ഒറക്കമില്ലാത്ത രാത്രി ആയി. വേഗം തന്നെ പിടിക്കണേ ennu പ്രാർത്ഥിക്കുന്നു 🙏
@AkhilA128922 сағат бұрын
കള്ളനെ പിടിക്കാൻ ഉള്ള ഡീറ്റൈൽസ് എല്ലാം ഇതേ പോലെ പറഞ്ഞു കൊടുക്കു ഇപ്പോൾ കിട്ടും കള്ളനെ 😅 എന്താ ബുദ്ധി നല്ല ബെസ്റ്റ് ന്യൂസ് ടീം 😂
@vishnudevdev888918 сағат бұрын
അത് ശരിയാണ്
@ammuzz-nk6ho10 сағат бұрын
സത്യം 🤣ഞാനും അത് ആലോചിച്ചു
@honeydropsfood.travelling122814 сағат бұрын
അവർക്കെന്തെങ്കിലും മലയാളികളുടെ സഹായം കിട്ടുന്നുണ്ടോ എന്നൊരു സംശയമാണ് പോലീസിൻറെ നീക്കവും നാട്ടുകാരുടെ നീക്കവും ഒക്കെ മലയാളം അറിയാത്തവർക്ക് കൃത്യമായി അറിയുന്നു ഇതിനൊക്കെ ആരെങ്കിലും
@foodlovertvm3551Күн бұрын
കള്ളനെ പിടിക്കാൻ കാത്തിരിക്കുന്നു എന്ന് നിങ്ങൾ വാർത്ത കൊടുത്താൽ അവന്മാർ വരുമോ
@noushadp8319Күн бұрын
ഇത് ഓരിയിട്ടാൽ എങ്ങിനെ കിട്ടും
@AshrafKodali20 сағат бұрын
Sherkkum explain cheyyuu.kallanmarkk ath oru pad gunam cheyyumm.srecrect ennu und .ath parasyakkanullathalla.ath manassilakkuuu.ennale avare pidikkan kazhiyooo
@mypassiontube-jamshihas470115 сағат бұрын
Sathyam
@RajeshgPillai15 сағат бұрын
എന്തുകൊണ്ട് രാത്രിയിൽ ഡ്രോൺ ഉപയോഗിക്കുന്നില്ല
@use9541913 сағат бұрын
Correct
@Anarkkali14 сағат бұрын
കേരളാ പോലിസ് ഉണർന്നു വരുമ്പോഴേക്ക്, അവര് പത്തിരുപത്തഞ്ച് ലക്ഷത്തിന്റെ സ്വർണം ഇവിടുന്ന് ഒപ്പിച്ച് അടുത്ത സ്ഥലത്തോട്ട് പോകും.. പിന്നെ മഷിയിട്ട് നോക്കിയാ മതി...