ഫിദ. ആത്മബന്ധങ്ങളുടെ സൂക്ഷിപ്പുകാരി..

  Рет қаралды 95,548

Shahul Malayil

Shahul Malayil

Күн бұрын

shahul malayil | faisal cm |
============================================
If you send us your experiences essays and stories we will choose the good one and publish in our channel.
Contact-our team - faisalcmcreation@gmail.com -
=============================================
INSTAGRAM 👇
/ shahul_malayil
=============================================
FACEBOOK PROFILE 👇
/ shahulcrazy
============================================
FACEBOOK OFFICIAL PAGE 👇
/ shahul-malayil-4317296...
============================================
FAISAL CM 👇
/ faisal_cm
============================================
#ShahulMalayil

Пікірлер: 170
@sabirasabi1826
@sabirasabi1826 3 жыл бұрын
ഏതൊരു പെണ്ണും ആഗ്രഹിക്കും ഇത് പോലൊരു ഭർത്താവിന്റെ veed
@maneeshamp9422
@maneeshamp9422 3 жыл бұрын
👏👏👏👏👏👏👏👏👏👏👏 ❤️❤️ Supper Beautiful story ❤️ 💝ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു•••• ഫിദ കണ്ണുതുറക്കാതായതുതൊട്ട് ടെൻഷൻ ആയിരുന്നു... ഒരു സമാധാനവുമില്ലായിരുന്നു..... അവസാനമെല്ലാം ശുഭമായി...... എല്ലാവരും soo Happy 😊😊😊
@ponnukannan8115
@ponnukannan8115 3 жыл бұрын
അടിപൊളി ഇക്കാ ❤❤
@varshavarsha2043
@varshavarsha2043 3 жыл бұрын
Super
@Rahul-iu7jl
@Rahul-iu7jl 6 ай бұрын
അടിപൊളി ❤️
@muhammedshareef3267
@muhammedshareef3267 3 жыл бұрын
♥️♥️♥️
@sunset._candle
@sunset._candle 3 жыл бұрын
ഇതേ പോലത്തെ ഭർത്താവിനെയും കുടുംബതിനെയും കിട്ടാൻ ഒരു ഭാഗ്യം വേണം ❤️
@mohananankadanaadkadanaad2083
@mohananankadanaadkadanaad2083 3 жыл бұрын
Sathyam
@jenifferjames8758
@jenifferjames8758 3 жыл бұрын
Sheriyanu
@basheerkp3577
@basheerkp3577 3 жыл бұрын
സത്യം
@muhammedfaiz1526
@muhammedfaiz1526 2 жыл бұрын
Sathiyam ❤️
@ajinrv9031
@ajinrv9031 3 жыл бұрын
സ്നേഹമുള്ള അച്ഛനമ്മമാർക്കാണ് എപ്പോഴും സന്തോഷം നൽകുന്നു ഒന്നാണ് മക്കൾ🌹🌹 എപ്പോഴും സന്തോഷത്തോടെ ഇരിക്കാന് നമുക്ക് ഇശ്വാരനോട് പ്രാർത്ഥയ്ക്കാം❤️❤️❤️❤️
@devikapt69
@devikapt69 3 жыл бұрын
ADipoliiiiiii ❤️❤️ വേഗം തീർന്ന് പോയി 😔😔
@fidashabivlogs
@fidashabivlogs 3 жыл бұрын
" ഫിദ " എന്ന് കണ്ടപ്പോള്‍ വേഗം ഓടി വന്നതാ എന്റെ അതേ പേര് ആണല്ലോ എന്ന് ഓർത്തിട്ട് 😜
@fidha2612
@fidha2612 3 жыл бұрын
Njnumm
@fasalurahman1536
@fasalurahman1536 3 жыл бұрын
Njnm
@fidhaafathima4043
@fidhaafathima4043 3 жыл бұрын
😍me too
@fizayshaaysha2511
@fizayshaaysha2511 3 жыл бұрын
Nte peerum 😁🙈 എന്താല്ലേ പൊളി പേരല്ലേ...ഫിദ ♥️
@fidashabivlogs
@fidashabivlogs 3 жыл бұрын
@@fizayshaaysha2511 pinnellaaah😎
@fasalzayan4572
@fasalzayan4572 3 жыл бұрын
പരിഷ്കാരം നോക്കി നടക്കുന്ന ഇന്നത്തെ തലമുറയ്ക്ക് പകർന്നു നൽകാൻ പറ്റിയ കഥ പൊളി നമ്മുടെയ സംസ്കാരം vitt അന്യ സംസ്കാരതിന് പിന്നാലെയേ പോകരുത്
@mubarak3232
@mubarak3232 3 жыл бұрын
നല്ലൊരു കുടുംബ കഥ വേഗം തീർന്ന പോലെ 😔സൂപ്പർ 😊❤👌👌
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
സൂപ്പർ കഥ
@mubarak3232
@mubarak3232 3 жыл бұрын
@@ahabarifahabarif7508 😊😊
@anvaranu5828
@anvaranu5828 3 жыл бұрын
ശെരിയാ
@mubarak3232
@mubarak3232 3 жыл бұрын
@@anvaranu5828 ഹായ് 😊
@anvaranu5828
@anvaranu5828 3 жыл бұрын
@@mubarak3232 🙂🙂
@SALINI466
@SALINI466 3 жыл бұрын
❣️ ഷാഹുൽക്കയുടെ സ്റ്റോറികളിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കേൾക്കാൻ എന്തു രസം അല്ലെ ❣️
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
ശരിയാണ്
@vrindhat662
@vrindhat662 3 жыл бұрын
❤️🥰
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
ശാലിനി ❤❤❤❤❤❤
@SALINI466
@SALINI466 3 жыл бұрын
@@sindhusanthosh1113 ചേച്ചി 😘😘😘😘
@maneeshamp9422
@maneeshamp9422 3 жыл бұрын
Pinnilla supper 👌❤️❤️
@safnasafu2387
@safnasafu2387 3 жыл бұрын
ഇതുപോലൊരു കുടുംബത്തിലേക്ക് കേറി ചെല്ലാനും ഭാഗ്യം വേണം👍
@abdulsathar7205
@abdulsathar7205 3 жыл бұрын
ഞാൻ ആദ്യമൊക്കെ ഭായ്ന്റെ കഥ കേട്ടിരുന്നത് ജോലി കഴിഞ്ഞു night last ബസ് കയറി വിന്ഡോ സീടിലിരുന്ന് ബാഗ് മടിയിൽ വച്ചു അതില്ന്ന് ഹെഡ്സെറ്റും എടുത്ത് പുറത്തോട്ട് നോക്കി ഇക്കാടെ ഷബ്ദതിൽ വീടെത്തുവോളo കഥകളിങനെ കേഴ്ക്കുo...വല്ലാത്ത ഫീലിങ് ആണ് ഭായ് ഇങ്ങളെ കഥക്കൊക്കെ..ഞാൻ കല്യാണം കഴിചിട്ടില്ല പക്ഷേ ഇങ്ങളെ കഥകളൊക്കെ married life ൽ ഉപകാരപ്പെദുമെന്ന് തൊനുന്നുണ്ട്..ഞാനിപ്പോ പ്രവസിയാണ്...പണ്ടത്തെ പോലെ തുടർചയായി കഥകൾ കേഴ്ക്കാനോ ഒന്നു കമന്റ് ഇടാനൊ തിരക്കുകൾ അനുവധിക്കാറില്ല...എങ്കിലും ഈ ശബ്‌ദം കെഴ്ക്കാന് ഞാൻ ഇതിൽ വന്ന് പൊകാറുണ്ട്..❤️
@achu1323
@achu1323 3 жыл бұрын
പൊളി സ്റ്റോറി 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@giftyjoseph7637
@giftyjoseph7637 3 жыл бұрын
Story aanegilum ithupolea oru husband ineyum veedum kittyirunnegil🥰🥰
@aiswaryaaishu1345
@aiswaryaaishu1345 2 жыл бұрын
Enik ithpoloru veetil chellanaa agraham🙂😍
@krishnakicha609
@krishnakicha609 3 жыл бұрын
ഇക്കാടെ ശബ്ദത്തിൽ കേൾക്കുമ്പോൾ വേറെ ഒരു ഫീൽ ആണ്.... സൂപ്പർ സ്റ്റോറി.....
@FidhaAfsal-v4c
@FidhaAfsal-v4c 3 жыл бұрын
Nalla story ente perum fidha enna
@anvaranu5828
@anvaranu5828 3 жыл бұрын
കഥ അടിപൊളി സ്നേഹം കരുതൽ പരിഗണന അങ്ങനെ എല്ലാം ഉണ്ടായിരുന്നു പിന്നെ പരസ്പരം സ്നേഹിക്കുന്ന മനസുകളും സ്നേഹം എന്നാ വാക്ക് പലരും പലടത്തും പറഞ്ഞു കേൾക്കും പക്ഷേ പ്രകടിപ്പിക്കുന്നത് വിരളമാണ് പക്ഷേ ഇവിടെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുടുംബം പൊളി വരണകടലാസിൽ പൊതിഞ്ഞ വിലകൂടിയ സമ്മാനത്തെക്കാൾ എത്രയോ വലുതാണ് സ്നേഹത്തോടെ ഉള്ള ഒരു ചെറിയ പുഞ്ചിരി സ്നേഹിക്കുക കളങ്കമില്ലാത്ത പുഞ്ചിരിക്കുക മനസ്സ് തുറന്നു ചേർത്തുപിടിക്കുക മരണം വരെ അപ്പൊ അത്രേ ഉള്ളൂ
@mubarak3232
@mubarak3232 3 жыл бұрын
👌👌😊
@mubarak3232
@mubarak3232 3 жыл бұрын
ചേർത്ത് പിടിക്കാൻ. വേഗം ഒന്നിനെ കണ്ട് പിടിക്ക് 😄😄
@shana8075
@shana8075 3 жыл бұрын
@@mubarak3232 cherth pidikkan time ayittilla
@anvaranu5828
@anvaranu5828 3 жыл бұрын
ഇന്ഷാ അല്ലാഹ് പടച്ചോൻ വിധിച്ച സമയത്തു ഓൾ എത്തിക്കോളും കാരണം നമ്മക്കുള്ളതെല്ലാം നമ്മെ തേടിയുള്ള യാത്രയിലാണ് അത് എന്തായാലും ക്ഷമയോടെ കാത്തിരിക്കാം സമയാവുമ്പോ പടച്ചോൻ എത്തിക്കും
@anvaranu5828
@anvaranu5828 3 жыл бұрын
@@shana8075 അത് അത്രേ ഉള്ളൂ സമയാവുമ്പോ പടച്ചോൻ എത്തിചോളും ഓന്റെ കിത്താബിൽ കുറിച്ചിട്ടതൊന്നും വെറുതെ ആവില്ല വിധിച്ചത് നടക്കും
@simi.ponnukannan9311
@simi.ponnukannan9311 2 жыл бұрын
❤💞അടിപൊളി വോയിസ് ഇക്കാ 💞❤
@naseeras1110
@naseeras1110 3 жыл бұрын
Nalla kudumba kadha 😘😘 Supperrrrrrrrrrrrrrrr 👌🥰🥰🥰.... Pettannu theernna Pooley 🙁....
@യക്ഷിയുടെരാത്നി
@യക്ഷിയുടെരാത്നി 3 жыл бұрын
ഓരോ ഡയലോഗിലും അറിയാതെ ചിരിച്ചു പോകുന്നു 😜😜😜
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
ഫിദ 🥰🥰🥰 കുടുംബത്തിലും ചുറ്റിലും ഉള്ളവരെ സന്തോഷിപ്പിച്ചും സ്നേഹിച്ചും ജീവിതത്തിലെ സന്തോഷങ്ങൾ കണ്ടെത്താം❤❤❤❤❤ ഷാഹുൽജി, മനു, ഫൈസൽ 😘😘😘
@anvaranu5828
@anvaranu5828 3 жыл бұрын
ശെരിയാ എന്ന് തീരുമെന്നറിയാത്ത ജീവിതത്തിൽ പരസ്പരം കലഹിക്കാതെ കളങ്കമില്ലാത്ത സ്നേഹിക്കാം ഒന്നും നാം കൊണ്ടുപോകുന്നില്ല പോകുമ്പോ കുറച്ചു സ്നേഹം ബാക്കിവെക്കാം ഈ സ്നേഹമാണ് അഗില സാര മൊഴി ennaokkeyalle
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
@@anvaranu5828 ശരിയാണ് അൻവർ,, ഈ വല്ലാത്ത കാലത്ത് ചുറ്റും നോക്കുമ്പോൾ ആരോടും പിണങ്ങാൻ തോന്നുന്നില്ല,സത്യം
@anvaranu5828
@anvaranu5828 3 жыл бұрын
@@sindhusanthosh1113 അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് അറിയാത്ത ജീവിതത്തിൽ സ്നേഹങ്ങൾ മാത്രം പരസ്പരം പങ്കുവെക്കാം god bless u
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
@@anvaranu5828 God bless you too
@anvaranu5828
@anvaranu5828 3 жыл бұрын
@@sindhusanthosh1113 Thank u chechi
@itsmehiba7409
@itsmehiba7409 3 жыл бұрын
Nalla story🤩enthe peerum fidha ennan✌shahul ikkayude vaayeeln enthe peer kelkumbo oru manasugam😁
@fidhaaslam1613
@fidhaaslam1613 3 жыл бұрын
Ente name fidhayaaa
@fidhayoonas9109
@fidhayoonas9109 3 жыл бұрын
Entheyum😂😂
@fidhanoufal4086
@fidhanoufal4086 3 жыл бұрын
Enteyum😄
@fidashabivlogs
@fidashabivlogs 3 жыл бұрын
ഞാനും 🙋‍♀️
@fidhanoufal4086
@fidhanoufal4086 3 жыл бұрын
@Sithara Surumi pna undallo😌
@Asvlogs_y80
@Asvlogs_y80 3 жыл бұрын
Eathu pennum agrahikkum ithupole oru husband um familiyum. Kurachu neram karanju pinne happy ayi. Ithupole story ezhuthiyalkkum iniyum kuduthal stories ezhuthan kazhichappol pinne njangade ikka illathe poornamavilla. Njangalkku. Munpilekku ethikkunna Faisal ikka. Ellavareyum god bless you
@afsalsahirasahiraafsal4257
@afsalsahirasahiraafsal4257 Жыл бұрын
Super story 😍👌👍
@FidhaAfsal-v4c
@FidhaAfsal-v4c 3 жыл бұрын
Kettit karanjupoyi super
@ponnusKum
@ponnusKum 3 жыл бұрын
അടിപൊളി സ്റ്റോറി ഇക്കാ ♥♥
@haseenahasi4360
@haseenahasi4360 3 жыл бұрын
ഞാൻ ഒന്ന് പേടിച്ചു💔💔🤕🤒
@anuroy2216
@anuroy2216 2 жыл бұрын
Ikka nice story go head ❤️❤️❤️
@rasheedashafeek1339
@rasheedashafeek1339 3 жыл бұрын
Super story ayirunnu kurachukudi nittamatirunny🥰🥰🥰
@fidhajinnu1752
@fidhajinnu1752 3 жыл бұрын
Super ഫീൽ 😍😍😍🥰🥰
@greeshmamohan938
@greeshmamohan938 3 жыл бұрын
സൂപ്പർ സ്റ്റോറി 😍😍😍❤❤😍😍😍
@shibilashajahan1463
@shibilashajahan1463 2 жыл бұрын
നല്ല കഥ ഒരുപാടിഷ്ടമായി ♥️♥️♥️♥️♥️♥️
@fidhashamla4282
@fidhashamla4282 3 жыл бұрын
I love the story🤩🤩..and super ending...🤩and nte perum Fidha enna😝🤩
@mumthazsalim7248
@mumthazsalim7248 3 жыл бұрын
Super
@sreeparvathyparoos7015
@sreeparvathyparoos7015 3 жыл бұрын
BGM super 💞💞💞💞......
@alveenacv2997
@alveenacv2997 3 жыл бұрын
Polii story☺☺☺
@rohithappuappu1549
@rohithappuappu1549 3 жыл бұрын
നല്ലൊരു കുടുംബ കഥ ❤❤❤
@famithaiqbal7453
@famithaiqbal7453 3 жыл бұрын
🥰🥰🥰നല്ലൊരു കുടുംബ കഥ 🥰🥰
@fidharisab
@fidharisab 5 ай бұрын
എന്റെ പേര് ഫിദ ആണ് ❤❤❤❤👌🏻👍🏻👍🏻 സ്റ്റോറി polli
@rubayyasworld
@rubayyasworld 3 жыл бұрын
Super story
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
Super😍
@soniyababesh9624
@soniyababesh9624 3 жыл бұрын
Superstory
@faseela8455
@faseela8455 3 жыл бұрын
Fidhaaaa❤❤❤❤❤super story 🤩🤩🤩
@safeenanazer1331
@safeenanazer1331 3 жыл бұрын
ഫിദ 😘😘😘😘
@jaseenishad5385
@jaseenishad5385 3 жыл бұрын
❤❤❤
@FaisalFaisal-eq4qf
@FaisalFaisal-eq4qf 3 жыл бұрын
❤️❤️ Suppar ❤️💞
@rajeevmr9887
@rajeevmr9887 3 жыл бұрын
Good story ♥️
@rajeenarafeek4444
@rajeenarafeek4444 3 жыл бұрын
അടിപൊളി story
@farzee4618
@farzee4618 3 жыл бұрын
Super story 💞💞
@muhammedsahel.k.keethdaths9436
@muhammedsahel.k.keethdaths9436 2 жыл бұрын
😍love feeling story ❤❤
@rinussrinsha32
@rinussrinsha32 3 жыл бұрын
Sooper storyyy❤️❤️
@athulyakrishna1901
@athulyakrishna1901 3 жыл бұрын
Adipoli story
@queenofachoos3852
@queenofachoos3852 3 жыл бұрын
Nalla kadha🤩❤️❤️
@shahinashahi5304
@shahinashahi5304 3 жыл бұрын
Adi poli 👍👌
@sharfiyashafi1579
@sharfiyashafi1579 3 жыл бұрын
Super❤story❤❤❤
@ashiqnasreen8803
@ashiqnasreen8803 3 жыл бұрын
Sprb stryyyyy❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajithkumar1503
@sajithkumar1503 3 жыл бұрын
Sheriya cheta snehikunavar nasta pedun thonumbol olla vedana pareyane patula athare duridava 😭, polya cheta story 👌👌👌
@fida946
@fida946 3 жыл бұрын
Adipoli
@sreedevi9515
@sreedevi9515 3 жыл бұрын
Wow....😍
@chinnuchinnu3829
@chinnuchinnu3829 3 жыл бұрын
🌹🌹❤❤❤
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
I am very happy 😊😊😊
@snehasne6293
@snehasne6293 3 жыл бұрын
Poli story 😍
@nadiyanazri7978
@nadiyanazri7978 8 ай бұрын
Manoharamaya story 💕💕
@ashishkuriakose2450
@ashishkuriakose2450 3 жыл бұрын
First 😎🔥❤️😎
@ashishkuriakose2450
@ashishkuriakose2450 3 жыл бұрын
Angane Kure നാളുകൾക്ക് ശേഷം നോം first അടിച്ചിരിക്കുന്ന് 😂😎❤️😎🔥🏆🏆
@sindhuanbu537
@sindhuanbu537 3 жыл бұрын
Hi
@nchuzzz7299
@nchuzzz7299 3 жыл бұрын
😍♥️😍
@Fida_______
@Fida_______ 3 жыл бұрын
poli story❤
@indhupraveen535
@indhupraveen535 3 жыл бұрын
Onnumparayanillla super
@kochumonjoshi3346
@kochumonjoshi3346 3 жыл бұрын
നല്ല കഥ 💞💞💞
@fathimaswaliha4182
@fathimaswaliha4182 3 жыл бұрын
Real life lum inde aathma banthangalude sukshippukkari inte fidhakkutty thanneyaa😘😘😍 Mich u daaa😥😥😘😘
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
🤔🤔🤔🤔😂😂😂😂
@muhammednaseef2k786
@muhammednaseef2k786 3 жыл бұрын
ആരെയാണ് miss ചെയുന്നത്
@fathimaswaliha4182
@fathimaswaliha4182 3 жыл бұрын
@@muhammednaseef2k786 ma chella kutty... adhayath inde bst frnd fidhaa😘😘
@h.s5420
@h.s5420 3 жыл бұрын
👍👍👍❤️❤️❤️
@RJTECHTUBE
@RJTECHTUBE 3 жыл бұрын
👍👍👍👍❤❤❤❤
@__farhath_jahan__8291
@__farhath_jahan__8291 3 жыл бұрын
First❤
@azinshan3363
@azinshan3363 3 жыл бұрын
Igany oru family kadayilek matram
@queenofachoos3852
@queenofachoos3852 3 жыл бұрын
First😄
@girlymapvloger1192
@girlymapvloger1192 3 жыл бұрын
❤️❤️❤️
@ruksanabinthali5881
@ruksanabinthali5881 2 жыл бұрын
നല്ല കഥ 💕💕💕
@malushibin548
@malushibin548 3 жыл бұрын
Nice story ❤️❤️❤️❤️❤️
@kavithavarghese5816
@kavithavarghese5816 3 жыл бұрын
Adipoli
@siljajosey6557
@siljajosey6557 3 жыл бұрын
👌👌👌👌👌
@jithasreejeshjithasreejash2899
@jithasreejeshjithasreejash2899 3 жыл бұрын
🥰🥰💕
@sushmamadhu3404
@sushmamadhu3404 3 жыл бұрын
👌👌👌👌👌💕💗
@mubeenarahuman7102
@mubeenarahuman7102 3 жыл бұрын
❤️❤️❤️❤️❤️❤️👍👍👍😍😍😍😍❤️❤️❤️❤️
@malikff965
@malikff965 3 жыл бұрын
❤❤
@anjushyju2265
@anjushyju2265 3 жыл бұрын
❣️❣️❣️
@ayshuuz742
@ayshuuz742 3 жыл бұрын
❤❤
@shanu6573
@shanu6573 3 жыл бұрын
❤❤❤❤
@niyajohny4207
@niyajohny4207 3 жыл бұрын
Adipoli super story ethu evideyo kettittundallo
@rajeenamujeeb2253
@rajeenamujeeb2253 3 жыл бұрын
First ❤️
@juleey1998
@juleey1998 3 жыл бұрын
Super story
@bisharafasal9260
@bisharafasal9260 3 жыл бұрын
👌😍😍
@rohithappusrohithappus1356
@rohithappusrohithappus1356 Жыл бұрын
🔥അടിപൊളി ♥️
@fathimafidha4783
@fathimafidha4783 3 жыл бұрын
Nte name fidhayaa✨
@renjithagireesh8308
@renjithagireesh8308 3 ай бұрын
❤❤❤❤❤❤❤❤❤😍😍😍😍😍😍😍
@gafoorv4003
@gafoorv4003 3 жыл бұрын
❤️
@sivanyalakshmi4026
@sivanyalakshmi4026 3 жыл бұрын
നല്ല story late ayipoyi kanan ...
പ്രണയം...Shahul Malayil
13:21
Shahul Malayil
Рет қаралды 102 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 57 МЛН
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
ശിവപാർവതീ പ്രണയം - Shahul Malayil
9:22
Shahul Malayil
Рет қаралды 211 М.
ഇവൾ ഭദ്ര ...Shahul Malayil
20:36
Shahul Malayil
Рет қаралды 56 М.
Which One Is The Best - From Small To Giant #katebrush #shorts
00:17