ഇതു ശരിയാണ്, കാലങ്ങൾക്കു മുമ്പ് കാലത്തിന്റെ ചക്രവാളത്തിൽ ഇതിനെപ്പറ്റി പറഞ്ഞ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളാണ്
@beautylifewithsabeena23583 жыл бұрын
അതെ 👍
@satheesankrishnan48312 жыл бұрын
താങ്കൾക്ക് എവിടുന്നു കിട്ടിയ അറിവാണ് എൻറെ കൂടെ അന്വേഷിക്കൂ.... കാരണം അതിലും പഴക്കമുള്ള മതങ്ങൾ ഉണ്ടല്ലോ ഇവിടെ
@NeerjaNeenu2 жыл бұрын
@@satheesankrishnan4831 manushyar thanne alle ella mathangalum undkiyath.... Ennit aa divam angane paranju eee daivam engane paranju ennoke paranju ellam divathinte thalayil
@VRajagopalanNayanar-mz4pq Жыл бұрын
ഇവിടെ സബ്ജെക്ട് മുന്തിരിങ്ങയാണ് മുത്തു നബിയല്ല. പറയേണ്ടത് പറയേണ്ട സ്ഥലത്തു പറയുക
@shamas942 жыл бұрын
നമ്മളെ റസൂൽ തങ്ങൾ പറഞ്ഞ tips 😍😍🕋
@Ak-oz4sq2 жыл бұрын
മുത്ത് റസൂൽ പറഞ്ഞു ഇവിടെ ഈ ലോകത്ത് എന്തൊക്ക സംഭവിക്കുമെന്നും. വിശ്വസികൾക് എന്തൊക്ക നല്ലത് എന്നും എന്തൊക്ക ഹാനികരം എന്നും. അതാണ് മുത്ത് റസൂൽ (s)😘😘
@prabindascl94962 жыл бұрын
muth vere palathum paranjitund 🤣🤣
@Ak-oz4sq2 жыл бұрын
@@mallusviewpoint9465,,,, മോനെ വർഗീയത പറയാനോ ചിന്തിക്കാനോ ഞാൻ ഇല്ല. രാമൻ കല്യാണം കഴിച്ചത് 6ആം വയസ്സിൽ അല്ലായിരുന്നോ? 😂😂
@shafeeqputhiya42314 жыл бұрын
1500 വർഷം മുമ്പേ പ്രവാചക തിരുമേനി പറഞ്ഞ കാര്യങ്ങൾ
@beautylifewithsabeena23584 жыл бұрын
സത്യം
@rajeshnr18064 жыл бұрын
പ്രഭാചകൻ 1400വര്ഷമല്ലേ ആയുള്ളൂ
@samshivp23584 жыл бұрын
@Amarnath No hate bro aaa bro praavaachakan paranju ennalle paranjullu Hindus and Christians religion il ingane oru achaaram undenno illenno paranjillallo pinne enthinaa ingane oru talk Respect every religion ☮️
@sadiquemv42854 жыл бұрын
@Amarnath brw avan paranjath vere ni alle matha brandhaayitu vannath
@basheermmerkala57734 жыл бұрын
@@rajeshnr1806 avasana pravachakan athin munbum Islam und
@royalchef-rajakeeyaruchikk35324 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ. ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ ഒരു പക്ഷെ പ്രത്യക്ഷത്തിൽ കണ്ടില്ലെങ്കിലും ആന്തരികമായി മുന്തിരി വളരെയധികം ഗുണം ഉള്ള ഒരു ഐറ്റം ആണ്. 👍
@beautylifewithsabeena23584 жыл бұрын
Thank u kochappa🙏😊
@alimon61594 жыл бұрын
രക്ത കുറവിന്റെ പ്രശ്നമുള്ളവർക്ക് ഇത് വളരെ നല്ലതാണ് - കറുത്ത മു ന്തിരി ഉപയോഗിക്കുക
@beautylifewithsabeena23584 жыл бұрын
ഈ വിവരങ്ങൾ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ബ്രദർ
@kamalrama60334 жыл бұрын
പാലിൽ അരച്ച് കുടിക്കാമോ,,,, കുരു കളയണ്ടേ
@alimon61594 жыл бұрын
@@kamalrama6033 കുരു ഇല്ലാത്ത കറുത്ത മുന്തിരി വാങ്ങാൻ കിട്ടും അതാണ് നല്ലത്
@sabiranajeeb68604 жыл бұрын
10 masamaya kochin kodukkamoo
@nisylawrence75444 жыл бұрын
Thanks
@deveddev19084 жыл бұрын
ഉണക്ക മുന്തിരി Rum ഇൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴിച്ചു നോക്ക് സൂപ്പർ 👍
@girishv.s48842 жыл бұрын
Real. ? I may try. GIRISH D. U. B. A. I.
@chinchus67113 жыл бұрын
Nannayit kazhukit thilapich aatiya vellathil itu vekuka rathril.. Enit ravile verum vayatil ithu juice ayi eduth kudikuka.. Best anu njan orupad nalayi use cheyunund.. Pine vere oru karyam periods vayaru vedana kuranju kitum enthennal ithu kazhikumpol blood undakunu. So periods vayaruvedana angane kurayunu..👍👌
@beautylifewithsabeena23583 жыл бұрын
Thank u
@anaghaeldose94533 жыл бұрын
½
@hajaraihyusuf24433 жыл бұрын
1400 വർഷം മുൻപ് മുഹമ്മദ് നബി പറഞ്ഞിട്ടുണ്ട്
@beautylifewithsabeena23583 жыл бұрын
Ate 🤝
@mayas84782 жыл бұрын
good and useful video.well explained about the uses of dried grapes and its nutritious benefits.good to improve haemoglobin and good for digestion also.well presented
@abdulsamadch9994 жыл бұрын
ഈ വിവരണം കേട്ടാൽ തന്നെ ആരും വാങ്ങി കഴിച്ചു പോകും ... നല്ല വീഡിയോ all the best
@beautylifewithsabeena23584 жыл бұрын
സന്തോഷം 🙏🙏🙏😊
@Jasmine-hc9dw2 жыл бұрын
Valare nalloru information...unakkamunthiriyude gunangal valare valuthan.... thanks for sharing.....
@snperfumes2 жыл бұрын
ഉണക്കമുന്ദിരി കഴിച്ചു കൊണ്ട് വിഡിയോ കാണുന്നു 😍
@sonussupperkareem45833 жыл бұрын
നല്ല അറിവ് കൂടുതൽ വീഡിയോ ചെയ്യാൻ ദൈവം തുണക്കട്ടെ കരീം vellalassery
@beautylifewithsabeena23583 жыл бұрын
Ameen 😊
@rajeevuaq72594 жыл бұрын
ഇന്ന് മാർക്കറ്റിൽ കിട്ടുന്ന ഉണക്കമുന്തിരി എത്ര പ്രാവശ്യം കഴുകിയാലും വിഷാംശം പോകില്ല കഴിക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാം.
@savetalibanbismayam72914 жыл бұрын
Yes
@rafiap80954 жыл бұрын
Yes
@starkk13443 жыл бұрын
മുന്തിരിയിൽ മാത്രം എല്ലാലോ. എല്ലാം അങ്ങനെ തന്നെ.
@hadinmufeeda26933 жыл бұрын
അതിലെ വിശാം ഷം ഉപ്പിട്ട് കഴുകിയാൽ പോകുമോ?
@muralip55783 жыл бұрын
ഇന്നത്തെ ദിവസം 1 പാക്കറ്റ് ഗോതമ്പു പൊടി പൊട്ടിച്ചു ചപ്പാത്തി ഉണ്ടാക്കാൻ ശ്രമിച്ചു നോക്കി, ഉറുമ്പുപൊടിയുടെ അപാര സ്മെൽ 🙏🙏🙏🙏🙏 ശ്രദ്ധിക്കുക
@anumoljobin94834 жыл бұрын
ശെരിയാണ്, ഞാൻ pregnent ആയിരുന്നപ്പോൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു,,,4 months ok vare കഴിച്ചൊള്ളു,,, നല്ല difference ഉണ്ടായിരുന്നു,, face ok നല്ല നിറമൊക്കെ കിട്ടി,,, കുഞ്ഞിനും നിറം ഉണ്ടായിരുന്നു
@beautylifewithsabeena23584 жыл бұрын
👌👌🙏
@aleena81794 жыл бұрын
പ്രെഗ്നന്റ് ആയിരിക്കുമ്പോൾ കഴിക്കാൻ പാടില്ല എന്ന് ചിലർ പറയുന്നു....അപ്പൊ പ്രോബ്ലം ഒന്നും ഇല്ലല്ലോ 👍👍
@shahishahi62673 жыл бұрын
pregnant ayirikumpol kaiyikaan pattumo
@akhilkeyz47613 жыл бұрын
Ente ammem 😁ithu kazhich njan nalla chuvannu thuduth ayrunnu janichappo😂😂😂vaparnappo kayyilirip kond athu maarilitti... Ippo 20 age ippo veendum thudangi😜kazhikkan...
സംഗതി ശരിയാണ് ,പക്ഷെ ഉണക്കമുന്തിരിയിലെ കെമിക്കൽസ് ഒരു പ്രശനം തന്നെയാണ് .Good keep going
@najeelas664 жыл бұрын
*കെമിക്കലില്ലാത്ത ഒന്നൂല്ല കൂ* 🤓
@jabircp4 жыл бұрын
കെമിക്കൽ ഇല്ലാത്ത ഒന്ന് തേങ്ങ ആണ്... അത് വെള്ളത്തിൽ ഇട്ട് കഴിച്ചാലോ?
@worlddream98104 жыл бұрын
kzbin.info/www/bejne/goeyZmuAgNSKY9E
@ചെൽസിഭക്തൻ4 жыл бұрын
@@jabircp 🤣🤣
@hareendranep84223 жыл бұрын
Buy from organic shops. price will be more
@വഴിയോരകാഴ്ചകൾ-സ7ഘ2 жыл бұрын
Hi..chudyveallathil ettu veakanam.
@healthyskincare002 жыл бұрын
Hello ! We can help you for a better and whitening skin . If you guys have any doubts regarding skin whitening or skin problems, you can comment on our videos or message us on WhatsApp .Thank you 😊
2018 ഇൽ കെ.റ്റി .മൈക്കൾ sp ക്രൈം ബ്രാഞ്ച് ആരോപിതൻ ആയി കുറ്റപത്രത്തിൽ 2019 ഓഗസ്റ്റ് ഇൽ മാത്രമാണ് വിചാരണ തുടങ്ങിയത് 27 / 02 / 1992 ൽ സംഭവിച്ച കൊല. .ഇത്രയും വർഷങ്ങളിൽ 177 സാക്ഷികൾ ഉണ്ടായിരുന്നിടത്തു പലരും കുർ മാറി ,ചിലർ ചത്ത് ..നീ ട്ടി കൊണ്ട് പോയതിന്റെ ഉദ്ദേശം വ്യക്തമല്ലേ ?സുപ്രധാന സാക് ഷി യായിരുന്ന മദർ സുപ്പീരിയർ സിസ്റ്റർ ലിസീയൂസ്,,,, മഠത്തിനു ചേർന്ന കെട്ടിട വാച്ച്മാൻ ദാസ് 6 -ആം സാക്ഷി യും ചത്തു .തോൽവി ഉറപ്പാണെങ്കിൽ നീട്ടി കൊണ്ട് പോകുന്ന കുടില തന്ത്രം .ആ ചാണക്യ തന്ത്രത്തിനും രക്ഷപെടുത്താൻ കഴിഞ്ഞില്ലല്ലോ ,,പീറ്റർ സാറെ .!!!! ആകാശത്തെയും ഭൂമിയെയും സാക്ഷി നിർത്തി വിചാരണാ ചെയ്യും എന്ന് നിങ്ങളുടെ കിതാബിലും മുസ്ലിം കിത്താബിലും പറയുന്നില്ലേ ? പീറ്റർ സർ ? വിശ്വാസം ഉണ്ടോ ?
@ManojManoj-gi2yx4 жыл бұрын
Njan kazhikunnund.. 5 'almond' koodi cherthu kazhichal... Super...
@kavyadas97524 жыл бұрын
ravile verum vayattil kazhichal shareeram melinju pokumo?
Athipayam and unakka mundiry ravila vellathil itt same time kudikamo??
@beautylifewithsabeena23582 жыл бұрын
Aavam
@santhoshck99804 жыл бұрын
വല്ലാതെ നീട്ടാതെ ചുരുക്കിപ്പറഞ്ഞാൽ ഒരു standared ഉണ്ടാകും.. കേൾക്കുന്നവർക്കും അരോചകമാവില്ല
@beautylifewithsabeena23584 жыл бұрын
സോറി ഇനി ശ്രദ്ധിക്കുന്നത് ആയിരിക്കും
@beerankuttykunnath70884 жыл бұрын
@@beautylifewithsabeena2358 l
@husainkply99814 жыл бұрын
4മിനിറ്റ് പോലും ക്ഷമ ഇല്ലാത്ത പഹയാ,
@capt.jacksparrow20254 жыл бұрын
Playback speed koottiyittu kanu.. 😊
@haveenarebecah3 жыл бұрын
You don't have to be arrogant to say that. 🙄 എന്തോ വലിയ അപരാധം ചെയ്തത് പോലെ ആണ് സംസാരം. എന്നിട്ട് അത് like ചെയ്യാൻ 10-200 പേരും. സാക്ഷര കേരളം. വകതിരിവ് മാത്രല്ല മര്യാദയും വട്ടപ്പൂജ്യം. 🙄🙄🙄
Ravile verum vayatil kudichal shareeram meliyumo pls reply 🙏
@faslufas4 жыл бұрын
ഞാൻ 4 dys ആയി രാവിലെ കഴിക്കുന്നു. അര മണിക്കൂറിനുള്ളിൽ ഫലം കാണുന്നു. ഫാമിലി കൂടെ ഇല്ലാത്ത പ്രശ്നം ഉള്ളു. നല്ല effective ആണ്
@fathima61773 жыл бұрын
Ethra munthiri edukkum .pls reply 🙏🙏🤔🤔
@vinnymj94532 жыл бұрын
Enthu result aanu plz mention🙏
@anuraj18808 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് വളരെ നല്ലതാണ്
@rajeeshasahir53634 жыл бұрын
എനിക്ക് പൈൽസ് പ്രോബ്ലെം ഉണ്ടായിരുന്നു,ദിവസവും ഇളം ചൂടുവെള്ളത്തിൽ ഇട്ട് 10 എണ്ണം വീതം സ്ഥിരമായി കഴിച്ചു,ഇപ്പൊ ഒരു problevum ഇല്ല,ദിവസം 2 പ്രാവശ്യം ശോധന ഉണ്ടാവാറുണ്ട്,ഇപ്പോഴും കഴിക്കുന്നുണ്ട്,alhamdulillaah ഒരുപാട് പ്രയാസം അനുഭവിച്ചിരുന്നു,ഇപ്പൊ എല്ലാം സുഖപ്പെട്ടു
ഇപ്പോഴത്തെ ഉണക്കമുന്തിരി കഴിക്കുന്നതിനേക്കാൾ കഴിക്കാതിരിക്കുന്നതാണ് നല്ലത് പറിച്ചെടുക്കുന്നത് മുതൽ വിതരണ കേന്ദ്രത്തിൽ എത്തുന്നതുവരെ വരെ വൻതോതിൽ രാസവസ്തുക്കൾ ചേർത്താണ് വിൽപ്പനക്ക് വിടാറ് ഇന്ത്യയിൽ ഇതിൽ ഏത് ഭക്ഷണത്തിലും എങ്ങനെയും മായം കലർത്താമല്ലോ അബദ്ധവശാൽ പിടിച്ചാൽ പെട്ടെന്ന് ഊരി വരികയും ചെയ്യാം
@molykkatgmaildotcomkk25374 жыл бұрын
പിന്നെ എന്തു ചെയ്യും
@worlddream98104 жыл бұрын
kzbin.info/www/bejne/goeyZmuAgNSKY9E ഇതൊന്നു കണ്ടു നോക്കു.. മുന്തിരി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കാം
@jumeeaus52723 жыл бұрын
Diabities patient kaikan pattumo
@beautylifewithsabeena23583 жыл бұрын
കഴിക്കാം
@jumeeaus52723 жыл бұрын
@@beautylifewithsabeena2358 thanks
@athiramolg4 жыл бұрын
Tea spoon or table spoon?
@sahalashajusahalashaju54124 жыл бұрын
Hi ithaa first time anu video kanunnath orupad ishttam ayi.. enik pcod und blood kuravanu melinjittum anu irekunnath ithu kudichal enthelym mattam undakumoo
@beautylifewithsabeena23584 жыл бұрын
തീർച്ചയായും ഇത് അടുപ്പിച്ച് കുറച്ചുനാൾ കൂടിക്കു നല്ല മാറ്റം ഉണ്ടാവും സഹല 😊
@swafwanchampadchampad95563 жыл бұрын
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
@ashika.s61962 жыл бұрын
Pacha vellathilano,choodu vellathilano ittu kazhikendade?
@shaanuismail20994 жыл бұрын
Sister vellam with mundri onnichi kazhichal prashnam illallo.?
ഉണക്ക മുന്തിരിഉപയോഗിക്കുന്നവർ അതിൽ അടങ്ങിയിരിക്കുന്ന വിഷശം എങ്ങനെ കളയും എന്നൊരു കമന്റ് കണ്ടു, അതിനു അരിഹാർപരിഹാരം നിസ്സാരമാണ്, നമ്മൾ ഉപയോഗിക്കുന്ന ഉണക്ക മുന്ത്തിരി രണ്ട് സ്പൂൺ എടുക്കുക, അതിനു ശേഷം ഒരു ഗ്ലാസിലിട്ടു പകുതിയോളം വെള്ളം ഒഴിക്കുക, അതിനുശേഷം അതിലേക്കു ആവശ്യത്തിന് കുല്ലുപ്പോ, ഇതുപ്പാണ് ഉപയോഗിക്കുന്നത്, അരമണിക്കൂറിനുശേഷം അതിലേക്കു കുറച്ചു ചൂട് വെള്ളം ഒരിക്കുക, അരമണിക്കൂറിനു ശേഷം മുന്തിരി നല്ലതുപോലെ ഞെരടി കഴുക, അതിനു ശേഷം അതിലേക്കു ഗ്ലാസ് നിറയെ വെള്ളം എടുക്കുക, രാത്രിയിൽ ഇട്ടുവെച്ച ശേഷം രാവിലെ ഈ വെള്ളവും മുതിരിയും ഞെരടി കഴിക്കുക,....
Njn kayikarund. Gas prblm nalla kuravund pinne nalla shodhanayum und.
@beautylifewithsabeena23585 жыл бұрын
😀😀👌👌
@maimmomo11374 жыл бұрын
സത്യമാണോ
@muhammedsadique8323 Жыл бұрын
Ee vellavum koode orumich kaychoode
@beautylifewithsabeena2358 Жыл бұрын
Ys😊
@muhammedajmalshanmm49754 жыл бұрын
ഉണക്കമുന്തിരി സ്വയം ഉണ്ടാകുന്നതാ നല്ലത് കാരണം purethinn വാങ്ങുമ്പോൾ അതിൽ കെമിക്കൽ ഒക്കെയുണ്ടാവാം നേരിട്ട് മുന്തിരി (കറുത്ത കുരു ഉള്ള മുന്തിരി വാങ്ങി നന്നായി പലതവണ കഴുകി എടുക്കുക കേടാവാത്ത ഫ്രഷ് മുന്തിരി ആയിരിക്കണം അതിന് ശേഷം കുറെച് വെള്ളം തിളപ്പിച് അതിലേക്ക് കാമുകി വെച്ച മുന്തിരി ഇടുക പുറമെ ചെറിയ പൊട്ട് വരുമ്പോൾ അതായത് തിളച്ച വെള്ളത്തിലിട്ടു 5minitin ശേഷം ഒരു അരിപ്പ കോട്ടയിലേക്ക് matuka ശഷം vrithulla kottan തുണിയിൽ പരുത്തി വെച്ച് നന്നായി വെയിൽ കൊള്ളിക്കുക nallaveyilundel3ഡേയ് mathiyaavum
@beautylifewithsabeena23584 жыл бұрын
Thank u najia
@sajeevananandhan65404 жыл бұрын
Sugar ullaverke kazhikkamo?pls reply
@sajidsaqafi76494 жыл бұрын
എന്ത് കൊണ്ടും സൂപ്പർ
@premansatheesan31633 жыл бұрын
. 2018 ഇൽ കെ.റ്റി .മൈക്കൾ sp ക്രൈം ബ്രാഞ്ച് ആരോപിതൻ ആയി കുറ്റപത്രത്തിൽ 2019 ഓഗസ്റ്റ് ഇൽ മാത്രമാണ് വിചാരണ തുടങ്ങിയത് 27 / 02 / 1992 ൽ സംഭവിച്ച കൊല. .ഇത്രയും വർഷങ്ങളിൽ 177 സാക്ഷികൾ ഉണ്ടായിരുന്നിടത്തു പലരും കുർ മാറി ,ചിലർ ചത്ത് ..നീ ട്ടി കൊണ്ട് പോയതിന്റെ ഉദ്ദേശം വ്യക്തമല്ലേ ?സുപ്രധാന സാക് ഷി യായിരുന്ന മദർ സുപ്പീരിയർ സിസ്റ്റർ ലിസീയൂസ്,,,, മഠത്തിനു ചേർന്ന കെട്ടിട വാച്ച്മാൻ ദാസ് 6 -ആം സാക്ഷി യും ചത്തു .തോൽവി ഉറപ്പാണെങ്കിൽ നീട്ടി കൊണ്ട് പോകുന്ന കുടില തന്ത്രം .ആ ചാണക്യ തന്ത്രത്തിനും രക്ഷപെടുത്താൻ കഴിഞ്ഞില്ലല്ലോ ,,പീറ്റർ സാറെ .!!!! ആകാശത്തെയും ഭൂമിയെയും സാക്ഷി നിർത്തി വിചാരണാ ചെയ്യും എന്ന് നിങ്ങളുടെ കിതാബിലും മുസ്ലിം കിത്താബിലും പറയുന്നില്ലേ ? പീറ്റർ സർ ? വിശ്വാസം ഉണ്ടോ ?
@muhammedsafeer20513 жыл бұрын
dragan kunjukkalk kodukkan pattumo
@jephiyamoncy88904 жыл бұрын
ഇത് കഴിച്ചാൽ വണ്ണം കുറയുമോ chechi plzz reply🙏🙏
@beautylifewithsabeena23584 жыл бұрын
No
@shahmamolshahmamol79984 жыл бұрын
Vannam koodum.njan kazhikkarund.
@jephiyamoncy88904 жыл бұрын
@@shahmamolshahmamol7998 😊koodanam ennilla olla vannam pokaathirunnal nallath
@shahmamolshahmamol79984 жыл бұрын
@@jephiyamoncy8890 njan koodi. 😁😁
@jephiyamoncy88904 жыл бұрын
@@shahmamolshahmamol7998 😂
@safanaarshadsafaarshul3198 Жыл бұрын
Try ചെയ്യട്ടെ എന്നിട്ട് കമ്മന്റ് പറയാം. നാളെ മുതൽ കഴിക്കണം 😍
@teresaannthomas1578 Жыл бұрын
Enthaayi
@safanaarshadsafaarshul3198 Жыл бұрын
@@teresaannthomas1578 എനിക്ക് blood 10. മാത്രം ആയ്ന്. O-ve ആണ് ഗ്രൂപ്പ്. ഞാൻ kurach ദിവസം കഴിച്ചപ്പോത്തിന് അത് 10.9 ആയി കൂടി 😍
@SureshPadma-fw8dh5 жыл бұрын
ഇതിലെ കീടനാശിനി കളയാൻ എന്താണ് മാർഗം
@beautylifewithsabeena23585 жыл бұрын
Pala margagalumund visadamayi oru video cheyyanirikkunnu