സഹോദരാ നിങ്ങൾ 2 പേരും പരസ്പരം ഒത്തിരി സ്നേഹിക്കുന്നവരാണ് രണ്ട്പേരുടെ ഇന്റർവ്യൂ കണ്ടപ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു... ഇനിയും നിങ്ങൾക്ക് സമയം ഉണ്ട്... പിരിയാൻ രണ്ടുപേർക്കും താല്പര്യം ഇല്ല.... പിന്നെ എന്തിനാ ഇങ്ങനെയുള്ള കടുത്ത തീരുമാനം. നിങ്ങൾക്ക് ആ ബട്ടർഫ്‌ളൈ യെ വിട്ടുകളയാൻ pattumo
@lachuzzzlachu976211 ай бұрын
ആരാ ഇവരോട് പിരിയാൻ പറയുന്നത്. ചാനലിൽ വന്നിരുന്നു കരയാൻ. നിങ്ങൾ എടുത്ത തീരുമാനം അല്ലേ അതങ്ങുമാറ്റിരണ്ടു പേരും ഒരുമിച്ച് സന്തോഷമായി ജീവിക്കണം.
@nishanair86811 ай бұрын
Chakkikkotha chankaran ayirunnu, evare vishwasikkan pattillaa, ethu evarude next play avum😅
@ammumenon140411 ай бұрын
ബട്ടർഫ്‌ളൈക്കു ഇപ്പോൾ പാറി പറക്കണം...😂😂അതിനു ഇവൻ ഒട്ടു സമ്മതിക്കുകയുമില്ല 😂😂
@jacksont27711 ай бұрын
😂😂😂😂😂
@sujas812311 ай бұрын
സജ്‌ന ഫിറോസ് എന്ന് മാത്രമേ ഞാൻ ഇതുവരെ പറഞ്ഞിട്ടുള്ളു ഇപ്പോഴും അങ്ങനെ പറയുന്നു നിങ്ങൾ ഒരിയ്ക്കലും പിരിയരുത് നിങ്ങളെ രണ്ടാളെയും ഭയങ്കര ഇഷ്ടമാണ് 😢
@sathukylm75711 ай бұрын
സ്നേഹം കൊടുത്തൂന്ന് എല്ലാ ആണുങ്ങളുടെയും തോന്നൽ മാത്രം ആകും
@sherly_j11 ай бұрын
Yes ആണുങ്ങൾ communicate ചെയ്യില്ല അതാണ് പ്രശ്നം
@geethaj217311 ай бұрын
Yes
@sathukylm75711 ай бұрын
@@sherly_j പുറത്തൂന്ന് ആരേലും ചെയ്യും കുറെ നാളത്തേക്ക് പിന്നെ അതും ഗോവിന😇
@bindhunisha858811 ай бұрын
ഒരുപാട് ഇഷ്ടമായിരുന്നു രണ്ടുപേരെയും 😢നിങ്ങൾ പിരിയേണ്ടിയിരുന്നില്ല.... സജ്‌ന പലപ്പോഴും ഫിറോസിനെ അടക്കി നിർത്തിയിരുന്നു അതുപോലെ സജ്‌നയെ ഫിറോസും സേഫ് ആക്കി നിർത്തിയിരുന്നു... പിന്നെ പൈസയും പ്രശസ്തിയും ഉണ്ടാകുമ്പോൾ ബന്ധങ്ങൾക്ക് ഇക്കാലത്തു എന്ത് വില.. ഒരു കുടുംബം തകർത്തപ്പോൾ എല്ലാവർക്കും സമാധാനമായി.. കർമ്മ എന്നൊന്ന് ഉണ്ടെങ്കിൽ എല്ലാം തിരിച്ചടിക്കും വീണ്ടും നിങ്ങൾ ഒരുമിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... സജ്‌നയ്ക്ക് സൗന്ദര്യം ഒരു ശാപം ആയി മാറാൻ ഇടവരരുത് കാരണം കൂടെ ഫിറോസ് ഇല്ലെന്ന് എല്ലാവർക്കും അറിയാം
@AnandhiGirish1311 ай бұрын
സഹോദരാ നിങ്ങൾ രണ്ടു പേർക്കും സ്നേഹം ഉണ്ട്. നിങ്ങൾ ഒന്നിച്ചുടെ. എല്ലാവർക്കും ഒരു മറുപടി ആകും
@rajiunni550111 ай бұрын
നിങ്ങൾ പിരിയരുത് ഒരിക്കലും ❤️ക്ഷെമിച്ചു ഒന്നിച്ചു ജീവിക്കു 🙏
@Mmmddddgg11 ай бұрын
😂😂
@aleemaali945410 ай бұрын
ഇന്ന് വിവാഹം ചെയ്യുക ഡൈവേഴ്സ് ചെയ്യുക എന്നത് ഒരു പ്രശ്നമല്ലാതായിരിക്കുന്നു. പക്ഷെ നഷ്ടങ്ങൾ എപ്പോഴും ആമക്കൾക്കായിരിക്കും. ആണിന് ഒരു പ്രശ്നവും വരാനില്ല. പക്ഷെ പെണ്ണിന്റെ ജീവിതമാണ് നഷ്ടമായി പോകുന്നത്. പടച്ചവൻ എല്ലാ വരുടേയും ജീവിതം സന്തോഷ പ്രദമായിത്തീർക്കട്ടെ
@fightforjustice547210 ай бұрын
ആരാണോ പിരിയാൻ മുൻകൈ എടുത്തത് ആ വ്യക്തി യുടെ ഉള്ളിൽ ഒരു hidden സംഭവം ഉറപ്പായും ഉണ്ട്.... അത് അധികം വൈകാതെ എല്ലാവർക്കും മനസിലാവും.....
@veenarachanababu334611 ай бұрын
എഡിറ്റിംഗ് എന്തെങ്കിലും പറ്റിയോ. രണ്ട് തവണ കേൾക്കുന്നു. ആർക്കെങ്കിലും തോന്നിയോ അങ്ങനെ
@user688311 ай бұрын
Ys
@Toraconw11 ай бұрын
Yes
@devasreelechuu501010 ай бұрын
Yes
@saliansar701910 ай бұрын
Yes
@Avani_avuzzz11 ай бұрын
കണ്ണകന്നാൽ മനസ്സ് അകലും എന്നത് വെറുതെയാണ്.സ്നേഹം ആത്മാർത്ഥമായിട്ടാണ് എങ്കിൽ അവരെന്നും മനസിലുണ്ടാവും.ആരും ആർക്കും പകരമാവില്ല 👍
@bushrahamza709111 ай бұрын
സജ്‌നയുടെ അഹങ്കാരമാണ് ഈ മനുഷ്യന്റെ ജീവിതം ഇനി അല്ലേ എനികെന്തോ വെഷമം തോന്നുന്നു
@Shabnathings11 ай бұрын
ബിഗ്‌ബോസ് കണ്ടവർക്ക് അറിയാം. സജ്‌ന എത്രെ ഫിറോസിനെ.. അഡ്ജസ്റ്റ് ചെയുന്നു എന്ന്.. Aa കുട്ടിക്ക് ഒന്നിനും ഒരു അഭിപ്രായം പറയാനും ചെയ്യാനും ഉള്ള സ്വാതന്ത്ര്യം ഇല്യ.. അവളെ ലൈഫിൽ ഇവൻ ട്രാജഢി ആണെകിൽ ഇട്ടേച് പോണം 👍👍
@lathasugunan978211 ай бұрын
നിങ്ങൾ മക്കളെക്കുറിച്ച് ഓർക്കുന്നില്ല അല്ലെ . ഏത് മക്കൾക്കും അച്ഛനും അമ്മയും ഒരു പോലെ ആവശ്യമുള്ളവരാണ്. ഒരു പുനർചിന്തനം ആകാം
@manoharangirija567411 ай бұрын
ഫിറോസിനെ കൊല്ലകാർക്ക് നന്നായി അറിയാം. നിങ്ങൾ ഒരുമിച്ചു ജീവിക്കു. രണ്ടുപേർക്കും രണ്ടാം വിവാഹം അല്ലെ ഇനി ഒന്നിന് മുതിരാതെ ഒരുമിച്ചു ജീവിക്കു. ഫിറോസിനെ അത്രക്ക് ഇഷ്ടം ആണ്. ഞാനും ഈ കൊല്ലം ടൗണിൽ തന്നെ യാണ് എത്രനാളായി ഫിറോസിനെ അറിയാം
@Sudha-d1e11 ай бұрын
സൗണ്ട് correct ആയി കിട്ടുന്നില്ലല്ലോ
@faseelashamsu234411 ай бұрын
അള്ളാഹുവിന്റെ അനുഗ്രഹത്താൽ എല്ലാം മറന്ന് കൂടുതൽ സ്നേഹത്തിൽ മക്കൾക്കൊപ്പം ജീവിതം മുന്നോട്ട് പോകട്ടെ . രണ്ടു പേരും
@zuharabasheerctcl87910 ай бұрын
Aameen aameen yarabbal aalameen 🤲🏻 😢
@arfathpa410611 ай бұрын
പ്രശ്നം ഇല്ലാത്ത ആരും ഇല്ല യെങ്കിലും നിങ്ങൾക് പിരിയണ്ടായിരുന്നു എന്ന് തോന്നി
@adhilrockz312511 ай бұрын
രണ്ടു പേരും പരസ്പരം സ്നേഹിച്ചിരുന്നില്ല.. സ്നേഹിച്ചിരുന്നെങ്കിൽ.. ആരും. പിരിയില്ല... ത്യാഗം.. ആണെടോ.. സ്നേഹം....❤
@2butterflies68311 ай бұрын
True...... 🙏
@shezonefashionhub468211 ай бұрын
Correct ♥️
@fightforjustice547210 ай бұрын
ഇതിന്റെ പുറകിൽ വ്യക്തമായ അജണ്ട ഉണ്ട്..... മിക്കവാറും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നത് ഫിറോസിൽ നിന്നും അവൾ ആണെന്ന് മനസിലാക്കുന്നു
@Azr1439811 ай бұрын
He’s a good husband absolutely 👍 she wll surely miss him It’s very clear a third person came into their life and dats the main reason for divorce….
@KrishnaKumar-ik2co11 ай бұрын
വിഡിയോ എഡിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കു.
@ramlavahab483710 ай бұрын
ഫിറോസ് ഒരു നല്ല വെക്തിയാണ്
@santoshpillai868911 ай бұрын
Oudio clear alla.randu sound
@anitaroy811311 ай бұрын
I wish they unite again. Life is an adjustment with a lot of sacrifices. It's painful to hear such experiences.
@hanazcreations226110 ай бұрын
ഇക്കാ ഈ അനുഭവം ഞാൻ പൂർണ്ണമായി അനുഭവിച്ചതാണ് ഇക്ക പറഞ്ഞതെല്ലാം സത്യമാണ് ശരിക്കും ഇത് അനുഭവത്തിലെ കടന്നു പോയവരാണ് ഞാൻ
@behindvoice11 ай бұрын
Audio ക്ലാരിറ്റി ഇടയ്ക്കു pbm ഉണ്ടല്ലോ
@behindvoice11 ай бұрын
Video കാണാതെ veruthe aplod ചെയ്യുകയാണോ audio ഒട്ടും ക്ലാരിറ്റി ഇല്ല
@Neenu_A11 ай бұрын
എഡിറ്റിംഗ് അറിയില്ല.. ചൊറിഞ്ഞോണ്ടിരിക്കാൻ അറിയാം.11:49 ലൊക്കെ ആരൊക്കെയോ എന്തൊക്കെയോ പുലമ്പുന്നു. അവിടെ നിർത്തി 🙄🙌🏻
@captainnikhil105511 ай бұрын
22:14 തൊട്ട് ok ആണ്.
@NoorJeremiad11 ай бұрын
ഒരാളെ കലാകാലം adjust മാത്രം ചെയ്തു പോകുന്നത് വല്ലാത്തൊരു മടുപ്പാണ്
@JOJOPranksters-o6p10 ай бұрын
*no one can replace firoz🔥💯*
@Shabnathings11 ай бұрын
ഇവൻകർമ്മ എന്ന് പറഞ്ഞപ്പോ എനിക്ക്. ഇവരെ ആദ്യത്തെ. ഭാര്യയെയും. ഭർത്താവിനെ യു ഓർമ്മ വന്ന് 😂😂 അന്ന് ഇവർ അവരെ വിട്ട് വന്നപ്പോ എത്രെ വേദനിച്ചിട് ഉണ്ടാവും.. കർമ്മ മാണ് മോന്നെ 🤣🤣
@itzzmee651911 ай бұрын
Avante aadhyathe bharyayeyum Kunjumoleyum innu namukk kaanaam.. avar nalla oru kudumbathil janichathu kondu maathram avar lime light il varunnilla.. avarude shaapam aanu ivanum ivalum anubhavukkunnath.. aa Kunju molkk oru divasam oru packet paalu vaangaan polum Ivan 5 paisa koduthittilla.. Sajna kodukkaan sammathichittum illaa.. moreover.. adhyathe bharya ithuvare divorce cheithittillaaa.. ivar randum koodi aa pennintem kunjintem Jeevanum maanavum vachu kalichu.. Avarkk thanne pani kitty.. Karma 🔥🔥🔥
നല്ല ക്യാമറാമാൻ, ഒരാളുടെ ഇൻറർവ്യൂ എടുക്കുമ്പോൾ ആങ്കറെയല്ല കാണിക്കേണ്ടത്. Firoz നെ കാണിക്കുന്നില്ല പറയുന്നത് clear ആയി കേൾക്കാനും പറ്റുന്നില്ല. എന്താടെ ഇത്.
@captainnikhil105511 ай бұрын
ചേട്ടന് ഇതിനെപ്പറ്റി വല്യ ധാരണ ഇല്ലല്ലേ. വോളിബാൾ പോലെ ക്യാമറാമാൻ camera അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് അല്ല ആങ്കരേയും ഫിറോസ്നെയും കാണിക്കുന്നത്. 2 കാമറയാണ്. എഡിറ്റർ ആണ് ആരെ കൂടുതൽ നേരം കാണിക്കണം കണ്ട എന്ന director ടെ നിർദ്ദേശത്തിനനുസരിച്ചു വീഡിയോ ചെയ്യുന്നത്. ഇത് technical, എഡിറ്റിംഗ് mistakes ആണ്. പാവം ക്യാമെറമാനെ പഴിക്കാതെ ചേട്ടാ 😂😂😂
@hamzaktkl61011 ай бұрын
ഒന്നും മനസിലാവാതെ ഇരിക്കുന്ന ഞാൻ
@habeebkalicg927611 ай бұрын
എവിടെ യോ ആരോ ഇടപെട്ടു..... അദ്ദേഹം പറയുന്നത് കേട്ടിട്ട് ഒരു വശപിക്ഷക്
@Annuuuuu111 ай бұрын
Editing problem ഉണ്ടോ 🙄🙄
@NihalzThings11 ай бұрын
Satyam
@albinissac422811 ай бұрын
Und voice separate akunnu😬
@kirrenvinodhini_artist11 ай бұрын
Satyam
@nithyakrishna556511 ай бұрын
Same I was going to comment
@aswathyreena196311 ай бұрын
Nalla കാര്യം ah ചേച്ചിക്ക് സമാധാനം കിട്ടി കാണും
@Sreeja12310 ай бұрын
നിങ്ങൾ സജ്നയെ സ്നേഹിക്കുന്നു.
@albinissac422811 ай бұрын
Vere sound kerii varunnund onnum clear alla parayunnath😬
@علاعلا-س3س11 ай бұрын
സൗണ്ട് നോ ക്ലിയർ... എനിക്ക് മാത്രമാണോ തോന്നിയത്
@sheenashee972911 ай бұрын
ഇവനെ ആർകും സഹിക്കാൻ പറ്റില്ല ബിഗ്ഗ് ബോസ്സ് പ്രകടനാ നോക്കി യാൽ മതി
Firos ee kamant vayichitt prasnangal paras param paraju theerkan poi ennanu arijath. Oll tha best.
@panjuadam609611 ай бұрын
Eniyum time ond ...plzzzzz piriyalle 🙏🤲
@niranjanmenan94411 ай бұрын
Shiyas ന്റെ ഉപദേശം ആണോ യഥാർത്ഥ കാരണഭൂതൻ 😂 ഇക്ക dont worry.. എത്രയും പെട്ടെന്ന് പുതിയ ഒരു കൂട്ട് കിട്ടട്ടെ എന്ന് ആശംസിക്കുന്നു... വേണമെങ്കിൽ gopisundar ന്റെ guidance ചോദിക്കാവുന്നതേ ഉള്ളു 😂
@sivadasanm.k.972811 ай бұрын
പെൺകുട്ടികളും അവരുടെ വീട്ടുകാരും കാലത്തിനൊത്ത് ഉയരണം. സ്ത്രീധനം ചോദിച്ചു വരുന്നവനുമായുള്ള ബന്ധം വേണ്ടാന്നു വെയ്ക്കണം. അവന്മാരേയും അവരുടെ രക്ഷകർത്താക്കളേയും നിയമത്തിനുമുമ്പിൽ കൊണ്ടുവരാനുള്ള ധൈര്യം കാണിയ്ക്കണം. ജീവിതകാലം മുഴുവൻ ജീവിയ്ക്കാനുള്ള സ്വന്ത് പെണ്ണിന്റെ പേരിൽ രേഖാമൂലം എഴുതിക്കൊടുക്കുന്നവന്റെ കൂടെ മാത്രമേ ഇനി പെൺ മക്കളെ കല്യാണം കഴിപ്പിച്ചയയ്ക്കാവൂ. പെൺക്കുട്ടികളും ഇക്കാര്യത്തിൽ വളരെ ബോൾഡാകണം. അച്ഛനുമമ്മയും ഒരു ജീവിതകാലം മുഴുവൻ ക്ഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തു മുഴുവൻ വാരിക്കോരി കൊടുത്തിട്ട് എന്തിനാണ് പെൺമക്കളെ കൊലയ്ക്കു കൊടുക്കുന്നത്?
@jjp89710 ай бұрын
I think shana got all limelight by firoz . now she is getting movies and different shows sajana feel like she want to be alone and she don’t want anymore firoz help that’s all
@cicilywilson545911 ай бұрын
കുട്ടികളെ നോക്കണ്ട ആരെയും നോക്കണ്ട അടുത്ത മധുവിധു അടിച്ചുപൊളിക്കാം
@suneera254811 ай бұрын
ഇതെന്താ ആങ്കർ show ആണോ,, അവളെ മാത്രം കാണിക്കുന്നു,,, ഇത്രയും കാണിക്കാൻ എന്തിരിക്കുന്നു,,, മഹാ ബോറായ ഇന്റർവ്യൂ
@sajidasalim872910 ай бұрын
പരസ്പരം സ്നേഹവും ബഹുമാനവും പരിഗണനയും അതേ അളവിൽ വിട്ടുവീഴ്ചയും ഒക്കെ ഉണ്ടെങ്കിൽ മാത്രമേ ഒരു ദാമ്പത്യം നിലനിൽക്കൂ.
@leisuremoments461511 ай бұрын
Jeevithathil adjustment randuperkum aakam
@vishnup787411 ай бұрын
Anchorde name enthaa?
@meeraprabhakaranmeera471410 ай бұрын
രണ്ടാൾക്കും ഇഷ്ടം ആണ് പിന്നെ ഒരുമിച്ച് ജീവിച്ചൂടെ എന്തിന് പിരിയുന്നു
@mylittleworld120311 ай бұрын
എന്റ അണ്ണാച്ചി നിങ്ങൾ പിരിയുകയോ, പിരിയാതെ ജീവിക്കുകയോ ചെയ്യ്... ഇതൊക്കെ പബ്ലിക് ആയിട്ട് എന്തിനാ വിളിച്ച് പറയുന്നത്...? അതിനല്ലേ ബഹുമാനപ്പെട്ട കോടതി ഉള്ളത്... ഏതെങ്കിലും ഒരു സെലിബ്രേറ്റി ഒരു വളി വിട്ടാൽ അതൊക്കെ പോയി ഇന്റർവ്യൂ എടുക്കുന്ന ഈ ആങ്കർമാരെ നമിച്ചു 🙏🏻
@zayanabdullah895011 ай бұрын
Ancor adipoliyaan
@Shabnathings11 ай бұрын
ഇവൻ കുറെ നേരായി. വേറെഒരാൾ വരും വേറെയൊരു ആൾ വരും എന്ന് പറയുന്നു ഇവൻ ആരെകിലും കൊണ്ട് വരാൻ ഉറപ്പിച്ചിട്ട് und
@SherlyShaji-o4c11 ай бұрын
😂😂😂😂
@SkKv-vu9uh11 ай бұрын
ഒരു ടോപിക്ക് നമ്മുടെ മുന്നിൽ ഇട്ടു തന്നു . രണ്ടും പെട്ടെന്നൊരു ദിവസം പിരിയുന്നു എന്ന് പറഞ്ഞു. അന്യന്റെ കാര്യങ്ങൾ അറിയാൻ താത്പര്യ മുള്ള മലയാളികൾ മറന്നു തുടങ്ങിയ സജ്നയും ഫിറോസും വീണ്ടും ഓൺലെ നിൽ നിറഞ്ഞു .അതാ വന്നു സജ്ന നൂർ എന്ന ചാനൽ നമ്മൾ എന്തായാലും ഇവരെ കുടുംബ ജീവിതം എന്തായി എന്നറിയാൻ അത് കാണും നമ്മളെ ഒക്കെ വിഢികളാക്കി അവർ ക്യാഷ് ഉണ്ടാക്കും. മിണ്ടിയ ചൂടാവുന്ന ഫിറോസ് എന്ത് മാന്യമായ സംസാരിക്കുന്നത്. വിശ്വസിച്ചു.😂😂😂😂 1
@subaidahameed206411 ай бұрын
2 pearum onnichude
@user688311 ай бұрын
അവതാരികക്ക് ഇടയ്ക്ക് ഫിറോസ് നല്ല കൊട്ട് കൊടുക്കുന്നുണ്ട് 😄👍
@mercybiju440310 ай бұрын
ഇപ്പൊ ഫിറോസിന്റെ സംസാരം എന്ത് പാവത്താനെപ്പോലെ ബിഗ് ബോസിൽ കണ്ടതാ
ഇക്കാ... നിങ്ങൾ ആ മക്കൾക്ക് വേണ്ടി പിരിയരുത് എന്നാണ് ആഗ്രഹിക്കുന്നത്... എല്ലാം തുറന്നു പറഞ്ഞു ഒരുമിച്ചു ജീവിക്കാൻ ഒന്ന് ശ്രമിച്ചു കൂടെ.... ഇക്കാക്ക് വലിയ ദുഃഖം ഉണ്ട്.... പക്ഷെ അത് ഇക്കയുടെ പാർട്ണർ ക്കും തോന്നെണ്ടേ..... അവതാരക ചോദിക്കുന്നു ഇക്കാ സജ്‌നക്ക് കൊടുക്കാനുള്ള ഉപദേശം ::::. ഇനി ഇക്കയുടെ ഒരു ഉപദേശവും അവൾക്കു വേണ്ട..... ഉപദേശം കൊടുക്കാൻ അവൾക്ക് ഒരുപാട് പേര് ഉണ്ട്.... ഇക്ക ഇനിയെങ്കിലും സമാധാനമായി സന്തോഷമായി ജീവിതം ആസ്വദിക്കുക...... ഇക്കാ ആ പട്ടത്തിനെ ഇക്കയുടെ കയ്യിലെ നൂല് പൊട്ടിച്ചു പറക്കാൻ വിടുക....ആ പട്ടം ഒരുപാട് ഒരുപാട് ഉയരെ പറക്കട്ടെ... അങ്ങനെ പറന്നു പറന്നുനടക്കട്ടെ..... ഉമ്മയെയും കൊണ്ട് ലോകം ചുറ്റട്ടെ.... പറ്റുമെങ്കിൽ അവളുടെ ഉമ്മയെ അവള് അന്റാർട്ടിക്ക വരെ കൊണ്ടുപോയി കാണിക്കട്ടെ.... നിങ്ങൾ സ്വാർഥൻ... പിശുക്കൻ ... നിങ്ങൾ ഉമ്മമാരോട് ഒരു സ്നേഹവും ഇല്ലാത്തവൻ.... അവളുടെ ഉമ്മയെ സ്വന്തം ഉമ്മയെ പോലെ കാണാത്തവൻ ആണല്ലോ..... സാരമില്ല ഇക്കാ.... പറ്റുമെങ്കിൽ ഇനി ഒരു പുനർവിവാഹത്തിന് മുതിരാതിരിക്കുക.... അഥവാ കഴിക്കുന്നു എങ്കിൽ ഇക്കയെ മനസിലാക്കുന്ന ഒരു പെൺകുട്ടിയെ കല്യാണം കഴിക്കുക.... 24മണിക്കൂറും ഷോ കാണിച്ചു നടക്കാത്ത ബുട്ടീപാർലറിൽ നിരങ്ങി നടക്കാത്ത ഭൂമിയിൽ ജീവിക്കുന്ന ഒരാളെ select ചെയ്യുക......
@annamanymanyhappyreturnsof927311 ай бұрын
Endhanu vere sound keri varunnundallo, bayangara disturbanse
@rafeequebsnekraje511911 ай бұрын
തീരെ ക്ലാരിറ്റി ഇല്ലാത്ത സൗണ്ട് ,ഒന്നും മനസ്സിലാകുന്നില്ല
@jollyannie11 ай бұрын
Correct
@Marvij11 ай бұрын
Very well can adjust and live. Give her the freedom. Be silent. The child will suffer.
@jayalekshmyr688311 ай бұрын
Ethu entha video clear allallo
@NaseebaHashim-c9r11 ай бұрын
ആംഗർ പോലീസ് നോക്കി ചോദ്യം ചെയ്യും pole
@rishamrayif326411 ай бұрын
Voice clear illa
@meenu250011 ай бұрын
ബിഗ് ബോസ് impact 😐
@achu941711 ай бұрын
Ningalk piriyathe irunn koode ..
@greentechagroplantation11 ай бұрын
ഇതൊക്കെ ഇവരുടെ ഒരു പ്രാങ്ക്
@jishnujkjayakrishnan11 ай бұрын
Ningal randu perum big boss kalikuvano ....
@sahithan.m154010 ай бұрын
Nanamille ingane randum moonnum ketti maduthu kazhiyumbol makkalkkuvendi njan pirinjenkilum nalla friendsinepole kazhiyunnu enn parayan. Iyalkk oru value illann bigbiss kandittel ariyan padille. Sajna rakshapettukanam.iyal illel sajna jeevikkum ennullathukondallo separated ayath. Iyalde oru oudharyam😂😂😂
Karma alla karmam.... Big bosil veche eyal avade mugm adachalle adichathe.. Orkunundo...?
@shabanashaaz11 ай бұрын
Ivaru 2 perum koodi ini othu kalikuvaano🙃
@monoose173811 ай бұрын
ഇവളും കരയിപ്പിക്കാൻ maximum നോക്കിയ ല്ലോ നടന്നില്ല 😂😂
@deepikaschannelinbahrain931611 ай бұрын
കുടുംബ ജീവിതത്തെ കുറച്ചു ഇത്ര അധികാരിക മായി പറയുന്ന ആൾ എന്തുകൊണ്ട് ബന്ധം വേർ പിരിയുന്നു. പറയാൻ എല്ലാർക്കും പറ്റും പക്ഷെ ജീവിതത്തിൽ പ്രവർത്തിക മാക്കാൻ ആണ് പാട് ഇയാൽ പറയുന്നത് മൊത്തം കള്ളം ആണ് 😡😡😡😡
@sheelarajan214411 ай бұрын
Nigal piriyarudu. Onnichu jeeviku
@asmabeevi777810 ай бұрын
നിങ്ങൾ പിരിയരുത് ഇനിയും സമയം ഉണ്ട്
@chithra489611 ай бұрын
ചാനൽസ് വന്നു വന്നു പൈഡ് ഇന്റർവ്യൂസ് എടുക്കാൻ വേണ്ടിയാണോ തുറന്നു വെച്ചേക്കുന്നത് .. ഇയാളുടെ ഇന്റർവ്യൂ ആണേലും വൈഫിന്റെ ഇന്റർവ്യൂ ആണേലും .. രണ്ടിലും പേർസണൽ ലൈഫിലുള്ള ഫാമിലി ഇഷ്യൂ റിലേറ്റഡ് qstns അല്ലാതെ വേറെ ഒന്നും . ചോദിക്കുന്നത് കണ്ടില്ല... ഒരാളെ കൊണ്ട് interview ചെയുന്നതിലും nallath ഇവർക്കു ഒരു youtube channel തുടങ്ങി അതിൽ e ക്ലാരിഫിക്കേഷൻ ഒകെ cheythal പോരെ ... വെറുതെ nthina ഇങ്ങനെ ഓരോ ഇന്റർവ്യൂ ഇന്റെ പേരിൽ ഓരോ prahasanam