പാലക്കാടൻ വനമേഘലയിൽ വസിക്കുന്ന എനിക്ക് വേട്ടക്കഥകൾ വെറും കഥകളല്ല പ്രതിരോധത്തിൻ്റെ പരിചയാണ് തോക്കും കത്തിയും കോടാലിയുമില്ലാതെ ഒഴിവ് നോക്കി ജീവിക്കാനുള്ള അറിവുകളാണ്. മറ്റുള്ളവരുടെ ജീവിത അനുഭവങ്ങൾ വിലയേറിയ പാഠ പുസ്തകങ്ങളാണ്, 🙏🙏🙏🙏🙏🙏🙏🙏
@navaspvtirur85852 ай бұрын
@@കാഴ്ചകളിലൂടെ lloolmo,
@navaspvtirur85852 ай бұрын
😊
@Lacasacielo2 ай бұрын
Hm
@umeshuthamanuthaman65572 ай бұрын
❤
@jineeshkj3850Ай бұрын
W
@viswasvichu14332 ай бұрын
ഏതോ വീഡിയോയിൽ കണ്ടിട്ടുണ്ട് ഒരു കുട്ടി ഒരു ചെടിയുടെ വിത്ത് കുഴിച്ചിട്ട് എല്ലാ ദിവസവും വന്നു നോക്കും (ആകാംഷ കാരണം) 1 ദിവസം കഴിഞ്ഞു 2 ദിവസം കഴിഞ്ഞു അങ്ങനെ 2 ആഴ്ചത്തെ കാത്തിരുപ്പിനുശേഷം മുള വന്നതു കാണുമ്പോൾ ഉള്ള സന്തോഷം എത്ര ഉണ്ട് അത്രേം സന്തോഷമാണ് വീഡിയോ വന്നത് കാണുമ്പോൾ 😍😍😍
@MysStories2 ай бұрын
❤️
@a.s.m.arelaxing5232 ай бұрын
പ്രിയപ്പെട്ട ജൂലിയസ് ഇത്രയും വെയ്റ്റിങ് വയ്യേ 😅❤😍
@MysStories2 ай бұрын
🙏🙏🙏🙏🙏
@raheemraheemaa67052 ай бұрын
കഥകൾ എല്ലാചാനലിലും ഉണ്ട് പക്ഷെ അച്ചായന്റെ കഥ കേൾക്കാൻ വേറൊരു സുഖം ആണ് ❤
@MysStories2 ай бұрын
❤️❤️
@tommytommy15152 ай бұрын
❤❤❤❤❤
@SudhiSudhi-pk9nh2 ай бұрын
@@raheemraheemaa6705 സത്യം 😍
@SudhiSudhi-pk9nh2 ай бұрын
സത്യം 😍
@basheerkung-fu87872 ай бұрын
@@raheemraheemaa6705 അതെ. കറക്റ്റ്. മറ്റുള്ള ആർക്കും 20 ശതമാനം നിലവാരം പോലും ഇല്ല. അച്ചായന് 100 💯 ശതമാനം നിലവാരം പുലർത്താൻ കഴിയുന്നുണ്ട്.
@misharafkwt23762 ай бұрын
ദിവസത്തിൽ ഒരു videos എങ്കിലും കാണുന്ന എത്രപേരുണ്ട്? ഇച്ഛയോ നിങ്ങളുടെ പഴയ വീഡിയോകൾ എത്ര തവണ കണ്ടു എന്ന് അറിയില്ല. ഒരിക്കൽപോലും മടുപ്പ് തോന്നിയിട്ടില്ല. thanks ❤❤❤❤
കേട്ട കഥ തന്നെ വീണ്ടും വീണ്ടും കേൾക്കുകയായിരുന്നു. പുതിയത് കിട്ടിയതിൽ ഏറെ സന്തോഷം 🤩🤩
@MysStories2 ай бұрын
❤️
@rahulkn1063Ай бұрын
നിങ്ങൾ വിവരിക്കുബോൾ മനസ്സിൽ ആ സംഭവം ചിത്രീകരിക്കാൻ വളരെ എളുപ്പം ആണ്. അത്രയ്ക്ക് പെർഫെക്ട് aanu നിങ്ങളുടെ വിവരണം ❤️❤️
@MysStoriesАй бұрын
❤️
@sathidevisn31612 ай бұрын
തീർച്ചയാ യും ശരി കറപ്പും വെളുപ്പും കണ്ടാല ല്ലെ വ്യത്യാസം തിരിച്ച റിയാൻ പറ്റു തെറ്റും ശരിയും ജീവിത ത്തിൻ്റെ ഭാ ഗങ്ങളാ ണ്. കഥയ്ക്കു വേണ്ടി കാത്തി രിപ്പാണ്. വളരെ നന്ദി
@MysStories2 ай бұрын
❤️
@visakhnarayan2 ай бұрын
Thanks!
@MysStories2 ай бұрын
❤️
@azaruaero-yb2vu2 ай бұрын
വെൽക്കം അച്ചായാ ❤️❤️❤️ യൂട്യൂബിൽ കേൾക്കും പിന്നെ FB യിൽ അത് കഴിഞ്ഞാൽ സ്പോട്ടിഫയിൽ വെച്ച് കേട്ട് ഉറങ്ങും അച്ചായൻ വീഡിയോ മാസത്തിൽ 1,2 ആണെങ്കിലും ശബ്ദം കേൾക്കാത്ത ദിവസം ഇല്ല ❤️❤️😘😘😘😘😘
ഇന്നലെ വൈകിട്ട് കഥ കേട്ടുറങ്ങിപ്പോയി. ഇപ്പോൾ കേട്ടു.. Its an another achayan's special.. ഇതുപോലെ വേട്ട കഥകളെ ചെറുപ്പത്തിൽ പോലും ഇഷ്ടപ്പെട്ടിരുന്നില്ല..
@MysStories2 ай бұрын
❤️
@sameerk2 ай бұрын
എത്ര മനോഹരമായി നിങ്ങൾ അവതരിപ്പിച്ചു, ഒരു വേട്ടക്ക് പോയ ഒരു അനുഭൂതി
@MysStories2 ай бұрын
❤️
@sussygeorge76412 ай бұрын
ഏഴ് വയസ്സി നും പത്ത് മാസത്തിനും ഇടയിൽ ആറ് പേരക്കുട്ടികളും അതിനിടയിൽ പല പ്രാവശ്യം ആയി താങ്കളുടെ കഥ കേൾക്കുന്ന ഞാൻ❤
@MysStories2 ай бұрын
😍
@homeselectricandplumbing2 ай бұрын
കഥകളുടെ രാജാവ്
@MysStories2 ай бұрын
❤️❤️
@rasirajesh88732 ай бұрын
சார் உங்களுடைய ஸ்டோரி எல்லாம் நான் கேட்பேன் எனக்கு தெரிந்தவரை இந்த அளவுக்கு அழகாக கதை சொல்லி புரிய வைப்பவர் யூட்யூபில் நீங்கள் மட்டும்தான் வாழ்த்துக்கள் சார்
@MysStories2 ай бұрын
❤️
@shuhaibmohammed47252 ай бұрын
Malayalm understand akuma
@jomjose26472 ай бұрын
Wait ചെയ്യുന്നതിന് ഒക്കെ ഒരു പരിധി ഒണ്ട് മാഷേ. നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്
@MysStories2 ай бұрын
🙏❤️❤️
@divyamol6712 ай бұрын
രണ്ടാഴ്ച കഴിഞ്ഞല്ലേ.... Welcome back to.... അച്ചായാ.....❤❤❤
@vaisakhvijayan54072 ай бұрын
@@divyamol671 ok
@safanaashiq43112 ай бұрын
ഇത്തിരി അഹങ്കാരം കൂടുന്നുണ്ട് കെട്ടോ....എത്രയാ കാത്തിരിക്കുക 😢 ഇത്തിരി ഉത്തരവാദിത്വം ആവാം ❤❤❤
@MysStories2 ай бұрын
😍❤️🙏
@anju007dr423 күн бұрын
I liked the way u described formation of vindhya satpura range..and the formation of continents...that was too good...
@MysStories21 күн бұрын
❤️❤️
@basheerkung-fu87872 ай бұрын
മറ്റുള്ളവരെ വളരെയധികം പിന്നിലാക്കിയ അവതരണ ശൈലി 🎉🎉🎉🎉🎉🎉🎉
@MysStories2 ай бұрын
❤️
@archanamohan98532 ай бұрын
Seems we can never hv enough of ur stories 😊 Grt❤
@AnilKumar-jv4zl2 ай бұрын
കഥ കേട്ടുകഴിഞ്ഞപ്പോൾ രാത്രി ഒരുമണി, ഇനിയും സുഖമായി ഉറങ്ങാം
@MysStories2 ай бұрын
❤️❤️❤️
@akshaygunni95732 ай бұрын
Waited this video for so long....Worth Waiting😍❤
@subhashgopigopi27422 ай бұрын
അച്ചായോ.... ഇപ്പോൾ അച്ചായന്റെ വീഡിയോ കാണുന്നത് മല്ലപ്പള്ളിൽ നിന്ന് ❤❤
@MysStories2 ай бұрын
😍❤️
@musthafamuthayi91582 ай бұрын
വന്ന് ല്ലെ എന്നാ കെട്ടിട്ടെന്നെ കാര്യം കാത്തിരിപ്പായിരുന്നു 😍
@vavafarook56402 ай бұрын
നാട്ടിലേക്ക് എല്ലാവരും വണ്ടി കേറാൻ നിക്കേർന്നു
@sujith19902 ай бұрын
Achayan Pani ayirunnu
@gazablanka31062 ай бұрын
ഞാനും ❤❤❤
@fintaxfahadh11592 ай бұрын
😂😂
@shahulksuresh75982 ай бұрын
സത്യം... കുറച്ച് അതികം late ആയി പോയി.. Mail ചെയ്തു അനേഷിക്കണം എന്നുവരെ ആലോചിച്ചു..
@sirajassainar71412 ай бұрын
Sathyam 😅
@BBabin-fp9mw2 ай бұрын
Sir ന്റെ വേട്ടക്ഥകൾ ആണ് spr അത് വേറെ ഒരു ഫീൽ anu❤️
@MysStories2 ай бұрын
❤️
@RoutestoRoots2 ай бұрын
പഴയ വീഡിയോസ് കേട്ട് കേട്ടു ഇരിക്കെ ആയിരുന്നു ❤️
@MysStories2 ай бұрын
❤️
@jayankpz44682 ай бұрын
എന്റെ പൊന്ന് മാമാ സൂപ്പർ ❤❤❤❤❤ ഹോ എന്താ ഫീൽ 😢 😘😘😘😘😘 . വേട്ട കഥ ഇത്രയും രസത്തോടെ പറയാൻ അച്ചായൻ കഴിഞ്ഞേ ആരും ഉള്ള്. 😊😊😊😊😊.
@MysStories2 ай бұрын
❤️❤️
@littleprincess22352 ай бұрын
Entha oru style gun okkay pidich variety ayi oru aavishkaranam ❤ Nannayitunde
@binujosephjoseph27192 ай бұрын
എവിടെ ആരുന്നു ഇതുവരെ ❤️
@MysStories2 ай бұрын
❤️❤️
@sunithrajici6324Ай бұрын
Super, thanks achaya ❤🎉
@VertheORUchannel2 ай бұрын
അച്ചായോ this ഈസ് toooo much ദിവസവു ംനിങ്ങളുടെ അക്കൗണ്ട ്കയറിഇറങ്ങുവായിരുന്നു😇😇😇😇
@MysStories2 ай бұрын
🙏🙏🙏❤️
@arunkrishnak97242 ай бұрын
Super achaya❤❤
@safanaashiq43112 ай бұрын
Achayoo❤❤❤❤
@MysStories2 ай бұрын
❤️
@chefdktheburningman4744Ай бұрын
Julius achayo ... Kuttikalathu achayanoru blue colour BSA SLR cycle undayirunno??
@MysStoriesАй бұрын
red 😊
@palakkadanpets2 ай бұрын
അച്ചായൻ വന്നാലോ with തോക്ക് 👌🏻😍
@MysStories2 ай бұрын
😍
@mathewsonia75552 ай бұрын
ഈ പ്രവിശ്യം വളരെ താമസിച്ചാണ് വന്നത്, പക്ഷേ വന്ന വരവ് പൊളിച്ചു,❤
@rrmurrrmu4952 ай бұрын
കഥ ഒക്കെ മറന്നു പോയി അച്ചയോ ആദ്യം മുതൽ ഒന്നുകൂടെ മൊത്തം കാണണം😅
@tonythyparampil88282 ай бұрын
വെട്ടകഥകൾ എന്നും എനിക്ക് ഒരു weakness ആണ് .. Thank u
@MysStories2 ай бұрын
❤️
@jubiljacob19022 ай бұрын
Beard grass കൊന്തം പുല്ലു(kottayam slang)
@ebyjoy42132 ай бұрын
Achayante video vannallo...happy ayi❤❤❤❤
@prasanthv.s.83202 ай бұрын
It was a wonderful story. Thanks ❤🎉
@shijusasi31592 ай бұрын
വന്നോ,, ദുഷ്ടൻ.. നോക്കിയിരുന്നു ദേക്ഷ്യം വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു..😔 ഇതിലും ഭേദം വല്ല ലൈനും ഇടുന്നതായിരുന്നു.. 😄
@MysStories2 ай бұрын
😍😍😍
@beechumon2 ай бұрын
@@MysStories Thanks
@beechumon2 ай бұрын
❤❤❤❤❤❤@@MysStories
@GKSTH92032 ай бұрын
Waiting for long time to hear your stories. But it was worth waiting anyway. ✨✨✨✨🥳🥳🥳🥳
@MysStories2 ай бұрын
❤️
@amjethchittoor56252 ай бұрын
അച്ചായോ നിങ്ങൾ ഇതെവിടാരുന്നു. ഒരുപാട് late ആകുന്നു. 😔😔😔
അച്ചായന്റെ കഥകൾ ഇപ്പോൾ എന്റെ മക്കൾക് പറഞ്ഞു കൊടുക്കാർ ഉണ്ട്. ഇഷ്ടം ആ പഴയ സോമ്പി കഥ ആണ്...
@sreelakshmycn12462 ай бұрын
Wait chyth irikuvayrunnuu😌😌😌😌
@MysStories2 ай бұрын
❤️
@akaianwar18802 ай бұрын
Welcome back ❤
@sreekalaravi96252 ай бұрын
കണ്ണടച്ചു കഥ കേൾക്കുമ്പോൾ ശരിക്കും ഇതിൽ ഒരാൾ ആയി മാറി പോകും 🙏
@MysStories2 ай бұрын
❤️❤️❤️
@mathdom11462 ай бұрын
പൊടിയും, കുറിഞ്ഞിയും പൊടിയും കുറിഞ്ഞി എന്ന് പറയുന്നത് തരികൾ ആണ് ഒപ്പം കുറച്ച് പൊടിയും. തരി ഉണ്ടെങ്കിൽ മാത്രമെ അതിന്റെ ഇടയിൽ ഉള്ള ഓക്സിജൻ കാത്താൻ സഹായിക്കു.... നമ്മുടെ നാട്ടിൽ പണ്ട് അഞ്ഞിലി തിരി നന്നായി ഉണക്കി ഏതോ തരത്തിൽ ഉള്ള പ്രോസസ്സിനു വിധേയമാക്കി മാച്ചു കോർഡ് ആയി ഉപയോഗിച്ചിരുന്നു എന്ന് പഴയ വേട്ടക്കാരൻ പറഞ്ഞു കേട്ടിരുന്നു. സ്നേഹ പുല്ല്..
@AneeshvaAneesh2 ай бұрын
കൈയിൽ ഇരിക്കുന്നത് തോക് ഫോറെസ്റ്റ് കാരൻ അപ്പൂപ്പന്റ ആണോ അച്ചായാ... ഒത്തിരി ഇഷ്ടം അച്ചായന്റ കഥ കേൾക്കാൻ
@surendran-p3l2 ай бұрын
വൈകിപ്പോയി അച്ചായോ 🙏 നെയപ്പവും തിന്നാം എണ്ണയും തേക്കാം എന്ന് പറഞ്ഞപോലെ വെട്ടകഥയും കേൾക്കാം തോക്കിന്റെ ടെക്നിക്കും പഠിച്ചു ❤️❤️❤️❤️❤️❤️
@MysStories2 ай бұрын
😍❤️
@nahassaleemsaleem22872 ай бұрын
യുദ്ധത്തിനു പോയ തൻറെ ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യയുടെ അവസ്ഥയാണ് അച്ചായൻ റെ കഥയ്ക്കു വേണ്ടിയിട്ടുള്ള കാത്തിരിപ്പ് 😂😂😂
@bindusajeevan49452 ай бұрын
❤❤ great, thank you ❤❤
@ashrafmohdhanifa77432 ай бұрын
Super bro; thanks 👍❤️
@bipindas15072 ай бұрын
🎉 got you back man
@MysStories2 ай бұрын
❤️❤️
@MaheshMahee-u4l2 ай бұрын
അച്ചായൻ ഇപ്പോൾ ഒരു വേട്ടക്കാരൻ ലുക് ഉണ്ട് ❤
@ayyappanprofile2 ай бұрын
Was eagerly waiting for the man and beast story. Please do not make us wait for longtime😊
@krrish252 ай бұрын
Tremendous Climax അച്ചായാ 😍 ത്രിൽ അടിച്ചിരുന്നു പോയി 😘
@MysStories2 ай бұрын
❤️❤️❤️
@Ashique_2 ай бұрын
Ashique From Kasaragod ❤
@niranjanas32942 ай бұрын
Ethra divasamai sir angay nokiyirune
@abdulkadharhazale83362 ай бұрын
Super sir..❤❤❤
@gigolukose89962 ай бұрын
Great JM ❤
@mahin_sihab2 ай бұрын
ഇന്നത്തെ ഉറക്കം ഉഷാറായി ☺️
@ilyasmuhammedali42962 ай бұрын
What a detailing 😮❤
@MysStories2 ай бұрын
❤️
@chefsunlimited32672 ай бұрын
ഇതെത്ര നാളായി.... Waiting aarrnnu❤
@dineshadineshappu83852 ай бұрын
കഥ സൂപ്പർ ❤️❤️❤️
@SHERLOCK68962 ай бұрын
WELCOME BACK AGAIN ❤❤
@MysStories2 ай бұрын
❤️❤️
@sadiqptb2 ай бұрын
അച്ചായാ superb as always
@santhoshneelima79462 ай бұрын
വേട്ടക്കഥ സൂപ്പർ 👍🏻❤️❤️
@shanilsulaiman64592 ай бұрын
❤❤❤❤❤❤ വൈയ്റ്റിങ് ആയിരുന്നു അച്ചായാ❤❤❤❤
@rider1382 ай бұрын
എന്നാൽ പിന്നെ കഥ കേൾക്കാൻ തുടങ്ങട്ടെ ... അച്ചായൻ ഇഷ്ടം ❤
@nostalgicmemories37892 ай бұрын
അച്ചായന്റെ കഥ കേട്ടിട്ടാവാം ബാക്കി 😍
@MysStories2 ай бұрын
❤️❤️
@jayasankarthampythiruvalla55702 ай бұрын
Thank you chetta....pazhaya kathakal okke onnde kelkkuvayirunnu.
@prasanthmadambi72812 ай бұрын
Story king❤❤
@PRAKSAHCs2 ай бұрын
Adutha part pettennu thanne varane❤
@user-everything.is-here2 ай бұрын
Video ഇട്ടിട്ട് ഇന്നേക്ക് 7ദിവസം ഇത്രയും ദിവസമായിട്ടും ഇത് കണ്ട് തീർക്കാൻ പറ്റിയില്ല എല്ലാ ദിവസവും Play ചെയ്ത് കുറച്ചു സമയം കഥ കേൾക്കുമ്പോൾ തന്നെ ഉറങ്ങിപോകും 😂 അച്ചായന്റെ കഥ കേട്ട് ഉറങ്ങുന്നവർ അടിച്ചു കേറിപ്പോരെ 😍
@simonkuruvilla9772 ай бұрын
അച്ചായോ കുറെ നാളായി വീഡിയോ ഇറക്കിയിട്ട്, കാത്തിരിക്കുവായിരുന്നു
@agiakhilsuresh33002 ай бұрын
Katta waiting ayrinu.... ❤🎉
@paulv10802 ай бұрын
വരാൻ ലേറ്റായല്ലോ. വന്നപ്പോൾ തിരക്കുകാരണം കേൾക്കാൻ ഞാൻ ലേറ്റായി. ഇനി ഇത്രയും ലേറ്റാവല്ലേ അച്ചായാ പ്ലീസ് . 👌👌🙏🙏
@MysStories2 ай бұрын
❤️
@waittingful2 ай бұрын
അച്ചായോ അച്ചായന്റെ video കളുടെ നട്ടെല്ലായ സൗണ്ട് ഇത്തവണ വളരെ നല്ല ക്വാളിറ്റിയിൽ ഞങ്ങളുടെ കാതുകളിലെയ്ക്ക് എത്തുന്നുന്നുണ്ട് 🥳ഈ equlizer തുടർന്നും maintain ചെയ്യുവാൻ ആഗ്രഹിക്കുന്നു ആശംസകൾ 🥰
@MysStories2 ай бұрын
❤️❤️
@bnybenoy17482 ай бұрын
സൂപ്പർ.......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@najeebch31122 ай бұрын
Excellent 👍🏽👍🏽👍🏽
@MysStories2 ай бұрын
❤️
@JouharK-ji9xb2 ай бұрын
അച്ചായാ ഇന്നും ഫസ്റ്റ് കമന്റ് ലൈക്ക് അടിക്കാൻ പറ്റിയില്ലല്ലൊ☺️ എന്നാലും വന്നല്ലോ... കാത്തിരിപ്പ് അവസാനിച്ചല്ലോ തങ്ക്യൂ 😍🤩
@MysStories2 ай бұрын
❤️❤️
@SumeshK-r9d2 ай бұрын
ഒരിക്കൽ ഷെർലോക്ക് ഹോംസ് കൊല്ലപ്പെട്ടു എന്ന് Sir Arthur Conal doyel എഴുതിയപ്പോൾ ഉണ്ടായ ജനവികാരം, ആണ് ഇവിടെയും,നമ്മുടെ അച്ചായൻ കഥകൾ പറയാൻ താമസിക്കുമ്പോൾ ഉണ്ടാകുന്നത് ❤️..ആയതിനാൽ അടുത്ത പാർട്ട് താമസിക്കാതെ ഇരുന്നാൽ അച്ചായന്റെ ആരോഗ്യതിന് നല്ലത്. 🙏
@vishnurajeev98842 ай бұрын
മനോഹരം ❤️
@mnpu44992 ай бұрын
22:42 ആ പുല്ല് ശര പുല്ല് എന്നാണ് കോട്ടയം ഭാഗത്ത് അറിയപ്പെടുന്നത്
@akvm2202 ай бұрын
@@mnpu4499 ഞങ്ങളുടെ അടുത്ത് (കാഞ്ഞിരപ്പള്ളി) സ്നേഹപ്പുല്ല് എന്ന് പറയും...
@ajmalmuhammedsaleem2362 ай бұрын
Ashante sandoshathin❤❤❤🎉🎉🎉🎉🎉🎉🎉
@Prasimavp2 ай бұрын
ഇതിനിടയിൽ പല വേ ട്ടക്കഥകളും കേട്ടുനോ ക്കി. പക്ഷേ അത്ര സുഖിച്ചില്ല. കാരണം മനോഹരമായി കഥ പറയാൻ ബ്രദർന് മാത്രമേ കഴിയൂ❤❤❤❤
@manojabraham-pz9gj2 ай бұрын
ഇന്നത്തെ സ്റ്റോറി പഠിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കും. 👌👌👌👌
@sophiasunny75492 ай бұрын
Achaayan ishttam ❤
@ഇലക്ട്രോണിക്സ്2 ай бұрын
37:41 കോത്തഗിരി അടിപൊളി ആണു രാത്രി 8 മണി കഴിഞ്ഞാൽ റോഡിൽ ഒന്നും ആരും ഉണ്ടാവില്ല റോഡിൽ കരടിയും കാട്ടു പോത്തും മറ്റു വന്യ മൃഗങ്ങളും ആയിരിക്കും കാറിൽ പോവുന്നതാ സേഫ്