ഉടമകൾക്കും വനം വകുപ്പിനും ഇടയിൽ ത്രിശങ്കുവിലായ ഒരു ആനത്താരം ...!

  Рет қаралды 35,482

Sree 4 Elephants

Sree 4 Elephants

Күн бұрын

Пікірлер: 218
@RAMBO_chackochan
@RAMBO_chackochan 2 жыл бұрын
ഓരോരുത്തരും ആഗ്രഹിക്കുന്ന വവിഷയങ്ങൾ പങ്കുവയ്ക്കുന്ന ശ്രീ 4 elephantinu അഭിനന്ദനങൾ 👍🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി... സ്നേഹം റാമ്പോ... പക്ഷേ ഇനി എത്ര കാലം കൂടി മുന്നോട്ട് എന്നത് വലിയൊരു ചോദ്യമാണ്.
@arunrarunr7807
@arunrarunr7807 2 жыл бұрын
ആനകേരളത്തിന്റെ നല്ല ആനക്കമ്പകാരുടെ മനസ്സറിയുന്ന ചാനൽ അതാണ് ശ്രീ 4 elephants 👌👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം അരുൺ
@jossygeorge9776
@jossygeorge9776 2 жыл бұрын
❤❤..നന്ദി.. ശ്രീകുമാർ ചേട്ടാ... ❤❤ വ്യത്യസ്ത പുലർത്തുന്ന എപ്പിസോഡ്... ഗംഭീരം ആയിരിക്കുന്നു... 👍
@vipinjpillai2874
@vipinjpillai2874 2 жыл бұрын
കേരളത്തിന്റെ ഉത്സവചരിത്രം ഇതുപോലെ അറിയാവുന്ന ഒരു ആനഇല്ല. കൂട്ടുനീന്നതെല്ലാം മഹാരഥന്മാർക്കുവേണ്ടി ❤❤❤❤❤🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
very true...a very special one
@nishantha.g3015
@nishantha.g3015 2 жыл бұрын
വികാരമല്ല ശ്രീയേട്ടാ സ്വപ്നമാണ്... കുട്ടിശങ്കരൻ എന്നുപറയുന്ന സ്വപ്നം ❤❤❤❤❤.. കൈവിട്ടു കളയാതെ കാക്കാൻ പറ്റണം ദൈവമേ....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ സന്തോഷം ... നിഷാന്ത് ദൈവം ഒപ്പമുണ്ടാവട്ടെ
@harikrishnaneb618
@harikrishnaneb618 2 жыл бұрын
വനംവകുപ്പിൻ്റെ ഉദാസീനത എല്ലാവരും തിരിച്ചറിയണം. ആനയ്ക്ക് വേണ്ട പരിചരണം ലഭിക്കണം.. വാഴക്കുളം മണിയേട്ടൻ ❤️.. കുട്ടിശങ്കരൻ 😍😍.. സ്നേഹം... സന്തോഷം.. ❤️❤️❤️
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
ഉത്സവ പറമ്പിൽ വന്നു പൈസ പിരിവും ഭീഷണിക്കും ഒക്കെ ആണ് ചില ഉദ്യോഗസ്ഥർ ആ വകുപ്പിൽ ജോലി ചെയുന്നത് തന്നെ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഹരികൃഷ്ണൻ. കുട്ടിശങ്കരന്റെ ശിഷ്ടകാലം അല്ലൽ ഇല്ലാത്തതാവട്ടെ.
@vishnuprasad981
@vishnuprasad981 2 жыл бұрын
കുട്ടിശങ്കരൻ എന്ന് പറയുമ്പോ കുറ്റിക്കോട് ആശാനെ കുറിച്ച് ഉറപ്പായും ഒരു episode തന്നെ വേണം..💔 ഇന്നും അവനെ പൊന്നു പോലെ നോക്കുന്ന മണിയേട്ടൻ❤️😍🔥
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Yes
@bijoysnpuram3799
@bijoysnpuram3799 2 жыл бұрын
തീർച്ചയായും
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പക്ഷേ, കഴിഞ്ഞു പോയ കാലത്തിൽ നിന്നുള്ള വീഡിയോസ് ചെയ്യുമ്പോൾ ... പ്രേഷകരുടെ ഭാഗത്തുനിന്നും വേണ്ടത്ര പോസിറ്റീവ് റെസ്പോൺസ് ഉണ്ടാവുന്നില്ല എന്നതും യാഥാർത്ഥ്യമാണ്
@vishnuprasad856
@vishnuprasad856 2 жыл бұрын
@@Sree4Elephantsoffical kuttikod aaashan video cheyamo plse
@prajithashajeev2039
@prajithashajeev2039 2 жыл бұрын
ആനയും പപ്പനും ആയുള്ള interaction include cheythathe polichu😍😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം പ്രജിത
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
നോട്ടം കൊണ്ട് ദഹിപ്പിക്കുന്ന, ആനകളിലെ age on reverse ഗിയർ ഉള്ള നിത്യഹരിത നായകൻ കുട്ടിശങ്കരൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ആ പ്രയോഗം എനിക്ക് ഇഷ്ടായി നിധിൻ
@nidhinambrayathe6163
@nidhinambrayathe6163 2 жыл бұрын
@@Sree4Elephantsoffical 😍😍☺️ശ്രീ ഏട്ടാ 👍
@shajipe6507
@shajipe6507 2 жыл бұрын
ഒരു തീപ്പൊരി മുതലായ കുട്ടിശങ്കരനെ പ്രേഷകർക്കു മൂന്നിൽ എത്തിച്ച.sreefoureliphant സിന്റെ എല്ലാ ടീമംഗങ്ങൾക്കുo ആശംസകൾ . നന്ദി ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം ... Pls share this video
@sreekumarg773
@sreekumarg773 2 жыл бұрын
ആൺകുട്ടിയ ഇവൻ തിരുവമ്പാടി ഡെവിസ് കുട്ടിശങ്കരൻ ❤❤❤❤❤
@muhseenashahban3363
@muhseenashahban3363 11 ай бұрын
❤ പോയില്ലേ നീയും ഞങ്ങളുടെ അപ്പച്ചനും പകരമാവില്ല kunamkulam കാർക്
@sreekeshkesavansambhanda
@sreekeshkesavansambhanda 2 жыл бұрын
ആന കേമൻമാരിലെ ഉരുക്ക് മനുഷ്യൻ എന്ന് പറഞ്ഞു കഴിഞ്ഞാലും തെറ്റ് പറയാൻ കഴിയാത്ത ഒരു തീപ്പൊരി മുതൽ കുട്ടിശങ്കരൻ...... അവന്റെ സംഭവ ബഹുലമായ ജീവിത കഥകൾ വളരെ ഗംഭീരം..... കുട്ടിശങ്കരന്റെ ജീവിതവും ഇപ്പോളത്തെ അവസ്ഥയും നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും ശ്രീ 4 elephants അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദി.....
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രീകേഷ് ....വളരെ സന്തോഷം
@sureshkumar.m418
@sureshkumar.m418 2 жыл бұрын
എന്റെ അറിവിൽ ഞാൻ കണ്ട വല്യ പൂരങ്ങളുടെയും,വേലകളുടെയും നോട്ടീസുകളിൽ മിക്കവാറും കാണാറുള്ള ആനയാണ് തിരുവമ്പാടി കുട്ടിശങ്കരൻ ❤❤❤, ഈ വീഡിയോ ചെയ്തതിന് ശ്രീകുമാറേട്ടന് ഒരുപാട് നന്ദി 🙏🙏🙏
@steevosajan2403
@steevosajan2403 2 жыл бұрын
കുറേ ആഗ്രഹിച്ചിരുന്ന video,❤️🧡💛നിത്യഹരിതനായകൻ💛💙💜 കുട്ടിശങ്കരൻ 🔥
@stinosajan7193
@stinosajan7193 2 жыл бұрын
കുട്ടിശങ്കരന്റെ video നന്നയിട്ടുണ്ട് 👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ...സ്റ്റീവോ .... സ്റ്റീവ് വോ എന്റെ പ്രിയപ്പെട്ട ക്രിക്കറ്ററായിരുന്നു.
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 жыл бұрын
കുട്ടിശ്ശങ്കരൻ അവന്റെ ബാക്കി ജീവിതം നന്നായി തന്നെ ജീവിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു .. നന്നായി ശ്രീ.. എല്ലാ കാര്യങ്ങളും നിങ്ങൾ കണ്ടറിയുന്നു മാനുഷിക മൂല്യം കൈവിട്ട് കളയാതെ 🌷🌷🌷🌷🌷
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നല്ല വാക്കുകൾക്കും... ഈ സ്നേഹത്തിനും ഏറെ നന്ദി... ശ്രീലതാജി
@pravikaratillam
@pravikaratillam 2 жыл бұрын
Sree,one of the best episode. കുട്ടിശങ്കരനെ നല്ലപോലെ പരിപാലിക്കുക തന്നെ വേണം. ഡേവിശസെട്ടന്റെ ആത്മാവാണ് അവൻ..എത്ര പൂരങ്ങൾ അവന്റേതായി കണ്ടിരിക്കുന്നു
@pravikaratillam
@pravikaratillam 2 жыл бұрын
ഇന്ന് ഒരു ന്യൂസ് കണ്ടു. പാദരോഗം കൊണ്ടു വിഷമിക്കുന്ന ഒരു ഗജരാജൻ. ഇതിനൊക്കെ എന്നു അറുതി വരുമോ എന്തോ. പ്രതീക്ഷിയോടെ ഇരിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes praveenji... നമുക്ക് കഴിയും പോലെ പാർത്ഥിക്കാം. ഡേവിസേട്ടന്റെ വീട്ടുകാരും വലിയ മനസുള്ളവരാണ്.
@harikrishnansadanandan4978
@harikrishnansadanandan4978 2 жыл бұрын
ഇതാണ് ഞങൾ ചെറുപ്പം തൊട്ട് കാണുന്ന വാഴകുളത്തെ അനക്കാരൻ മണിആശാൻ ❤
@jijopalakkad3627
@jijopalakkad3627 2 жыл бұрын
വനംവകുപ്പിന് കൈമാറിയാൽ എന്നെന്നേക്കുമായി ഉത്സവപ്പറമ്പുകളിൽ നിന്നും കുട്ടിശങ്കരൻ ഓർമ്മയായി മാറും അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🖤🖤🖤🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ജിജോ... നല്ലത് നടക്കട്ടെ...
@Keralaelephantofficialyt
@Keralaelephantofficialyt 2 жыл бұрын
കുട്ടിശങ്കരനെ ഡേവിസ് ഏട്ടൻ ഉണ്ടായിരുന്നു എങ്കിൽ എന്നു അതിനു ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവില്ല😔😔
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഉറപ്പായും....
@vishnuvayala
@vishnuvayala 2 жыл бұрын
ശ്രീകുമാറേട്ടാ .... ആനപ്പാവിലെ ഇങ്ങനത്തെ നേർകാഴ്ചകളുടെ മാധുര്യം ഒരു ലഹരിയായി നീണ്ടു നീണ്ടു നിൽക്കും ...വായ്ത്താരികൾക്കും കൊക്കുവിളികൾക്കും വീണ്ടും വീണ്ടും കാതോർതിരിയ്ക്കുന്നു .... ❤️❤️❤️
@ratheeshkumar2947
@ratheeshkumar2947 2 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌
@merlysajan238
@merlysajan238 2 жыл бұрын
നിത്യഹരിതനായകൻ 💛💛💛
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes .. നിത്യവസന്തം .... കാലത്തിന് മുൻപേ നടന്ന ഉശിരൻ പോരാളി
@abiabeena5640
@abiabeena5640 2 жыл бұрын
എന്നും കാത്തിരിക്കുന്നു. ശ്രീ 4 🐘🐘🐘
@blackhawk999
@blackhawk999 2 жыл бұрын
ശ്രീ ഏട്ടാ ഓണക്കൂർ പൊന്നൻ ആശാന്റെ ഒരു episode എങ്കിലും ചെയ്യോ...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പൊന്നന്റെ .... Pls wait...
@vineethakm1393
@vineethakm1393 2 жыл бұрын
Edo oru ammayude sneham nannayi kitiyitund🥰🥰
@asiandesignstudio4592
@asiandesignstudio4592 2 жыл бұрын
kzbin.info/www/bejne/aITCi3Rmgaxkh8k, ഭൂമി പൂജ : Asian Avenue - Work Started
@ajayvellinezhi
@ajayvellinezhi 2 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം ശ്രീയേട്ടാ... വളരെ നല്ല വീഡിയോ...♥️ പറ്റുമെങ്കിൽ പൂതൃക്കോവിൽ പാർത്ഥസാരഥിയുടെയും, എരിമയൂർ മണി ആശാന്റെയും വീഡിയോ ചെയൂ...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം അജയ്... തീർച്ചയായും പാർത്ഥസാരഥി - മണിയേട്ടൻ കോമ്പിനേഷൻ ചെയ്യാം
@arunmenon9098
@arunmenon9098 2 жыл бұрын
Super episode.....Thiruvambadi Kuttisankaran...
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much arun menon
@arunkc5200
@arunkc5200 2 жыл бұрын
Good vlog by Arun kc Ezhikkara. Thank you
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank u very much for your support and appreciation ❤️
@കണ്ണന്റെവൃന്ദാവനം
@കണ്ണന്റെവൃന്ദാവനം 2 жыл бұрын
ഒന്നുകിൽ ആനയെ വനംവകുപ്പ് ഏറ്റെടുക്കണം അല്ലെങ്കിൽ ആനയെ കൈമാറ്റം ചെയ്യാൻ അനുമതി കൊടുക്കണം, ഡേവിസേട്ടന്റെ കുട്ടിശങ്കരനെ സംരക്ഷിക്കാൻ ഓരോ ആനപ്രേമികളും മുമ്പോട്ടു വരണം. കാരണം നാട്ടാനകൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച മനുഷ്യൻ ആയിരുന്നു ഡേവീസേട്ടൻ അദ്ധേഹത്തിനു വേണ്ടി കുട്ടിശങ്കരനെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ ആനപ്രേമികൾക്കും ഉണ്ട്. അത് മാത്രമല്ല ആനക്കേരളം കണ്ട എക്കാലത്തെയും മികച്ച ഗജവീരന്മാരിൽ ഒരാൾ ആയ കുട്ടിശങ്കരൻ എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കണം
@nithin1992
@nithin1992 2 жыл бұрын
ഞങ്ങൾ SREE 4 ELEPHANTS നു് ഒപ്പം
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി... സ്നേഹം നന്ദു
@rajuav1335
@rajuav1335 2 жыл бұрын
കുട്ടിശങ്കരൻ എന്ന ഈ ആനയെ ഒന്ന് നോക്കിനിന്നാൽ അന്നും ഇന്നും ശരീരമാകെ ഒരു കൊടച്ചിലും വെറയലും വരും, ആ നോട്ടം 🔥, തൃശൂരിന്റെ തീക്കനൽ
@sushisushith9048
@sushisushith9048 Жыл бұрын
Kunnamkulath perunaal season ettuvm kooduthl undavunna aana🔥🔥
@georgepothumparambil3396
@georgepothumparambil3396 2 жыл бұрын
കുട്ടിശങ്കരൻ ♥♥
@jeromeantony9960
@jeromeantony9960 2 жыл бұрын
Sreeyetta adipwoli video nxt videoika vendhi waiting
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം ഇറോം
@Riyasck59
@Riyasck59 2 жыл бұрын
Sree 4 Elephants uyir😍😍🥰🥰🤩🤩
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much ❤️ dear riyaz
@kishormt3
@kishormt3 2 жыл бұрын
ഇനിയും ഉണ്ടല്ലോ ല്ലേ എപ്പിസോഡ്
@athuldasezhukone9943
@athuldasezhukone9943 2 жыл бұрын
അവനെ ഇപ്പോഴും നോക്കുന്ന അവർ ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ... അവരുടെ നല്ല മനസ്സിനേയും ബഹുമാനിക്കണം
@rajiviyyer
@rajiviyyer 2 жыл бұрын
Sree Etta nice one youth anu always kutty and mani ettan ❤️❤️
@pranavmohanan6643
@pranavmohanan6643 2 жыл бұрын
ഡേവീസ് ഏട്ടൻ പോയപ്പോൾ അനാധൻ😞 വയ്യാത്ത കാലത്തും കാലകുട പിടിച്‌ കൂടെ നടന്നത് കാണം…അത്ര ഇഷ്ടം ആയിരുന്നു❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പ്രണവ്... കാലൻകുട എന്നത് ഒരിമിച്ചല്ലേ എഴുതേണ്ടത്
@pranavmohanan6643
@pranavmohanan6643 2 жыл бұрын
@@Sree4Elephantsoffical Malayalam keyboard chathichath anu 😢
@pramoodpp
@pramoodpp 2 жыл бұрын
Nalla episode...
@anoopchandran7257
@anoopchandran7257 2 жыл бұрын
കുട്ടിശങ്കരൻ ഒരു legant ♥️♥️
@mahadevanajithkumar2965
@mahadevanajithkumar2965 2 жыл бұрын
Valare nalla oru episode 🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much
@arjunps4671
@arjunps4671 2 жыл бұрын
Pazhaya theeppori ippolum ulli kidannu eriyunnundennu kidakkan ulla pappante aanjayil ulla ishtakkedum pulliye kombinu onnu thanganulla sramathil ninnum manassilayi..kandirunnappol chankonnu pali kruthya samayathu pulli keri vilakki.ingane ulla muthalukalude interview cheyyumbol sree ettanum onnu sradhikkukayum athupole pappanu aanaye sradhichukond samsarikkanulla sahacharyam koduthal nannakum ennu thonni randuper aanaye kazhukunnund sradha thettiyal avan avante swabavam kanikkum pulliyum athu soochipichu.enthayalum thanks fr the episode chetta
@sijisiji5662
@sijisiji5662 2 жыл бұрын
വനം വകുപ്പിന് വിട്ടു കൊടുക്കുന്നതിലും നല്ലത് അവനെ ഏറ്റെടുത്തു നോക്കാൻ താല്പര്യമുള്ളവർക്ക് വിട്ടു കൊടുത്തു കൂടെ ശ്രീ 4 എലിഫന്റിന് അഭിനന്ദനങൾ ശ്രീജിത്തിനും നന്ദി
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
We Are Always together sir
@mithunashokpashokp9641
@mithunashokpashokp9641 2 жыл бұрын
Bro
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ok... മിഥുൻ
@rahulkarthika6542
@rahulkarthika6542 2 жыл бұрын
നിത്യഹരിതനായകൻ 💚
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സത്യം... അടിപൊളി നായകൻ
@abhinav_k_r2255
@abhinav_k_r2255 2 жыл бұрын
കുട്ടിശങ്കരനെ ganesh fort ഏറ്റെടുക്കും എന്ന് പറയുന്നുണ്ടല്ലോ... അത് ശെരിയാണോ.... എന്തായാലും അവൻ ആരോഗ്യവനായി തിരിച്ചു പൂരപ്പറമ്പിലേക്ക് ഇറങ്ങട്ടെ ❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അങ്ങിനെയും കേൾക്കുന്നു.
@muhammadnoufal78693
@muhammadnoufal78693 2 жыл бұрын
തീപൊരി 🔥🔥🐘🐘
@ramarajuolx20
@ramarajuolx20 2 жыл бұрын
പാലാ കുട്ടി ശങ്കരൻ കൂറിച്ചു ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം.
@binjurajendran
@binjurajendran 2 жыл бұрын
Devis eattan..🥰 kuttishankaran..🥰
@tvadarsh1358
@tvadarsh1358 2 жыл бұрын
തിരുവമ്പാടി കുട്ടിശ്ശങ്കരൻ 🥰
@shihabchalil8467
@shihabchalil8467 2 жыл бұрын
തളി എന്ന് പറഞ്ഞപ്പോൾ തന്നെ കോഴിക്കോട് എന്ന് പറഞ്ഞ ശ്രീ ഏട്ടാ നിങ്ങ പുലിയാണ് വെറും പുലിയല്ല ആനപ്പുലി 🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
പണ്ട് പത്രപ്രവർത്തന കാലത്ത് കോഴിക്കോട് കുറച്ച് മാസങ്ങൾ ഉണ്ടായിരുന്നു ഷിഹാബേ
@ashwintoxi6367
@ashwintoxi6367 2 жыл бұрын
തീർച്ചയായും അടുത്ത എപ്പിസോടിനുവേണ്ടി കാത്തിരിക്കും.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സന്തോഷം അശ്വിൻ
@anoopsivadas
@anoopsivadas 2 жыл бұрын
ഈശ്വരൻ തന്നെ ഏറ്റെടുത്തു... പ്രണാമം 🙏🙏🙏
@achuchandran8786
@achuchandran8786 2 жыл бұрын
കുറ്റിക്കോട് നാരായണേട്ടൻ എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കട്ടെ. ഒന്നോ രണ്ടോ സ്റ്റിൽ ഫോട്ടോകളിൽ നിന്ന് ഉണ്ടാക്കേണ്ടിവരും
@abhijithmohank
@abhijithmohank 2 жыл бұрын
Wallpaper shazzjugs edutha padam alle... ❤️
@chainsmokerzzz1318
@chainsmokerzzz1318 2 жыл бұрын
❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much
@kkochi
@kkochi 2 жыл бұрын
😊👌
@saranvs4641
@saranvs4641 2 жыл бұрын
ഒരു അവതാരപിറവി തന്നെയാണ് കുട്ടിശ്ശങ്കരൻ.. ആ ബലിക്കലിൽ തൊട്ട് നോക്കിയ scene പറയുന്നത് വല്ലാത്ത ഒരു വിഷമം അവനിൽ ഉണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്‌തുപോയ മനസ്സിന്റെ കുറ്റബോധം... 😔
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതേ ശരൺ...
@TheHiranmanohar
@TheHiranmanohar 2 жыл бұрын
Super
@nidhishirinjalakuda144
@nidhishirinjalakuda144 2 жыл бұрын
കുറ്റിക്കോടൻ നാരായണേട്ടൻ ഇല്ലാതെ കുട്ടിശ്ശങ്കരൻ ഇല്ല. നാരായണേട്ടന്റെ ഒരു എപ്പിസോഡ് ചെയ്യാമോ ചേട്ടാ...
@sachindasp9141
@sachindasp9141 2 жыл бұрын
Poli episodeee...🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി...സന്തോഷം
@mahadevanajithkumar2965
@mahadevanajithkumar2965 2 жыл бұрын
March 3-12 Ettumanoor ulsavamann. March 10 nu aann ezharaponnana. Pattumenkil ath oru episode chyyumo
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ശ്രമിക്കാം. ആരെങ്കിലും സ്പോൺസർമാർ ഉണ്ടായിൽ ഉറപ്പിക്കാം
@jithinmr7093
@jithinmr7093 2 жыл бұрын
👌 super
@febinpaul3055
@febinpaul3055 2 жыл бұрын
👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much febin
@pillaiabhilash5565
@pillaiabhilash5565 2 жыл бұрын
Nalla pappan 🥰🐘❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes...abhilash
@RahulRahul-gn8ex
@RahulRahul-gn8ex 2 жыл бұрын
❣️
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much rahul
@arunmenon9098
@arunmenon9098 2 жыл бұрын
Waiting for next episode..
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you arun
@jinnyhandy5462
@jinnyhandy5462 2 жыл бұрын
ഉടമകൾക്കും വണം വകുപ്പിനും കുടിസങ്കരനെ വേണ്ടെങ്കിൽ wild life sos ന് kaimaarikkoode. നല്ല ഒരു വിശ്രമ ജീവിതം അവന് കിട്ടും. Elephant conservation and care centre Agra .Really it's a good place for elephants 👍🏻
@jibinmjohn8444
@jibinmjohn8444 2 жыл бұрын
പ്രശ്നം ഉടമ ഡേവിസ് മരിച്ചു അതോടെ ആനയുടെ ഉടമസ്ഥത ക്യാൻസൽ ആയി. " മൃഗസംരക്ഷണ" നിയമപ്രകാരം ആനയുടെ ഉടമസ്ഥത കൈമാറാൻ നിയമമില്ല, ഉടമയില്ലാത്തതുകൊണ്ട് എഴുന്നള്ളിപ്പിനും പോകാൻ പറ്റില്ല. ഇനി ആനയേ വനംവകുപ്പിൽ നടതള്ളുക എന്നതാണ് ഒരേയൊരു മാർഗം. അതിനാണ് അവർ ശ്രമിക്കുന്നത്.
@jinnyhandy5462
@jinnyhandy5462 2 жыл бұрын
@@jibinmjohn8444 wild life sos pinne entha nna vijariche ? Vanam vakuppinekkal super aanu.njan parayunnathu viswasamillenkil youtube il search cheyyoo.elephant Raju , sanjay ,suresh , lakshmi....othiriperund avide.yamuna nadiyude theerathu chumma food kazhichu sughamaayi kazhiyam .no chain , no restrictions 😀😀
@jibinmjohn8444
@jibinmjohn8444 2 жыл бұрын
@@jinnyhandy5462 വനംവകുപ്പിനെക്കാൾ നന്നായി നോക്കുന്ന ഒരുപാടുപേർ ഉണ്ട് പക്ഷേ അങ്ങനെ കൊടുക്കാൻ നിയമമില്ല.
@jinnyhandy5462
@jinnyhandy5462 2 жыл бұрын
@@jibinmjohn8444 njan paranja organization avane easy aayi kondupokan sadhikkum . Avark ithokathanneyalle joli.avan kashtapedathirunnal mathi
@aravindkarukachal
@aravindkarukachal 2 жыл бұрын
🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much aravind
@desmondtittoreynold3514
@desmondtittoreynold3514 2 жыл бұрын
Interview ചെയ്യുന്ന സമയത്ത് sound ഇത്തിരി കുറവുണ്ട്.
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഡസ്മണ്ട്. ശരിയാണ്. നിറുത്തിക്കളയാൻ മനസ്സ് വരാത്തതു കൊണ്ട് തുടർന്ന് പോവുന്നതാണ്. ഒത്തിരി പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും നടുവിലൂടെയാണ് സഞ്ചാരം. Really struggling for existence
@HareeshHari-w4p
@HareeshHari-w4p 2 жыл бұрын
Poli🤩🤩👌
@athirasaji1431
@athirasaji1431 2 жыл бұрын
Kayamkullam Sarathettane kurichoru interview edukkumo....Sree 4 elephant
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നമുക്ക് ... മാതൃകകൾ അല്ലേ വേണ്ടത് :- നോക്കട്ടെ... അന്വേഷിക്കട്ടെ ...
@peelipeeluus5356
@peelipeeluus5356 2 жыл бұрын
ആശാൻ അടിച്ച സാധനവും വരക്ക് അപ്പുറത്തു എത്തി എന്നി തോനുന്നു
@premjithparimanam4197
@premjithparimanam4197 2 жыл бұрын
ഇതാണ് പറയുന്നത് തോട്ടി കണ്ടാൽ ആനക്ക് പേടി ആണ് എന്ന് ചേട്ടാ വടി കൊണ്ട് പറഞ്ഞപ്പോൾ കേട്ടില്ല പക്ഷേ തോട്ടി എടുത്തപ്പോൾ കേട്ടു
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അതും സത്യം... കുട്ടിശങ്കരനാണ് മുതൽ
@kirankjkattungal8859
@kirankjkattungal8859 2 жыл бұрын
👌😊
@leenaprabhakar7143
@leenaprabhakar7143 2 жыл бұрын
🙏🙏🙏 👍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much Leena Prabhakar....
@nkgaming1055
@nkgaming1055 2 жыл бұрын
Pambadi main video itumo 💥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കാം
@nkgaming1055
@nkgaming1055 2 жыл бұрын
@@Sree4Elephantsoffical thanks
@vijayakumargopi2957
@vijayakumargopi2957 2 жыл бұрын
❤️🙏👏
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much Vijayakumar...
@asiandesignstudio4592
@asiandesignstudio4592 2 жыл бұрын
kzbin.info/www/bejne/aITCi3Rmgaxkh8k, ഭൂമി പൂജ : Asian Avenue - Work Started
@Rahuldharman
@Rahuldharman 2 жыл бұрын
🔥💥❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much rahul...
@manojmgmanoj3178
@manojmgmanoj3178 2 жыл бұрын
Kottikodan narayanan chettana korichulla oru jevithakatha Ulla video chiyamo
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
എളുപ്പമല്ല എന്നാലും ശ്രമിക്കാം
@manojmgmanoj3178
@manojmgmanoj3178 2 жыл бұрын
@@Sree4Elephantsoffical thanks
@arjunachuthan6597
@arjunachuthan6597 2 жыл бұрын
🥰🥰❤❤❤💞
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much arjun...
@jineeshvanur194
@jineeshvanur194 2 жыл бұрын
🙏🙏🙏🙏❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much jignesh...
@vishnumohan781
@vishnumohan781 2 жыл бұрын
❤❤
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much vishnumohan
@achuchandran8786
@achuchandran8786 2 жыл бұрын
കുട്ടിശങ്കരൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
അച്ചു ... സന്തോഷം
@abhijithbasi3848
@abhijithbasi3848 2 жыл бұрын
Lakkadi maniyude video cheyo chetta kuttikallathu ningal iduthittundu pazaya sajprasadinte papante makan anu cheyummo
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കട്ടെ അഭിജിത്ത്
@adarshsantos3979
@adarshsantos3979 2 жыл бұрын
കുട്ടിശ്ശങ്കരൻ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ആദർശ് ...
@krishnadas6137
@krishnadas6137 2 жыл бұрын
😍
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much krishnadas
@padmakumarkumaran2952
@padmakumarkumaran2952 2 жыл бұрын
👌👌👌
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much padmakumar
@varuntkp3124
@varuntkp3124 2 жыл бұрын
Please safe elephants
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Yes.. varun
@abhijithmanjoor2511
@abhijithmanjoor2511 2 жыл бұрын
Kuttishankaran 🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much abhijith
@abhinavuk8745
@abhinavuk8745 2 жыл бұрын
ഇന്ന് അവനില്ല 🥹💔
@shihabchalil8467
@shihabchalil8467 2 жыл бұрын
ഞാൻ ഈയിടെയായി ഇച്ചിരി നേരം വൈകുന്നുണ്ട് പക്ഷെ എനിക്ക് രാത്രി തന്നെ കാണണം എന്നാലേ ഒന്ന് ആസ്വദിക്കാൻ പറ്റു 🔥🔥🔥🔥🔥 ഉത്രാളികാവ് പൂരത്തിൽ തിടമ്പ് എടുക്കുന്ന അനെയെ കുറിച്ച് പറയുമോ ഞാൻ ഏറ്റവും കൂടുതൽ കണ്ട പൂരം 🔥🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
ഇത്തവണ ഉത്രാളിയിലേക്ക് എത്തിയില്ല.
@nidheeshpradeep9331
@nidheeshpradeep9331 2 жыл бұрын
Sree etta innathe episode valare rasichu kandukondirikyayirunnu pettennu kuttishankaran eneekyan sramikunnu maniyashan parayunnathu athra ishtapedatheyulla avante perumattam, oru nimisham nenjil theekathunnapole thonni....maniyashane kombinadikyan cheriya sram nadathiya pole thonni....nadakondu varanum nokiya pole thonni....maniyashante idapedal valare thanthra paramayi thonni.....sree ettanum edakyu jagrutha palikyunnathayi thonni camera manodu sradikyan parayunnathu kettu
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നിധീഷ് ... ശരിയാണ്. ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു കിടുക്കാച്ചി ഗുണ്ട് കൂടിയാണ് കുട്ടിശങ്കരൻ.
@goutham8793
@goutham8793 2 жыл бұрын
ഉരുക്കിന്റെ ചങ്കാ
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
സത്യം ... ഉരുക്ക് ഉരുക്കുന്ന ചൂടിൽ പോലും പതറാത്തവൻ.
@bijoysnpuram3799
@bijoysnpuram3799 2 жыл бұрын
കാണാൻ ആഗ്രഹിച്ചത്
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നന്ദി.. സന്തോഷം ... ബിജോയ്
@athiraa1718
@athiraa1718 Жыл бұрын
Inganr venam pappanmar.. atleast athine mone pole nokkunnu..alland ipo ulla kure chettakal.. kayyil oru thottii kittyal udane entho valya sambhavamanennulla vijarom. Aa @@&&^% kure fansum.. kure undallo.. mambi sarath.. phaaa... avanmarkoke adich kollan alland oru anaye maryadak kond nadakan aryo.. avanmarde historyil ethelm oru aana undavo 65 vayasa thikanjath.. kand padikedo..
@shafasshafi7451
@shafasshafi7451 Жыл бұрын
Iyale thanne aaa kaliye konnath😢
@sandeep12457
@sandeep12457 3 ай бұрын
​@@shafasshafi7451alla broo
@mujeebmubi3811
@mujeebmubi3811 2 жыл бұрын
Kolakkaad aanakale kurich parayo pretyekich jr karnan
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
നോക്കട്ടെ... അവർ ആനയുടമകൾ കൂടി താത്പര്യം എടുക്കട്ടെ
@abhijithvenugopal6184
@abhijithvenugopal6184 2 жыл бұрын
🖤🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 жыл бұрын
Thank you very much Abhijit
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 12 МЛН
വിഷ്ണുലോകം രാജസേനന്റെ നീരുകാലം 🐘
5:36
Manikandan Vishnulokam Official YouTube Channel
Рет қаралды 8 М.
K J Yesudas in Nerechowe - Part 1 | Old episode | Manorama News
22:56
Manorama News
Рет қаралды 1,2 МЛН