ഉടമ്പടി രാത്രി പ്രാർത്ഥന | ഉറങ്ങുന്നതിന് തൊട്ടുമുൻപ് മുടങ്ങാതെ പ്രാർത്ഥന ചൊല്ലൂ ജനുവരി 6

  Рет қаралды 10,520

Home Of Grace

Home Of Grace

Күн бұрын

Пікірлер: 283
@Bindhu-r4t
@Bindhu-r4t Күн бұрын
അമ്മേ മാതാവേ ലോകത്തു ഇപ്പോ പുതിയ ഒരു വൈറസ് വന്നിട്ടുണ്ട് അമ്മേ ആ വൈറസിനെ അമ്മ പൂർണമായും ഈ ലോകത്തു നിന്ന് തുടച്ചു മാറ്റാണമേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭 ചൈനയിലെയും banglorum രണ്ടു പിഞ്ചു കുഞ്ഞുങ്ങൾക്കാണ് രോഗം സ്ഥീരികരിച്ചിരിക്കുന്നത് ഈശോയെ അമ്മേ ആ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujaraju-n4k
@sujaraju-n4k Күн бұрын
രണ്ടു മക്കളെയും അനുഗ്രഹിക്കണെ അവരോട് കൂടെ ഇരിക്കണേ അമ്മേ ആയുസും ആരോഗ്യവും മക്കൾക്ക് കൊടുക്കണേ കുടുംബത്തിലേപ്രശ്നംങ്ങൾ എല്ലാം മാറ്റി കൊടുക്കണേ കുഞ്ഞുങ്ങളെയും കൊടുത്തു അനുഗ്രഹിക്കണെ 🙏🙏
@വീണമോഹനൻ
@വീണമോഹനൻ Күн бұрын
അമ്മേ മാതാവേ പ്രാർത്ഥന കേൾക്കണേ അനുഗ്രഹിക്കണേ അമ്മേ മാതാവേ
@yamunar3486
@yamunar3486 Күн бұрын
അമ്മേ എന്റെ കുടുംബം ത്തിൽ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും ദുഖവും മാറ്റി നല്ലത് വരാനും വള്ളത്തിൽ പോയി ആഹാരത്തിനുള്ള വക കിട്ടാനും മാതാവേ അനുഗ്രഹിക്കണേ amen🌹🌹
@UshaKumari-jk1jb
@UshaKumari-jk1jb Күн бұрын
മാതാവേ എന്റെ ആവശ്യങ്ങൾ അവിടുത്തെ സന്നിധിയിൽ സമർപ്പിക്കുന്നു
@aloshywilson9558
@aloshywilson9558 Күн бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ
@ThamaraShibu
@ThamaraShibu Күн бұрын
അമ്മേ എന്റെ മക്കളുടെ കുറവുകൾ മാറ്റി അവരെ അമ്മയുടെപ്രത്യക്ഷ ഗണത്തിന്റെ സാക്ഷികൾ ആകണമ്മേ.
@manjuibrahim441
@manjuibrahim441 Күн бұрын
അമ്മേ മാതവേ എൻ്റെ ഉടമ്പടിയിൽ ഉള്ള നിയോഗങ്ങൾ സാധിച്ചു തരണമേ മകനെ കാത്തു കൊള്ളണമേ കടങ്ങൾ തീർക്കാൻ വേണ്ടി ഒരു ഉയർന്ന ജോലി നൽകണമേ
@jijipravi7228
@jijipravi7228 Күн бұрын
അമ്മേ മാതാവേ, അമ്മയുടെ മുന്നിൽ സമർപ്പിക്കപെട്ടിട്ടുള്ള എല്ലാ നിയോഗങ്ങളും സാധിപ്പിച്ചു തരണേ
@getrudejerome4656
@getrudejerome4656 Күн бұрын
അമ്മേ മാതാവേ പത്താംക്ലാസ്സിൽ പഠിക്കുന്ന പ്രണോയ് മോനെ സമർപ്പിക്കുന്നു. 🙏പഠന മേഖലയിലുള്ള എല്ലാ തടസ്സങ്ങളും നീക്കി, ശ്രദ്ധയും, ഓർമ്മശക്തിയും നൽകണമെ. 🙏
@jessyfilomina9848
@jessyfilomina9848 Күн бұрын
എന്റെ നാഥാ എന്റെ വിസ വരണേ എനിക്കു നല്ലൊരു എംപ്ലോയരേം നല്ല ഫാമിലിയേം കിട്ടണേ അസുഖങ്ങളൊന്നും വരാതെ കാക്കണേ 🙏🙏🙏
@Bindhu-r4t
@Bindhu-r4t Күн бұрын
അമ്മേ ഈ രാത്രി ഞങ്ങൾക്ക് നല്ല ഉറക്കം കിട്ടുവാൻ അനുഗ്രഹിക്കേണമേ ചീത്ത സ്വപ്നം ഒന്നും കാണാൻ ഇടവരുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelagopalan6765
@leelagopalan6765 Күн бұрын
അമ്മേമാതാവേ കരുണയായിരിക്കണമേ നന്ദി നന്ദി നന്ദി 🙏🙏🌹🌹✝️🌹🌹🙏
@gracyjose9312
@gracyjose9312 Күн бұрын
അമ്മേ മാതാവേ ജോസിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം പരിപൂർണ്ണ സൗഖ്യം തരണേ എന്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ അമ്മേ
@helengnalian5441
@helengnalian5441 Күн бұрын
Thank you, Lord, for all the blessings you have given to our families. Bless all the people who need your mercy at this moment.
@LalyMartin-hf9pv
@LalyMartin-hf9pv Күн бұрын
Ente karthave ente kalinta vethana matti tharename suvkym nalkianugrahikaname eshoye
@maryjoseph890
@maryjoseph890 Күн бұрын
Amme mathave krupasanam mathave ashamolude purikavum thalamudiyum pozhiyunnu pooran viduthal tharane Anand makanu joli kittane joli chaitha salary kittane poyavishayaghal ezhuthi edukkane padikkanum manasu thonnane Amen amme mathave makkale samarppichu prarthikkunnu avidunnu albhutham chaiyyane Amen 👏👏👏👏👏
@sajimohan-l5r
@sajimohan-l5r Күн бұрын
Amme മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മനസ്സ് എപ്പോഴും അമ്മെ സ്തുതി ക്കുന്നു
@soyayohannan6119
@soyayohannan6119 Күн бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@SngeethaMs-xo5ss
@SngeethaMs-xo5ss Күн бұрын
മാതാവേ ജോലി തരണേ 🙏
@GreeshmageethuGeethu
@GreeshmageethuGeethu Күн бұрын
Ammey puthiya virus rogathil ninnum ellareyum nee kaath rekshikaney🙏🙏🙏🙏🙏
@vijayakumari728
@vijayakumari728 Күн бұрын
അമ്മേ Loan 'പാസാക്കി തരണമേ . മക്കളെ നിയന്ത്രിക്കണമേ🙏🙏🙏🙏 കുടുംബസമാധാനം തരണമേ. 🙏🙏🙏
@raveendrankadakkal4694
@raveendrankadakkal4694 Күн бұрын
അമ്മ മാത] വെ എന്റെ മക്കളെ ക്കാക്ക ണെ എന്റെ അമ്മ അവരെ നോക്കി കൊള്ള ണെ
@sumasuresh828
@sumasuresh828 Күн бұрын
അമ്മേ എന്റെ മോൾക്ക് പ്ലസ്ടുവിന് നല്ല മാർക്ക് മാർക്കിട്ടണമേ
@minithomas7057
@minithomas7057 Күн бұрын
Amme mathave bless our children 🙏 Bless our son to pass all subjects in his semester exams 🙏 and bless him for his success life 🙏 💙
@vijayalakshmivaikkath2457
@vijayalakshmivaikkath2457 Күн бұрын
Karthaave vipine thettaaya bandathil ninnuethrayum pettennu viduthal cheythu tharanameee nobiyeyum makkaleyum joli kitti Raajyam maatti thaamassippikkanameee❤❤❤❤❤❤
@preethyjoseph9812
@preethyjoseph9812 Күн бұрын
നാഥാ കൂടെ വസിക്കണേ നാഥാ കൂടെ വസിക്കണമേ കർത്താവെ... തുണ ആയിരിക്കണേ
@viswakumarig6134
@viswakumarig6134 Күн бұрын
Enta mone anugrahikanam mathava 🙏 Amma mathava 🙏
@Annamma-j7f
@Annamma-j7f Күн бұрын
അമ്മേ മാതാവേ എന്റെ അവസ്ഥ മാറ്റി തരണേ
@SaliniJoshi-z1w
@SaliniJoshi-z1w Күн бұрын
Amme achu nale licence testinu pokuvanu Amma pass aakkename monte koode undakename amme amen 🙏🙏🙏❤❤❤
@josei453
@josei453 Күн бұрын
Amme pray for our faithful life 🙏
@noreencabral9937
@noreencabral9937 Күн бұрын
Bless all the Senior.citizens who are suffering in the family due to loneliness after their retirement.Give them a happy and cheerful heart.
@shajipaul312
@shajipaul312 Күн бұрын
Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@Cabra-m8t
@Cabra-m8t Күн бұрын
Ammamathave makkale samarpikkunnu nallasalaryod joli anuyojyamaya jeevithapankalikale nalki anugrahikkename Eshoye
@AnushaJamesJohn-t1x
@AnushaJamesJohn-t1x Күн бұрын
ഈ സാക്ഷ്യം ഹൃദയത്തിൽ ചേർത്ത് വെച്ച സാക്ഷ്യം 🙏🙏🙏🙏 അമ്മേ മാതാവേ കാത്തുകൊള്ളണമേ കൈവിടരുതേ,🙏🙏🙏🙏
@sumik3407
@sumik3407 Күн бұрын
Njagalude Riaan mone thotu Anugrahikaname Ammeee❤❤
@SaliniJoshi-z1w
@SaliniJoshi-z1w Күн бұрын
Amma mathave thank you ❤❤❤🙏🙏🙏🌹🌹🌹
@JayasreeKumariC
@JayasreeKumariC Күн бұрын
മാതാവെ താമസിയാതെ എൻ്റെ മകൻ ഒരു ജീവിത പങ്കാളിയെ തരേണമെ ആമേൻ🎉🎉🎉🎉🎉
@libinlal4991
@libinlal4991 Күн бұрын
Amme mathave ente Manasile Ella pedikalum Matti tharaname. Amme mathave njangale anugrahikaname
@shalotjoseph2543
@shalotjoseph2543 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ niyojanjal സ്വീകരിച്ചു അത് swadichutharanee
@JayalekshmiS-fp9kl
@JayalekshmiS-fp9kl Күн бұрын
Amme mathave enik ee varsham muthal manosukhavum sareerasukhavum tharename naduvedana mattitharename amen
@JalajaBabu-v9u
@JalajaBabu-v9u Күн бұрын
എൻ്റെ കൃപാസനമാതാവ്ര എൻ്റെ മകളുടെ ജോലി കാര്യത്തിൽ അമ്മ ഇടപെടണമേ പൈസ കൊടുക്കുന്നതിനുള്ള വഴി നൽകി അനുഗ്രഹിക്കണമേ ആമേൻ
@JayalekshmiS-fp9kl
@JayalekshmiS-fp9kl Күн бұрын
Amme mathave ammamare kidathi kashtapedutharuthe amen
@reeba762
@reeba762 Күн бұрын
എന്റെ മാതാവേ 🙏🙏🙏
@SaliniJoshi-z1w
@SaliniJoshi-z1w Күн бұрын
Amma mataveenye vedanayum kazhakkalum sukhappeduthename 🙏🙏
@SaliniJoshi-z1w
@SaliniJoshi-z1w Күн бұрын
Mathave ente husbandinte madyapanavum vayil pukayila vekkunna seelavum mattitharename amme amen 🙏🙏🙏
@MiniJose-n7m
@MiniJose-n7m Күн бұрын
Parishutha amma anta mona ammayuda karaggalil samrpikunnu monta jolikulla alla thadasaggal matti joli rady akkanama 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹
@ranijoseph220
@ranijoseph220 Күн бұрын
എന്റെ മാതാവേ ഞങ്ങളെ അനുഗഹിക്കണമേ🙏🙏🙏
@rosammajoseph8430
@rosammajoseph8430 Күн бұрын
Amme eshoye kutti ente arikil varane🙏🙏🙏🙏🙏❤️
@Cabra-m8t
@Cabra-m8t Күн бұрын
Eshoye parishudhalmavine nalki enne anugrahikkename Eshoye
@rejisebastian6743
@rejisebastian6743 Күн бұрын
Amme mathave njagalude kudumbathe ellavareyum viswasthilekku kooduthalayi aduppikkane daivasnehathal njagale nirakkaname
@salybenny7186
@salybenny7186 Күн бұрын
Amen 🙏🙏🙏🙏
@leenamartin6641
@leenamartin6641 Күн бұрын
മാതാവേ, സ്ഥലം വിറ്റാലെ വീട്ടിൻ്റെ പണി പൂർത്തിയാക്കാൻ പറ്റൂ. എത്രയും പെട്ടെന്ന് ഇത് സാധിച്ചു താ അമ്മേ🙏
@അമ്മയുടെമകൾ777
@അമ്മയുടെമകൾ777 Күн бұрын
Ammemathave njangalude kDabhadhydhakal mattitharename
@shinysasikumar6354
@shinysasikumar6354 Күн бұрын
അമ്മേ മാതാവേ കടബാധ്യതകൾ തീർത്തു തരണേ അമ്മേ.സ്ഥലം vilppanayakki തരണേ അമ്മേ
@aleyammathomas1459
@aleyammathomas1459 Күн бұрын
അമ്മേ മാതാവേ ഞങളുടെ കൂടെ വരണമേ കട്ടകുഴിയിലെ സ്ഥലം നല്ല വിലക്ക് വിൽക്കാൻ അനുഗ്രഹം തരണേ ഡൽഹി യിൽ നല്ല ഒരു വിട് തരണം
@JijiEdison-v9s
@JijiEdison-v9s Күн бұрын
അമ്മേ മാതാവേ എനിക്ക് ഒരു ജോലി തരണേ അവിടുത്തെ hithem നിറവേറട്ടെ, പാപത്തിൽ നിന്നും വിട്ടു നിക്കാൻ കൃപ തരണേ
@PhilominaVincent-d8t
@PhilominaVincent-d8t Күн бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഇത്രമാത്രം അനുഗ്രഹം നല്കിയ അമ്മയ്ക്കും തിരുകുമാരനോടും കോടാനു കോടി നന്ദി പറയുന്നു.❤
@ShyjijoseJose
@ShyjijoseJose Күн бұрын
Enta മാതാവിന്റെ ആവശ്യം enta അമ്മയുടെ സന്നിധിയിൽ വയ്ക്കുന്നു
@josemathew8511
@josemathew8511 Күн бұрын
എന്റെ അമ്മേ രാത്രി നല്ല ഉറക്കം കിട്ടണേ
@devikabs2621
@devikabs2621 Күн бұрын
അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ തീർക്കാനേ എന്റെ കടങ്ങൾ thirene അമ്മേ മാതാവേ ഹരിത കർമ്മ സേന എന്നെ അംഗീകരിക്കുന്ന ഒരു ദിവസം tharene amen
@sindhuvarghese1832
@sindhuvarghese1832 Күн бұрын
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏 അനുഗ്രഹിക്കേണമേ 🙏
@remakbremakb4600
@remakbremakb4600 Күн бұрын
കർത്താവെ എന്റെ കൂടെ vasikename.
@rosittsaji
@rosittsaji Күн бұрын
Amen ♥️🙏🙏🙏🙏🙏🙏
@vineethabiju5676
@vineethabiju5676 Күн бұрын
അമ്മേ എന്ററ് ലോൺ പാസ്സ് ആക്കി താരേ ണ മേ ഒരു തടസ്സം വു ഉണ്ട കരുത് അമ്മേ 🙏🙏🙏🌹🌹😭😭
@sajibiju3061
@sajibiju3061 Күн бұрын
Amme..... vayas aya ella ammamareyum kathukollane 🙏🙏🙏
@anilavarghese8247
@anilavarghese8247 Күн бұрын
Mathave ente niyogagal sadhichu tharaname 🙏🙏
@sajibiju3061
@sajibiju3061 Күн бұрын
Mother Mary...bless all the students who are going to write the exams
@anilathomas-m6v
@anilathomas-m6v Күн бұрын
Amma mathave enik arogyamulla oru kunjine thanu anugrahikaname
@AnilAnil-yy4ob
@AnilAnil-yy4ob Күн бұрын
Ente mathave ❤❤❤
@suvarnaanil2130
@suvarnaanil2130 Күн бұрын
അമ്മേ എന്നെ എന്റെ കുടുംബത്തെ രക്ഷിക്കേണമേ 👏👏💕💕💕💕
@geethadevadas2761
@geethadevadas2761 Күн бұрын
Krupasanam daivamadhave udampady niyogangal eniku sadhich thàrane sakshiyakene amme
@sajibiju3061
@sajibiju3061 Күн бұрын
Guide us all mother Mary 🙏🙏🙏😢😢
@bibinalexander9595
@bibinalexander9595 Күн бұрын
Amme puthiya oru bhavanam thannanugrahikane
@minivincent405
@minivincent405 Күн бұрын
കർത്താവെ എന്റെ കൂടെ വസി ക്കണമേ
@suvarnaanil2130
@suvarnaanil2130 Күн бұрын
ആമേൻ 💕🌹🌹❤️❤️
@MiniBinu-gx9px
@MiniBinu-gx9px Күн бұрын
പരിശുദ്ധ അമ്മേ മാതാവേ, എന്റെ അപ്പോയ്ന്റ്മെന്റ് പാസ്സാക്കി തരേണമേ. മക്കളുടെ പഠന മേഖല യിൽ അനുഗ്രഹം വാർഷിക്കണമേ. രോഗങ്ങൾ സൗഖ്യപ്പെടുത്തണമേ
@sarageorge2051
@sarageorge2051 Күн бұрын
Amma mathave enickoru veedu kittu nnathinu sahayickename Amen halleluja Amen Esoyee Eesoye Jeswin nu PR aakename sahayickename Amen Esoyee hallelujah hallelujah hallelujah hallelujah 🙏❤️
@sarageorge2051
@sarageorge2051 Күн бұрын
Eesoye entay vazhiyuday thadasam marename Eesoye entay vazhiyuday thadasam marename Eesoye Jeswin nu PR aakename sahayickename Amen Esoyee hallelujah hallelujah hallelujah hallelujah 🙏🙏❤️❤️❤️❤️❤️
@ushakumar2035
@ushakumar2035 Күн бұрын
അമ്മേ മാതാവേ എൻ്റെ മകനെ കാത്തു കൊള്ളണമെ
@JojyJojy123
@JojyJojy123 Күн бұрын
Amme mathave jepthi ozhivakitharanne 🙏
@shijisajesh9616
@shijisajesh9616 Күн бұрын
മാതാവേ ഞാൻ അടുത്ത വീട്ടിലെ ഒരു മാല മേടിച്ചു പണയം വെച്ചു അത് എടുപ്പിക്കാൻ ഒരു വഴി കാണിച്ചു തന്നെ 🙏🏻🙏🏻🙏🏻🙏🏻
@bindubabu7661
@bindubabu7661 Күн бұрын
ദീപ്തി അസീമെൻ്റ് പാസ്
@jancysunny9867
@jancysunny9867 Күн бұрын
Amen
@kichu4690
@kichu4690 Күн бұрын
അമ്മ മാതാവേ അനന്തുവിന്റെ ദേഷ്യം മാറി എന്നോട് മിണ്ടണേ ഞങ്ങൾ ഒന്നിപ്പിക്കണേആമേൻ 🙏🙏🙏🙏
@Minimol-h9n
@Minimol-h9n Күн бұрын
അമ്മേ, മാതാവേ എൻന്റെ മക്കളുടെ കാര്യത്തിൽ ഇടപെdany
@arathy1951
@arathy1951 Күн бұрын
മാതാവേ എന്റെ മോൾ 10 ഇൽ പഠിക്കുന്നു. പഠിച്ചു നല്ല മാർക്ക്‌ വാങ്ങി പാസ്സാക്കാൻ അനുഗ്ഗ്രഹിക്കണേ. എന്റെ കുടുംബ ജീവിതം നന്നായി പോകാൻ അനുഗ്രഹിക്കണേ.
@devikabs2621
@devikabs2621 Күн бұрын
അമ്മേ മാതാവേ ambika കാരണം ജാൻ ഒരു padu കണ്ണ് നീര് കുടിച്ചു അവളെ ആ sanathu ninnu മാറ്റി നെ അവൾ കാരണം ഇനി ഒരു padu പേരുടെ കാണുന്നിരു വീഴ്ല്ലേ അമ്മേ amen
@rachelthomas2712
@rachelthomas2712 Күн бұрын
Ente karthave sherinmoente alargy mukeadape jalathosham kadom lagareupayogam alam matey kodukane therane shebinmoente nakathe exam alupamakey kidukane kodukane padiquvan pogane joli kedane vaganam odiqupol ente kujugala kathukolane ente parthavente vatharogam varecose vain ente kadom matkadom mate therane🙏✝️✝️✝️✝️✝️✝️amen
@PhilominaVincent-d8t
@PhilominaVincent-d8t Күн бұрын
അമ്മേ മകളുടെ പുതിയ വീടിൻ്റെ പലിശകടം വീടാൻ ചിട്ടി കിട്ടുവാൻ പ്രാത്ഥിച്ചു പക്ഷെ എൻ്റെ ഇഷ്ടം അല്ല അമ്മയുടെയും തിരുകുമാരൻ്റെയും ഇഷ്ടം പോലെ ആകട്ടെ എന്ന് പറഞ്ഞാണ് പ്രാർത്ഥിച്ചത് ഈ പാപിയായ മകളുടെ പ്രാർത്ഥന കേട്ട തിരുകുമാരനും മാതാവിനും കോടാനു കോടി നന്ദി സ്തുതി മഹത്വം ആരാധ❤
@ranijoseph220
@ranijoseph220 Күн бұрын
എന്റെ മാതാവേ മിരാ കുഞ്ഞിനും രാജീവിനും സിനിക്കുട്ടിയ്ക്കും ലിജുവിനും ഈ 2025 ൽ തന്നെ കുഞ്ഞുങ്ങളെ കൊടുത്ത് അനുഗ്രഹിക്കണമേ🙏
@remanath661
@remanath661 Күн бұрын
അമ്മേ എന്റെ എല്ലാം സങ്കടം യും മാറ്റി തരേണമേ
@home_of_grace
@home_of_grace Күн бұрын
🙏
@JollyKavya
@JollyKavya Күн бұрын
Amma mathave ente mole kathukollaname aayusum aarogyavum nalki anugrahikkaname upekshikkaruthe amma mathave ente apeskha 🙏🙏🙏🙏
@LalyMartin-hf9pv
@LalyMartin-hf9pv Күн бұрын
Ente karthave athulya naxing trying joli nannai cheyuvan eshoye athulya kude eapozum undakaname peadi matti kodukkaname thairam nalkianugrahikaname eshoye 🙏🙏🙏
@krishnakumari7090
@krishnakumari7090 Күн бұрын
ഞങ്ങളുടെ ജീവിതം അവിടുത്തെ തീരുമാനം എന്താണോ, അത് നടക്കട്ടെ 🙏❤️പരിശുദ്ധ അമ്മേ 🙏എന്തു വന്നാലും, അവിടുന്ന് ഞങ്ങളെ തള്ളികളയില്ലെന്ന് ഉറപ്പുണ്ട് 🙏❤️എപ്പോഴും പിഞ്ചുകുഞ്ഞിന് പെറ്റമ്മ പോലെ കൂടെ വേണം 🙏❤️അതാണെന്റെ ബലം. അമ്മേ ❤️അപ്പാ ❤️നന്ദി 🙏
@shynisasi8264
@shynisasi8264 Күн бұрын
അമ്മേ മാതാവേ എന്റെ മകളുടെ eppo വരുന്ന കല്യാണം പെണ്ണുകാണൽ ചടങ്ങിന് സമ്മതിക്കാൻ മനസ് തോന്നണേ അത് അവക്ക് ചേരുന്ന ജീവിത പങ്കാളിയാണെങ്കിൽ അത് നടത്താനുള്ള സാമ്പത്തികവും കാണിച്ചുതരനെ മാതാവേ 🙏🙏🙏🙏
@shinysasikumar6354
@shinysasikumar6354 Күн бұрын
Sivayude റിസൾട്ട് വരുമ്പോൾ അവനെ എല്ലാത്തിനും പാസ്സ് aakkane അമ്മേ
@jalajapr57
@jalajapr57 Күн бұрын
അമ്മേ പരിശുദ്ധ അമ്മേ,അമ്മയുടെ അടുത്ത് സമർപ്പിച്ച നിയോഗങ്ങളു എല്ലാം സാധിച്ച് തരണമെആമെൻ.
@SushamaGopalakrishnan-pi3kz
@SushamaGopalakrishnan-pi3kz Күн бұрын
Ente amme ente manovishamam mattitharename ammen
@preethyjoseph9812
@preethyjoseph9812 Күн бұрын
നാഥാ കൂടെ വസിക്കണമേ നാഥാ കൂടെ വസിക്കണേ നാഥാ കൂടെ വസിക്കണമേ 🙏🙏🙏
@KuriakosePm-r6z
@KuriakosePm-r6z Күн бұрын
Amme.nithinu.jolliyil.amma.koudayuddaganame.jollichayyian.nithina.padipekkaname.amme.paripournna.savoukkame.nalginate.monu.jollipogathe.samerashekkaname.amen.
@AkhilpsAkhilps-h5l
@AkhilpsAkhilps-h5l Күн бұрын
മാതാവേ എന്റെയും കുഞ്ഞുങ്ങളുടെയും ഒറ്റപ്പെടൽ മാറ്റി തരേണമേ🙏
@SaliniJoshi-z1w
@SaliniJoshi-z1w Күн бұрын
Amme ammayodu kooduthal adukkkan kreupa tharename amen 🙏🙏🙏
@sarithasolaman3480
@sarithasolaman3480 Күн бұрын
Amme mathave മോൻ ഈ രാത്രി യുള്ള കുട്ടുകാരാപ്തുള്ള ഇരിപ്പ് ഒന്നു നിർത്തനെ. ചിത്ത കൂട്ടിൽ ചെന്നു പെടല്ലേ മാതാവേ.നേർവഴിക്ക് നടതനെ അമ്മേ ..ഒരു ജോലിക്ക് പോകാൻ തൊന്നിക്കനെ അമ്മേ
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.