ഉറപ്പായും നിങ്ങൾ "ഹിന്ദി" സംസാരിക്കാൻ പഠിച്ചിരിക്കും 👍

  Рет қаралды 4,246

Binus hindi learning class

Binus hindi learning class

Күн бұрын

Пікірлер: 78
@ShopGhala
@ShopGhala 21 күн бұрын
30/9/2024 ഇന്ന് ആണ് ഞാൻ ക്ലാസ്സ്‌ കംപ്ലീറ്റ് ആക്കിയത്. വളരെ ഉപകാരപ്പെട്ടു. നന്ദി 🙏
@Binushindilearningclass
@Binushindilearningclass 21 күн бұрын
ഒരുപാട് സന്തോഷം 🙏☺️ ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ. 🥰
@ShopGhala
@ShopGhala 20 күн бұрын
@@Binushindilearningclass thanks teacher
@Binushindilearningclass
@Binushindilearningclass 20 күн бұрын
🙏☺️
@balakrishnankokkadan7417
@balakrishnankokkadan7417 5 ай бұрын
ഇതു വരെ യുള്ള എല്ലാ ക്ലാസുകളും ഞാൻ കണ്ടി രുന്ന്വ വളരെ ഉഷാറായി രുന്ന് നന്ദി രേഖപ്പെടുത്തുന്നു
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 😊 🙏
@aswathysunil6290
@aswathysunil6290 5 ай бұрын
Njan തുടക്കം മുതൽ ഫോളോ ചെയ്യുന്ന ആളാണ് very good .puthiya section പെട്ടന്ന് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു🎉🎉🎉❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
Sure👍☺️🙏
@jensonallesh5737
@jensonallesh5737 5 ай бұрын
Good class... हमरेलिए समय निकलने केलिए आप को भी धन्यवाद 🙏🙏🙏 മുന്നോട്ടും ക്ലാസുകൾ പ്രതീക്ഷിക്കുന്നു.. thank you 🎉🎉🎉😊😊
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou very much ☺️🙏
@NajmaNajmau
@NajmaNajmau 5 ай бұрын
Good class Valare ഉപകാരപ്രദമായ ക്ലാസുകൾ❤ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏 ഉടനെ വരും ☺️🙏
@shamsutharayil3608
@shamsutharayil3608 3 ай бұрын
അറിയുക എന്നുള്ളതിന് jaantha, maalum, patha എന്നൊക്കെയാണ് പഠിച്ചു വെച്ചിരുന്നത്. ഇവിടെ aathee thi എന്ന് കേട്ടപ്പോൾ ചെറിയൊരു കൺഫ്യൂഷൻ. ഏതായാലും വളരെ നല്ല ക്ലാസ്സാണ്....ഇനിയും കൂടുതൽ ക്ലാസുകളിൽ പങ്കെടുക്കാൻ ശ്രമിക്കാം👍🤝
@Binushindilearningclass
@Binushindilearningclass 3 ай бұрын
ആത്തീ ഹേ എന്നുള്ളത് എല്ലാ situation ലും വരുന്നതല്ല . അതുകൊണ്ടാണ് കൺഫ്യൂഷൻ☺️ ശ്രമിച്ചാൽ എളുപ്പമാണ് 👍
@sreelathasugathan8898
@sreelathasugathan8898 5 ай бұрын
നന്നായിട്ടുണ്ട് മോളെ അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🎉🎉❤❤❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou chechi,☺️🙏 ഉറപ്പായും വരും 👍
@SreedhasreedhaSreedha
@SreedhasreedhaSreedha 5 ай бұрын
Hi mam adhyam muthal class follow cheyyuna alanu njn kureyere hindi manasilakn pattiyitundu orupadu thanks iniyum predheeshikunu❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
എനിക്ക് അറിയാം☺️ ഉറപ്പായും നിങ്ങൾക്കുള്ള follow up മായി വരാം ട്ടോ 🙏
@SajidKm-d6m
@SajidKm-d6m Ай бұрын
Very good class
@Binushindilearningclass
@Binushindilearningclass Ай бұрын
Thankyou 🙏☺️
@aircondskoduvally7645
@aircondskoduvally7645 2 ай бұрын
ഇന്ന് ഞാൻ 60 complet ആയി.thanks mam
@Binushindilearningclass
@Binushindilearningclass 2 ай бұрын
👍 ☺️
@ArshadKollam-h5n
@ArshadKollam-h5n 5 ай бұрын
Good class
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏😊
@sibijoy5129
@sibijoy5129 3 ай бұрын
Thanks mollu Ma’am 🥰
@Binushindilearningclass
@Binushindilearningclass 3 ай бұрын
🙏😊
@manjulapp6389
@manjulapp6389 2 ай бұрын
God bless you Binu
@Binushindilearningclass
@Binushindilearningclass 2 ай бұрын
Thankyou dear 🙏☺️
@bindhusunil918
@bindhusunil918 5 ай бұрын
Good class. Thank you❤❤❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
You're welcome 😊🙏
@Haseenarafi10
@Haseenarafi10 5 ай бұрын
Iniyum pratheekshikunnu
@Binushindilearningclass
@Binushindilearningclass 5 ай бұрын
Sure 👍☺️
@jijimonvs887
@jijimonvs887 5 ай бұрын
കട്ട വെയിറ്റിംഗ് ഫോർ നെക്സ്റ്റ് ക്ലാസ് ❤❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
☺️ 👍
@Sjm-j2m
@Sjm-j2m 3 ай бұрын
👍👍👍
@Binushindilearningclass
@Binushindilearningclass 3 ай бұрын
🙏☺️
@prajinibaburaj3393
@prajinibaburaj3393 4 ай бұрын
വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആയിരുന്നു Thank you mam ❤
@Binushindilearningclass
@Binushindilearningclass 4 ай бұрын
സന്തോഷം 🥰 Support ചെയ്തതിനും, comment ചെയ്തതിനും ഒരു പാട് നന്ദി ട്ടോ 🙏☺️
@sasbeauti116
@sasbeauti116 5 ай бұрын
Super dear maam. God bless you
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou ☺️🙏
@indirasreekumar6502
@indirasreekumar6502 5 ай бұрын
Thank you🙏🙏🙏🙏
@Binushindilearningclass
@Binushindilearningclass 5 ай бұрын
Welcome ☺️🙏
@umajai7290
@umajai7290 3 ай бұрын
🎉🎉🎉❤
@Binushindilearningclass
@Binushindilearningclass 3 ай бұрын
🙏☺️
@sojasidharth8410
@sojasidharth8410 5 ай бұрын
Thank you so much
@Binushindilearningclass
@Binushindilearningclass 5 ай бұрын
Welcome 😊🙏
@NandakumarVannery
@NandakumarVannery 3 ай бұрын
കബി കബി മേരി ദിൽ മേ... ഹയാൽ ആ ത്താ he എന്ന സോങ് explain ചെയ്യാമോ. You are excellent 👍👍👍
@Binushindilearningclass
@Binushindilearningclass 3 ай бұрын
Ok 👍 Thankyou ☺️🙏
@sindhuck1449
@sindhuck1449 5 ай бұрын
Good class ഞാൻ തുടക്കകാരിയാണ്
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏😊 നന്നായി മനസ്സിലാക്കി പഠിക്കൂ ട്ടോ 👍
@gireesh2105
@gireesh2105 5 ай бұрын
Good Class..
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏😊
@santhoshkumar4340
@santhoshkumar4340 5 ай бұрын
Goodclass💓
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 😊🙏
@reenasuman5780
@reenasuman5780 5 ай бұрын
Good class❤
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏☺️
@aboobackerraroth6056
@aboobackerraroth6056 5 ай бұрын
Bahuth bahuth Shukria madam muje bahuth madad Kiya me hamasha yad karthahum
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou so much ☺️🙏
@aboobackerraroth6056
@aboobackerraroth6056 5 ай бұрын
@@Binushindilearningclass ഇത്രയും അറിവുകൾ പഠിപ്പിച്ചു തന്ന എൻ്റെ സ്വന്തം സഹോദരിക്ക് നന്ദി എന്ന വാക്ക് മതി യാ വില്ല
@Binushindilearningclass
@Binushindilearningclass 5 ай бұрын
ഒരു പാട് സന്തോഷം ☺️🙏
@gracykj2817
@gracykj2817 4 ай бұрын
എനിക്ക് ഒരു തയ്യൽ കട ഉണ്ട്. Bhai യെ ജോലിക്ക് നിർത്തണം.. സഹായിക്കുമോ
@Binushindilearningclass
@Binushindilearningclass 4 ай бұрын
ചോദ്യം വ്യക്തമായില്ല 🙏 അതുകൊണ്ടാണ് replay തരാഞ്ഞത്. സഹായിക്കാം☺️
@colors3606
@colors3606 28 күн бұрын
हाई मेरे अच्छे दोस्त बिनु ये क्लास भी मुझे बहुत पसंद आई और मुझे एक बात पूछना तुम से बात ये कि chanllange इसका हिंदी क्या है
@Binushindilearningclass
@Binushindilearningclass 28 күн бұрын
चुनौती 👍
@Lakshmi__special
@Lakshmi__special 5 ай бұрын
Hi
@Binushindilearningclass
@Binushindilearningclass 5 ай бұрын
Hai ☺️🙏
@Jass-be7ob
@Jass-be7ob 5 ай бұрын
നഹിം ആത്തി എന്ന വാക്ക് അറിയില്ല എന്നാണോ ആത്തി ഹേ വരുന്നു ഉണ്ടല്ലോ ആകെ ഒരു കൺഫ്യൂഷൻ ഒന്ന് ക്ലിയർ ചെയ്തു തരുമോ
@Binushindilearningclass
@Binushindilearningclass 5 ай бұрын
मुझे नहीं आती/ आता है। (മുജെ നഹി ആത്തി/ ആത്താ ഹെ . എനിക്ക് അറിയില്ല എന്നാണ് അർത്ഥം👍 मुझे तैरना नहीं आता എന്ന് പറഞ്ഞാൽ എനിക്ക് നീന്താൻ അറിയില്ല. അതുപോലെ मुझे हिंदी नहीं आती। എനിക്ക് ഹിന്ദി അറിയില്ല എന്നാണ്. ഇനി ആത്താ വരുന്നു എന്ന് പ്രയോഗിക്കുന്നത് वो आता है। അവൻ വരുന്നു. राम्या आती है । രമ്യ വരുന്നു.👍 ഇത് situation അനുസരിച്ച് പ്രയോഗിച്ചാൽ മതി.🙏☺️
@rasheethasurendran
@rasheethasurendran 3 ай бұрын
Super class
@Binushindilearningclass
@Binushindilearningclass 3 ай бұрын
Thankyou 🙏☺️
@athiraashok4914
@athiraashok4914 2 ай бұрын
Muche alle enikk mem njan ennalle🙄
@Binushindilearningclass
@Binushindilearningclass 2 ай бұрын
👍
@abdullhmayukh995
@abdullhmayukh995 4 ай бұрын
Sorry to being disturbed you again, കഴിഞ്ഞ ക്ലാസുകൾ repeat ചെയ്തു കാണും, പഠിച്ചത് correct ആണോ എന്നറിയാൻ എഴുതി നോക്കുന്നതാണ്. Lag bag 40 saal pehale makaram mahine mei yahaam uthana kafi varf gir jatha dha or hum log thez tandi se kamp lagthe dhe, us dinom hum ghar se bahar jane ke vaqth mota vala swetor pehantha dha, jan bujkar vo acha mahasoos dha. lekin aaj kal har ek dinom mei garmi bad ja raha hei. Vo hi nahi bi is makaram mahine mei bhi gharmi lag rahee hei. Please point out the mistakes
@Binushindilearningclass
@Binushindilearningclass 4 ай бұрын
മംഗ്ലീഷിൽ അല്ല മലയാളത്തിൽ എഴുതിയാൽ വായിക്കാൻ എളുപ്പമായിരുന്നു.☺️ താങ്കൾ ചോദിച്ചോളൂ replay തരാം.👍 thez tandi Se അല്ല tandi mem ആണ്. പെഹൻ തേ ഥേ എന്നാണ് വരിക. പറഞ്ഞത് തെറ്റല്ല. ഗ്രാമർ ആണ്. ഞങ്ങൾ plural ആയതു കൊണ്ടാണ്. ഥാ ക്ക് പകരം ഥേ വരുന്നത്. ജാൻ ഭൂജ് ക്കർ എന്നാൽ- മനപൂർവ്വം എന്നാണ് അർത്ഥം. ഇവിടെ അത് വരുന്നില്ല. എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. സത്യത്തിൽ എന്നാണോ ഉദ്ദേശിച്ചത് - സച്ച് മേം (सच में ) എന്നാണ് വരിക. പക്ഷേ എന്നാണെങ്കിൽ - ലേക്കിൻ ( लेकिन) എന്നാണ് വരിക👍 ബാക്കി എല്ലാം correct ആണ് 🙏
@senastianat5922
@senastianat5922 5 ай бұрын
Good class
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou ☺️🙏
@ShahinaShahina-c5n
@ShahinaShahina-c5n 5 ай бұрын
Good class
@Binushindilearningclass
@Binushindilearningclass 5 ай бұрын
Thankyou 🙏☺️
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
How To Understand FAST Spoken English
21:29
Smashing English! Free and Fun English Lessons!
Рет қаралды 2,4 МЛН
10 Fluency Tips to Speak English.# Spoken English Malayalam.
14:02
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН