ദൈവഹിതം അറിയാൻ കൃപാസനത്തിലോട്ട് കടന്നുവന്ന റിനുവിനോട് ഈശോ സംസാരിച്ചത് ഇങ്ങനെയാണ്

  Рет қаралды 130,395

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 654
@ROMEOKJAMES
@ROMEOKJAMES 7 күн бұрын
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@Ammuzzz1496
@Ammuzzz1496 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ. ഒക്ടോബർ മാസം ഞാൻ pregnant ആണ് എന്ന്‌ സന്തോഷ വാർത്ത കേൾക്കാൻ ഇടവരുത്തണമേ
@VASUDEVANAMMUANNU
@VASUDEVANAMMUANNU Ай бұрын
Praying
@sujak.s8987
@sujak.s8987 Ай бұрын
🙏🙏
@biniyajohny5974
@biniyajohny5974 Ай бұрын
Ammee anugrahikkane
@JesusMaria909
@JesusMaria909 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@sheebas7733
@sheebas7733 Ай бұрын
പരിശുദ്ധ അമ്മ മാതാവ് സഹായിക്കും ഉറപ്പ്.
@_aiswaryarajesh._
@_aiswaryarajesh._ Ай бұрын
അമ്മേ സഞ്ചാരി മാതാവേ നാളെ റിസൾട്ട്‌ വരും ഞങ്ങളെ കാക്കണമേ അമ്മയെ കൊണ്ട് മാത്രമേ സാധിക്കു ഞങ്ങളെ കൈവിടല്ലേ 15/9/24അമ്മേ രോഗം സൗഖ്യം തരണമേ 🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനും കുഞ്ഞിനെ നൽകിയതിനും മറ്റുള്ളവർക്ക് വിശ്വാസം പകർന്നു കൊടുക്കുവാനും അത് വഴി അവർക്കും അനുഗ്രഹം ലഭിക്കാനും ഇടയാക്കിയതിനു അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയത്തിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു. ഒപ്പം അമ്മയുടെ സാക്ഷി കളായി തന്നെ ജീവിത കാലം മുഴുവൻ അനുഗ്രഹങ്ങളാൽ നിറയുവാനും ജീവിക്കാനും ഈ കുടുംബത്തെ ഇടയ്ക്കണമേ അതിനുള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥികണമേ ആമേൻ 🙏🙏🙏
@jayasreek8203
@jayasreek8203 11 күн бұрын
Amen mathave nanthi 🙏 sthuthi 🙏 aaraadhana 🙏❤🌹 ee bhavanathile ellavareyum angayil samarpikkunnu rogangalum durithangalum maatti tharename 🙏 chechiyude makalude dipration ammayil samarppikkunu soukyam nalkename amme chettante ammayude kaalile puzhukkadi eppol thanne soukyappeduthaename kripayubdakename amme 🙏
@sonyav1202
@sonyav1202 Ай бұрын
അമ്മ മാതാവേ അമ്മയുടെ പിറന്നാൾ ദിനത്തിൽ ഞാൻ എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.. ഞങ്ങടെ ദുഃഖങ്ങളെ സന്തോഷമാക്കി മാറ്റണമേ.. കുടുംബ സമാധാനം തരണമേ. ആമേൻ
@minichristopher8404
@minichristopher8404 Ай бұрын
ജോലിക്കുവേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ❤ അമ്മേ ആ മക്കളുടെ കാത്തിരിപ്പിന് ഫലം കൊടുക്കണേ ❤
@bindhuanto140
@bindhuanto140 Ай бұрын
Amme mathave 🙏
@rajanir2502
@rajanir2502 Ай бұрын
അമ്മേ..മാതാവേ. ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ... ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ... അനു ഗ്രഹിക്കേണമേ.. അമ്മേ... 🙏🙏🙏
@SilverSurfer-vr6ce
@SilverSurfer-vr6ce 9 күн бұрын
Amme madave enteprarthanakalkae
@NishaBinoy-fo7zx
@NishaBinoy-fo7zx Ай бұрын
അമ്മേ ഞാൻ അമ്മയുടെ പിറന്നാൾ ദിനത്തിൽ ചോദിക്കുന്നു എനിക്ക് 23-11ന് നടക്കുന്ന psc എക്സാമിൽ ഒരു ജോലി തന്ന്,ചേട്ടായിടെ പ്രമോഷൻ റെഡിയാക്കി തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@mariabencyv.aaugustine1388
@mariabencyv.aaugustine1388 Ай бұрын
എന്റെ മകന്റെ ഇന്നത്തെ ഇന്റർവ്യൂ വിജയകരമായി പൂർത്തിയാക്കാൻ കൃപാസനം മാതാവേ സഹായിക്കണമേ.. ആമേൻ
@priyaelizabethcherian5177
@priyaelizabethcherian5177 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ ആമേൻ 🙏🙏🙏
@merinabraham2560
@merinabraham2560 Ай бұрын
അമ്മേ എന്റെ മമ്മിക്കൂ രോഗശാന്തി നൽകേണമേ...ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ...മക്കളെ അനുഗ്രഹിക്കേണമേ കുടെയുണ്ടാവേണമേ...
@akhilajoseph2707
@akhilajoseph2707 Ай бұрын
അമ്മേ ഞാൻ എഴുതിയ Pടc പരീക്ഷയെ സമർപ്പിക്കുന്നു. അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ... അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി എന്നെ മാറ്റണമേ
@MankindLiterature
@MankindLiterature Ай бұрын
Amme mathave skkane❤❤❤
@rosammamathew9203
@rosammamathew9203 Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഇവാന് 10 വർഷം മുൻപ് nicu വിൽ നിന്നും ജെനിച്ചപ്പോൾ കിട്ടിയ MRSA ഇൻഫെക്ഷൻ സുഖപെടുത്തിയ വൻ കൃപയെ ഓർത്തു നന്ദി പറയുന്നു.
@lipsyjoselipsyjose4305
@lipsyjoselipsyjose4305 Ай бұрын
അമ്മെ മാതാവേ നാളെ ജോസിൻ്റെ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ റിസൾട്ട് എല്ലാം നോർമലാക്കി തന്നു അനുഗ്രഹിക്കണമേ ഈശോയെ സഹായിക്കണമേ സഞ്ചാരി മാതാവേ ഇടപെട്ട് വേഗത്തിൽ എല്ലാം ശരിയാക്കി തന്നു അനുഗ്രഹിക്കണമേ
@sojanfrancis2004
@sojanfrancis2004 Ай бұрын
Amme mathave joli illathe kashtapedunna ellavarkkum amma madhyastham vahikkaname
@aniammamathew1444
@aniammamathew1444 Ай бұрын
Hallelujah 🙏🙏🙏
@SyamaMejo
@SyamaMejo Ай бұрын
അമ്മ മാതാവേ ജപമാല റാലി യിൽ കൂടുന്ന കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ
@JobinJose-fp4on
@JobinJose-fp4on Ай бұрын
അമ്മേ മാതാവേ കുട്ടികൾക്ക് എല്ലാം എക്സാം നടക്കുകയാണ് അവരെയെല്ലാം കാത്തുകൊള്ളേണമേ
@sreekalajayaraj7501
@sreekalajayaraj7501 Ай бұрын
മാതാവേ എല്ലാം മക്കളെയും ആ വിജയകരമായ ആണിപ്പയ്‌തുള്ള കൈകളാൽ താങ്ങി നിർത്താൻ അമ്മയുടെ മകനോട് അപേക്ഷിക്കണമേ 🙏🏿🙏🏿🙏🏿
@plittylukose5519
@plittylukose5519 Ай бұрын
Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏
@JismiarunImmanuelChristy
@JismiarunImmanuelChristy Ай бұрын
എന്റെ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു
@ranigeorge7786
@ranigeorge7786 Ай бұрын
കണ്ണ് നിറഞ്ഞുപോയി. അമ്മ അനുഗ്രഹിക്കട്ടെ 🙏🙏
@harithachippy7658
@harithachippy7658 Ай бұрын
Amme mathave ammayude anugraham ee കുടുംബത്തിന് നൽകിയതിന് നന്ദി അമ്മേ...ammayude prathyaksheekarana Sakshi aayi mattiyathinu nandhi
@donellpeter5035
@donellpeter5035 Ай бұрын
Nanni Amme❤❤❤Ella nanmakalkkum nanni ❤❤❤Amme, ellaypozhum njangalodu kude undayirikkaname 🕯️🕯️🕯️🌷🌹🌷ella thinmakalil ninnum njangale ellavareyum eppozhum kathukollaname 🕯️🕯️🕯️💐💐💐
@kleena55
@kleena55 Ай бұрын
അമ്മേ മാതാവേ, എനിക്ക് ഉടമ്പടി കൃത്യമായി ചെയ്യുവാൻ അനുഗ്രഹിക്കേണമേ. എന്റെ അമ്മയുടെ വയർവേദന മാറ്റി തരേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും മറ്റേണമേ. ആമേൻ
@shijianeesh8749
@shijianeesh8749 Ай бұрын
അമ്മേ നല്ല result തന്നതിന് ഒരായിരം നന്ദി അമ്മേ ❤️❤️❤️ഈശോപ്പാ നന്ദി 🙏🙏🥰
@mercy7310
@mercy7310 Ай бұрын
അമ്മേ മാതാവേ, എന്റെ മകന് പഠിക്കുവാൻ പോകുന്നതിന്റെ exam pass ആക്കി അഡ്മിഷൻ നൽകി അമ്മ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@victoriapappachan4305
@victoriapappachan4305 Ай бұрын
അമ്മേ മാതാവേ അമ്മയുടെ പിറന്നാൾ ദിനത്തിൽ അമ്മേ എൻ്റെ എല്ലാ നിയോഗങ്ങളും അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു🙏🙏🙏🙏
@mollyvarghese4619
@mollyvarghese4619 13 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ മോൾ എത്രയുംപെട്ടന്ന് നാട്ടിലേക്ക് വരണമെ. അമ്മ മാതാവ് എന്റെമോളെയുംകൊണ്ട് എത്രയും പെട്ടന്ന് നാട്ടിലെത്തണേ 🙏🏼
@MiniRetnan
@MiniRetnan Ай бұрын
നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. ആമേൻ.
@RagiRagi-b9n
@RagiRagi-b9n Ай бұрын
Amme kaath kollename🙏🙏🙏karthave njagadey koodey undakane ennum🙏🙏🙏
@RRVlogzx
@RRVlogzx 12 күн бұрын
Amma മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളെല്ലാം സാധിച്ചു തരേണമേ. എന്റെ മകന്റെ ലച്ചുവുമായുള്ള വിവാഹം തീരുമാനിക്കുന്നത് സമയത്തു മംഗലമാക്കി തരേണമേ. കടബാധ്യതയിൽ അകപ്പെട്ടവരെ സഹായിക്കണേ മാതാവേ. എന്നെ കൈവിടല്ലേ മാതാവേ.
@minivs5171
@minivs5171 Ай бұрын
അമ്മേ ഇന്ന് അമ്മയുടെ പിറന്നാൾ ആയിട്ട് എന്നാ അമ്മയുടെ പ്രതിശീകരണ സാക്ഷി ആയിട്ട് എത്രയും പെട്ടന്ന് ആക്കി തരണേ 🙏🏼
@lilathomas1749
@lilathomas1749 Ай бұрын
GOD BLESS YOU RINU AND FAMILY. 🙏🏿AVE MARIA
@lipsyjoselipsyjose4305
@lipsyjoselipsyjose4305 Ай бұрын
അമ്മെ മാതാവേ കോടാനുകോടി നന്ദി പറയുന്നു
@aswathyaswathy2466
@aswathyaswathy2466 24 күн бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ 🙏പാപമോചനം നൽകി ഈശോയോട് ചേർത്ത് നിർത്തേണമേ 🙏
@alfredjoseph.t7394
@alfredjoseph.t7394 Ай бұрын
അമ്മേ മാതാവേ സ്വസ്തി അമ്മ തന്ന മക്കളെ സമ്മർപ്പിക്കുന്നു . കൂടെ ഇരുന്ന് പരീക്ഷയിൽ സഹായിക്കണമേ
@abcd-gn1du
@abcd-gn1du Ай бұрын
അമ്മേ മാതാവേ മോന്റെ ചുമയും കഫംകെട്ടും പൂർണമായും മാറ്റി തരണേ
@rupaeliyammaxavier9734
@rupaeliyammaxavier9734 Ай бұрын
Daivame angayude namam vazhthapedatte Eshoye 🎉🎉🎉🙏🙏🙏
@RenjithaSanjay-uq7hf
@RenjithaSanjay-uq7hf Ай бұрын
എന്റെ രക്ത ശ്രാവ രോഗം ഈശോ അപ്പച്ചന്റെ പീഡ അനുഭവങ്ങളോടൊപ്പം ചേർത്ത് ഞാൻ വെക്കുന്നു.... അമ്മേ എന്നെ കിടത്തല്ലേ... എന്റെ കുഞ്ഞുങ്ങൾക്ക് ഇപ്പോൾ ഞാൻ ആവശ്യമുണ്ട്.. അവരെ അനാഥരാക്കരുതേ...ആമേൻ 🙏🙏
@suseelavengoor7871
@suseelavengoor7871 Ай бұрын
ഈശോയെ ഇതേ സഹനത്തിലൂടെ കടന്നു പോകുന്ന മക്കളെ തൊട്ടു സുഖപ്പെടുത്തേണമേ ആമേൻ
@GeethaGeetha-mu5ui
@GeethaGeetha-mu5ui Ай бұрын
അമ്മയുടെ അങ്ക്കിയാൽ എന്നെ പൊതിയാണ് 🙏🙏🙏🙏
@sreekumarn3012
@sreekumarn3012 Ай бұрын
Amen halleluja love you jesus Thank you Holly Mary mother of God pray for us amen
@PushpaA-jr6cs
@PushpaA-jr6cs Ай бұрын
അമ്മേ മാതാവേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി ആക്കി മാറ്റണമെ🙏🙏🙏
@AnithaJose-d8e
@AnithaJose-d8e Ай бұрын
Mathave ee testimony kattathil Nandi parayumnu thank you Jesus
@ushasanthosh4625
@ushasanthosh4625 Ай бұрын
അമ്മേ എന്റെ അനിജത്തിയെ കുറിച്ചുള്ള എല്ലാം ദുഃഖങ്ങൾക്കും അമ്മയോട് ചേർന്ന് ഈ സാക്ഷത്തോടെ ചേർന്ന് പ്രാർത്ഥിക്കുന്നു
@BindhuManilal
@BindhuManilal Ай бұрын
Ente karthave amma madhave ente kadabadhyadha ethrayum pettennu theerkkan eniykum anugraham tharename amen 🙏❤️❤️❤️🩵❤️❤️🩵💙💜❤️❤️
@binur3749
@binur3749 Ай бұрын
അമ്മേ മാതാവേ കൃപാസനം പ്രസാദവര സഞ്ചാരി മാതാവേ, എന്നെ അമ്മയുടെ പ്രക്താക്ഷീകരണത്തിന്റെ സ്തിരം സാക്ഷി ആക്കി മറ്റേണമേ. എന്നെയും കുഞ്ഞുകുഞ്ഞിനേയും ഒന്നിപ്പിക്യേണമേ.. അമ്മേ കാത്തുകൊള്ളേണമേ 🙏🙏🙏
@bethlehem1008
@bethlehem1008 20 күн бұрын
അമ്മേ മാതാവേ എന്റെ preganancy പോസിറ്റീവ് ആകിയതിന്ന് നന്ദി മാതാവേ. November 2 നു സ്കാനിങ് ആണ് എല്ലാം noramal ആക്കി തരണമേ. അതുപോലെ hb യും noramal ആകണമേ. സുഖ പ്രേസവവും ആരോഗ്യം ഉള്ള കുഞ്ഞിനേയും നൽകി അനുഗ്രഹിക്കേണമേ ആമേൻ.
@sumiroby9410
@sumiroby9410 Ай бұрын
Praise the Lord
@soosankurian4496
@soosankurian4496 Ай бұрын
അമ്മേ.... എന്റെ... ക്രൂപാസനമാതാവേ..... എന്റെ ജീവിതത്തിലും ഇടപെടണമേ...❤❤
@jencyshibu
@jencyshibu Ай бұрын
എന്റെ അമ്മ മാതാവേ എന്നെയുo ഇതുപോലെ ഒരു സാക്ഷിയാക്കി മാറ്റണമേ
@laisaluckose3243
@laisaluckose3243 Ай бұрын
അമ്മേ ഈശോയെ ഈ കുടുംബത്തിന് കൊടുത്ത അനുഗ്രഹത്തിന് ഒരായിരം നന്ദി അമ്മേ മാതാവേ ഈശോയെ എല്ലാവരുടെയും കുടെ ഉണ്ടാകണമെ
@anniethomas8073
@anniethomas8073 22 күн бұрын
അമ്മേ അമ്മയുടെ പ്രത്യക്ഷിക്കാരണത്തിന്റ സ്ഥിരംസാക്ഷിയായി എന്നെ കുടുംബമായി ഉയർത്ഥനമേ
@paulchirayath1703
@paulchirayath1703 Ай бұрын
എന്റെ ഇശോ അപ്പാ എന്റെ അമ്മേ അവിടുത്തെ മഹത്വം എത്ര മനോഹരമാണ് അവിടുത്തെ അനന്ത കാരുണ്യത്തിനായി എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക 🙏🙏🙏♥️♥️
@johnhershal7610
@johnhershal7610 Ай бұрын
കൃപാസനം അമ്മേ മാതാവേ എല്ലാവരുടെയും അനുഗ്രഹിക്കണമേ
@beenabeena7706
@beenabeena7706 Ай бұрын
അമ്മേ മാതാവേ എന്റെ അമ്മേ കൂടെ വായോ 🙏🏾🙏🏾🙏🏾✝️✝️✝️✝️✝️
@Anjana5551
@Anjana5551 Ай бұрын
Mathave achante ammede kashttappaad okke maranne🙏
@josephbaptist9145
@josephbaptist9145 Ай бұрын
A beautiful and heart breaking testimony of a young daughter and how Jesus and Kreupasanam Amma Mathave blessed her and cured her husband of a severe infection.Thank you Jesus and Amma Mathave for your great intervention.Leela Rani Bglr.
@carolajose1304
@carolajose1304 Ай бұрын
DearMother Mary, teach me to place all my trust and faith in Jesus.
@shanirenjushani3292
@shanirenjushani3292 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ
@abhisek18
@abhisek18 Ай бұрын
Ammey എന്റേ അമ്മ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി
@abhisek18
@abhisek18 Ай бұрын
എന്റേ ഉണ്ണിക്ക് മാത്‍സ് ആ ഗ്രേഡ് akkaney
@shibithasanthosh3976
@shibithasanthosh3976 Ай бұрын
അമ്മേ എന്റെ കുഞ്ഞിന് നടു വേദന മാറ്റി തരണമേ 🙏🙏🙏
@sminibaby635
@sminibaby635 27 күн бұрын
മാതാവേ എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണം എന്ന് മാതാവേ🙏🙏🙏
@meeracgeorge1413
@meeracgeorge1413 Ай бұрын
Amme mathavee ❤❤
@aleyammathomas5334
@aleyammathomas5334 Ай бұрын
Ammey mathavey njaggalkkuvendi apeshikkanamey
@beenabeena7706
@beenabeena7706 Ай бұрын
അമ്മേ മാതാവേ നിന്റെ സാക്ഷി ആക്കണേ അമ്മേ എത്ര യും വേഗം നിന്റെ സാക്ഷി ആക്കണേ 🙏🏾🙏🏾🙏🏾🙏🏾😭😭😭✝️✝️✝️🌹
@elsamma3885
@elsamma3885 Ай бұрын
കർത്താവു പറഞ്ഞു ഇസ്രായേൽ മക്കളിൽ ഇതുപോലൊരു വിശ്വാസം ഞാൻ കണ്ടിട്ടില്ല. അതി ഗംഭീരമാണ് ഈ മോളുടെ സാക്ഷ്യം. അമ്മയ്ക്കും ഈശോപ്പാക്കും കോടിക്കോടി നന്ദിയും സ്തുതിയും.
@antonykj5746
@antonykj5746 Ай бұрын
ഈശോയെ നന്ദി 🙏🏻പരിശുദ്ധ അമ്മേ നന്ദി 🙏🏻
@BijiSony-nj2ol
@BijiSony-nj2ol Ай бұрын
അമ്മേ മാതാവേ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ഞങ്ങൾക്കു വാടകകൊടുക്കാതെ സമാധാനത്തോടെ ജീവിക്കുവാൻ സ്വന്തമെന്നു പറയുവാൻ ഞങ്ങൾക്കു ഒരു വീട് തന്നു അനുഗ്രഹിക്കേണമേ എന്ന് ഈശോയോട് ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏🙏🙏🙏 🕯️🕯️🕯️🕯️ 🌹🌹🌹🌹
@Lakshmilachu1768
@Lakshmilachu1768 Ай бұрын
ഈശോയെ , മാതാവെ ഞങ്ങൾക്കു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നൂറു കോടി നന്ദി. എൻ്റെ കടുംബത്തിലെ എല്ലാവർക്കും നിൻ്റെ തിരുരക്തത്തിൻ്റെ സംരക്ഷണം നൽകണമെ. മാതാവെ നിൻ്റെ നീല കാപ്പ കൊണ്ടു പൊതിഞ്ഞു സൂക്ഷിക്കണമെ .🙏🙏
@rupaeliyammaxavier9734
@rupaeliyammaxavier9734 Ай бұрын
Sep 10 ente sister operation anu. Ente sahodariyude koode undayirikkaname. Sugapeduthaname. Eshoye kripa. Amen
@LinuNaveen
@LinuNaveen Ай бұрын
അമ്മേ മാതാവേ ഞങ്ങളുട അപ്പച്ചനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻
@sujithts8253
@sujithts8253 Ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏
@georgekuttychacko3412
@georgekuttychacko3412 Ай бұрын
അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷിയാക്കണെ .
@aryaaruchamy16
@aryaaruchamy16 Ай бұрын
Ammeeeeeeee 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Amma yude prethyakshkarathinte sakshiyai njangalem uyarthane 🙏🙏🙏🙏 udambadi kai njangal k shakthiyum atmosphere um krepa um tharane 🙏 Not by merit but by grace 🙏 manushyanu asadya mayathu dhaivathinu sadyamanu 🙏🙏🙏🙏
@LakshmikuttySundari
@LakshmikuttySundari Ай бұрын
അമ്മേ കൂടെ ഉണ്ടാവണേ 🙏❤❤❤
@GodcyThomas-l7t
@GodcyThomas-l7t Ай бұрын
അമ്മേ എന്നെ വിശുദ്ധിയുള്ളവളാക്കണമേ.
@bincypriya2759
@bincypriya2759 Ай бұрын
എന്റെ ഭർത്താവിനെ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു മാതാവേ... ജോലി നൽകി അനുഗ്രഹിക്കണെ മാതാവേ
@shijianeesh8749
@shijianeesh8749 Ай бұрын
നന്ദി അമ്മേ മാതാവേ എന്റെ thyroid ന്റെ മേൽ കരുണ ആയിരിക്കണമേ ❤️🙏
@sajan6480
@sajan6480 Ай бұрын
നാഥാ ഇവർക്ക് നൽകിയ പോലെ കർത്താവിന്റെ തിരുഹിതം ഞങ്ങളിൽ നിറവേറണമേ 🤍🙏
@MERINKSAJAN
@MERINKSAJAN Ай бұрын
Amme Kreupasanam mathave September 14 samarpichu prarthikunnu❤
@BakewayBakery
@BakewayBakery Ай бұрын
അമ്മേ മാതാവേ എനിക്ക് കേൾവി കുറഞ്ഞും വരുന്നു അമ്മ ഇടപെട്ട് എന്റെ ജീവിതപങ്കാളിയും മക്കളും ഈശോയെ മഹത്വംപെടുത്തുന്നതിനു ഇടായക്കണേ ❤❤❤
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ ലൂക്കാ 1:49-50 ശക്തനായവൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടുത്തെ നാമം പരിശുദ്ധമാണ്, അവിടത്തെ ഭക്തരുടെ മേൽ അവിടുന്ന് തലമുറ തോറും കരുണ വർഷിക്കും❤❤❤
@radhamani3741
@radhamani3741 Ай бұрын
അമ്മേ കൃപാസന പ്രസാദവര മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
@suseelavengoor7871
@suseelavengoor7871 Ай бұрын
മാതാവേ എന്റെ ദിവ്യക് ഒരു ആണ് കുഞ്ഞിനെ തരേണമേ ആമേൻ എന്റെ മക്കൾ ഇസോയിൽ വിശ്വസിക്കാൻ കൃപ തരേണമേ ആമേൻ
@maryhundal1339
@maryhundal1339 Ай бұрын
Ammemathave Ammayude punnya devalayatyl kalukthi prartycha kasperñe Ammayude neelakuppayam puthappich Anugrahikhename Amen
@JessyJoseph-wp3tm
@JessyJoseph-wp3tm Ай бұрын
അമ്മേ മാതാവേ വിശുദ്ധിയിൽ ജീവിക്കാൻ ഉള്ള കൃപ എനിക്കും എന്റെ കുടുംബാംഗങ്ങൾ ക്കും തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ.
@Aleyammajoshi
@Aleyammajoshi Ай бұрын
ഈശോയെ, അങ്ങ് എല്ലാം കാണുന്നു, അറിയുന്നു. അങ്ങേ മക്കളെ കരുണയോടെ നയിക്കുന്നതിനും, പരിപാലിക്കുന്നതിനും ആരാധന, മഹത്വം, ഹല്ലേലുയ. 🙏🙏🙏.
@BindhuManilal
@BindhuManilal Ай бұрын
Amme madhave eniykum aviduthe altharayil vannu sakshyam parayan anugraham tharename amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🩵💙💜🤎🤍🩶🩷❤️❤️❤️🩵💙💜🤎
@nannuworld5612
@nannuworld5612 Ай бұрын
മാതാവേ എന്റെ മടി അലസത mattane..
@JobinJose-fp4on
@JobinJose-fp4on Ай бұрын
അമ്മേ മാതാവേ എൻറെ കുഞ്ഞിനെ അമ്മയിലുള്ള വിശ്വാസത്തിൽ വളർത്തിക്കൊണ്ടു വരണം
@Alphy3433
@Alphy3433 Ай бұрын
അമ്മേ മാതാവേ അൽത്താരയിൽ വന്നു സാക്ഷി പറയാൻ എന്നെയും യോഗ്യ യാക്കണമേ 🙏🙏🙏🙏🙏🙏🙏
@sanchariniholidays7322
@sanchariniholidays7322 21 күн бұрын
അമ്മേ എന്നെ പരിശുദ്ധൽ മാവി നിറഞ്ഞു അവിടുത്തെ കൃപ കൊണ്ടു നിറക്കണമേ
@sherinthankachan5450
@sherinthankachan5450 Ай бұрын
അമ്മേ കരുണ തോന്നണേ എന്റെ കുടുമ്പത്തെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏
@JeemonJoseph-m8l
@JeemonJoseph-m8l Ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ മദ്യപനം പുകവലി എന്നീ ദുശീലങ്ങളിൽ നിന്നും മോചനം നേടി ആൽമീയ മായ ജീവിതം നയികുവാനാ അനുഗ്രഹിക്കണമേ. നല്ല ഒരു സ്നേഹം ഉള്ള മനസ് മായി എനിക്ക് തിരിച്ചു തരണമേ ആമേൻ 🙏🙏🙏
@sreekumar7508
@sreekumar7508 Ай бұрын
Amen 🙏
@mollyjose2282
@mollyjose2282 Ай бұрын
Amme mathave njanghalude kunghale anugrahikaname
@liyaprince2388
@liyaprince2388 Ай бұрын
അമ്മയെ കൃപാസനം അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോയി വരുവാൻ സ്വന്തമായി ഭവനം അമ്മ ഈശോയിൽ നിന്ന് ഞങ്ങൾക്ക് വാങ്ങിത്തരണമേ ആമേൻ 🙏
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 8 МЛН
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 35 МЛН