ഉടമ്പടി എടുത്തിട്ടുള്ളവർ പ്രാർത്ഥിക്കേണ്ടത് എങ്ങനെയാണ് അച്ഛൻ പറയുന്നത് കേൾക്കുക

  Рет қаралды 10,857

Varaprasadha Mathavu

Varaprasadha Mathavu

Күн бұрын

Пікірлер: 157
@karthiksunil3154
@karthiksunil3154 7 сағат бұрын
അമ്മ മാതാവേ പരിശുദ്ധ മാതാവേ എൻ്റെ ഓഫീസിലെ വിഷമതകൾ മാറ്റിത്തരണേ..... ആമേൻ.
@priyalathap8931
@priyalathap8931 10 сағат бұрын
അമ്മേ മാതാവെ എൻ്റെ കടങ്ങൾ നവംബർ 30 തിയതി എൻ്റെ കടം തീർത്തു തരണെ 'എനിക്ക് ഇവിടെ നിന്ന് കയറി പോകാൻ സാധിക്കണ
@manoranjini8775
@manoranjini8775 5 сағат бұрын
അമ്മേ മാതാവേ കണ്ണിന്റെ ബുദ്ധിമുട്ട് മാറ്റിതരണ മേ🙏🙏
@donakbency9002
@donakbency9002 7 сағат бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയിൽ നിന്നും എന്നെ അകറ്റുന്ന ഏത് ശക്തിയെയും അമ്മ എത്രയും പെട്ടെന്ന് അകറ്റി തരണമേ
@beenabose5246
@beenabose5246 4 сағат бұрын
പരിശുദ്ധ അമ്മയെ സഞ്ചാരിമാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ശരീരത്തിന്റെ എല്ലാ അസ്വസ്ഥതകളും മാറ്റി തരണമേ
@geethac7894
@geethac7894 13 сағат бұрын
അമ്മേ എൻ്റെ അമ്മേ ഇശോയുടെ അമ്മേ എൻ്റെ വീട്ടിൽ വരണേ🙏🙏
@minikr3149
@minikr3149 7 сағат бұрын
പരിശുദ്ധ അമ്മയെ എന്റെ കുടുംബം ഒരു സ്വർഗ്ഗമാക്കി തരണമേ
@AnithaChandran-e9p
@AnithaChandran-e9p 4 сағат бұрын
അമ്മേ മാതാവേ എന്റെ കാശിരൂപം എനിക്കു തിരിച്ചു തന്നു അനുഗഹികണമേ
@anniejoyen9973
@anniejoyen9973 6 сағат бұрын
മാതാവേ പരിശുദ്ധ അമ്മേ എൻ്റെ റെജിച്ചയാണ് തുടർന്ന് ജോലി കൊടുക്കാനെ മാത്രമല്ല daivathingalekku പൂർണമായി.തിരിഞ്ഞു drinksum പുകവലിയും നിർത്തി നല്ല manasinudamayakkaname പരിശുദ്ധ അമ്മേ മാതാവേ
@krishnavenias2555
@krishnavenias2555 6 сағат бұрын
അമ്മയും പരിശുദ്ധ അമ്മയും കുഞ്ഞി ദൈവമാതാവിനെ
@mayamaya5057
@mayamaya5057 14 сағат бұрын
അമ്മ മാതാവേ ക്ലാരമ്മയോട് വാങ്ങിയ പണം തിരികെ കൊടുക്കാൻ വഴി തുറന്നു തരേണമേ
@vijayammaabraham1911
@vijayammaabraham1911 5 сағат бұрын
അമ്മേ എന്റെ മകനുദൈവ വിശ്വാസം കൊടുത്തു അനുഗ്രഹിക്കണമേ ഭവനത്തിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്താനുള്ള കൃപ നൽകണമേ പരിശുദ്ധ അമ്മേ കൃപ സന മാതാവേ അനുഗ്രഹിക്കണമേ ആമേൻ
@BinsonVarghese-e5i
@BinsonVarghese-e5i 6 сағат бұрын
അമ്മ മാതാവേ ഞങ്ങളുടെ പൈപ്പിൽ വെള്ളം നിറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@josephtg3772
@josephtg3772 13 сағат бұрын
എന്റെ വരിഎലുകൾബലപെടുതണമേഅമേമാതെ
@SamuelAlexander-t1c
@SamuelAlexander-t1c 13 сағат бұрын
എന്റെ കർത്താവെ എന്റെ ദൈവമേ എന്റെ ഭർത്താവിന്റെയും മകന്റെയും രോഗത്തിൽനിന്നും പൂർണമായ സൗഖ്യമന്ക്കണേ കർത്താവെ മക്കൾ രണ്ടുപേരും രണ്ടിടത്താണല്ലോ കർത്താവെ അവർക്ക് ഒരുമിച്ച് ജീവിപ്പനും ഒരു കുഞ്ഞു ലഭിപ്പനും കർത്താവെ കൃപ ചെയ്യണേ ജോലി ഇല്ലാത്ത മകന് ഒരു ജോലി നൽകി അനുഗ്രഹിക്കണേ കർത്താവെ അമ്മേ അപേക്ഷിക്കണമേ
@jessyjohnson4677
@jessyjohnson4677 8 сағат бұрын
മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@ThankachanPt-ki4vk
@ThankachanPt-ki4vk Сағат бұрын
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ
@chechikwt7557
@chechikwt7557 5 сағат бұрын
Leela അമ്മേമാതാവേ എനിക്കു ഒരു ജോലി ക്കു വീഡി പ്രതികേണമേ ആമേൻ 🙏🙏🙏🙏🌹
@bindusaji622
@bindusaji622 11 сағат бұрын
അമ്മേ എന്റെ ബിപി മാറ്റിതരണേ 🙏🙏🙏😭
@donakbency9002
@donakbency9002 7 сағат бұрын
അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്ക് പരിശുദ്ധാത്മാവിനെ കൊടുക്കണം നഷ്ടപ്പെട്ടുപോയ ദൈവസ്നേഹവും പ്രാർത്ഥനയും പള്ളിയിൽ പോകാത്ത അവസ്ഥയും എല്ലാം അമ്മ ഏറ്റെടുക്കണമേ
@kochudileep2401
@kochudileep2401 5 сағат бұрын
അമ്മേ എന്റെ ജീവിതപങ്കാളിയുടെ എല്ലാ അസുഖങ്ങളും മാറ്റികൊടുക്കണേ തിരുകുമാരന്റെ തിരു രക്തത്താൽ അഭിഷേകം ചെയ്യണമേ. എന്റെ മാതാവേ ഞങ്ങളുടെ 40ലക്ഷത്തിന്റെ കടബാധ്യത ഡിസംബർ 11ന്നാം തിയതിക്കു മുൻപേ വീട്ടാൻ അമ്മ എന്നെ അനുഗ്രഹിക്കണേ. എനിക്ക് എത്രയും വേഗം സൗദി പോകാനുള്ള വിസ അടിച്ചു പോകാൻ അമ്മ കൃപ ചെയ്യണമേ. ആമേൻ 🙏🙏🙏
@shobhanakrishnan6701
@shobhanakrishnan6701 6 сағат бұрын
മാതാവേ രക്ഷിക്കുണ🎉🎉🎉🎉🎉🎉🎉
@achuajeesh1157
@achuajeesh1157 3 сағат бұрын
എന്റെ അമ്മേ 🙏കന്യമറിയാമേ 🙏എന്റെ ഉടബടിയിൽ എനിക്ക് എത്രയും പെട്ടെന്നു അമ്മ അനുഗ്രഹം ചൊരിയണമേ... എനിക്ക് അമ്മയുടെ തിരു മുമ്പിൽ എന്റ സാഷ്യം പറഞ്ഞു.. അമ്മയുടെ കൃപാവരം ലഭിക്കാൻ അനുഗ്രഹിക്കുമാറാകണേ 🙏🙏🙏
@joshyjoshy9548
@joshyjoshy9548 12 сағат бұрын
Amma mathavaa 🙏🙏🙏
@donakbency9002
@donakbency9002 7 сағат бұрын
എന്റെ ജീവിത പങ്കാളിക്ക് പള്ളിയിൽ പോകുവാനുള്ള അനുഗ്രഹവും ദൈവവിശ്വാസവും കൊടുക്കണമേ
@mayamaya5057
@mayamaya5057 14 сағат бұрын
അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണേ
@rajamaniayyappan
@rajamaniayyappan 11 сағат бұрын
അമ്മ മാതാവേ എന്റെ പ്രാത്ഥന കേട്ട് അനുഗഹിക്കന്നെ
@gracyjose9312
@gracyjose9312 8 сағат бұрын
ഈശോയെ ജോയ്സിനെ അനുസരണ കൊടുക്കണേ ദൈവപൈത വളർത്തണമേ
@BinduM-dc5ic
@BinduM-dc5ic 12 сағат бұрын
, അമ്മേ എന്റെ കുഞ്ഞിന് കോളേജിൽ ഫീസ് അടയ്ക്കാൻ യാതൊരു മാർഗ്ഗവുമില്ല.അമ്മ ഇന്നെനിക്ക് ഒരു അൽഭുതം പ്രവർത്തിക്കണമേ അമ്മേ
@jiniantony9506
@jiniantony9506 5 сағат бұрын
Ammey mathavey Entey makkaley nintey thirukumaranodu paranju devavaviswasmullavaryi mattanmey ammeyy
@jacobmathew9277
@jacobmathew9277 3 сағат бұрын
എന്റെ മകന്റെ പനി മാറ്റിത്തരാണമേ മാതാവേ
@BindhuVinod-k3p
@BindhuVinod-k3p 12 сағат бұрын
എന്റെ സഞ്ചാരി മാതാവേ എന്റെ ഭർത്താവിനെ നീ തോടേണമേ 🙏🙏🙏🙏
@sijik7970
@sijik7970 10 сағат бұрын
അമ്മേ മാതാവേ എനിക്ക് ഇസ്രയേലിന് പോകാനുള്ള വിസ തന്നു എന്നെ അനുഗ്രഹിക്കേണമേ ആമേൻ
@jiniantony9506
@jiniantony9506 5 сағат бұрын
Ammey vericos mulam vedhan അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു Entey vedhanyum mattitharanmey ammey
@Sajana70
@Sajana70 11 сағат бұрын
അമ്മ മാതാവേ എൻറെ ഭർത്താവിന്റെ അസുഖം പൂർണമായും മാറ്റി തരണമേ
@BinsonVarghese-e5i
@BinsonVarghese-e5i 7 сағат бұрын
അമ്മ മാതാവേ എനിക്ക് ഒരു ഓട്ടോ വാങ്ങാനുള്ള വഴി കാണിച്ചു തരണമേ 🙏🙏🙏
@shinyjolly1534
@shinyjolly1534 2 сағат бұрын
❤❤❤
@josephtg3772
@josephtg3772 13 сағат бұрын
എന്റെ മോളുടെവിവാഹംനടതിതരണമേഅമേമാതെ
@matthewpurackal2426
@matthewpurackal2426 6 сағат бұрын
Praise the Lord Amen
@sindhuvijayakumar6830
@sindhuvijayakumar6830 13 сағат бұрын
Mathave thirukkumaaranodu apekshichu entekaalinte vedana maattitharename ❤❤❤
@sindhusuresh8103
@sindhusuresh8103 13 сағат бұрын
എന്റെ മാതാവേ ഞാൻ എടുത്ത ഉടമ്പടി പ്രാർത്ഥനയിലെ നിയോഗം എനിക്ക് സാധിച്ചുതരണമേ
@sinuvinod6200
@sinuvinod6200 7 сағат бұрын
Amma mathave enikum oru valiyashashy ayitheeran anugrhikkane
@krishnakumarkumar431
@krishnakumarkumar431 3 сағат бұрын
Amme mathave enne cherthu nirthename amme
@rajic7042
@rajic7042 11 сағат бұрын
അമ്മേ മാതാവേ, എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ
@abhimanyuks795
@abhimanyuks795 15 сағат бұрын
Amme madhave kathholane
@sreejaajeesh
@sreejaajeesh 13 сағат бұрын
അമ്മേ മാതാവേ സഞ്ചാരി മാതാവേ എന്റെ എംബസി യിൽ ഇരിക്കുന്ന പാസ്സ്പോർട്ടിൽ വിസ അടിച്ചു കിട്ടണമേ എന്നെ പോലെ വിഷമിക്കുന്ന അനേകായിരം മക്കളെയും അനുഗ്രഹിക്കണമേ
@RajaniRavi-ur6sg
@RajaniRavi-ur6sg 12 сағат бұрын
. അമ്മ മാതാവേ സഞ്ചാരിമാതാവേ ഇന്നെന്റെ മകൻ സാധിച്ചു കൊടുത്തേക്കണേ
@RajaniRavi-ur6sg
@RajaniRavi-ur6sg 12 сағат бұрын
എന്റെ മകൻ പോയിരിക്കുന്നത് കാര്യം പോലെ പല കാര്യങ്ങളും സാധിക്കാൻ
@redmi12credmi12c-je8el
@redmi12credmi12c-je8el 4 сағат бұрын
❤ അമ്മേ സഞ്ചാരി മാതാവേ എന്നെ എന്റെ കുടുംബത്തെയും കാത്തോളണേ 🙏🙏🙏🙏🙏
@shobhashobha8088
@shobhashobha8088 15 сағат бұрын
ഉണ്ടാമ്പടിയിൽ ആയിരിക്കുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ
@sudhisaji6946
@sudhisaji6946 12 сағат бұрын
Aavemariya aamen halleluya aavemariya aamen halleluya aavemariya aamen halleluya yeshuve nanni yeshuve sthothram halleluya aamen
@rajit5518
@rajit5518 3 сағат бұрын
അമ്മേ മാതാവേ എൻ്റെ മോനെ അനുഗ്രഹിക്കേണമേ Civil Service mains പരീക്ഷയിൽ നല്ല Score നേടി IAS ലഭിക്കണ❤
@indiradevadas5812
@indiradevadas5812 12 сағат бұрын
Amme mathave ente kudumbathe kadabadhyathayum sambathikabudhymuttum matti tharename
@ShajiKv-g2m
@ShajiKv-g2m 4 сағат бұрын
അമ്മേ എന്റെ വണ്ടിക്ക് ഓട്ടം കിട്ടണേ... ആമേൻ...
@ThankachanPt-ki4vk
@ThankachanPt-ki4vk 2 сағат бұрын
Ammmathave nagalil kaniyaname
@CharleyThomas-bi2lb
@CharleyThomas-bi2lb 11 сағат бұрын
മാതാവേ എന്റെ ചിന്തകൾ അറിയുന്നല്ലേ വേണ്ടത് ചെയ്തു തരു
@sobhalakshmi
@sobhalakshmi 10 сағат бұрын
Amme enta sambathiga bhuthimutt theerthu tharanama🙏🙏🙏🙏🙏
@annsabraham15
@annsabraham15 5 сағат бұрын
Amen 🙏❤
@josephtg3772
@josephtg3772 13 сағат бұрын
എന്റെ മോൾക്ആരോഗൃംകോടുകണമേഅമേമാതെ
@jancysibichan2056
@jancysibichan2056 13 сағат бұрын
അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ എന്റെ വീട്ടിൽ വരണമേ
@lissysiby1717
@lissysiby1717 12 сағат бұрын
Amme mathave ente shop vittu tharename sambhathiga buthimuttikalal vishmikunna enikku ente shop vittu tharename
@minijijikumar7123
@minijijikumar7123 12 сағат бұрын
അമ്മേ എന്റെ കൃപസനം മാതാവേ എന്റെ നിയോഗം നടത്തിത്തരേണമേ 🙏
@RaseenaRasi-q8x
@RaseenaRasi-q8x 7 сағат бұрын
അമ്മേ, എന്റെ മകന് ഡിസംബർ 7നു മുൻപായി govt job കിട്ടി അവിടെ വന്നു സാക്ഷ്യം പറയാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഈശോ യുടെ നാമത്തിൽ ചോദിക്കുന്നു കൈവെടിയല്ലേ അമ്മേ...ആവേ മരിയ...
@UnnikrishnanKS-u4q
@UnnikrishnanKS-u4q 9 сағат бұрын
Mathave
@joseta5745
@joseta5745 12 сағат бұрын
കൃപാസന മാതാവേ ക്ലിന്റ് ന് നല്ല ജോലി നല്കി. അനുഗ്രഹിക്കണമേ യേശുവേ ആമേൻ ഇന്റർ വിന് അമ്മ കൂടെ ഉണ്ടായിരിക്കണമേ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@Sunitha-jl5ge
@Sunitha-jl5ge 4 сағат бұрын
അമ്മേ, ആപത്താൽ, വിഷമിക്കുന്ന, എല്ലാം, മക്കളുയയും, അമ്മയും, മകനും, കാത്തു, ജീബിപ്പിക്കണം,
@mablevijayan2638
@mablevijayan2638 5 сағат бұрын
അമ്മേ മാതാവേ എന്റെ മോന് interview ൽ ജയിച്ചു ജോലി തന്നു അനുഗ്രഹിക്കണമേ അമ്മേ
@JayanMannel
@JayanMannel 12 сағат бұрын
എന്റെ മാതാവ് എന്റെ ഭർത്താവിന്റെ എല്ലാ അസുഖകളും മാറ്റി തരണം എന്റെ വീട്ടിൽ വരണം
@gopudhanutech7961
@gopudhanutech7961 6 сағат бұрын
എന്റെ കടബാധ്യത മാറ്റിതരണേ 🙏🏻
@jijimolp1481
@jijimolp1481 4 сағат бұрын
അമ്മേ 🙏🙏🙏🙏 ഒരു കുഞ്ഞിനെ tharane
@aleyammajoseph6952
@aleyammajoseph6952 7 сағат бұрын
Amme mathave enik visasama tharaname
@bijisojan728
@bijisojan728 13 сағат бұрын
Amme mathave ente macklcku nannayittu padickan pattaneme 🙏🙏🙏
@Gift12345-s
@Gift12345-s 13 сағат бұрын
എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ മാതാവേ അനുഗ്രഹിക്കണമേ
@PriyaAnil-jr2jj
@PriyaAnil-jr2jj 4 сағат бұрын
എൻ്റെ മാതാവെ കൈ പിടിച്ച് കരയ്ക്ക് എത്തിക്കണമെ
@DhanasreeU
@DhanasreeU 15 сағат бұрын
എന്റെ മാതാവേ എന്റെ മകന്റെയും കൂടെ ജോലിക് പോകാൻ നിക്കുന്നവരുടെയും വിസ അമ്മ എത്രയും പെട്ടന്ന് ശരിയാക്കി കൊടുക്കണേ എന്റെ മകന് എന്നോടുള്ള ഡിപിണക്കം മാറ്റി കൂട്ടുകെട്ടിൽ നിന്നും അകറ്റി നല്ല ഒരു കുട്ടി ആക്കി അമ്മ എനിക്ക് തരണം എനിക്ക് അവൻ മാത്രമേ ഉള്ളു എപ്പോഴും അവൻ എന്നോട് വഴക്കാണ് എനിക്ക് ഒന്നും അവനെ പറയാൻ പറ്റുന്നില്ല എല്ലാം നെഗറ്റീവ് ആയി കാണും ആൾക്കാരെ കേൾക്കെയേ എന്നോട് ദേഷ്യം പെടും പെടുംമ്പമനസ്‌ഡിന് ഒരു വല്ലാത്ത വിഷമം ആണ് ചിലപ്പം ജീവിക്കണം എന്ന് പോലും തോന്നില്ല അവനെ എത്രയും പെട്ടന്ന് ഒരു ജോലിക്കു വിടാനുള്ള കൃപ അമ്മ എന്നോട് കാണിക്കണം
@josephtg3772
@josephtg3772 13 сағат бұрын
സ്കാനിൽഎലാംനോർമലാകണമേഅമേമാതെ
@Jayasree.CMJaya
@Jayasree.CMJaya 4 сағат бұрын
Amma mathave ente blader purathu varunnu doctor n kandu Amma asukam matane Daiva mathave amen
@BijuJoseph-d1n
@BijuJoseph-d1n 13 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലും പുറത്തും ബ്രസ്റ്റിനും വല്ലാത്ത ഒരു വേദനയും ആണ് അമ്മേ എൻെറ ഈ വേദനകൾ അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@RajaniRavi-ur6sg
@RajaniRavi-ur6sg 10 сағат бұрын
അമ്മേ എന്റെ അമ്മയെ സഞ്ചാരിമാതാവേ ഞാൻ ഉടമ്പടിയിൽ വച്ചിരിക്കണ് നിയോഗം സാധിച്ചേ എനിക്കൊരു വീടില്ല ഒരു വീട് എത്രയും പെട്ടെന്ന് കിട്ടണം എല്ലാം തീർത്ത പൈസ കൊടുക്കാൻ പറ്റുന്നത് മാതാവിന്റെ വീട്ടിൽ വന്നു കാണുന്ന എന്റെ അവസ്ഥ കാണുന്ന
@lailasatheesh444
@lailasatheesh444 13 сағат бұрын
Kripasanamadave anikum a altharayil vannu sakisham parayan anugrahikaname
@sunithavarghese8195
@sunithavarghese8195 8 сағат бұрын
അമ്മേ എന്റെ ജെപ്റ്റി അമ്മ മാറ്റി തരണം amme🙏
@vijayalakshmivaikkath2457
@vijayalakshmivaikkath2457 3 сағат бұрын
Amme parisudha Ammee valare vishamathilaane ente Apeksha sweekarikkenameee Ammayude prathyaksheekaranathinte Saakshikalaayi njangale Abhishekam cheyenameee nobiyeyum kudumbatheyum ethrayum pettennu viduthal cheythu Raajyam maatti thaamasippikaneee Ammeee
@nithindas9728
@nithindas9728 12 сағат бұрын
Amenamma
@maryalias9449
@maryalias9449 10 сағат бұрын
Amme madave yante neyofkhangal swathechu thareennamme
@haronsebastian3917
@haronsebastian3917 2 сағат бұрын
Ante monte pani purnamaye mattytharane amma mathave
@appubaby6625
@appubaby6625 12 сағат бұрын
Amme kripaasana mathave ente udambadi nale 90 ദിവസം പൂർത്തിയാകുന്ന ഈ വേളയിൽ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ,മോൻ്റെ വിവാഹം ,കടബാധ്യത,ഇത് രണ്ട് കാര്യത്തിലും അമ്മ ഇന്ന് തന്നെ idapedename,മോൻ്റെ വിവാഹം ഉറപ്പിക്കാൻ എന്നെ അഭിഷേകം ചെയ്യേണമേ kottayathulla കുട്ടിയുടെ വീട്ടുകാർ അനുകൂലമായ തീരുമാനം പറയണേ
@SalinarichardRichardvargheese
@SalinarichardRichardvargheese 8 сағат бұрын
🙏🙏🙏 Amma Nadathi tharum
@UshaGeorge-rv1ye
@UshaGeorge-rv1ye 5 сағат бұрын
അമ്മേ എന്റെ കടത്തിന്റെ കാര്യത്തിൽ ഞങ്ങൾ നിസ്സഹായ അവസ്ഥയിൽ ആണ് എന്നെ സഹായിക്കാൻ തിരുക്കുമരനോട് അമ്മ പറയണമെഅമ്മയുടെ സഹായം കിട്ടിയില്ല എങ്കിൽ ഞാൻ മറ്റുള്ളവരുടെ മുൻപിൽ അപമാനിക്കപ്പെടും അമ്മേ അതിനു അമ്മ അനുവദിക്കരുതേ
@sujasivadas7509
@sujasivadas7509 5 сағат бұрын
അമ്മേ പരിശുദ്ധയമ്മേ എന്റെ മകൾ 5വർഷമായി PR നു വേണ്ടി കാത്തിരിക്കുന്നു രക്ഷിക്കണേ 🙏അവൾക്ക് PR കിട്ടാൻ സഹായിക്കണേ 🙏🙏🙏q
@AnithaU-i6y
@AnithaU-i6y 6 сағат бұрын
Ende mathave enne katholane
@SulojanaSulo
@SulojanaSulo 6 сағат бұрын
🌹🙏🙏🙏🙏🙏🙏🌹
@ancyabraham8371
@ancyabraham8371 10 сағат бұрын
Amme madhave ente makkal canadayilane aby alex, alby joseph PR kittuvan kaniyaname amen
@maryroy7317
@maryroy7317 5 сағат бұрын
അമ്മേ എന്റെ അവസ്ഥ അങ്ങേക്കറിയാമല്ലോ എനിക്ക് ഒരു വഴി കാണിച്ചുതരണമേ
@sobhalakshmi
@sobhalakshmi 10 сағат бұрын
Amma enta makkalk joli kittana ath aavasiam aan mol sambathigam illatha avasth aan kripa indagana Mathava🙏🙏🙏🙏🙏🙏🙏
@SheejaSharafudeen-s3f
@SheejaSharafudeen-s3f 3 сағат бұрын
🙏🙏🙏🙏
@SheejaSojan-w3n
@SheejaSojan-w3n 2 сағат бұрын
❤🌹
@savithadsouza436
@savithadsouza436 12 сағат бұрын
@minimoljacobkoorumullil917
@minimoljacobkoorumullil917 9 сағат бұрын
Amme സാക്ഷ്യം പറഞ്ഞോളാം അമ്മേ, ഡിസംബറിൽ വന്നു ഉടമ്പടി എടുത്തു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@Sophiyajohn-m7o
@Sophiyajohn-m7o 5 сағат бұрын
Amma mathava agauda munnil vannu prarthikan jobikum kochinum kazhiyana
@eashanrobert7522
@eashanrobert7522 14 сағат бұрын
അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു parttime ജോലി കാനഡയിൽ കൊടുത്തു അനുഗ്രഹിക്കണമെ ഇനി അമ്മയുടെ കൈയിൽ ആണ് ഞങ്ങളുടെ കൈയിൽ ഒന്നുമില്ല അമ്മേ നെ അവളെ എല്പിച്ചിരിക്കുന്നു കാത്തോളണമെ അവർക്ക് ചിലവിന് പോലും കാശില്ല അമ്മേ കൈവിടല്ലെ
@madhusv566
@madhusv566 9 сағат бұрын
Amme mathave aniku ante chettante kallukudi marann vendi prayer cheyyanne aniku ante sisterinte monte behaviour nallathavann prayer cheyyanne aniku ante friend sugithine thirichu tharaname ante niyogam sadichu tharaname
@SujaSuja-q2g
@SujaSuja-q2g 14 сағат бұрын
Entta madave kadam thirthutharanma Amma
@FunnyCaveWaterfall-ex8rh
@FunnyCaveWaterfall-ex8rh 14 сағат бұрын
Amme njan enthu cheyyum amme kude undakane..............
@JayasandoshJaya
@JayasandoshJaya 4 сағат бұрын
കൃപാസന മാതാവേ എന്റെ കാശ് രൂപം കാണാനില്ല നോക്കട്ടെ എന്റെ വീട്ടില് ഉണ്ട് സാധനം അത് എവിടെയാണെന്ന് അറിയില്ല കാണിച്ചു തരണമേ കൃപാസന മാതാവേ എന്റെ മുന്നിൽ കൃപാസന മാതാവേ
@bincyroy7213
@bincyroy7213 4 сағат бұрын
Antte sanchari mathave nan vilkkan agregikkunna vasthuvittemaell varenname aa vasthuvintte vilppana thadasam Matti thannu anugraghikkane
@OmanaNarayanankutty-k7w
@OmanaNarayanankutty-k7w 13 сағат бұрын
Mathavinunandi
@BettyPhilip-o7g
@BettyPhilip-o7g 2 сағат бұрын
അമ്മ annu ഒരു joli
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 11 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 29 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 5 МЛН