പ്രത്യക്ഷീകരണ മദ്ധ്യസ്ഥപ്രാർത്ഥന

  Рет қаралды 506,487

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 6 200
@AA-ci8gk
@AA-ci8gk Жыл бұрын
മാതാവേ... എല്ലാം വഴി അടഞ്ഞ എനിക്ക് നീ മാത്രമാണ് ഇപ്പൊൾ ആശ്രയം. ഈ കുടുംബത്തെ ദുരിത ദുഖതിനു മാറ്റി നിൻ്റെ സാക്ഷി ആകേണമെ
@smitha3785
@smitha3785 Жыл бұрын
എൻ്റെ മാതാവേ എൻ്റെ സഹോദരൻ്റെ ജീവിതത്തിൽ ഒരു വിവാഹം ഒരുക്കി കൊടുക്കണ തടസങ്ങൾ നീക്കണേ അതിനുള്ള വഴികൾ തുറക്കണം ജീവിതത്തിലെ ദുഃഖ മാറ്റി kanayile കല്യാണത്തിന് അമ്മയുടെ edapedal ഉണ്ടായത് പോലെ എൻ്റ സഹോദരൻ്റെ വിവാഹം നടക്കാനും അമ്മ സഹായിക്കണം ❤
@josephkm2100
@josephkm2100 Жыл бұрын
🙏amen🙏
@shineJoseph-y2f
@shineJoseph-y2f 11 ай бұрын
Amen.. Ente makklle marumakkle kathukollenme. Ente prathna kelkanne. Njan kanninerrode prathikunu. Ente asugam mattithernme. Ente mathve enne anugrhiknme... Amen🙏🙏🙏
@ponnammathomas8721
@ponnammathomas8721 10 ай бұрын
Pray for my family peaceful surroundings❤❤❤
@hemarosegonsalvas7714
@hemarosegonsalvas7714 9 ай бұрын
മാതാവേ 🙏🙏സാക്ഷി ആക്കേണമേ
@maryaricatt2768
@maryaricatt2768 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എല്ലാ കൃപകൾക്കും അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി. അമ്മേ എന്റെ യാചനകളുടെ മേൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെ🙏🙏🙏🙏🙏
@Sayandhana-e9q
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
@annammamichael6021
@annammamichael6021 Жыл бұрын
Amme entte husband baby Michael te stomach gastric neekee tharaname hallelujah🙌🙏
@shijamol6679
@shijamol6679 2 ай бұрын
Sameer kodutha case avare nitin and sameer plan ellam maripokatte
@soorya7ratheesh711
@soorya7ratheesh711 Жыл бұрын
അമ്മേ കൂടെ ഉണ്ടാകണേ... കൈവിട്ടു കളയല്ലേ.. സമാധാനമായ ജീവിതം തരണേ..
@ansonk.s5230
@ansonk.s5230 5 ай бұрын
Be with us mother 🙏
@sosammakuriakose3004
@sosammakuriakose3004 4 ай бұрын
Amen❤❤❤❤
@jomolmathewmathew7456
@jomolmathewmathew7456 2 ай бұрын
Amen🙏🙏🙏
@sosammakuriakose3004
@sosammakuriakose3004 2 ай бұрын
, 🙏🙏🙏🙏🙏🙏
@ArathyPraveen-t6b
@ArathyPraveen-t6b Ай бұрын
Amme ente makan ennevittu engum pokalle🙏🙏🙏🙏♥️♥️♥️♥️♥️
@binujoseph8206
@binujoseph8206 Жыл бұрын
അമ്മയെ സ്നേഹ മോൾക്ക്B2 എക്സാം പാസാക്കുവാനും ജർമ്മനിയിൽ നഴ്സിംഗ് പഠിക്കുവാനും അമ്മയെ കൃപ നൽകി അനുഗ്രഹിക്കണമേ 🙏🏾🌹
@bernyjacob4381
@bernyjacob4381 2 ай бұрын
Praise the Lord amen ❤
@YesudasAntony-bx8ne
@YesudasAntony-bx8ne Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏
@SujathaSujatha-x1h
@SujathaSujatha-x1h Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഇന്ന് ഒരു ദിവസം കൂടി തന്നതിന് നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🕯️💞💓
@georgemary2626
@georgemary2626 20 күн бұрын
Njsngalude kunjumakkale esoye koduthuvalarthanulla krepa ente makkalku nalkane njangalude kunumakkale faivasnehathilum daivabayathilum daivapreethiyilum
@shinamathomas7326
@shinamathomas7326 Жыл бұрын
മാതാവേ മരുമക്കളും മക്കളും കൊച്ചുമക്കളും സന്തോഷത്തിലും സമാധാനത്തിലും ജീവിത വിശുദ്ധിയിലും ജീവിപ്പാൻ കൃപ നല്കണമേ 🙏🙏🙏🙏
@georgemary2626
@georgemary2626 11 ай бұрын
amme mathave ente krepasanam prasadavaramatha ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ente ella vedanakalum sankadangalum prayasangalum ammayude kalkal samarpikunnu sweekarikaname njangale kaividalle amme ninayide shoulder pain vegam matti kodukane mri result vannu disc problem anu complete bedrest parajirikunnu vegam ninayude asukham mattikodukaneavalillathe pattilla amme eniku onnu help cheyan pattilla amme vegam joli cheyan sukhapeduthane ente kudumbatheyum makkalude kudumbangaleyum esoykum ammakum samarpichu prarthikunnu njangalude viswasam vardippikane palliyil pokanum prarthikanulla bible vayikanumulla krepa roshnakum ninakum nalki anugrahikaneente amme ente koode prarthokan ulla krepa nalkane Ninayeyum yayayeyum ammayude vimalahredayathinu samarpikunnu avare anugrahikane ninaku oru sariyaya decision edukan krepa nalkane avalude shoulder pain vegam matti kodukane avalude flat vilkan sahayikane avalude problems ellam theerthu kodukane ninaku oru nalla viswasamulla catholic jeevith pankaliye nalki anugrahikane prathikan ariyinns makane koduyhu anugrahikane yayaye manasilakanum snehikanum kazhiyunna ale kidukane Roshnayeyum Bineeshneyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan sahayikane roshnaku oru suitable joli nalki anugrahikane blessthem to lead a holy and happy married life without any tension between them bless them to baptise their children at the earliest and make them jesus's children bless allcholdren to get baptisedto attain eternal life amen allelluia ave Maria amme Sunuvineyum sunnyyeyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugrahikane give them a safe journey every day bless them with a safe and comfortable stay there bless them to help roshna and nina financially without asking them if it is possible them esoyku manasundenkil njangalude sthalam vilkan anugrahikane njangalude sthalathinte records sariyakan amma pokanum amma sahayikanam records nte originals avasyapedunnu njangal chathikapedathe katholane amme ente jolikalil enne sahayikan varaneoru nalla maranam thsnnu swargathil kondupokane amme amaayepole elimayilum visudhiyilum jeevikanulla krepa njangalku nalkane ellavareyum snehikanum kshamikanumulla krepa njangslku nalkanenjagslude kunjumakkale esoye koduthuvalathanulla krepa ente makkalku nalkane esoyku manasundenkil enne tjottu sukhapeduthane ente kaluvedana matti normalayi nadakan anugrahikane ente stroke effects matti normal aki anugrahikane amen alleluia ave Maria amme muttukuthi prarthikanulls krepakayi prarthokunnu thank you for giving asafe journey for my brother Teji and family amen ente makkalude jolikale ammaku samarpikunnu joliyilulla tension matti kodukaneamme urakam varunnu kurbanakanan anugrahikane lead
@oettipsandtricks
@oettipsandtricks 5 ай бұрын
Amma mathave joli thannu sahayiknme vazhikaoke adanju mathava
@Moozakka1234
@Moozakka1234 Ай бұрын
Kripasana maathaave ente Moozakka kku jeevitha maathram ellaam adanju erikkuvaanu.nalla oru jeevitha maargham thurannu kodukkane ennu thanne amen
@maryjuna5775
@maryjuna5775 12 күн бұрын
അമ്മേ പരിശുദ്ധ മാതാവേ ന്റെ മോൾക് exame എഴുതുവാൻ എല്ലാതടസങ്ങളും മാറ്റി തരണമേ
@celeenarenny808
@celeenarenny808 Жыл бұрын
അമ്മേ മാതാവേ എന്റെ സഹോദരങ്ങളെയും കുടുംബത്തെയും സമർപ്പിക്കുന്നു അമ്മേ കാത്തുകൊള്ളണമേ 🙏🙏🙏
@philiposevarghese
@philiposevarghese 9 ай бұрын
Amen
@marygeorge2766
@marygeorge2766 7 ай бұрын
Amen
@binnyantony4740
@binnyantony4740 Жыл бұрын
🙏🌹🙏🌹🙏🌹🙏 എനിക് അമ്മേ ദൈമാതാവേ ദിവസം പ്രതി തന്നു. കൊണ്ടു രിക്കുന്ന കൃപകൾക് നന്ദി ഒരായിരം നന്ദികൾ❤❤❤❤❤❤
@Sachuu8075
@Sachuu8075 Жыл бұрын
മാതാവേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗൃഹി ❤
@georgemary2626
@georgemary2626 3 ай бұрын
Amme mathave yayaye daiva snehathilum daivabayathilum daivapreethiyilum valarthanulla krepa ninakum jeevitha pankalikum nalkane smme daiva snehathilum daivabayathilum bayathilum daivapreethiyilum valaran ysyaye anugrahikaneamen amen alleluia ave Maria
@georgemary2626
@georgemary2626 3 ай бұрын
mme mathave Roshnayeyum bineeshneyum kunjungaeyum vimalahredayathinu samarpichu prarthikunnu avare anugra avarude kadangal veetan sahayikane gold thirichedukan sahayikane flat vilkan anugtahikane blessthem to lead a holy and happy married life understanding each other loving and caring each other amen alleluia ave Maria bless them to lead a holy and happy married life understanding each other loving and caring each amen alleluia ave Maria roshna and
@georgemary2626
@georgemary2626 3 ай бұрын
Amme mathave palliyil pokanum prarthikanum bible vayikanumulla oru starting roshnaku koduthu anugrahikane roshnaku oru suitable work from home joli nalki anugrahikaneamen amen alleluia ave Maria amme bless them to baptise their children atthe earliest and make them jesus's children to attain eternal life amen alleluia ave Maria
@daniel.hmaintenanceking5272
@daniel.hmaintenanceking5272 Жыл бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@seemasudeesh-nx9rj
@seemasudeesh-nx9rj Жыл бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണേ എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️
@minimoonjely2722
@minimoonjely2722 7 ай бұрын
എന്റെ ഈ നിസ്സഹായ അവസ്ഥയെ ഏൽപ്പിച്ചു കൊടുക്കണമേ ആമേൻ
@rosilyantony2187
@rosilyantony2187 6 ай бұрын
പ അമ്മേ പരിശുദ്ധ മാതാവ ഏല്ലാമക്കൾക്കും കുടുംബസമാധാനം കൊടുത്ത് ആമക്കളെ അനുഗ്രഹിക്കണമേ
@georgemary2626
@georgemary2626 7 күн бұрын
Amme mathave daivasnehathil daivabayathilum valarthanulla valaranulla krepa yayaku nalkane smen allelluia ave Maria
@bijujose7014
@bijujose7014 8 ай бұрын
മാതാവേ എന്നെ കൈവിടരുത്തേഎത്രയു വേഗത്തിൽ സ്ഥലവിൽപ്പന നടത്തുവാൻ അമ്മ യെഅനുഗ്രഹിണ വേ🙏🙏🙏🙏
@presannaas3819
@presannaas3819 5 ай бұрын
അമ്മേ പരിശുദ്ധ അമ്മേഎന്റെ എല്ലാ അടഞ്ഞ വഴികളും തുറന്നു തരേണമേ ഞാൻ വാങ്ങിയ കടങ്ങൾ ഒക്കെയും തിരിച്ചു കൊടുക്കുവാൻ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏🙏🌹🌹🌹🌹
@celeenarenny808
@celeenarenny808 Жыл бұрын
അമ്മേ മാതാവേ ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങളെ പൂർണമായും മാറ്റി തരണേ 🙏🙏🙏
@anjalysaji7579
@anjalysaji7579 9 ай бұрын
അമ്മേ ഇനിയൊരിക്കലും ശത്രുക്കൾ തൊടാത്ത വിധം ഞങ്ങളെ അമ്മയുടെ നീല അംഗീയിൽ പൊതിഞ്ഞു സൂക്ഷിക്കണേ 🙏🏻🙏🏻😭🙏🏻
@ansonk.s5230
@ansonk.s5230 4 ай бұрын
Amen🙏
@bindumk9699
@bindumk9699 Жыл бұрын
എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹
@kptonypaul7046
@kptonypaul7046 10 ай бұрын
എന്റെ കുടുംബത്തിനായി അമ്മ നൽകുന്ന എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഒരായിരം നന്ദി അമ്മേ നന്ദി
@appu8068
@appu8068 Ай бұрын
അമ്മേ മാതാവേ എന്നെ കൈവിടല്ലേ എന്റെ കൂടെ ഉണ്ടായിരിക്കണമേ എപ്പോഴും ആമ്മേൻ 🙏🙏🙏🙏🙏😊
@soosanchacko-iu4ek
@soosanchacko-iu4ek 2 ай бұрын
അമ്മേ ദൈവം മാതാവേ കൃപാസനത്തിൽ ഉടമ്പടിയെടുത്ത് അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
@mersaljoy6922
@mersaljoy6922 5 ай бұрын
ആമേൻ അമ്മേ എന്റെ എല്ലാ അപേക്ഷ കളും സമർപ്പിക്കുന്നു
@sabithakb3518
@sabithakb3518 3 ай бұрын
അമ്മേ മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏
@BejoyGopi
@BejoyGopi 14 күн бұрын
അമേ മാതാവേ ഭാര്യയുടെ രോഗം മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏 ഞങടെ കുടുംബത്തെ അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏🙏 ഞങ്ങളുടെ സാമ്പത്തിക പ്രയാസങ്ങൾ മാറ്റിത്തരണമേ അമ്മേ🙏🙏🙏🙏🙏🙏🙏
@midhyadipu8222
@midhyadipu8222 5 ай бұрын
എന്റെ അനിയത്തിയുടെ ഹസ്ബന്റിന്റെ മദ്യപാനം നിർത്തിത്തരേണമേ
@SvetlanaElzaBinoy
@SvetlanaElzaBinoy 4 ай бұрын
ദൈവമേ ഈ കുടുംബത്തിന്റെ മേൽ കരുണ ആകേണമേ 🙏🏻🙏🏻🙏🏻🙏🏻
@sosammakuriakose3004
@sosammakuriakose3004 3 ай бұрын
Amen ♥️♥️♥️🌹🌹🌹🙏🙏🙏🙏
@georgemary2626
@georgemary2626 Ай бұрын
😅😅​@@sosammakuriakose3004
@sunithadivakar4703
@sunithadivakar4703 5 ай бұрын
എന്റെ മോനു നല്ലതുപോലെ പഠിക്കാനുള്ള ബുദ്ധിയും ശക്തിയുംനൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@maryjuna5775
@maryjuna5775 16 күн бұрын
അമ്മേ പരിശുദ്ധ മാതാവേ. ന്റെ ഭർത്താവിന്റെ ദേഷ്യം നിയന്ത്രിക്കണമെ.. എന്റെ മോൾടെ പരീക്ഷക്ക് തടസ്സം നിൽക്കുന്ന കാര്യങ്ങൾ മാറ്റി പരീക്ഷ എഴുതുവാൻ മോളെ അനുഗ്രഹിക്കേണമേ
@girijasurendran2944
@girijasurendran2944 7 ай бұрын
അമ്മേ എല്ലാ ആവശ്യങ്ങളും അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു മാതാവേ ❤❤❤❤❤
@HenryDecruz
@HenryDecruz Күн бұрын
മെഹ്യൂമദ്, അസുഖം മാറ്റണം മാതാവേ
@ThankachanT-h3k
@ThankachanT-h3k 3 ай бұрын
മദ്യപാനികളുടെ മേൽ കനിയണ്ട മേ വിശ്വാസം നഷ്ടപ്പെട്ട എല്ലാ മക്കളുടെയും കനിയണമേ വിശ്വാസത്തിലേക്ക് തിരിച്ചവരുവാൻ അമ്മ അനുവദിക്കണ്ട മേ
@leelamanoharan2529
@leelamanoharan2529 3 ай бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻
@shainymanoj9553
@shainymanoj9553 3 ай бұрын
അമ്മേ മാതാവേ ഒക്ടോബർ 26നു മുമ്പ് എന്റെ കട ബാധ്യത തീർത്തു തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി എന്നെ ഉയർത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jacobvincent007
@jacobvincent007 3 ай бұрын
പരിശുദ്ധഅമേമ ഞങ്ങളുടെ കർതവായാ ഈശോമിശിഹയോട് ഞങ്ങക്കൂവേണ്ടി മധൃസ്ഥം വഹിക്കണാമേമ 🙏🙏🙏🙏🙏🙏🙏
@Sayandhana-e9q
@Sayandhana-e9q Жыл бұрын
പരിശുദ്ധമ്മേ 🙏എന്റെ ഭർത്താവിന് എന്നോടും കുഞ്ഞിനോടും ഉള്ള ദേഷ്യങ്ങൾ എല്ലാം മാറിക്കിട്ടണമേ. ഞങ്ങളെ സ്നേഹത്തോടെയും സന്തോഷത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിക്കേണമേ 🙏
@RajammaB-wf8qm
@RajammaB-wf8qm 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ഉഭേ ഷിക്കരുതെ കൈ വിടരിതെ ഒരു നാളും ഞങ്ങളെ പിരിയരുതെ അഗന്നിരിക്കരുതെ അമ്മയാണു ഞങ്ങളുടെ പിൻ ബെലും സാദ്ധി യും അമ്മേ ഈശോയുടെ അമ്മേ ഞങ്ങളെ രക്ഷിക്കണമേ . ആമേൻ ആമേൻ ആമേൻ🙏🤲🤝👏🏾🕯️✝️😭🌹
@jesiammathomas5672
@jesiammathomas5672 Ай бұрын
Amma mathave bless my brother from liquor adicted life
@annamolbiju1631
@annamolbiju1631 2 ай бұрын
മാതാവേ എനിക്ക് നല്ലൊരു ജോലി തന്നെ അനുഗ്രഹിക്കേണമേ
@asharavi6378
@asharavi6378 Жыл бұрын
അമ്മേ പരിശുദ്ധ കൃപാസനം ദൈവ മാതാവേ എന്റെ പ്രാർത്ഥന കൈകൊള്ളേണമേ 🕯️🕯️🕯️🙏🏻🙏🏻
@anjalysaji7579
@anjalysaji7579 8 ай бұрын
അമ്മേ.. നാളെ 2024 april26 എന്റെ വീടിന്റ ആധാരം 2 ലക്ഷം കൊടുത്തു വീണ്ടെടുക്കണം 🙏🏻🙏🏻😭സർവ്വ സാമ്പത്തിന്റെയും ഉടയവനായ ഈശോയെ.. എന്റെ ക്രൂപാസനം മാതാവേ ഉടമ്പടി നിവർത്തിച്ചു സാക്ഷ്യം പറയാൻ സഹായിക്കണം 🙏🏻🙏🏻🙏🏻🙏🏻
@sandhiyapv623
@sandhiyapv623 25 күн бұрын
Amme എന്റെ കുടുബത്തെയും എന്റെ കുഞ്ഞുങ്ങളെയും കൂടെപിറപ്പുകളെ യും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@sunithavinod3976
@sunithavinod3976 3 ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾ യും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധരക്തത്താൽ വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ രോഗങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@celeenarenny808
@celeenarenny808 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണേ ഞങ്ങളുടെനിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കണേ ദൈവകൃപ ഉണ്ടാകണേ 🙏🙏🙏
@bennyaugustine4858
@bennyaugustine4858 Ай бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹
@babymanoharan6670
@babymanoharan6670 Жыл бұрын
അമേമ പരിശുദ്ധ അമ്മേ ദൈവനാമം മഹത്വപ്പെടുത്തേണമേ 🙏🙏🙏🙏🙏🙏
@akshayatreesaben2393
@akshayatreesaben2393 Ай бұрын
അമ്മ മാതാവ് എന്നെയും എൻ്റെ കുടുംബ സുഹൃത്തുക്കളെയും അവരുടെ ജീവിത ലക്ഷ്യങ്ങളും ഭാവി ജീവിത വിജയവും കൈവരിക്കാൻ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏
@mariammaajapscannanore108
@mariammaajapscannanore108 5 ай бұрын
മാതാവേ ഉരുൾ പൊട്ടലിൽ കഷ്ടപ്പെടുന്ന വയനാട്ടിലെ ആളുകളുടെ അടുത്ത് അമ്മ ഉണ്ടാവണേ രക്ഷാ പ്രവർത്തകരെ കാത്തു കൊള്ളണ
@FloriThomas-tl9ro
@FloriThomas-tl9ro 9 ай бұрын
മാതാവേ എന്റെ മകനെ കാത്തുകൊള്ളണ അവനെ ഒരു തെറ്റിലും വിടാതെ എല്ലാ ദുഷ്ടന്മാരിൽ നിന്ന് കാത്തുകൊള്ളണമേ
@mollyfrancis4857
@mollyfrancis4857 7 ай бұрын
മാതാവേ, അനുഗ്രഹിക്കേണമേ, സങ്കടങ്ങൾ മറ്റേണമേ, 🙏🏽🙏🏽🙏🏽🙏🏽🙏🏽
@sheejakp8086
@sheejakp8086 2 ай бұрын
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏 കരം പിടിച്ചു നേർവഴിക്കു നടത്തണമേ 🙏🙏🙏
@shainymanoj9553
@shainymanoj9553 Күн бұрын
അമ്മേ ഇന്നത്തെ ദിവസം എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി uyarthaname മോളുടെ ഫീസ് കൊടുക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എന്നെയും എന്റെ മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SajiniK-zm4yu
@SajiniK-zm4yu 7 ай бұрын
അമ്മേ. മാതാവേ. ബാങ്ക്. ലോൺ. അടക്കാൻ. പണം. വേണം. മാതാവേ. പരിശുദ്ധ. അമ്മേ. കൃപാസനം. മാതാവേ. രക്ഷിക്കേണം. മാതാവേ. 🙏🏻🙏🏻🙏🏻🙏🏻
@ponnuredmi8797
@ponnuredmi8797 6 ай бұрын
Amme kyvidalle anugrahikaname amen ❤❤❤❤❤❤❤
@sujashaju273
@sujashaju273 7 ай бұрын
അമ്മേ മാതാവേ നല്ല ഒരു ജോലിയും നന്മയുള്ള വിവാഹവും നൽകി മക്കളെ അനുഗ്രഹിക്കണമെ
@midhyadipu8222
@midhyadipu8222 Ай бұрын
എന്റെമാതാവേ എന്റെ സുഹൃത്ത് ബന്ധത്തിൽ ഒരുവിള്ളലും ഉണ്ടാകാതെ കാത്തുരക്ഷിക്കേണമേ
@sachindevmj7787
@sachindevmj7787 7 ай бұрын
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും സെരിയായി നടത്തി തരണമേ അമ്മേ 🙏🏽കൂടെ ഉണ്ടാവണമേ തമ്പുരാനെ 🙏🏽അനുഗ്രഹിക്കണമേ അമ്മേ 🙏🏽
@BejoyGopi
@BejoyGopi 20 күн бұрын
മാതാവ എന്റെ ഭാര്യയുടെ ചുമ മാറ്റിത്തരണമേ അമ്മേ ഞങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏
@jamesantony9168
@jamesantony9168 4 ай бұрын
Amen....Amen...Amen...Amme Mathave E Kudumbathe Ammayude vimalahridayathil njan Samarpikunnu. Amen....Amen...Amen....
@anchanaat6830
@anchanaat6830 7 ай бұрын
മാതാവേ അനന്ത മാതാവേ അനന്തുവിന്റെ തൈറോയ്ഡ് അപസ്മാരവും പൂർണമായും മാറ്റി തരണേ
@annaannuuz
@annaannuuz 2 ай бұрын
അമ്മ മാതാവേ..വെന്റിലേറ്ററിൽ കഴിയുന്ന ഞങ്ങളുടെ അമ്മു മോളെ എഴുന്നേൽപ്പിക്കേണമേ..അമ്മേ.. അവളെ തൊട്ട് അവളുടെ അവയവങ്ങൾക്ക് ബലം നൽകി മോളെ പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തിരിച്ചു തരേണമേ...🙏🙏
@joymont.s9019
@joymont.s9019 Ай бұрын
Jesus will do miracle 🙏
@vargheseaj8210
@vargheseaj8210 29 күн бұрын
Kripaasana മാതാവേ എൻ്റെ എല്ലാ niyogangalum sadhippichutharename..❤❤❤🎉🎉🎉❤❤❤
@jamesantony9168
@jamesantony9168 4 ай бұрын
Amen... Amme Mathave Ammaude Vimala Hridayathil Njagalude kudumbangale Samarpikunnu Amen. Amen.. Amen... Thank u Mother Mary. Amen...
@sheebapj6057
@sheebapj6057 5 ай бұрын
ഈശോയെ കൃപാസനം മാതാവേ മകനെ ജോലി നൽകി അനുഗ്രഹിക്കുമാറാകട്ടെ
@georgemary2626
@georgemary2626 Ай бұрын
Amme mathsve njangalude moonnu makkalum parasparam snehichum sahayichum kshamichu sukha dukkangal share cheythum santhoshathode jeevikanulla krepa ente makkalkum nalkane amen allelluia ave Maria amme mathave esoyku manasundenkil ente kaluvedana mstti normal ayi nadakan anugrahiksne ente stroke effects poornamayi mattitharane kaikalukalku sakthi tharane soi can lead a normal life amen allelluia ave Maria amme mathave lakshmiyude ksluvedana poornamayiayti kodukane ammd ente kudumbathil santhoshsvum samadanavum tharane ninsku normalai ennodu samsarikan manasukodukane amen allelluia ave Maria palliyipoksnjm prarthikunnu bible vayikanumulla krepa roshnakum ninakum nalki anugrahikaneente regularai sunday palliyilpokanum ysyaye catechism classil vidanum ninaku manasu kodukane Valude mel krepa choriyane
@georgemary2626
@georgemary2626 Ай бұрын
Palliyil pokanum prarthikanum bible vayikanumullaoru starting roshnaku koduthu anugrahikane roshnaku oru suitable work from home joli nalki anugrahikaneamen amen allelluia ave Maria amme mZZyjsve ofu etdrfilter vzngikanulla psoas nalki anugrhiksne arodum marsm chodoksm ifzhzkalle amme
@SREEJITHM-ky2vw
@SREEJITHM-ky2vw 7 ай бұрын
എന്റെ അമ്മേ ദൈവ മാതാവേ ആമേൻ എന്റെ ഈശോയെ ആമേൻ ♥️✝️♥️🕯️🕯️🕯️🌹🌹🌹🙏🙏🙏
@georgethampan3531
@georgethampan3531 2 ай бұрын
അമ്മേ അനുഗ്രഹിക്കണേ 🙏കുഞ്ഞുങ്ങളെയും, വീടിനെയും കടയെയും എന്നിക്ക് റാലിയിൽ പങ്കെടുക്കാൻ അനുവദിക്കണേ 🙏🙏🙏
@deepasuresh6719
@deepasuresh6719 2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ലോൺ ശ്ശേരിയായിക്കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ ഞങ്ങളെ മഹത്വം പെടുത്തേണമേ എന്റെ വിഷമങ്ങളെല്ലാം മാറ്റിത്തരേണമേ ❤
@sunithavinod3976
@sunithavinod3976 Жыл бұрын
അമ്മേ എല്ലാ അനുഗ്രഹങൾക്കും കൃപകൾക്കും ഒരായിരം നന്ദി🙏🕯️ അമ്മേ എന്നേയും എന്റെ കുടുംബത്തേയും അമ്മേ സഹായം തേടുന്ന എല്ലാവരേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തണമേ🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏
@kptonypaul7046
@kptonypaul7046 7 ай бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി🙏🏼 അമ്മയെ എന്നെയും എന്റെ അമ്മയെ സഹായം തേടുന്നു എല്ലാവരെയും അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി👍🏼 യേശുവിന്റെ നാമത്തിൽ ഉയർത്തെണമേ ആമേൻ
@philipnm2650
@philipnm2650 6 ай бұрын
അമ്മേ മാതാവേ നങ്ങളുടെ സ്ഥലം വില്പന നടത്തി തരണമേ 🙏🙏🙏
@leelaedward2934
@leelaedward2934 5 ай бұрын
ആമേൻ ആമേൻ ആമേൻ ❤🙏🙏🙏✝️🕯️
@sunithadileep6088
@sunithadileep6088 2 ай бұрын
Amma matave makalude koode undayirika nama monuoru visa kittaname ammeyude prethidhikanathinte Sashi akename ammen
@BejoyGopi
@BejoyGopi 22 күн бұрын
ഈശോയേ എന്റെ ഭാര്യയുടെയും മകന്റയും അസുഖങ്ങൾ മാറ്റിത്തരണമേ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🙏
@bindupj8127
@bindupj8127 4 ай бұрын
അമ്മേ മാതാവേ സാമ്പത്തികമായ ഞങ്ങളുടെ തടസങ്ങൾ മാറ്റിത്തരാണമേ 1:50
@soosanchacko-iu4ek
@soosanchacko-iu4ek 2 ай бұрын
കർത്താവേ എന്നോട് കരുണ കാണിക്കണമേ അമ്മയെ ദൈവം മാതാവേ എനിക്ക് വേണ്ടി എന്റെ കുടുംബത്തിന് വേണ്ടി എന്റെ കർത്താവിനോട് പ്രാർത്ഥിക്കണമേ
@shobanas4583
@shobanas4583 6 ай бұрын
അമ്മ മതാവ് കടംവീട്ടൻമർഗംതന്കൃപചെ രി യണമേ മകൾ ക്ഒരുനലജേലിനൽകികൃപചെരിയണമേആമേൻ
@shainymanoj9553
@shainymanoj9553 5 ай бұрын
മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ നാളെ പൈസ കൊടുക്കാൻ ഉള്ളവർക്ക് അത് കൊടുക്കണേ അമ്മേ ഈശോയെ ഈ പാപിയോട് കരുണ കാണിക്കണേ ഇന്നത്തെ എല്ലാ കുടുക്കിൽ നിന്നും എന്നെയും മനോജിനെയും കാത്തു കൊള്ളണമേ എല്ലാ മക്കളെയും അമ്മയുടെ നീല ankiyal പൊതിഞ്ഞു സംരക്ഷിക്കാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@omanasajeev7060
@omanasajeev7060 7 ай бұрын
Amma mathave njangale anugrahikaname
@nandhananayana6629
@nandhananayana6629 6 ай бұрын
Amme. Mathave ante makkalode karuna thonnaname amen🙏🏻🙏🏻🙏🏻🙏🏻
@anjalysaji7579
@anjalysaji7579 9 ай бұрын
അമ്മേ.. ഈ 26 ന് രണ്ടു ലക്ഷം രൂപ അടച്ചില്ലേൽഅമ്മ തന്ന വീട് രാജസ്ഥാൻ കോടതി ജപ്തി ചെയ്യും 🙏🏻🙏🏻😭രക്ഷിക്കണേ സാക്ഷ്യം പറഞ്ഞേക്കമേ എന്റെ ഭർത്താവിനെ ആത്മാവിൽ ബലപ്പെടുത്തണേ 🙏🏻🙏🏻😭😭😭
@nilshamanoj9669
@nilshamanoj9669 8 ай бұрын
ഐസിയുവിൽ കിടക്കുന്ന ഞഞങ്ങളുടെ ഷെറിൻ എന്നമകനെ അമ്മയുടെ സ്പർശനം വഴി സുഖപ്പെടുത്തണമേ
@SaliSali.K
@SaliSali.K 3 ай бұрын
ഒരു തടസവും ഉണ്ടാകാതെ കാത്ത് കൊള്ളേണമേ തളർന്നു കിടക്കുന്ന എന്റെ അച്ചനെ എഴുന്നേൽ പി ക്കേ ണ മേ
@philominasoza9486
@philominasoza9486 7 ай бұрын
ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു
@maryjuna5775
@maryjuna5775 13 күн бұрын
അമ്മേ മാതാവേ എന്റെ മോൾക് exame എഴുതുവാൻ തടസം മാറ്റി അനുഗ്രഹിക്കേണമേ
@rajinijayachandran
@rajinijayachandran 18 күн бұрын
❤ എൻറെ അമ്മയുടെ എല്ലാ അസുഖ അസുഖങ്ങളെല്ലാം ഈശോയെ ഏറ്റെടുക്കണം എൻറെ രണ്ടു മക്കളുടെ ജീവിക്കുന്നവർക്ക് നിങ്ങളുടെ കുടുംബത്തോടെ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു എൻറെ ചേച്ചിയുടെ മോഡൽ കൊച്ചിൻ അസുഖങ്ങൾ മാറ്റിത്തരണം അനുമോളെ ആനകൾ എല്ലാവിധ
@anniedavis4809
@anniedavis4809 12 күн бұрын
Amen🙏🙏🙏🙏🙏🙏🙏
@SulojanaSundharan
@SulojanaSundharan 6 сағат бұрын
അമ്മ മാതാവേയ് എന്റെ കുടുംബം കാത്തോളണേ എല്ലാം പ്രശ്നം പരിഹരിച്ചു തരണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@BejoyGopi
@BejoyGopi 21 күн бұрын
മാതാവേ എന്റെഭാര്യയുടെ ചുമ മാറ്റിതരണമേ അമ്മേ അവളെ ആനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏
@vargheseaj8210
@vargheseaj8210 Ай бұрын
Kripaasana മാതാവേ അനുഗ്രഹിചാരാധിക്കണമേ..❤❤❤❤❤❤❤
@gracyFrancis-x4s
@gracyFrancis-x4s 26 күн бұрын
Amme mathave njangalkkuvendi mathyastham vahikkaname njangalude Ella makkaleyum karthavinde thirurakthathal Kazuki vishudheekarikkaname Amen 🙏 yesuve nanni yesuve sthosthram yesuve sthudhi yesuve mahawtham hallelujah hallelujah hallelujah ❤❤
@aswathysreeni54
@aswathysreeni54 22 күн бұрын
Amma Mathave enneyum ente kudumbatheyum Ammayude prathyaksheekaranathinte sakshikalakki mattename 🙏🙏🙏
@HenryDecruz
@HenryDecruz Күн бұрын
Susamma Cheahy ude കടം മാറ്റി കൊടുക്കണം മാതാവേ
@beenamohan8460
@beenamohan8460 11 күн бұрын
അമ്മേ മാതാവേ എന്റെ മോനു അനുയോജ്യമായ ഒരു വിവാഹം നടക്കുവാൻ നിന്റെ മകനോട് അപേക്ഷിക്കണമേ. അവന്റെ exam pass ആക്കണമേ 🙏🙏അവന്റെ മനസിന്‌ ആശ്വാസം കൊടുക്കണമേ 🙏🙏amen🙏🙏
@remaponni3043
@remaponni3043 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BejoyGopi
@BejoyGopi 23 күн бұрын
ഇ ശേയേ എന്റെ ഭാര്യയുടെ അസുഖം മാറ്റിത്തരണമേ കർത്താവേ അമേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ അമ്മേ🙏🙏🙏🙏🙏🙏🙏
@vargheseaj8210
@vargheseaj8210 11 күн бұрын
Kripaasana maathaave ente niyogangalum sadhippichutharename..❤❤❤❤❤❤❤❤❤
@SollymolJoseph
@SollymolJoseph 16 күн бұрын
അമ്മേ അനുഗ്രഹിക്കേണമേ
@akshayatreesaben2393
@akshayatreesaben2393 Ай бұрын
അമ്മ മാതാവേ, നാലാം വർഷ ബിഎസ്‌സി നഴ്‌സിംഗ് പരീക്ഷകളിൽ നന്നായി പഠിക്കാനും മികച്ച വിജയം നേടാനും എന്നെയും എൻ്റെ സുഹൃത്തുക്കളെയും സഹായിക്കൂ ആമേൻ 🙏🙏
@lidhiyavs8890
@lidhiyavs8890 2 сағат бұрын
Amme asugangalal budhimutunna Ella makkaleyum sugapeduthaname ❤🙏🙏🙏
@FranciesVarghese-s6p
@FranciesVarghese-s6p Ай бұрын
Ammematha nangale angaude karangalill elppikunnu kaividalle kathukollaname amme mathave amen amen amen 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏
@FranciesVarghese-s6p
@FranciesVarghese-s6p Ай бұрын
Ammematha ente cases theerthu tharaname amme mathave amen amen amen 🙏 hallelujah 🙏 hallelujah 🙏 hallelujah 🙏
@LEELAMMAAC
@LEELAMMAAC 4 күн бұрын
മാതാവേ എന്റെ ഭർത്താവിന്റെ ബ്ലോക്ക്‌ മാറ്റി സുഖപ്പെടുത്തണേ 🙏🙏🙏🙏🙏
@ThankammaK-e4h
@ThankammaK-e4h Күн бұрын
മാതാവേ എല്ലാ വഴികളും അടയുമ്പോൾ പുതുവഴി തുറന്നു തരുന്ന അമ്മയുടെ അനുഗ്രഹത്തിന് നന്ദി
@jessybiju3978
@jessybiju3978 5 күн бұрын
ക്യപാസനം അമ്മേ... ഞങ്ങളുടെ കുഞ്ഞിന് സാക്ഷ്യം പറയാൻ ഉള്ള അവസരം തരണമേ... 🙏🙏🙏🙏🙏🙏🙏
@gracyFrancis-x4s
@gracyFrancis-x4s Ай бұрын
Amme mathave njangalkkuvendi mathyastham vahikkaname yesuve Aradhana yesuve mahawtham yesuve sthudhi yesuve sthosthram hallelujah hallelujah hallelujah ♥️ ❤️ Amen 🙏 ♥️
@sosammachacko100
@sosammachacko100 27 күн бұрын
അമ്മ മാതാവേ ആൻമോളുടെ വിവാഹമോചനം എത്രയും പെട്ടെന്ന് നടത്തിതരേണമേ ആമേൻ
Мен атып көрмегенмін ! | Qalam | 5 серия
25:41
DAILY BLESSING 2025 JAN-17/FR.MATHEW VAYALAMANNIL CST
10:44
Sanoop Kanjamala
Рет қаралды 334 М.