വളരെ ഭംഗിയായി ഒതുക്കത്തിൽ ആണ് Dr. Divya സംസാരിക്കുന്നത്. - ചുരുക്കേണ്ട ഒരു കാര്യവും ഇല്ല. കേൾക്കാൻ അവർ ആരെയും നിർബന്ധിക്കുന്നില്ലല്ലോ സമയമില്ലാത്തവർ കേൾക്കേണ്ട
@DrDivyaNair3 ай бұрын
🙏
@muahammadirity41582 ай бұрын
❤❤❤
@balanck72707 ай бұрын
ഡോക്ടർ മാർ ഇതുപോലെ വ്യക്തമായി പറഞ്ഞ ഒരു ടോപ്പിക്ക് ആദ്യമായാണ് കേൾക്കുന്നത്. വളരെ യധികം നന്ദി. നമസ്കാരം Dr.
@DrDivyaNair7 ай бұрын
👍
@haseenasameer-us3zc7 ай бұрын
Thanks dr
@muhammed-jn3nt6 ай бұрын
Mounam sammatham ep is saxlaesaxlaev@@DrDivyaNair
@ShylaSurendran-fp6xe6 ай бұрын
😁@@DrDivyaNair
@paulr36414 ай бұрын
@@DrDivyaNairok
@abduljaleel86975 ай бұрын
ഈ Video കണ്ടഎല്ലാവർക്കും ഉപകരീക്കും അത്രയും നല്ലതാ Thank you Dr ദിവൃ
@laxmanankv63028 ай бұрын
ഗുണഫലങ്ങളും കഴിക്കേണ്ട രീതികളും വ്യക്തമായി അവതരിപ്പിച്ചു - അഭിനന്ദനങ്ങൾ -
@DrDivyaNairАй бұрын
@@laxmanankv6302 🙏🙏
@SURYANNAIRgeneral11 ай бұрын
നന്ദി ഡോക്ടർ മാഡം. വിലയേറിയ ഇൻഫർമേഷൻ പങ്കു വെച്ചതിന്. ഐശ്വര്യ മുള്ള ഡോക്ടർ. നല്ല സൗണ്ട് ക്ലാരിറ്റി 🎉
@shinyeldhose7199 ай бұрын
❤
@sojanjoseph93842 ай бұрын
😜
@ThankappanVK-z2w5 ай бұрын
ഡോക്ടറുടെ വിശദീകരണം അതിമനോഹരം. ഡോക്ടറും അങ്ങനെ തന്നെ !!
@review_hub-i6b3 ай бұрын
മുത്ത് മുഹമ്മദ് നബി( സ്വ) 1500 വർഷങ്ങൾക്ക് മുന്നേ ഉണക്ക മുന്തിരിയെ കുറിച് പറഞ്ഞിട്ടുണ്ട് ❤
@--zero75253 ай бұрын
Enthu
@minnalprathapan78763 ай бұрын
പറഞ്ഞിട്ടുണ്ട് ആട്ടിൻ കാട്ടം ഉണങ്ങി ആണ് ഉണക്ക മുന്തിരി ഉണ്ടാകുന്നതെന്നു 😂
@abrahamgeorge56133 ай бұрын
Athinu.mumpe.vydhya.saastram.paranjittunde
@ayshaashraf77773 ай бұрын
👍🏻
@krishnakumari36583 ай бұрын
😂😂😂
@mohammedmusthafact5834 ай бұрын
ഞാൻ ഇതിനേ കുറിച്ച് . യൂറ്റൂബിൽ കുറെ വീഡിയോ കണ്ടു. എല്ലാ കാര്യങ്ങളും വ്യക്തമായത് ഈ വീഡിയോയിൽ നിന്നാണ്. എല്ലാം ക്ലിയറായി പറഞ്ഞു തന്നതിന്ന് താങ്ക് ഡോക്ടർ🙏🙏
@sreedharanp433311 ай бұрын
ഈ aproch തന്നെ യാണോ രോഗികളുടെ, അടുത്തും,,,,,,,,,,, ഏതായാലും സരസമായി, കാര്യങ്ങൾ വിശദീകരിച്ച dr,,, ക്ക്,,, അഭിനന്ദനങൾ,,,,,
@purushucp71044 ай бұрын
ശരിയാണ്… ചിലർ ഭംഗിയായി വീഡിയോ ചെയ്യും… കൺസൾട്ടിംഗിനു പോയാൽ ഇയാളു തന്നെയാണോ വീഡിയോ ചെയ്തതെന്ന് തോന്നും…
@lathakumari-q9i4 ай бұрын
നല്ല അറിവ് പകർന്ന് നൽകിയതിന് നന്ദിയുണ്ട് ഡോക്ടർ.
@ashokankm75586 ай бұрын
നേരത്തെ അറിയാം എങ്കിലും കുച്ചുകൂടി നന്നായി നന്ദി നല്ല നമസ്കാരം
@viswambharannair547611 ай бұрын
വളരെ ഗുണകരമായ പോസ്റ്റ്. സല്യൂട്ട് ഡോക്ടർ.
@anilkumargopinathan265511 ай бұрын
🙏വളരെ ഗുണകരമായ... വിലയേറിയ ഇൻഫർമേഷൻ പങ്കു വെച്ചതിന് വളരെ ..വളരെ നന്ദി....അഭിനന്ദനങ്ങൾ.
@rock-vr9xc3 ай бұрын
ഡോക്ടറെ മുൻപ് സീരിയലിൽ കാണുമ്പോഴൊക്കെ ഒരിക്കലും കരുതിയില്ല ഇതുപോലെ ഒരു youtube ചാനലിൽ കൂടി ഇങ്ങനെ വിലയേറിയ കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരുമെന്ന്. എന്തായാലും weldone doctor. Thanks. Nice effort.
@josen.t35062 ай бұрын
ഓ ഈ ഡോക്ടർ സീരിയൽ നടി ആയിരുന്നോ.
@rosammajohn45112 ай бұрын
😂😂😂@@josen.t3506
@haseenaak26582 ай бұрын
ഏത് സീരിയലാ
@DrDivyaNairАй бұрын
@@haseenaak2658 പാദസരം, പ്രണയം etc..
@Soul-su8sm6 ай бұрын
നല്ല ഡോക്ടർ, കാര്യങ്ങൾ Advanced ആണ് .. 👍
@shinekalpetta336211 ай бұрын
ഹാർട്ട് അറ്റാക്ക് വരാതിരിക്കാനും പല്ലിന് പോട് കൾ വരാതിരിക്കാനും ബ്ലഡ് സർക്കുലേഷൻ ഉണ്ടാകുവാനും ക്ഷീണം അകററുവാനും കാഴ്ചശക്തി നിലനിർത്താനും തിമിരം വരാതിരിക്കാനും ശോധന ലഭിക്കുവാനും നാഡി ഞരമ്പുകൾക്ക് ശക്തി പകരാനും പ്രഷർ ലവലിൽ നിൽക്കുവാനും ഹൃദയാരോഗ്യത്തിനും പ്രതിരോധ ശേഷി ലഭിക്കുവാനും മുഖത്തു പ്രസന്നത ലഭിക്കുവാനും ഇത് കഴിക്കുക കൂടാതെ 5 ബദാമും കൂടി കഴിക്കുന്നത് എല്ല് തൈ മാനം പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും ഫല പ്രതമാണ്
@jayakumarps420711 ай бұрын
😊😊😊
@IsmailIsmail-kb9ps11 ай бұрын
Gl
@mariariju11 ай бұрын
😅
@kiranmathew-gg4qh11 ай бұрын
👍
@ThankamSathyanathan-gm5wz11 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢tt😅
@ChandiniChaithram9 ай бұрын
ഗുണകരമായ അറിവുകൾ. വിശേഷപ്പെട്ട വീഡിയോ പകർത്തിയ ഡോക്ടർ ജിക്ക് ആശംസകൾ 🙏💕.
@DrDivyaNair9 ай бұрын
Thank u ❤❤🙏
@aswathyanirudhan23668 сағат бұрын
ഞാൻ എപ്പോഴും ഇതെങ്ങനെയാ കഴിക്കണ്ടത് എന്ന് ചിന്തിച്ചിരുന്നു.. Thanks for this video
@aseert41794 ай бұрын
മനസ്സിലാവുന്ന രീതിയിലാണ് അവതരണം,,,, നന്ദി ഡോക്ടർ
@ania84523 ай бұрын
വളരെ നന്ദി ഡോക്ടർ ഉപകാരപ്രദമായ വീഡിയോ
@sujaajay10016 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം 🥰
@geethateacher34989 ай бұрын
എല്ലാവർകുറും പ്രയോജനം ഉള്ള ടോപ്പിക്ക് യെടുത്തിൽ സന്തോഷം താങ്ക്സ് Dr.
@DrDivyaNair9 ай бұрын
❤❤🙏
@ayishathanha24703 ай бұрын
Hi doctor ഉണക്കമുന്തിരിയെ പറ്റി അറിവുകൾ പറഞ്ഞതിന് ✌️
@PradeepKumar-ru5dg5 ай бұрын
ഡോക്ടറുടെ വിശദീകരണം സൂപ്പർ 👍🏻
@sankaranarayanannair155311 ай бұрын
അഭിനന്ദനങ്ങൾ ഈ പ്രസന്റേഷന്
@Rajilal.m14 күн бұрын
എല്ലാവർക്കും മനസ്സിൽ ആവുന്ന രീതിയിൽ പറഞ്ഞു തന്നു 👍👍❤️❤️
@manojshoranur84516 ай бұрын
ഗുണകരമായ അറിവുകൾ പകർന്നതിനു ഡോക്ടർക്കു നന്ദി 🙏🙏
@prakashphilip753111 ай бұрын
Good information doctor. I think apart from a doctor, you are an actress, a tv anchor and a classical dancer also. Please rectify my words if I am wrong.
@DrDivyaNair9 ай бұрын
❤❤
@badushak397611 ай бұрын
നന്നായി അവതരിപ്പിച്ചു മുന്തിരിയെ...❤❤
@DevakiKp2 ай бұрын
വളരെ നന്ദി Dr
@sunilamohan652011 ай бұрын
Dr. വളരെ നല്ല വീഡിയോ, ഈ സീസണിൽ മുടി നന്നായി കൊഴിയുന്നു...അതിനൊരു പരിഹാരം പറയാമോ..age 53. ആണ്, എനിക്ക് നന്നായി മുടി ഉണ്ടായിരുന്നു, ഇപ്പോ നന്നായി കൊഴിയുന്നു...😢
@husainhusu9003Ай бұрын
Enikum😢
@rajeshraj-pe6tw18 күн бұрын
Dr sundhariyanu adhupole sundharamaya vaakukal nandhi ❤
നബി (സ) പറഞ്ഞു :"നിങ്ങൾ ഭക്ഷിക്കുക.എത്ര നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി!അത് ക്ഷീണമകറ്റും, ഞരമ്പുകൾക്കും നാഡികൾക്കും ഉന്മേഷം നൽകും,ദേഷ്യം കുറയ്ക്കും, ദൈവത്തിന് തൃപ്തിയുള്ള ഭക്ഷണം, മനുഷ്യന്റെ വാസന നന്നാക്കുന്ന ഭക്ഷണം, മനുഷ്യന്റെ കഫത്തിന്റെ അസുഖം ഇല്ലതാക്കുന്ന ഭക്ഷണം, തൊലിക്ക് നല്ല തെളിച്ചം നൽകുന്ന ഭക്ഷണം... നല്ല ഭക്ഷണമാണ് ഉണക്ക മുന്തിരി...അത് ദൈവത്തിന്റെ നാമം ഉച്ചരിച്ച് കഴിച്ചോളൂ
@MuhammedrafiptManupt2 ай бұрын
1400 വർഷങ്ങൾക്കു മുമ്പ് മുത്തായ റസൂലുള്ള തങ്ങൾ ഖുർആനിൽ പറഞ്ഞ മരുന്നുകളാണ് ഇപ്പോൾ ലോകത്തുള്ള എല്ലാ ഡോക്ടർമാരും പറഞ്ഞുകൊണ്ടിരിക്കുന്നത് സല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു vahlaivassallam🤲🌹👍 ഇനി ലോകവസാനം വരെ പറയാനുള്ളതും മുത്ത് നബി(S) പറഞ്ഞതും ഖുർആനിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് അല്ലാഹുവിന്റെ കലാമാണ് ഖുർആൻ🤲🌹👍
@tkgnair433410 ай бұрын
Very good presentation.Even though she is a Homoeo Doctor she explains everything in detail better than an Ayurvedic Doctor.Expect more like this from you Doctor.
@sujithchandran2770Ай бұрын
മനസിലാകുന്ന രീതിയിൽ.,.. നല്ല... അവതരണം.,
@DrDivyaNairАй бұрын
🙏
@rahulbabu82047 ай бұрын
Very good massage Dr 💖
@r20vlogs414 ай бұрын
വലിയ ഉപകാരം നല്ലൊരു അറിവ്❤
@MukundanVk-c2l17 күн бұрын
യേശുക്രിസ്തു 2024 വർഷ മുമ്പ് ബൈബിളിൽ മുന്തിയുടെ ഗുണത്തെ പറ്റി പറഞ്ഞിട്ടുണ്ട്❤❤❤
@sunderarajebenezar311211 ай бұрын
There are different types of unaka mundiri. Which type is best doctor.
@vrindawyne85010 ай бұрын
Black raisins
@surajaraj796111 ай бұрын
Pcod ullavarku kazhikamo... Pls reply
@Vaidehi51476 күн бұрын
Dr oral lichen planusine കുറിച്ച് video cheyyamo please
@DrDivyaNair4 күн бұрын
Video ഇട്ടിട്ടുണ്ട്
@KavithaMo4 ай бұрын
മനസിലാകുന്ന രീതിയിൽ നല്ലതായി പറഞ്ഞു തന്നു താങ്ക്യു 🌹
@DrDivyaNair4 ай бұрын
🙏🙏❤️
@vilasthumbarathy657210 ай бұрын
Doctor paranja karyam ellavarkum nallathne. Njan unakka munthiri daily kazhikkunnunde eanikke ithuvere oru kuzhappavum illa doctor paranjathupole i, am. Ok thank you so much thank you doctor. 🙏
വളരെ നന്ദി ഡോക്ടർ, പല ഡോക്ടർമാരും Share ചെയ്തു കേട്ടതാണ്.
@swarajswaraj853011 ай бұрын
സുന്ദരി ഡോക്ടർ ❤️
@sabishcpy432811 ай бұрын
Makeup നന്നായി ഇട്ടിട്ടുണ്ട് മ്മാ
@Kareenhaji-ux9zn11 ай бұрын
എങ്ങനെ ആയാലും അതാണ് ഒരു ശരി
@Vasantha-et9pd6 ай бұрын
Thank you dr nalla arivukalan paranjath. Visadamayi paranjuthannu. Thank you❤❤❤
@georgethomas369911 ай бұрын
Which grapes are good black or white?
@premibernard97128 ай бұрын
Tq. Dr.Divya
@muralikadavoor98442 ай бұрын
Congrats for the clarity Thanks
@DrDivyaNair2 ай бұрын
You're most welcome
@ismailpp258511 ай бұрын
നന്ദി മാഡം
@SuperAnoop867 ай бұрын
hello doctor ethu type raisin anu kooduthal nallathu black, white, or green ?
@govindankelunair10817 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ.നന്ദി 🙏🏼
@JosephkuttyMathew2 ай бұрын
Dr. U said right but pavapettavar unakamunthiriyo, andiparuppo nuts okke kanan polum pattilla pinnano kazhikunnath? 1000-2000 per kg. Who can afford it? Eat anything and do hard work so that all nourishment we can have. Daily kappa kittunnilla pinna munthiri.
@user-ElizabethGeorge2 ай бұрын
Totally agree with you. Even the rich avoid buying these saying it is expensive!!!!?
@Aashique-9911 ай бұрын
I am always following your tips madam.Really result oriented.
@DrDivyaNair9 ай бұрын
❤❤
@GeethaPreman-f7z6 ай бұрын
നിങ്ങളുടെ നാവ് പൊന്ന് ആവട്ടെ ❤️
@user-nk8jn1eh7z7 ай бұрын
Dry fruits ഇൽ മാരകമായ വിഷമാണ് ചേർക്കുന്നത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്. ഗുണത്തെക്കാൾ ഏറെ ദോഷമായി മാറുമോ എന്ന പേടി കൊണ്ട് ഇപ്പൊൾ ഞാനിതൊന്നും വാങ്ങുന്നില്ല.
@FirozF-u4v2 ай бұрын
ഞാനും നിർത്തി മുമ്പ് കഴിച്ചിരുന്നു
@jesnaibrahim259511 ай бұрын
Non veg kazhikamo mam pls
@amithaanil40649 ай бұрын
Dr, kavil thudukkan tip paranj tharumo
@aswinprakash42643 ай бұрын
ഡെയിലി കിടക്കാൻ നേരം ഒരു ഗ്ലാസ് ശുദ്ധ ജെലം കുടിച്ചാൽ കവിൾ പ്രസന്നമാകും,,,പരീക്ഷിച്ചിട്ടുണ്ട്
@usmanmanama241510 ай бұрын
അടിപൊളി 👍👍👍
@allaboutmartialarts8315 ай бұрын
How to remove the toxic pesticides in raisins?
@ashiqjack630111 ай бұрын
നല്ല അവതരണം Thnks ✌🏻
@vavers87008 ай бұрын
വളരെ നല്ല അവതരണം മോളെ നന്ദി 🌹
@jesnaibrahim259511 ай бұрын
Fissur ullavar food ne kurich oru video cheyamo mam pls😢
@MayaSubash-v9y10 ай бұрын
Dr❤️❤️❤️ valare istam Serial vannathu muthal Thanks dr. Divya