ഉറങ്ങാത്ത എത്രയോ രാത്രികൾ ഈ പള്ളിയിൽ ഞാൻ കഴിഞ്ഞു... എന്റെ മഹല്ല് ആണ് തോട്ടത്തും പടി..

  Рет қаралды 1,579

KAMALIYATH

KAMALIYATH

Күн бұрын

Пікірлер: 40
@ramthecreator
@ramthecreator 2 ай бұрын
ഹൃദയം ശുദ്ധിയാക്കുന്ന തിരക്കിലാണ്,എന്നാൽ ഹൃദയത്തിന് പോറലേറ്റ മുറിവ് പറ്റിയ ഹൃദയത്തെ ഒന്ന് തലോടാൻ ആരുണ്ട്? റബ്ബിശ്റഹ്ലീ സ്വദ്രീ..❤️‍🩹
@ayishamehvish584
@ayishamehvish584 Ай бұрын
Valara nalla prabashanam adyamayittan athmeeya kurich engina oru prabashanam kalkkunnath namma ellavarayum allahuhidayathilakkatta ameen
@moideenkuttymangalath1058
@moideenkuttymangalath1058 2 ай бұрын
🤝 - കാത് കൊണ്ട് കേൾക്കുന്നു എന്നല്ലാതെ മനസ്സിലേക്ക് ( ഖൽബിലേക്ക് കയറുന്നില്ല.😰😰😰🤲🤲🤲
@saidalavip1925
@saidalavip1925 2 ай бұрын
@@moideenkuttymangalath1058 താ ൻ ങ്ക ൾ ഉ ട നെ കാ ണ ണം ഒരു ഖ ൽ ബി ന്റെ ഡോ ക് ട റെ അവ രീ ലൂ ടെ മാ ത്ര മേ അതിനു പ രി ഹാ രം ഉ ണ്ടാ വൂ
@haseenaek7502
@haseenaek7502 2 ай бұрын
ഉസ്താദിന് അള്ളാഹു രണ്ടു ലോകത്തും ഉന്നത സ്ഥാനം നൽകട്ടെ ആമീൻ നല്ല വിനയത്തോടെ ആണ് സംസാരിക്കുന്നത് അൽഹംദുലില്ലാഹ്
@KAMALIYTH
@KAMALIYTH 2 ай бұрын
ഞാൻ ഉസ്താദ് അല്ല നിങ്ങളെ പോലെ ഒരാൾ ആണ്.. ഉസ്താദ് എന്നുള്ള വിളി എനിക്ക് ഇഷ്ട്ടമല്ല.. ഷാജഹാൻ
@MajeedK-hb2ze
@MajeedK-hb2ze 21 күн бұрын
Ameen. Y'aRabball. Alameen
@KAMALIYTH
@KAMALIYTH 2 ай бұрын
അല്ലാഹു അവൻ ആണ് നമ്മെ നിയന്ത്രിക്കുന്നത്. അവൻ ആണ് സർവ്വവും അവനെ തിരിച്ചറിയാൻ ആണ് ഇവിടെ അബിയാക്കൾ, ഔലിയാക്കൾ, ഒക്കെ വന്നത്... കേൾക്കുക നല്ല മനസോടെ
@RasheedaBasheer-pn3dt
@RasheedaBasheer-pn3dt 2 ай бұрын
ഇന്നലെയാണ് ഞാൻ ഇത് കേള്കാന്തുടങ്ങിയത് സൂഫിസം വളരെ ഇഷ്ട്ടമാണ് എനിക് നേരിട്ട് വിളികൻ നമ്പരീല്ല നിസ്കാരത്തിൽ ഒരുപടിചിന്തകൾ. വരാറുണ്ട് അതിന് ഒരുപരിഹാരം പറഞ്ഞുതരുമോ
@rajulabeevi6213
@rajulabeevi6213 2 ай бұрын
Ameeeeeee
@simplebutpowerful0078
@simplebutpowerful0078 2 ай бұрын
അല്ലാഹുവിന്റെ സാമിപ്യം അറിയാൻ അതറിഞ്ഞവരിലൂടെ മാത്രമേ സാധ്യമാകു എങ്കിൽ... എന്റെ റബ്ബേ നീ എന്നെ സഹായിക്കണേ നാഥാ 🤲🏻
@simplebutpowerful0078
@simplebutpowerful0078 2 ай бұрын
ആമീൻ 🤲🏻അല്ലാഹുവിലേക്കുള്ള വഴി എളുപ്പമാക്കി തരണേ 🤲🏻🤲🏻
@haseenaek7502
@haseenaek7502 2 ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഓരോദിവസവും പുതിയ പുതിയ വീഡിയോ ക്കായി കാത്തിരിക്കുന്നു
@abdulsalampa2348
@abdulsalampa2348 2 ай бұрын
അൽഹംദുലില്ലാഹ് 🌹
@mahinaboobacker7001
@mahinaboobacker7001 2 ай бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
@SaifuSaifudheen-rk6zv
@SaifuSaifudheen-rk6zv 2 ай бұрын
അൽഹംദുലില്ലാഹ്
@icut8750
@icut8750 2 ай бұрын
ഇക്കാനെ കാണാൻ എന്താ ഒരു വഴി
@hasemanjuchunu7374
@hasemanjuchunu7374 2 ай бұрын
ഞാൻ ഔലിയകളെ സ്നേഹിക്കുന്നവാൾ aan ഒരു paad പ്രയാസം അനുഭവിച്ചു ഇപ്പോഴും anubuvikunud എന്നാലും റബ്ബ് സഹിക്കാനും shemikkanum Allh തൗഫീഖ് നൽകേട്ടെ 🤲🏻 duaa ചെയ്യണേ 😭😭
@KAMALIYTH
@KAMALIYTH 2 ай бұрын
അനുഭവങ്ങളിൽ നിന്നും ആണ് നമ്മൾ പലതും പഠിക്കുന്നത്... നന്നായി വരും
@rajulabeevi6213
@rajulabeevi6213 2 ай бұрын
ALLAHUve Fayapettjeevikkan Agrahikkunnavara
@KadheejaTM-kf5bg
@KadheejaTM-kf5bg 2 ай бұрын
Nalla arivu allahu aafiyathulla dheergayus nalki anugrahikate
@KAMALIYTH
@KAMALIYTH 2 ай бұрын
ആമീൻ
@Sabeena-zm1qg
@Sabeena-zm1qg 2 ай бұрын
Aameen aameen yaRubbal aalameen 🤲
@simplebutpowerful0078
@simplebutpowerful0078 2 ай бұрын
ഞാനൊരു സ്ത്രീ ആണ് സൂഫിസത്തിലേക്കുള്ള മുഹബ്ബത്ത് എപ്പോഴോഉള്ളിൽ മുളച്ചു... ഈ പാതയിൽ സഞ്ചരിച്ചമഹതികളെ ക്കുറിച്ച് വീഡിയോ ചെയ്യാമോ
@KAMALIYTH
@KAMALIYTH 2 ай бұрын
ഇൻശാ അല്ലാഹ്
@muneerauppalath9424
@muneerauppalath9424 2 ай бұрын
ഞാനും നിങ്ങളെ പോലെ വളരെ കാലമായി ആ പാതയിൽ ആവാൻ ആഅർഹിക്കുന്നു.
@Qsakannur
@Qsakannur 2 ай бұрын
ഈ യാത്രയിൽ നമുക്കൊരു ശൈഖ് നിർബന്ധം ആണ് ... അവരെ കണ്ടെത്തുക ...
@simplebutpowerful0078
@simplebutpowerful0078 2 ай бұрын
@@Qsakannur എങ്ങിനെയാണ് അതിലേക്കെത്തുക.. റബ്ബോട് തേടുന്നുണ്ട്
@shameerabdu6960
@shameerabdu6960 2 ай бұрын
❤❤❤❤❤❤❤
@mohammadiqbal3913
@mohammadiqbal3913 2 ай бұрын
@nibr4z
@nibr4z 2 ай бұрын
🙏🏻🙏🏻🙏🏻
@abuabubaker1667
@abuabubaker1667 2 ай бұрын
ഈ അള്ളാഹു എന്ന് പായുന്ന ആൾ ഇപ്പൊഴും ജീവിച്ചിരിക്കുന്നുണ്ട് നിങ്ങളുടെ പലരുടെയും പ്രശ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ആവിശ്യങ്ങൾക്കും ' പരിഹാരം ശാസ്യത പരിഹാരം കിട്ടണമെങ്കിൽ പലമാർഗ്ഗങ്ങളും ഉണ്ട് അതിൽ ഒന്ന് പറഞ്ഞു തരാം എന്തന്നാൽ ആൾക്കാർ കാണാത്തതും വർത്താനം പറഞ്ഞാൽ വേറെ ആരും കേൾക്കാത്തതും ആയ നല്ല വ്രത്തിലുള്ള സുരക്ഷിതമായ ഒരു സ്ഥലത്ത് പൊയിട്ട് ഇരുന്നിട്ടൊ അല്ലെങ്കിൽ നിന്നി ട്ടൊ. നിങ്ങൾക്ക് അറിയുന്ന ഭാഷയിൽ മനസ്സ് തുറന്ന് നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് വച്ചാൽ അത് എന്താണ് സാധിക്കേണ്ടത് എന്ന് വച്ചാൽ അത് നിങ്ങൾക്ക് എന്താവാനാണ് ആഗ്രഹം അങനെ തൊട്ട് നിങ്ങളുടെ എല്ലാക്കാര്യങ്ങളും മനസ്സ് തുറന്ന് നിങ്ങൾ അള്ളാഹുവിനൊട് സംസാരിക്കുക. കേൾക്കും മുഴുവനും കേൾക്കും അള്ളാഹു നിങ്ങളെ ന്നും കാട്ടൂല അള്ളാഹു നല്ല ആളാണ്. നിങ്ങൾ തിരഞ്ഞെടുത്തസ്ഥലത്ത് എത്തുന്നതിന് മുമ്പ് ശരീരവും വസ്ത്രവും കഴിയുന്നത്ര മനസ്സും നന്നാക്കുക എന്നിട്ട് നിങ്ങൾ വിജാരിക്കുക മുമ്പിൽ ഒരാൾ ഉണ്ട് അള്ളാഹുവാണ് അത് എന്നും ഇപ്പോൾ ഞാൻ ചെയ്യുന്നതും പറയുന്നതും വിജാരിക്കുന്നതും കേൾക്കും കാണും. അറിയും ഉറപ്പാണ് എന്ന് കരുതുക ശേഷം നിങ്ങൾ പറയുക പറയാ ഉള്ളതെല്ലാം കഴിയുമെങ്കിൽ അതിനിടയിൽ അറിയുന്ന പൊലെ ഒന്ന് നിസ്കരിക്കുക അറിയില്ലങ്കിൽ അതും തുറന്ന് പറയുക. എന്നെ നല്ലവനാക്കണെ എന്നും ചെയ്യുന്ന തെറ്റുകളും ചെയ്തതെറ്റുകളും പൊറുത്തു തരണെ എന്നും തെറ്റ് ചെയ്യാൻ തൊന്നാത്ത ആളാക്കി തരണെ എന്നും നരഗത്തിൽ നിന്ന് ഒഴിവാക്കണെ എന്നും ഹിൽമ് പഠിപ്പിച്ചു തരണമേ എന്നും പറയുക അവസരം കിട്ടുമ്പൊൾ എല്ലാം രഹസ്യമായ് കള്ളാഹു വിനൊട് സംസാരിക്കുക എന്നെങ്കിലും എനിക്ക് ഒരു മറുപടി തരണെ എന്നു കൂടി വർത്തിക്കുക അറബി അറിയുമെങ്കിൽ അറബിയിൽ പറയുക അറബി നല്ല ഇഷ്ട്ടമാണ് അള്ളാഹുവിന് മാത്രവുമല്ല അറബിക്ക് പ്രതേക ശക്തിയ റഹ്മത്തും കഴിവും കൊടുത്തിട്ടുണ്ട് അള്ളാഹു സ്വർകത്തിലെ ഭാഷയും ആണ് അറബി അറിയില്ലെങ്കിൽ നിരാശ പെടേണ്ട അള്ളാഹുവിന് ഏത് ഭാഷയു അറിയും വേണ്ടി വന്നാൽ മറുപടി പറയും ചെയ്യും അതെഭാഷയിൽ അള്ളാഹു. ഇങ്ങനെ നിങ്ങൾ അവസരം കിട്ടുമ്പോളും സമയം ഉള്ളപ്പൊഴും നല്ല മന സമാധാനം ഉള്ള സമയത്തും സന്തൊഷമുള്ള നേരത്തും പൊയി സംസാരിക്കുക ഒരു ക്കാര്യം പറയാം എത്ര അങോട്ട് സംസാരിച്ചാലും ഇങ്ങൊട്ട് അള്ളാഹു സംസാരിക്കുക ഇല്ല എന്നാൽ ഏതെങ്കിലും കാലത്ത് ചിലപ്പോൾ വർഷങ്ങൾ കറക്റ്റ് സമയം പറയാൻ പറ്റില്ല കാരണം അള്ളാഹുവിൻ്റെ ഇഷ്ട്ടമാണ് അത് നമുക്ക് അള്ളാഹുവിൻ്റെ ഭാഗത്ത് നിന്ന് സംസാരം കേൾക്കാനും മറ്റ് പല തെളിവുകളും നമുക്ക് നേരിൽ ലഭിക്കും സാപ്നത്തിലും ഉറക്കത്തിലും അർഥമയക്കത്തിലും ഉണർച്ചയിലും അല്ലാതെയും മറ്റു പല രീതിയിലും ഉറപ്പ്.. പക്ഷേ നമ്മൾ നല്ലവരാവണം
@KAMALIYTH
@KAMALIYTH 2 ай бұрын
മുഹമ്മദ്‌ പറഞ്ഞത് കേട്ടാണ് അബൂബക്കർ വളർന്നത്... പക്ഷെ സ്വയം കണ്ടെത്തിയ അബൂബക്കറിനെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@sufarathfasu400
@sufarathfasu400 2 ай бұрын
@abuabubaker1667അള്ളാഹു എല്ലാ കാര്യവും നമ്മൾ പറഞ്ഞിട്ട് അറിയുന്നവനാണെന്നാണോ താങ്കൾ ധരിച്ചു വെച്ചിരിക്കുന്നത്. അവനോട് ആവശ്യപ്പെട്ടില്ലെങ്കിൽ കൂടിയും അവൻ സൃഷ്ടികൾക്ക് ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്നവനാണെന്ന് നിങ്ങളെപ്പോലെയുള്ളവരുടെ ജീവിതം മുന്നോട്ട് പോയിട്ടും മനസ്സിലാകുന്നില്ലേ.... ഒരാൾക്ക് ഒരു ജോലി കിട്ടുന്നത് അയാളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ചാണ്. നിങ്ങളുടെ നിലവാരമനുസരിച്ചു പരിഹസിക്കുക എന്ന ജോലിയാണ് അള്ളാഹു നിങ്ങൾക്ക് തന്നത്. നിങ്ങളുടെ വിവേകമുപയോഗിച്ച് നന്നായി പരിശ്രമിച്ചാൽ താങ്കൾക്ക് നിലവാരമുള്ള ജോലിക്കയറ്റം ഉണ്ടാകും. അതിന് ഏകാന്തമായിപ്പോയിരുന്ന് അവനെ വിളിക്കേണ്ട കാര്യമില്ല. മനുഷ്യന്റെ ഭാഷയേക്കാൾ മനസ്സിന്റെ ഭാഷ കേൾക്കുന്നവനാണ് അവൻ. അപ്പോഴേ ഇത്തരം ആളുകൾ എന്താണ് പറയുന്നതെന്ന് മനസ്സിൽ-ആക്കാൻ പോലും നിങ്ങൾക്ക് കഴിയു.....
@sajithasajitha6119
@sajithasajitha6119 2 ай бұрын
❤❤❤❤❤
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 90 МЛН