സഞ്ചാരി മാതാവേ ഞങ്ങളുടെ മുന്നിലുള്ള ആ തടസ്സത്തെ എടുത്ത് കളയണമേ .ഞങ്ങളുടെ വഴി ശുദ്ധമാക്കണമ🙏🙏
@SunnySunny-yz6tp13 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി ലഭിക്കുവാൻ സഹായിക്കണമേ
@jackandjillkidsshow285413 күн бұрын
Amen 🙏
@cilychacko942013 күн бұрын
🙏🙏🙏
@NANDASq213 күн бұрын
🙏🙏🙏🙏🙏
@mamithakumar466513 күн бұрын
😭🙏🙏🙏
@lincycherian66313 күн бұрын
Enikkum Joli thannu sahayikkaname..
@BabithaAneesh-q4h13 күн бұрын
അമ്മേ ക്യാൻസർ ബാധിച്ചു വേദനിക്കുന്ന എല്ലാ മക്കളെയും അമ്മ എത്രയും വേഗം തൊട്ട് സുഖപ്പെടുത്തണമേ അമ്മേ 🙏🙏
@presthinajose518913 күн бұрын
the 10 cancer people i am.praying for curing
@JesusMaria90913 күн бұрын
🙏🙏🙏🙏🙏🙏@@presthinajose5189
@beenathomas359513 күн бұрын
Amen 🙏 🙏 🙏
@tomyjoseph9713 күн бұрын
Amen
@synamr264113 күн бұрын
എന്റെ മാതാവേ എന്റെ കുഞ്ഞി൯ൊ രക്തത്തിലെ cancer cells എല്ലാം നശിപ്പിച്ചുകളയണേ മാതാവേ ആമേൻ
@JancyRaju-zw2pr13 күн бұрын
അമ്മേ മാതാവെ ജോലിയില്ലാത്തവരിലേക്ക് അമ്മ കരുണ ചൊരിയണമെ. രോഗിക്കള അമ്മ വന്ന് തൊട്ട് സൗഖ്യം നൽകണമെ.🙏🙏🙏🙏🙏
@remyas630613 күн бұрын
അമ്മേ മാതാവേ പഠനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന എല്ലാമക്കളെയും അമ്മയുടെ സാക്ഷികളാക്കി ഉയർത്തേണമേ 🙏🙏🙏
@Ancyshaji-hi9fx13 күн бұрын
ഈശോമാതാവെ എന്റെ എല്ലാം സങ്കടങ്ങളും മാറ്റിത്തരണ🙏🌹
@ManchuChandy13 күн бұрын
അമ്മേ, എന്റെ ജോലിയിലെ എല്ലാ തടസ്സങ്ങളും നീക്കണമേ 🙏🙏🙏
@samuelpoovathinal794213 күн бұрын
എത്രയും ദയയുള്ള മാതാവേ നിൻ്റെ സങ്കേതത്തിൽ ഓടി വന്ന് തിൻ്റെ സഹായം തേടി, നിൻ്റെ മാദ്ധ്യസ്ഥ്യം അപേക്ഷിച്ചവരിൽ ഒരു വനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓർക്കണമേ. കന്യകകളുടെ രാഞ്ജിയായ കന്യകേ, ദയയുള്ള മാതാവേ, ഈ വിശ്വാസത്തിൽ ധൈര്യപ്പെട്ടു നിൻ്റെ തൃപ്പാദത്തിങ്കൽ ഞാൻ അണയുന്നു. വിലപിച്ച് കണ്ണുനീർ ചിന്തി പാപിയായ ഞാൻ നിൻ്റെ ദയാദിക്യത്തേ കാത്തു കൊണ്ട് നിൻ്റെ സന്നിധിയിൽ നിൽക്കുന്നു. അവതരിച്ച വചനത്തിൻ്റെ മാതാവേ എൻ്റെ അപേക്ഷ ഉപേക്ഷിക്കാതെ കേട്ടരുളേണമേ. ആമ്മേൻ🙏
@beenajoseph1812 күн бұрын
അമ്മേ മനുവിനെയും കൂടെ ഉള്ളവരെയും kathukollename🙏🙏
@sathyashibu773813 күн бұрын
അമ്മേ മാതാവേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ 🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ 🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏കടങ്ങൾ കൊണ്ട് വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ 🙏അമ്മേ മാതാവേ, ഞാൻ പൊതിച്ചോറ് നാളെ മുതൽ കൊടുക്കാൻ സാധിക്കണമേ അത് വിറ്റ് പോകാനും സാധിക്കണമേ 🙏അമ്മേ മാതാവേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നേ സാക്ഷി ആകണമേ 🙏
@lalyakathara25313 күн бұрын
പ്രാർത്ഥിക്കുന്നു.❤'
@Sruthy-j9n13 күн бұрын
അമ്മേ മാതാവേ ഈ മകളുടെ പ്രാർത്ഥന യേശു അപ്പ കേൾക്കണമേ.
@beenathomas359513 күн бұрын
Amen 🙏 🙏 🙏
@ambrosenewton189813 күн бұрын
അമ്മേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷ്രീകരണത്തിന്റെ സാക്ഷിയാക്കണമേ അമ്മേ🙏🙏🙏
@6a2benedict3013 күн бұрын
ആമേൻ 🙏🙏🙏
@NijaSadheep13 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എനിക്ക് SSLC പരീക്ഷക്ക് ഫുൾ A+ കിട്ടണേ മാതാവേ 🕯️എന്റെ SSLC പരീക്ഷക്ക് മുമ്പായി ഞങ്ങൾക്ക് കൃപാസനത്തിൽ വരാൻ സാധിക്കണേ മാതാവേ 🕯️അമ്മേ മാതാവേ എന്റെ അനിയന് പഠിക്കാനുള്ള ബുദ്ധിയും ബോധവും കൊടുത്ത് അവനെ കാത്ത് രക്ഷിക്കണേ മാതാവേ 🕯️അമ്മേ എന്റെ അച്ഛന് ഇനിയും ജോലി ഉണ്ടായി പൈസയും ഉണ്ടാകണേ മാതാവേ 🕯️അമ്മേ മാതാവേ ബാക്കിയുള്ള കടങ്ങൾ എല്ലാം വീട്ടാൻ പറ്റണേ മാതാവേ 🕯️അമ്മേ എന്റെ അമ്മയുടെ അൾസർ പൂർണമായും മാറ്റി കൊടുക്കണേ മാതാവേ 🕯️അമ്മേ എന്റെ അമ്മയുടെ ഓപ്പറേഷൻ യാതൊരു കൊഴപ്പം ഇല്ലാതെ നടക്കണേ മാതാവേ 🕯️ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ 🕯️ഞങ്ങളെ കൈ വിടല്ലേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@navisthahavish919813 күн бұрын
അമ്മേ kudeyundekename 🙏🙏
@joby74313 күн бұрын
അമ്മയുടെ മാധ്യസ്ഥം വഴി ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ 🙏
@sujaelsageorge483613 күн бұрын
Amme save us from all our debts. Bless my son🙏🏾
@MERITTAVINCENT13 күн бұрын
🙏🙏🙏
@beenathomas359513 күн бұрын
Amen 🙏 🙏 🙏
@AsAbrahamAsAbraham13 күн бұрын
അമ്മയും മാതാവേ.. മുണ്ടക്കയം..... ഈ പ്രദേശത്തെ ഈ വർഷം.... ആറ്റിലെ വെള്ളമെല്ലാം വറ്റി ഉണങ്ങി തമ്പുരാനെ.... 😭😭😭😭😭😭 ദാനം ദിവസങ്ങൾക്കുള്ളിൽ.... വെള്ളമില്ലാത്ത അവസ്ഥയിലാകും തമ്പുരാന്..... എനിക്ക് ആറ്റിൽ ഇറങ്ങിപ്പോയി തുണി അലക്കാൻ എല്ലാം പേടിയാണ്... അമ്മയും മാതാവേ..... ഈ പ്രദേശത്ത് മഴ നൽകി ഞങ്ങൾക്ക് സമൃദ്ധമായി വെള്ളം തന്ന ഞങ്ങടെ എല്ലാ കുടുംബത്തെയും അനുഗ്രഹിക്ക. മോ... 😭😭😭😭😭😭🙏😭🤲🤲🤲🤲🤲🤲🤲🤲 മാതാവേ ഞങ്ങൾക്ക് മഴ തന്ന് പരിശുദ്ധാത്മാവ് ആകുന്ന വെള്ളം തന്നെ ഞങ്ങളുടെ എല്ലാ കുടുംബത്തെയും അനുഗ്രഹിക്കണമേ.. 😭😭😭😭😭😭😭😭😭🙏🙏🙏😭🙌🙌🙌🙌🙌🤲🤲
@beautyzonebindu821113 күн бұрын
അമ്മേ എന്നെ അമ്മയുടെ പ്രേത്യാക്ഷിക്കാരണത്തിന്റെ സാക്ഷി ആകേണമേ 🙏🙏🙏❤️❤️❤️
@remanizacharias204213 күн бұрын
തിരുസഭ സമർപ്പിക്കുന്നു എല്ലാ വൈദികരെയും സമർപ്പിക്കുന്നു. എല്ലാ സന്യാസ്ത്രീ സമർപ്പിക്കുന്നു. അമ്മയുടെ നീല കാപ്പിയിൽ പൊതിഞ്ഞു കൊള്ളണേ ദുഷ്ട പിശാചിൽ നിന്നെല്ലാം അവരെ സംരക്ഷണ മേഘനമേ 🙏🙏🙏
@GregoryAndrew-n5u13 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ദൈവാശ്രയത്തിൽ വളർത്തണമേ അപേഷിക്കുന്നവരേ ഉപേക്ഷിക്കാത്ത ദൈവമാതാവേ അങ്ങയുടെ മുൻപിൽ അഭയം പ്രാപിച്ചിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ അത് ഈ ശോയോട് പറഞ്ഞ് സാധിച്ചു തരേണമേ🙏🏻🙏🏻🙏🏻
@krishnaveni916913 күн бұрын
Ammma maathavee kaaath rakhikkneee🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ParvathiparuParu-m6h13 күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ അമ്മയും ഈശോയും എനിക്ക് സാധിച്ചു തരണേഅമ്മേ അമ്മേ എന്റെ വിഷമങ്ങൾ മാറ്റി തരണേ അമ്മേ അമ്മയും ഈശോയും എന്നും എന്റെ കൂടെ ഉണ്ടായിരിക്കണേ amen amen 🙏🙏
@sheebap903113 күн бұрын
വിഹാർ മോനെ പനിയാണ് മാതാവേ. അവൻ പനിച്ചു. മോളുടെ കയ്യിൽ കാശ് രൂപവും കൊന്തയും ഇല്ലാഞ്ഞിട്ട് അവൾക്ക് വിഷമിച്ചിരിക്കുകയാണ്. കുഞ്ഞിനെ കാത്തോളണമേ കുഞ്ഞിനെ സുഖപ്പെടുത്തണമേ 🙏🙏
Ente chettanmarude vivaham nadathitharne eshoye amma mathave aneesh 44 vayass satheesh41 vayass🙏🏻🙏🏻🙏🏻
@sulochanabalakrishnan355513 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റ മകനെ നേർവഴി നടത്തണമേ സഞ്ചാരി മാതാവേ എപ്പോഴും കൂടെയുണ്ടാവണമേ. ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤
@brightpanachikkal641213 күн бұрын
അമ്മേ നന്ദിയോടെ ജീവിതകാലം മുഴുവൻ മുന്നോട്ട് പോകുവാൻ എനിക്കും കുടുംബത്തിനും കഴിയണേ 🙏🙏എന്റെ ഈശോയ്ക്കും മാതാവിനും ഒത്തിരി ഒത്തിരി നന്ദി ആമേൻ 🙏🙏❤❤
@travelfoodies935813 күн бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏ഞങ്ങളുടെ വീടിൻ്റെ പ്രമാണം ലോൺ അടവിൽ നിന്നും തിരികെ ലഭിക്കണേ🤲🤲🤲🙏🙏
@BinuBeena-w9v13 күн бұрын
എന്റെ അമ്മേ മാതാവേ ദൈവത്തിന്റെ വചനം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെല്ലാം മക്കളെയും അനുഗ്രഹിക്കണമേ എന്റെ അമ്മയുടെ യാത്രയിൽ സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@lalyakathara25313 күн бұрын
പ്രാർത്ഥിക്കുന്നു.❤'
@anilaappu392813 күн бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്കണമേ കാത്തു പരിപാലിക്കണമേ സംരക്ഷിക്കണമേ
@jilshashibu674813 күн бұрын
അമ്മേ മാതാവേ എന്റെ നന്ദു മോനെ കാത്തു കൊള്ളണമേ, നേർവഴിക്കു നടത്തണമേ, അവന്റെ വാശിയും ദെഷ്യവും മാറണമേ, അവനു പഠിക്കാൻ തോന്നണമേ, അവന്റെ മനസിലെ സങ്കടം മാറാണെ ആമേൻ 🙏🙏🙏❤️❤️❤️❤️🙏🙏🙏
@aniejoseph816813 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ എല്ലാവരെയും സംരക്ഷിക്കേണമേ 🙏🏻 ഞങ്ങളുടെ ആശ്രയം അമ്മ മാത്രം 🙏🏻 അമ്മയുടെ തിരക്കുമാരൻ വഴി ഞങ്ങളുടെ ആവശ്യങ്ങൾ സാധിച്ചു തരണമേ 🙏🏻 ആമേൻ ആമേൻ ആമേൻ 🙏🏻❤️🙏🏻🌹🙏🏻🔥🙏🏻
@molybijo348113 күн бұрын
Amme Mathave innu enikku driving test at 8:25 am krupasanam mathave bless me and my instructor
@sarithaphilip13 күн бұрын
Amen 🙏🙏
@beenathomas359513 күн бұрын
Amen 🙏 🙏 🙏 🙏
@beenathomas359513 күн бұрын
Amma mathave Shawn Thomas Exam 🙏🙏🙏🕯🕯🕯❤️
@antovarghese424313 күн бұрын
❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം .ജന്മദിനം. ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@jincyrose983713 күн бұрын
Mathave ❤sent ur blessings to my husband's birthday ❤❤
@prathilal649813 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി യേശുനാമത്തിൽ എന്നെയും, കുടുംബത്തെയും, മറ്റുള്ള എല്ലാവരെയും ഉയർത്തണമേ 🙏🙏🙏🙏
@vimalthengadayil474712 күн бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മേ.. എന്റെ സഞ്ചാരി മാതാവേ എന്റെ ഭാര്യ ശരണ്യക് എന്നോടും എന്റെ വീട്ടിൽ ഉള്ള അച്ഛനോടും അമ്മയോടും ഉള്ള ദേഷ്യവും വാശിയും എല്ലാം അവിടുന്ന് മാറ്റി അമ്മയുടെയും തിരു കുമാരേന്റെയും പ്രെത്യക്ഷ കരണത്തിന് എന്നെയും എന്റെ ഭാര്യ ശരണ്യയെയും സാക്ഷികൾ ആക്കി മാറ്റി തരണമേ 🙏🏻🙏🏻🙏🏻അമ്മമാതാവേ 🙏🏻🙏🏻❤️❤️🙏🏻🙏🏻
എന്റെ അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയെ ഞാൻ സമർപ്പിക്കുന്നു ആ മകനെ മാതാവ് അനുഗ്രഹിക്കേണമേ. ആ മകനെ മദ്യപാനത്തിൽ നിന്ന് മോചിപ്പിക്കണം 🙏🏻🙏🏻 കൃപ നൽകണ 🙏🏻🙏🏻
@jessyeaso928013 күн бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ.... അസൂയയും അത്യാഗ്രഹവും ഏഷണിയും ചൂഷണ ബുദ്ധിയും മൂലം എന്റെ കുടുംബം തകർക്കുന്ന ദുഷ്ട ശക്തികളുടെ ഉദ്യമങ്ങളെ തകർത്തു കളയേണമേ.. ഐക്യത്തിൽ...സമാധാനത്തിൽ ജീവിക്കുവാൻ ഞങ്ങൾക്കുവേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കേണമേ... അമ്മ സാന്നിധ്യമായി എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കേണമേ... ഞങ്ങളെ അനുഗ്രഹിക്കണമേ ... 🤲🏻🤲🏻🤲🏻🔥🔥🔥
@jencybenziger904013 күн бұрын
❤😢എന്റെ അമ്മ മാതാവേ എന്റെ മോളുടെ പഠനവിഷയങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു! അമ്മ എന്റെ മോളുടെ കൂടെയുണ്ടാവണമേ സഹായിക്കണേ നന്നായി പരിശ്രമിക്കുന്ന കുട്ടിയാണ് നിരാശപെടുത്തല്ലേ അമ്മേ ❤😢
@lissygeorge91913 күн бұрын
അമ്മേ മാതാവെ കാണ്ട കൊള്ളണ കരുണ ഉണ്ടാക്കന
@DeepamShaji13 күн бұрын
കർത്താവേ എന്റെ മോളുടെ ചുമ മാറ്റിതരണമേ യേശു അപ്പച്ചാ ക്ഷീണവും മാറ്റിതരണ മേ എന്റെ പ്രാർത്ഥന കേൾക്കേണമേ ആമ്മേൻ🙏🙏🙏🙏✝️✝️✝️✝️❤️❤️❤️❤️❤️
@HariKumar-h2j13 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെയും ഈശോയുടെയും കൃപ എപ്പോഴും ഉണ്ടാകണമേ
@elsammakuriakose999013 күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിനെ പഠിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കണമേ 🙏🙏🌹
@RajanP-ro3mr13 күн бұрын
എന്റെ കൃപാസന മാതാവേ കർത്താവായ യേശുവേ എന്റെ മാനസിക ശരീരിക അസുഖങ്ങൾ മാറ്റിത്തരേണമേ ആമീൻ 🙏🙏❤🙏
@minijoy101213 күн бұрын
അമ്മേ മാതാവേ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ തൊഴിൽ മേഖല അനുഗ്രഹിക്കണമേ എല്ലാവിധ രോഗത്തിൽ നിന്നും സൗഖ്യം നൽകണമേ മക്കളെ കാത്തുപരിപാലിക്കണമേ എന്നും കൂടെ ഉണ്ടാകണമേ❤❤❤
@ReenaReena-dm6iu13 күн бұрын
Amme ente vayarum nithanbhavum othukanne gasinte asugam poornnamayum Matti tharanne
@AnnAhlekz-nu9hp13 күн бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന അമ്മേ ഈ ദിവസം നോക്കിക്കോളണമേ 🙏🏾.............
@subeenasalim875713 күн бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ എന്റെ ഉദര പ്രശ്നങ്ങൾ, അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്നം, വയറു വേദന, എല്ലാം മാറ്റി തരണം അമ്മേ മാതാവേ 🙏🏾🙏🏾🙏🏾🙏🏾ഈശോയെ ഞങ്ങളെ കാത്തോളണേ ആമേൻ ആമേൻ
@suseelava221713 күн бұрын
ദൈവവുമായി ഉള്ള ഉടമ്പടി ജീവിതത്തെ കുറിച്ച് ഞങ്ങൾക്ക് Joseph അച്ചനിലൂടെ വെളിപ്പെടുത്തീ തന്ന മാതാവേ ഒരായിരം നന്ദിയും സ്തുതിയും.🙏🙏🙏
@aleyammape87313 күн бұрын
അമ്മേ മകളുടെ പ്രതിസന്ധികളിൽ അമ്മ എപ്പഴും കൂട്ടായിരിക്കണമേ. ആത്മീയശക്തി കൊടുത്തനുഗ്രഹിക്കണമേ. ജീവിതപങ്കാളിയുടെ ദുശീ ലത്താൽ വിഷമിക്കുന്ന മകളെയും കുടുംബത്തെയും രക്ഷിക്കാൻ കൃപ കൊടുക്കണമേ.
@rajimathew6213 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ നീയോഗങ്ങൾ നടത്തി തരേണമേ
@anjuthomas630513 күн бұрын
പരിശുദ്ധപരമ പിതാവേ, പരിശുദ്ധ അമ്മ മാതാവേ, എൻ്റെയും കുടുംബത്തിൻ്റെയും ഇന്നത്തെ ജീവിതത്തെ അങ്ങേ കരങ്ങളിലേൽപിക്കുന്നു🙏🙏🙏 അവിടുത്തെ ഹിതംപോലെ നടത്തണമെ🙏🙏🙏 എൻ്റെ കുടുംബത്തിലെ ഓരോ വ്യക്തികളെയും അങ്ങേ പരിശുദ്ധാത്മാവാൽ നിറയ്ക്കണമെ🙏🙏🙏
@antovarghese424313 күн бұрын
❤❤❤❤യേശുവേ ഇന്ന് ലോകം മുഴുവൻ ഉള്ള എല്ലാ രോഗികളെയും രോഗി സുസൃഷാ ചെയ്യുന്നവരെയും ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി കൊണ്ടിരിയ്കുന്നവരെയും ശാസ്ത്രക്രിയ കഴിഞ്ഞവരേയും അവരുടെ കുടുംബങ്ങളെയും രോഗി സൂസൃഷ ചെയ്യുന്നവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏 മാതാവേ ഇന്നു യാത്ര ചെയ്യുന്നവരെയും യാത്ര തുടങ്ങുന്നവരെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏🙏
@RajanRajan-sz2is13 күн бұрын
🙏🙏🙏ആമേൻ
@JaisanAntony-q1w13 күн бұрын
Jaisonantony
@SanthaChami-v9x13 күн бұрын
യേശുവേ മാതാവേ എന്റെ മോൾക്ക് നല്ലൊരു കല്യാണം ആലോചന വരണമേ നല്ല സ്വഭാവമുള്ള ജോലിയുള്ള മദ്യപിക്കാത്ത നല്ലൊരു അനുഗ്രഹമുള്ള മോനെ തന്നെ കിട്ടണമ യേശുവേ സ്തോത്രം യേശുവേ ശ്രുതി യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️
@aleenabinu645313 күн бұрын
എന്റെ അമ്മ മാതാവേ ഇന്നത്തെ ദിവസം മുതൽ അങ്ങോട്ട് അമ്മ എന്റെമേൽ അത്ഭുതം പ്രവർത്തിക്കണമേ എന്റെ എല്ലാ തടസങ്ങളും മാറ്റി തരണമേ ❤️
@nostalgicmedia510913 күн бұрын
അമ്മേ മാതാവേ കാത്തു കൊള്ളണമേ 🙏🙏🙏എല്ലാ പ്രാർത്ഥനയും കേൾക്കണേ തടസങ്ങൾ മാറ്റി തരണേ 🙏🙏🙏🙏🙏
@prasana323213 күн бұрын
അമ്മേ... കൃപാസനം അമ്മേ... എന്റെ ആശ്രയമേ... സഞ്ചാരി മാതാവേ.... ബിന്ദു വിന്റെ വീടും, സ്ഥലവും ജപ്തി ആണ്.... അമ്മേ... ആ കുടുംബത്തെ രക്ഷിക്കണമേ..... 🙏അവരെ സഹായിക്കണമേ... 😭🙏🙏🙏
@vijayasreebiju227513 күн бұрын
അമ്മേ മാതാവേ എൻ്റെ ജലദോഷവും തൊണ്ടവേദനയും കണ്ണിൽ നിന്ന വെറുതെ കണ്ണുനീർ വന്നു കൊണ്ടിരിക്കാ എനിക്ക് സൗഖ്യം നൽകേണമേ🙏 ഇന്ന് എനിക്ക് പരീക്ഷയാണ് എനിക്ക് പടിക്കാൻ പറ്റേണമേ നാഥാ എല്ലാ ചോദ്യത്തിനും ശരിയുത്തരം എഴുതാൻ പറ്റേണമേ 🙏 ജനുവരി 31 ന് കോളേജിൽ നിന്ന് യാത്ര പോവുകയാണ് സഞ്ചാരി മാതാവേ ഞങ്ങളുടെ കൂടെ തന്നെ കാണേണമേ ഒരാപത്തും കൂടാതെ സന്തോഷത്തോടെ പോയി വരാൻ പറ്റേണമേ അമ്മേ🙏 യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന🙏
@ShajuJohny13 күн бұрын
അമ്മ മാതാവേ നിയോഗ്ങൾ ഏറ്റെടുത്തു സാധിച്ചു തരണമേ ആമ്മേൻ ❤❤❤❤
എന്റെ പരിശുദ്ധ അമ്മേ എന്റെ ഭവനത്തിലെ എല്ലാ ബുദ്ധിമുട്ടും പ്രയാസവും ഏറ്റെടുക്കണമേ🙏🙏🙏
@SunnySunny-yz6tp13 күн бұрын
അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാവരുടെയും കൂടെ അമ്മയും ഈശോയും ഉണ്ടാകണമേ
@Kunhimole13 күн бұрын
എൻ്റെ മകളുടെ തെറ്റായ ആ ബന്ധം നാളത്തോടെ അവസാനിപ്പിക്കണമേ. അത് നീണ്ടുപോകുന്നത് ആപത്താണമ്മേ. അമ്മ തിരുക്കുമാരനോടപേക്ഷിച്ച് ആ ബന്ധം എടുത്ത് മാറ്റണമേ 🙏🙏🙏
@malukunhambu422013 күн бұрын
Prayers 🙏
@lijogeorge581513 күн бұрын
അമ്മേ മാതാവേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണമേ നമ്മുടെ വാഹനത്തെയും അവിടുന്ന് കാത്തോളണമേ നമ്മുടെ മാതാപിതാക്കളെ അവിടുന്ന് നമ്മുടെ സഹോദരങ്ങൾ അവിടുന്ന് കാത്തോളണേ ഈ ലോകത്തുള്ള എല്ലാ മക്കളെയും അവിടുന്ന് കാത്തോളണേ, അമ്മേ ദൈവം മാതാവേ എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ, അമ്മേ മാതാവേ നമുക്ക് നല്ലൊരു സ്വന്തമായി ഒരു ഭവനം തന്ന് അനുഗ്രഹിക്കുമാറാകട്ടെ, അമ്മേ മാതാവേ എനിക്കും എന്റെ ഭാര്യക്ക് അയർലണ്ടിലെ ഡ്രൈവിംഗ് ലൈസൻസ് തന്ന അനുഗ്രഹിക്കണമേ നാളെ നടക്കുന്ന എന്റെ ഡ്രൈവിംഗ് തിയറി ടെസ്റ്റ് ടെസ്റ്റ് അമ്മ മാതാവ് കൂടിയിരുന്ന് എഴുതി എന്ന പാസാക്കണമേ മാതാവേ കൂടിയിരിക്കണം ഒരു ചോദ്യവും ഉത്തരവും അവിടുന്ന് എനിക്ക് കാണിച്ചു തരണമേ ആമീൻ, 31 നടക്കുന്ന സ്മിതയുടെഡ്രൈവിംഗ് ടെസ്റ്റ് മാതാവ് കൂടിയിരിക്കണം ആമീൻ🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളായി ഉയർത്തണമേ🙏 മോനു ജോലി നൽകി അനുഗ്രഹിക്കേണമേ🙏 അവനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ🙏
@mithunseethal467213 күн бұрын
ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏
@vavachiappuz701213 күн бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ മോൻ്റെ exam ഇന്ന് ഉച്ചയ്ക്കാണ്. അമ്മ അവൻ്റെ കൂടെ exam ഹാളിൽ ഉണ്ടാവണമേ . അവിടെ ഉള്ള എല്ലാ മക്കൾക്കും നല്ല ഉന്നത വിജയം ലഭിക്കേണമേ 🙏
@akhilalawrence886713 күн бұрын
മാതാവേ എന്റെ ഹുസ്ബന്റിന്റെ യാത്രയിൽ കൂടെ ഉണ്ടാകേണമേ.... ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളേണമേ. എന്റെ അമ്മു മോളെ കാത്തുകൊള്ളണമേ, ആയുസും ആരോഗ്യവും ദൈവകൃപയും നൽകി അനുഗ്രഹിക്കേണമേ, ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമേ, മോളുടെ കൂടെ ഉണ്ടാകേണമേ എന്റെ വയറ്റിലുള്ള കുഞ്ഞിനെ ആയുസും പൂർണാരോഗ്യവും ദൈവകൃപയും നൽകി അനുഗ്രഹിക്കേണമേ, ഒരു ആപത്തും വരുത്താതെ കാത്തുകൊള്ളണമേ, എന്റെ കുഞ്ഞുങ്ങളുമായി കൃപാസനത്തിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ മാതാവേ
@rejanirejani831813 күн бұрын
എന്റെ അമ്മ മാതാവേ എന്റെ മകന്റെ ജന്മദിനമായ ഇന്ന് എന്റെ മകന്റെ മാനസിക വൈശാമ്യങ്ങൾ മാറാനും അവനു നല്ലൊരു ജോലി കിട്ടാനും എന്റെ മാതാവേ അപേക്ഷിക്കേണമേ 🙏 അനുഗ്രഹിക്കേണമേ 🙏യേശുവേ മഹത്വം 🙏🙏🙏
@krishnajabiju976513 күн бұрын
അമ്മേ കൃപാസന മാതാവെ ഓപ്പറേഷന് വേണ്ടി ഒരുങ്ങിയവർക്കും ആക്സിടന്റ് പറ്റി കിടക്കുന്നവർക്കും മാരക രോഗങ്ങളാലും മറ്റ് രോഗങ്ങളലും വേദനിക്കുന്നവർക്കും ജോസഫച്ചനും രോഗസൗഖ്യം നൽകേണമേ അമ്മേ🙏 എന്റെ മകളോടുo ഭർത്താവിനെയുo മാതാപിതാക്കളെയും മറ്റ് എല്ലാവരെയും അമ്മയെ എൽപ്പിക്കുന്നു കാത്ത് കൊള്ളണമെ അമ്മെ🙏 മാതാവിനും തിരുക്കുമാരനും സ്തുതി ആമേൻ🙏🙏🙏🙏🙏🙏🙏
@SwapnaThomas-l6u13 күн бұрын
Ammae mathave ente kudumbathay samarpichu prarthikunnu thadasagal matti tharaname anugrahikkane kathukollaname 🙏🙏🙏
@SwapnaThomas-l6u13 күн бұрын
Ammae mathave ente monte exam samarpichu prarthikunnu thadasagal matti tharaname anugrahikkane kathukollaname 🙏🙏
@SindhuSindhu-o7h13 күн бұрын
അമ്മേ മാതാവേ എന്റെ എല്ലാ വിഷമങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ മോളുടെ കുഞ്ഞിന് ഒരു അസുഖവും വരാതെ ആരോഗ്യമുള്ള മിടുക്കനായ കുഞ്ഞായി വളരാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@rubyjohnson691613 күн бұрын
Praise you Jesus ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@lisadevassykutty44313 күн бұрын
യേശുവേ കൃപാസന മാതാവേ എൻറെ കുടുംബത്തിൻറെ എല്ലാ വസ്തുതകളും മാറ്റി എനിക്ക് ഒരു ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ ആമേൻ
@sumagopi802513 күн бұрын
അമ്മെ മാതാവെ ഇന്ന് തന്നപ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു അവിടുത്തെ യ്ക്ക് സമർപ്പിക്കുന്നു അമ്മെ നാതുവിൻറ്റെ ചുമ മാറ്റി തരണമെ സുബീഷിന് ചിഞ്ചുവിന് വിവാഹദിനം അമ്മെ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമെ വീടില്ലാതെ പ്രയാസപ്പെടുന്നത് എല്ലാം മക്കളെയും സമർപ്പിക്കുന്നു ഒപ്പം ഞങ്ങളെയും അമ്മെ എന്റെ ജോലി എനിക്ക് തിരിച്ചു തരണമെ.
@antonysequeira197913 күн бұрын
ആമേൻ
@Betsychinnu13 күн бұрын
Mathave nadakkumbol sakthi tharaname amme 😢😢🙏🙏
@elsypoulose499013 күн бұрын
അമേ മാതാവേ കാത്തു കൊള്ളണമെ എല്ലാവരും സമാധനത്തിലും ഐക്യത്തി ജീവി ആകുവാൻ അഗ്രഹിക്കണം❤❤❤❤😂😂😂🎉🎉❤😂😂😂🎉🎉😢😢❤😂😂😂
എന്റെ ദൈവമേ വീടിന്റെ ജപ്തി നടക്കരുത് എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithajoseph830413 күн бұрын
ഈശോയെ ഈ ദിവസം അനുഗ്രഹിക്കപെട്ടതാക്കി മാറ്റണമേ 🙏🙏🙏എല്ലാ ഭാരങ്ങളും അമ്മേ ഏറ്റെടുക്കണമേ 🙏🙏ആമേൻ
@shijianeesh874913 күн бұрын
Amme എന്റെ മാതാവേ ഞങ്ങടെ കുഞ്ഞിനെ കാത്തോണേ ആരോഗ്യത്തോടെ തരണമേ അമ്മേ 🙏🙏🙏
@achu126813 күн бұрын
അമ്മേ മാതാവേ വിസക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കളുടെയും മേൽ അമ്മയുടെ കാരുണ്യം ചൊരിയണമേ.അമ്മേ മാതാവേ ഞങ്ങളുടെ തടസം എല്ലാം മാറ്റി തരണമേ ❤❤❤🙏🙏🙏
@suryasujith123213 күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@alphonsadevassy835313 күн бұрын
Entamolk. Jevathapankallythanu anugranune ameen
@vincyjoseph764213 күн бұрын
എന്റെ അമ്മേ എന്റെ കുടുംബം വിശുദ്ധിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ.. ആമേൻ. 🙏 എന്റെ മോൾ agnes ഇന്ന് വരുകയാണ് അമ്മേ.. എന്റെ മോളുടെ യാത്ര സുഖമാക്കണേ... എന്റെ മോൾ തിരിച്ചുപോകുമ്പോൾ അവളുടെ വിവാഹവും ശരിയാകേണമേ.. ആമേൻ 🙏🙏🙏🙏🙏🙏
@dhathribalan287813 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിലുള്ള എല്ലാവരുടേയും അസുഖങ്ങൾ മാറ്റിത്തരണമോ എൻ്റെ മകൾക്കും മരുമകനും നല്ലൊരുടജാലി തരേണമേ എൻ്റെ വീട് വിൽപ്പനയാക്കിത്തരേണമേ എൻ്റെ ക്കനുജത്തി എന്നെ വിളിക്കേണ മേ ആമേൻ
@Alicejohny-dy5gw13 күн бұрын
എന്റെ ഈശോയെ ആരാധന സ്തുതി നന്ദി മഹത്വം.🙏🙏🙏 അമ്മേ മാതാവേ എന്റെ കാല് സുഖപ്പെട്ടു അമ്മയ്ക്ക് ആയിരം നന്ദി അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏
@jacobvlogs334613 күн бұрын
ഈശോയെ അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@JuliReji-e7z13 күн бұрын
അമ്മ മാതാവേ നന്ദി ❤ എന്റെ മക്കളുടെ സംരക്ഷണം അമ്മയുടെ കൈകളില്‍ സമര്‍പ്പിക്കുന്നു 🙏 🙏 🙏 🙏 🙏 🙏 🙏
@SanthaChami-v9x13 күн бұрын
യേശുവേ മാതാവേ എന്റെ മോനു പ്ലസ് ടു പരീക്ഷയാണ് മോഡൽ പരീക്ഷയാണ് നല്ല മാർക്ക് കൊടുത്ത ജയിപ്പിക്കണമേ പരീക്ഷ എഴുതുമ്പോൾ അമ്മേ യേശുവും അടുത്തുണ്ടാകണമേ അടുത്തുണ്ടാവണമേ കൂടെയുണ്ടാകണമേ യേശുവേ യേശുവേ യേശുവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️
@shinamathomas732613 күн бұрын
മാതാവേ ഇളയ മോൾക്ക് 19, 26 തീയതികളിൽ നടക്കുന്ന യോഗ്യത പരീക്ഷക്ക് മോളുടെ ചുറ്റും കാവലായി നിന്ന് തടസ്സങ്ങൾ മാറ്റി നന്നായി എഴുതുവാനും പാസ്സാകുവാനും പ്രാർത്ഥിക്കണമേ 🙏
@SajanCyril-x5i12 күн бұрын
❤️✝️🙏🏻Amen🙏🏻🛐❤️
@antovarghese424313 күн бұрын
❤❤❤❤യേശുവേ ലോകം മുഴുവൻ 30 കോടി മക്കൾ യുദ്ധ കെടുതികൾ പട്ടിണി രോഗപീഠകൾ നിസ്സഹായാവസ്ഥ കഷ്ട നഷ്ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@alphonsageorge246413 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി മാതാവേ, അവിടുന്ന് ഞങ്ങൾക്കു നൽകി ദാനത്തിന് ഞാൻ നന്ദി പറയുന്നു 🙏എന്റെ മകൻ ജോൺ എഞ്ചിനീയറിംഗ് പരീക്ഷ യിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ( എല്ലാ മക്കളെയും മേൽ കരുണ ഉണ്ടാകണമേ 🙏ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ ഞങ്ങളെ 2025🙏
@rosybeena533713 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ ബാങ്കിലെ ബാധ്യതകൾ സമർപ്പിക്കുന്നു. ബാങ്കിൽ നിന്നും ആളുകളെ വീട്ടിൽ വരുത്തരുതേ അമ്മേ. എന്നെ സഹായിച്ചവരുടെ gold പണയത്തിൽ നിന്നും എടുത്തുകൊടുക്കാൻ സാധിക്കണേ
@rohinirajesh336913 күн бұрын
അമ്മേ ഇന്നത്തേദിവസം കുടുംബത്തോടെ കാണുവാൻ സാധിച്ചതിനു ഒരുപാട് നന്ദി നന്ദി അമ്മേ. കുടുംബ ജീവിതവും സാമ്പത്തിക ബുദ്ധിമുട്ടുകളും കടഭാരങ്ങളും അമ്മയുടേ കൈകളിൽ തരുന്നു. അമ്മേ അത്ഭുതങ്ങളും അടയാളങ്ങളും എന്റെ ജീവിതത്തിൽ അമ്മ നൽകണമെ🙏🙏🙏🙏🙏🙏
@Akhil_fxz13 күн бұрын
❤ അമ്മ മാതാവേ ഇന്ന് മുതൽ ഞാൻ ഒരു പുതിയ ജോലിക്ക് പോകുകയാണ്, ജോലി സമയത്ത് ഞാൻ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കൂ, വ്യത്യസ്തമായ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക❤🕊️❤️
@antovarghese424313 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@ShemeerSham-r5l13 күн бұрын
എന്റെ മാതാവേ എന്റ എല്ലാം വിഷമങ്ങളും സങ്കടങ്ങളും മാറ്റിതരണ മേ അമ്മേ ഞങ്ങളുടെ കടബാദ്ധിതകൾ എല്ലാം മാറ്റിതരണമോ എനിക്ക് ഒരു നല്ല ജോലിതരണ മേ ആമ്മേൻ വിദേശത്തെ പോയിരിക്കുന്നു. എന്റെ ഹസ്ബന്റെ നെ സമർപ്പിച്ചു പ്രാർത്ഥിക്കന്നു
@ushasaji301713 күн бұрын
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിനോടൊപ്പം അമ്മയുടെ സംരക്ഷണം എപ്പോഴും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏
@antovarghese424313 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@mathewcf440813 күн бұрын
അമ്മേ കണ്ണിൻ്റെ കാഴ്ചക്കുറവ് മൂലം വിഷമിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@LeelamaGeorge-ek1lf13 күн бұрын
ആ. അമ്മേ മാതാവേ റയാൻമോനെ സമർപ്പിക്കുന്നു അവന്റെ കൂടേ undavaney🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sindusabastian287613 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ വിസ തടസ്സങ്ങൾ എടുത്തുമാറ്റി അനുഗ്രഹിക്കണമേ ആമേൻ
@shainymanoj955313 күн бұрын
അമ്മേ ഈശോയെ ഇന്ന് ഞാൻ പോകുന്ന വഴികളിൽ എന്നെ എന്റെ കൂടെ ഉണ്ടായിരിക്കണമേ അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@juliejohnjohn242213 күн бұрын
Amen
@jacobvlogs334613 күн бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ
@lintosebastian42413 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ work visa pte exam residency വാഹനം കുഞ്ഞിന് അഡ്മിഷൻ full license cap refund തന്നതിന് നന്ദി അമ്മേ aniku ജോലി ഞങ്ങൾക്ക് residency full license വാഹനം അപകടം ellathe ഓടിക്കാന്‍ anugrahikane അമ്മേ മാതാവേ ave മരിയ ❤❤❤❤❤❤❤❤
@lakshmimb871413 күн бұрын
അമ്മേ മാതാവേ രഞ്ചുവിൻറജോലിതടസ്സംമാറണമെ ഒരു നല്ലജോലിനൽകണമെ
ഈശോയെ അമ്മേ മാതാവേ കടബാധ്യതയുള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ കടം വീട്ടുവാനുള്ള വഴി സാധിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ