ഉടമ്പടി തൈലം ബാഗിലിട്ടപ്പോൾ ഒരു ഇലട്രിക് ഷോക്ക് ഉണ്ടായി.സ്റ്റോമാ ബാഗ് മാറ്റാൻ

  Рет қаралды 13,770

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 208
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ ഈ മോൾക്ക് പൂർണ്ണ ആരോഗ്യം നല്കി അമ്മ മാതാവേ ഈ കാത്തുകൊള്ളണമേ 🙏🙏🙏
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
എൻറെ കുഞ്ഞിൻറെ പഠന വൈകല്യം മാറ്റി തരണമേ മോൾക്ക് വേണ്ടി മധ്യസ്ഥം വയ്ക്കുന്ന മാതാവേ
@user-gy2nw9df7l
@user-gy2nw9df7l Ай бұрын
🙏🙏🙏
@geethajestin9645
@geethajestin9645 Ай бұрын
അമ്മേ രോഗപീഡകളിൽ നിന്നും സൗഖ്യം നൽകണേ 🙏🏻🙏🏻
@kavithakabitha5388
@kavithakabitha5388 Ай бұрын
അമ്മേ മാതാവേ ഞാൻ എന്റെ പ്രാർത്ഥനകൾ സമർപ്പിക്കുന്നു എന്നെ കൈവിടല്ലേ അമ്മേ 🙏🙏🙏
@SeemaKerla-hy4wl
@SeemaKerla-hy4wl Ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോമം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും സുഖപ്പെടുത്തണേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ🙏🙏🙏❤️
@geethajestin9645
@geethajestin9645 Ай бұрын
ഈശോയെ കരുണയായിരിക്കണമെ 🙏🏻 അന്ധകാര ശക്തികളിൽ നിന്നും എന്റെ പിതൃഭവനത്തെ മോചിപ്പിക്കണമേ 🙏🏻🙏🏻 കര കയറ്റണമേ 🙏🏻🙏🏻
@ashaajosh5620
@ashaajosh5620 Ай бұрын
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏എന്റെ ജീവിതപങ്കാളിക്ക് വിശ്വാസജീവിതം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏😭😭😭
@josephpanakal9920
@josephpanakal9920 Ай бұрын
നസ്രായനായ യേശുവേ ദാവീദിൻ്റെ പുത്രാ ഞങ്ങളിൽ കരുണ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമേ 😢
@jishims6943
@jishims6943 Ай бұрын
അമ്മ മാതാവ് എന്റെ അനിയൻ വൈശാഖ് 14 ദിവസം ആയി വെന്റിലേറ്ററിൽ കിടക്കുന്നു.. അവിടുന്ന് അസാധ്യമായി ഒന്നും ഇല്ലല്ലോ.. അവിടുന്ന് സഞ്ചാരി മാതാവായി വന്നു എന്റെ അനിയനെ തൊട്ട് സുഖപ്പെടുത്തണമേ 🙏🏻🕯️🕯️🕯️ഇതുപോലെ ഈ അൾത്താര യിൽ അവനുമായി സാഷ്യം പറയാൻ കൃപ ചൊരിയണമേ 🕯️🕯️🕯️🙏🏻🙏🏻🙏🏻
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ കൈവിടില്ല 🙏🏼🙏🏼🙏🏼🙏🏼🙏🏼
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave vegathil sukhapeduthaname Amen
@JobinJames-ez5hq
@JobinJames-ez5hq Ай бұрын
2ദിനാവൃത്താന്തം 7:15,wisdom 16:12
@valsastanley5946
@valsastanley5946 Ай бұрын
അമ്മേ മാതാവേ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
@anilajohny4683
@anilajohny4683 Ай бұрын
അമ്മ മാതാവേ ഇടപെടണമേ 🙏🏻🙏🏻🙏🏻അമ്മയുടെ ഈ മകനെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻
@manjumanojmanjumanoj199
@manjumanojmanjumanoj199 Ай бұрын
ദൈവമേ എൻറെ സങ്കടത്തിൽ നിന്ന് എന്നെ ഉയർത്തണേ🙏
@suryamg2407
@suryamg2407 Ай бұрын
Ammee kripasanam maathave ee kunjine kaakkename ammee 🙏🙏🙏🙏🙏
@smithadileep980
@smithadileep980 Ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ ഈ വര്‍ഷത്തെ അഖണ്ഡ ജപമാല യില്‍ എനിക്ക് പങ്കെടുക്കാൻ വേണ്ട കൃപ ചെയ്യണം അമ്മേ
@aryamathew1573
@aryamathew1573 Ай бұрын
🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മ മാതാവേ എന്റെ പങ്കാളി ടെ യൂറിക് ആസിഡ് പൂർണ്ണമായി ഒരു വിടുതൽ നല്കി അനുഗ്രഹം അമ്മ മാതാവ് തരണേ 🙏🙏🙏
@suja1358
@suja1358 Ай бұрын
Amen.hallelujah Praise the Lord Avae Maria ❤
@johnsonliji2253
@johnsonliji2253 Ай бұрын
അമ്മേ മാതാവേ എൻ്റെ eeka അശ്രയമേ....അവിടുന്ന് എന്നെയും എൻ്റെ കുടുംബത്തെയും upekshikkale..ഞൻ രോഗികളെ നോക്കാൻ ഉള്ള ശേഷി തരേണമേ..pullout vidalle appa
@krreghu3441
@krreghu3441 Ай бұрын
എന്റെ മകന്റെ രോഗ സൗ ഖ്യ ത്തി നായി അമ്മ മാതാവിനോടും ഈശോ പ്പനോടും എല്ലാവരും പ്രാർത്ഥിക്കണമേ
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum aradhanayum amen 🙏
@ashtamiab1554
@ashtamiab1554 Ай бұрын
മാതാവേ കുഞ്ഞയെയും മാമനെയും സമാധാനിപ്പിക്കാൻ സഞ്ചാരി മാതാവ് പ്രത്യക്ഷപ്പെടണമേ
@geethajestin9645
@geethajestin9645 Ай бұрын
അമ്മയുടെ യും ഈശോയുടെയും കരുണയ്‌ക്ക് ഒരായിരം നന്ദി 🙏🏻🙏🏻
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@parvathy.b.s4019
@parvathy.b.s4019 Ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തിന്നെ കാത്തുകൊള്ളണമേ 🙏🙏 കുക്കിക്കു പെട്ടന്ന് സുഖം കിട്ടണമേ 🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം
@arshajomin2416
@arshajomin2416 Ай бұрын
Aave mariyaa.. Aave mariya... Aave mariya.... Aave mariya
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ
@greeshmaaneesh007
@greeshmaaneesh007 Ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🕯️🙏🙏🙏🙏
@JosephKAntony-cz8pn
@JosephKAntony-cz8pn Ай бұрын
അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ. എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂലൈ 31th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme sanchari mathave japthi Ozhuvakki kodukkaname Amen
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ അമ്മയുടെ ഇടപെടല്‍ മൂലം എന്റെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്ത തിന് നന്ദി പറയുന്നു മാതാവേ
@user-xk5uh9jx6v
@user-xk5uh9jx6v Ай бұрын
അമ്മേ ദൈവഹിതം നടത്തണമെ
@badriprasadprasad5843
@badriprasadprasad5843 Ай бұрын
Amme mathave sahaikkaname samrekhikkanane Amen
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@rojinifrancis7677
@rojinifrancis7677 Ай бұрын
Amen 🙏
@riyareji715
@riyareji715 Ай бұрын
എന്റെ ഈശോയെ, എന്റെ അമ്മ മാതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കണമേ... 🙏🙏❤❤
@bijireji7450
@bijireji7450 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ 🙏🙏🙏❤️❤️❤️
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@anilarjun7642
@anilarjun7642 Ай бұрын
എന്റെ മക്കൾ ള്ളു ടെ കൂടെയത്ര ൽ മാതാവു ഉണ്ടുയിരിക്കാണം കൃപാസനം അമ്മ കാർത്താവു കാത്ത കോളണം
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢
@DevumolBiju
@DevumolBiju Ай бұрын
Ammea mathavee❤️‍🔥❤️‍🔥❤️‍🔥
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ എന്റെ മകന്‍ നവീന്‍ നല്ല ദൈവ വിശ്വാസം ഉണ്ടാവാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ
@sindhu7472
@sindhu7472 Ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@leelaarjunan6426
@leelaarjunan6426 Ай бұрын
എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്കായി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢
@lipsyjoselipsyjose4305
@lipsyjoselipsyjose4305 Ай бұрын
അമ്മേ മാതാവേ എൻ്റെ വിസ പുതുക്കാൻ വേണ്ട ഫിംഗർ ഡേറ്റ് 2024 നവംബർ 13 നൂ നല്കി അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
@manjumanojmanjumanoj199
@manjumanojmanjumanoj199 Ай бұрын
അമ്മേ എൻറെ നിയോഗത്തിനുമേൽ സാക്ഷി ആക്കണേ 🙏
@sreekala9038
@sreekala9038 Ай бұрын
Amma anugrehikkaname amen koode undakaname njangalkkuarmill Vera ente Amma mathram Ulla Kay vidalle ente makkale reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🕯🛐😔😭
@kurianxavier5352
@kurianxavier5352 Ай бұрын
അമ്മേ മാതാവേ ഈ കുഞ്ഞിനോടും കുടുംബത്തോടും കരുണ കാണിച്ചതിന് നന്ദി, കൂടെയുണ്ടാകേണമേ.... ഇത് പോലെ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മ കാത്തുകൊള്ളേണമേ Luka 1:37
@sanilas6118
@sanilas6118 Ай бұрын
അമ്മ മാതാവേ എല്ലാം കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ എല്ലാം മാരക രോഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ നാളെ സുനീഷ് ഏട്ടന്റെ birthday ആണ് അമ്മ മാതാവേ സുനീഷ് ഏട്ടന് ആയിസും ആരോഗ്യവും നൽകി ദീർഘയിസ് നൽകി എല്ലാം മാരകമായ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ വണ്ടിയിൽ പോകുമ്പോൾ കാത്തോണേ
@swathy5687
@swathy5687 Ай бұрын
അമ്മേ എനിക്ക് വിസക്ക് വെക്കേണ്ട സമയം ആയി ... കൂടെ വരാൻ നിൽക്കുന്ന കുട്ടികൾക്കെല്ലാം വിസയും കിട്ടി ഫ്ലൈറ്റ് ടിക്കറ്റ് വരെ ബുക്ക്‌ ചയ്തു .... എനിക്ക് ന്റെ വിസക്ക് വെക്കാനുള്ള സാമ്പത്തിക വഴികൾ തുറന്നു തരണേ ... വിൽക്കാൻ വെച്ചിരിക്കുന്ന പ്രോപ്പർട്ടി ഇത്രെയും പെട്ടന് വിൽക്കാൻ പറ്റാണെ ... അത് വിട്ടുകിട്ടിയാൽ മാത്രെമേ എനിക്ക് ബാക്കി പ്രോസസ്സ് ചെയ്യാൻ പറ്റു ... പോകൻ ഇനി ഒന്നര മാസങ്ങൾ ഉള്ളൂ സഞ്ചാരി മാതാവേ, കൃപാസന അമ്മേ .... കൈവിടല്ലേ 🙏🙏🙏അമ്മയുടെ പ്രേതിക്ഷീകരണത്തിന്റെ നിത്യ സാക്ഷിയാക്കി യേശു നാമത്തിൽ എന്നെ ഉയർത്തണേ 🥹🥹🥹🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .
@lailajoseph2759
@lailajoseph2759 Ай бұрын
അമ്മേ, പരിശുദ്ധ മാതാവേ, എന്റെയും ഈ അസുഖം പൂർണമായും മാറ്റിത്തരണമേ. ഞാൻ ഇപ്പോൾ ഇതുമൂലമുള്ള വേദന അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. മാതാവിന്റെ പരിശുദ്ധതൈലം പുരട്ടി ഇപ്പോൾ കുറവുണ്ട്. ഈ അസുഖം പൂർണമായും എന്റെ ശരീരത്തിൽനിന്നും മാറ്റാൻ അമ്മയോട് താഴ്മയായി അപേക്ഷിക്കുന്നു🙏🏻🙏🏻🙏🏻
@aneeshr6987
@aneeshr6987 Ай бұрын
അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളി വേഗത്തിൽ ലഭിക്കണേ മൂത്തമകൻ ബാംഗ്ലൂരിൽ ഒരു വീട് വാടകയ്ക്ക് ലഭിക്കണേ മകന്റെ മരുമകളുടെ മാറിപ്പോയ മകന്റെ അലർജി രോഗം മാറി പോണം എത്രയും പെട്ടെന്ന് കൊടുക്കുവാൻ സാധിക്കണേ
@rejikuriakose7636
@rejikuriakose7636 Ай бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@beenagomez5341
@beenagomez5341 Ай бұрын
അമ്മ മാതാവേ എന്റെ മകന്‍ നവീന്‍ ന്റെ പുകവലി പൂര്‍ണമായും നിർത്താൻ വേണ്ട കൃപ ചെയ്യണം അമ്മേ
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് veed സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് veed സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sijiroy2830
@sijiroy2830 Ай бұрын
Thankyou Lord🙏🏻🙏🏻🙏🏻🙏🏻Thankyou
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
എൻറെ അനിയത്തിക്ക് ഒരു വീട് വേണം ഭർത്താവിനെ നല്ലൊരു ജോലിയും വേണം അമ്മേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@neethusandeep7644
@neethusandeep7644 Ай бұрын
അമ്മ മാതാവേ എന്റെ കൂടെ ജോലി ചെയുന്ന ചേച്ചിടെ husbuntinu ഇന്ന് ca throt സർജറി ആരുന്നു. ഇപ്പോൾ ഐസുവിൽ aanu. അമ്മേ 🙏രക്ഷിക്കണമേ 🙏🙏🙏
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻറെ നഷ്ടപ്പെട്ടത് മാല കെട്ടണം എനിക്ക് വേണ്ടി മധ്യസ്ഥം വയ്ക്കണമെന്ന്
@bindud3715
@bindud3715 Ай бұрын
അമ്മയുടെ പ്രത്യക്ഷീകരണം എത്രയും വേഗം തിരുസഭ അംഗീ കരിക്കാൻ ലോകം മുഴുവനും അമ്മയെ അറിയാൻ പ്രാർത്ഥി ക്കുന്നു അമ്മ എനിക്ക് അനു ഗ്രഹങ്ങൾക്ക് നന്ദി പറയുന്നു എന്റെ കുടുംബം സമർപ്പിക്കുന്നു അമ്മ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്ക ണേ ജോഫിന് വീടിന്റെ അടുത്ത് പഠിക്കാൻ നാഥാനിയേൽ മോന് സൗഖ്യം നൽകി അനുഗ്രഹിക്ക ണേ അമ്മേ ഫീജ ജിജോ രമ്യ ജോൺ ജോളി ജിക്സൺ ജെ യിൻ സിജി ബെന്നി ആന്റണി ഫാദർ ഷൈനി സോനു അനിത വർഗീസ് ജോമോൻ നിയ സോജൻ സോജി ആനിയെ സമർപ്പിക്കുന്നു🙏
@RevathyCR-p1t
@RevathyCR-p1t Ай бұрын
Amen
@rezinsoichen1385
@rezinsoichen1385 Ай бұрын
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
@anjuprasad9007
@anjuprasad9007 Ай бұрын
Praise a lord 🙏🙏🙏🙏🙏🙏
@AneeshaAnee-xb1vw
@AneeshaAnee-xb1vw Ай бұрын
Ave Mariya ❤❤❤❤
@sunitham386
@sunitham386 Ай бұрын
Ammae mathavae 🙏❤️🙏Thulasi Ammya enta familiya Yesuvinta namathil Ammauda prathysheekaranathinta sakshiyakki uyarthiyathinu 🙏
@reejapaul6669
@reejapaul6669 Ай бұрын
അമ്മേ മാതാവേ എനിക്കും ഇതേ രോഗാവസ്ഥ തന്നെയാണ് 6 കൊല്ലമായി എന്റെ operation കഴിഞ്ഞിട്ട് ഇപ്പോ വീണ്ടും വയ്യായ്ക് വന്ന് തുടങ്ങി Operation ആണ് പറഞ്ഞിരിക്കുന്നത് അല്ലങ്കിൽ മരുന്ന് അമ്മ എന്റെ രോഗം മാറ്റിതരേണമേ
@jeevaj8591
@jeevaj8591 Ай бұрын
Ente Kripasanam amma ninte hitham pole nadakattte 🙏
@ashtamiab1554
@ashtamiab1554 Ай бұрын
മാതാവേ അപ്പൂപ്പന് കുട്ടിരിക്കുന്ന മാമനും കുഞ്ഞുയ്‌ക്കും doctor പറയുന്ന കാര്യങ്ങൾ കേൾക്കാനുള്ള ശക്തി കൊടുക്കണേ
@raji6395
@raji6395 Ай бұрын
Ave Maria Kreupasanam amme nangalku vendi apekshikaname 🙏 ♥️
@soumyas4608
@soumyas4608 Ай бұрын
അമ്മേ നന്ദി. ഇനി ഒരിക്കലും ഈ മോൾക്ക് ഈ അസുഖം വരരുതേ.... 🙏🏻🙏🏻 weight... കൂടണേ 👏🏻
@akhilaakhil2937
@akhilaakhil2937 Ай бұрын
Amma mathave ente shareerika budhimuttukal amma maatti tharename. Amma mathave kunju makkal akhila, akhil,Alfie amma thodename ivarude allergy rogangal amma thottu sukhapeduthename. Amen
@bindud3715
@bindud3715 Ай бұрын
അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ ജോ സി ബ്രദർ സിസ്റ്റേഴ്സ് കൃപാസനം ടീം സന്യസ്തർ വൈദികർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു അമ്മേ എബിയും ഞാനും സാമ്പത്തിക ഭക്ഷണം മിതത്വം പാലിക്കാൻ ഫെബി മൊബൈൽ ഉപയോഗം കുറച്ചു നന്നായി പഠിക്കാൻ പ്രാർത്ഥി ക്കുന്നു അമ്മ തന്നെ മക്കൾക്ക് ജീവിത പങ്കാളികളെ നൽകേ ണമേ അമ്മേ എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏
@reshmisuresh4413
@reshmisuresh4413 Ай бұрын
Ammmee mathavee oet exam pass ahki tarameee🙏🙏🙏🙏
@ShinyEmmanuel
@ShinyEmmanuel Ай бұрын
Amen🙏🙏🙏
@sarthoagustin1214
@sarthoagustin1214 Ай бұрын
🏠 Amma 🏠 mathave 🏡 sahayikannama 💙 essoyode 💚 parayane 🏠 amen 🏠🏠🏡💙💚
@Sreemol-tc6gr
@Sreemol-tc6gr Ай бұрын
അമ്മ മാതാവേ എനിക്ക് 2024 ഡിസംബർ 31 നു മുൻപ് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കേണമേ 🥲🙏🙏🙏🙏
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏🫂🫂🫂
@RosilyDevasikutty-qs8yl
@RosilyDevasikutty-qs8yl Ай бұрын
അമ്മേ കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏🙏🙏
@anjuprasad9007
@anjuprasad9007 Ай бұрын
Amma mathavea emolea anugrahichathinu nanni
@remashaji635
@remashaji635 Ай бұрын
Amma mathavea Kai vidallea
@elzabiya
@elzabiya Ай бұрын
Amma mathave joli ellathe vishamikuna ellavarkum sthirajoli nalki anugrahikaname amme❤
@nirmalajacob9240
@nirmalajacob9240 Ай бұрын
Eshoye mathave
@nimithacv9651
@nimithacv9651 Ай бұрын
Ee sakshyam kelkan sadhichadhil ammaku ayiram nanni . Eneyum ente kudumbatheyum ammayude sakshiyaki uyarthaname
@mollyfrancis5424
@mollyfrancis5424 Ай бұрын
അമ്മേ,❤❤❤
@nelsonpereira7832
@nelsonpereira7832 Ай бұрын
Amme Mathave patterson Monte back pain complete mattitharaname Amen
@DollyJoy-b4m
@DollyJoy-b4m Ай бұрын
അമ്മേ മാതാവേ നീ നുന്നല്ലൊരു ചെറുക്കനെ കാണിച്ചു തരണേ
@abilashpaul.n4597
@abilashpaul.n4597 Ай бұрын
🙏🙏🙏🙏🙏🕯🕯🕯🕯🕯🕯PRAISE THE LORD ,AVE MARIA🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏
@bettyabraham6722
@bettyabraham6722 Ай бұрын
Yeshuappa mathave ee mol dhaiva naamum mahatwapedan anugrahikkene
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
എൻറെ ചേച്ചിയുടെ മോൾ ഷൈജു ഒന്നിച്ചു ജീവിക്കണം അവർക്കുവേണ്ടി പ്രാർത്ഥിക്കണമേ
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
അമ്മയെ പരിശുദ്ധ അമ്മേ എനിക്കൊരു കുഞ്ഞിനെ വേണം എനിക്ക് വേണ്ടി മധ്യസ്ഥം വെക്കണം
@user-tz5du6sb7y
@user-tz5du6sb7y Ай бұрын
എൻറെ ഭർത്താവിൻറെ മദ്യപാനം മാറ്റി തരണമേ സ്ഥിരമായിട്ട് ജോലി വേണം എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@user-se2ue2pm5v
@user-se2ue2pm5v Ай бұрын
Amme mathave
@jeesvarghese9898
@jeesvarghese9898 Ай бұрын
🙏🙏🙏🙏🙏🙏🙏
@aneeshps8917
@aneeshps8917 Ай бұрын
Amma mathave njangalude nashtapetta panam kittan mathavu idapedaname🙏
@rinnnno
@rinnnno Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@robincr2686
@robincr2686 Ай бұрын
Amme Krupasanam mathave endeyoom pappedeyoom mammydeyoom prarthana jeevitham krameekarikkane kutumba jeevitham krameekarikkane joli jeevitham krameekarikkane eshoyodu prarthikkane Amme
@shinujennis6191
@shinujennis6191 Ай бұрын
🙏🙏
@Binda199
@Binda199 Ай бұрын
amme matave papa ammaye anugrahikane not my merit but by his grace 🙏
@jophygeorge8638
@jophygeorge8638 Ай бұрын
Amma mathave ente kunjinte vayaruvedhanaikku poorna saukyam kodukkane eni varan anuvadhikkaruthe.sakhiyakkiuyaethaname
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എനിക്ക് colonoscopy ചെയ്യേണ്ടിവന്നാൽ അതിൽ ഒന്നും ഒരു മാരകമായ രോഗം ഒന്നും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമ. എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 39 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 99 МЛН