Пікірлер
@KadheejaTM-kf5bg
@KadheejaTM-kf5bg 3 сағат бұрын
Alhadhulilla 🤲🤲 dhu vasiyathode
@rajulabeevi6213
@rajulabeevi6213 8 сағат бұрын
Anubhavum Gru
@rajulabeevi6213
@rajulabeevi6213 8 сағат бұрын
Eemanan kuraumbozhalle
@SatharSathu-rz2bc
@SatharSathu-rz2bc 15 сағат бұрын
Mobil nabbar tharumo
@SatharSathu-rz2bc
@SatharSathu-rz2bc 15 сағат бұрын
Hlo
@muthalibk220
@muthalibk220 18 сағат бұрын
Jazakallah Khair rabbanaathikal aafiya vathveelumrak inshaallah aameen alhamdulillah 🎉
@sajeersajeerkollam3097
@sajeersajeerkollam3097 19 сағат бұрын
ഇതെവിടെ സ്ഥലം കമന്റ് ഇടണേ
@saidalavip1925
@saidalavip1925 23 сағат бұрын
തി രു നബി സ ഹാ ബ രാ കെ---ഒരു ഹാര മു ത്ത് പോലെ ---മുഴുവൻ ഒരു പോലെ -മുഴുവൻ ഒരു പോലെ ---മാണി ക്യമാണ് മേലെ---വൈ ഡ്യു ര്യ മാണ് താ ഴ്യേയേ ---മദ്യ ത്തി ലുള്ള തല്ലാം ---മുത്തായ മുത്ത് നല്ലാ ഓ ഓ ---മാന്നാ നേ തു ന്നി ക്കോ ർ ത്ത് ---മീ മി ന്റെ കൂ ടെ ച്ചേ ർ ത്ത് ---മുഴുവൻ ഒരു പോ ലെ ---മാ ന ത്ത് മേ ലെ കാണും -മീ നും നു ജൂ മ് താ രം ---മാനർ റസൂലർ വാക്കാൽ ---മഹാ ത്മാ ക്ക ലാണ് സാ രം ---അവ രാ ലെ നീ ശെ രി ക്ക്‌ ---അറി വിന്റെ തേൻ രു ചി ക്ക്‌ ---മു ഴു വൻ ഒ രു പോലെ മുഴുവൻ ഒരു പോ ലെ ---സ്വാ ദു ള്ള അഞ്ചു കാര്യം ---സ്വന്തത്തി ലാറ് വീ ര്യം ---സമാദായ വന്റെ നേരെ ---സ്വാ യ ത്ത മാക്ക് ഭാ രം ---മുഴുവൻ ഒ രു പോലെ -മുഴുവൻ ഒരു പോലെ -മുഴുവൻ ഒരു പോലെ
@rajulabeevi6213
@rajulabeevi6213 Күн бұрын
ALLAHU Attedutthavaralle
@rajulabeevi6213
@rajulabeevi6213 Күн бұрын
Oru Mrunnum Venda ALLAHU attedutthal
@MuhammadkunjiKamilsaqafi
@MuhammadkunjiKamilsaqafi Күн бұрын
സർവ്വ സ്തുതിയും സർവ്വശക്തനായ അല്ലാഹുവിന് മാത്ര മാണ് ദാ ഈ ഇല ല്ലാഹി റഹ്മത്തു ൽ ലിൽ ആലമീൻമുത്ത് നബി തങ്ങളുടെ മേലിൽ അല്ലാഹുവിൻ്റെ സ്വലാത്തും സലാമും ഉണ്ടാവട്ടെ - സ്വൂഫി ചിന്താഗതി അനിസ്ലാമികമാണെന്ന് തെറ്റ് ധരിപ്പിക്കുന്ന നിലപാട് പുത്തനാശയക്കാരും പിഴച്ച പണ്ഡിതരും അക്രമികളായരാജാക്കൻമാരും പണ്ടേ ചൈത് വരുന്നതാണ് - മഹതിയായ സ്വൂഫി വനിത റാബിഅഅദവിയ്യ യെ സംമ്പന്തിച്ച് ശത്രുക്കൾ പറഞ്ഞുണ്ടാക്കിയ അപരാതമാണ് ആമഹതി കഅബയെ ആരാധിക്കപ്പെടുന്ന വിഗ്രഹം എന്ന് പറഞ്ഞ തെറ്റായ വിശ്വാസ ക്കാരിയാണെന്ന് - എന്നാൽ സ്വൂഫീ വഴിയിൽ എതിർപ്പ് പ്രകടിപ്പിച്ച ശൈഖുൽ ഇസ്‌ലാം ഇബ്നുതീമിയ പോലും റാബിഅത്തുൽ അദവിയ്യ (റ )യെ കുറിച്ച് പറഞ്ഞത്ഇങ്ങനെയാണ് . മഹതി പണ്ഡിതയും തഖിയ്യയും മാണ് - 'സ്വൂഫിയ്യയും ആരിഫത്തു ബില്ലാഹിയും ആയ മഹതി ഒരിക്കലും കഅബ ഒരു സ്വനമാണ് അത് മഅ്ബൂദാണന്ന് പറഞ്ഞിട്ടില്ല അവരെ കുറിച്ച് ചിലർ പറഞ്ഞതിനെ അത് അവരെ കുറിച്ച് അപരാധം തന്നെയാണ് - ഇത് പോലെ അല്ലാഹുവിൻ്റെ ആരിഫീങ്ങളിൽ അതിപ്രധാനിയ രായ ഇമാം ഇബ്നുഅറബി തങ്ങളെ - തൻ്റെ ശത്രുക്കൾ മഹാൻ എഴുതിയ കിതാബുകളിൽ തന്നെ തൻ്റെ വിശ്വസമല്ലാത്ത പലതും ദസ്സായി കൂട്ടിക്കടത്തി ഇബ്നുഅറബി കുഫ്റ് വരുന്ന വഹ്ദത്തു മുത് ലഖ് പറയുന്ന ആളാണ് , സൃഷ്ടിയിൽ സൃഷ്ടാവായ അല്ലാഹുവിന് ഹു ലൂൽ വാദിക്കുന്ന ആളാണ്, എന്നും നായയും പന്നിയും നമ്മുടെ ഇലാഹാണ്, എന്ന്തുടങ്ങി ശരഇന്ന് വിരുദ്ധമായ പലതും തന്നെ കുറിച്ച് പറഞ്ഞു ഉണ്ടാക്കിയതാണെന്ന് മഹാനരായ ഇമാംഅബ്ദുൽ വഹാബ്ശഅ,റാ നീ ഇമാം ഇബ്നുഹജർ തുടങ്ങിയ നിരവധി പണ്ഡിതർ പറയുന്നു, ഇത് പോലെ മഹാനായ അഹ്‌ലുസ്സുന്നത്തിവൽ ജമാഅത്തിൻ്റെ അഖീദയിലുള്ള സ്വൂഫി നേതാവ് ഹല്ലാജ് മൻസ്വൂർ (റ) നെ കുറിച്ച് ഇസ്ലാമിക വിരുദ്ധവിശ്വാസവും വാക്കുകളാം തന്നെ കുറിച്ച് തൻ്റെ ചിലഗ്രന്ഥങ്ങളിൽ തന്നെ ജൂദരടക്കമുളള ഇസ്ലാം മിൻ്റെയും സ്വൂഫിസത്തിൻ്റെയും ശത്രുക്കൾ ഭരണകർത്താക്കളുടെ മറവിൽ ആ ശത്രു വൈരാകികൾ കടത്തിക്കൂട്ടിയിറ്റുണ്ട് - മഹാൻ എഴുതിയതിനെ മാത്രoപകർത്തിയെടുത്ത് കൊണ്ട് അബ്ദുൽ വഹാബി ശഅറാനീ (റ ) ഒരു ഫുതൂഹ് ' രചിച്ചിട്ടുണ്ട്, ഇബ്നു ഹജർ (റ) തുടങ്ങിയ ഇമാമുകളും കഴിഞ്ഞകാല പ്രമുഖരായ ഉലമാക്കളും ഇത്തരം തെറ്റിദ്ധാരണക്ക് നിവാരണമായി അവരുടെ ഗ്രന്ഥങ്ങളിൽ വിവരിച്ചിട്ടുമുണ്ട് - എന്നിരിക്കെ ഇത്തരം വാദഗതിക്കാരാണ് അവരും അവരെ പിന്തുടർന്നു വരുന്ന യഥാർത്ത തസ്വവുഫിൻ്റെ മശാഇഖുമാരായ ഗൗസുൽ അഅ്ളം മുഹ് യുദ്ധീൻ ശൈഖിൻ്റെ പേര മകൻ 21ാമത് പൗത്രൻ സയ്യിദ് നൂറുൽമശാ ഇഖ് നൂരി ശാജിലാ നിയും22-ഉം ഇന്നും 23ാമത് നിലവിലുള്ള സയ്യിദ് നൂരി ശാ ജീലാനിപോലെയുള്ള മഹത്തുക്കളെ യും ഈപുത്തനാശയക്കാരും വഴിപിഴച്ച ആധുനിക പണ്ഡിതൻമാരും പിഴച്ചുപറഞ്ഞു കൊണ്ടിരിക്കുന്നു- അല്ലാഹുവിലേക്ക് ചേരാനുള്ള് ഉത്തമ പാതയിൽ നിന്നും ജനങ്ങളെ അകറ്റി അവസാന കാലത്ത് വരുന്നവരിൽഅവർ ഭൂമിയിൽ ഏറ്റവും ശർറായ വിഭാഗം എന്ന് നബികരീം സ്വലാഹു അലൈഹി വസല്ലം താക്കീത് നൽകിയവരായി മാറുകയാണ് ഇവർ - എന്നാൽ മഹാൻ മാരായ അഇമ്മത് വിവരിക്കുന്നു സ്വൂഫിയാക്കളുടെ ചില വാക്കുകൾനമുക്ക് പ്രത്യക്ഷവചനങ്ങൾ തെറ്റായ അർത്ഥം തോന്നുമെങ്കിലും, യഥാർത്തത്തിൽ സ്വൂഫികളുടെ സാങ്കേതിക അർത്ഥത്തിൽ 'പറഞ്ഞതായത് കൊണ്ട് അതും തെറ്റല്ലാത്തവ തന്നെയാണ് - എന്ന് മനസിലാക്കി അവരെ വിമർശിക്കാതിരിക്കണം - എന്നിട്ടും അവരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് ഇത്തരക്കാരുടെ എഴുത്തും പ്രസംഗവും വാദപ്രതിവാദവും പാട്ടും നടത്തി - മഹത്തുക്കളുടെ പാതയെ വിമർശിക്കുന്നു, ഇവർ പ്രചരിപ്പിക്കുന്ന തെറ്റായ ആശയങ്ങളെ തൊട്ട് പൂർണമായും യഥാർത സ്വൂഫീകൾ ഒഴിവാണ് സ്വൂഫീസരണിയിലുള്ളവർ മുത്ത് നബി സ്വല്ല ല്ലാ ഹു അലൈഹി വസല്ലം യുടെ കാലം മുതൽ ഇന്ന് വരെയുള്ള സ്വൂഫീ മശാഇഖുമാരുംഇത്തരം തെറ്റായ ആശയത്തിൽ നിന്ന് ഒഴിവാണ് - എങ്കിലും അവരുടെ ശത്രുക്കൾ അന്നും ഇന്നും സ്വൂഫിയാക്കളുടെ ഇ സ്വ് ത്വി ലാഹ് അറിയാനോ അവരെ ഇഹ്‌സാനു കൊണ്ട് തുടരാനോ ദീനിൻ്റെ അകപ്പൊരുൾ മനസിലാക്കാനോ തയാറാവാതെ തൻ്റെ മെഴുകിന് തുല്ല്യമായ ബുദ്ധി എന്ന പല്ല് കൊണ്ട് ഇരുമ്പിന് തുല്യമായ അവരുടെ സാങ്കേതിക പത്തിരിയെ കടിച്ചു ഒതുക്കാൻ ശ്രമിക്കുക എന്ന ബുദ്ധിശൂന്യതയാണ് - ദുശിച്ച ഇത്തരം എതിരാളികൾ ഇന്നും നിലനിർത്തിയിട്ടുള്ളത് - ഒരു പുണ്യകർമമാണിവർ ചെയ്യുന്നത് എന്ന മട്ടിൽ യഥാർത്ത്യം മനസിലാക്കിയ ചിലരും സംഘട സെറ്റപ്പു നേതൃസ്ഥാനവും മാത്രം കണക്കിലെടുത്ത് ഹഖ് ഹഖാണെന്ന് തുറന്നു പറയാതെ ഇല്ലാത്തനുണകൾ പറഞ്ഞു കൊണ്ടും
@MuhammadkunjiKamilsaqafi
@MuhammadkunjiKamilsaqafi Күн бұрын
മുസ്ലിം ഉമ്മത്തിനെതെറ്റിധരിപ്പിച്ച് കൊണ്ടേയിരിക്കുന്നു - അല്ലാഹുവിൻകോടതിയിൽ ആ മഹാൻമാർ അവൻ്റെ മുഖർറബി ങ്ങളായിരിക്കെ അവരെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിച്ചു ഇത്തരക്കാർ ' അന്ന് ഖേദിച്ച് കൈവിരൽ കടിച്ചു പറിക്കുന്നത് ഉപകാരപ്പെടുകയില്ല തീർച്ച
@KadheejaTM-kf5bg
@KadheejaTM-kf5bg Күн бұрын
الحمدلله nalla updhesham
@rajulabeevi6213
@rajulabeevi6213 Күн бұрын
Kannere Kabarilatthikkum
@rajulabeevi6213
@rajulabeevi6213 Күн бұрын
Elankathil Abusufiyan Memmoral Kaniyapuram ALLAHU Atthichu THARATTE Kanan Agrahikkunnu
@rajulabeevi6213
@rajulabeevi6213 Күн бұрын
ALLAHU Atteduttha Eemanan Undenghil OnnumVarilla
@rajulabeevi6213
@rajulabeevi6213 Күн бұрын
ALLAHU Malakkenekond Sahaichatha anubhavam Guru
@rajulabeevi6213
@rajulabeevi6213 Күн бұрын
ALLAH
@rajulabeevi6213
@rajulabeevi6213 Күн бұрын
Panaum Pradapavum No
@rajulabeevi6213
@rajulabeevi6213 Күн бұрын
എന്റെ അള്ളയാണ് എന്നെജീവിപ്പിക്കുന്നത്👍
@rajulabeevi6213
@rajulabeevi6213 Күн бұрын
ഉളള്കണ്ടവൻ അല്ലാഹ്
@Domic_amx
@Domic_amx Күн бұрын
എങ്ങനെയാണ് നന്ദിയുള്ള അടിമ യാകാൻ കഴിയുക? എങ്ങനെ യാണ് നന്ദി കാണിക്കുക?😢😢
@user-gq3mm2tg1l
@user-gq3mm2tg1l Күн бұрын
അടുത്ത ഓഡിയോയിൽ പറയാം
@Domic_amx
@Domic_amx Күн бұрын
🙏🏻🙏🏻🙏🏻
@husainparappuram3603
@husainparappuram3603 Күн бұрын
❤❤❤❤
@husainparappuram3603
@husainparappuram3603 2 күн бұрын
❤❤❤❤
@KadheejaTM-kf5bg
@KadheejaTM-kf5bg 2 күн бұрын
Alhadhulilla
@Sabeena-zm1qg
@Sabeena-zm1qg 2 күн бұрын
Njan oru Murabbiyaya sheikinte shikshannathila.orupad arivukal kittunnund.oru ouliyayamathrame koot pidikavuu ennu parayunnathinte porul entha.
@haseenaek7502
@haseenaek7502 2 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@rajulabeevi6213
@rajulabeevi6213 2 күн бұрын
മിക്ക സംഭവുംപണ്ടുമുതലെഉള്ളതാണ്
@alifmedia313
@alifmedia313 2 күн бұрын
ബാധയും സ്വൂഫിസവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ ????
@husainparappuram3603
@husainparappuram3603 2 күн бұрын
❤❤❤❤
@saidalavip1925
@saidalavip1925 2 күн бұрын
നമ്മുടെ നാട്ടിൽ പണം ഉള്ള വൻ കോ ഡി കളെ കൊ ണ്ട് അമ്മാന മാ ടു മ്പോൾ ഇ വിടെ വലിയ വലിയ കൊ ട്ടാ രങ്ങൾ പ ണി യു മ്പോൾ ലക്ഷ ക്ക ണ ക്കി നു കുടു മ്പങ്ങൾ ഒന്ന് ത ല ചാ യ് ക്കാൻ ഇ ടം ഇല്ലാതെ അവരുടെ ഹൃദയം കി ടുങ്ങു മ്പോൾ പിന്നെ എങ്ങിനെ ഈ ഭൂ മിയിൽ റ ബ്ബി ന്റെ പ രീ ക്ഷ ണം ഇ ല്ലാ തി രി ക്കും കേരള ലൈഫ് മി ഷൻ സൈറ്റ് പരി ശോ ദി ച്ചാൽ അറിയാം യഥാർത്ഥ ക ണ ക്ക്‌ ഈ ക ണ ക്കിൽ ഈ ഉള്ള വ ന്റെ യും പേ ര് കാണം --34കൊ ല്ല ക്കാ ലംവീടും സ്ഥലം ഇല്ലാ എന്നു ള്ളത് ---ആ രോ ടും ഒരു പ രാ തി യും ഇല്ലാ തെ ഞാനും കുടുംബവും സന്തോഷ ത്തോ ടെ ജീ വി ക്കു ന്നു നമ്മുടെ ഗു രു വായ മുഹമ്മ ദ് റ സൂ ലു ള്ള ജീ വി ച്ചു കാ ണി ച്ചു ത ന്ന തും അങ്ങിനെ അ ല്ലേ? ന മ്മൾ തോ ന്നി യ ത് പോ ലെ ജീ വി ക്കാൻ ശ്രമിച്ചാ ൽ അ തി ന്റെ ഫലവും നമ്മൾ തന്നെ അനു ഭ വി ക്ക ണം --നോക്കു എനി ക്കും വിട് വെ ച്ചു ത രാനും പണം ക ടം തരാനും എത്ര എത്ര ആ ളു കൾ തയറാ യ് വ ന്നു ആ വ ന്ന വ രി ൽ പല ർ ക്കും പ ല ഉ ദ്ദേശ ങ്ങ ളാ യി രുന്നു അത് സ്ര് സ്ടാ വി ന്റെ ഉ ദ്ദ്യേ ഷ ല ഷ്യം അല്ലാ ത്ത ത് കൊ ണ്ട് പുറം കാ ലു കൊണ്ടു ത ട്ടി ക്ക ള ഞ്ഞു ഈ ലോ ക സു ഖ ത്തി ലാ യ് മാ ത്രം ജീ വി ക്കു ന്ന ന മ്മ ൾ പച്ചാ ത പി ച്ചാ ൽ മ നസ്സി ന്റെ അട ഞ്ഞ മൂ ടി എ ങ്ങി നെ തു റ ക്കും??? അ പൂ ർ വ്വം ചില ർ മാ ത്രം അതിനും വേണം റ ബ്ബി ന്റെ ഒരു വി ദ്ദി
@RasheedaBasheer-pn3dt
@RasheedaBasheer-pn3dt 2 күн бұрын
ഇന്നലെയാണ് ഞാൻ ഇത് കേള്കാന്തുടങ്ങിയത് സൂഫിസം വളരെ ഇഷ്ട്ടമാണ് എനിക് നേരിട്ട് വിളികൻ നമ്പരീല്ല നിസ്കാരത്തിൽ ഒരുപടിചിന്തകൾ. വരാറുണ്ട് അതിന് ഒരുപരിഹാരം പറഞ്ഞുതരുമോ
@husainparappuram3603
@husainparappuram3603 2 күн бұрын
❤❤❤❤
@rashidvp8847
@rashidvp8847 2 күн бұрын
ഖുർആൻ അല്ലാഹുവിൻ്റെ കലാം ആണ് ചങ്ങാതീ.... അത് തുടക്കം ഇല്ലാത്തതാണ്, അതിൽ ഉള്ളതാണ് അബൂലഹബ് നരകത്തിലെന്ന്....
@ShahubanathA-mj6qe
@ShahubanathA-mj6qe 2 күн бұрын
😂😂
@subairkallummal
@subairkallummal 2 күн бұрын
Inshaallah ❤
@bava5710
@bava5710 2 күн бұрын
ഞാൻ പറയുന്നത് ശരി എന്നാണ് നിങ്ങളുടെ വാദം നിങ്ങൾ സൂഫിസത്തിലേക് ക്ഷനിക്കുന്നു. ഉദാഹരണം പറയുമ്പോൾ സിനിമയെ ഉപമിക്കുന്നു . നിങ്ങൾ എത്ര സിനിമ കാണ്ടു. എന്ന് മനസിലാക്കാം . . ദുനിയാവിനെ ഉപേക്ഷിച്ച വരാണ് സൂഫികൾ അവർക്ക് you ട്യൂബ് ചാനൽ ഇല്ലാലോ നിങ്ങളും ഈ വരുമാനം നേടുന്നില്ലേ . മലപ്പുറം എന്ന് പറഞ്ഞ . 17:5 ആ പണ്ഡിതൻ മാരുടെ പേര് പാറയണം.. . ഇതിലേറെ നല്ലത് സൂഫി ഗാനം കേൾ കാല. അതിനു ഒരു ആനന്ദം ഉണ്ട് ഇത് പണ്ഡിതൻ മാരെ കുറ്റം പറയുക. നിങ്ങൾക് അരിഫിനോട് വാദിക്കാൻ കഴിയുമോ നിങ്ങളെ കണ്ടില്ലലോ ഇതൊന്നും ശരിയല്ല നിങ്ങൾ പറയുന്നത് യഥാർത്ഥ സൂഫിസം അല്ലാ ഉറപ്പിച്ചു പറയാം സൂഫികൾ മൗനികളാണ്. നിങ്ങളുടെ പല വിഡിയോകിലും ഒരു പണ്ഡിതനെ കുറ്റം പറയാതെ നിന്നിട്ടില്ല .
@user-be9yi5ox3r
@user-be9yi5ox3r 2 күн бұрын
Aameen ya Rabbal Aalameen Alhamdulillah ❤
@rajulabeevi6213
@rajulabeevi6213 2 күн бұрын
ALLAH 👍 Alhumdulilla DoctoraittendukaruNo
@icut8750
@icut8750 2 күн бұрын
ആമീൻ
@mahinaboobacker7001
@mahinaboobacker7001 2 күн бұрын
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲
@Sabeena-zm1qg
@Sabeena-zm1qg 2 күн бұрын
Njan ella daysum swapnam kannum .athil chilath manazilakum .ath ilahiyanno,atho sheithante aano enn rngane thirichariyum.
@user-gq3mm2tg1l
@user-gq3mm2tg1l 2 күн бұрын
സ്വപ്നം പലതുണ്ട് പല സമയങ്ങൾ ഉറങ്ങുന്നു അത്തരം സന്ദർഭങ്ങളിൽ നമ്മുടെ നിലവിൽ ഉള്ള പ്രശ്നങ്ങൾ. അല്ലെങ്കിൽ സംസാരിച്ചു പോയ കാര്യങ്ങൾ.. അതൊക്കെ സ്വപ്നം ആയി വരാം.. കാണുന്ന സ്വപ്നം നമ്മൾ ഒന്നു ശ്രദ്ധിച്ചാൽ മതി..ആരോടെങ്കിലും പറഞ്ഞ വിഷയം ആണോ എന്ന് ഓർത്തു നോക്കുക.
@monumuthu1205
@monumuthu1205 2 күн бұрын
അൽഹംദുലില്ലാഹ് 👍🏻💚
@carampservicekasuper5092
@carampservicekasuper5092 2 күн бұрын
അൽഹംദുലില്ലാഹ്
@hasemanjuchunu7374
@hasemanjuchunu7374 2 күн бұрын
🤲🏻❤
@user-gq3mm2tg1l
@user-gq3mm2tg1l 2 күн бұрын
എല്ലാവരും ലൈക്ക് ചെയ്യുക കമെന്റ് ഷെയർ നല്ലവരിലേക്ക് അതും ഇത്തരം വിഷയങ്ങൾ ഇഷ്ട്ടപെടുന്നവർക്ക് അയച്ചു കൊടുക്കുക
@hasemanjuchunu7374
@hasemanjuchunu7374 2 күн бұрын
Ee avasthyil koodi povunn allann njan സ്വന്തം ആളുകളിൽ നിന്ന് തന്നെ ഞാൻ സിഹ്ർ ന്ന് ubthrvam nerit കൊണ്ടരിക്കാണ് എനിക്ക് vndi duaa cheyyanam😭🤲🏻അല്ലഹ് അങ് ഹൈറിൽ ആക്കട്ടെ... 🤲🏻
@user-gq3mm2tg1l
@user-gq3mm2tg1l 2 күн бұрын
കുറച്ചു പ്രശ്നം ആണ് ലൈഫ് അല്ലെ
@rajulabeevi6213
@rajulabeevi6213 2 күн бұрын
PadetthamkondNo
@rajulabeevi6213
@rajulabeevi6213 2 күн бұрын
Sunnythanneyane✅
@rajulabeevi6213
@rajulabeevi6213 2 күн бұрын
Allam✅
@rajulabeevi6213
@rajulabeevi6213 2 күн бұрын
Satthyam
@rajulabeevi6213
@rajulabeevi6213 2 күн бұрын
Muthootene
@rajulabeevi6213
@rajulabeevi6213 2 күн бұрын
MuthRasoolSallallahe