ഉടമ്പടിയിൽ മുന്നേറിയപ്പോൾ തന്റെ 3 പെൺമക്കളുടെയും ജീവിതം അമ്മമാതാവ് കരുപ്പിടിപ്പിച്ചതിനെ കുറിച്ചാണ്

  Рет қаралды 44,064

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 425
@thankachanp.p4718
@thankachanp.p4718 4 ай бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@SheejaPS-is6hg
@SheejaPS-is6hg 4 ай бұрын
അമ്മ മാതാവേ എൻ്റെ മകൾ ഡൽഹിയിൽ തന്നെ നിൽക്കാൻ തോന്നിക്കണമേ❤
@anumariyamanuel2967
@anumariyamanuel2967 4 ай бұрын
അമ്മേ മാതാവേ എന്നെ പൂർണമായി സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻
@jessymathew3541
@jessymathew3541 4 ай бұрын
എൻ്റെ അമ്മേ ഈ മക്കളേയും കുടുംബത്തേയും അനുഗ്രഹിക്കണമെ🙏🙏🙏
@lintoncl8989
@lintoncl8989 4 ай бұрын
അമ്മേ കൃപാസനം അമ്മേ മാതാവേ എനിക്ക് ICICI BANK ന്റെ PERSONAL LOAN ഇന്ന് തന്നെ PASS ആക്കിത്തരേണമേ സഞ്ചാരി മാതാവായ അമ്മേ 🙏🙏🙏
@SeenaFrancis
@SeenaFrancis 4 ай бұрын
❤ അമ്മേ നി എനിക്ക് 8 വർഷം മുൻപ് തന്ന നിധിയല്ലോ എൻ്റെ കുഞ്ഞു 'മരണം വരെ ഞങ്ങളെ പിരിക്കല്ലെ അമ്മ മാതാവേ'
@nidhi876
@nidhi876 4 ай бұрын
എന്റെ മമ്മി ക്ക് ഞങ്ങൾ 4 പെൺ മക്കൾ ആണ്. പപ്പ മരിച്ചു.. ഞങ്ങൾ 4പേരേം ഉയർത്തണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gorettidamien7759
@gorettidamien7759 4 ай бұрын
ഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കേണമേ ❤❤❤❤
@nidhi876
@nidhi876 4 ай бұрын
@@gorettidamien7759 🙏🏻🙏🏻🙏🏻
@nidhi876
@nidhi876 4 ай бұрын
@@gorettidamien7759 🙏🏻🙏🏻
@SKJ6414
@SKJ6414 4 ай бұрын
Amme matave e kudumbate anugrakename 🙏🙏
@nidhi876
@nidhi876 4 ай бұрын
@@SKJ6414 🙏🏻🙏🏻🙏🏻
@clarammasimon1112
@clarammasimon1112 4 ай бұрын
അമ്മേ മാതാവേ ഈ സാഷ്യം പറയുന്ന ഈ സഹോദരി ടെ കുടുബംത്തിൽ സാമ്പത്തിക പുരോഗതി നല്കി അവരെ അമ്മ കാത്തുകൊള്ളണമേ 🙏🙏
@shybysunny9661
@shybysunny9661 4 ай бұрын
Prayers
@ryansebastian336
@ryansebastian336 4 ай бұрын
അമ്മേ കിട്ടാൻ ഉള്ള പൈസ കിട്ടുവാൻ സഹായിക്കണേ
@kunjappizz
@kunjappizz 4 ай бұрын
എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻
@sujithts8253
@sujithts8253 4 ай бұрын
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
@jessymathew3541
@jessymathew3541 4 ай бұрын
എൻ്റെ അമ്മേ എൻ്റെ മകളെ കല്യാണം പറഞ്ഞിരിക്കുന്ന മരുമോൻ ഉടമ്പടി എടുത്തിട്ടുണ്ട് ഇന്നലെ ജർമ്മൻ Exam എഴുതി ഇത് നോക്കുന്ന വരുടെ കൂടെ ഉണ്ടാകണമെ 5 തവണ എഴുതി പാസായി ജോലി ഉണ്ടെങ്കി മാത്രമേ കല്യാണം നടത്തി കൊടുക്കുകയുള്ളു 28 വയസ് ആയി മകളും ഉടമ്പടി എടുത്തിട്ടുണ്ട് ജയിപ്പിക്കണമെനിൻ്റെ കാൽക്കൽ സമർപ്പിക്കുന്നു ആമേൻ❤🙏🙏🌹✝️
@ponnuponnussponnuponnuss9292
@ponnuponnussponnuponnuss9292 4 ай бұрын
അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@laisaluckose3243
@laisaluckose3243 4 ай бұрын
അമ്മേ മാതാവേ കട കെണിയിൽ നിന്നും രക്ഷ നൽകണേ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ഒരു വാടക വീട് കാണിച്ചു തരണേ അമ്മേ സഞ്ചാരി മാതാവേ ഈശോയെ സഹായിക്കണമേ
@NishaMani-bk8gv
@NishaMani-bk8gv 4 ай бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു എനിക്ക് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏
@jijisanumon4029
@jijisanumon4029 4 ай бұрын
മാതാവേ എനിക്ക് നല്ല ടെൻഷൻ ഉണ്ട് എന്റെ മനസ്സറിയുന്ന അമ്മ എന്റെ അടുത്തുവരനെ 😭😭😭😭ജൂലൈ 6,20ധൈര്യം തരണേ
@deepthisyam4331
@deepthisyam4331 4 ай бұрын
Amme njagaleyum ninte munpil samarpikunnu....🙏🙏🙏🙏🙏
@sindhu7472
@sindhu7472 4 ай бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@alinababy9247
@alinababy9247 4 ай бұрын
Have mercy on my IELTS exam results and enrich me with faith ... 🙏🏼
@amrutharani1960
@amrutharani1960 4 ай бұрын
14ത്തിനു മുന്നേ renewl നടത്തി തരണേ അമ്മേ നിന്റെ തുണ ഉണ്ടാകണേ അമ്മേ 🥰♥️♥️
@aleyammape873
@aleyammape873 4 ай бұрын
❤അമ്മേ ഞാനും എന്റെ രണ്ട് പെണ്മക്കൾക്ക് ജോലി കിട്ടി, കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ കൃപ നല്കണമേ ഞാൻ ഉടമ്പാടിയിൽ നിയോഗം വച്ചിട്ടുണ്ടമ്മേ. സാക്ഷ്യം പറയാം. ആമേൻ.
@anjalihari1483
@anjalihari1483 4 ай бұрын
Mathavu rakshikum 🙏
@shybysunny9661
@shybysunny9661 4 ай бұрын
Prayers
@bettybaby8879
@bettybaby8879 4 ай бұрын
Amme kadabadhyada mattitharename.. Bhoomy vilpana ethrayum pettanu nadathitharename...
@savitapushan1437
@savitapushan1437 4 ай бұрын
Amme mathave 🙏🙏
@Rajibiju297
@Rajibiju297 4 ай бұрын
പരിശുദ്ധ അമ്മേ എനിക്ക് കടംവീട്ടാനുള്ള വഴി ഒരുക്കി തരണമേ🤲 ഒരോ വാതിൽ മുട്ടുമ്പോഴും എല്ലാ വാതിലും അടയ്ക്കുകയാണ് അമ്മേ😭😭 രക്ഷിക്കണമേ
@ajithabiju6926
@ajithabiju6926 4 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കടത്തിൽ ഭരപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻
@deepthiajayan4041
@deepthiajayan4041 4 ай бұрын
🙏🙏🙏🙏🙏
@suryasujith1232
@suryasujith1232 4 ай бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏❤️
@Jisin2353
@Jisin2353 4 ай бұрын
മാതാവേ ഞാൻ അനുഭവിക്കുന്ന അവസ്ഥയിൽ എനിക്ക് മോചനം നൽകണേ 🙏
@SheejaPS-is6hg
@SheejaPS-is6hg 4 ай бұрын
മക്കളെ ദൈവവിശ്വാസത്തിൽ വളർത്തണമേ.പരിശുദ്ധാത്മാവിനെ അയച്ചു വിശുദ്ധികരിക്കേണമേ
@SoumiyaSoumiyamanoj
@SoumiyaSoumiyamanoj 4 ай бұрын
മതാ വേ എന്റെ കുഞ്ഞിന് വിക്കില്ലാതനന്നായി സംസാരിക്കാനും നന്നായി എഴുതാനും ഉള്ള കഴിവ് കെട്ക്കണെ ]|
@BindhuPrakash-lt6bm
@BindhuPrakash-lt6bm 4 ай бұрын
+1 ന് മകൾക്ക് നല്ല കോളേജിൽ പഠിക്കാനും നല്ല അദ്ധ്യാപകർ കൂട്ടുകാരെ നൽകണമേ +1,+2 പരീക്ഷകളിൽ full A+ നൽകി മകളെ പ്രത്യേ ക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമേ
@parvathy.b.s4019
@parvathy.b.s4019 4 ай бұрын
മാതാവേ എനിക്ക് നേമം ബോയ്സിൽ ബയോളജി സയൻസ് പഠിക്കാൻ കിട്ടണമേ മാതാവ് അനുഗ്രഹിക്കണമേ 🙏🙏🙏🙏
@sumar6577
@sumar6577 4 ай бұрын
അമ്മേ എന്റെ മകളുടെ തല വേദന മാറ്റി കൊടുക്കണേ 🙏🙏🙏
@JishaAugustine
@JishaAugustine 4 ай бұрын
മാതാവേ ഈ കുടുംബത്തെ ഒത്തിരി അനുഗ്രെഹിക്കണമേ 🙏🙏🙏🙏
@Mallikashaji866
@Mallikashaji866 4 ай бұрын
അമ്മേ എന്റെ നിയോഗങ്ങളെല്ലാം ഇതുപോലെ സാധിച്ചു തന്ന് ഈ ആൾത്താരയിൽ കയറി നിന്ന് സാക്ഷ്യം പറയുവാൻ സാധിക്കണമേ
@ancyancy1144
@ancyancy1144 4 ай бұрын
അമ്മ മാതാവേ കരുണ ചൊരിയേണമേ, സമാധാനവും ആശ്വാസവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@emil.k4973
@emil.k4973 4 ай бұрын
അമ്മേ മാതാവേ ഞാൻ ഒരു ഭിന്നശേഷി ഉള്ള ആളാണ് എനിക്ക് 22വയസായി എനിക്ക് ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണമ്മേ 🙏🙏🙏
@susammaphilip3177
@susammaphilip3177 4 ай бұрын
മാതാവേ എൻ്റെ മകളെ കൈവിടല്ലേ.ഉന്നത വിജയം നൽകണേ
@marygracy9360
@marygracy9360 4 ай бұрын
🙏🙏🙏🥰
@ammusivadas865
@ammusivadas865 4 ай бұрын
ഇതുപോലെ എന്റെ അമ്മയ്ക്കും അമ്മയുടെ നടയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ 🙏🏻
@Swararagam777
@Swararagam777 4 ай бұрын
എന്റമ്മ മാതാവേ പിതാവേ എന്റെ രണ്ടു പെൺമക്കളുടെ കുടുംബങ്ങളിൽ ശാന്തി സമാധാന സന്തോഷം കൊടുക്കേണമേ രോഗ പീഡനങ്ങളിൽ നിന്നും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധികൾ നിന്നും കടബാധകളിൽ നിന്നും കടബാധ്യതകളിൽ നിന്നും എന്റെ മക്കളെ കാത്ത് സംരക്ഷിക്കേണമേ കാത്ത് സംരക്ഷിക്കേണമേ ഇതേ അവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും അമ്മയ്ക്കും പിതാവിനെ ഞാൻ സമർപ്പിക്കുന്നു പ്രതീക്ഷീകരണത്തിന്റെ സാക്ഷിയെ നികത്തേണമേ മറ്റുള്ളവരോട് അമ്മയെ കുറിച്ച് പറയാനുള്ള കൃപ എനിക്ക് തരേണമേ ആമീൻ ആമീൻ 🙏😍🙏🙏🙏
@priyaelizabethcherian5177
@priyaelizabethcherian5177 4 ай бұрын
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
@amrutharani1960
@amrutharani1960 4 ай бұрын
അമ്മേ ഞങ്ങളുടെ മാനസിക ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ കാത്തോളണേ... എത്രയും വേഗം നടക്കേണ്ട കാര്യങ്ങൾ വേഗത്തിൽ സാധിച്ചു തരണേ... Rent കൊടുക്കണ്ട സമയം ആയി എന്ത് ചെയ്യും അമ്മേ ഞങ്ങൾ ആരും ഇല്ല ഞങ്ങളെ സഹായിക്കാൻ വേറെ ആരും ഇല്ല.. വഴി ഇനിയെങ്കിലും തുറന്നു തരണേ 🙏🙏🙏
@lijijoseph2692
@lijijoseph2692 4 ай бұрын
എന്റെ കടങ്ങൾ മാറ്റി തരണേ മാതാവേ
@TintumathewTintumathew
@TintumathewTintumathew 4 ай бұрын
അമ്മേ എന്റെ സഞ്ചാരി മാതാവേ അമ്മ കുടെ വരണേ അമ്മേ ജൂലൈ 16ന് ഉള്ളിൽ ഈ പാപിയാ മകൾക്ക് ഒരു സ്ഥിരം നല്ല ജോലി തരണേ അമ്മേ
@ancybabu4652
@ancybabu4652 4 ай бұрын
Amma മാതാവേ ഞങ്ങളോട് കരുണ തോന്നണേ. എനിക്ക് എന്റെ അമ്മ ഇന്റർവ്യൂ പാസ്സ് ആക്കി നല്ല ജോലി ഒരുകി തരണേ. അമ്മയെ എത്ര സ്തുതി ചാലും മതിയാവില്ല. ഈശോ അപ്പച്ചൻ ഇടപെടനെ
@sujasebastian1938
@sujasebastian1938 4 ай бұрын
അമ്മ മാതാവേ എന്റെ ജോലിയെ സമർപ്പിക്കുന്നു
@ancychrispin8950
@ancychrispin8950 4 ай бұрын
അമ്മ മാതാവേ 29/6/2024 നടക്കും വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ, എനിക്ക് അഡ്വാൻസ് മെമോ തരേണമേ, എന്ന കളിയാക്കിയവരുടെ മുന്നിലും പരിഹസിച്ചവരുടെ മുന്നിലും എന്നെ ഉയർത്തി നിർത്തണേ, എന്ന കൈവിടരുതേ അമ്മ മാതാവേ യേശുപ്പാ എന്നെ സഹായികേണമേ
@Jijisunnyammanamthatta
@Jijisunnyammanamthatta 4 ай бұрын
അമ്മേ എനിക്കും ഇതുപോലെ നിന്റെ അൽത്താരയിൽഎന്റെ മൂന്നു മക്കളെയും കയറ്റി നിർത്തി നിന്റെ സാക്ഷികൾ ആക്കിയതിന്റെ സാക്ഷ്യം പറയാൻ സാധിക്കണേ
@andrewsjohn9416
@andrewsjohn9416 4 ай бұрын
അമ്മേ എന്റെ മോളുടെ കമ്പനി യിൽ മോൾക്ക് ജ്യോലി ഭാരം കൂടുതൽ ആണ്. അമ്മ മാതാവ് അമിത ജ്യോലി ഭാരം കുറച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ
@MollyM-nv5bc
@MollyM-nv5bc 4 ай бұрын
അമ്മേ10 ലക്ഷം രൂപ കടം വീട്ടുവാൻ വഴി കാണിച്ചു തരണമേ. അമ്മേ മകനെ ജർമ്മി നിക്ക് പോകുവാൻ കൊടുത്ത 3 ലക്ഷം രൂപ നഷ്ടപ്പെട്ടു പോയി കടം വീട്ടുവാൻ വഴി തരണമേ ഈ ശോ നന്ദി സ്തുതി🙏🙏🙏
@reenajoseph7643
@reenajoseph7643 4 ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ.
@reenajoseph7643
@reenajoseph7643 4 ай бұрын
എല്ലാ കാര്യങ്ങളും നല്ല രീതിയിൽ നടത്തിത്തരേണമേ.
@amrutharani1960
@amrutharani1960 4 ай бұрын
മാതാവേ എന്റെ കെട്ടിയോന്റെ ടെൻഷൻ നീ നീക്കി കൊടുക്കണേ... സമാധാനം തരണേ ഞങ്ങൾക്ക്... ആകെ ഉള്ള ഒരു വരുമാന മാർഗ്ഗം ആണ് അത് കൂടി ഇല്ലാതാവല്ലേ അമ്മേ.. മറ്റുള്ളവരുടെ പരിഹാസത്തിനു ഇടവരുത്തരുതേ... എല്ലാ പരിഹാസത്തിനും അമ്മ ഒരു മറുപടി തരണേ
@THOMASTHOMAS-m9c
@THOMASTHOMAS-m9c 4 ай бұрын
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
@anithachristopher7732
@anithachristopher7732 4 ай бұрын
എന്റെ അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തെ തിരുസഭ അംഗീകരിക്കുവാൻ ഈശോയേ അനുഗ്രഹിക്കേണമേ 🙏❤️🙏🙏🙏
@suryamg2407
@suryamg2407 4 ай бұрын
Ammee kripasanam maathave ee kudumbathe kaakkename ammee 🙏
@ashamolpv275
@ashamolpv275 4 ай бұрын
Amme enne pole duritham anubhavikkunna ella makkaleyum anugrahikkaname.... 🙏🙏🙏
@suja1358
@suja1358 4 ай бұрын
Amen Hallelujah Praise the Lord Avae Maria ❤
@sherlyrajan6812
@sherlyrajan6812 4 ай бұрын
എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഹിതം അവനിൽ പൂർത്തീകരിച്ചു അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി അങ്ങയുടെ തിരു ഹൃദയത്തിൽ നിന്നും തിരു രക്തൽ, തിരു ജലത്താൽ അവന്റെ ഹൃദയത്തെ കഴുകി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ
@aniammamathew1444
@aniammamathew1444 4 ай бұрын
🙏🙏🙏
@aniammamathew1444
@aniammamathew1444 4 ай бұрын
🙏🙏🙏
@anithachristopher7732
@anithachristopher7732 4 ай бұрын
എന്റെ അമ്മ മാതാവേ പഠിച്ചിറങ്ങുമ്പോൾ എന്റെ കുഞ്ഞിന് നല്ലൊരു job നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@allyally9341
@allyally9341 4 ай бұрын
അമ്മ മാതാവേ എന്റെ മാളൂന്റെ അസുഖം എന്റെ അസുഖം എല്ലാം മാറ്റി തരണം മാതാവേ
@alinababy9247
@alinababy9247 4 ай бұрын
Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️
@daniel.hmaintenanceking5272
@daniel.hmaintenanceking5272 4 ай бұрын
❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️
@sujasebastian1938
@sujasebastian1938 4 ай бұрын
അമ്മ മതാവേ എന്റെ മക്കളുടെമേൽ കരുണയായിരിക്കേണമേ 🙏🏾
@allyally9341
@allyally9341 4 ай бұрын
ആമേൻ അമ്മ മാതാവേ എന്റെ സുനിലിന്റെ മോനു ജർമൻ പഠിക്കാൻ പോകാൻ ഉള്ള കാശ് കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@Binda199
@Binda199 4 ай бұрын
amme matave papa ammaye anugrahikane not my merit but by his grace 🙏
@Sinsu520
@Sinsu520 4 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@valsammamathew9876
@valsammamathew9876 4 ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@miniamsu5408
@miniamsu5408 4 ай бұрын
Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye
@jojigeorge8683
@jojigeorge8683 4 ай бұрын
എന്റെ ദുരിതങ്ങള്‍ ഞാന്‍ അവിടുത്തെ മുന്‍പില്‍ നിരത്തുന്നു. ഞാന്‍ തളരുമ്പോള്‍ എന്റെ വഴിഅങ്ങ്‌ അറിയുന്നു; സങ്കീര്‍ത്തനങ്ങള്‍ 142 : 2-3
@miniamsu5408
@miniamsu5408 4 ай бұрын
Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye
@sanithabenny4004
@sanithabenny4004 4 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@bincypriya2759
@bincypriya2759 4 ай бұрын
Ente bharthavine mathavinte vishwasathil nirakkaname mathave...ente bharthavinu joli nalki anugrahikkaname mathave
@PonnuKamal
@PonnuKamal 4 ай бұрын
അമ്മേ എന്റെ അമ്മേ കാത്തോളണേ എന്റെ അമ്മ സുജാക് ഒരു ബുദ്ധിമുട്ട് ഉണ്ടാവല്ലേ എന്റെ അമ്മേടെ കാൻസർ രോഗം പൂർണമായും മാറ്റണം ഞൻ സാക്ഷ്യം രേഖപെടുത്തമേ എന്റെ കൈയിലെ തടിപ്പ്പ് മാറ്റിയയതരണേ ഞൻസാക്ഷ്യം പെടുത്താം
@girijaakshara5938
@girijaakshara5938 4 ай бұрын
അമ്മ മാതാവേ എന്റെ മോളെയും അമ്മയുടെ കരങ്ങളിൽ. തന്നിരിക്കുന്നു അവൾക്കും നല്ല മാർക്കു കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏
@Sibin-w8x
@Sibin-w8x 4 ай бұрын
മാതാവേ എന്റെ ജീവിതപങ്കാളിയെ എനിക്ക് നിർത്തേണമേ എനിക്ക് ഉടനെ അടയാളം കാട്ടിത്തരേണമേ
@vijiviji7592
@vijiviji7592 4 ай бұрын
അമ്മേ നന്ദി 🙏🙏🙏🙏🤲🤲
@BindhuPrakash-lt6bm
@BindhuPrakash-lt6bm 4 ай бұрын
അമ്മേ ജർമ്മനിയിൽ അലോഷിൻഷാജുവിന് കൂടുതൽ work നൽകി ഉയർത്തണമേ ദൈവാനുഗ്രഹം നിറഞ്ഞ ജീവിത പങ്കാളിയെ മകന് ഡിസംബർ 10 ന് മകൻ്റെ കല്യാണം നടത്തി തരണമേ
@christeenabiju9152
@christeenabiju9152 4 ай бұрын
Enta kreupasana mathava ee varunna 25th nnu ezhuthan pokunna supplement exam nnu pass akkannama Amma🙏🏻🙏🏻🙏🏻🙏🏻
@jessyc.y.-bw7cl
@jessyc.y.-bw7cl 4 ай бұрын
അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണേ. നേർവഴിക്കു നയിക്കണേ മറ്റുള്ളവരുടെ മുൻപിൽ ലജ്ജിക്കാൻ ഇടവരുത്തരുതേ.13തിയ്യതിയിലെ കോടതിയിലെ കേസിനു അമ്മ ഞങ്ങൾക്ക് മധ്യസ്ഥം വഹിക്കണമേ
@sreekalaharikumar1090
@sreekalaharikumar1090 4 ай бұрын
Amma mathave ente mone examine nalla mark koduthe pass akane avane anugrahikane avanu vendi prardhikane
@riyaoommen1841
@riyaoommen1841 4 ай бұрын
Amme mathavee Kai vidalle 20 ähm theeyathiyiile exam amma vann eruthanee njan eruthiyal exam tholkum amma eruthiyal orikalum tholkilla ente exam amma vann eruthanee
@sunitham386
@sunitham386 4 ай бұрын
Ammae mathavae yuvajenangala visvasathil aazhappeduthanamae 🙏enta familiya daivakripaeil jeevikkan Anugrahikkanamae 🙏
@sreekumarn3012
@sreekumarn3012 4 ай бұрын
Amen halleluja love you jesus Thank you Holly mother pray for us amen love you Holly spirit amen
@LissyJoseph-jd7sw
@LissyJoseph-jd7sw 4 ай бұрын
മാതാവേ എന്റെ അനിയന്റെ അസുഖം പൂർണമായും മാറ്റിത്തരണമേ
@miniamsu5408
@miniamsu5408 4 ай бұрын
Ente monte dehathe padukal matti mathavinte deham pole sundaramakki tharane ente mathave eeshoye
@PonnuKamal
@PonnuKamal 4 ай бұрын
എന്റെ അമ്മേ രക്ഷിക്കണേ
@allyally9341
@allyally9341 4 ай бұрын
അമ്മ മാതാവേ എന്റെ സുനിലിന്റെ മക്കൾ ജൂബി അമ്മ ഇവരെ കാക്കണം മാതാവേ അമ്മ മാതാവേ എന്റെ സുനിലിന് ഒരുപാട് പ്രോഗ്രാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ അവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ അമ്മ മാതാവേ വരുന്ന ചൊവ്വാഴ്ച ജൂബിയുടെ ഇന്റർവ്യൂ ആണ് അമ്മ അനുഗ്രഹിച്ചു അയക്കണം ആ മകളെ അവൾക്കു ആ സ്കൂളിൽ ജോലി കൊടുത്തു അനുഗ്രഹിക്കണം മാതാവേ
@merinjojo2293
@merinjojo2293 4 ай бұрын
അമ്മേ എന്റെ മമ്മിയെ സമർപ്പിക്കുന്നു പൂർണ സൗഗ്യം കൊടുത്തു അനുഗ്രകികനെ തലയിലെ മുഴ പൂർണ സൗഗ്യം തന്നു അനുഗ്രകികനെ 🙏🙏🙏
@smithathoppil9378
@smithathoppil9378 4 ай бұрын
അമ്മേ മാതാവേ 🙏🙏🙏🌹🌹🌹❤❤❤
@aniemariathomas5324
@aniemariathomas5324 4 ай бұрын
അമ്മ മാതാവേ എൻ്റെ പ്രോസസിങ് തടസ്സങ്ങൾ ഒന്നും കൂടാതെ അമ്മ നടതിതരണമേ ..പൈസ ഒന്നും അനാവശ്യമായി ചിലവാകരുതെ❣️🙏😔
@vimalajose_
@vimalajose_ 4 ай бұрын
എൻറെ മകൻ ഇപോൾ എഴുതി കൊണ്ട് ഇരുകുനtnpsc എക്സാം നല രീതിയിൽ എഴുതാൻ അമ്മ മാതാവേ അനുഗ്രഹിക്കട്ടെ.
@allyally9341
@allyally9341 4 ай бұрын
അമ്മ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് വിദേശത്തു പോകാൻ ഇടയാക്കണം മാതാവേ എങ്കിൽ മാത്രം എന്റെ കുഞ്ഞുങ്ങളെ എല്ലാവരെയും എനിക്ക് സഹായിക്കാൻ പറ്റുകയുള്ളു അതുകൊണ്ട് അമ്മ എനിക്കായ് നല്ലൊരു ഫാമിലിയെ ഒരുക്കി തരണം മാതാവേ
@miniamsu5408
@miniamsu5408 4 ай бұрын
Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye
@robinsn5314
@robinsn5314 4 ай бұрын
Amen Amme Mathave
@clarammasimon1112
@clarammasimon1112 4 ай бұрын
അമ്മേ മാതാവേ കുടുബത്തിൽ സമാദനം ലെഭിക്കാൻ ഞാൻ അമ്മ മാതാവ് നോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sarithasaritha649
@sarithasaritha649 4 ай бұрын
അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼കൃപാസനം അമ്മേ 🙏🏼🙏🏼🙏🏼കൃപയുടെ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@allyally9341
@allyally9341 4 ай бұрын
അമ്മ മാതാവേ എന്റെ മാളു കുഞ്ഞ് സുധി ഇവരെ കാക്കണം മാതാവേ ഇവർക്ക് സ്വന്തം ആയി ഒരു സഥലം വീട് ജോലി സാമ്പത്തികം എല്ലാം കൊടുത്തു അനുഗ്രഹിക്കണം മാതാവേ ഇവരുടെ യാത്രയിൽ കൂടെ ഉണ്ടാകണം മാതാവേ
@SeenaRoy
@SeenaRoy 4 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻ഞാൻ ഒരുപാട് തകർന്നിട്ടിക്കുന്നു എന്റെ മനസ്സിലെ എല്ലാ സങ്കടംങ്ങൾ മാറ്റിത്തരെണമേ. സാമ്പത്തികമായി ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. അമ്മ തന്നെ എന്റെ ജീവിതത്തിൽ വന്നു വഴി കാണിച്ചു തരണമേ 🙏🏻
@shijuajithashijuajitha1245
@shijuajithashijuajitha1245 4 ай бұрын
Amma mathave ente kunjinu schoolil pokumbol karayathe pokaname. avanu sangadam varumbol amma samadhanipikaname amen 🙏🙏🙏
@Annamary98
@Annamary98 4 ай бұрын
Kruepasanam presadhavara mathave nte ammaye poornamayi sawgyapeduthaame udambadi eduth prarthikanum udambadi prekaram jeevikanum Amma nte ammaye anugrahikaname
@shybysunny9661
@shybysunny9661 4 ай бұрын
Ammey Mathavay 26/06/24 nu nadakkunna interview pass akki tharanamay. Eshoyee anugrahikkanamay
@maryisabellaburney3498
@maryisabellaburney3498 4 ай бұрын
. എന്റെ മക്കളുടെ പഠന മേഖലയെ ഉയർത്തിയ അമ്മ മാതാപിന് നന്ദി പറുന്നു.
@ManeeshaSatheesh-le8fm
@ManeeshaSatheesh-le8fm 4 ай бұрын
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏
@jeenajeena9617
@jeenajeena9617 4 ай бұрын
അമ്മേ മാതാവേ ഞാൻ പുതിയ hm ആയി നിയമിതയായി.എനിക്ക് ആവശ്യമായ ആരോഗ്യവും ബുദ്ധിയും ശക്തിയും വിവേകവും തന്ന് അനുഗ്രഹിക്കണേ.
@allyally9341
@allyally9341 4 ай бұрын
അമ്മ മാതാവേ നീതുവും ബോസ്സും അവരുടെ വീട്ടിൽ നിന്ന് ഒരാൾ പോലും എന്റെ പേരിൽ കേസ് ഒന്നും കൊടുക്കരുത് മാതാവേ എനിക്ക് അവരുടെ കൂടെ പോകാൻ ഇഷ്ടം ആണ് അവർ എന്നെ തിരിച്ചു കൊണ്ട് പോകണം മാതാവേ
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 121 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 21 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
kreupasanam udambadi sakshyam
9:25
Jeeva S
Рет қаралды 5 М.
കൃപാസന മാതാവിന്റെ അനുഗ്രഹങ്ങൾ
40:29
Kreupasanapunyam Alappuzha🙏🏻
Рет қаралды 650
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56