Looks yummy and tasty neyyappom let's try this recipe
@icmworld11445 ай бұрын
Woow neyyappamvmy favorite. Looks so delicios 👍
@rayliyu85575 ай бұрын
Neyyappam luk il thanne perfect aanutto
@ZairaIzraYasmin5 ай бұрын
നെയ്യപ്പം എൻറെ ഫേവറേറ്റ് item ആണ്.ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. ഇനി ഈ റെസിപ്പി ട്രൈ ചെയ്യാം😊
@RedRose-g2c5 ай бұрын
ഉണക്ക അരി കൊണ്ട് പുതിയ രീതിയിൽ ഉള്ള നെയ്യപ്പം ആണ് ഉണ്ടാക്കി കാണിച്ചു ഇതുവരെ ചെയ്തിട്ടില്ല ഇനി ചെയ്ത് നോക്കാം ❤
@poonamdinesh17425 ай бұрын
Looks attempting will try at home thanks for sharing
@ranisree8365 ай бұрын
ഉണക്കലരി കൊണ്ട് നെയ്യപ്പം ആദ്യമായാണ് അറിയുന്നത് പച്ചരി കൊണ്ടാണ് ഞങ്ങൾ ഉണ്ടാക്കാറ് ഉണക്കലരിയും പഴവും ഒക്കെ ചേർത്ത് നല്ല സോഫ്റ്റ് നെയ്യപ്പമാണ് തയ്യാറാക്കിയത് തീർച്ചയായും try ചെയ്യും ഉണ്ടാക്കുന്ന കണ്ടപ്പോഴേ കൊതിയായി
@Teddydavidthelittle5 ай бұрын
Wow.. nalla soft.. crispy neyappam.. eth kandapo aaa song orma vannu Ayyapantamma neyappam chuttu😂😂
@LULUSVLOGS5 ай бұрын
Nannaayittund.😂😂
@naseemaahamed72485 ай бұрын
Njan ethintey recipe nokinadakayirunnu apolanu e video uploadayathu.Kandittu njan undaki nokum
@sahad99715 ай бұрын
Njan Neyyapam undakiyitt pongunilla ini ithupole undaki nokam
@rekhagopi93265 ай бұрын
ഉണക്കലരിയും പഴവും ഒക്കെ ചേർത്ത് പെർഫെക്റ്റ് ആയി നെയ്യപ്പം.. ഞാനുണ്ടാക്കിയാൽ ശരിയാവാറില്ല ഇനി ഇങ്ങനെ ചെയ്തു നോക്കാം