എന്റെ അമ്മ മാതാവേ.. കോടി കണക്കിന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അമ്മേ .. ഞങ്ങടെ ഹെലേന മോളെ പഴയത് പോലെ എണീപ്പിച്ചു നടത്തണമേ. തളർന്നു പോയ കാലുകൾക്ക് ജീവൻ നല്കണമേ..
@mariyamathew94682 жыл бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jincygeorge60223 жыл бұрын
മാതാവേ എന്റെ പതിഞ്ഞ് ഇരിക്കുന്ന മൂക്കിന്റെ പാലം പൊക്കി തരണമേ മാതാവേ 🙏🙏
@jijojose52734 жыл бұрын
അമ്മേ മാതാവേ.. ഞാൻ ഒരു കടക്കാരനാണ്.. എന്റെ കടബാധ്യത 10 ലക്ഷമാണ്.. എനിക്ക് ഒരു വഴിയുമില്ല.. അമ്മ എന്നെ ഒന്ന് രക്ഷിക്കണം.. വേറെ ഒരു മാർഗവും എനിക്കില്ല അമ്മേ.. എന്നെ മറക്കല്ലേ..
@Sheejasid9301 Жыл бұрын
ഇത്രയും അത്ഭുതം കൊടുത്തു അനുഗ്രഹിച്ച പരിശുദ്ധ അമ്മയ്ക്ക് ഒരായിരം നന്ദി Ave Mariya 🙏
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ എന്റെ മകളെ അനുഗ്രഹിച്ചതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻
@mariyacommunication57344 жыл бұрын
അമ്മേ മാതാവേ പാപി ആയ എനിക്ക് വേണ്ടി അപേഷിക്കേണമേ ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ
@jayajnjn92103 жыл бұрын
അമ്മ മാതാവേ എന്റെയും ബാക്ക് pain, ബാക്കി എല്ലാ അസുഖവും മാറ്റി തരണേ ആമേൻ
@mariyacommunication57344 жыл бұрын
അമ്മേ ഞങ്ങളുടെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ മൂത്ത മോൻ ബേസിൽ ബാബു തുടർ Btech sivil course ചെയ്യുവാൻ ന്യൂസിലാൻഡ് എന്നാ രാജ്യത്തു പോകുവാൻ നോക്കുന്നു, bank ലോൺ എടുത്തു വേണം പോകുവാൻ അമ്മക്ക് അറിയാമല്ലോ കിടപ്പാടം പണയപ്പെടുത്തി ആണ് (10സെന്റ് ) ലോൺ എടുക്കുന്നത്, ദൈവമേ എന്റെ ഈശോയെ മോൻ course പൂർത്തി ആക്കി നല്ല ജോലി കൊടുക്കേണമേ അമ്മേ ഇടപെടെണമേ ഈശോയും അമ്മയും കൂടെ ഉണ്ടാകേണമേ
@bhoomikacp79983 жыл бұрын
അമ്മ മാതാവേ ഈശോയെ എന്റെ നടുവേദന മാറ്റിതരണമേ എനിക്ക് ഒരിക്കലും നടുവേദന വരരുതേ 🙏🙏 😭😭🙏🙏 😭😭😭🙏🙏
@sindhualphonsa1618 Жыл бұрын
അമ്മേ മാതാവേ ആയിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@renjumanu42712 жыл бұрын
എന്റെ കൃപാസനം അമ്മ മാതാവ് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണ് ആമേൻ 🙏🙏🙏🙏😭😭😭😭
@kripakripa20254 жыл бұрын
അമ്മേ തായേ കരുണ തോന്നണേ.. എന്റെ നടുവേദന അതിന്റെ കാരണം എല്ലാം എടുത്തു മാറ്റി അനുഗ്രഹിക്കണേ. സുനിലച്ചായന്റെ സകല വിധ ദുശീലങ്ങളും ദുസ്വാഭാവങ്ങളും എടുത്തു മാറ്റണേ. മാതാവേ... മക്കളുടെ പഠനത്തെയും പഠന സാഹചര്യങ്ങളേയും അനുഗ്രഹിക്കണേ. കുടുംബ സമാധാനം നൽകണേ. വിശുദ്ധി വിശ്വാസം നൽകണേ. അമ്മേ കരുണ തോന്നണേ.. കൂടെ നടക്കണേ.. അമ്മേ
@aneeshps89172 жыл бұрын
അമ്മ മാതാവേ എന്റെ അനിയത്തിയുടെ ഉൾപ്പേടി ഭയപ്പാട് എല്ലാം മാറ്റി അമ്മയുടെ കരങ്ങളിൽ സുഖപ്പെടുത്തണമേ😥🙏
@mayamaya50573 жыл бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ കടബാദ്ധ്യത മാറ്റിത്തരണേ മാതാവേ ഇടപെടണേ
@sobhakcs34532 жыл бұрын
അമ്മേ മാതാവേ എന്റെ മകളുടെ രോഗം പൂർണമായി മാറ്റി തരണമേ അവളുടെ മടിയും അലസതയും മാറ്റേണമേ അവളുടെ വാശിയും വൈരാഗ്യവും മാറ്റണമേ അവളെ ഉത്തരവാദിത്വമുള്ള കുഞ്ഞായി നീ വളർത്തണമേ അമ്മയുടെ സ്ഥിരം സാക്ഷിയായി നീ എന്നെ ഉയർത്തണം. അമ്മയുടെ പ്രേക്ഷത പ്രവർത്തനങ്ങൾക്കായി നീ എന്റെ മകളെ തിരഞ്ഞെടുക്കണമേ
@janjijo68504 жыл бұрын
അമ്മേ മാതാവേ...... കൂടെ ഇരിക്കണമേ... മനസമാധാനം തരണമേ. മനസ് കൈ വിട്ടു പോകുന്നു
@jayapaul39224 жыл бұрын
മതാവല്ലേ കൂടെയുള്ളത് വിഷമിക്കരുത്
@blessy73294 жыл бұрын
Amme enne yum ente makan eyum as. Ultarayil vannu sakshyam parayan anugrahikane koodeyundakane sparsikane dhairyappeduthane
@minithomas16343 жыл бұрын
@@blessy7329 എൻ്റെ ആവശ്യാങ്ങൾ എല്ലാം മാതാവ് നടത്തി തന്നു മാതാവേ നന്ദി
@shivadasts34313 жыл бұрын
@@jayapaul3922 . hi
@bindud37159 ай бұрын
അമ്മേ ഈശോക്ക് ഞങ്ങളുടെ കുടുംബത്തിൽ എക്കാലവും ഒന്നാം സ്ഥാനം ഉണ്ടാകേണമേ 🙏അമ്മേ ലീനാമ്മ ചേച്ചി മേരി ചേച്ചി സെബീന ചേച്ചി പ്രിയ ചേച്ചി സമർപ്പിക്കുന്നു 🙏🙏
@malusworld82742 жыл бұрын
അമ്മ മാതാവേ ldc റിസൾട്ട് വരുമ്പോൾ മെയിൻ റാങ്ക് ലിസ്റ്റിൽ നല്ല റാങ്ക് നൽകി അനുഗ്രഹിക്കണം അമ്മേ എന്റെ ജോലി തടസം മാറ്റി ജൂൺ 30നു മുൻപ് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കണം 🙏🙏🙏🙏🙏
@sheebajoslin45252 жыл бұрын
മതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കരങളിൽ എൽപി കുന്നു കാത്തു കൊള്ളണമേ
@bindur79194 жыл бұрын
Amme കമ്പനിക്ക് ആവശ്യമായ സാമ്പത്തികത്തിനു ഒരു വഴി കാണിച്ചു തരേണമേ കമ്പനി നന്നായി നടത്താനും കടങ്ങൾ വീട്ടാനും കല്യാണം നടത്താനും ബിടെക് passout ആവാനും അമ്മയുടെ മധ്യസ്ഥതയിൽ തിരുകുമാരനോട് അപേക്ഷിക്കേണമേ അമ്മ മാതാവേ
അമ്മേ സഞ്ചാരി മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻എന്നെ വിജയിപ്പിക്കണമേ അമ്മ എനിക് വേണ്ടിട്ട് എക്സാം എഴുതണം 😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻(38)
@savitapushan14373 жыл бұрын
അമ്മേ എന്റെ ജീവിതം ഞാൻ സമർപ്പിക്കുന്നു അമ്മേ സഹായ്ക്കണമേ amen 🙏🙏
@sureshbabu-fl8zn2 жыл бұрын
അമ്മേ എന്റെ ജോലി തടസ്സം അമ്മ ഏറ്റെടുത്തു 25/12/2022 നുള്ളിൽ ഒരു ഗവണ്മെന്റ് ജോലി നൽകി എന്നെയും അമ്മയുടെ സ്ഥിരം സാക്ഷി ആയി ഉയർത്തണമേ 🙏🤲
@rajikrishna40203 жыл бұрын
അമ്മേ.. എൻ്റെ വയറിൻ്റെ അസ്വസ്ഥത മാറ്റി നൽകേണമേ...🙏🙏🙏🌹
@mariyatomy82162 жыл бұрын
അമ്മേ മാതാവേ എൻ്റെ ലക്ഷങ്ങളുടെ കടം അമ്മയുടെ നില മേലങ്കി കൊണ്ട് പൊതിഞ്ഞ് എൻ്റെ കടം വീട്ടിതരണമെ എനിക്ക് മനസമധാനം തരണ
@appujeevan46784 жыл бұрын
അമ്മേ ഇറ്റലി യിൽ പേപ്പർ ഇറങ്ങുന്നുണ്ട്.. ഞങ്ങൾ 8 വർഷമായി ഇവിടെ. നാട്ടിൽ പോയിട്ടില്ല മാതാവേ . ഒരു തടസവും കൂടാതെ visa ശരിയാക്കി തരണമേ അമ്മേ . എന്റെ അനിയത്തിക്ക് അവർ visa വച്ചു കൊടുക്കില്ലെന്ന് പറയുന്നു അമ്മേ. അവർക്കു visa വച്ചു തരാനുള്ള മനസ് തോന്നണമേ അമ്മേ യേശുവേ . യേശുവേ അങ്ങയുടെ തീരുമാനം നടപ്പിലാക്കി തരണമേ അമ്മേ
@sheeba3554 жыл бұрын
കൃപാസനം അമ്മ മാതാവേ, എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. എന്റെ work permit പെട്ടെന്ന് നടത്തി തന്നതിയായിട്ട് ഒരുപാട് നന്ദി. എത്രയും പെട്ടെന്ന് familiy visa ready ആവാൻ അമ്മ മദ്ധ്യസ്ഥം വഹിക്കണേ. എന്റെ ആരോഗ്യം മെച്ചപ്പെടുവാനും നന്നായി ജോലി ചെയ്യുവാനും അനുഗ്രഹിക്കണമേ. Ave Maria...
@tintumathew74223 жыл бұрын
അമ്മേ എന്റെ വിദേശ ജോലി തടസം എത്രയും പെട്ടന്ന് തന്നെ നീക്കി തരണമേ അമ്മേ
@greeshmagokulam51223 жыл бұрын
മാതാവെ പഠിക്കാൻ ഉള്ള ബുദ്ധിയും മറന്നു പൊവതിരിക്കനും കൂടെ ഉണ്ടാവാനേ
@vasanthakumari49053 жыл бұрын
അമ്മേ എന്റെമാനു ഏട്ടന്റെ മുറുവ് ഒന്നു മാറ്റി കൊടുക്കണേ യേശുഅപ്പച്ചനോട് ഒന്നു പറയണേ മാതാവേ
@lailajoseph49882 жыл бұрын
കടബാധ്യത മാറ്റിഅനുഗ്രഹീക്കണേ എന്റെ മക്കളെ നേരായ മാർഗത്തിലുടെ നയിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് അലർജിരോഗം മാറ്റിഅനുഗ്രഹിക്കണേ എന്റെ മകൻ ആൻറണി ഇമ്മാനുവേലിന് പരീക്ഷ യിൽപാസ്സാകൂവാനും നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണേ എന്റെ മകൻറെ ദുശ്ശീലങ്ങൾ മാറ്റി അനുഗ്രഹിക്കണേ
@sunnykv43412 жыл бұрын
അമ്മേ എന്റെ കുടുംബത്തെ പോറ്റാനുളള മാർഗ്ഗം നഷ്ടപ്പെട്ടിട്ട് രണ്ട് വർഷത്തോളമായി അമ്മേ കൃപാസനം പ്രസാദവരമാതവേ എന്റെ ജീവിതത്തിൽ ഇടപ്പെടണമേ അമ്മേ
@jayapaul39224 жыл бұрын
അമ്മേ മാതാവേ എന്റെ പ്രയാസങ്ങളിൽ ഇടപെടണേ കടക്കാരിൽ നിന്നും രെക്ഷപെടുത്തണേ
@thomaskomban60154 жыл бұрын
അമ്മേ മാതാവെ എനിക്ക് കിട്ടുള്ള 10 ലക്ഷം രൂപ എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണമെഅമ്മമാതാവിൻ്റെ അൾത്താരയിൽ വന്ന് സാക്ഷ്യം പറഞ്ഞു കൊള്ളാം
@bennyjoseph6324 жыл бұрын
പരിശുദ്ധ അമെമ എൻെറ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ
@sreejithr1824 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യ പാനം മാറ്റിതരണമേ
@santhiamolenarayanan63582 жыл бұрын
എന്റെ അമ്മേ ഞാനും ഉടമ്പടി എടുത്ത മകളാണ്. എന്റെ ഉടമ്പടി പ്രാർത്ഥനകൾ എല്ലാം സാധിച്ചു തരണമേ.
@bennymathew89324 жыл бұрын
അമ്മേ മാതാവേ കരുണ തോന്നണേ ആമേൻ ഹാലേലുയ്യ
@jessywilson98842 жыл бұрын
അമ്മേ ആശ്രയമേ എന്റെ ജോഷ്വാ കുട്ടന്റെ ചുമയും അസുഖങ്ങളും എല്ലാം മാറ്റി അവന് ആരോഗ്യവും ആന്തരിക സൗഖ്യം പ്രദാനം ചെയ്യണമേ എന്റെ ചിന്നു മോളുടെയും രഞ്ജിത്തിനെയും നടുവേദന മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണ ത്തിന്റെ സാക്ഷികൾ ആ കണമേ
@sheejasheeja25263 жыл бұрын
എന്റെ മോനെ നേരെ നടത്തി കണമേ നല്ല സ്വഭാവംത്തിൽ നടത്താണമേ
@joyalgamer56263 жыл бұрын
അമ്മ മാതാവേ എൻ്റെ മുട്ടു കാലു വേദന എടുത്തു മാറ്റിത്തരണമേ ഞാൻ സാക്ഷ്യം പറഞ്ഞോ ളാം അമ്മേ
@ajithavinodsona72914 жыл бұрын
ഈശോയെ.. അമ്മേ മാതാവേ.. എന്റെ അമ്മച്ചിയോടും കരുണയായിരിക്കേണമേ... 🙏🙏😭😭😭😭
@mayamaya50573 жыл бұрын
പരിശുദ്ധ അമ്മ മാതാവേ എനിക്ക് ഞാൻ താമസിക്കുന്ന ഭവനം എന്റെ പേരിൽ വാങ്ങാൻ സാധിക്കണം മാതാവേ അനുഗ്രഹിക്കണേ
@bhoomikacp79983 жыл бұрын
അമ്മ മാതാവേ ഈശോയെ എനിക്ക് ഗവണ്മെന്റ് ജോലി നൽകണമേ എനിക്ക് psc exam എന്നെ pasakkaname😭😭🙏🙏🙏
@annmariyajoy51544 жыл бұрын
Amme mathave njangalk swanthamayi oru bhavanam nalkename...
@elmy75934 жыл бұрын
എന്റെ കൃപാസനം മാതാവേ ഞങ്ങൾക്കായും പ്രാർത്ഥിക്കണേ, മാരകമായ രോഗങ്ങളിൽ അകപെടുത്തല്ലേ അമ്മേ, അമ്മ പ്രാർത്ഥിക്കണേ
@jayapaul39224 жыл бұрын
അമ്മേ അമ്മ മാതാവിന് ഒരുകോടി നന്ദി
@linijohny97982 жыл бұрын
Amme entta sppeshakal ku eniku oru utaram nalkane.enta 1um2 um 3 um niyohagal saafichu tarene.Ash montta manasu mattane♥️💞💓🌹🔥
@saniyajose30502 жыл бұрын
അമ്മ മാതാവേ... നാളെ ഈ ടൈമിൽ ഞാൻ എക്സാംനു ഇരിക്കുവായിരിക്കും.അമ്മയും കൂടെ വരണേ.. 🙏🏾🙏🏾
@jessywilson98842 жыл бұрын
പരിശുദ്ധ അമ്മേ ഇന്ന് തന്നെ എനിക്ക് എൻ എൽ സി കിട്ടി ഡി സി ആർ ജി കിട്ടാനായി കൃപചെയ്യണമേ
@neethujoyo38754 жыл бұрын
അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെതരണേ
@joyjoseph91712 жыл бұрын
Amen Jesus Christ praise the lord amen Amma mathave please pray for us amen
@bindu50244 жыл бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദുപാനം. മാറ്റി കൊടുക്കണമേ
@sreekalaks64654 жыл бұрын
അമ്മേ മാതാവേ സഹായങ്ങൾക്ക് ഒരു പാട് നന്ദി
@nimishafrancis49753 жыл бұрын
അമ്മേ എന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ
@elmy75934 жыл бұрын
എന്റെ ദൈവമായ കർത്താവെ ഞാൻ അങ്ങയെ സ്തുതിക്കുന്നു
@silvianish97323 жыл бұрын
മാതാവ് ഒരു വീട്. അനീഷും മക്കളും ഒരുമിച്ചു സന്തോഷം നിറഞ്ഞ ഒരു ജീവിതം
@anniesimmey79822 жыл бұрын
Amme yeshuve njangalku santhoshathode yathracheyyan car vaangaan sahaikene 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mayamaya50573 жыл бұрын
പരിശുദ്ധ അമ്മേ പ്രിയ Acയ്ക്ക് ജോലി ലഭിക്കണം മാതാവേ അനുഗ്രഹിക്കണേ
@gincyjoseph244 жыл бұрын
അമ്മേ മാതാവേ എല്ലാവർക്കും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ
@sreyasanthosh92303 жыл бұрын
Radhasnthosh ente kadam maranam prathickanam, S S L c exam high mark kittan prathickanam amen by vismaya 🙏🙏🙏🙏
അമ്മേ മാതാവേ എനിക്ക് എന്താണ് രോഗം എന്ന് എനിക്ക് അറിയില്ല. എല്ലാം അമ്മയ്ക്കും ഈശോക്കും അറിയാമല്ലോ.. അമ്മയും ഈശോയും എന്റെ രോഗങ്ങൾക്ക് സുഖം തരേണമേ ആമേൻ 🙏🏽🌹
@jincyjoshi38533 жыл бұрын
Ente Amma mathave enne kayikollename, yeshoye anugrahikename, yeshuve sthothram yeshuve nanni, Amen
@jayamuthu57864 жыл бұрын
അമ്മേ ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി annayum ൻറ്റ makkaleyum. Bharthavineyum kattthu kollaname
@bindur79194 жыл бұрын
അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ നന്മ നിറഞ്ഞ മറിയമേ സ്വസ്തി. നന്മ നിറഞ്ഞ മറിയമേ സ്വസ്തി. നന്മ നിറഞ്ഞ മറിയമേ സ്വസ്തി
@Imp-s9b Жыл бұрын
Praise tge lord ✝️
@francistm51892 жыл бұрын
അമ്മേ പരിശുദ്ധ മാ തവേ ഞാൻ ചെയ്ത തെറ്റുകൾ ക്ഷമിച്ച എന്റെ മുട്ടുവേദന മാറ്റിതര ണ മേ
എന്റെ മകളുടെ നടുവേദന മാറ്റി തരുവാൻ ക്യ പയുണ്ടാകണമെ
@appujeevan46784 жыл бұрын
ഇവിടെ ഉള്ള എല്ലാവർക്കും ഒരു തടസവും കൂടാതെ visa കിട്ടണമെ അമ്മേ യേശുവേ
@susammap.m51184 жыл бұрын
Amme kreupasanam mathave ente prarthana niyogangal sadhichu tharaname in the name the name of Jesus Christ 🙏
@annammasamuel54202 жыл бұрын
Amme mathave ente cheriya makalude manasu mari thirichhu swantham veettil varan thonnikanamme mathave. Ente avasayam niravettaname
@jenittachacko51822 жыл бұрын
Amme mathave examil vijayam thann anugrahikane 😭🙏😭 Amma gelfil ninnum nattilekk veran agrahikkuni ella vazhiyum vathilum thurakkaname ammee 🙏🙏🙏
@jilujj71002 жыл бұрын
Sangari mathave othiri othiri othiri nandi..... Enne exam pass akithannadine.. Ammakum eshuappachanum oru kodi nandi. Ente jeevitha pankaliude kaline thodane amme. A mannil barthavine ethikane amme.
@minimanoj83152 жыл бұрын
അമ്മേ എൻ്റെ മോൾക്ക് നടക്കാൻ ശക്തി നൽകണേ
@rejikochumolrejikochumol94974 жыл бұрын
🙏😭😭 AmmaMathave Amen AMEN Amen 😭😭🙏
@jiljajose49993 жыл бұрын
എന്റെ നട്ടെല്ല് വേദന പൂർണ്ണമായും സുഖമാക്കണേ🙏
@lalisnest8304 жыл бұрын
യേശുവേ നന്ദി
@santhiamolenarayanan63582 жыл бұрын
അമ്മ മാതാവേ.
@rubyhcm7133 жыл бұрын
Kripasanom Amme ente prarthana kelkaname.
@angelshiju56752 жыл бұрын
Amme sangarimathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeenakochumol73142 жыл бұрын
Amme mathave anteyum chechi yudeyum Alla physical and emotional problemsum Matti njangalku 4 perkum oet result varumbol Alla module num B grade nalki anugrahikename amme sahayikename amen 🙏🙏🙏🙏🙏