ഉണക്കമീനും ചക്കക്കുരുവും മാങ്ങഇട്ട് ഒരു തോരൻ | Kerala Style Jackfruit Seeds - Mango Dry Fish Recipe

  Рет қаралды 27,780

Village Cooking - Kerala

Village Cooking - Kerala

Күн бұрын

Ingredients
Dried fish / unakka meen cut into pieces.
Green mango peeled and cut into pieces.
Jackfruit seeds/ chakkakuru cleaned and cut into pieces.
Grated coconut.
Garlic
Shallots.
Green chilies.
Turmeric powder.
Oil.
Mustard seeds.
Curry leaves.
Method
1. Grind coconut with garlic( 4 cloves), green chilies, shallots ( 4-5 nos), and turmeric powder make a fine paste.
2. Heat a pan, add oil. Once the oil is hot add mustard seed once it crackles add sliced shallots and curry leaves.
3. Add the dried fish, jackfruit seeds, and green mango to the pan. Mix in the ground paste, add enough water to cook all ingredients.
Thoran is ready to be served…
ആവശ്യമായ സാധനങ്ങള്‍
ഉണക്ക മീന്‍ ചെറുതായി അരിഞ്ഞത്
മാങ്ങാ തൊലി കളഞ്ഞത്( ചെറുതായി അരിഞ്ഞത്)
ചക്കക്കുരു ചെറുതായി അരിഞ്ഞത്
തേങ്ങ ചിരകിയത്
വെളുത്തുള്ളി
ചെറിയ ഉള്ളി
പച്ചമുളക്
മഞ്ഞള്‍പ്പൊടി
എണ്ണ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
1) തേങ്ങ ചിരകിയത്,വെളുത്തുള്ളി (നാലെണ്ണം) പച്ചമുളക്, ചെറിയ ഉള്ളി (നാലോ, അഞ്ചോ) മഞ്ഞള്‍പ്പൊടി നന്നായി അരച്ചെടുക്കുക
2) ചൂടായ ചട്ടിയിലേക്ക് എണ്ണയൊഴിക്കുക
കടുക് (കാല്‍ ടീസ്പൂണ്‍) ഇടുക. കടുക് പൊട്ടുമ്പോള്‍, ചെറിയ ഉള്ളി അരിഞ്ഞത് ചേര്‍ക്കുക. കറിവേപ്പില ചേര്‍ക്കുക.
ചെറുതായി കഴുകി അരിഞ്ഞ ഉണക്കമീന്‍ ചേര്‍ക്കുക. ചക്കക്കുരുവും മാങ്ങയും ചേര്‍ക്കുക. തയ്യാറാക്കി വെച്ചിരുന്ന തേങ്ങയുടെ കൂട്ട് ഇടുക. നന്നായി യോജിപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവയ്ച്ചു വേവിക്കുക.
സ്വാദിഷ്ടമായ തോരന്‍ തയാറായി
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecooking...
SUBSCRIBE: bit.ly/VillageC...
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 42
@sudhivishnu9044
@sudhivishnu9044 4 жыл бұрын
അമ്മേ ഇതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര നൊസ്റ്റാൾജിയ ആണ് കേട്ടോ..
@1aani
@1aani 4 жыл бұрын
Wonderful ❣️ looks amazing ❤️. Thanks for sharing
@Linimol_90
@Linimol_90 4 жыл бұрын
Ente ammachi ithellam kandu kothi kooduva .... ethrayum pettene veetilottu pokaan Bhayankara sambavam ammachi
@saranyar.g7986
@saranyar.g7986 4 жыл бұрын
Super ammee.. oru suggestion und. Chakka kuruvinte aa karutha tholi kalayarth, ath nalathanu pala asukangalkm.. especially for cancer.
@surabhimolsimon7415
@surabhimolsimon7415 4 жыл бұрын
ഇത് മാത്രം മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ. 😋😋😋🤤🤤🤤🤤🤤
@anusha9518
@anusha9518 Жыл бұрын
Veetil amma undakum nalla taste anu😋😋
@sukanyadevadas8499
@sukanyadevadas8499 4 жыл бұрын
Enthayalum onnu try cheyyam
@aswathyramesh3599
@aswathyramesh3599 4 жыл бұрын
Kaatuchenem kond oru kootan vachu kanikk ammaa...
@AnuAnu-xw1pg
@AnuAnu-xw1pg 4 жыл бұрын
ആ കത്തിയാണ് സാറെ അമ്മയുടെ main
@devikas9069
@devikas9069 4 жыл бұрын
Eappozhum chothikkarunde...ammayude veede eavideya
@sheelaathira2356
@sheelaathira2356 4 жыл бұрын
Ammachide ella video yum kanum Love you amma othiri ishtam
@mukeshk120
@mukeshk120 4 жыл бұрын
സൂപ്പർ അമ്മ 😋😋😋😋
@devikas9069
@devikas9069 4 жыл бұрын
Nalla cooking aanu
@dontworrybehappy6218
@dontworrybehappy6218 4 жыл бұрын
ഏതെങ്കിലും മീൻ മതിയോ. മാങ്ങാ ഇല്ലങ്കിൽ കൊടും പുളി മതിയോയോ
@geethaaravindan2693
@geethaaravindan2693 4 жыл бұрын
Super
@jjagadamma8919
@jjagadamma8919 4 жыл бұрын
സൂപ്പർ തോരൻ
@dilupullad8215
@dilupullad8215 4 жыл бұрын
Delicious 😋
@vandana5575
@vandana5575 4 жыл бұрын
👌🏻😋
@santhosh531
@santhosh531 4 жыл бұрын
Adipoliiiiii⚘⚘⚘
@Gkm-
@Gkm- 4 жыл бұрын
ചക്ക കുരു ലവൻ ഭീകരനാണ് കൊടും ഭീകരൻ അവനെ ഒഴിവാക്കിയാൽ ഈ വിഭവം കലക്കി
@vandana5575
@vandana5575 4 жыл бұрын
😂🤣🤣🤣
@Gkm-
@Gkm- 4 жыл бұрын
@@vandana5575 😁
@afrinfathi8557
@afrinfathi8557 4 жыл бұрын
🤭
@sahadavanpk1515
@sahadavanpk1515 4 жыл бұрын
സത്യം ചിരിച്ചു പോയി. അടിപൊളി കമന്റ്
@Gkm-
@Gkm- 4 жыл бұрын
@@sahadavanpk1515 😁
@aleenaraju7770
@aleenaraju7770 4 жыл бұрын
unakka therandi ett chakkakuru manga charu vekkanam
@njaeelamgulati971
@njaeelamgulati971 4 жыл бұрын
Super cooking
@mycandlelight7270
@mycandlelight7270 4 жыл бұрын
😋😋😋😋
@lishamanoj8807
@lishamanoj8807 4 жыл бұрын
Suuuper👌
@sheelabenadict3379
@sheelabenadict3379 4 жыл бұрын
Super 👍
@antonysanjup.m882
@antonysanjup.m882 4 жыл бұрын
Wowww
@awesomedreamer9895
@awesomedreamer9895 4 жыл бұрын
Nagade evde oke manga kazinju.. bakki randum vachu undakan patto
@sudhivishnu9044
@sudhivishnu9044 4 жыл бұрын
മാങ്ങയ്ക് പകരം കുടംപുളി ഇടാം
@allispinkk
@allispinkk 4 жыл бұрын
looks like silvered almonds
@moideenvk8377
@moideenvk8377 4 жыл бұрын
Ee kathi evidunnu kittum...??
@rajeshchenagathrajeshchena8211
@rajeshchenagathrajeshchena8211 4 жыл бұрын
Ameemakaykodovadekada.cryapala Kashnnamvachuvadiku
@jijojosephjoseph7340
@jijojosephjoseph7340 4 жыл бұрын
Curry ok but thoran wirh fish first time anu kanunath
@geethumohan5394
@geethumohan5394 4 жыл бұрын
Meen peera patichatille. Ath tanne anuith
@meerasiyoob1429
@meerasiyoob1429 4 жыл бұрын
😙😚🤑
@neenu4534
@neenu4534 4 жыл бұрын
Ho thenga potichapol njetti poye 😨😜
@jayakumarabhi3977
@jayakumarabhi3977 4 жыл бұрын
കൊല്ലം ജില്ലയാണോ
@anusha9518
@anusha9518 Жыл бұрын
പത്തനംതിട്ട ❤
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 745 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 41 МЛН
Kerala Style Dosa Recipe | Red & White Coconut Chutney
12:00
Village Cooking - Kerala
Рет қаралды 3,9 МЛН
Kerala Traditional Recipe| - Thamukku |  Nercha
8:01
Village Cooking - Kerala
Рет қаралды 21 М.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН