ഉണ്ടക്കണ്ണി നിന്നെ ഞാൻ ഒന്ന് മുത്തിക്കോട്ടെ SHAHUL MALAYIL LATEST VIDEO 2022

  Рет қаралды 112,311

SHAHUL MALAYIL STORY WORLD

SHAHUL MALAYIL STORY WORLD

2 жыл бұрын

SHAHUL MALAYIL STORY WORLD യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
പുതിയ കഥകൾ ചരിത്ര കഥകൾ പല രഹസ്യകഥകൾ എന്നിവ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
shahul malayil stories
shahul malayil new
shahul malayil new story
shahul malayil love story
shahul malayil love stories new
malayalam story telling channels
malayalam story telling video
malayalam love story telling audio
romantic story telling in malayalam
love story telling in malayalam
malayalam novel story telling
storytelling malayalam new
novel audiobook malayalam
malayalam story
malayalam story teller
malayalam story shahul malayil
malayalam story reading,
malayalam Continued story

Пікірлер: 71
@shadiyalatheef7959
@shadiyalatheef7959 2 жыл бұрын
എനിക്കുമുണ്ട് എൻ്റെ മനസ്സ് അറിയുന്ന എന്നെ സ്നേഹിക്കുന്ന എൻ്റെ ശബ്ദം ഒന്ന് മാറിയാൽ തിരിച്ചറിയുന്ന എൻ്റെ മാത്രം ഇക്ക ❤️ പക്ഷേ കാണാൻ ഒരുപാട് കാത്തിരിക്കണം,കാരണം ഞാനൊരു പ്രവാസി ഭാര്യ ആണ്. തിരക്ക് കാരണം പലപ്പോഴും വിളിക്കാൻ പറ്റാറില്ല.പക്ഷേ,വിളിക്കുമ്പോൾ നൂറു നൂറു കുസൃതികളും സ്നേഹവും വാത്സല്യവും കരുതലും കുറുമ്പും അങ്ങനെ അങ്ങനെ ഒരുപാട് വികാരങ്ങളാണ് ഓരോ വാക്കിലും🥰😭 ഒരേ സമയം എൻ്റെ ഉപ്പയും,ആങ്ങളയും,സുഹൃത്തും,കാമുകനും,ഭർത്താവും,മകനും എല്ലാമായി എന്നെ ചേർത്ത് പിടിക്കുന്ന എൻ്റെ സ്വന്തം ഇക്ക. ഉണ്ടകണ്ണി,കുശുമ്പത്തി, മോളൂട്ടി എന്നൊക്കെയുള്ള വിളിയിൽ ഒരുപാട് പ്രണയച്ചുമ്പനങ്ങൾ തരുന്നവൻ 🥰 എടീ പെണ്ണേ നിന്നെ കാണാൻ തോന്നാ, എന്ന് പറഞ്ഞു സങ്കടപെടുംപോയും ഞാൻ കരയാതിരിക്കാൻ കുറുമ്പ് കാണിക്കുന്ന എൻ്റെ ഇക്കാ😭❤️❤️ വേറെ ഒന്നും വേണ്ട, ആ മനുഷ്യനോട് ചേർന്ന് കഴിഞ്ഞാ മതി. ഒന്ന് കണ്ടാൽ മതി. ഇക്കാൻറ മോളൂട്ടി ആയി കൊഞ്ചിയാ മതി. ഇക്കാൻ്റ ഉണ്ടകണ്ണിയായി ദേഷ്യം കപട ദേഷ്യം കാട്ടിയാൽ മതി, ഇക്കാൻ്റ കുശുമ്പി പെണ്ണായി പിണങ്ങി കളിച്ചാൽ മതി 😭😭. അത് മാത്രം മോഹിച്ച് കാത്തിരിക്കുന്ന ഒരു പ്രവാസി ഭാര്യ ആണ് ഞാൻ
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Bagyam cheythathukontanu nalla oru husband ne kittiyathu athinu dheyvathinu nandhi parayenam ennum ketto sister☺aarudem kannu thattathirikkatte.
@firosbabu2840
@firosbabu2840 2 жыл бұрын
ഇങ്ങനെ ഒരു ഭർത്താവിനെയാണ് എല്ലാ ഭാര്യമാരും ആഗ്രഹികുന്നത്
@AbdulJaleel-xw3zu
@AbdulJaleel-xw3zu 2 жыл бұрын
Enikum und eth pole ente ikka njanum pravasy wife😭kanan kathirikkan
@fathimapathu7192
@fathimapathu7192 2 жыл бұрын
Njanum
@irfantechy9897
@irfantechy9897 Жыл бұрын
Spr🌹
@Shanisrecipiesworld
@Shanisrecipiesworld 2 жыл бұрын
എത്ര വൈകിയാലും ഉറക്കത്തിൽ എന്നെ വില്ച്ചുണർത്തുന്ന ഒരു ഭ്രാന്തൻ കെട്ടിയോൻ ഉണ്ട് എനിക്ക്...... 18 വർഷമായി ഒരുമിച്ച് ജീവിതം തുടങ്ങിയിട്ട്..... വർഷത്തിൽ വരുന്ന രണ്ടോ മൂന്നോ മാസങ്ങൾ പ്രണയിച്ചു കൊതിതീരാത്ത ദിനങ്ങൾ... അറിയില്ല ഇന്നും എനിക്ക് എന്തു കൊണ്ടാണ് ഞാൻ ഇയാളെ ഇത്രമേൽ സ്നേഹിക്കുന്നതെന്നു..... എന്റെ പിണക്കങ്ങളെ കൊഞ്ചിച് ഇല്ലാതാക്കുന്ന... my crazy .... husbend മാഷാ അല്ലാഹ്.. എന്നും ഇത് പോലെ ഞങ്ങളെ ചേർത്ത് നിർത്തണേ 🤲🤲🤲
@laibyjoseph9228
@laibyjoseph9228 2 жыл бұрын
God nodu nandhi parayenam ennum ketto sister. Ennum ithupole happy aayittirikkan pattatte ennu aadhmaarthamaayittu prarthikkunnu☺
@harigovind9283
@harigovind9283 2 жыл бұрын
mm. ante husbandum athe nalla snehamulla aalanu. natil thanneyanu. deshyam varumbol nalla pole vazhaku parayum. annalum athu kazhinju santhamakumbol oru kshamapanam pole athilirati snehikukayum cheyum. deshyapedan namalodulla freedom matarodum undavilalo avark. oru divasam polum veetil ninnu mari nilkan eshtamilla eattanu. swargamanu njangalude veedu...
@rahuls741
@rahuls741 Жыл бұрын
Alla enthina urakkathinnu vilich unarthane😁
@rohithappusrohithappus1356
@rohithappusrohithappus1356 Жыл бұрын
❤️❤️എന്താ പറയാ മനസ്സിൽ ജീവിനു തുല്യം സ്‌നേഹിക്കുന്നവർക് ഒന്നുകാണാൻ തോന്നുബോൾ കൂടെ ഉണ്ടക്കുന്നത്വളരെ സന്തോഷമാണ് ♥️
@ashamanoj8117
@ashamanoj8117 2 жыл бұрын
😢😢 ഈ മെസ്സേജ് ഓക്ക കാണുമ്പോൾ എന്റെ ജീവിതത്തിൽ ഒരു ദിവസം എങ്കിലും ഇങ്ങനെ ഓക്ക ഒന്ന് നടന്നിരുന്നു എങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോവാ
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Njan um 😢😢
@jayajacob4993
@jayajacob4993 2 жыл бұрын
ഞാനും ഉണ്ടേ
@divyaabhilashrishi4678
@divyaabhilashrishi4678 Жыл бұрын
സത്യം ആഗ്രഹിച്ചു പോകുന്നു ഞാനും 😢
@rahuls741
@rahuls741 Жыл бұрын
Athentha chechy
@sreelakshmirithin1832
@sreelakshmirithin1832 2 жыл бұрын
ജോലിത്തിരക്ക് ആണെന്നും പറഞ്ഞു വിളിക്കാൻ സമയം കിട്ടാത്ത ഒരു ഭർത്താവ് എനിക്കുണ്ട്...... ഒരുപാട് സ്നേഹം ഉണ്ടെന്ന് അറിയാം... പക്ഷേ സമയം കിട്ടാത്തത് കൊണ്ടാ 😔😔😔😔😔 പെട്ടെന്നൊന്നും ഓരോ വരാൻ പറ്റാതെ ദൂരത്ത് അല്ലേ...... ഒരു വർഷം കഴിയണം ഇനി ഒന്ന് കാണണം എങ്കിൽ 😔😔😔😔 ഈ കഥ കേട്ടപ്പോൾ എനിക്ക് എന്റെ ഏട്ടനെ Miss ചെയ്തു 😔😔😍😍😍
@arshuarshad6918
@arshuarshad6918 2 жыл бұрын
പ്രവാസിയാണോ ചേച്ചി എങ്കിൽ അവരെ ഒരിക്കലും കുറ്റപ്പെടുത്തരുത് നമ്മളോട് ഇവിടെ വന്ന് പറയുന്ന ജോലി വേറെയും അവിടെ പോയി ചെയ്യുന്നു ജോലി വേറെയും ആയിരിക്കും ആരോടും പറയാത്ത അഞ്ച് പാവങ്ങളാണ് അവർ അവർ അവരുടെ വേദനകൾ അവൾ ആരും അറിയാൻ ശ്രമിക്കാറില്ല കുറച്ച് തെറ്റുകൾ ഉണ്ട് വോയിസ് ടൈപ്പിംഗ് ആയതുകൊണ്ട് ക്ഷമിക്കണം മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു കിട്ടുന്ന സമയം അവർ വിളിക്കുമ്പോൾ അവരെ പറ്റുന്ന പോലെ ഞാൻ ഉണ്ട് എന്ന് പറഞ്ഞു ചേർത്തുപിടിക്കാൻ കഴിയുന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്രസൻസ്
@sreelakshmirithin1832
@sreelakshmirithin1832 2 жыл бұрын
@@arshuarshad6918 അയ്യോ ആർക്കാ പരാതി...... നമുക്കല്ലാതെ അവരെ മാറ്റാർക്കാ മനസിലാവാ...... ഞാൻ ഫീലിംഗ്സ് പറഞ്ഞന്നേ ഒള്ളു 😍😍😍
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
എല്ലാ ഉണ്ടക്കണ്ണികളുടെയും ആഗ്രഹം ഇത് തന്നെ, ഒന്ന് മനസിലാക്കിക്കൂടെ കെട്ടിയോൻമാരെ
@sandhyasujith8657
@sandhyasujith8657 2 жыл бұрын
Avarak manasilavanjittalla pakahe sahacharyam prarabdham atha manasuniraye snehavumundavum pakshe jeevikkande atha ....
@sindhusanthosh1113
@sindhusanthosh1113 2 жыл бұрын
@@sandhyasujith8657 👍
@divyaabhilashrishi4678
@divyaabhilashrishi4678 Жыл бұрын
എനിക്ക് ഇതൊക്കെ എന്റെ സ്വപ്നങ്ങൾ മാത്രമാണ് 😔😔
@ancyfathima5943
@ancyfathima5943 2 жыл бұрын
ഇക്കാ ഫാൻസ് വരൂ❣️❣️❣️❣️❣️
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
✌️
@rajeshkalmadyrakenth3373
@rajeshkalmadyrakenth3373 2 жыл бұрын
Nth parayana...No words to explain adipoli aayitund...😍Expectation v/s reality
@niyajohny4207
@niyajohny4207 2 жыл бұрын
Super story adipoli ♥️🥰😍
@fathimaarshida3866
@fathimaarshida3866 2 жыл бұрын
100%സത്യം ❤️❤️
@palakkattukari
@palakkattukari Жыл бұрын
എന്നുംകൂടെത്തന്നെയുണ്ട്. പിണങ്ങിയൽ കൊഞ്ചിക്കൂടെ കൂടാൻ വരും ഒരുദിവസം ഞാനിന്നുമാ റിനിന്നാൽ വരുന്ന ദിവസം പിന്നാലെ മാറില്ല... ഒരുപാട് സ്‌നേഹം ഉള്ള എന്റെമാത്രം ഇക്കാ പടച്ചോനെ ദീർഘ യുസ്സും ആരോഗ്യവും നൽകണേ 🤲
@chinjinisandeep8798
@chinjinisandeep8798 2 жыл бұрын
അടിപൊളി സ്റ്റോറി പൊളിച്ചു ❤❤❤
@muhammednaseef2k786
@muhammednaseef2k786 2 жыл бұрын
👍👍
@laibyjoseph9228
@laibyjoseph9228 2 жыл бұрын
Ithu correct aanu ketto ikka.super story. 👌👌💛
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
സൂപ്പർ സ്റ്റോറി ❤
@shylapillai7368
@shylapillai7368 2 жыл бұрын
ഇഷ്ട്ടം ആയി
@shirlydonbosco9979
@shirlydonbosco9979 2 жыл бұрын
സൂപ്പർ സ്റ്റോറി 👌👌👍🥰😘😘🥰
@user-um1hf7zz5p
@user-um1hf7zz5p 10 ай бұрын
Nalla story ente barthavu ene ubeshichu ene maranu verekoot thedi poyi
@geethuaravind3948
@geethuaravind3948 Жыл бұрын
സത്യം
@simshifa7139
@simshifa7139 2 жыл бұрын
First ❤😍
@masnafebin2585
@masnafebin2585 2 жыл бұрын
100%sathyamanu
@mubeenaanvar2548
@mubeenaanvar2548 2 жыл бұрын
Super ❤️
@kavithavarghese5816
@kavithavarghese5816 2 жыл бұрын
Nice
@ammus8373
@ammus8373 2 жыл бұрын
Super😘😘
@ammuthrikkakara2824
@ammuthrikkakara2824 2 жыл бұрын
Correct ❤️
@sushmamadhu3404
@sushmamadhu3404 2 жыл бұрын
Super
@Saranyavineesh370
@Saranyavineesh370 2 жыл бұрын
Nice👌👌
@adarsha0084
@adarsha0084 2 жыл бұрын
First
@irfantechy9897
@irfantechy9897 Жыл бұрын
Spr stry 🌹🌹
@shaffeekkollakadavu9116
@shaffeekkollakadavu9116 2 жыл бұрын
❤️❤️
@athiraathu8625
@athiraathu8625 2 жыл бұрын
@chippysujithchippysujith9572
@chippysujithchippysujith9572 Жыл бұрын
Sathyam. Bharthavinu pakaram bharthavu mathrame ullu
@shajimpshajimp6665
@shajimpshajimp6665 2 жыл бұрын
👌👌❤️❤️
@minig2667
@minig2667 2 жыл бұрын
😍😍😍❤❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch Ай бұрын
🥰
@reignjohnjobin3377
@reignjohnjobin3377 2 жыл бұрын
Its true
@rameeshrameesh6527
@rameeshrameesh6527 2 жыл бұрын
👌👌👌👌👍
@greeshmavijayan8344
@greeshmavijayan8344 2 жыл бұрын
👌🏽👌🏽👌🏽
@remya.mol.g.a6412
@remya.mol.g.a6412 2 жыл бұрын
♥♥♥👍👍
@athulyaprasad4892
@athulyaprasad4892 2 жыл бұрын
😍😍😍😍😍
@anaghapradheesh5670
@anaghapradheesh5670 Жыл бұрын
💓❤️💓❤️😍❤️😍❤️😍❤️😍😍❤️😍❤️😍❤️❤️😍😍❤️😍❤️❤️😍❤️😍😍❤️❤️❤️❤️❤️😍❤️😍😍❤️❤️❤️
@manjumanjuvinod1905
@manjumanjuvinod1905 2 жыл бұрын
Chilathu angane aanu . Pakaram vakkan pattatha onnavum ....
@nithyakk4704
@nithyakk4704 2 жыл бұрын
🥰❤❤❤
@aiswaryaunnikrishnan1431
@aiswaryaunnikrishnan1431 2 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ayana7148
@ayana7148 2 жыл бұрын
മാസാമാസം അക്കൗണ്ടിലേക്ക് പൈസ അയച്ചാൽ എല്ലാമായെന്നു വിശ്വസിക്കുന്നവരും ഉണ്ട്. ഇടയ്ക്കൊന്ന് മുഖം വീർപ്പിച്ചാലോ പരിഭവപ്പെട്ടാലോ പറയും എല്ലാ സുഖ സൗകര്യങ്ങളും ഉള്ളതിന്റെ അഹങ്കാരമാണെന്ന്. ആളുകൾ ആഹാരത്തിനും വെള്ളത്തിനും അലയുമ്പോൾ അത് ഫ്രീ ആയി മുന്നിൽ കിട്ടുന്നതിന്റെ തണ്ട് ആണെന്നൊക്കെ........... ആയിരിക്കാം എന്നങ് സ്വയം പറയും... തിരുത്താൻ പോയിട്ടില്ല. പോയാലും ഒരു വഴക്കിലെ അവസാനിക്കൂ, അത് കൊണ്ട്. ചില സമയത്ത് സമാധാനം ആണല്ലോ മനുഷ്യന് വലുത്.
@archaachu8722
@archaachu8722 2 жыл бұрын
Nice story ♥️♥️♥️
@AnilKumar-em5zt
@AnilKumar-em5zt 2 жыл бұрын
സത്യം
@allenantony4155
@allenantony4155 2 жыл бұрын
Super
@jasnajasmin1794
@jasnajasmin1794 2 жыл бұрын
Nice
@ramesht5182
@ramesht5182 2 жыл бұрын
@michu2814
@michu2814 2 жыл бұрын
😍😍😍😍😍
@niyasrahina5886
@niyasrahina5886 2 жыл бұрын
❤️
@ruksanabinthali5881
@ruksanabinthali5881 Жыл бұрын
❤️
തനി നാടൻ പാവം ഭാര്യ SHAHUL MALAYIL LATEST VIDEO 2023
7:29
Wait for the last one! 👀
00:28
Josh Horton
Рет қаралды 113 МЛН