ഉടമ്പടി നിയോഗ പ്രാർത്ഥന / 22 സൺ‌ഡേ ഡിസംബർ 2024 / Inner Healing / Grace By God / Udambadi Prayer

  Рет қаралды 6,311

Home Of Grace

Home Of Grace

Күн бұрын

Пікірлер: 272
@rohinipk9868
@rohinipk9868 13 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🕯️🕯️😔🙏
@parvathytravels7343
@parvathytravels7343 13 сағат бұрын
മാതാവേ മകന്റെയും അവന്റെ കൂട്ടുകാരന്റെയും വിസ ഉടൻ തന്നെ ശെരിയാകണമേ 🙏🏻
@anithabpanicker3684
@anithabpanicker3684 15 сағат бұрын
അമ്മേ പരിശുദ്ധമറിയമേ.. എല്ലാവരുടെയും നിയോഗങ്ങൾ അമ്മ സാധി ച്ചു കൊടുക്കണമേ 🙏🙏🙏
@smallparadisepappuzzkathuz148
@smallparadisepappuzzkathuz148 14 сағат бұрын
മാതാവേ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരേണമേ 🙏🙏🙏 ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@unnip6041
@unnip6041 12 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മാറ്റി തരാൻഈശോയോട് അപേക്ഷിക്കണമേ അമ്മേ 🙏🏻🙏🏻🙏🏻
@sumyvarghesesumyvarghese6605
@sumyvarghesesumyvarghese6605 10 сағат бұрын
അമ്മേ എൻ്റെ മകൾക്ക് കാഴ്ചശക്തി നല്കുവാൻ അമ്മേ അവിടുന്ന് ഇടപെടണമെ കൃപാസനമാതാവേ🙏🙏🙏
@JancyJoyson-h5k
@JancyJoyson-h5k 14 сағат бұрын
എന്റെ മാതാവേ എന്റെ നിയോഗം ഈ ഡിസംബർ 30 തിന് മുൻപ് സാധിച്ചു തരണമേ 🙏🙏🙏
@baisalbibina8440
@baisalbibina8440 13 сағат бұрын
അമ്മേ മാതാവ് പപ്പയുടെ അസുഖം പൂർണ്ണമായി മാറ്റി കൊടുക്കണമേ ഈ നിയോഗ പ്രാർത്ഥനയിൻ ഓർക്കണമേ✝️🙏🙏🙏🙏🙏✝️✝️
@GracyCherian-u3f
@GracyCherian-u3f 14 сағат бұрын
എന്റെ മക്കളെ അനുഗ്രഗികണമേ 🙏
@akhilamanikuttanponnu4663
@akhilamanikuttanponnu4663 17 минут бұрын
Amen കൃപാസനം മാതാവേ അമ്മ ചേച്ചി കുഞ്ഞുങ്ങൾ nithin ചേട്ടൻ ആർക്കും ഒന്നും veralle നെഞ്ച് വേദന തലവേദന എല്ലാം വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ ആ കൊച്ചു ആർക്കും ഒന്നും veralle കരയിയ്ക്ക്ള്ളെ കൂടെ കാണാനേ കരയിക്കല്ലേ ക്രിസ്തുമസ് നാളെയിരിക്കണേ കൈ വിടല്ലേ കൂടെ kannae 🙏🏻😍
@LucyPushpadasan
@LucyPushpadasan 7 сағат бұрын
അമ്മ മക്കളെ അസുസ്ഥതപെടുത്തുന്ന എല്ലാം pyshajika shakthikalum thakarkkaname🙏🙏🙏
@Reenatiju-e6x
@Reenatiju-e6x 14 сағат бұрын
അമ്മേ മാതാവേ എന്റെ അമ്മയുടെ നേരെ ഉണ്ടായ പയിസ തട്ടിപ്പ് നടത്തിയവരെ എത്രയും പെട്ടന്ന് കണ്ടുപിടിച്ചു ഞങളുടെ പയിസ തിരിച്ചു കിട്ടണമേ 🙏🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹
@bindubindu171
@bindubindu171 10 сағат бұрын
അമ്മേ മാതാവേ നിന്നോട് യാജിക്കുന്ന എല്ലാം മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏
@sumasureshbabu8720
@sumasureshbabu8720 11 сағат бұрын
മാതാവേ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം നീക്കി കിട്ടാനുള്ള പൈസ എത്രയും പെട്ടെന്ന് കിട്ടാനുള്ള അനുഗ്രഹം നൽകണേ, എൻറെ മക്കളെ അനുഗ്രഹിക്കണേ
@aleesese9515
@aleesese9515 5 сағат бұрын
എന്റെ അമ്മേ നിയോഗങ്ങൾ ഒരോന്നായി അമ്മ മകനോടു മാദ്ധ്യസ്ഥം അപേക്ഷിച്ച് പ്ര1ർത്ഥിക്കണമേ അമ്മേൻ
@rohinirajesh3369
@rohinirajesh3369 13 сағат бұрын
എന്റെ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഇന്നു തന്നെ അമ്മ അത്ഭുതം പ്രവർത്തിക്കണം. കുടുംബ ജീവിതത്തിലും അത്ഭുതം പ്രവർത്തിക്കണം. സഞ്ചാരി മാതാവേ എന്റെ അടുത്തേക്ക് അമ്മ വരണം. കൈവിടല്ലേ ഉപേക്ഷിക്കല്ലേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nicysebastian6805
@nicysebastian6805 10 сағат бұрын
അമ്മേ പരിശുദ്ധ അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റണേആവേ മരിയ ആമ്മേൻ🙏🏻🙏🏻🙏🏻
@HARISHKUMAR-ti9cj
@HARISHKUMAR-ti9cj 15 сағат бұрын
അമ്മേ ജപമാല മാതാവേ കരുണ ചൊരിയണേ
@VasanthaKumari-c6b
@VasanthaKumari-c6b 15 сағат бұрын
മാതാവേ എന്റെ അമ്മയെ സുഖപ്ടുത്തണേ 🙏🙏
@rejanimanikandan3749
@rejanimanikandan3749 12 сағат бұрын
അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏കർത്താവേ എന്റെ റിസൾട്ട്‌ പാസ്സാക്കി എന്നെ അഭിഷേകം ചെയ്തു എന്നെ sakhiaki മറ്റേണമേ 🙏
@georgeputhenkalayil9095
@georgeputhenkalayil9095 10 сағат бұрын
കർത്താവേ അങ്ങയുടെ സന്നിധി യിൽ അണഞ്ഞിരിക്കുന്ന എല്ലാ മക്ക ളുടെ മേലും കരുണയായിരിക്കണമേ -ആമ്മേൻ
@MineSh-gu6yv
@MineSh-gu6yv 9 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഭർത്താവിൻ്റെ ആത്മാവിനെ അമ്മയുടെയും തിരുകുമാരൻ്റെയും കരങ്ങളിൽ ഏൽപ്പിച്ചു പ്രർത്ഥിക്കുന്നു ആത്മാവിന് നിത്യശാന്തി നൽകണമേ ആമേൻ🙏🙏🙏സ്ത്രോത്രം
@preethyjoseph9812
@preethyjoseph9812 7 сағат бұрын
കർത്താവെ ശുന്യ ആയ കൈ നിറച്ചു തരണേ. ശുന്യ ആയ മനസ്സിൽ ദൈവ സ്നേഹം നിറക്കണേ 🙏🙏🙏
@SindhuBiju-gm3zg
@SindhuBiju-gm3zg 15 сағат бұрын
Amme. Soojane. Kudumbathe. Amme. Anugarahikkane. Madhave. Anugarahikkane. Amme. Ammayude. Sasheikallakki. Mattaname. Ammaadhave. Anugarahikkane me. Amme. Avarude. Ellakariyaghalu. Amma eattudukka ne. Amme❤❤❤❤❤❤❤❤❤❤🎉
@Bindhu-r4t
@Bindhu-r4t 14 сағат бұрын
അമ്മേ മാതാവേ 2025വർഷം ഞങ്ങൾക്ക് നല്ലൊരു വർഷം ആക്കി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ മക്കളെ പഠിപ്പിക്കുവാൻ സാമ്പത്തികമായി anugrahikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@suryasuresh2041
@suryasuresh2041 5 сағат бұрын
എന്റെ അമ്മ മാതാവേ എന്റെ ആരോഗ്യ ഇൻഷുറൻസിന്റെ കാർഡ് ഓപ്പൺ ആകണേ 🙏🏻🥺
@SindhuBiju-gm3zg
@SindhuBiju-gm3zg 15 сағат бұрын
അമ്മേ. ജോബിനെ. Kudubathe. അമ്മക്ക്. ഏൽപ്പിക്കുന്നു അമ്മേ. എവിടുന്നു. അമ്മയുടെ. Sasheikallakki മട്ടനെ. മാധവ്. Anugarahikkane. അമ്മേ asheuve നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤
@RobinJose-kh2fm
@RobinJose-kh2fm 12 сағат бұрын
AMMA MATHAVE KATUKOLANAMA 🙏🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏 AVE MARIYA 🙏🙏 AMEN 🙏🙏
@preethyjoseph9812
@preethyjoseph9812 7 сағат бұрын
അമ്മേ അവിടുത്തെ സംരക്ഷണം എനിക്കു ചുറ്റും ഉണ്ടാവാണേ 🙏🙏🙏അമ്മേ സാമ്പത്തിക വഴി തുറന്നു തരണേ ❤❤❤
@SmithaVarges
@SmithaVarges 7 сағат бұрын
മാതാവേ എന്റ കുടുംബതിന് സമധാനം തരണമെ🙏
@geethagangadharan892
@geethagangadharan892 14 сағат бұрын
Amme vidupani poorthyakkan Sramikkunnu mathave sahayikkename !karthave njangalkellavarkum kripa tharename 🙏🙏 amen 🙏❤️
@SureshUsha-h8s
@SureshUsha-h8s 11 сағат бұрын
ആമേൻ അമ്മേമാതാവേ എന്റെ വിടുംസ്ഥലവും ഡിസംബർ 25മൂപ്പ് വിറ്റുകിട്ടണമേ അമ്മേമാതാവേ ആമേൻ 😭😭😭
@sangeethamanoj7387
@sangeethamanoj7387 6 сағат бұрын
മാതാവേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@prabharemanan5462
@prabharemanan5462 7 сағат бұрын
Parushutthamathave.ella.thadasangalum.mattitharename.amme.vishnuvintte.paysa.nale.mande.kittename.ente.paysa.enikekittename.amma.mathave.anugrahikkename.kaniveunddakename.amen🙏🙏🙏
@rajinijayachandran
@rajinijayachandran 11 сағат бұрын
പരിശുദ്ധ മാതാവേ നാളെ രാവിലെ അമ്മാവൻ യേശുവിൻറെ വായനശാലയിൽ എടുക്കുന്ന മാതാവേ അമ്മയില്ലാത്ത മുമ്പിൽ വേറെ ഒരു മാർഗ്ഗമില്ല മാതാവേ എൻറെ ജീവിതം കാണിച്ചു തരണേ മാതാവേ
@GreeshmageethuGeethu
@GreeshmageethuGeethu 3 сағат бұрын
അമ്മേ മാതാവേ രക്ഷിക്കണമേ 🙏
@lissyabraham6408
@lissyabraham6408 12 сағат бұрын
Ammey Madhave¹jonathanney sughapaduthannamey Amen 🙏🙏🙏🙏🙏🙏🙏
@SandhyaJoy-e1v
@SandhyaJoy-e1v 14 сағат бұрын
അമ്മേ എല്ലാ കാര്യങ്ങളും നടത്തി തരണെ ഭർത്താവിന്റെ സഹോദരന്റെ മദ്യപാനം മാറ്റി തരണെമുത്തിന്റെക്ഷീണം മാറ്റി തരണആമ്മേൻ എന്റെ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തണെ ആമേൻ
@seejashajan873
@seejashajan873 12 сағат бұрын
പരിശുദ്ധ അമ്മേ പാപികളായ ഞങ്ങളുടെ മേൽ കരുണ തോന്നണെ കൈവിടല്ലെ അമ്മേ ജനവരി 18 തിയതി നടക്കുന്ന ഇറ്റലിയൻ ഭാഷപരിക്ഷയിൽ എലിസബത്തിനെയും എമിലിനെയും കൈവിടതെ വിജയം നൽകുന്നെ അമ്മേൻ
@shylashyla9766
@shylashyla9766 11 сағат бұрын
അമ്മേ മാതാവേ എനിക്ക് സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് ആയിരിക്കുന്നു അതിനാൽ എന്റെ മാതാവ് വഴി തുറക്കണമേ 🙏🙏🙏🙏ആമേൻ
@shobanas4583
@shobanas4583 15 сағат бұрын
അമ്മ മതാവ് കടംവീട്ടഗംതന്കൃപമകൻഫീസ്അടകനുളവഴിതന്കൃപചെരിത
@haripriyakumari8786
@haripriyakumari8786 14 сағат бұрын
അമ്മേ മാതാവേ ജനുവരി ഒന്നാം തിയതി നടക്കുന്ന net എക്സാം വളരെ നല്ല രീതിയിൽ എഴുതുവാൻ എന്റെ മോളെ അനുഗ്രഹിക്കേണമേ 🙏🙏🙏 എന്റെ ഈശോയെ സാമ്പത്തിക തകർച്ചയിൽ മുങ്ങിയിരിക്കുന്ന എനിക്ക് പൈസ തരാനുള്ളവർക്ക് പൈസ തരാനുള്ള മനസ് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@sumyvarghesesumyvarghese6605
@sumyvarghesesumyvarghese6605 10 сағат бұрын
എൻ്റെ മകളുടെ രോഗ സൗഖ്യമാക്കി തരണമെ🙏🙏🙏
@Sheeja-v5r
@Sheeja-v5r 11 сағат бұрын
എന്റെ മോൾ പരീക്ഷ യെക്ക് ജയിക്കുവാൻ അത്ഭുതം പ്രേവർത്തിക്കേണ് അമ്മേ ആമേൻ 🙏🙏🙏🙏
@saviomedia3052
@saviomedia3052 9 сағат бұрын
അമ്മേ.. അനുഗ്രഹിക്കമേ.. മമ്മിയുടെ ഓപ്പറേഷൻ ഒരു തടസവും കൂടാതെ നടത്തി തരണേ 🙏🙏🙏...
@minithomas-q3z
@minithomas-q3z 4 сағат бұрын
Ammemadhave ente niyogangale avidunnu nivarthichu thannu njangale sahayikaname anugrahikaname amen 🙏🙏🙏🙏
@ashishkurian1958
@ashishkurian1958 11 сағат бұрын
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.
@princejoy5871
@princejoy5871 7 сағат бұрын
Enta ministry samarpikunu 🙏🙏 hallelujah enta makkal സമർപ്പിക്കുന്നു
@shajithankachan222
@shajithankachan222 10 сағат бұрын
അമ്മേ മാതാവേ അവിടുത്തെ കരങ്ങളാൽ ഈ പാപിയായ ദാസന്റെ രോഗങ്ങളെ മാറ്റിതരണമേ എന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു യാജിക്കുന്നു
@sincyxavior4036
@sincyxavior4036 Сағат бұрын
Amme mathave please pray for your son Jesus to cure Appu completely. Amen 🙏
@AmbikaSivan-m3t
@AmbikaSivan-m3t 12 сағат бұрын
മാതാവെ എന്റെ കുഞ്ഞിനു പഠിക്കാനുള്ള ൈധരo കൊടുക്കണമേ ആമേൻ
@simonabraham9645
@simonabraham9645 10 сағат бұрын
Amme parishudha mathave ente unniyude parishramangale sabhalamakkename anugrahikename kadabharangal neekkikalayename samadanam nalkename 🥲🙏🌷
@molyalexander7211
@molyalexander7211 13 сағат бұрын
Amen Amen Amen hallelujah 🙏
@chandranc9468
@chandranc9468 12 сағат бұрын
അമ്മ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങളെല്ലാം മാറ്റി തരണമേ. എനിക്കിന്ന് 5000 രൂപ വേണം എന്തെങ്കിലും വഴി തെളിയണമേ അമ്മ മാതാവേ. എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകണമേ🌹
@SindhuBiju-gm3zg
@SindhuBiju-gm3zg 15 сағат бұрын
അമ്മ .മാധവ്. ഞാൻ ഒരു. മോനേഇന്നലെ. ഞങ്കഡ്ഡു. അവൻ്റെ. മഗ്ം. തു്. മാസം. വളരുന്നു. അമ്മേ. അവനെ. .അമ്മയുടെ. Sasheikalakki mattaneme.അധവേ. അവൻ്റെ. Kudubathe anugarahikkane. അമ്മ. മാധവ്. ❤❤❤❤❤❤❤❤
@minimoljs
@minimoljs 14 сағат бұрын
മാതാവേ എൻ്റെ മോൻ്റെ വയറു വേദന maranammme അവൻ്റെ എല്ലാ അസുഖവും maranne പൂർണ്ണ soughyam നൽകണ്ണേ
@jessyandrews4566
@jessyandrews4566 15 сағат бұрын
മനസ്സിനെ ശുദ്ധീകരിക്കാന്‍ അമ്മേ വേഗം വരണേ
@VandhanaVPillai-d6q
@VandhanaVPillai-d6q 15 сағат бұрын
അമ്മേ മാതാവേ എല്ലാ വിവാഹതടസം നേരിടുന്നവരെയും എല്ലാ രോഗികളെയും ഞാൻ അവിടുത്തേക്ക് സമർപ്പിക്കുന്നു അവർക്കു സൗക്യം നൽകേണമേ.. അമ്മേ മാതാവേ ഞങളുടെ ബിസിനസ്സിൽ അവിടുന്ന് കടന്നുവരേണമേ ഞങളുടെ കൂടെ ബിസിനസ്സിൽ വരുന്ന എല്ലാവർക്കും ഞങ്ങങ്ങൾക്കും ഉടർച്ച നൽകേണമേ ammen
@Annamma-j7f
@Annamma-j7f 15 сағат бұрын
അമ്മേ ഇന്ന് അമ്മ എന്റെ കൂടെ ഉണ്ടാകണമേ എന്റെ ആവിശ്യങ്ങൾ സാധിച്ചു തരണേ
@sumyvarghesesumyvarghese6605
@sumyvarghesesumyvarghese6605 10 сағат бұрын
എൻ്റെ മക്കൾ പ്ലസ് ടൂ പരീക്ഷയിൽ ജയിക്കുവാൻ പരീക്ഷ സമയത്ത് അമ്മേ ഇടപെടണമെ,,,🙏🙏🙏
@ChinnammaOlickal
@ChinnammaOlickal 3 сағат бұрын
Amme, Ente niyogangal yellam sadichu tharename.Please help my children to grow in good Catholic faith .Papabothavum, paschathapavum and Anuthapavum nalkaname.Help them to grow in good Catholic faith and to prepare spiritually for Christmas.Please help spiritual , mental and physical healing and strength.Holy Spirit to lead guide and protect us.Amme please be with us always 🙏
@SindhuThomas-z1z
@SindhuThomas-z1z 14 сағат бұрын
അമ്മേ മാതാവേ എന്റെ കടം എല്ലാം മാറ്റി തരണേ എന്റെ ശ്വസം മുട്ട് അമ്മേ എന്റെ മക്കഎന്റെ
@lucythomas7663
@lucythomas7663 14 сағат бұрын
Ammamathave asariunniyum ampiliyum ente velipolichu marangal vetti kaivasapeduthiyirikunna sthalam thirichukittanum ente mathil kettanum enne anugrahikaname Amen🙏🙏 o
@ShanthaThulasi
@ShanthaThulasi 12 сағат бұрын
എൻ്റെ കർത്താവ എൻ്റെ വിസയുടെ കാര്യം ഇന്ന് നല്ലവർ ത്ത കിട്ടണമേ
@anithabpanicker3684
@anithabpanicker3684 15 сағат бұрын
എൻ്റെ മാതാവേ.. എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച് അതിൽമേൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളെയും ബന്ധങ്ങളെയും പൂർണ്ണമായും എടുത്തുമാറ്റി അമ്മയുടെ പ്രിയ പുത്രൻ വഴി സാധിച്ചു തരണമേ 🙏😢
@home_of_grace
@home_of_grace 15 сағат бұрын
🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 12 сағат бұрын
Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏
@SindhuBiju-gm3zg
@SindhuBiju-gm3zg 15 сағат бұрын
അമ്മേ. ഷെറിൻ. മോളേ. അമ്മയുടെ. പക്കൽ. ഏൽപ്പിക്കുന്നു. അമ്മയുടെ. Sasheikakki. Mattane. മെയ്. മാധവ്. Avllde മേൽ കരുണ. Uddakane മാധവ്. എവിടുന്നു. അവളെ. Aattudukkeneme. മമ്മി. Anugarahikkane. മാധവ്. Q❤❤❤❤❤❤❤❤❤
@sajithajayan4717
@sajithajayan4717 14 сағат бұрын
Amma mathave enne ente makkale ellavateyi kakkene ete Eshoye
@VijithSurya
@VijithSurya 12 сағат бұрын
amme mathave ente salari kuti kitane enne ente kudubathe anugrahikane ente kalinte vedana purnamayoum mati tharane amme mathave amen🙏
@NeethuThankachan-e9f
@NeethuThankachan-e9f 14 сағат бұрын
അമാതാവേ എന്റെ മകൾ ദൈവത്തോട് കൂടുതൽ അടുവാൻ സഹയിക്കണ o പരീക്ഷകൾ ജയം ത ര . ണം 1
@SHEELAGOPI-zd3uj
@SHEELAGOPI-zd3uj 13 сағат бұрын
അമ്മേ അമ്മേ എനിക്കിന്ന് ആവശ്യമായ 5000 രൂപ തരുവാൻ അമ്മയെന്നെ അനുഗ്രഹിക്കണമേ
@deenarenu1342
@deenarenu1342 13 сағат бұрын
അമ്മേ മാതാവേ അനീഷേട്ടൻ എത്രയും പെട്ടെന്ന് വിസ അയച്ചുതന്നു ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏
@Lissamma-v7n
@Lissamma-v7n 12 сағат бұрын
അമ്മേ, വര്ഷങ്ങളായി വിശ്വാസത്തിൽ നിന്ന് അകന്നു പോയ 38 വയസുള്ള എന്റെ മകനെ അമ്മയുടെ അടുത്ത്തേക്ക് മാതാപിതാക്കളുടെ അടുത്ത്തേക്ക് തിരിച്ചെത്തിച്ചു സാക്ഷി ആക്കി ഉയർത്തണമേ, 🌹🌹ഇതുപോലെയുള്ള ലോകം മുഴുവനും ഉള്ള മക്കളെ യും ആത്മാവിൽ നിറക്കണമേ 🌹ആമ്മേൻ ആവേമരിയ 🙏🙏🙏
@shinyjohnson4257
@shinyjohnson4257 9 сағат бұрын
Samadhanam nalki anugrahikkaname Amen 🙏🙏🙏 Ave Maria
@sarammaabraham9204
@sarammaabraham9204 15 сағат бұрын
കര്‍ത്താവേ anugrahikkane karuna thonnane
@home_of_grace
@home_of_grace 15 сағат бұрын
🙏
@akashkeshu7230
@akashkeshu7230 15 сағат бұрын
എന്റെ മാതാവേ എന്റെ ഉദ്ദമക്കളുടെ മദ്യപാന മാറ്റി അവരുടെ കുടുംബത്തെ എന്റെ മാതാവും ഇശോയും കൂടി രക്ഷിക്കണമേ
@RajirameshRaji
@RajirameshRaji 14 сағат бұрын
Ente karthave ente mathave ent kadapathithakkal thirthu tharanam mathave enik sapathikkam nalki anugrahikkanamea ente jolisapathamayi nalla uyarcha udakanamea 🙏🙏q🙏
@RajeswariRaji-d5h
@RajeswariRaji-d5h 14 сағат бұрын
Amme mathave loan adakkanum vadakakodukkanum oru vazhi kanichu tharename amme ente udampadi niyogangal ellam sadichu tharename Amen❤❤
@Annamma-j7f
@Annamma-j7f 15 сағат бұрын
അമ്മേ മാതാവേ എന്റെ സങ്കടം മാറ്റി തരണമേ
@home_of_grace
@home_of_grace 15 сағат бұрын
🙏
@shinamathomas7326
@shinamathomas7326 16 сағат бұрын
മാതാവേ ഈ ആഴ്ച ഉടമ്പടി പുതുക്കാനും സാക്ഷ്യം പറയുവാനും എന്നെ അനുഗ്രഹിക്കേണമേ 🙏മാതാവേ മക്കൾക്ക്‌ ജോലി കിട്ടി എന്ന് സാക്ഷ്യം പറയുവാനും മാതാവേ സമയം ചുരുക്കി ഈ ആഴ്ചയിൽ തന്നെ മക്കൾക്ക്‌ ജോലി നല്കണമേ ഇന്റർവ്യൂ കഴിഞ്ഞ കമ്പനിയിൽ നിന്നും ജോലിക്ക് വിളിപ്പിക്കണമേ 🙏
@home_of_grace
@home_of_grace 15 сағат бұрын
🙏
@GracyCherian-u3f
@GracyCherian-u3f 14 сағат бұрын
എന്റെ വിട് വിക്കാൻ സകാണിക്കണമേ മാതാവേ 🙏
@zoomlensmedia7114
@zoomlensmedia7114 11 сағат бұрын
അമ്മേ സഞ്ചാരി മാതെ എന്റെ മോൻ ഗ്രിൺസൺ ന് ജനുവരി 8ന് വിയുടെ കാലാവധി തീരും അതിന് മുൻപ് തന്നെ നല്ല ശമ്പളത്തോട് കൂടിയ നല്ല ജോലിയും ശെരിയാക്കി തരണേ എന്റെ യും എന്റെ ചുറ്റിലുമുള്ള എല്ലാ പേരുടെയും സങ്കടങ്ങൾ മാറ്റി തരണേ ആമേൻ
@SABUKUMAR-hd9zh
@SABUKUMAR-hd9zh 15 сағат бұрын
അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള എല്ലാ നിയാഗങ്ങളും നടത്തി തന്ന് dec 30ഉള്ളിൽ സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
@home_of_grace
@home_of_grace 15 сағат бұрын
🙏
@rajankk282
@rajankk282 15 сағат бұрын
അമ്മേ എന്റെ അമ്മമ്മയുടെ അസുഖം പൂർണമായി മാറ്റികൊടുക്കണമെ
@home_of_grace
@home_of_grace 15 сағат бұрын
🙏
@sreelekshmisujith1003
@sreelekshmisujith1003 9 сағат бұрын
Amme mathave koodeundakaname amme mathave oru kunjine tharene🙏
@beenathomas2731
@beenathomas2731 7 сағат бұрын
Please keep my family inside your holy heart Mathave
@annammakarikkattil2566
@annammakarikkattil2566 11 сағат бұрын
Yesuveeeeeee Rinnimolude rogasawkiathinai prarthikkunnu Manukkuttane samarpikkunnu Joly vivaham ellathadasagnalum matty tharaname Yesuveeeeeee Aradhana 🔥🔥🔥🙏🔥🔥🔥
@GracyCherian-u3f
@GracyCherian-u3f 14 сағат бұрын
അലക്സ്‌ സിനെ നല്ല ഒരു ജീവിതം കൊടുത്തു അനുഗ്രഗികണമേ 🙏
@thresiammathomas8218
@thresiammathomas8218 15 сағат бұрын
എൻ്റെ അമ്മേ പരിശുദ്ധ മാതാവേ .ജോസഫച്ചന് ആരോഗ്യവും ആയുസ്സും കിട്ടുവാൻ അവിടുത്തെ തിരുക്കുമാരനോട് ആവശ്യപ്പെടണമേ❤🙏
@manjalipoulosefrancis7701
@manjalipoulosefrancis7701 12 сағат бұрын
Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude kudumbathil samadanam nalkane avalude Ella dusichha chinthakal maattane orapthum varuthalle 🙏
@jesusangel3993
@jesusangel3993 12 сағат бұрын
Ammme mathave njanghalude koode undaakkane samaadhaanam nalkename please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@GracyCherian-u3f
@GracyCherian-u3f 14 сағат бұрын
അനീറ്റ യെ അനുഗ്രഗികണമേ 🙏
@bijumt6261
@bijumt6261 14 сағат бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെ അസുഖം പൂർണമായി മാറ്റിത്തരണമേ 🙏🙏🙏
@shobanas4583
@shobanas4583 15 сағат бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻ
@minithomas-q3z
@minithomas-q3z 3 сағат бұрын
Ammemadhave ente ammunum mintum thammilulla veegam nadathanulla Ella vazhigalum thuranu tharename ammemadhave amen 🙏🙏🙏🙏🙌
@SajithaSanthosh-cy9oc
@SajithaSanthosh-cy9oc 14 сағат бұрын
❤mathave ente avashyangal sathichutharaname ammayude prethisheekarana prarthanayil sashiyakkaname amme
@sujapaul9569
@sujapaul9569 8 сағат бұрын
അമ്മേ എന്നെ അനുഗ്രഹിക്കണെ 🩷
@daniviju339
@daniviju339 11 сағат бұрын
അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ ബൈപാസ് സർജറി കഴിഞ്ഞിട്ട് 6 ദിവസമായി ഇപ്പോഴും വെൻ്റിലേറ്ററിൽ ആണ് ക്രിയാറ്റിൻ കൂടുതലാണ് കുറയുന്നില്ല മാതാവേ എൻ്റെ ഭർത്താവിനെ സുഖപ്പെടുത്തണമേ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരണേ മാതാവേ
@shinyjohnson4257
@shinyjohnson4257 9 сағат бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ
@shobanas4583
@shobanas4583 15 сағат бұрын
അമ്മ മതാവ് എല്ലാവർക്കും ആത്മിയത വിശുദ്ധി നൽകി നേർവഴി നയിക്കാൻ കൃപചെരിയണേആമേൻ
@home_of_grace
@home_of_grace 15 сағат бұрын
🙏
@SindhuBiju-gm3zg
@SindhuBiju-gm3zg 15 сағат бұрын
Kunnum പുറത്തെ. പപ്പയെ u. Chechiyeakkallayeum. Amme. Anugrahikkane. Madhave. Aayeessum. Aarooghivum. Amme. Avare. Sakayeekkane. Madhave. Anugarahikkane. Amme ❤❤❤❤❤❤❤❤❤❤❤❤
@sincyxavior4036
@sincyxavior4036 Сағат бұрын
Appa, please bless me and cure me completely. Please cure Mummy and Lukappy completely. Amen 🙏
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН