എൻ്റെ അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ❤ ആമേൻ ❤
@lathikadeepu24 күн бұрын
എന്നെ സഹായിക്കണമേ അമ്മേ 🙏🙏🙏
@SaritaS-n8d24 күн бұрын
എന്റെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാവേണമേ എന്റെ അമ്മേകൃപാസനമാതാവേ മക്കളെ മാതാവിന്റെ ഒരു സാക്ഷിയായി മാറ്റണമേ മാതാവിനെ അടുത്ത അറിയാൻ ഉള്ള കൃപയുണ്ടാകണമേ എജൻസിയിൽ നിന്നും കിട്ടാൻ ഉള്ള പൈസ എത്രയും പെട്ടെന്ന് തിരികെ സഹോദരനെ കിട്ടണമേ
@sindhusuresh55024 күн бұрын
അമ്മേ അനുഗ്രഹികണമേ 🙏
@ashakamal700724 күн бұрын
അമ്മേ..മാതാവേ ഇന്ന് ഒരു ദിവസം കൂടി എനിക്കും എൻ്റെ കുടുബത്തിനും കുഴപ്പം ഒന്നും ഇല്ലാതെ നീ കാത്തതിന് നന്ദി.
@josemathew851124 күн бұрын
അമ്മ മാതാവേ രാത്രി നല്ല ഉറക്കം tharane
@AnushaJamesJohn-t1x24 күн бұрын
അമ്മേ എന്റെ ശരീരത്തിൽ ബ്ലഡ് കുറവാണു. അമ്മേ അവിടുന്ന് എനിക്ക് അത്‍ഭുതം ചെയ്യണേ🙏🙏🙏
@sebastiankinassery32524 күн бұрын
ഇന്നേ വരെ ഉടമ്പടി എടുത്ത് പൂർത്തിയാക്കാൻ പറ്റാത്ത മക്കളെ സഹായിക്കണേ
@donashaji934724 күн бұрын
അമ്മേ നെ. ന്റെ മോൻ ദൈവവുമായി ഐക്യത്തിൽ ജീവിക്കുന്നതിനുള്ള അനുഗ്രഹം തരണമേ
@annicejohnson168824 күн бұрын
എന്റെ മാതാവേ ഈശോയോട് ഞങ്ങളുടെ കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി മാധ്യസ്ഥം യാചിക്കണമേ 🙏🏼🙏🏼🙏🏼
@zioponnu346624 күн бұрын
എന്റെ അമ്മേ മാതാവേ എനിക്ക് ദാനമായി പാടാൻ നൽകിയ കഴിവിനെ സമർപ്പിക്കുന്നു ഞാൻ പാടുമ്പോൾ ദൈവകൃപായാൽ നിറകേണമേ എന്റെ കൃപാസനം മാതാവേ ആമേൻ
@jomols.k956324 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ വീട് ജബ്ദിയുടെ വക്കത്താണ് ലോൺ അടക്കാനുള്ള വഴി തുറന്നു തരണമേ. മാതാവേ പ്രാർത്ഥന കേൾക്കണമേ. എല്ലാ സങ്കടങ്ങളിൽ നിന്നും വിടുവിപ്പിക്കേണമേ
എന്റെ മാതാവേ എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും തരേണമേ ഞങ്ങളുടെ പണത്തിന്റെ ബുദ്ധിമുട്ട് മാറ്റി തരേണമേ. ഞാൻ കടം വാങ്ങിയ പണമെല്ലാം തിരിച്ചു കൊടുക്കാനുള്ള മാർഗം കാണിച്ചു തരേണമേ. എനിക്ക് ഒരു വരുമാന മാർഗം കാണിച്ചു തരേണമേ. എന്റെ മുടങ്ങി കിടക്കുന്ന വീടുപണി തടസങ്ങളെല്ലാം മാറ്റി വീട് പണിയുവാനുള്ള പണം ഞങ്ങൾക്ക് കണ്ടെത്തി തരേണമേ. എന്റെ സഞ്ചാരി മാതാവേ എന്റെ ഭർത്താവിനും മകൾക്കും അമ്മയ്ക്കും സഹോദരനും ആയുസും ആരോഗ്വും കൊടുക്കേണമേ എന്റെ മാതാവേ എന്റെ മകൾ 10 ക്ലാസ്സിൽ ആണ് നാളെ board എക്സാമിന്റെ AI യുടെ practical exam ആണ്
@TessyBaiju-y7z24 күн бұрын
അമ്മേ മാതാവേ ഒരു കുഞ്ഞനു വേണ്ടിയാണ് ഈ ഉടമ്പടി പ്രാർത്ഥന ഓൺലൈൻ വഴി കൂടുന്നത് ആ കുഞ്ഞ് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത് അവന് നടക്കാൻ സാധിക്കുകയില്ല അമ്മേ മാതാവേ അവിടുന്ന് തിരുക്കുമാരനോട് മധ്യസ്ഥം അപേക്ഷിക്കണമേ ആ കുഞ്ഞ് ഒരു മുസ്ലിം കുട്ടിയാണ് അവനു വേണ്ടിയാണ് ഓൺലൈൻ വഴി ഞാൻ ഈ ഉടമ്പടി പ്രാർത്ഥന കൂടുന്നത് അമ്മേ മാതാവേ ആ കുഞ്ഞിനെ പോലെ ഒരുപാട് കുഞ്ഞുമക്കൾ ഉണ്ട് അവരെയും സുഖപ്പെടുത്തണമേ അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത അമ്മേ കാത്തുകൊള്ളണമേ ❤️❤️❤️🙏🙏🙏🙏🙏🙏🙏
@rencildcruz935024 күн бұрын
Pray for me
@rohinirajesh336924 күн бұрын
ആമേൻ അമ്മ കൈവിടില്ല
@jayasreek820324 күн бұрын
Eesho sugappeduthum 🙏❤
@ancyvarkey24 күн бұрын
Mathave makaluda vivaham nadathi tharanuma
@arathy195124 күн бұрын
Amme mathave ente mol 10 ill padiknnthu. Christmas exam nu valare mark kuravanu. Padichu nalla mark vangi passakan anugrahikkane. Mathave ente mudi kozhinju pokunnu eniku mudi. Valran. Amma anughrahikkaname
@SheenaRoy-wh9mz24 күн бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏🌹🌹🌹
@sarmilasaji133424 күн бұрын
AMEN ❤
@letteshiyajohn117724 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ
@georgear808224 күн бұрын
ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ ദൈവമക്കളാക്കി വളർത്തുവാനുള്ള കൃപ ഞങ്ങൾക്ക് nalkename🙏🙏🙏🙏🙏
@alanjames239624 күн бұрын
അമ്മേ എന്റെ സ്ഥലം വീറ്റു കിട്ടാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@ambilypk348424 күн бұрын
കർത്താവെ ഒരു നിമിഷം പോലും അവിടുത്തെ സാന്നിധ്യം എന്നിൽ നിന്നും അകന്നുപോകരുതെ അമ്മേ 🙏🙏🙏
@SalyShaji-c7w24 күн бұрын
അമ്മേ മാതാവേ എന്റെ മക്കളെ സഹായിക്കണമേ സഞ്ചാരിമാതാവേ അവരുടെ അടുത്തുചെന്ന് അവരു ടെ ആവശ്യം നടത്തികൊടുക്കണമേ
Kripasanam mathave papiyaya ante kaykal maracippu allam matti sugapaduthanay Annapolis buthimuttunna allam akalayaum ourthuprathikunu sugapaduthanay Amen Amen 🙏🏻
@shobanas458324 күн бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
@BeenaSubhash-c3y24 күн бұрын
അമ്മ മാതാവേ eante പ്രാർത്ഥന കേട്ടതിനു ഒരായിരം നന്ദി. ആമേൻ 🙏🏼
@anitharoy716224 күн бұрын
അമ്മയുടെ അനുഗ്രഹം എപ്പോഴും എന്റെ കുഞ്ഞിൽ ഉണ്ടാകണമേ ആമ്മേൻ 🙏🙏🙏
@mariammavarghese475124 күн бұрын
അമ്മേ ഇന്ന് ഞാൻ വളരെ പ്ര യാസത്തിൽ മനസ് വേദനിക്കുന്നു.ബിജോയ് ദേഷ്യം മാറി മദ്യം വെറുത്തു നേർ വഴിയിൽ നടത്തി തിരിച്ചു വന്നു എന്ന് കേൾക്കാൻ അമ്മേ എനിക്കു അവനെയും ഭാര്യയെയും പ്രേതീക്ഷിക്കാരണ സാക്ഷി ആക്കുവാൻ സഹായിക്കണമേ.അമ്മേ പുത്രനോട് അപേക്ഷിച്ചു മനസാന്തരം കൊടുത്തു പുതിയ സ്ട്രിഷ്ടി ആക്കി ഉയർത്തണമേ.ഇന്ന് രാത്രിയിൽ അമ്മ സിജോ ബിജോയ് ഇവരുടെ അടുത്ത് ചെന്ന് മഹത്വം വെളിപ്പെടുത്തണമേ 🙏🌹❤️
@saliny.raneeshmohan605324 күн бұрын
അമ്മേ മനസും ശരീരവും അങ്ങ് സമർപ്പിക്കുന്നു. പിടിച്ചു നിൽക്കാൻ ശക്തി തരണേ മാതാവേ
@bindhusalish520124 күн бұрын
അമ്മേ മാതാവേ എൻ്റെ മകളടെ ജോലി കാര്യം ശരിയാകണേ
@LeelammaAbraham-c4m24 күн бұрын
അമ്മേ നിന്നോടുള്ള വിശ്വസthatha നിറവേറ്റആൻ എന്നെ യും അനുവദിക്കണമേ
@jilshashibu674824 күн бұрын
അമ്മേ മാതാവേ എന്റെ നന്ദു മോനെ നേർവഴിക്കു നടത്തണമേ അവന്റെ സ്വഭാവത്തിൽ മാറ്റം. ഉണ്ടാകണമേ 🙏🙏🙏❤️❤️❤️❤️
@adithyansajeev983524 күн бұрын
ആമേൻ 🙏🏻🙏🏻🙏🏻
@adithyansajeev983524 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന് നളെകാലിന്ഒരുകുഴപ്പവുംഇല്ലതെനടക്കാൻപറേണമേ🙏🏻🙏🏻🙏🏻
@mathewkm427324 күн бұрын
Tinoyude.visayum.ticket.odana.lebhikannam 10:51
@rohinirajesh336924 күн бұрын
എന്റെ മാതാവേ എന്റെ അടുത്തേക്ക് അമ്മ ഇറങ്ങി വരണമെ. ആരും ഇല്ല അമ്മേ എന്നെ സഹായിപ്പാൻ. ഞാൻ ഒറ്റപെട്ടു മാതാവേ. കുടുംബ ജീവിതത്തിലും എന്റെ കടഭാര ങ്ങ ളി ലും അമ്മ ഇറങ്ങി വരണമെ🙏🙏🙏🙏🙏🙏🙏🙏🙏
@shinymanuel593624 күн бұрын
മാതാവേ എന്റെ മക്കൾക്കു സഞ്ചാരി മാതാവേ അമ്മ പ്രത്യക്ഷപെടേണമേ അവർക്കു വിശ്വാസം വരുത്തേണമേ ആമ്മേൻ
@jayasreek820324 күн бұрын
Daivane nanthi 🙏 ella rogikaleyum ammayil samarppikkunnu sugappeduthename ❤
@Sojanpk-e9i24 күн бұрын
അമ്മേ മാതാവേ എൻകെടബാധ്യത മാറ്റി തരാൻ അമ്മയുടെ തിരു കുമാരനോട് പറയണെ അമ്മേ എൻ്റെ മക്കൾക്കും ഭാര്യയ്ക്കും വിശ്വാസം വരുവാൻ അനുഗ്രഹിക്കണമേ അമ്മേ മാതാവേ
@minimol809024 күн бұрын
പരിശുദ്ധ കൃപാസനം മാതാവേ, ഞങ്ങളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ചേർത്തുപിടിക്കണമേ അനുഗ്രഹിക്കേണമേ. ആമേൻ 🥰🥰🙏🙏🙏🙏🙏🙏🙏
അമ്മേ കൃപാസന മാതാവേ എന്റെ കുടുബത്തിൽ അമ്മയുടെ സാനിധ്യം എപ്പോഴും ഉണ്ടായിരിക്കണമേ അമ്മേ മാതാവേ🍀
@rakeshraj-j3w24 күн бұрын
മാതാവേ ഇന്ന് രാവിലെ അച്ചന്റെ പ്രാത്ഥനയിൽ പങ്കെടുക്കാൻ പറ്റിയില്ല🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@suseelavengoor787124 күн бұрын
മാതാവേ എനിക്കും അമ്മയെ കാണാൻ നല്ല ആഗ്രഹം ഉണ്ട് എന്റെ ആഗ്രഹം അമ്മ നിറവേറ്റി തരേണമേ ആമേൻ
@ManjuPillai-k6u24 күн бұрын
അമ്മ മാതാവേ പായലും പ്രശാന്തും തമ്മിൽ ഒരുമികേണമേ 🙏🙏🙏
@vincentvc611723 күн бұрын
കൃപാസനം മാതാവേ രോഗിയായ എന്റെ അപ്പച്ചൻ ചേട്ടന്റെ അടുത്ത് ചെന്ന് സഞ്ചരിമാതാവ് സുഖപ്പെടുത്താണമേ
@sherinantony547624 күн бұрын
അമ്മേ മാതാവേ പപ്പയിക് കാലിന് ബലം നൽകി നടക്കാൻ പറ്റ ണേ മാതാവേ.എൻ്റെ ഭർത്താവിൻ്റെ പുകവലി മാറ്റി തരണേ അമ്മേ
@shinymanuel593624 күн бұрын
മാതാവേ എനിക്ക് വീട് നൽകി അനുഗ്രഹിക്കേണമേ മാതാവേ അജുമോന് ഉറക്കം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@preethyjoseph981224 күн бұрын
എന്റെ കർത്താവെ എന്റെ ദൈവമേ അമ്മേ എന്റെ തല കറക്കം മാറ്റി തരണേ. എന്റെ നിയോഗവും സമർപ്പിക്കുന്നു
@Annamma-j7f24 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് ഒരു കുഞ്ഞിനെ കൊടുക്കണേ മാതാവേ 😢😢😢😢😢😢
@manjuibrahim44124 күн бұрын
അമ്മേ പരിശുദ്ധ അമ്മേ പ്രത്യക്ഷികരണ സാക്ഷി ആക്കി എന്നേയും കുടുംബത്തിനേയും മാറ്റണമേ അമേമ സഞ്ചാരി മാതാവെ എൻ്റെ ഉടമ്പടി പ്രാർത്ഥന കൈകൊള്ളണമേ അനുഗ്രഹിയ്ക്കണെ അമ്മേ മകനെ കൈവിടല്ലെ മകന് ശമ്പളo കുടുതൽ കിട്ടുന്ന ഒരു ജോലി കിട്ടണമേ കടങ്ങളിൽ നിന്ന് മോചിപ്പിയ്ക്കണമേ
@shinysasikumar635424 күн бұрын
Amme മാതാവേ എത്രയും പെട്ടെന്ന് സ്ഥലം വിറ്റ് തന്നു കടബാധ്യതകൾ തീർത്തു തരണേ അമ്മേ..സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിച്ചു തരണേ അമ്മേ.എൻ്റെ മോൻ ശിവയുടെ എക്സാം റിസൾട്ട് വരുമ്പോൾ അവനെ എല്ലാത്തിനും jayippikkane അമ്മേ.
@vasanthakumari458924 күн бұрын
അമ്മേ ജപമാല മാതാവേ എൻ്റെ മക്കളുടെ മദ്യപാനത്തിൽ നിന്നും മോചിതരായി ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്നെ എൻ്റെ മക്കളെയും സ്നേഹിക്കുന്നവരെയും അമ്മ കാത്തു കൊള്ളണമ്ര' ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏
@abhijithsunilabhijithsunil188124 күн бұрын
Amme kreupasanam mathave rakshikaname enta asugam Matti tharaname ammeda prathikshikaranathinu enneyum ente kudumbatheyum sashiyakaname 🙏🙏🙏🙏❤️
@Bindhu-r4t24 күн бұрын
അമ്മേ മാതാവേ ഇന്ന് പ്രഭാതം തൊട്ടു ഈ സമയം വരെ കാത്തുപരിപാലിച്ചതിന് നന്ദി ഈശോയെ ഈ രാത്രിയിൽ എല്ലാംമക്കൾക്കും നല്ല ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കേണമേ കൂടെ ഞങ്ങളെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻 മാതാവേ എന്റെ ശാരീരിക വേദനകൾ എല്ലാം മാറ്റി തരണേമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ മാതാവേ എനിക്കും നല്ല മറവി ആണ് എന്റെ മറവി മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
@meghafredy519224 күн бұрын
Amme മാതാവേ എന്റെ രണ്ടു മക്കൾക്കും ദുബായിൽ പോകാൻ വിസ കിട്ടി അവർക്ക് ഇനി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏
@shalubabu462624 күн бұрын
Veedjepthiyilninnumoszivakan
@shalubabu462624 күн бұрын
മകൾക്ക്.നല്ലാജോലൈകിട്ടാൻ
@sherlyxaviour708024 күн бұрын
അമ്മേ കൃപാസനമാതാവേ എൻ്റെ ജെറിമോന് വിശുദ്ധിയുള്ള ജീവിത പങ്കാളിയെ തരണെ അമ്മേൻ
@lissypaul345724 күн бұрын
കൃ പാ സ നം പ് റ സാ ത വ ര മ ത വെ ദൈവ സ്നേഹത്തോടെ പ്രാർത്ഥിക്കുവാനുള്ള കൃപ നൽകി എന്റെ കുഞ്ഞുങ്ങളെയും എന്നെയും അനുഗ്രഹിക്കണമേ
@rajammarajan331624 күн бұрын
എന്റെ അമ്മേ എന്റെ മകളുടെ ജോലി ശരിയാക്കണമേ🙏.🙏🎉 ആമേൻ
എന്റെ അമ്മേ എന്റെ മകന്റെ ദേഷ്യം മാറ്റിതരണേ അവന് നന്നായി പഠിക്കാൻ തോന്നിക്കണേ. 10ഇൽ ആണ് അമ്മേ. രക്ഷിക്കണേ അമ്മേ. 🙏🏻🙏🏻😭😭
@SheelaTharthees24 күн бұрын
അമ്മയച്ഛന്റ്റെ ഈ പ്രാർത്ഥന കേട്ടു കഴി യുപോഴെക്കും എസ്റ്റിമേറ്റ് അ ചേട്ടൻ അയച്ചു തരണമേ അമ്മേ മാധവ് എന്നോട് കൃപ തോന്നണമേ
@ponammacp499724 күн бұрын
Enthe mathave sambathikamuttu matti tharaname sarera sukham thanu enne anugrahakename sthothram amen 🙏🙏🙏
@georgear808224 күн бұрын
അമ്മേ മാതാവേ ജീവിതപങ്കാളി ജോലിയിൽ നേരിടുന്ന പ്രശ്നത്തിൽ അമ്മ നേരിട്ട് ഇടപെടേണമേ. കൂടെ ജോലിചെയ്യുന്നവർ തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റി ദൈവകൃപ എല്ലാവർക്കും നൽകേണമേ....
അമ്മേ പരിശുദ്ധ മാതാവ് മോളുടെ കല്യാണം മംഗളുമായി സാക്ഷ്യപ്പെടുത്തി തരണേ മാതാവേ എൻറെ സഹോദരനും നല്ല ബുദ്ധി കൊടുക്കണേമാതാവേ മദ്യപാനത്തിനുള്ള മോചിതൻ ആവണേ മാതാവേ എൻറെ കുടുംബത്തിൽ സന്തോഷം സമാധാനം നിരണേ മാതാവേ കൃപാസനം മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണേ മാതാവേ കരുണയുള്ള മാതാവേ കൈ വിടല്ലേ മാതാവേ😭😭😭😭😭🙏🙏
@albertunnizz855424 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ കാര്യത്തിൽ എത്രെയും പെട്ടുന്നു ഇടപെടണമേ 🙏🙏🙏🙏🙏
@BeenaKumari-sx6pu24 күн бұрын
Enteamme enne kaividalle Amme enne rekshikkane Amme aathmahathya cheyyikkalle enne😢😢😢😢
അമ്മേ മാതാവേ എന്റെ ഇസാമിയക്ക് പഠിക്കാൻ ബുദ്ധി നൽകണമേ🙏🏿 ഇസാമിയുടെ കൂട്ടുകാർക്കും പഠിക്കാൻ ബുദ്ധി നൽകണമെ അമേ മ മാതാവേ അനുഗ്രഹിക്കൂട്ടുകാര് എന്നോട് പേന ഹമായിരിക്കണമെ🙏🏿
@arya.b85024 күн бұрын
ലോൺ ഒരു കുഴപ്പവും ഇല്ലാതെ പാസ്സ് ആക്കി തരണേ അമ്മ മാതാവേ 🙏🙏🙏
@AnjanavineshAnjanavinesh24 күн бұрын
🙏🙏🙏🙏❤️❤️❤️ അമ്മേ മാതാവേ എന്റെ യേശുവേ...
@gopikag565524 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും മക്കളെയും കാക്കണമേ ലതിക മങ്ങാട്
@minidaniel79924 күн бұрын
എൻ്റെ മോടെ ഹാർട്ടിൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ🙏
@suseelavengoor787124 күн бұрын
മാതാവേ എന്റെ മകന്റെ വിവാഹം ഈശോകും മാതാവിനും ഇഷ്ടം ഉള്ളപ്പോൾ നടത്തി തരേണമേ ആമേൻ
@SoniyaKm-ln3fo24 күн бұрын
അമ്മേ ഈ വർഷം മാർച്ചിൽ S S L C എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു അനുഗ്രഹികേണമേ അഖില മോളെയും സച്ചിൻ കുര്യാനെയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധ അമ്മേ കണക്കു മോൾക്ക് വിഷമം ആണ് എല്ലാ വിശ്യത്തിനും നന്നായി ഉത്തരം എഴുതി sslc എക്സാം നല്ല മാർക്കു വാങ്ങി പാസ്സ് ആകുവാൻ അനുഗ്രഹികേണമേ ആമ്മേൻ
@sumathoppil643724 күн бұрын
Amme mathave amen 🙏🙏🙏🙏🙏
@ambilycs453824 күн бұрын
എന്റെ മാതാവേ നാളെ എന്റെ മകളുടെ പബ്ലിക് exam മിന്റെ AI യുടെ practical ആണ് എന്റെ ദൈവ മാതാവേ exam മിന്റെ സമയം എന്റെ മകളുടെ കൂടെ ഇരുന്ന് എല്ലാം തെറ്റാതെ പറഞ്ഞു കൊടുക്കേണമേ
അമ്മേ, എന്റെ, പൊന്നമ്മേ, എന്നേ, ആപത്തിൽ, നിന്ന്, കരകയറ്റാണമേ,
@kalmfordieltsoetandenglish483824 күн бұрын
മാതാവേ, വീട് കമ്പനി ഏറ്റെടുക്കണം. എന്നെ വിശുദ്ധീകരിക്കണം
@sarasamma-js2rj24 күн бұрын
അമ്മേ കൃപാസന മാതാവേ എന്റെ മനസ്സിന്റെ വിഷമം അമ്മ മാതാവ് ആ വിഷമത്തിന് എന്നെ വിടുവിവെക്കണേ മനസ്സിലൂടെ ഞാൻ ദൈവത്തെയാണ് കണ്ടത് ഇന്ന് രാത്രി ആമസോ മനസ്സിനോട് മാതാവേ നേരം വെളുക്കുന്നതിനു മുമ്പായി നല്ല പഴയതുപോലെ സംസാരിക്കണം മാതാവേ ഞാൻ ഇന്ന് നാട്ടിൽ ഉടമ്പടിയെടുത്തോളം ഒന്നു മാതാവിന്റെ എടുക്കാൻ വന്ന ഉടമ്പടി എടുത്തോളാം