ഉറപ്പായും നിങ്ങൾ "ഹിന്ദി" സംസാരിക്കാൻ പഠിച്ചിരിക്കും👍

  Рет қаралды 2,272

Binus hindi learning class

Binus hindi learning class

2 ай бұрын

easy way to reading and learning hindi in Malayalam. Hindi reading in Malayalam. Hindi reading class for children in Malayalam. Easy Hindi reading in Malayalam. hindi class in Malayalam. Hindi in Malayalam. Fast learning hindi in Malayalam. Hindi learning to easy way in Malayalam. Simple Hindi class in Malayalam. Simple learning class in Hindi in Malayalam. Simple Hindi reading class in Malayalam. Simple Hindi reading and learning class in Malayalam. Hindi reading class for 1st class students in Malayalam. Hindi reading class for 2nd class students in Malayalam. Hindi reading class for 3rd class students in Malayalam. Hindi reading class for 4th class students in Malayalam. Hindi reading class for 5th class students in Malayalam. Easy Hindi in Malayalam. Easy Hindi reading in Malayalam. Hindi reading class in Malayalam. Hindi reading class for primary class students in Malayalam. Easy way to hindi reading class for primary class students in Malayalam. Starting hindi reading Malayalam. Hindi reading practice in Malayalam. spoken hindi in malayalam, spoken hindi without learning grammar , easy way of hindi speaking in malayalam,hindi padikkan eluppa vazhi,easy hindi in malayalam, easy Hindi, easy spoken hindi, easy Hindi grammar, easy Hindi for students, how to study hindi easily in Malayalam, hindi daily use sentences in Malayalam, hindi easy speaking, hindi basic words in Malayalam, hindi language learning, spoken hindi classes, hindi question words in Malayalam animals name in Malayalam animals name in hindi, time in hindi, hindi times in Malayalam, hindi time in Malayalam

Пікірлер: 35
@pulseoflife8962
@pulseoflife8962 2 ай бұрын
ഞാൻ +2വിനും ഡിഗ്രിക്കും സെക്കൻഡ് language ഹിന്ദി ആണ് എടുത്തിരുന്നത് .എനിക്ക് എഴുതാനും വായിക്കാനും അറിയാം .പക്ഷെ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടാണ് .ഇപ്പോൾ സൗദിയിലാണ് ജോലി.ഇവിടെ എത്തിയപ്പോളാണ് ഹിന്ദി സംസാരിക്കാൻ അറിയാത്തത്കൊണ്ടുള്ള ബുദ്ധിമുട്ട് മനസ്സിലായത്. നിങ്ങളുടെ ക്ലാസ് വളരെ മികച്ചതാണ് .പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്നു. English പഠിപ്പിക്കുന്ന ഒരുപാട് youtube ചാനലുകൾ ഉണ്ട് . പക്ഷെ ഹിന്ദി പഠിപ്പിക്കുന്ന ചാനലുകൾ വളരെ കുറവാണ്. ഈ ചാനൽ വളരെ മികച്ചതാണ്. The way of teaching is amazing,Go ahead 👏🏼
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou ☺️🙏
@karthikaasokan7510
@karthikaasokan7510 2 ай бұрын
Very good class
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou ☺️🙏
@Jass-be7ob
@Jass-be7ob 2 ай бұрын
സൂപ്പർ സൂപ്പർ 👍🏾
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou ☺️🙏
@jensonallesh5737
@jensonallesh5737 2 ай бұрын
Good class thank you 😊🎉
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou 🙏😊
@sreelathasugathan8898
@sreelathasugathan8898 2 ай бұрын
supper class ❤🎉❤
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou ☺️🙏
@jijimonvs887
@jijimonvs887 2 ай бұрын
Very useful❤❤
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou 🙏👍
@devadasank1617
@devadasank1617 2 ай бұрын
सुपर वीडियो 👍 शुक्रिया 🙏
@Binushindilearningclass
@Binushindilearningclass 2 ай бұрын
धन्यवाद ।🙏☺️
@nijumediacom3908
@nijumediacom3908 2 ай бұрын
❤❤
@Binushindilearningclass
@Binushindilearningclass 2 ай бұрын
🙏☺️
@MansurAlam7
@MansurAlam7 2 ай бұрын
Super b 🎉 mujhe help hua hai malayali
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou ☺️🙏
@nandhinidivakaran1246
@nandhinidivakaran1246 2 ай бұрын
Nice🎉
@Binushindilearningclass
@Binushindilearningclass 2 ай бұрын
☺️ Thankyou 🙏
@aboobackerraroth6056
@aboobackerraroth6056 2 ай бұрын
V helpful
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou 🙏☺️
@aboobackerraroth6056
@aboobackerraroth6056 2 ай бұрын
@@Binushindilearningclass purana vidios se kapada kto badalikiya.
@aboobackerraroth6056
@aboobackerraroth6056 2 ай бұрын
@@Binushindilearningclass ആപ് യഹാം പർ ബൈഠ് കീ ജിയെ ഇതിൻ്റെ അർത്ഥ എന്താകുന്നു
@jijimonvs887
@jijimonvs887 2 ай бұрын
ഏല ചെടിക്ക് ഹിന്ദിയിൽ എന്താ പറയുക.. Elachi ka poudha ennano?
@Binushindilearningclass
@Binushindilearningclass 2 ай бұрын
Correct aanu 👍
@sandeepsandheepanicker7554
@sandeepsandheepanicker7554 2 ай бұрын
T v പർ എന്നതിനു പകരം മേ ചേർക്കാൻ കഴിയുമോ
@Binushindilearningclass
@Binushindilearningclass 2 ай бұрын
രണ്ടും Correct ആണ്👍
@pulseoflife8962
@pulseoflife8962 2 ай бұрын
ഹിന്ദിക്കാർ സംസാരിക്കുമ്പോൾ അവർ എപ്പോഴും ഉപയോഗിക്കുന്ന വാക്കുകളാണ് lagega(laga hai ),padega(pada hai ) എന്നിവ . വെത്യസ്ത സന്ദർഭങ്ങളിൽ same വാക്കുകൾ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് ഒരു ക്ലാസ് നൽകുമോ ?
@TIMEPASS-ci5oz
@TIMEPASS-ci5oz 2 ай бұрын
ലെഗേഗാ : .നിർമിക്കുക എന്ന് അർത്ഥം വരും. ലെഗ്രാ ഹെ, ലഗ്ത്താ ഹെ : തോന്നുന്നു പാടേഗാ : വേണ്ടിവരും പടാ ഹെ : മനസിലാകും. സ്പോകൺ ഹിന്ദി ശരിക്കും പഠിക്കുന്നതിന് വാക്കുകൾ ഉപയോഗിക്കുന്ന സന്ദർഭം മനസിലാക്കണം. ഈ ക്ലാസ് നല്ലതാണ് 👍👍 പിന്നെ ക്ലാസ് ഒരു വിഡിയോ ഒരാഴ്ച്ചയെങ്കിലും ദിവസവും കേട്ടാൽ ഹിന്ദി sett ആകും.
@Binushindilearningclass
@Binushindilearningclass 2 ай бұрын
60 days challenge il ഇതിനെ കുറിച്ച് രണ്ടും വ്യത്യസ്ത ക്ലാസ്സുകൾ ആയി explain ചെയ്തിട്ടുണ്ട്. order ആയി Class കണ്ട് വരണം ട്ടോ. എങ്കിലേ ഒരു ഐഡിയ ഉണ്ടാകൂ.👍
@Binushindilearningclass
@Binushindilearningclass 2 ай бұрын
1. ലെഗേഗാ എന്നത് ex - (എത്ര സമയം എടുക്കും? - കിതനാ time ലെഗേഗാ ? ) 2.പടാ ഹേ - എൻ്റെ എല്ലാ ജോലികളും അങ്ങനെ തന്നെ കിടക്കുകയാണ്- മേരേ സാരേ കാം ഐസേ പടാ ഹേ👍
@pulseoflife8962
@pulseoflife8962 2 ай бұрын
@@TIMEPASS-ci5oz thank you
@pulseoflife8962
@pulseoflife8962 2 ай бұрын
@@Binushindilearningclass thank you
🤔Какой Орган самый длинный ? #shorts
00:42
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
ഇംഗ്ലീഷ് വാക്കുകൾ പെട്ടെന്ന് കിട്ടാൻ | Spoken English
7:48
𝙀𝙉𝙂𝙇𝙄𝙎𝙃 𝙫𝙞𝙖 𝙎𝙏𝙐𝘿𝙔 𝙒𝙄𝙏𝙃 𝙐𝙎
Рет қаралды 11 М.