു.
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😜.
@sherinsulthan22273 жыл бұрын
Njaan
@hibafathima-xc1jv Жыл бұрын
njan
@hibafathima-xc1jv Жыл бұрын
miah kuttynte dance talk and expression adipoli.
@SSRLAChanel Жыл бұрын
Meghana kutty is a super dancer super singer Nice comedy Actor Are two childrens very very super
@shanthakumari2273 жыл бұрын
എല്ലാവരും നന്നായി കളിച്ചു പാടി ഹായ് സൂപ്പർ
@beenanair98593 жыл бұрын
ദയവായി എല്ലാ കുട്ടികളെയും പ്രോത്സാഹിപ്പിക്കണം അവരും കുട്ടികളല്ലേ. പിൻനിരയിൽ നിൽക്കുന്നവർക്കും ചെറിയ ഒരു അഭിനന്ദനം മുൻനിരയിൽ എത്തിച്ചേയ്ക്കാം
@umaibanthahir94703 жыл бұрын
അവരെ യും പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ
@hafsathmohammed43663 жыл бұрын
അത് കുറ്റം മാത്രം കാണുന്ന ആളുകൾക്ക് കാണാൻ 0അട്ടില്ല
@vimalaconvent99033 жыл бұрын
@@umaibanthahir9470 a
@shylapillai73683 жыл бұрын
അവരെയും പ്രോത്സാഹിപ്പിച്ചല്ലോ
@shanthakumari2273 жыл бұрын
@@umaibanthahir9470 എല്ലാവരും നന്നായി കളിച്ചു നന്നായി പാടി ഹായ് ഹായ്
@ShafikondachamShafi2 жыл бұрын
എല്ലാ പൊന്നു മക്കളും നന്നായി കളിച്ചു എല്ലാം മക്കൾക്കും ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@habibach76213 жыл бұрын
Miya super
@sinhani5basnayaka3 жыл бұрын
My sweet 😍 Miya kutty 😘❤🌹 ❤❤❤❤❤❤❤❤❤❤ I love every one 👍🌹🌹🌹 Im sri lanka 🇱🇰
@sajisajeeshmv79623 жыл бұрын
സൂപ്പർ ദിയ മിയ മേഘ്ന
@mekhalababu17703 жыл бұрын
കൂടെ കളിച്ച എല്ലാ കുഞ്ഞുങ്ങളും നല്ല ഭംഗി യായി കളിച്ചു. ഒരു പക്ഷേ ഇവരേക്കാൾ ഭംഗിയായി. ❤❤❤
@thasni99093 жыл бұрын
അവരൊക്കെ dancers അല്ലെ. ഇവർ ഈ ഷോയിൽ പാടുന്ന മക്കൾ അല്ലെ. ഡാൻസ് പഠിച്ചവർ അല്ലല്ലോ
@mekhalababu17703 жыл бұрын
@@thasni9909 ഡാൻസും പഠിച്ചു കാണും. പാട്ടും ഡാൻസും ഒന്നും ഇല്ലാത്ത കുഞ്ഞുങ്ങൾ ഇപ്പോൾ അപൂർവമല്ലേ.
@thasni99093 жыл бұрын
@@mekhalababu1770 ഹഹ... പഠിച്ചു കാണും എന്നല്ലേ ഉള്ളൂ. അവർ 5 മുതൽ 7 വയസുവരെ മാത്രം ആയിട്ടുള്ള കൊച്ചുങ്ങൾ ആണ്.ഇപ്പോൾ അവർ പാടുന്നവർ ആണ്.ഭാവിയിൽ ഡാൻസോ എന്തോ വേണേലും പഠിച്ചോളും.ഇപ്പോ പാടുന്ന കഴിവിന് പ്രോത്സാഹനം കൊടുക്കുക.അത് എല്ലാർക്കും കിട്ടില്ല. ഡാൻസ് പഠിച്ചാൽ ആർക്കും കളിക്കാം. പാട്ട് ദൈവത്തിന്റെ വരദാനമാണ്..
@bhagyasvm68853 жыл бұрын
ആ കുട്ടികളുടെ പിറകിലും കുറച്ചു കുട്ടികൾ ഉണ്ട്. അവരും നന്നായി കളിച്ചതു കണാനുള്ള ' കണ്ണ് ഉള്ളത് അഭിനന്ദാർഹം
പുറകിൽ ഉള്ള കുട്ടികൾ ആണ് സുപ്പർ ആയി ഡാൻസ് ചെയ്തത്.നല്ല മക്കൾ..ജഡ്ജസ് അവരെ തീരെ kanakkileduthilla .പേര് എങ്കിലും ചൊതിക്കാമയിരുന്ന്. വല്ലാത്ത വിഷമം തോന്നി.
@behappyy82133 жыл бұрын
അവർ dancers അല്ലേ.. ഈ കുട്ടികൾ പറ്റുപാടുന്നവരും.. അവർ just ഒന്ന് പഠിച്ചിട് കളിച്ചതല്ലേ.. മറ്റവർ dancers അല്ലേ....
@absolutelyexperience23283 жыл бұрын
Super performance by the children. All r blessed n talented.
@kunnathmohammedalikunnath68333 жыл бұрын
കൊച്ചു മക്കളാണ് എല്ലാവരും നന്നയി കളിച്ചു എന്ന് പറയു
@sindhuka72233 жыл бұрын
Miyakutty and Meghna super
@bettykjoseph51773 жыл бұрын
Diya also good
@albashatk3 жыл бұрын
Ellavarum nannay mekhdu eshttam
@mohammedmansoor73653 жыл бұрын
മേഘ്ന ഡാൻസ് സൂപ്പറായിട്ട് കളിക്കും
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😜😂😂.
@kesuabhiaamidaya1753 жыл бұрын
Thullichattam
@safiyasafiya87483 жыл бұрын
അത് ശരിയാ,, പക്ഷേ മറ്റു കുട്ടികളെ ഒന്നുമല്ലാതാകുന്ന ഒരു സംസാരം ഉണ്ട്, അതാണ് പറ്റാത്തത്
അവരുടെ പിന്നിലുള്ള കുട്ടികളും കഴ്വുള്ളവരാണ്. അവരെയും kanananam
@leenajacab66233 жыл бұрын
പച്ച ഉടുപ്പ് കാർക്കും ചുവന്ന ഉടുപ്പ് കാർക്കും സേനഹത്തോടെ ചക്കരയുമ്മ💖💖💖💖💖💙🧡💚❤️🥰🥰🥰🥰🥰🥰🥰🥰🥰🥰
@mohanapriya33913 жыл бұрын
I am tamil but i like malayala song
@rafeeknk64133 жыл бұрын
Ellavarum nannayitund
@സിഗ്മണ്ട്ഫ്രോയിഡ്3 жыл бұрын
കൂടെ കളിക്കാൻ വന്ന പിള്ളേരെ കൂടി ഒന്ന് പ്രോത്സാഹനം കൊടുത്തൂടെ...
@Dinesh-s3q2y3 жыл бұрын
kzbin.info/www/bejne/anbVqHWviNuoeZo😜.
@mariammajohn35573 жыл бұрын
W
@hasnahamzathalicv96833 жыл бұрын
Kodthundee
@rimaandriya78233 жыл бұрын
Correct💕
@กมลวรรณวิเชียร-ฦ7ม3 жыл бұрын
Miya nice nice nice Miya
@anithaanilkumar56413 жыл бұрын
എം ജി സാറേ കുട്ടികൾ എല്ലാം ഒരു പോലെ ആണ്. പുറകിൽ നിന്നു കളിച്ച കുട്ടികൾ ക് ഒരു വാക്ക് എകിലും പറഞ്ഞു അവരെ കൂടി പ്രോത്സാഹിപ്പിക്കേണ്ടത് ആയിരുന്നു. ഇനി എകിലും മറക്കരുത്.
@babubabuk17123 жыл бұрын
Meghna&Miya-diya polichu makkalee❣️
@babubabuk17123 жыл бұрын
Matching 👗dress 🥰. Super cutie dance. 💞 Amazing performance ❤. Beautiful song. Nannayi padi. Meghna, miya 😘🥰😍 Love youuu all are 💞
@johnrose88803 жыл бұрын
Wonderful Childrens
@sruthyswathy51083 жыл бұрын
Mekhna കുട്ടി super
@Masjidcommitte3 жыл бұрын
സൂപ്പർ പാട്ട് മിയ മാഗ്ന മോൾ
@jahannasrin92053 жыл бұрын
kzbin.info/www/bejne/o6LaqK1mprOjg6c
@Masjidcommitte3 жыл бұрын
@@jahannasrin9205 👌👌
@jahannasrin92053 жыл бұрын
@@Masjidcommitte Thank you 🥰 Plz subscribe 🙏🙏🙏
@yameemavl62673 жыл бұрын
Miya kutty 👌
@lovelybubbles67423 жыл бұрын
moonnu cute baby love you miya meghna diya 😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@leenajacab66233 жыл бұрын
ദിയക്കുട്ടിക്ക് ആയിരം ചക്കരയുമ്മ എല്ലാവർക്കും🥰🥰🥰🥰🥰🥰❤️💚🧡💙
@gowrikrishnongirl85733 жыл бұрын
അയ്യോ.. എന്റെ വായിൽ വെള്ളമൂറുവാ... ആ പറഞ്ഞിട്ട് പോയത് കേട്ടോ... Flowers ന്റെ ചിമിട്ടുകൾ 😂😂😂🥳🥳🥳
@anishhazan25103 жыл бұрын
By
@anishhazan25103 жыл бұрын
If
@pulwarybeepath72433 жыл бұрын
They,are very smart and talented Love you all Megna and Mia kitty Our love from Trinidad & Tobago